Rajesh sir, സാറിന്റെ അവതരണം വളരെ മികച്ചതാണ്! സാറിന് ഒട്ടുമിക്ക വീഡിയോകളും കണ്ടിട്ടുണ്ട്! നല്ല സന്ദേശങ്ങൾ !ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു!
@collinimmanuel99413 жыл бұрын
i dont mean to be so offtopic but does anyone know a tool to get back into an instagram account?? I was dumb forgot my account password. I appreciate any tricks you can offer me.
@misthah56444 жыл бұрын
ഞാൻ ഈ ഫാസ്റ്റിംഗ് നെ പറ്റി അറിയാൻ കാണുന്ന 13 മത്തെ വീഡിയോ ആണ് ഇത്. ബാക്കി 12 യിൽ കൃത്യമായി എനിക്ക് ഒന്നും മനസിലായില്ല. 11:50 min കൊണ്ട് dr വളരെ കൃത്യമായി പറഞ്ഞു തന്നു. 👏👏well said👍👍 ഞാൻ തുടങ്ങാൻ പോവ്വാ 😀✌️✌️
@anuvelayudhan24743 жыл бұрын
😁😁njnum ellam കാണും
@kvd-18683 жыл бұрын
Intermittent also improves insulin sensitivity which helps to reduce chances of diabetes in future. 2016 nobel prize in medicine is related to intermittent fasting.
@nishaasanthosh65133 жыл бұрын
ഡോക്ടർ ആണ് ഡോക്ടർ. Thankyou so much🌹🌹🌹🌹🌹
@muhammedshafi36954 жыл бұрын
"നിങ്ങൾ നോമ്പെടുക്കൂ, നിങ്ങൾക്ക് ആരോഗ്യം ഉണ്ടാകും " words by prophet muhammed(saw) before 1400 years
@Anu-ke5de3 жыл бұрын
😂
@davidconner52613 жыл бұрын
ഒന്ന് പോടെ അതിന്റർ ഇടയിൽ കൂടി
@Anu-ke5de3 жыл бұрын
ഓണത്തിനിsയ്ക്ക് പൂട്ടു കച്ചവടം.....😂
@kalathiljithin92143 жыл бұрын
ആണോ കുഞ്ഞേ
@ഹായ്-ല2ഢ3 жыл бұрын
പണ്ട് നല്ലതായിരുന്നു നോമ്പ് .ഇന്ന് ഏറ്റവും അപകടകാരിയും.
@Kuttupan5 жыл бұрын
നല്ല result കിട്ടി 70 യിൽ നിന്ന് 61 ലേക്ക് എത്തി 5 മാസം കൊണ്ട് . Thank U Dr.
@pramodkunnanthra38185 жыл бұрын
അത് ഒന്ന് detail ആയി പറയാമോ? എന്തൊക്കെ കഴിച്ച് ? എങ്ങനെ തുടങ്ങി ? pls
@riyasriyas9965 жыл бұрын
Yangane
@Drive329725 жыл бұрын
അത് ഒന്നും detail ആയി പറയാമോ
@aleenaansu95385 жыл бұрын
Details paraue
@amrithaammuti65655 жыл бұрын
Ellafoodum kayikkamo food kayikkunna timil
@jacobpoulose52765 жыл бұрын
I am doing sincere 20 years so I am happy mentally and physically.. thanks dear dr kumar...for your impartial valued information...❤️👍😄
@jintojohnson36033 жыл бұрын
ഇത് എല്ലാ ദിവസവും ചെയ്യാറുണ്ടോ ..? എല്ലാ ദിവസവും ചെയ്താൽ കുഴപ്പമുണ്ടോ?
@midhun043 жыл бұрын
@@jintojohnson3603 oru kozhampmilla
@limydan57623 жыл бұрын
ഈ രീതി follow ചെയ്തപ്പോൾ വളരെ നന്നായി വണ്ണം കുറഞ്ഞു.. 6 മാസം കൊണ്ട് 9 Kg കുറഞ്ഞു. പിന്നെ വൈകിട്ട് 6 മണിക്ക് മുമ്പ് അത്താഴം കഴിച്ച് അത് Maintain ചെയ്യുന്നു. Dr. പറഞ്ഞത് വളരെ correct ആണ്.
