തേങ്ങിനും കവുങ്ങിനും ഒരേ തളപ്പാണ് ബിജെപി യിൽ. ഒരിക്കലും ഒരു സ്ഥാനാർഥി സ്ഥിരമായി നിൽക്കരുത്. ശോഭ സുരേന്ദ്രൻ എല്ലായ്പ്പോഴും വോട്ടു കൂടാൻ കാരണം അവർ മത്സരിച്ചത് വെവ്വേറെ സ്ഥലത്തു മത്സരിച്ചത് കൊണ്ടും അവരുടെ കഴിവും കൊണ്ടാണ്. സുരേന്ദ്രൻ VRS എടുക്കേണ്ട സമയമായി
@rameshnr15968 сағат бұрын
സോരേന്ദ്രനെ ആ സ്ഥാനത്തു നിന്ന് മാറ്റിയിട്ട്. ശോഭാ സുരേന്ദ്രനെ വെക്കൂ.കേരളാ BJP യുടെ തന്നെ ഗതിമാറും BJP 14 ജില്ലയിൽ എവിടേങ്കിലും ജയിക്കണമെന്ന് ആഗ്രഹമുണ്ട് ഭാരത് മാതാ കി ജയ്
@sanojnb8497 сағат бұрын
100% correct
@sreejithshankark20127 сағат бұрын
👍👍👍😊😊😊
@Shaaju1237 сағат бұрын
🙏🙏🙏🙏🙏റൈറ്റ് സർ 🙏🙏🙏🙏
@rkp63617 сағат бұрын
മാറിയാൽ ജയങ്ങൾ വന്നു കൊള്ളും എന്നുള്ളത് ഉറപ്പാണോ?
@ShabiPml7 сағат бұрын
ശുരേഷ് ഗോപിയെ പ്രസിഡൻ്റ് ആക്കണം
@sarathkumar-oh7qz7 сағат бұрын
ഇവിടെ സുരേന്ദ്രൻ ജയിച്ചു Bjp തോറ്റു,,,,
@Optimusprime_6836 сағат бұрын
Nss പിന്തുണയുള്ള ഒരു നേതാവ് ആദ്യക്ഷനായി വന്നാലേ കാര്യം നടക്കു. പക്ഷെ ഉള്ളിയും മുരളിയും javdekkare പാട്ടിൽ ആക്കി വെച്ചിരിക്കുകയാണ്
@prasanthc6778 it is very much correct. Center leadership definitely should meet the BJP low-level leaders in Kerala. They should not ask any opinion from either Surendran or Muraleedharan. These two are the brain behind everything in Kerala
@rmuraleedharan37847 сағат бұрын
താങ്കളുടെ അഭിപ്രായം വളരെ ശരിയാണ്.പ്രത്യേകിച്ച് പ്രകാശ് ജാവദേക്കർ.അയ്യാളേയും സുരേന്ദ്രനേയു ഒരു കാളവണ്ടിയിൽ കെട്ടാം.
@goldentunes12186 сағат бұрын
കേന്ദ്രത്തിൽ ആരോ പിണറായി യെ താങ്ങി നിൽപ്പുണ്ട്...
@binuk.b90037 сағат бұрын
സുരേന്ദ്രൻ മാറി നിൽക്കണം അഹങ്കാരം കൂടിപ്പോയി 😄പടവലങ്ങ പോലെ കീഴ്പൊട്ടാണ് പോണത് 🙏🏼
@Optimusprime_6836 сағат бұрын
Nss പിന്തുണയുള്ള ഒരു നേതാവ് ആദ്യക്ഷനായി വന്നാലേ കാര്യം നടക്കു. പക്ഷെ ഉള്ളിയും മുരളിയും javdekkare പാട്ടിൽ ആക്കി വെച്ചിരിക്കുകയാണ്
💊💊💊💊💊😂😂😂എന്തിന്…മോഡിക്ക് വേണ്ടത് വർഗ്ഗീയ കലാപം ആണ്…..നി അതിനെ സപ്പോർട്ട് ചെയ്യുന്നു..കേരളം അത് ചവിട്ടി തെറിപ്പിക്കുന്നു 😂💊💊😂💊💊
@naisamka43306 сағат бұрын
ശ്രീജിത്ത്.... മലയാളത്തിലെ ഏറ്റവും മിടുക്കനും, ആരുടെയും പക്ഷം പിടിക്കാത്തതുമായ വ്യക്തിത്വം.... A big Salute
@haridas26518 сағат бұрын
ഏത് BJP വാക്താക്കളെ കാളും BJP യ്ക്ക് വേണ്ടി വളരെ നന്നായി സംസാരിച്ചിരുന്ന ശ്രി ജിത്ത് പണിക്കരെ തള്ളി പറഞ്ഞതും ,ഒരു ഫോൺ കോളിൽ തീരുമായിരുന്ന സന്ദീപ് വാര്യരേ കൈ വിട്ട കളിയും കാണുമ്പോ ഈ പാർട്ടി കേരളത്തിൽ ഗുണം പിടിക്കാൻ സാധ്യത ഇല്ല .
