കൊഴുപ്പ് കാരണം ചാടിയ വയർ കുറക്കാൻ ഏറ്റവും നല്ല മാർഗം | തടി കുറക്കാന് എളുപ്പവഴി

  Рет қаралды 820,047

Arogyam

Arogyam

Күн бұрын

ഈ രീതിയിൽ ഭക്ഷണം കഴിച്ചാൽ ഉറപ്പായും വയർ കുറക്കാം.. ഡോക്ടർ വിശദീകരിക്കുന്നു... How to Reduce Belly Fat
കൊഴുപ്പ് കാരണം ചാടിയ വയർ കുറക്കാൻ ഏറ്റവും നല്ല മാർഗം ...
Effective Tips to Lose Belly Fat Malayalam Health tips - How To Lose Belly Fat
ആരോഗ്യസംബന്ധവും രോഗസംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ മലയാളത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ആരോഗ്യം യൂട്യൂബ് ചാനലിന്റെ ന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ചാനൽ തയ്യാറാക്കിയിരിക്കുന്നത്.
Malayalam Health Video by Team Arogyam
Feel free to comment here for any doubts regarding this video.

Пікірлер: 645
@sunu6469
@sunu6469 2 жыл бұрын
Dr. എന്ത് ഭംഗിയാ ഡോക്ടറിന്റെ ടോക്ക് ❤️💞 എല്ലാവർക്കും വ്യക്തമായി മനസിലാക്കാൻ പറ്റും. താങ്ക് യൂ Dr. ദൈവം അനുഗ്രഹിക്കട്ടെ ❤️💞🙏🙏🙏
@ayyuz_ainamazi1481
@ayyuz_ainamazi1481 2 жыл бұрын
കൊഴി കോഴി കഴിച്ചാൽ കുറയും
@abootymuhammed1460
@abootymuhammed1460 2 жыл бұрын
Z11
@shameer6244
@shameer6244 3 жыл бұрын
നിങ്ങളുടെ ചാനൽ കണ്ടെത്താൻ ഒരുപാട് വൈകി യൂടൂബും ഞാനും നെറ്റും ഉള്ളിടത്തോളം കാലം നിങ്ങളുടെ ഒരു കടുത്ത ആരാധകൻ തന്നെ ആയിരിക്കും ഞാൻ ഇന്നും എന്നും
@sibinjincy5828
@sibinjincy5828 3 жыл бұрын
Mee tooo
@isanamansoor9685
@isanamansoor9685 3 жыл бұрын
👍👍
@shuhaibabdulqader2260
@shuhaibabdulqader2260 3 жыл бұрын
👍👍😀
@sasidharant.c.3054
@sasidharant.c.3054 3 жыл бұрын
'ഇത്രയും വിലയേറിയ അറിവുകൾ പറഞ്ഞു തന്നതിന് ഒത്തിരി thanks Dr.
@bijiamma1191
@bijiamma1191 3 жыл бұрын
1234
@jalaludeenshalimar4136
@jalaludeenshalimar4136 3 жыл бұрын
@@bijiamma1191 ñ
@sarammajoshua1885
@sarammajoshua1885 3 жыл бұрын
Green hilli picklr
@anusabu9989
@anusabu9989 3 жыл бұрын
R
@binduraju7086
@binduraju7086 2 жыл бұрын
Thnku. സാർഇത്രാനല്ലാരുവിഡിയോ ഇട്ട്തിനെ
@elbyvarghese1830
@elbyvarghese1830 3 жыл бұрын
Thank you doctor. Very usefull message 🙏🙏🙏🌹🌹🌹
@razackwinners5233
@razackwinners5233 3 жыл бұрын
നല്ലൊരു ഉപകാരപ്രദമായ വീഡിയോ
@beenakumarig4555
@beenakumarig4555 2 жыл бұрын
Thank you doctor
@RajithaFromOdisha
@RajithaFromOdisha 3 жыл бұрын
Good information.. Thank you sir 🙏
@shamlathimoor4534
@shamlathimoor4534 2 жыл бұрын
എന്ത് മാത്രം ഉപകാരപെടുന്ന വിഡിയൊ - thankyou. Dr
@rajankurungot5025
@rajankurungot5025 3 жыл бұрын
ഒരിക്കൽ അടിവയർ ചാടിയാൽ എളുപ്പം കുറയുന്നതല്ല. നല്ല പ്രയത്നം ആവശ്യമാണെന്നാണ് എൻ്റെ സ്വയം അനുഭവം കാണിക്കുന്നത് ' പ്രധാനം ഡയറ്റ് കൺട്രോൾ തന്നെ കൂടാതെ ഭക്ഷണം കാക്കുക പിരിയോ ഡിക്കൻ ഫാസ്റ്റിങ്ങ് ചെയ്യുകയുംവേണംDr. പറ ഞ്ഞതിനോടു യോജിക്കുന്നു തേങ്ക്സ്.