@axabalan63863 жыл бұрын
Enikum njn 23 kg annu kurachathu 10 masam kondu ❤️❤️❤️
@adhabiyasafeer43563 жыл бұрын
@@axabalan6386 diet parayamo excise chythirunnno
@axabalan63863 жыл бұрын
@@adhabiyasafeer4356 intermittent fasting um pinne 12000 steps daily nadakum almost 8 kms pinne sugar fried items ellam cut aki food nte quantity kurachu oru neram green tea kudikkum that's it
@adhabiyasafeer43563 жыл бұрын
@@axabalan6386 thank you
@axabalan63863 жыл бұрын
@@adhabiyasafeer4356 welcome ❤️❤️❤️
@RAJAN_THARAYASSERY4 жыл бұрын
107 kG യിൽ നിന്ന് 90 KG യിലേക്ക് എത്തി 10 മാസം കൊണ്ട് ... VERY EFFECTIVE IF WE FOLLOW IT STRICTLY... THANKS DR.
@RAJAN_THARAYASSERY3 жыл бұрын
@Athul Devan Veg. soup
@ashrafpalamashraf98784 жыл бұрын
മാസത്തിൽ എല്ലാ തിങ്കളും വ്യാഴവും നോമ്പ് നോൽക്കൽ പ്രതിഫലം ലഭിക്കുമെന്ന് നബി പഠിപ്പിച്ചു
@dhanyak36824 жыл бұрын
Ith mathaam thinea Pattiparyanna video allallo🤔🥴
@vlogx56314 жыл бұрын
അതിനും ആയിരക്കണക്കിന് വർഷങ്ങൾക്ക് മുന്നേ ഹൈന്ദവർ ഏകാദശി ആചരിച്ചിരുന്നു സഹോദരാ..!!
Intermittent fasting also improves HGH levels that's why people who follow this look younger.
@poothibabu4 жыл бұрын
രാത്രി 10pm to പിറ്റേന്ന് 2pm വരെയുള്ള 2nd choice മാത്രമേ എനിക്ക് പറ്റുള്ളൂ.. രാത്രി സമാധാനത്തിൽ വീട്ടിൽ നിന്നും വീട്ടുകാരുടെ കൂടെ tv യും കണ്ട് കഴിക്കാം.. രാവിലെ തിരക്കിലും ജോലിക്കു പോവാനുള്ള ടെൻഷനിലും ഒന്നും കഴിക്കാതിരിക്കുകയാണ് നല്ലത്.. പിന്നെ ഉച്ചക്ക് 2 മണിക്ക് കഴിക്കാലോ... പിന്നെ വൈകുന്നേരം 7 മണിക്ക് കഴിക്കൽ നിർത്തുന്നവർക്കേ രാവിലെ നിർബന്ധമായും കഴിക്കേണ്ടതുള്ളൂ... ഡോക്ടർ well said
@rafzeeharafeequerafzi87914 жыл бұрын
Intermittent fasting is the best and healthier way to lose weight...I followed and still following ...great results so far ..thank you doctor for explaining the internal processes..
@anu547262 жыл бұрын
Mudi kozhiyunnille...ingne cheyyumnho
@vijif88524 жыл бұрын
Dr Herba Life ne kurichu oru video cheyavo plz
@neethucherian10472 жыл бұрын
Dr explain cheyyunnathu valare simple anu.Ellarkkum manasilakum.Thank you
@pramodh88233 жыл бұрын
Sir, നല്ല വീഡിയോ ആണ്, fastinginu ഇടയിൽ എന്ത് ഡ്രിക്സ് ഒക്കെ കഴിക്കാം, പിന്നെ breakfast nu നല്ല ഫുഡ്സ് ethoke ആണ് lunch nu enth കഴികണം, dinner എന്ത് കഴിക്കണം എന്ന് കൂടെ പറഞ്ഞ് തന്നാൽ നന്നായി, പ്രോട്ടീൻ ഉള്ള ഫുഡ് , carbohydrates ഉള്ള ഫുഡ് എന്നൊക്കെ പറഞ്ഞാല് ene pole ഉള്ള സാധാരണക്കാർക്ക് അറിയില്ല...
@thehuman46984 жыл бұрын
തിങ്കളും വ്യാഴവും നോമ്പ് എടുക്കാൻ നബി (സ) പറഞ്ഞിട്ടുണ്ട്❤️
@Ellindrn4 жыл бұрын
അയിന്
@safrazmhd67574 жыл бұрын
@@Ellindrn മ്ലേച്ചൻ
@muhammedaslamvk59334 жыл бұрын
@@Ellindrn shumpan
@muhamedsherif54654 жыл бұрын
Chindikunnavark dristandamund
@dhanyak36824 жыл бұрын
🥴🙄😏😬
@arunsambasivan63764 жыл бұрын
I did 14-15hours intermittent diet, 1hour exercise from 7:00-8:00am, followed by daily morning routine ending on breakfast on or by 10:00am, the lunch between 1:00-2:00pm and slight dinner between 6:30-8:00pm.Plenty of water to support. Result is 73-74Kg from 80-81Kg in less than 2months.