@ocymqatar48318 сағат бұрын
Exactly
@bsvy96587 сағат бұрын
Who is Sreejith!? , just a Tv fame, he never worked hard nor out sunlight, pls don’t hike him and Sandeep all are lazy and AC life gents
@subishn.p94737 сағат бұрын
ഈ ബിജെപി ഗവണ്മെന്റ് കുറിച്ച് നല്ല ആശയങ്ങൾ പങ്കുവെച്ചത് ശ്രീജിത്ത് പണിക്കർ ആയിരുന്നു. ഉള്ളി സുര വേസ്റ്റ് ആണ്
@sasidharank6237 сағат бұрын
You were indirectly defaming the BJP and leadership all across the election. So you are also a cause.
@Unicon-jt8kk6 сағат бұрын
@@sasidharank623നന്നാവാൻ മനസില്ല അല്ലേ ...
@nandhus56367 сағат бұрын
എന്തായാലും നിങ്ങൾ correct ആയി കാര്യങ്ങൾ പറഞ്ഞു...
@gopinathantb16458 сағат бұрын
സുരേന്ദ്രന് എപ്പോൾ വലിയ സന്തോഷമായിക്കാനും
@SabariUq88 сағат бұрын
നിങ്ങൾ പറഞ്ഞതെല്ലാം ശെരിയാ. കേന്ദ്രത്തെ പാലക്കാട് നേതാക്കൾ തെറ്റുധരിപ്പിച്ചിരിക്കുന്നു . പാലക്കാട് നല്ല മറ്റു നേതാക്കൾ കാര്യങ്ങൾ പറയാൻ മടിക്കുന്നു. സന്ദീപ് വാര്യർ സത്യം പറഞ്ഞിരിക്കുന്നു .
@lazar27586 сағат бұрын
തൃശൂർ എന്ത് കൊണ്ട് ജയിച്ചു ethinu വേറെ thrisur മണ്ഡലത്തിൽ ചേലക്കര വരെ വോട്ട് ഉയർത്തി പാലക്കാട് ethukond ചതിച്ചു ഒറ്റ കാര്യം കൃഷ്‌കുമാർ വൈഫ് അവരാണ് പാലക്കാട് ഇത് പോലെ ആക്കിയത് പിന്നെ മുസ്ലിം വോട്ട് കൂടുതൽ paalakadau aaanu തൃശൂർ അത് ഇല്യാ ക്രിസ്ത്യൻ വോട്ട് anu ഉള്ളത് ഇത്രേം ഉളൂ കാര്യം
@diys4life557 минут бұрын
Krishna Kumar is corrupt
@vivekkrishna22008 сағат бұрын
സുരേന്ദ്രനെയും ടീംമിനെയും bjp നേതൃസ്ഥാനത്ത് നിന്ന് ഇനിയും മാറ്റിയില്ലെങ്കിൽ 26 ലെ ഇലക്ഷനിലും പൂജ്യേപി ആയി തുടരും... Kerala bjp നേതൃത്വം വെറും waste ആണ്.. സന്ദീപിനെ അന്ന് സുരേന്ദ്രൻ പോയ് ഒന്ന് കണ്ടിരുന്നെങ്കിൽ തിരിച്ച് പാർട്ടിയിൽത്തന്നെ നിർത്താമായിരുന്നു... ചെയ്തില്ല..🤮 സുരേന്ദ്രന് പണം ആണ് വലുത്, പാർട്ടി അല്ല.
@sarathkumar-oh7qz7 сағат бұрын
Kjp
@ajnasparoli79497 сағат бұрын
😂😂😂😂😂😂😂😂🤣🤣🤣🤣🤣
@sivandas23007 сағат бұрын
നഗ്നമായ സത്യം
@vskpt88446 сағат бұрын
True 100%
@mohandaspillai66166 сағат бұрын
അവൻ ഒരു ഫോൺ കാൾ എങ്കിലും ചെയ്തോ സന്ദീപിനെ തണുപ്പിക്കാനും കൂടെ നിർത്താനും, ഈ പാർട്ടി കേരളത്തിൽ ഗതി പിടിക്കണമെങ്കിൽ ഇവനേ പുറത്താക്കണം. വേ സ്റ്റാണ് സുരേന്ദ്രൻ😂
@purushothamankb57818 сағат бұрын
🙏💪😀❤❤🇮🇳🙏 ശോഭാ സുരേന്ദ്രൻ നിന്നാലും ഇയാൾ വിവരമില്ലായ്മ പറയും ഇയാളെ എത്രയും പെട്ടെന്ന് മാറ്റുക.
@patriotic81288 сағат бұрын
Your observations are absolutely true... Krishnakumar and KS destroyed the prospects and expectations of bjp workers in the coming election..
@wonderworld33998 сағат бұрын
മുരളിയാണ് ഇതിന്റെ നേതാവ് പക്ഷേ ഇപ്പോൾ ആശാൻ രക്ഷപെട്ടു നിൽക്കുവാണ്.