@afsal3778
@afsal3778 3 жыл бұрын
എന്റെ അടിവയർ കുറച്ചു കൂടി വരുന്നുണ്ട്. കുറയാൻ എന്തൊക്കെ ചെയ്യണം. ഏതൊക്കെ ഭക്ഷണം ഒഴിവാക്കണം. എന്തൊക്കെ വ്യയാമങ്ങൾ ചെയ്യണം
@tanujac3793
@tanujac3793 3 жыл бұрын
Very good suggestion , advice Sir, This sixteen hours fasting is realy very good 👍
@babyabdon3131
@babyabdon3131 3 жыл бұрын
Sir, വളരെ നന്ദി ഉണ്ട്.
@devikaajayan8532
@devikaajayan8532 3 жыл бұрын
ഞാൻ ഇത് വരെ കണ്ടതിൽ ഏറ്റവും മികച്ച വീഡിയോ.. പൂർണ സംതൃപ്‌തി കിട്ടി. അവസാനം വരെ കേട്ടിരുന്നു... wonderful❤️❤️
@cookingdadyjk
@cookingdadyjk 3 жыл бұрын
എന്താ വയറു കുറഞ്ഞോ 🤩😂
@devikaajayan8532
@devikaajayan8532 3 жыл бұрын
@@cookingdadyjk yes.
@npumar5054
@npumar5054 2 жыл бұрын
TV
@FKMMEDIA
@FKMMEDIA 2 жыл бұрын
@@devikaajayan8532 എത്ര kg കുറഞ്ഞു
@devikaajayan8532
@devikaajayan8532 2 жыл бұрын
@@FKMMEDIA ഇദ്ദേഹത്തിന്റെ അവതരണ രീതിയെ പറ്റിയാണ് പറഞ്ഞത്.. ചിലർ കഥാപ്രസംഗം നടത്തിക്കൊണ്ട് ഇരിക്കും.. കൃത്യമായി scientific ആയിട്ടുള്ള കാര്യങ്ങൾ പറഞ്ഞു.. 🙌
@ipsipsipsips6040
@ipsipsipsips6040 3 жыл бұрын
എന്റെ സഹോദരന്റെ ഭാര്യ അങ്ങനാണ് ടെൻഷൻ കൂടിയാൽ കുറെ ഫുഡ്‌ കഴിക്കും വളരെ നല്ല video thank you doctor
@anoopkj9441
@anoopkj9441 3 жыл бұрын
നാത്തൂനായിരിക്കും
@travelnmusic3079
@travelnmusic3079 3 жыл бұрын
Vishamam kondu food kazhikunna ale adhyamayi kelkkuva😄
@afsalmuhammad4801
@afsalmuhammad4801 3 жыл бұрын
@@travelnmusic3079 😂
@haneefatk619
@haneefatk619 3 жыл бұрын
@@travelnmusic3079 😄😄
@teky3450
@teky3450 2 жыл бұрын
@@travelnmusic3079 ഞാൻ അങ്ങനെ ആണ്
@jad7979
@jad7979 3 жыл бұрын
ഇത് കഴിച്ചാൽ...... അത് കഴിച്ചാൽ തുടയിങ്ങിയുള്ള വീഡിയോസ് കാണുന്നതിന് പകരം ഇത് പോലെ experts പറയുന്നത് മാത്രം കേൾക്കുക ഫാസ്റ്റിംഗ് നല്ല useful ആണ്. അനുഭവം
@ayeshaj765
@ayeshaj765 3 жыл бұрын
ഇത്ര സൂക്ഷ്മമായി പറഞ്ഞിട്ടും, ചൊറിഞ്ഞ് വരുന്നവരും ഉണ്ട് ബ്രോ
@jad7979
@jad7979 3 жыл бұрын
@@ayeshaj765 choriyanmar choriyatte sis
@sobhajoy556
@sobhajoy556 3 жыл бұрын
Thanks doctor for sharing this valuable informatiom
@shalinikrishnan9817
@shalinikrishnan9817 3 жыл бұрын
Sir soooper video. Belly fat kurayan walking exercise cheyyunnundel e video kanunnath valare useful avum. Ellam valare clear ayi paranju. Thank you so much. God bless you....
