കൊട്ടാരമെന്ന് പറഞ്ഞാൽ കുറഞ്ഞ് പോവും 👌👌 || RASHTRAPATI BHAVAN || THE PRESIDENCIAL PALACE INSIDE ||

  Рет қаралды 73,867

Charithram Malayalathil

Charithram Malayalathil

Күн бұрын

Пікірлер: 191
@ShanthanusWorld
@ShanthanusWorld 4 жыл бұрын
ഈ ചാനൽ underrated ആണ്. You deserve much subscribers bro♥️. ഇതിന്റെ ഒന്നും അയിലത് എത്താത്ത കൊറേ ചാനെലിസിന് 1M subscibers ഒകെ ഒണ്ട് 😬😬
@charithram
@charithram 4 жыл бұрын
നമ്മൾ 1 M അടിക്കും ബ്രോ.. ഒരു ദിവസം ശുക്രൻ തെളിയും 😍🤗
@ShanthanusWorld
@ShanthanusWorld 4 жыл бұрын
@@charithram 😍
@anusree7210
@anusree7210 4 жыл бұрын
True. ♥️
@reshmadas3073
@reshmadas3073 4 жыл бұрын
@@charithram yes katta waiting for 1M subscribe👍👍👍👍💞
@nagamanikyan4081
@nagamanikyan4081 4 жыл бұрын
True
@നെൽകതിർ
@നെൽകതിർ 4 жыл бұрын
ഇപ്പോഴും രാഷ്‌ട്രപതി എന്ന് പറയുമ്പോൾ കലാം സാറിനെ ആണ് എനിക്ക് ഓർമ്മ വരിക ..ഇത്രയും മനസ്സിൽ കയറിയ ഒരു രാഷ്‌ട്രപതി വേറെ ഇല്ല
@hassananas4944
@hassananas4944 4 жыл бұрын
രാഷ്ട്രപതി എന്ന സ്ഥാനത്തിന്റെ യശസ്സുയർത്തിയ മഹാനാണ് കലാം സർ.
@alanraj3041
@alanraj3041 3 жыл бұрын
സത്യം
@gangadharachuthaprabhu6154
@gangadharachuthaprabhu6154 3 жыл бұрын
Sathyam 🙏
@leemak5721
@leemak5721 2 жыл бұрын
Rk narayanan sir um
@ViswamVichithram
@ViswamVichithram 4 жыл бұрын
ഒന്ന് കേറി കാണാൻ എത്ര പേർക്ക് ആഗ്രഹം ഉണ്ട്?
@manukichu9262
@manukichu9262 4 жыл бұрын
Njan
@chandykurien8993
@chandykurien8993 4 жыл бұрын
Athaaa
@abyaugustine6459
@abyaugustine6459 4 жыл бұрын
Enike kananam
@hassananas4944
@hassananas4944 4 жыл бұрын
ഒരു ട്രിപ്പ്‌ സംഘടിപ്പിക്കാമോ 🤣
@ViswamVichithram
@ViswamVichithram 4 жыл бұрын
@@hassananas4944 എനിക്ക് പോണം എന്നുണ്ട്... പക്ഷേ അത് അങ്ങനെ ചുമ്മാ കേറി കാണാൻ പറ്റുമോ?
@sasidharanp.v3404
@sasidharanp.v3404 3 жыл бұрын
ഈ കൊട്ടാരം എത്ര ഗംഭീരം..കാണാൻ അതിയായ ആഗ്രഹംഉണ്ട്..എപ്പോഴുംറെഡിയായിരിക്കും.👍
@jithu4979
@jithu4979 4 жыл бұрын
🇮🇳ഇന്ത്യ ഡാ 💪💪💪
@navayodhak9286
@navayodhak9286 4 жыл бұрын
സാഹിത്യവും അറിവും വാരി വിതറിയ വീഡിയോ 😀😍
@hussaineledath9814
@hussaineledath9814 4 жыл бұрын
സൂപ്പർ വീഡിയോ..