@narayanankallyadannarayank23197 сағат бұрын
Very true 👍
@Kumar847177 сағат бұрын
ബിജെപി നേതൃത്വം അമ്പേ പരാജയം നേതൃത്വം മാറണം. കഴിവുകെട്ട സംസ്ഥാന നേതൃത്വത്തെ അംഗീകരിക്കാൻ കഴിയില്ല .സംസ്ഥാന നേതൃത്വം മാറണം മാറിയില്ലെങ്കിൽ മാറ്റണം അതാണ് വേണ്ടത്.
@Unicon-jt8kk6 сағат бұрын
സ്ഥാനാർത്ഥി നിർണയമോ?
@Kumar847176 сағат бұрын
@Unicon-jt8kk സ്ഥാനാത്ഥിയെ നിർണ്ണയിച്ച് കേന്ദ്രത്തെ അറിയിക്കുന്നതും അവിടെ നിന്ന് സമ്മതം വാങ്ങുന്നതും എല്ലാം സംസ്ഥാന നേതാവ് തന്നെയാണ്.തെറ്റായ സ്ഥാനത്തി നിർണ്ണയമായിപ്പോയി
@Unicon-jt8kk6 сағат бұрын
@@Kumar84717 അതെ ഒരു കൊളീജിയം സ്റ്റൈൽ നിർണ്ണയമായിപ്പോയി ..
@bijurag7 сағат бұрын
Well explained, Sreejith 👏
@ViswonC7 сағат бұрын
ഞാനൊരു ഇടതുപക്ഷ അനുഭാവിയാണ് എന്നാലും താങ്കളുടെ നിലപാടുകളെ വളരെയധികം ഇഷ്ടപ്പെടുന്നു
@lonewolf-ji5eb7 сағат бұрын
😂😂😂
@mohammadsadathky30037 сағат бұрын
ഞനും
@AlAridh-q3r4 сағат бұрын
ശ്രീജിത്ത്‌സാർ സത്യംപറഞ്ഞു 100%സത്യംമാണ് 👍👍👌👌🙏🙏🌹
@jayachandran.m43748 сағат бұрын
ശ്രീജിത്ത് പണിക്കർ പറയുന്നത് ശരിയാണ്
@Malug8KSA8 сағат бұрын
പ്രകാശ് ജാവഡേക്കർ വെറും ഉടായിപ്പ് ആണ് അതാ കേന്ദ്രത്തിൽ നിന്ന് പുറത്താക്കിയത്... അത്രയ്ക്ക് വലിയ ശല്യം ആയിരുന്നു അവിടെ...
@AnilKumar-mf2kc8 сағат бұрын
സത്യം, മുരളിധരൻ സുരേന്ദ്രൻ / പ്രകാശ് ജാവഡേക്കർ ഒറ്റകെട്ട്
@sunilKumar-e8o5h6 сағат бұрын
ഒരു കഴിവും ഇല്ലാത്തത് കൊണ്ട് ഡൽഹിയിൽ നിന്ന് ഒഴിവാക്കി. കേരളത്തിൽ കെജെപി പറയുന്നത് നടത്തുക മാത്രമാണോ പ്രഭാരിയുടെ പ്രവർത്തനം
@vivekkrishna22008 сағат бұрын
കേന്ദ്ര നേതൃത്വത്തിൽ ഇവിടുത്തെ ഈ കാര്യങ്ങൾ ഒന്ന് അറിയിക്കാൻ ആരും ഇല്ലേ ഈ bjp യിൽ...🤮 പണിക്കർ ഭായ് നിങ്ങൾക്ക് ഒരുപാട് ബന്ധങ്ങൾ ഉള്ളതല്ലേ, കേന്ദ്ര നേതൃത്വത്തെ ഇവിടുത്തെ ഈ വാഴകളുടെ കാര്യം ഒന്ന് എങ്ങനെയെങ്കിലും അറിയിക്ക്. അപേക്ഷയാണ്...🥲
@AjiAji-hl9nw7 сағат бұрын
ഒരു കാര്യവുമില്ല മോന്തായും വളഞ്ഞാൽ 64 വളയും ഇവിടെ മോന്തായം തന്നെയാണ് പ്രശ്നം.