@rajalakshmisudhakaran77454 жыл бұрын
So i can have breakfast at 10 am, lunch at around 12.30 pmand light dinner around 5-6 still i can lose weight?
@vasantharajan66162 жыл бұрын
Ellavarkum upakarapradamaya karyagal paranju tharunna dr k sarva magalagalum nerunnu. Thank you dr.
@suryagautham90144 жыл бұрын
എനിക്ക് pcod ഉണ്ട്... ഡോക്ടർ നെ കണ്ടപ്പോൾ weight കുറക്കാൻ പറഞ്ഞു... 68kg to 62 in 22 days.. 6kg kuranju... food ellam കഴിച്ചു....ചെറിയ changes മാത്രം ചെയ്തു... morning oats കഞ്ഞി... lunch എപ്പഴും പോലെ ചോറ്... but അളവ് കുറച്ചു, പിന്നെ കറി ഒഴിച്ച് കഴിക്കുന്നതിനു പകരം തോരൻ അവിയൽ അങ്ങനെ kazhichu.. fish, chicken എല്ലാം പീസ് മാത്രം.. no gravy...നിറയെ ജീരക വെള്ളം കുടിച്ചു... now 60kg in 35 days... പിന്നെ daily അര മണിക്കൂർ walking pokunnu....
@achoostipsvlog93944 жыл бұрын
എങ്ങനെയാ വെയിറ്റ് കുറച്ചു ഒന്നു പറഞ്ഞു തരുമോ
@itsok45044 жыл бұрын
Dinner enthayirunnu
@sreejasyam71154 жыл бұрын
Pcod normal akan contact me surveyheart.com/form/5f82b7ceb092382799d4e84a
@butterfly6383Ай бұрын
ജീരക വെള്ളം എങ്ങെനെ
@johnmathewvidyuthvidya53345 жыл бұрын
താങ്കൾ കൊലമാസ്സ് ആണ് ❤❤
@shyamaprasadb95705 жыл бұрын
കണ്ടാൽ മനുഷ്യൻ ആണല്ലോ.എവിടെ ആണ് താങ്കൾ പറഞ്ഞ ആൾ ഇതിൽ
@arunnair47245 жыл бұрын
Shyamaprasad B 😁😁
@sindhuak17394 жыл бұрын
Thank you so much doctor . Nowadays not many people are aware about this .I too came to know about this through your video. I was 80 kg and after following this diet ,In 6 months my weight is reduced to 67 .It's all thanks to you doctor . A big applause to you for making such useful videos like this ....😊☺️
@zinclite2554 жыл бұрын
Can u pls tell in english what he suggest and which diet you followed
@sindhuak17394 жыл бұрын
@@zinclite255 its known as intermittent fasting .. basically its 16 hours fasting and the rest 8 hours is the time for eating . Time can be adjusted accordingly . But you shouldn't eat anything late night .And I avoided sugar, carbohydrate rich food etc.Itd difficult to explain everything in a comment . Lots of video's are available in youtube.Watch those to know much more
@zinclite2554 жыл бұрын
@@sindhuak1739 Thank you so much, I was so confused between intermittent fasting vs eating small meals in every 2 hours, so wanted to know from someone who has actually lost weight using any of these practices.
@ihsanpv12332 жыл бұрын
Nunber plzzz details ariyan annu
@azeezattoor5 жыл бұрын
I am doing fasing every monday and some time thursday for more than 2 years. Feeling good and no ulser or gas trouble as some people mentioned here
@jayasree.sureshjayasree.su74813 жыл бұрын
Super results I lost 8kg in 3months Thank you so much DR. Rajesh
@fathimathrajahparveen3145 ай бұрын
intemating fasting akiyathaaa
@mathewperumbil65923 жыл бұрын
ഡോക്ടർ പറഞ്ഞ ഭക്ഷണക്രമം 8 മണിക്കൂർ മാത്രം ഭക്ഷണം കഴിഞ്ഞ 35 വർഷമായി പരീക്ഷിക്കുന്ന ആളാണ് ഞാൻ! അതിൻ്റെ ഗുണം ഭയങ്കരമാണ്!