@shalinikrishnan9817
@shalinikrishnan9817 3 жыл бұрын
@VAISAKH VAISAKH video muzhuvanayi kandille?? Athil Dr ellam parayunnundallo
@shalinikrishnan9817
@shalinikrishnan9817 3 жыл бұрын
@VAISAKH VAISAKH Ningal paranja e karyavum Dr parayunnundallo
@soumya-nair
@soumya-nair 3 жыл бұрын
Sir such a valuable information 🙏😍thank you so much....നല്ല സോഫ്റ്റ്‌ ആയ വിശകലനം... സാധാരണകാർക്കും മനസ്സിൽ ആകുന്ന രീതിയിൽ... God ബ്ലെസ് you doctor.
@anjuabraham2534
@anjuabraham2534 3 жыл бұрын
😯
@ramlathramlath3176
@ramlathramlath3176 3 жыл бұрын
ഇങ്ങനെ നീട്ടി വലിച്ചു പറയാതെ വയറു കുറയാനുള്ള ഭക്ഷണക്രേമം പറഞ്ഞു തരൂ സർ
@user-do8yq6kh8f
@user-do8yq6kh8f 3 жыл бұрын
അല്ല പിന്നെ 👍
@natesasarmagopalakrishnan912
@natesasarmagopalakrishnan912 3 жыл бұрын
സത്യം..
@nspillai6622
@nspillai6622 3 жыл бұрын
Thanks Dr. All your videos are are really worth watching.
@savithasajil
@savithasajil 2 жыл бұрын
Intermittent fasting helps me to reduce belly fat within a month
@soumyaand
@soumyaand 3 жыл бұрын
Thank u sir, clear advise🙏🙏🙏🙏
@prasanthnandanam6662
@prasanthnandanam6662 2 жыл бұрын
നല്ല വിശദീകരണം... Sir നെ ഡയറക്റ്റ് കാണാൻ സൗകര്യമുണ്ടോ
@devande-tron796
@devande-tron796 3 жыл бұрын
നല്ലൊരു അറിവ്,, നന്ദി 🌹🙏
@sujatharaju6413
@sujatharaju6413 3 жыл бұрын
Best Information, Thank U Dr.
@shahsavlogs1403
@shahsavlogs1403 3 жыл бұрын
എനിക്ക് പ്രശ്നം കുട വയറു തന്നെ എനിക്ക് രണ്ടു കുട്ടികൾ ആണ് എനിക്ക് സിസേറിയൻ ആയിരുന്നു
@shahsavlogs1403
@shahsavlogs1403 3 жыл бұрын
എനിക്ക് ഈ വയറു കുറക്കണം പുറത്തേക്കു ഇറങ്ങാൻ പറ്റുന്നില്ല ചോദ്യങ്ങൾ വന്നിട്ട് 😭😭😭😭
@ijasahammedviva8269
@ijasahammedviva8269 3 жыл бұрын
@@shahsavlogs1403 Hi I'm Ijas ahammed. എന്റെ അടുത്ത് ഒരു ആയുർവേദ വെയ്റ്റ് മാനേജ്‌മെന്റ് പ്രൊഡക്ട് ഉണ്ട് Ministry of india യുടെ Ayush സെർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള പ്രോഡക്ട് ആണ്.ഞാൻ ഈ പ്രോഡക്റ്റിന്റെ DISTRIBUTOR ആണ്. 100% റിസൾട്ടുള്ള എന്നാൽ യാതൊരുവിധ side effects ഉം ഇല്ലാത്ത പ്രൊഡക്ട് ആണ്. 100% Natural ആണ്.MORE DETAILS CALL/WTP-9539227156
@sweettyms5311
@sweettyms5311 3 жыл бұрын
You Said everything well.😊👏. I was watching it with a medical professional.
@PREMKUMAR-lm2nz
@PREMKUMAR-lm2nz 2 жыл бұрын
I like this advice, very useful . Thanks.
@radhamanyradha6910
@radhamanyradha6910 2 жыл бұрын
പഠിക്കുന്ന സമയത്ത് ക്ലാസ്സിൽ ഇരിക്കുന്ന പോലെ തോന്നി നല്ല അവതരണം 🌹🌹🌹🌹🌹🌹🌹
@hassanhussain8003
@hassanhussain8003 Жыл бұрын
👍😍anikkum
@fathimas8599
@fathimas8599 3 жыл бұрын
Great sharing. Thank you so much Dr Manoj
@Arogyam
@Arogyam 3 жыл бұрын
Always welcome.. please Subscribe for more health videos...
@Sfkhan6355
@Sfkhan6355 2 жыл бұрын
Thanks dr.. ഒരുപാട് സംശയങ്ങൾക്കുള്ള ഉത്തരം കിട്ടി ♥️
@jayashreeshreedharan6631
@jayashreeshreedharan6631 3 жыл бұрын
So simple so interesting🤔🤔 only you can make such beautiful videos thank 🙏🙏you
@abdulazeez450
@abdulazeez450 3 жыл бұрын
എല്ലാവരും പറയുന്നു sport reduction പറ്റില്ലെന്ന് പിന്നെ Doctor എന്തുകൊണ്ടാണ് ABS suggest ചെയ്യുന്നത്.?