@sunilkrishna34146 сағат бұрын
❤
@younuswdr85795 сағат бұрын
😂😂😂😂
@ViswonC7 сағат бұрын
വളരെ നിഷ്പക്ഷമായ നീതിയുക്തമായ വിശകലനം
@creativeedge0098 сағат бұрын
Well done sreejith❤❤❤❤
@ramachandrannair77778 сағат бұрын
കെജെപി ക്ക് നല്ല ഒരു സാരഥി ഇല്ല എന്നതാണ് പ്രധാന പ്രശ്നം
@BaburajBabu-m1w8 сағат бұрын
ഉണ്ടെങ്കിൽ ഒലത്തിയേനെ 😂
@nibin85247 сағат бұрын
@@BaburajBabu-m1w2 സീറ്റിൽ നിന്ന് ഇന്ത്യാ തുടർച്ചയായി ഭരിക്കുന്ന നിലയിലേക്ക് വന്ന ചരിത്രമുണ്ട് ബിജെപി ക്ക്.. അന്നത്തെ പ്രമുഖ പാർട്ടി എവിടെയാണ് ഇന്ന് എന്നോർക്കുന്നത് നല്ലതാ 😆
@SAYU19777 сағат бұрын
@@BaburajBabu-m1wMaharashtra UP Bihar kandille thirichu vannu nalla nethakkal ulladhukonda
@Unnikrishnan-zd4lc6 сағат бұрын
@@BaburajBabu-m1w Mla allay ullu alladhay Modiji nna thoddan pattulla 😂
@SudhamaniAnanthaswamy8 сағат бұрын
100%correct 👍
@sreekumarsreedhar88137 сағат бұрын
💯Naviya Haridas apt for bjp state president she know how to speak media and public 👍
@Surendran_7 сағат бұрын
വാര്യർ പറഞ്ഞത് പോലെ പാൽസൊസൈറ്റി മുതൽ എല്ലാ തെരെഞ്ഞെടുപ്പിലും ഭാര്യയോ ഭർത്താവോ അല്ലെങ്കിൽ രണ്ടുപേരോ മൽസരിച്ച് മറ്റാളുകൾക്ക് അവസരം കൊടുക്കുന്നില്ല.മാത്രമല്ല ഭാര്യയുടെ സ്വഭാവം അഹംഭാവം നിറഞ്ഞതാണെന്ന് സഹപ്രവർത്തകർക്ക് അഭിപ്രായമുള്ളതായി അറിയുന്നു.വാര്യർ പോയതിൻ്റെ അടിസ്ഥാന കാരണം സീറ്റ് തന്നെ.സുരേന്ദ്രൻ അഹംഭാവം കാണിച്ചില്ലെങ്കിൽ അയാളെ നിലനിർത്താമായിരുന്നു.അദ്ദേഹത്തിൻ്റെ പ്രതിഭയുടെ ഏഴലയത്ത് വരില്ല സുരേന്ദ്രൻ.സന്ദീപ് കാലുമാറി ലീഗിൻ്റെ കൊടിപിടിച്ചത് ശരിയല്ലെങ്കിലും.ശോഭസുരേന്ദ്രൻ മൽസരിച്ചാൽ ജയിക്കില്ലെങ്കിലും ഇങ്ങനെ മാനഹാനി ഉണ്ടാകുമായിരുന്നില്ല.ഇവിടെ ന്യൂനപക്ഷ വോട്ടും അതിലെ വർഗ്ഗീയവോട്ടും പോയത് യുഡിഎഫിനാണ്.ഇവർ കൊട്ടിഘോഷിച്ച കറ്സത്യൻ വോട്ട് പൊതുവെ കിട്ടിയുമില്ല.കേന്ദ്രവാഴകളും പരാജയത്തിന് കാരണമാണ്.പാർട്ടിയുടെ ചെലവിൽ ഇവിടെ വന്ന് പുട്ടടിച്ചു പോകുകയല്ല അവരുടെ പണി.അവരും ഏതെങ്കിലും ഓശാനഗ്രൂപ്പിൻ്റെ ഭാഗമാവുകയാണ്.
@muralidharantacheth25718 сағат бұрын
മകന്റെ കല്യാണത്തിന് വ്യാപാരി വ്യവസായികൾ നൽകിയ കോടികൾ തീരുമ്മുൻപേ പ്രസിഡണ്ട് അടുത്ത പണി നോക്കിക്കോ.
@sathyanandapuri63448 сағат бұрын
കഴിവില്ലായ്മയെ തിരിച്ചറിയിക്കാൻ നടത്തുന്ന വലിയ പ്രവർത്തനങ്ങൾക്ക് നന്ദി
@babunair31397 сағат бұрын
ശ്രീജിത്ത് പണിക്കർ ബിഗ്സല്യൂട്ട്
@harilalpulpallyСағат бұрын
ദയവായി സുരേന്ദ്രൻ രാജിവെച്ച് പുറത്തു പോകണം എന്നതാണ് ഒരു പാർട്ടി അനുഭാവി എന്ന നിലയ്ക്ക് എനിക്ക് പറയാനുള്ളത് 🙏 ജയ് ഭാരത് ജയ് ബി ജെ പി
@sumaksreekumar38527 сағат бұрын
ജനങ്ങൾ BJP ക്ക് vote ചെയ്യാൻ ആഗ്രഹിക്കുന്നു.... പക്ഷേ സ്ഥാനാർത്ഥികളെ കാണുമ്പോൾ എവിടെയെങ്കിലും Press ചെയ്യും ഇതാണ് സത്യം
@sethu18695 сағат бұрын
🤣🤣 ഇവന്മാർ അങ്ങനെ ആണ് വോട്ട് ചെയ്യാൻ നിൽക്കുന്നവരെ കൂടി മടിപ്പിച്ചുകളയും 😄
@kannanpozhikkara5 сағат бұрын
കാത്തിരിക്കുകയായിരുന്നു 👍👍
@sundarana92348 сағат бұрын
താങ്കളോട് ഒരു ചോദ്യം ലാവലിൻ കേസും കൊടകര കുഴൽപ്പണം കേസും ജസ്റ്റ് ഒന്ന് തട്ടിച്ചു നോക്കുunderstanding
