ഓർമകളുടെ ഫ്ലോ മുറിയുന്നുണ്ട്... എന്നാലും വിലപ്പെട്ട ചരിത്രം ആണ് പറയുന്നത്. ഇതേ മുറിയിൽ ഇരുന്ന് ഈ ചരിത്രം അദ്ദേഹത്തിൽ നിന്ന് കേട്ടിട്ടുണ്ട്. സിനിമാ ചരിത്രം തേടിപ്പോയ എന്നെ ഗസ്റ്റ് ആയി സ്വീകരിച്ച് ദിവസം മുഴുക്കെ സംസാരിച്ചു രാജു സാറും ലതാ മാഡവും. ഒരുപാട് സന്തോഷം. നന്ദി.