@sabaltick7680
@sabaltick7680 4 жыл бұрын
ഒരുപാട് ആഗ്രഹമുണ്ട് അടുത്ത ജന്മത്തിൽ ഞാൻ അവിടെ സ്ഥിരം താമസിയ്ക്കും
@nagamanikyan4081
@nagamanikyan4081 4 жыл бұрын
രാഷ്ട്രപതി ഭവൻ കിടിലൻ
@selvamm2683
@selvamm2683 4 жыл бұрын
Good,Very good decorations.They built for their ambition and their celebrations. Indians are starving in many hill Area And are coolies in Suburban Area. If Gandhi or Kamaraj as a President of India love this luxurious life in this huge buildings! If I become the President of India,I will lead a simple life and will make alter arrangement which will need to the Nation! Jai Hind India!!
@beenageorge7273
@beenageorge7273 4 жыл бұрын
GREAT BRITISH TECHNOLOGY 🙏👍,👌💪💪💞💞
@sainusainu3463
@sainusainu3463 4 жыл бұрын
Nalla Avatharanam
@nidhinraj39
@nidhinraj39 4 жыл бұрын
Ith polichu enthengilum oka paniyan udhesham undo.
@roopeshshenoy7315
@roopeshshenoy7315 4 жыл бұрын
Of course would be glad to visit and get to know more about this marvelous..
@m__arshad_10arshad97
@m__arshad_10arshad97 4 жыл бұрын
Ingane india yumaayi bandhapetta videos cheyyaan shramikku🇮🇳♥️
@azizksrgd
@azizksrgd 4 жыл бұрын
രാഷ്ടപതി സ്ഥാനം ശാസ്ത്രജ്ഞാൻ മാര്ക്ക് കൊടുക്കണം
@najeelas66
@najeelas66 4 жыл бұрын
അവരെ ഇങ്ങനെ താഴ്ത്തിക്കെട്ടണോ... ഇനി പഠിക്കാത്തവർക്കുള്ളതാണ് പ്രധാനമങ്കീം രാഷ്ട്രപതീം ... ഒക്കെ..🤒
@rajendranvayala4201
@rajendranvayala4201 2 жыл бұрын
നിലവിലുള്ള ശമ്പളംആനുകൂലൃങൾ എത്ര.ആത്രയുംഅഡംബരംവേണൊ....
@rajeevp5201
@rajeevp5201 11 ай бұрын
I would like to visit Rashtrapathi Bhavan
@saleenapk4249
@saleenapk4249 4 жыл бұрын
Yes, I wanna go to the presidential house
@Arjun-es4ou
@Arjun-es4ou 4 жыл бұрын
നേരിട്ട് കാണണം
@josephinvarghese5594
@josephinvarghese5594 4 жыл бұрын
അതെ ഞാൻ രഷ്ട്രപതി ഭവൻ കാണാൻ ആഗ്രഹിക്കുന്നു
@inspirationtechknowledgean7551
@inspirationtechknowledgean7551 4 жыл бұрын
Yes, I like to visit there.
@shahking790
@shahking790 3 жыл бұрын
Ellarum kootathode poyal rastrapathi enthu cheyyum
@kadhermoideenkadhar2740
@kadhermoideenkadhar2740 4 жыл бұрын
Eee channel enikk orupadu ishttappettu
@balakbalak3616
@balakbalak3616 4 жыл бұрын
India is heavan. Proud to be an Indian.
@navneeths6204
@navneeths6204 Жыл бұрын
ഇവിടത്തെ ഉദ്യോഗസ്ഥർ താമസിക്കുന്നത് എവിടെയാണ്
@raheemvettanraheem3403
@raheemvettanraheem3403 4 жыл бұрын
നേരിട്ട് കാണാം
@ameerkc6599
@ameerkc6599 4 жыл бұрын
താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കിൽ നായ കയറിയിരിക്കുന്നു എന്നുള്ളത് സത്യം
@jobydevasia2039
@jobydevasia2039 4 жыл бұрын
Hallelujah
@hasanulbanna.n6594
@hasanulbanna.n6594 4 жыл бұрын
മുഗളന്മാരുടെ പേര് ആണ് ഗാർഡൻ നൽകിയിട്ടുള്ളത് ... ആദരസൂചകമായി...