@Unnikrishnan-zd4lc6 сағат бұрын
Solar saritha caseum koodi parayanam mister .Cheyriya oru balalum kaanum 😂
@rsjm5905 сағат бұрын
തോൽവി വിജയത്തിൻ്റെ മുന്നോടിയാണ് ഞങ്ങൾ തളരില്ല നമുക്ക് ജയിക്കാം,🌹 വർഗീയതക്കുവേണ്ടി കോൺഗ്രസ് മാത്രമാണ് ചിന്തിക്കുന്നത് ബി.ജെ.പി.യും ചിന്തിക്കുന്നത് ജനങ്ങൾക്ക് മാത്രം എന്നാൽ കോൺഗ്രസ് തികച്ചും വർഗീയം
@freethinker56365 сағат бұрын
സുരേന്ദ്രൻ ബിജെപി യുടെ ഐശ്വര്യം ❤
@sreejithsreesreejithsree68974 сағат бұрын
😂😂
@reghukannan79445 сағат бұрын
പാൽ സൊസൈറ്റി, co opertive സൊസൈറ്റി, പഞ്ചായത്ത് വാർഡ്, മുൻസിപ്പാലിറ്റി, പാർലമെന്റ്, assemble,,, എവിടെ മത്സരിക്കാനും കൃഷ്ണകുമാർ,,, ഫാമിലി വേണം😂😂😂😂
@sunikumaran6248 сағат бұрын
Sreejith ❤❤❤❤❤❤❤❤❤❤
@nithinsankar76786 сағат бұрын
100% Truth...
@madhukumar16006 сағат бұрын
True100%
@RajaShekharan-w5q8 сағат бұрын
ശ്രീജിത്തേ നിങ്ങളെ പോലും തള്ളി പറഞ്ഞ സുരേന്ദ്രൻ നാണം ഉണ്ടാക്കില് പോണം
@rethijayaraj6617 сағат бұрын
100%👍👍👍
@MrVggvgg8 сағат бұрын
Ur observations are correct.
@ramachandrannair77778 сағат бұрын
ശോഭ സുരേന്ദ്രൻ നിന്നാലും ജയിക്കാൻ പ്രയാസം തന്നെ ആയിരുന്നു പക്ഷെ ഒരു ഹോപ്പ് ഉണ്ടായിരുന്നു. Neck to neck വരുമായിരുന്നു
@manchestercity8874ഈഴവ8 сағат бұрын
ജയിക്കില്ല
@BaburajBabu-m1w8 сағат бұрын
ഒരുചുക്കും ഇല്ല മുസ്ലിം ഏകീകരണം പിന്നെ സ്ഥിരം മുന്നണി സംവിധാനവും മോഡി വന്നാലും ഈ പറയുന്ന പണിക്കർ സാർ വന്നാലും ഒക്കെ കണക്കാണ് bjp കേരളത്തിൽ ആരു വന്നാലും ഒന്നും സംഭവിക്കില്ല
@SanthoshKumar-fu1iq8 сағат бұрын
@@ramachandrannair7777 അപ്പോൾ ഇവിടത്തെ LDF കാരയാ കോയ മാർ പോലും. uDF നു കുത്തും. അതല്ലേ ശ്രീധരൻ സാർ തോറ്റത്. പിന്നെ സുരേന്ദ്രന്റെ 35 M L A യും കേരള ഭരണവും
@azharnoushad93238 сағат бұрын
Ippo shobhayude aa standard poyitunde
@narayanankallyadannarayank23197 сағат бұрын
Correct 🎉
@kgsureshkumar43527 сағат бұрын
സീസറിൻ്റെ ഭാര്യ സംശയത്തിന് അതിതയാകണം എന്ന ആപ്തവാക്യം പോലെ ആരോപന്ന വിധയരായവർ പാർട്ടി തലപ്പത്ത് തുടരുന്നത് ഏത് പാർട്ടിയ്ക്കായാലും ഗുന്ധം ചെയ്യില്ല പൊതുവേ BJP യ്ക്ക് വലിയ വേരോട്ടമില്ലാത്ത സ്ഥലത്ത് ആരോപണവിധേയരായവർ നയിക്കുന്നത് ഇരട്ട തിരിച്ചടിയാകും അതാണ് പാലക്കാട് നഗരസഭകളിൽ പോലും തിരിച്ചടി നേരിട്ടത്
@rameshramachandran68078 сағат бұрын
Sreejith is very happy now
@anuroshan2 сағат бұрын
Correct observation by Sreejith Panikkar touching all areas regarding the defeat in palakkad by-election.
@പിന്നേ_കോപ്പാണ്4 сағат бұрын
സുരയുടെ മുഖത്തേറ്റ അടിയാണ് ഈ ഫലം
@vivekpr95006 сағат бұрын
Well explained
@sivanpillai96387 сағат бұрын
ചീളു കേസ് പോയാൽ ഇതാണ് ഗതിയെങ്കിൽ, കാര്യമായ കേസുകൾ പോയാലോ? മുഖം വികൃതമായതിന് കണ്ണാടിയെ പഴിച്ചിട്ടു കാര്യമുണ്ടോ?പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ മൂന്നു സീറ്റുകൾ (തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശ്ശൂർ) ജയിയ്ക്കാമായിരുന്നത് ഒന്നിലേക്ക് ചുരുക്കിയിട്ടും നേതൃത്വം ഒന്നും പഠിയ്ക്കുന്നില്ല!