@sulhathkhader15583 жыл бұрын
ഗുണങ്ങൾ എന്തൊക്കെ എന്നും കൂടി പറയൂ
@bnvlog99735 жыл бұрын
Thank you doctor your valuable information I was done 20 hours fast last one week 5.5 kg loose my weight
@anjali-fi7ym4 жыл бұрын
ആഴ്ചയിൽ എത്ര ദിവസം എടുക്കും? തോന്നുമ്പോൾ food കഴിക്കാൻ pattuo, ഈ 8hoursil
@nafeesabasheer5 жыл бұрын
നബി( സ) പഠിപ്പിച്ച Monday, Thursday വ്രതാനുഷ്ഠാനം
@jfreet5 жыл бұрын
വെള്ളം കുടിക്കാം
@mohammedjaseempk68134 жыл бұрын
@@anjanacs8143 ratri lalla gunam sahodari
@melvy835 жыл бұрын
intermittent fasting 16 hours a day Plus, no diary, no grain, no sugar, lost 17 kg in 3 months
@vinojviswan98545 жыл бұрын
സൂപ്പർ
@lalygeorge48795 жыл бұрын
breakfast എന്തൊക്കെ കഴിക്കാം എന്നൊന്നു പറഞ്ഞു തരാമൊ
@lalygeorge48795 жыл бұрын
full details ഒന്ന് പറഞ്ഞ് തരാമൊ
@ayshalasima18235 жыл бұрын
Full details plz
@chandansvlog72314 жыл бұрын
@Mrs:Dream Master no
@sajithvs87173 жыл бұрын
ഇത് എന്തായാലും ട്രൈ ചെയ്യും Doctor👍 Thank U very much sir
@sumithashishupalan64094 жыл бұрын
Thanks doctor. I lost 16kg in 4 months. U r wonderful
@AmbiliMuralidhar4 жыл бұрын
Please share what did you eat and it's timings. Please please
@balurajeev9704 жыл бұрын
Great
@aneeqaain2614 жыл бұрын
Keto diet aano eduthath
@ashiquesuresh38243 жыл бұрын
വളരെ നല്ലൊരു മെസ്സേജ് sir thanks
@christusjoseph99474 жыл бұрын
I have had tried this few months ago.its really effective.totally i lost 10kg within 6weeks time then I stopped fasting. My blood sugar level was 7.9 mmol drop to perfectly normal 4.9mmol .it has lots of health benefits...it will improve ur mood,concentration and will feel really energetic.onece ur body adapt its quite easy and u wouldn't feel hungry all the time.
Thaaank you Dr🙏🙏🙏എനിക്ക് 6 മാസം കൊണ്ട് 74 കിലോയിൽ നിന്ന് 65 ആക്കി👌👌👌👌
@thahirngt4 жыл бұрын
Dr. Ee Carbohydratum കൊഴുപ്പും എന്നതിന് ഒരു ഉദാഹരണം paranjarooo plz.....
@lazythasnimjunaid15814 жыл бұрын
White rice carbohydrates anu
@anuanu62604 жыл бұрын
9 months into Intermittent Fasting... And lost 10kgs so far.... (No gym.. No excercises..) and now Intermittent Fasting is my new life style ..
@reshmar55012 жыл бұрын
Hi mam.. Oru wrkut chayandano engana resut vanna? Mrng 8 am to 4 pm aayirunno fstng chayitha?? Fd enganarunnu?
@ushakumarina19452 жыл бұрын
L0v
@sudhaea12355 жыл бұрын
Amazing video doctor👍👍👌🏼👌🏼
@rejanyhari74695 жыл бұрын
Good. ഇതിനു ഒരു സിംപിൾ diet കൂടി പറഞ്ഞിരുന്നുവെങ്കിൽ.. കുറച്ചു കൂടി നന്നാകുമായിരുന്നു.. ഞാൻ തീർച്ചയായും ശ്രമിച്ചു നോക്കും.. dr
@AmmuAmmu-dg7mg3 жыл бұрын
സർ എനിക്ക് താങ്കളുടെ വിഡിയോ വളരെ ഇഷ്ടം ആണ് നല്ല അവതരണം
@sheejaar11473 жыл бұрын
P
@diliyasinu81854 ай бұрын
Very good diet plan anik one month il 10 kg kurachu ... Kude workout um undarunnu
@sumayyavkm42673 жыл бұрын
Very good result... ഒന്നര മാസം കൊണ്ട് 4.5 kg കുറഞ്ഞു..... സൂപ്പർ... ഈറ്റിംഗ് പെരീഡിൽ നമുക്ക് ഇഷ്ടം ഉള്ളതെല്ലാം കഴിക്കാം.... But അളവ് കുറയ്ക്കണം...പിന്നെ ഷുഗറും, ഫ്രൈഡ് ഐറ്റംസ് ഇവയൊക്കെ മാക്സിമം കൺട്രോൾ ചെയ്തു... വല്ല പോഴും പായസം പോലുള്ള എന്തെങ്കിലും ഒരു ഗ്ലാസ് കഴിക്കും.. അല്ലെങ്കിൽ ഫ്രസ്ട്രേഷൻ ഉണ്ടാവും.... മൊത്തം 13 kg കുറച്ചു....8.5 kg ഹെർബാലൈഫ് ഫുഡ് യൂസ് ചെയ്തു കുറച്ചു.. അപ്പോഴാണ് if നെ കുറിച്ച് കേൾക്കുന്നത്... അങ്ങനെ ബാക്കി കുറച്ചു.. നേരത്തെ യുള്ള വെയിറ്റ് 92.7 kg now 79.7kg... I am വെരി ഹാപ്പി..... 😊🙏🙏🙏🙏🙏🙏ടാർഗറ്റ് 58 kg യാണ്... നമ്മൾ ശ്രേമിച്ചാൽ ( ആത്മാർത്ഥ തയോടെ )നടക്കാത്തത് ആയിട്ട് ഒന്നുമില്ല..