@sasidharanp.v3404
@sasidharanp.v3404 4 жыл бұрын
I like to visit rashtrapathi Bhavan
@dileepraj1047
@dileepraj1047 4 жыл бұрын
Incredible...........india♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@yesodhajayanchittoor9465
@yesodhajayanchittoor9465 4 жыл бұрын
Of course,tks, great information 👍.
@focusmarketingmarketing240
@focusmarketingmarketing240 4 жыл бұрын
Yes ആഗ്രഹമുണ്ട്
@sudhakarana2133
@sudhakarana2133 4 жыл бұрын
I like to visit this place...
@jimmyvlog3284
@jimmyvlog3284 3 жыл бұрын
മഹേഷ്‌ Poli
@allenjose6471
@allenjose6471 3 жыл бұрын
Can I get a appoint by br Allen Jose panakkal
@SasiKumar-le5fe
@SasiKumar-le5fe 4 жыл бұрын
I wish to visit Rashtrapaty bhavan.
@anusree7210
@anusree7210 4 жыл бұрын
Wow. ♥️♥️
@winstarsportswear2031
@winstarsportswear2031 4 жыл бұрын
How to visit ?
@riyask85
@riyask85 Жыл бұрын
👍🏻👍🏻
@haridasanpottykannan7280
@haridasanpottykannan7280 4 жыл бұрын
Yes I'm interesting watch this place
@sreejakn1617
@sreejakn1617 4 жыл бұрын
Informative video 😍😍
@allenjose6471
@allenjose6471 3 жыл бұрын
I want to visit the president of india
@resmiresmi1578
@resmiresmi1578 Жыл бұрын
Yes
@Astroboy66
@Astroboy66 4 жыл бұрын
Presidential palace nte Security features na kurichu Oru video ittuvoo plzzz
@charithram
@charithram 4 жыл бұрын
ചെയ്യാം. ഇതൊന്ന് പരമാവധി ഷെയർ ചെയ്യൂ ബ്രോ..
@Astroboy66
@Astroboy66 4 жыл бұрын
@@charithram Share chyamm thanks
@gn8036
@gn8036 4 жыл бұрын
apol monthly expense ?🤔😳
@vijaykalarickal8431
@vijaykalarickal8431 3 жыл бұрын
Great
@mohammedshanavas6372
@mohammedshanavas6372 4 жыл бұрын
yes l like to visit
@babupk4647
@babupk4647 4 жыл бұрын
👍👍👍
@bindukarunakaran8703
@bindukarunakaran8703 4 жыл бұрын
പോകാൻ ആഗ്രഹമുണ്ട്
@anandhum3004
@anandhum3004 Жыл бұрын
അഭിമാനം 🧡🧡🧡
@marakkarkp2675
@marakkarkp2675 2 жыл бұрын
yesi
@sajeevanmv1815
@sajeevanmv1815 4 жыл бұрын
Proud🥰
@charithram
@charithram 4 жыл бұрын
😍🤗
@reshmadas3073
@reshmadas3073 4 жыл бұрын
INDIA❤❤❤❤❤❤❤❤❤❤❤❤
@charithram
@charithram 4 жыл бұрын
😍🤗
@vincentpv6412
@vincentpv6412 3 жыл бұрын
Anne pole Rashtrapati bhavan Keri kananamennulllavar like adii😊
@misterx702
@misterx702 4 жыл бұрын
Plzz make a vedio about buckim ham palace
@charithram
@charithram 4 жыл бұрын
kzbin.info/www/bejne/mpK0o2qdncxpla8
@shynis5234
@shynis5234 3 жыл бұрын
Thanks bro
@muhammedrayhan3564
@muhammedrayhan3564 4 жыл бұрын
Good video
@basheerahamed2692
@basheerahamed2692 4 жыл бұрын
എനിക്കും കുടുബത്തിനും സന്ദർശിക്കാൻ ആഗ്രഹമുണ്ട്
@alanraj3041
@alanraj3041 3 жыл бұрын
എനിക്കും
@markomarkoz5047
@markomarkoz5047 4 жыл бұрын
Jai hind superb
@markosee.a3134
@markosee.a3134 4 жыл бұрын
Yes, interested
@sidheeksidheek3387
@sidheeksidheek3387 4 жыл бұрын
എല്ലാം ഉണ്ട് പക്ഷെ വെള്ളത്തിൽ വളി ഇട്ടതുപോലെ ഒരു കാര്യവുമില്ല
@shabin1925
@shabin1925 4 жыл бұрын
Airforce 1 vs airindia 1 വീഡിയോ ചെയ്യാമോ...