@vinumenon1921605 сағат бұрын
Well said...Mr Sreejith.. Kjp is good for nothing Jai Hind..jai Modiji
@ajisubha7 сағат бұрын
അടിപൊളി ❤❤
@RadhaPadmavati7 сағат бұрын
Very good explanation
@Junebird-w3c8 сағат бұрын
നിയമസഭയിൽ ഇണ്ടി സഖ്യത്തിനെതിരെ ഒരാളെങ്കിലും വേണമായിരുന്നു എന്നത് സത്യം. SDPI വോട്ട് congress ന് കിട്ടി. ഇതൊക്കെ എന്തിൻ്റെ പോക്കാണ്? കേരളം രക്ഷപ്പെടില്ല
@silvereyes0007 сағат бұрын
Rahul makkankuttan Sdpi de vote nte karyathil urundukalikkunath kandille. Sura kk leadership quality ila. Angeru mariyitt nalla arengilum vannal DEFINITELY nalla chance und
@jayasreesaradamma36547 сағат бұрын
Excellent review 👍👍
@AnilKumar-ud2yf8 сағат бұрын
100 %
@prakashmalanaad80295 сағат бұрын
Sreejith 👍👍👍
@anoopk47807 сағат бұрын
Correct 👏👏
@shanti53663 сағат бұрын
Super ...thanx Sreejith, very well said. Kk and Surendrans egoistic approach
@pillaveed8 сағат бұрын
If Shobha surendran contested 😂 bjp could have got a MLA 😂😂
@narayanankallyadannarayank23197 сағат бұрын
At least BJP will show it's Power. Shobhaji is a crowd puller and will be a threat to opposition.
@kumarankayanna29037 сағат бұрын
ഞാനും ഒരു സംഘപരിവാർ പ്രവർത്തകൻ ആയിരുന്നു. പ്രത്യേകിച്ച് ഒരു സ്വയംസേവകനും ബിജെപി പ്രവർത്തകനുമായ ഞാൻ ഇപ്പോൾ ഈ പ്രസ്ഥാനങ്ങൾക്ക് എതിരാണ്. സന്ദീപിന് ഉണ്ടായപോലുള്ള ചില അനുഭവങ്ങൾ ആയിരുന്നു 2 വർഷം മുന്നേ ഞാനും നേരിട്ടത്. എന്തോ ചില തെറ്റിദ്ധാരണകളോ, അല്ലെകിൽ എന്റെ ഭാഗത്തുള്ള പിഴവ് ആവാം. പക്ഷെ എന്താണെന്ന് അറിയാതെ പെട്ടന്ന് ഒരുദിവസം എന്നെ അകറ്റി നിർത്താൻ തുടങ്ങി. പിന്നെ പിന്നെ ഞാനും അങ്ങ് അകന്ന് നില്ക്കാൻ തുടങ്ങി. അങ്ങിനെ വിട്ട് നിൽക്കേണ്ടിവന്നത് അഭിപ്രായ വെത്യാസം രേഖപ്പെടുത്താൻ ഒരു അവസരമോ ഉൾപാർട്ടി ചർച്ചകളോ ഇല്ലാത്തതിനാൽ ആയിരുന്നു. ഒരാളും എന്നോട് സംസാരിക്കാനോ ചോദിക്കാനോ പോലും വന്നില്ല കാരണം സന്ദീപ് പറഞ്ഞ പോലെ ഞാനും വെറും ഊച്ചാളി ആയതുകൊണ്ടാവാം. പിന്നീട് സംഘടനയിൽപെട്ട ആളുകൾ ചെയ്തത് എന്റെ തൊഴിൽ തടസപെട്ട്‌കയും വരുമാന മാർഗങ്ങൾ മുടക്കുകയും, വഴിയോരങ്ങളിൽ കാണുമ്പോഴൊക്കെ കാർക്കിച്ച് തുപ്പുക പോലുള്ള കലാ പരിപാടികൾ ആയിരുന്നു. അത്രത്തോളം അവഹേളനങ്ങളും ഒറ്റപെടുത്തലുകളും നേരിട്ടിട്ടുപോലും ഞാൻ മറ്റൊരു പാർട്ടിയിലോ സംഘടനയിലോ പോയില്ല.., എനിക്ക് പോവാൻ സാധിക്കില്ലായിരുന്നു. കാരണം ഞാനും ഈ വെറുപ്പ് ഉൽപ്പാതിപ്പിക്കുന്ന ഫാക്ടറിയുടെ ഭാഗമായിരുന്നു . അത് അവർക്ക് നന്നായി അറിയാമായിരുന്നു എനിക്ക് ഈ ഫാക്ടറി വിട്ടുപോയാൽ മറ്റൊരിടത്തും,മറ്റാരും ഏഴാകാലത്ത് പോലും അടുപ്പിക്കാൻ പോകുന്നില്ലെന്ന് അതാണ് ഈ കൂട്ടം എല്ലായിടങ്ങളിലും കാണിക്കുന്ന അഹങ്കാരം. ആ ഓവർ കോൺഫിഡൻസ് ആണ് ശരിക്കും സന്ദീപ് വാരിയരും,കോൺഗ്രസ്സും, കമ്മ്യൂണിസ്റ്റ്പാർട്ടിയും,ലീഗും,ഇവിടുത്തെ മതേതര വിശ്വാസികളും പിന്നെ ആദ്യമേ നിലപാടെടുത്ത ഗോവിന്ദൻ മാഷെ പോലുള്ള ആളുകകളും ചേർന്ന് തകർത്തത്.. 