@luca-benjamin
@luca-benjamin 3 жыл бұрын
ഞാനും ചിന്തിച്ചു
@jamespaulraj8515
@jamespaulraj8515 3 жыл бұрын
Such a nice speech u have given.Regularly v used to watch ur channel.please give us like this type of information regularly sir.Thank u.Take care
@rosapeter3911
@rosapeter3911 3 жыл бұрын
Very informative .
@shanpollad698
@shanpollad698 3 жыл бұрын
Nsjznssusbssjsjsiz
@jananysree242
@jananysree242 3 жыл бұрын
Beautiful explanation dr 🙏🙏
@bijeshbijesh2081
@bijeshbijesh2081 3 жыл бұрын
സൂപ്പർ അവതരണം 👏👏
@harilal1441
@harilal1441 3 жыл бұрын
Very good information, detailed very well.
@SaniMarangoly
@SaniMarangoly 3 жыл бұрын
രണ്ടാഴ്ച്ചയായ് intermittent fasting നോക്കുന്നുണ്ട്... ഈ വീഡിയോ വളരെ ഉപകരിച്ചു.👍🏼
@MAKkaLs-u4p
@MAKkaLs-u4p 10 ай бұрын
കുറഞ്ഞോ
@anithakumari09
@anithakumari09 2 жыл бұрын
Sir,Your valuable informations are bringing vital energy.Thank you sir.How can we meet you?By appointment?My 28 year old son has obacity problem.Expect a remedy through direct consultation.
@jaffiralahmed1141
@jaffiralahmed1141 3 жыл бұрын
Very informative and helpful Thanks doctor
@sanalatheef2970
@sanalatheef2970 3 жыл бұрын
ഒരുപാട് ഉപകാരപ്രദമായ വീഡിയോ.. thanks dr..
@gafoort848
@gafoort848 3 жыл бұрын
Thanks doctor
@rinijoseph7237
@rinijoseph7237 3 жыл бұрын
Thank you doctor. Excellent talk
@ShoukathAli-ve7li
@ShoukathAli-ve7li 3 жыл бұрын
Abdominal exercises ചെയ്താൽ വയറിലെ കൊഴുപ്പ് കുറയുമോ? ശരീരത്തിലെ ഏതെങ്കിലും ഭാഗത്ത് അടിഞ്ഞ് കൂടുന്ന കൊഴുപ്പിനെ നീക്കാൻ ആ ഭാഗം മാത്രം ഫോക്കസ് ചെയ്ത് വ്യായാമം ചെയ്താൽ, ആ ഭാഗത്തെ കൊഴുപ്പ് നീങ്ങിക്കിട്ടുമോ?
@ami....7065
@ami....7065 2 жыл бұрын
My cousin weighed 80 ..avarkk abdominal fat aarnnu...ipo 52 kilo within one to two month aayii...avar zumba cheythirunnu...pinne aa area focus cheyth kurach excercise...she had a fitness trainer...full workout along with focused area aanu better ..shape indaavum
@smithavg59
@smithavg59 2 жыл бұрын
sugar, thairoid, fibroid, fattiliver, varicose vein, my height 156cm, weight 75kg
@jasminerahim9884
@jasminerahim9884 3 жыл бұрын
Dr ,belly kurakkan full body workout cheythale maru enn undo..Specific ab exercise cheythal belly fat kurayumo
@ami....7065
@ami....7065 2 жыл бұрын
Do zumba workout...specific place il cheythaal body shape indaavilla...As a fitness coach ente abhiprayathil overall body workout cheyyanam...but concentrate more on belly fat lose excercise..one month okke mathiyaavum
@preenashaju8314
@preenashaju8314 3 жыл бұрын
Thanks for the info doc Cud u please suggest a nice diet chart n exercises for those suffering from belly fats due to fatty liver will be very much appreciated
@ivi.xn._
@ivi.xn._ 3 жыл бұрын
Me also pls
@MidunKt
@MidunKt 2 жыл бұрын
Me too
@aneesanees8137
@aneesanees8137 2 жыл бұрын
ഹലൊ നിങ്ങളുടെ ഈ വീഡിയോ കേൾക്കുന്നത് വിദ്യാഭ്യാസമുള്ളവർ മാത്രമല്ല മലയാളം മാത്രം പറയാന്‍ ശ്രമിക്കുന്നത് നല്ലതാണ്
@lissythomas7700
@lissythomas7700 3 жыл бұрын
Very True I liked it
@jothomaspj6065
@jothomaspj6065 3 жыл бұрын
Valare Lalithamayi Paranju Love You Sir Your Really Great
@yusramkyousuf786
@yusramkyousuf786 3 жыл бұрын
nñmļ
@sreebinnr2428
@sreebinnr2428 3 жыл бұрын
എനിക്ക് വയർന്റെ അടി ഭാഗത്ത് വയർ കൂടുതൽ ആണ്
@sufairasufu8318
@sufairasufu8318 2 жыл бұрын
Very useful video. Thanks sir.... 👍👍👍
@lillymathew3574
@lillymathew3574 3 жыл бұрын
എനിക്ക് ഫാറ്റിലിവർ ഉണ്ട ഇതിനു പറ്റിയ എക്സർസൈസ് പറഞ്ഞുതരാമോ
@jayabhagyamjena5209
@jayabhagyamjena5209 3 жыл бұрын
Very useful information. Thanks.