@nithinradhakrishnan84563 жыл бұрын
Ochya nerath endha kazhikkune ?
@nithinradhakrishnan84563 жыл бұрын
Can u explain that too
@sumayyavkm42673 жыл бұрын
@@nithinradhakrishnan8456 മനസിലായില്ല? 🤔🤔🤔🤔
@nithinradhakrishnan84563 жыл бұрын
alla thaankal e intermittent fasting eduththin shesham lunch enthan kazhikunth enn ?
@sumayyavkm42673 жыл бұрын
@@nithinradhakrishnan8456 ഞാൻ 16:8പറ്റേൺ ആണ് ഫോളോ ചെയ്യുന്നത്.. രാവിലെ വീട്ടിൽ ഉണ്ടാക്കുന്ന ഫുഡ് കഴിക്കും. ചായ ഇല്ല. പിന്നെ ലഞ്ച് ഒരു കപ്പ് ചോറ് വിത്ത് വെജ്. ചോറ് അളവ് കുറച്ചു വെജ് കൂടുതൽ കഴിക്കും.. പിന്നെ വൈകുന്നേരം പ്രേത്യേകിച്ചു ഒന്നും തന്നെ കഴിക്കില്ല.... ഒരു 6മണിയാകുമ്പോഴേക്കും വിശക്കാൻ തുടങ്ങും, എങ്കിലും കൺട്രോ ൾ ചെയ്തു നില്കും.. ഓരോ ആഴ്ച്ച യിലുമാണ് വെയിറ്റ് നോക്കുന്നത്... കുറയുന്നത് കാണുമ്പോൾ ഒരു ത്രില്ല് ആണ്.... 😊
@rajimolvarghese76115 жыл бұрын
Thank you Doctor for your useful information...👍👍👍
@lasletmariyastd.11802 жыл бұрын
71.5 kg യിൽ നിന്ന് 56 il എത്തി
@shamilaaliyar40528 ай бұрын
Exercise sice...cheitho
@shamilaaliyar40528 ай бұрын
Ethra. Days .eduthu
@MohassenBabu-hk8db7 ай бұрын
Egane
@HadiyaHamiya-e3u5 ай бұрын
എങ്ങനെ തടി കുറച്ചു 🫠
@Kt-xf5fi5 ай бұрын
Diet engane? With gym
@jinuthomaz44103 жыл бұрын
3 masam konddu 67 kg ninnu 59 kg aayi . Thank you doctor
@fadiyarauf3383 жыл бұрын
Exercise enthelum cheythirunnoo??
@jinuthomaz44103 жыл бұрын
@@fadiyarauf33830 Min work out cheyyarinddarnnu
@malinit26773 жыл бұрын
ഞാനും ഇനിർമിറ്റന്റ് ഫാസ്റ്റിംഗ് ആണ് ചെയ്യുന്നത്.,30ദിവസംകൊണ്ട് 5.300g weight കുറഞ്ഞു.., രാവിലെ 8.30ന് കഴിക്കും പിന്നെ ഉച്ചയ്ക്ക് 1.00ന് ചോറൂണ്ണും 4.00ന് എന്തെങ്കിലും ലൈറ്റായിട്ട് രണ്ട് ബിസ്ക്കറ്റോ അല്ലെങ്കിൽ ഒന്നും കഴിക്കില്ല 6.00മണിക്ക് ഇളനീർ കുടിക്കും...2ഇളനീർ വെള്ളം രണ്ട് പ്രാവശ്യം ആയിട്ട് കുടിക്കും.... ഇളനീർ കുടിച്ചാൽ നന്നായി weight loss ആവുന്നുണ്ട്... എന്റെ അനുഭവമാണ്
@dhanyashankar8924 жыл бұрын
Doctor sir, You have given clear idea about this method of fasting. I started from yesterday. Determined to reduce. Hope I will be able to reduce my over weight.