@charithram
@charithram 4 жыл бұрын
Airforce one cheythathaanu Airindia one koode cheyyam.. nokkatte.. ethrem pettann thanne
@shabin1925
@shabin1925 4 жыл бұрын
@@charithram 👍🤝
@najeelas66
@najeelas66 4 жыл бұрын
കൊട്ടാരം വോക്കെ പക്ഷേ മുമ്പവിടെ ഇരുന്നവരേം ഇവനേം നോക്കിയാൽ ഇവൻ നമ്പർ വൺ O 👌
@hassananas4944
@hassananas4944 4 жыл бұрын
ഇന്നത്തെ നിലയിൽ നിർമാണ ചിലവ് 270 കോടി രൂപ വരും എന്ന് പറഞ്ഞത് ശെരിയാണെന്ന് തോന്നുന്നില്ല. അതിന്റെ പതിന്മടങ്ങ് ആകും. ഫ്രാൻസിലെ എലീസി പാലസ് ആണ് ലോകത്തിലെ ഏറ്റവും വിലയേറിയ വസതി ആയി ഗണിക്കപ്പെടുന്ന ഒന്ന്. പതിനായിരം പതിനാലായിരം കോടി രൂപ വരും എന്നൊക്കയാണ് അത് വില മതിക്കപ്പെടുന്നത്.
@rajeshkumarr2302
@rajeshkumarr2302 4 жыл бұрын
ശെരിയാണ് bro
@rahulmohan5447
@rahulmohan5447 4 жыл бұрын
Good information video. I was fortunate enough to visit both the Rashtrapati bhavan and the Mugal Garden. The place is much more beautiful than what you see in photos and videos. Everyone who visit Delhi should visit Rashtrapati bhavan also(but with prior appointment).
@charithram
@charithram 4 жыл бұрын
😍
@rashid3280
@rashid3280 4 жыл бұрын
neeed to visit
@prasoonjoseph8915
@prasoonjoseph8915 4 жыл бұрын
Good information.......
@jojigrace100
@jojigrace100 4 жыл бұрын
Ys I am interested
@AsiFkhan-jp6cc
@AsiFkhan-jp6cc 4 жыл бұрын
രാഷ്ട്രപതി ഭവൻ കാന്റീൻ കൂടി കാണിക്കാമായിരുന്നു... എനിക്ക് ഇവിടം വിസിറ്റ് ചെയ്യണമെന്ന അതിയായ ആഗ്രഹം ഉണ്ട്. താങ്കൾ സഹായിക്കുമോ bro....