@Nuhachwty
@Nuhachwty 3 жыл бұрын
Very nice video, simple and easily understood thank you now I’ll try intermittent fasting
@ajjuajju2078
@ajjuajju2078 3 жыл бұрын
Dhayavu cheyth ithonnum pareekshikkalle😳
@shobhanaanil1229
@shobhanaanil1229 3 жыл бұрын
Ethra simple ayitte manazilakki tharunnae
@Lalu-q2h
@Lalu-q2h 3 жыл бұрын
എനിക്ക് പ്രശ്നം അത് തന്നെയാണ്. വയർ കൂടുതലാണ്😭
@shajahankadakkottil6264
@shajahankadakkottil6264 3 жыл бұрын
Hi I'm shajahan.എൻ്റെ അടുത്ത് ഒരു ആയുർവേദ വെയ്റ്റ് മാനേജ്മെൻറ് പ്രോഡക്റ്റ് ഉണ്ട്. Ministry of india യുടെ Ayush സെർട്ടിഫിക്കേറ്റ് ലഭിച്ചിട്ടുള്ള പ്രോഡക്റ്റ് ആണ്. ഞാൻ ഈ പ്രോഡകറ്റിൻ്റെ DISTRIBUTOR ആണ്.100% റിസൾട്ടുള്ള എന്നാൽ യാതൊരുവിധ side effect ഉം ഇല്ലാത്ത പ്രോഡക്റ്റാണ്.100% Natural ആണ്.MORE DETAIL CALL/WTP.8157960925
@Danish-wi4nq
@Danish-wi4nq 3 жыл бұрын
@@shajahankadakkottil6264 Bro Rs
@__mhdslh__6760
@__mhdslh__6760 3 жыл бұрын
Ajnase ante sthalam padinjakkara aano
@RCNairKky
@RCNairKky 2 жыл бұрын
*എന്റെ കുടവയർ കാരണം ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വളരെയധികം ബുദ്ധിമുട്ടാണ്* കുടവയർ കുറക്കാൻ നോക്കി നടന്നില്ല.. എന്നെ പോലെ കുടവയർ ഉള്ളവർക്ക് എങ്ങനെ നന്നായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സാധിക്കും...
@mymoons6306
@mymoons6306 3 жыл бұрын
ഹായ് Dr, പറഞ്ഞ ഈ പ്രശ്നങ്ങൾ എല്ലാം എനിക്കുണ്ട്, thyroid, faty liver, belly, (gall bladder removed ),sixteen hour fasting, three weeks fruits diet,belly ക്കുള്ള exercise, ഇതിനെ കുറിച്ച് ഒന്ന് കൂടി വിശദമാക്കുമോ? ഞാൻ കുറെ diet ചെയ്തു കവിളും കഴുത്തും brest ന്റെ ഭാഗം sholder ഇത്രയും ഭാഗങ്ങൾ ഇട്ടിപ്പോയത് മാത്രം മിച്ചം,, കവിളും കഴുത്തും ഒട്ടി മാസങ്ങളോളം രോഗി ആയിരുന്ന പോലെ ആയി പോയി,,,,, പ്ലീസ് റിപ്ലൈ 🙏🙏
@sanoopnair8029
@sanoopnair8029 3 жыл бұрын
തടി കുറക്കാം ഈസി ആയി 299 രൂപ മാത്രം lock dwon offer താല്പര്യം ഉള്ളവർ കമെന്റ്
@sjoseph2201
@sjoseph2201 3 жыл бұрын
Nalla talk.n msg..super...god bless u
@hamsakooliyattle8602
@hamsakooliyattle8602 3 жыл бұрын
Thanks Dr. I will do your advice from today
@Arogyam
@Arogyam 3 жыл бұрын
All the best
@sindhurajeev3270
@sindhurajeev3270 3 жыл бұрын
Haii.. Dr very good informative talk...... Thanks very much... I have also this prblm..