👏🏻 സന്ദീപിന്റെ വിഷയം വന്നപ്പോ ഗോവിന്ദൻ മാഷ് പറഞ്ഞ വാക്കുകൾ വളരെ മികച്ചതായിരുന്നു,,.. ("കാലങ്ങളായി വർഗീയമായി ചിന്തിച്ചിരുന്ന ഒരാൾ മനംമാറി വരുമ്പോ ......, നിങ്ങൾ മാറരുത് മാറാതെ അവിടെ തന്ന നിൽക്ക് എന്നാണോ പറയേണ്ടത്....അങ്ങിനെ അല്ല ").., വളരെ മികച്ച സ്റ്റേറ്റ്മെന്റ് തന്നെ ആയിരുന്നു അന്ന് മാഷിന്റേത്. സന്ദീപിനെ പോലൊരാൾക്ക് ആ ഒരു അവസരത്തിൽ വലിയ ആത്മവിശ്വാസം കൊടുത്ത വാക്കുകൾ തന്നെയാവും അത് തീർച്ച., ഇപോഴത്തെ ഈ സന്ദീപ് വിഷയങ്ങൾ എന്നെപ്പോലുള്ള പഴ വിദ്വേഷ ഫാക്ടറി തൊഴിലാളികൾക്ക് നൽകിയ ആത്മവിശ്വാസവും സന്തോഷവും ചെറുതല്ല ...., ജയ് ഹിന്ദ് ❤️💪🏻
@PrakasamP-v1i5 сағат бұрын
Mathetharan aanengil Jai India ennu parayande? Jai Hind veruppinte kadayudamakaludae prayogamallae?
@kumarankayanna29034 сағат бұрын
@@PrakasamP-v1i ഓഹോ ...., മഹാ പൺഡിതാൻ ആണെന്ന് തോനുന്നു !!
@Logicalm-n3m5 сағат бұрын
കൊടകര പണം സുരേന്ദ്രൻ ഒറ്റക് ഒരു കോടി അടിച്ചു മാറ്റി അത കൊണ്ട് തന്നെ സുരേന്ദ്രൻ നെ ഈ സ്ഥാനത് നിന്ന് മാറ്റണം ശോഭ ചേച്ചിയെ ആ സ്ഥാനത് കൊണ്ട് വരണം
@omanajayakumar86927 сағат бұрын
Excellent analysis. Thank you.
@anandvasudev10488 сағат бұрын
ഒരു കിലോ ഉള്ളിയും രണ്ട് കോഴിമുട്ടയും ഒരു താറാവ് മുട്ടയും ഉണ്ടെങ്കിൽ എത്ര ഓംലറ്റ് ഉണ്ടാക്കാൻ സാധിക്കും കേരളത്തിൽ കെജെപി ക്ക് 😝😝😝😝
@Zyxwv3697 сағат бұрын
പപ്പു മഹാരാഷ്ട്രയിൽ undakkiya atra ഉണ്ടാക്കാം... വെറും 15
@ANILKUMAR-kc8xy6 сағат бұрын
സത്യം 👍👍👍
@amarjith8 сағат бұрын
💯
@Rahulmarar-j4i8 сағат бұрын
സന്ദീപ് ശോഭയേയോ നിർത്തിയാൽ മതിയായിരുന്നു അവിടെ അതിനു വേണ്ടി പൊട്ടൻ സുരേന്ദ്രൻ ജാവേഡേക്കർ അടുത്തോ കേന്ദ്ര നേത്വത്തം ആയിട്ടോ ഒന്ന് ഇരുത്തി സംസാരിച്ചാൽ മതിയായിരുന്നു കൃഷ്ണകുമാറിന് വ്യക്തി പ്രഭാവം ഇല്ല അതാണ് പ്രശ്നം
@theoptimist4756 сағат бұрын
ജയിച്ചാൽ പോലും സന്ദീപ് വേണ്ട
@aruno93464 сағат бұрын
സത്യം
@sateesparameswaran63018 сағат бұрын
Absolutely correct,k surendran should resign,at least to save bjp
@Kumbanattukaran4 сағат бұрын
Krishnakumar was supposed to give chance to another young leader 😊
@sasineduvanoor8 сағат бұрын
Ji ഹിന്ദ്
@koromballyabdurahman25055 сағат бұрын
സമാധാന പ്രിയരായ ജനങ്ങളാണ് അവിടെ തെരഞ്ഞെടുപ്പ് നടത്തിയത്. ഇനി എങ്ങിനെ വ്യാഖ്യാനിച്ചിട്ടും കാര്യമില്ല. തെറ്റ് തിരുത്തി ഐക്യവും സഹകരണവും സഹവർത്തിത്വവും നടപ്പിൽ വരുത്തുക. മറ്റു കെമിസ്ട്രി ഒന്നുമില്ല.