@sumaiyya.n2481
@sumaiyya.n2481 4 жыл бұрын
സ്വന്തം വീട്ടിലെ അടുക്കളയിൽ, തറയിൽ ഇരുന്നു അമ്മ വിളമ്പുന്ന ചൂട് കഞ്ഞിയും, മുളകും കഴിക്കുന്ന സുഖം അവിടെ കിട്ടുമോ സുഹൃത്തേ? ജനങ്ങൾ നൽകുന്ന കപ്പം അഥവാ തീരുവ, ഇതല്ലേ അവുടെയും വിളമ്പുന്നത്
@mayinthidil8653
@mayinthidil8653 2 жыл бұрын
@@sumaiyya.n2481 exactly
@akshaysatheesh8714
@akshaysatheesh8714 4 жыл бұрын
Ellam ok..but, 1912 muthal 1921 vare ake 9 varshamale ullu athe engane neenda 17 varsgamayi....
@charithram
@charithram 4 жыл бұрын
29 ആണ് ബ്രോ..
@akshaysatheesh8714
@akshaysatheesh8714 4 жыл бұрын
Ok... anyway.. adipoli channel bro... Really good content..Keep going..
@ayishabifemi7957
@ayishabifemi7957 2 жыл бұрын
കാണാൻ ആഗ്രഹം ഉണ്ട് 🙂
@farisrahman9870
@farisrahman9870 4 жыл бұрын
ഞാൻ ഇന്ന് പോകില്ല കാരണം നാളെ ഞാൻ ഇന്ത്യൻ രാഷ്രപതി ആവും ഇൻശാ അല്ലാഹ്
@binuernakulam1648
@binuernakulam1648 4 жыл бұрын
ആശംസകൾ 🌹🌹🌹🌹
@Chandala_bhikshuki
@Chandala_bhikshuki 4 жыл бұрын
‘Aana mukkunnathu kandu aadu mukkarathu .. chora thoorum ‘ enikku ninne kurichu ethrae parayanullo !!!
@abraranfal4274
@abraranfal4274 4 жыл бұрын
👍👍👍
@AlbincJoy
@AlbincJoy 4 жыл бұрын
നിങ്ങടെ ആഗ്രഹം നടക്കട്ടെ.
@ragapournamiye
@ragapournamiye 4 жыл бұрын
best presentation. interesting. if get a chance visit the presidential palace. saravan maheswer indian writer
@sarunkumarottil2630
@sarunkumarottil2630 4 жыл бұрын
Mugal garden ennu peru mattanamayirunnu
@navayodhak9286
@navayodhak9286 4 жыл бұрын
അവർ നിർമ്മിച്ച കെട്ടിടങ്ങൾ വരെ നമ്മൾ പരിപാലിക്കുന്നു പിന്നെ എന്തിനാണ് പേര് മാറ്റുന്നത്
@noojimohiyaddeen512
@noojimohiyaddeen512 4 жыл бұрын
1912 mudal 1921 vare neeenda 17 varsham, school l pooillle chetttaaaa
@abaugustinebinu5675
@abaugustinebinu5675 3 жыл бұрын
I will become president of india
@simonabraham9645
@simonabraham9645 4 жыл бұрын
Oru powerum illatha adhikarikku Ethrayum aadambaramo 🤔🤔💀💀💀🐕🐕🐒🐒🐖🐖🐵🐵🦛🦛?????
@ShanthanusWorld
@ShanthanusWorld 4 жыл бұрын
White house ile? 😅
@charithram
@charithram 4 жыл бұрын
വൈറ്റ് ഹൗസ് ചെറുതല്ലേ ബ്രോ..
@sangeethkrishnan6549
@sangeethkrishnan6549 4 жыл бұрын
ഒരു ദിവസം ഞാൻ സന്ദർശിക്കും.