@gemsonjohn3781
@gemsonjohn3781 3 жыл бұрын
Very genuine and factually presented about insulin resistance. I had a level of 42.2 which is almost double of the normal level and my weight was around 152 kg which is a result of corporate work life.
@srishti_anna6219
@srishti_anna6219 3 жыл бұрын
hmm jk?mzhmsh
@berlinkjoseph61
@berlinkjoseph61 2 жыл бұрын
I have insulin resistance 47.2
@berlinkjoseph61
@berlinkjoseph61 2 жыл бұрын
Is your insulin resistance decrease?? Malayali aano
@gemsonjohn3781
@gemsonjohn3781 2 жыл бұрын
@@berlinkjoseph61 Malayalee aanu... White sugar um bad carbs um ozhivaakiyappol kure improvement undayirunnu... Consistency matters... Proper dietum sleep um undel set aagum
@berlinkjoseph61
@berlinkjoseph61 2 жыл бұрын
@@gemsonjohn3781 ഇപ്പോൾ എത്ര ഉണ്ട് Level?? എത്ര മാസം കഴിഞ്ഞ വീണ്ടും test cheyithe?
@pesuiru9042
@pesuiru9042 3 жыл бұрын
Sir , last week ആണ് വീഡിയോ കൾ കാണാൻ തുടങ്ങിയത്. വളരെ സന്തോഷം. എനിക്കു 47 age. Asst.sub inspector. Pondicherry work ചെയ്യുന്നു. 23 years asthma ഉണ്ട്... ഡെയ്‌ലി Combi Hale FF 250 daily 2 time എടുക്കുന്നുണ്ട്. Faty liver അണ് കൂടാതെ 7 month's praganent പോലെ യ. Periods അടുക്കുമ്പോൾ വയറു കുറയ്യുന്ന് കണം. വെരിക്കോസ് ഉണ്ട്‌... എന്താണ് ചെയ്യേണ്ടത്.... ഫ്രീ ആകുമ്പോൾ ഒരു reply പ്രതീക്ഷിക്കുന്ന.
@Dinrajvm9946
@Dinrajvm9946 3 жыл бұрын
Madam pondichery engane si ayi kitty
@safiyasalam7113
@safiyasalam7113 3 жыл бұрын
എനിക്കും ഈ അവസ്ഥ ആണ് മറുപടി തരാത്തത് എന്താണ്
@arafathkaku705
@arafathkaku705 3 жыл бұрын
Sir ഇത് പോഷകാഹാരക്കുറവാണ് നല്ല പോഷകാഹാരം കഴിച്ച്ഇതിനെ നിയന്ത്രിക്കാം കൂടുതലറിയാൻ 97 47 350 900 ഈ നമ്പറിൽ ബന്ധപ്പെടുക
@sherlykgeorge3836
@sherlykgeorge3836 3 жыл бұрын
Thank u Doctor. This is useful to me
@Arogyam
@Arogyam 3 жыл бұрын
Glad to hear that
@leelammasworld8207
@leelammasworld8207 3 жыл бұрын
Good after noon Very good sharing Kayude vannam kurayan oru remadi Welcome
@Arogyam
@Arogyam 3 жыл бұрын
Thank you so much 👍
@jithinjohn1840
@jithinjohn1840 3 жыл бұрын
കുടം പുളി ചൂടുവെള്ളത്തിൽ ഒരു സ്പൂൺ വീതം 3 നേരം ആഹാരം കഴിക്കുന്നതിന് മുമ്പ് പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണോ അതൊ അല്ലയോ മറക്കാതെ കമന്റ് ചെയ്യണേ
@bhasitp1662
@bhasitp1662 3 жыл бұрын
A good information
@Arogyam
@Arogyam 3 жыл бұрын
Thanks
@suni1449
@suni1449 2 жыл бұрын
വളരെ ശെരി ആണ് എനിക്ക് ഓരോന്ന് മാറി മാറി വരുന്നു 😔😔
@s___j495
@s___j495 3 жыл бұрын
എനിക്ക് നല്ല വയർ ഉണ്ട് ഇതൊന്ന് എനിക്ക് കുറയ്ക്കണം 😢😢
@ijasahammedviva8269
@ijasahammedviva8269 3 жыл бұрын
എന്നെ വിളിച്ചോളൂ ഒരു പ്രൊഡക്ട് ഞാൻ പരിചയപ്പെടുത്താം 9539227156
@shajahankadakkottil6264
@shajahankadakkottil6264 3 жыл бұрын