@sreestraverz22293 жыл бұрын
Wht abt ur result
@നൈലമോൾ3 жыл бұрын
@@sreestraverz2229 ya. Eager to know
@shameelashanza82023 жыл бұрын
What about ur result??
@deepujose53934 жыл бұрын
Hi..wat about exercising in between intermittent fasting? Athum koodi explain cheyamo??
@VidusEasyCooking5 жыл бұрын
Thanks for the valuable information doctor 👍👍😊😊
@rahidat.v39394 жыл бұрын
Protein um fat um include aaya foods keto yil ullad.then protein um carbohydrates um ulla food edokke pls tell me doctor
Yes ഞാൻ workout ചെയ്യുന്നുണ്ട് ഇപ്പൊ 88kg യിൽ നിക്കുന്നു.
@aneetaantu6042 жыл бұрын
@@akku9476 nthokkeya cheythath
@alahfathima2 жыл бұрын
@@akku9476 fasting timil milk use cheyth tea sugar illatha use cheythal ath bhadhikkumo
@arishaanoop85642 жыл бұрын
Hi
@sindhumohan37944 жыл бұрын
dr valare santhosham njan ipolanu ithu kanunnathum manasilakiyathum..theerchayaum njan oru dite agrahichirunnathanu pashe engane ..ethu ennoru samsayamayirunnu..ithu eniku ishatapettu innu muthal njanum husbandum start cheyyan theerumanichu..thanku so much dr..
@nishanivin48904 жыл бұрын
Friends his speech is good . Anyone here taken his treatment ? Please give your experience if anyone has taken his treatment
@itzmeleo52964 жыл бұрын
I have shed around 16kg ! Within 5months💪thanks alot sir
@kidsbean79274 жыл бұрын
Eganeya diet cheyde?parayamo.pls
@priyajose76794 жыл бұрын
Details please
@bensythomas28733 жыл бұрын
Can u share ur diet plan mam...
@ashrafpalamashraf98784 жыл бұрын
എല്ലാ മാസവും പ്രവാചകൻ 11 നോമ്പ് എടുക്കാൻ നമ്മളോട് താൽപര്യപ്പെട്ടത് ഇതുകൊണ്ടാണ്. അതും 14 നൂറ്റാണ്ടുകൾക്ക് മുമ്പ്
@രാമൻക്കുട്ടി2 жыл бұрын
അയിന് 🤫
@R945-l6f Жыл бұрын
വെള്ളം പോലും കുടിക്കാതെ ഉള്ള ഫാസ്റ്റിങ് ദോഷം ആണ് ചെയ്യുക
@aksamariyaraju71023 жыл бұрын
Great video , very helpful, When I start watching ur video, initially itself I will like the video bcz really ur words are wrking and hope the same will happen in watching video too
@achuachu93352 жыл бұрын
thank you sir sirnte samsaram bayakara ishtta
@seena86232 жыл бұрын
സർ ഞാൻ രാത്രി 7 മുതൽ ഉച്ചക്ക് 1 അര വരെ എല്ലാ ദിവസവും ൽ മാസം ആയീ ഈ ഫാസ്റ്റിംഗ് ചെയ്യുന്നു 3 കെജി കുറഞ്ഞ പിന്നെ തൈറോയ്ഡ് കുറഞ്ഞു എനിക്ക് ഈ റരീതി വളരെ ഈസി യായീ ഇനി ഫുൾ ഡേ ഉപവാസം ചെയ്യണം കുഴപ്പം ഇല്ലല്ലോ നല്ല അറിവിന് nanni
Next day thottu appo onnum kazhikille only water ano
@jigj7003 жыл бұрын
@@anuvelayudhan2474 S.....ONLY WATER
@anuvelayudhan24743 жыл бұрын
@@jigj700 mrng thott nyt vare verum water mathramo appo vishakkathille
@akhilasreejith1615 жыл бұрын
Valuable information. Tank U doctor.
@jaisoneasow96594 жыл бұрын
Hi Doctor, Great information.Thanks a lot. ഇതിൻറെ കൂട്ടത്തിൽ കഴിക്കേണ്ട ഭക്ഷണങ്ങളുടെ ഒരു ലിസ്റ്റ് കൂടി തന്നാൽ ഏറെ ഉപകാരപ്പെടും.... കഴിക്കേണ്ട ഭക്ഷണങ്ങളുടെ പേര് പറഞ്ഞ് ഒരു വീഡിയോ കൂടി ചെയ്യാമോ.....