@abinvarghese7569
@abinvarghese7569 4 жыл бұрын
Ha
@ibinraja7364
@ibinraja7364 4 жыл бұрын
Some of the our herors Lt colonel Niranjan- NSG commando- head of NSG's elite bomb squad- was martyred while defusing a grenade from body of a terrorist. Captain Tushar mahajan - 9 para SF- was hit by four bullets when he stormed into the building to take on the terrorist who has been hiding there after attacking a CRPF convoy Nirmal jith singh - Air force officer who single handedly sabotaged the attack 6 pakistani jets and earned the only param vir chakra from airforce Bishnu shrestha,sena medal :- gurkha officer of indian army saved girl from rape and takes on 40 train robbers with only a kukri.. Naik digendra kumar, mahavir chakra, who dispathched 48 pakistanis single handedly in kargil war, 1999 and received total 18 bullet on his body armour Rocky - BSF - martyred while saving his 50 unarmed BSF friends in a terrorist attack Captain saurabh kalia :- brave soldier who was held as a prisoner and brutally tortured by pakistan during kargil war.despite being tortured he never disclosed indian army secrets.... ഇവരെ കുറിച്ചൊക്കെ ഒന്ന് video ഇടാമോ..ഇവരെ കുറിച്ചുള്ള വീഡിയോ കാണാൻ ആഗ്രഹമുണ്ട്.....jaswanth singh ravath നെ കുറിച്ചും abdul hamid നെ കുറിച്ചും ഉള്ള വീഡിയോ കണ്ടപ്പോൾ തോന്നിയ ഒരു ആഗ്രഹം....
@alanraj3041
@alanraj3041 3 жыл бұрын
എനിക്ക് ആഗ്രഹം കാണാൻ എന്നാണോ ന്തോ നടക്കുന്ന 🇮🇳
@ibrahimthonikkara1644
@ibrahimthonikkara1644 4 жыл бұрын
സന്ദർശിക്കാൻ ആഗ്രഹം ഉണ്ട്
@shane9516
@shane9516 4 жыл бұрын
❤️❤️❤️❤️❤️
@jipinsathya5032
@jipinsathya5032 4 жыл бұрын
1912 മുതൽ 1921 വരെ 17 അല്ലല്ലോ 9 വർഷം അല്ലെ
@kailas7017
@kailas7017 4 жыл бұрын
1929 anu bro
@gn8036
@gn8036 4 жыл бұрын
@@kailas7017 😝
@muhammedakbar9228
@muhammedakbar9228 4 жыл бұрын
2010 ജനുവരി 17 ന്ന് ജ്ഞാനും കൂട്ടുകാരും മുൻ‌കൂർ അനുമനുമതിയൊന്നും ഇല്ലാതെതന്നെ അവിടെ പോയിരുന്നു ....ഇന്ത്യ ഗേറ്റ് കടന്നു ലോഖ് സഭ മന്ദിരത്തിന്റെ ഒരിക്കൽ തീവ്രവാദികൾ വാഹനമോടിച്ചു കടത്തിയെന്നു പറയപ്പെടുന്ന ഗേറ്റ് ഉം കണ്ടു ഡിഫെൻസ് മിനിസ്ട്രീം ഫിനാൻസ് മിനിസ്ട്രീം കടന്നു ചെന്ന് ഇപ്പറഞ്ഞ കൊട്ടാരത്തിനു മുന്പിൽ എത്തി. ഭീമൻ ഗേറ്റിന്റെ വിടവിലൂടെ രാഷ്‌ട്രപതി ഭവൻ കണ്ട ശേഷം മതിലിലും ഗേറ്റിലും ചാടിയോടി നടക്കുന്ന കുറെ കുരങ്ങന്മാർക്കു ഹായ് പറഞ്ഞു പോന്നു പോന്നു .
@muraleedharanp9721
@muraleedharanp9721 4 жыл бұрын
To sale for adani
@nitheeshos9592
@nitheeshos9592 4 жыл бұрын
😳😳
@deadkillergaming7895
@deadkillergaming7895 4 жыл бұрын
എനിക്ക് ആഗ്രഹം ഉണ്ട്
@kishorekichuk4864
@kishorekichuk4864 4 жыл бұрын
Hi bro🙏
@charithram
@charithram 4 жыл бұрын
ഹായ് കിഷോർ..