Hi I'm shajahan.എൻ്റെ അടുത്ത് ഒരു ആയുർവേദ വെയ്റ്റ് മാനേജ്മെൻറ് പ്രോഡക്റ്റ് ഉണ്ട്. Ministry of india യുടെ Ayush സെർട്ടിഫിക്കേറ്റ് ലഭിച്ചിട്ടുള്ള പ്രോഡക്റ്റ് ആണ്. ഞാൻ ഈ പ്രോഡകറ്റിൻ്റെ DISTRIBUTOR ആണ്.100% റിസൾട്ടുള്ള എന്നാൽ യാതൊരുവിധ side effect ഉം ഇല്ലാത്ത പ്രോഡക്റ്റാണ്.100% Natural ആണ്.MORE DETAIL CALL/WTP.8157960925
@asna8802
@asna8802 3 жыл бұрын
Thank you Sir. Useful information. Arm fat enganeya koodunnath. Nannayi vannam vekkunnu arms
@saidmuhammedrafi3935
@saidmuhammedrafi3935 3 жыл бұрын
ok. ഒരാൾക്ക് വയസിനനുസരിച്ചല്ല weight.ഹൈറ്റിനനുസരിച്ചാണ് weight വേണ്ടത്. വയർചാടി കുറക്കാനാവാതെ ചിട്ടയില്ലാത്ത ഭക്ഷണത്തിലൂടെ പല രോഗങ്ങളും വന്നു കൊണ്ടിരിക്കുന്നു. ശരിയായ ന്യൂട്രിഷൻ ഇന്നത്തെ ഭക്ഷണത്തിൽ നിന്നും കിട്ടുന്നില്ല. ശരിയായ ഭക്ഷണ ക്രമത്തിലൂടെ രോഗമില്ലാത്ത ഒരു ശരീരം നിങ്ങൾക്കും ആവാം. weight കൂട്ടാനോ കുറക്കാനോ ഉണ്ടെങ്കിൽ Contact ചെയ്യുക. whatsapp No: 7994509039.
@royt.o517
@royt.o517 3 жыл бұрын
@@saidmuhammedrafi3935 hi
@dhilruba6857
@dhilruba6857 3 жыл бұрын
Informative👍👍
@Arogyam
@Arogyam 3 жыл бұрын
Thanks for liking
@nammijohn
@nammijohn 3 жыл бұрын
Thank you very much for ur informations 💁‍♀️
@geethanair8314
@geethanair8314 3 жыл бұрын
Very nice information sir thanks a loot🙏🏽🙏🏽🙏🏽🙏🏽🥰
@sakeerpurayil8588
@sakeerpurayil8588 Жыл бұрын
വയറും വണ്ണവും കുറയുന്ന,നല്ല റിസൾട്ടുള്ള പ്രോഡക്റ്റ് വേണോ 100%ഓർഗാനിക് ഒൻപത് ഏയ് നാല് നാല് മൂന്ന് പൂജ്യം ഒന്ന് ഒന്ന് പൂജ്യം രണ്ട്
@haziljrhaziljr7056
@haziljrhaziljr7056 3 жыл бұрын
Doctor spot reduction not possible suggest over all body work out =weight training and calorie deficit diet , belly fat is alpha fat so it is slowly reduce from body
@remyaremyasheen1380
@remyaremyasheen1380 2 жыл бұрын
Doctor, Do you support Keto diet or against it?
@ziyad3278
@ziyad3278 2 жыл бұрын
Doesn’t insulin get trigger when you frequently eat as well ?
@muhammedktgood5913
@muhammedktgood5913 3 жыл бұрын
Good message sir
@newmoviestrailer9639
@newmoviestrailer9639 3 жыл бұрын
Ok Dr Thank you l,m tray
@User-e-q2e
@User-e-q2e 2 жыл бұрын
Very useful information sir thank you
@joicejohn7742
@joicejohn7742 3 жыл бұрын
Thank you Doctor....super explanation....I like it....go ahead....👍
@sreemons2022
@sreemons2022 2 жыл бұрын
Good 👍
@cookingdadyjk
@cookingdadyjk 3 жыл бұрын
അടിപൊളി 👌
@user-do8yq6kh8f
@user-do8yq6kh8f 3 жыл бұрын
നന്ദി sir
@shajichekkiyil
@shajichekkiyil 3 жыл бұрын
നല്ലൊരു ഇൻഫർമേഷൻ, താങ്ക്സ് ഡോക്ടർ.
@sajnasaj5548
@sajnasaj5548 3 жыл бұрын
sir valare nannayi karysngal parannu thannu .thank u so much
@shinykonghot4233
@shinykonghot4233 3 жыл бұрын
Dr Thanks Nice Information
@chinjuponnu
@chinjuponnu 3 жыл бұрын
നല്ല ക്ലാസ്. Thanks
@sanjaysanjay4098
@sanjaysanjay4098 3 жыл бұрын
OK.good !! thanks ..urangatey time is over 11.18 pm .