@bhargeshbaskar7 сағат бұрын
എന്തായിരുന്നു , ത്രികോണം , മത്സരം, 😂😂😂
@parveendivakaran79017 сағат бұрын
സൂപ്പർ
@satheeshc.v82026 сағат бұрын
സാധാരണക്കാർക്ക് അറിയാമായിരുന്നു ആരാണ് വിജയ സാധ്യതയുള്ള സ്ഥാനാർത്ഥി എന്ന്.
@cinemaspotofficial5 сағат бұрын
100% ശരിയായ നിരീക്ഷണം. ബിജെപി യിൽ നിന്ന് കോൺഗ്രസ്സ് സിപിഎം പാർട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ ഇനിയും കേന്ദ്ര നേതൃത്വം തിരിച്ചറിഞ്ഞില്ല എങ്കിൽ ഇന്ത്യ മുഴുവൻ ബിജെപി പിടിച്ചാലും കേരളം ബാലികേറാ മലയാകും. പാലക്കാട് സന്ദീപ് വാര്യർ ആണ് ശരിക്കും ജയിച്ചത്. പുള്ളി എടുത്ത നിലപാട് കൃത്യമായ രാഷ്ട്രീയ നീക്കം ആയിരുന്നു എന്ന് 2026 മലമ്പുഴയിലോ പാലക്കടോ നിന്ന് സന്ദീപ് ജയിച്ചു നിയമ സഭയിൽ വരുമ്പോൾ സുരേന്ദ്രന് മനസ്സിലാകും.
@nibins23488 сағат бұрын
👍👍
@vasudevamenonsb31244 сағат бұрын
കൃത്യമായ നിരീക്ഷണം
@reghunath85827 сағат бұрын
അവസാന വാചകം 😅👍👍
@KalyaniBalachandran-s1cСағат бұрын
A very good assessment about the situation in kerala BJP...I hope the centre BJP will take a serious note of your comments and act accordingly 😢
@jayanmr19257 сағат бұрын
താങ്കൾ പറഞ്ഞ കാര്യങ്ങൾ 100%ഉം ശരിയാണ്...
@jogeship78486 сағат бұрын
Hi,Sreejith,Can you please do this video in English,It will have more reach across india and BJP central leadership
@gopalannair92967 сағат бұрын
സുരേന്ദ്ര പുളിയാണ്
@sreejithm.s88737 сағат бұрын
ഉള്ളി കഞ്ഞി പോയാൽ ഒരു മാറ്റം ഉണ്ടാകും... ശോഭ ചേച്ചി വന്നാൽ 👍👍👍❤️❤️❤️❤️
@anoopthejus4 сағат бұрын
പൊളിച്ചു
@cbnaircbnair90507 сағат бұрын
💯 % Accurate, deep ,intelligent and sincere evaluation Shri Panikkar.
@haridasanv3787 сағат бұрын
Super❤
@sundaranap76767 сағат бұрын
മർമ്മം നോക്കി അടിക്കുക ഒരാൾ പരാജയപ്പെട്ടു കിടക്കുമ്പോൾ പ്രഹരം കടുത്തത്താകും
@MobDevice16 сағат бұрын
പാലക്കാട്ടെ വിജയം K സുരേന്ദ്രന്റെ വിജയമാണ് 👍
@mohanankp10797 сағат бұрын
പണിക്കരെ സുരേന്ദ്ര നോട് വ്യക്തി വിരോധം ഉണ്ടെങ്കിൽ അത് നിരീക്ഷണത്തിൽ ഉൾപ്പെടുത്തരുത്.
@ktleena75647 сағат бұрын
ഇവനും, സന്ദീപും ചേർന്ന് വോട്ട് മറിച്ചു. ഈഗോ ശ്രീജിത്ത്
@AjayanIv-pm4fs6 сағат бұрын
K jp
@RajeshKumar-ri3hl5 сағат бұрын
@@ktleena7564അടിപൊളി 😄😄😄
@Josephsimon-e2x4 сағат бұрын
അതിനു പറഞ്ഞതിൽ എന്തേലും തെറ്റ് ഉണ്ടോ
@mohammadasharafm37507 сағат бұрын
അടിപ്പൊളി വിവരണം
@aravindakshanthazhathethil24098 сағат бұрын
Srijithji, you have rightly said the facts. It is high time that Shri Surendran be replaced by a capable person. Yesterday I heard another video clip by Shri Ramasimhanji about the State BJP leadership. He has also rightly pointed out various facts about the declining trend of the present bjp state leadership.