@pangolinsdreem689
@pangolinsdreem689 4 жыл бұрын
വെള്ളക്കാരന്റെ കാശു മുടക്കി ഉണ്ടാക്കിയത് ഇന്ത്യയിൽ ഉള്ള ബ്രിട്ടിഷ് കുഞ്ഞുങ്ങൾ അവകാശം വേണമെന്ന് പറഞ്ഞു വരുമോ
@vishnuvoxvox2213
@vishnuvoxvox2213 4 жыл бұрын
Apj
@allenjose6471
@allenjose6471 3 жыл бұрын
My name is allen Jose
@athulghosh8976
@athulghosh8976 4 жыл бұрын
1912 മുതൽ 1921 വരെയുള്ള നീണ്ട 17 വർഷം...! അടിപൊളി... വാ പോവാം... 😂😂😂
@charithram
@charithram 4 жыл бұрын
29 ആണ് ! നാക്കുളുക്കി 😅
@shajahanm5986
@shajahanm5986 4 жыл бұрын
9വർഷമല്ലേ
@athulghosh8976
@athulghosh8976 4 жыл бұрын
@@charithram ങേ... 29 ഓ??? 9 വർഷം ആണ്...
@charithram
@charithram 4 жыл бұрын
1929 വരെയുള്ള 17 വർഷങ്ങൾ !
@athulghosh8976
@athulghosh8976 4 жыл бұрын
@@charithram ആ ഇപ്പൊ കറക്റ്റ്... അല്ലേ പിള്ളേച്ചൻ നുണ പറയുവാണെന്ന് വിചാരിച്ചേനെ ...
@muhammedrashids6575
@muhammedrashids6575 4 жыл бұрын
ഇത് നിന്റെ പഴയ ഉമ്മയപ്പ റിയൽ എസ്റ്റെറ്റ് അല്ലെ അത് ഞാൻ സബ്സ്ക്രൈബ് ചെയ്തായിരുന്നു അതിനു വയറു നിറച്ചു കിട്ടി.. കേട്ടാ....
@charithram
@charithram 4 жыл бұрын
അതെന്റെ ചാനലൊന്നുമല്ല !
@arundasvt2582
@arundasvt2582 4 жыл бұрын
1912 മുതൽ 1921 വരെ എന്ന് പറയുമ്പോ 9 വർഷം അല്ലേ..?🙄🙄
@charithram
@charithram 4 жыл бұрын
ഒന്നൂടെ കുട്ടിക്ക.. ! രണ്ടാൾക്കും തെറ്റി. 1929 ആയിരുന്നു.
@arundasvt2582
@arundasvt2582 4 жыл бұрын
@@charithram ശരിയാണല്ലോ...
@jipinsathya5032
@jipinsathya5032 4 жыл бұрын
ആ ബെസ്റ്റ്.... നല്ലയാളാ 😊😊😊😊😊
@arundasvt2582
@arundasvt2582 4 жыл бұрын
@@charithram ഞാൻ എഡിറ്റ് ചെയ്തു. ഇപ്പൊ ശരിയായില്ല..😂
@jerri5217
@jerri5217 4 жыл бұрын
Hayyente Mone 😂😂😂 2 perum kanakkanallo 😂😂😂
@pramithapramithap7672
@pramithapramithap7672 4 жыл бұрын
Fast
@hareshkairali4327
@hareshkairali4327 2 жыл бұрын
ഒരു നേരം ഉണ്ണാൻ പോലും വകയില്ലാത്ത പാവപ്പെട്ടവൻറെ പണം ധൂർത്തടിക്കുന്നു ഒരിടം
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 14 МЛН
Mom had to stand up for the whole family!❤️😍😁
00:39
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 16 МЛН
Donald Trump at Dinner in Rashtrapati Bhavan of India
50:20
DeshGujaratHD
Рет қаралды 2,4 МЛН
Refueling of Ship I Bunkering operation I Ep# 60
12:48
Josemon's Clicks
Рет қаралды 929 М.
Visited White House - US election 2020
9:15
SAVAARI by Shinoth Mathew
Рет қаралды 199 М.
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 14 МЛН