@sujithraks61484 жыл бұрын
തൈറോഡ് ഉള്ളവർക്ക് പറ്റുമോ എങ്ങനെ
@alakanandak.a53965 жыл бұрын
Njn eth try cheythu doctor nalla result kittunund vishapinum nalla kuravund valare active aanu ee diet edukumbol,☺️☺️☺️👌👌👌
@raseedchukan47005 жыл бұрын
anil kollar a
@raseedchukan47005 жыл бұрын
anil kollara .
@karthikar53165 жыл бұрын
Sugar free use cheyyamo
@mukkattubenny28455 жыл бұрын
Which drinks are allowed sir?
@Leaves7080 Жыл бұрын
ഞാൻ 3 ദിവസമായി തുടങ്ങി വൈകീട്ട് 5 മുതൽ പിറ്റേന്ന് രാവിലെ 10 വരെ
@ludiyasijusiju24403 жыл бұрын
Hello dr o opposite alkkar gothambu sathanagal kazhichal kuzhappam undo insuline kurayumbo njan 8 th STD padikkunne onnu parayene
@sethulakshmisethulakshmi84174 жыл бұрын
Thanks a lot dear doctor 🥰
@twinklestars44694 жыл бұрын
16 മണിക്കൂർ നു ശേഷം എന്താണ് ആദ്യം കഴിക്കേണ്ടത്?? വെള്ളം കുടിച്ചാൽ മതിയോ?? ഇല്ലേൽ ജ്യൂസ് ഓ മറ്റോ കുടിക്കണോ?? അല്ലേൽ നേരിട്ട് ഭക്ഷണം കഴിക്കാമോ??
@HarshinaHarshina-jy8tx5 ай бұрын
ആദ്യം വെള്ളം. പിന്നെ വ്യായാമം. പിന്നെ ഫുഡ്
@littlemore94094 жыл бұрын
Thank you so much sir..very informative..will start from tomorrow👍
@ameenshamsudheen19184 жыл бұрын
Ok sir I will try . I am doing keto diet also
@pathuzztikruzz87232 жыл бұрын
Ok docter i will try. Thank u
@siyafkhan4 жыл бұрын
Fasting timil kuravu vellam kudikkunnathanu better, cleaning process easy akkaum, 4-5 glasses, pinne baaki samayahtu 4-5 glasses. Total 8 to 10 glasses water per day is enough for those who do IF.
@susheelagopinadh79275 жыл бұрын
Sir ethu ethra divasam edukkan am. Thudarchayayi kure divasam cheyyamo.
@rasimraaz74273 жыл бұрын
Sir.. 94 ninn 86 aayi.. With n two mnth.. (18:6 )
@flyingbites31803 жыл бұрын
Seriously
@hashikhafebinkt75493 жыл бұрын
Ethra month eduthu kurayan exercise cheythirunnu
@muhammedajfal.bbaderi2763 жыл бұрын
Nammude nomb poleyaa.. Nalla reethiyil nomb nottal oru paad matangal shareerathil kanan sadhikkum.. Nomb thurakkumbol adichu kayattiyaal oru karyavum undakillaa.. Rabbinte aduth ninnumulla kooliyaan pradhanamayum Nammal aagrahikkunnath koode dr. Paranjath pole shareerathin oru inmeshavum kittunnathaan
@rasimraaz74273 жыл бұрын
82 from 94..(rathri 8muthal noon 12manivare).. Thnx dr😍
@sabithabiju11073 жыл бұрын
Ethocke food aan ozhivackiyath...
@Aymin_official Жыл бұрын
Plz diet onn parayo
@sandhyabala53444 жыл бұрын
Thank u doctor 8-4 എന്തൊക്കെ food കഴിക്കാം ഒന്ന് പറഞ്ഞു തരാവോ?
@s.v.r.58714 жыл бұрын
Can u pls give examples for what to eat after fasting?? Like bread and butter, wheat dosa/ ...😌..want to try..
@pp-selectors78214 жыл бұрын
Sir , could u plz give us proper diet plan during the eating period please . What are the kind of food to avoid during eating ? .
Faastung l morning milk tea kudukamo without sugar..... Pls anyone reply
@anishmathew70014 жыл бұрын
Noooo.... Black tea without sugar... സീറോ കലോറി ഡ്രിങ്ക് ആയിരിക്കണം... മിൽക്ക് &ഷുഗർ ചേർക്കുമ്പോൾ കലോറി ഉണ്ടാകും..