@shahidk358
@shahidk358 3 жыл бұрын
👌Thank you sir for most precious information 👍
@Arogyam
@Arogyam 3 жыл бұрын
Always welcome
@althaf2.056
@althaf2.056 3 жыл бұрын
സത്യം ആണ് sr പറഞ്ഞത്
@abdurahimanarman5653
@abdurahimanarman5653 2 жыл бұрын
Thank you sir 😍
@jessyagnihotri553
@jessyagnihotri553 2 жыл бұрын
Tell us the diet also
@lissythomas7700
@lissythomas7700 3 жыл бұрын
Very informative session 👍👍
@Arogyam
@Arogyam 3 жыл бұрын
Keep watching
@user-ch8qb7bs6c
@user-ch8qb7bs6c 8 ай бұрын
Hello doctor എന്റെ മകന് വേണ്ടിയാണ് മകന്റെ സൗണ്ട് കുറവാണ് അവന്റെ ഫ്രണ്ട്സ് എല്ലാവരും കളിയാക്കണ്ട അവന്റെ സൗണ്ട് ശരിയാകാൻ എന്തെങ്കിലും ഒരു വഴി ഉണ്ടോ ഡോക്ടർ
@KHALIDKHALID-wv5uy
@KHALIDKHALID-wv5uy 3 жыл бұрын
നല്ല massage thakyu doctor
@malayalamtech6963
@malayalamtech6963 3 жыл бұрын
Thankyou sir. Bellyfatum facial hairum related ano? Please reply
@teenanoby1581.
@teenanoby1581. 3 жыл бұрын
എന്റെ ഹസ്ബന്റിനും വയറ് കൂടുതലാണ്, ,Thanks sir
@ijasahammedviva8269
@ijasahammedviva8269 3 жыл бұрын
Hi I'm Ijas ahammed. എന്റെ അടുത്ത് ഒരു ആയുർവേദ വെയ്റ്റ് മാനേജ്‌മെന്റ് പ്രൊഡക്ട് ഉണ്ട് Ministry of india യുടെ Ayush സെർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള പ്രോഡക്ട് ആണ്.ഞാൻ ഈ പ്രോഡക്റ്റിന്റെ DISTRIBUTOR ആണ്. 100% റിസൾട്ടുള്ള എന്നാൽ യാതൊരുവിധ side effects ഉം ഇല്ലാത്ത പ്രൊഡക്ട് ആണ്. 100% Natural ആണ്.MORE DETAILS CALL/WTP-9539227156
@mansoormanu5659
@mansoormanu5659 3 жыл бұрын
Thanks docter
@farufarifarufari21
@farufarifarufari21 3 жыл бұрын
Feeding mother. ഇത് ചെയ്യാൻ പറ്റുമോ. പ്ലീസ് ഒന്നു പറഞ്ഞു തരുമോ. Dr
@pranavpranav7939
@pranavpranav7939 3 жыл бұрын
sir nitishan supplement eduth kodu dayitt cheyunnath kondu kuzhappam undo?
@jessyjohn5632
@jessyjohn5632 3 жыл бұрын
എനിക്ക് tryglicerides, uric acid വളരെ കൂടുതലാണ്. നല്ല വണ്ണവും വയറും ഉണ്ട്. ഭയങ്കര പരവേശമാണ്. Food നോട്‌ ഭയങ്കര ആർത്തിയാണ്. എന്താണ് ചെയ്യേണ്ടത്
@ajjuajju2078
@ajjuajju2078 3 жыл бұрын
ഫുഡിനോട് ഇഷ്ടക്കൂടുതൽ അത് സ്വാഭാവികം മാത്രം ഒരു 70 ശതമാനം ആൾക്കാരും അങ്ങനെയാ പറ്റുന്ന ഉണ്ടെങ്കിൽ രാവിലെ എഴുന്നേറ്റ ഉടനെ യോഗയോ അതല്ലെങ്കിൽ ആക്സസ് ചെയ്യാൻ ശ്രമിക്കുക അത് വയർ കുറയ്ക്കാൻ സഹായിക്കും പിന്നെ ചപ്പാത്തി പോലുള്ള ആഹാരങ്ങൾ പതിവാക്കുക കൊഴുപ്പ് കൂടിയ ആഹാരങ്ങൾ കഴിവതും കുറയ്ക്കുക
@sreekala9038
@sreekala9038 3 жыл бұрын
Thank doctor nalla video 👌🙏🙏🙏
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 17 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 43 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 9 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 17 МЛН