@szsz17624 жыл бұрын
Thank u 😍
@malayalammovies24-73 жыл бұрын
ഒരു മാസം 4 കിലോ കുറഞ്ഞു❤️, thankyou doctor
@sajingangadharan7333 жыл бұрын
Bro ethu time anu choose cheythathu and ethu food anu follow cheythath
@islamic.chapters32884 жыл бұрын
പ്രവാചകൻ തിങ്കൾ വ്യാഴം നോമ്പ് സുന്നത് ആക്കിയത് ഇത് കൊണ്ട് ആവും... അല്ലഹു വലിയവനാണ്.
@emmens10004 жыл бұрын
Yes Athanu sathyam...
@userseppu5474 жыл бұрын
😍
@Ellindrn4 жыл бұрын
ഉഫ്... മികച്ച ഒരു ഇത്... അള്ളാഹു dietition ആയിരുന്നു അല്ലെ 😎 ഞമ്മന്റെ അള്ളാഹു ബേറെ ലെവൽ
@safrazmhd67574 жыл бұрын
@@Ellindrn shiva shiva.... nom enthokkeya ee kelkkane😆
@Ellindrn4 жыл бұрын
@@safrazmhd6757 അന്തട.... വണ്ണം കുറയ്ക്കാൻ ഞാൻ മുസ്ലിം ആകണോ ഇനി 😂
@kgirishkumar78344 жыл бұрын
Dear doctor, In Intermittent Fasting, is tea or coffee with milk and sugar to be considered as 'food'?
@lijesh61534 жыл бұрын
Nop...sugar and milk contains calories...so if u drink that between ur fasting time your body use that calories as energy instead of using stored fat...So it does not reduce fat...
@achuarshad24172 жыл бұрын
Dr. Ee dieting ravileyu rathriyum aayitt food kazhich cheyyan patumoo
@susankoshy53774 жыл бұрын
Thank you doctor. I love watching your videos. Very informative!
@bt37262 жыл бұрын
Time restricted IF is a practical and healthy way to loose weight to remain healthy.. been practising the same for last couple of months regularly..
@minitony74064 жыл бұрын
What all drinks we.can have
@bhavananair5283 Жыл бұрын
Thanks sir for this valuable information
@niyasp20364 жыл бұрын
നാലുമാസം കൊണ്ട് 85 ഇൽ നിന്നും 74 ഇലേക്ക് എത്തി, 😍✌️✌️
@@AS-xz9cy ഞാൻ ഇപ്പോഴും തുടരുന്നുണ്ട്. ഇപ്പോൾ 10/14 എന്ന രീതിയിൽ ആണ്. 8 മണിക്ക് ബ്രേക്ക് ഫാസ്റ്റ്, 1 മണിക്ക് ലഞ്ച്, 6 മണിക്ക് ഡിന്നർ
@AS-xz9cy4 жыл бұрын
@@niyasp2036 tnx .. 😊
@AS-xz9cy4 жыл бұрын
@@niyasp2036 bro... Diets plan share cheyyamo.. athoo noraml food anoo.
@niyasp20364 жыл бұрын
@@AS-xz9cy നോർമൽ ഫുഡ് തന്നെ ആണ്.no sugar, no fried foods Breakfast. 2 ബനാന, കുറച്ചു almond, or പുട്ട് കടല. ലഞ്ച് ചോറ് (ഒരു ബൗൾ ) പിന്നെ എന്തെങ്കിലും ഒരു കറി (ഫിഷ്, chicken), ഉപ്പേരി. ഡിന്നർ. എന്തെങ്കിലും ഒരു ഫ്രൂട്ട് അല്ലെങ്കിൽ ഒരു ഫ്രൂട്ട് ജ്യൂസ്.
@Ajiyoube4 жыл бұрын
Soo motivated I am now 😇 thanks doctor 👨⚕️
@kalamadhu88284 жыл бұрын
I want to try this.sir good information thankyou
@jibinbaby6933 жыл бұрын
എനിക്ക് രണ്ടു മാസം കൊണ്ട് 13 കിലോ കുറഞ്ഞു ഞാൻ 16:8 അനുപാതത്തിൽ 6 ദിവസം fasting ഉം ഒരു ദിവസം നോർമൽ ആണ് നോക്കുന്നത് ഇത് നല്ലൊരു body restoration തരുന്ന ഒരു ഫാസ്റ്റിംഗ് method ആണ്. എനിക്ക് യാതൊരുവിധ side effects um ഇതുവരെ ഉണ്ടായിട്ടില്ല