കൊവിഡിന് ശേഷം വാക്സിനും പണി തുടങ്ങി.. | Kerala pradeshikam |

  Рет қаралды 83,766

Kerala Pradeshikam

Kerala Pradeshikam

24 күн бұрын

കൊവിഡിന് ശേഷം വാക്സിനും പണി തുടങ്ങി..
#keralapradeshikam #kabeer_kadangode #covid19 #covidvaccine #kendrasarkar #medicalinformation
കൂടുതൽ പ്രാദേശിക വാർത്തകൾ വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ " Kerala Pradeshikam " യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Kerala Pradeshikam :- / @keralapradeshikam
Lets Connect
Website ▶ / @keralapradeshikam
Facebook ▶
Subscribe Kerala Pradeshikam KZbin Channel:- / @keralapradeshikam
#KeralaPradeshikam #MalayalamLocalnews#MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #BreakingNews #MalayalamLocalNewsToday #BreakingNewsToday #BreakingNewsKerala
#keralabreakingnews

Пікірлер: 329
@robinthomas3563
@robinthomas3563 21 күн бұрын
ജനങ്ങൾ ശക്തമായി പ്രതികരിക്കാത്ത കാലത്തോളം ഇത് തുടർന്ന് കൊണ്ടിരിക്കും...
@AnilEswaramangalam
@AnilEswaramangalam 21 күн бұрын
വാക്-സിൻ നല്ലതോ ചീത്തയോ എന്നതിനേക്കാൾ വലിയ പ്രശ്നം, അത് നിർബന്ധിച്ച് അടിച്ചേല്പിച്ചു എന്നതാണ്. ഏത് മതം സ്വീകരിക്കണം, എന്ത് ഭക്ഷണം സ്വീകരിക്കണം എന്ന പോലെ ഏത് ചികിത്സ സ്വീകരിക്കണം എന്ന പൗരസ്വാതന്ത്ര്യമാണ് ഹനിക്കപ്പെട്ടത്. ഭരണഘടനാ വിരുദ്ധമായ നടപടിയായിരുന്നു. ഇനിയും ഇതുപോലുള്ള ഭരണഘടനാ ലംഘനങ്ങൾ അനുവദിച്ചു കൂടാ..
@user-io7yo9zs5n
@user-io7yo9zs5n 17 күн бұрын
💡💡🌹🌹🎖️🇮🇳🙏
@SebyRaphael
@SebyRaphael 16 күн бұрын
Verum pooran govt
@dasbas6683
@dasbas6683 13 күн бұрын
Inium varum ithupole new medical scams......beware....
@kunjumonbin
@kunjumonbin 10 күн бұрын
Alla myran modi and pinu
@Kaaliputhran
@Kaaliputhran 5 күн бұрын
സത്യം😢
@pmoidheen9450
@pmoidheen9450 21 күн бұрын
എന്നേം ആശാവർക്കർമാർ വന്ന് നിർബന്ധിച്ചു ഞാൻ ആട്ടി പായിച്ചു. എൻ്റെ ശരീരം എൻ്റെ ഉത്തരവാദിത്വം അത് നിങ്ങളുടെ ഉത്തരവാദിത്വമല്ല ഇനി മേലാൽ ഇതും പറഞ്ഞ് ഇങ്ങോട്ടു വരരുത് ഞങ്ങൾ ആരും വാക്സിൻ എടുത്തില്ല വീടിനു ചുറ്റുമുള്ളവർ എടുത്തു അന്നേരം ഞങ്ങളെ ദ്വേഷ്യമായിരുന്നു അവർക്കെലാം വാക്സിൻ എടുക്കാത്തതിൻ്റെ ദേഷ്യം ഞങ്ങൾക്ക് മാത്രം ആ പരിസരത്ത് കൊറോണയും വന്നില്ല. എടുത്തവർക്കെല്ലാവർക്കും പെട്ടെന്ന് കൊറോണ വരികയും ചെയ്തു strong ആയി എന്നെ പോലെ തീരുമാനമെടുത്ത വർ രക്ഷപെട്ടു ബോഡിയും കേടായില്ല കൊറോണയും വന്നില്ല. വാക്സിൻ എടുത്തവരും എടുക്കാന്നവരും മരിക്കുന്നു. പിന്നെ എന്തിന് വാക്സിൻ എടുക്കണം ഇതായിരുന്നു എൻ്റെ ചിന്താഗതി. ഉചിതമായ സമയത്തഉചിതമായ തീരുമാനം എടുക്കാൻ ഇനിയെങ്കിലും മനുഷ്യർക്ക് കഴിയട്ടെ.🙏🏻
@traveldays85
@traveldays85 7 күн бұрын
അവസാനനിമിഷം നിർബന്ധിച്ചു കൊണ്ടുപോയി
@soniathomas4540
@soniathomas4540 6 күн бұрын
ഞാനും എന്റെ ഒരു മോനും എടുത്തില്ല.
@saleemparakadavu6904
@saleemparakadavu6904 22 күн бұрын
ഞാൻ ഒരു വാക്സിനും എടുത്തില്ല. മാക്സിമം എടുക്കതിരിക്കാൻ പലരെയും ഉപദേശിച്ചു. തട്ടിക്കൂട്ടി ഉണ്ടാക്കിയതാണ് എന്ന് ബോധ്യമുള്ളത് കൊണ്ട്.
@robinjohn911
@robinjohn911 5 күн бұрын
ഞാനും
@lalujacob7570
@lalujacob7570 8 күн бұрын
വാക്സിൻഎടുക്കാത്ത ആൾക്കാർ 100%ഭാക്യവാൻ 🙏👌👌👌
@JosephTM-wm1ve
@JosephTM-wm1ve Күн бұрын
നമ്മൾ എടുത്തില്ല മോദിയെ പറ്റിച്ചു 😜
@mohammedali-vc9qt
@mohammedali-vc9qt 22 күн бұрын
അടുത്തത് ഇതിനെ പ്രതിരോധിക്കാനാണെന്ന് പറഞ്ഞ് ഇതിനേക്കാൾ മാരക വിഷം നിർബന്ധിച്ചു കുത്തിക്കയറ്റി എല്ലാവരെയും കൂട്ടക്കൊല ചെയ്യും. ഇവരുടെ ലക്ഷ്യം അതാണ്‌
@kidshisua3269
@kidshisua3269 22 күн бұрын
@@mohammedali-vc9qt 😆😆😆😆
@Sagn123
@Sagn123 21 күн бұрын
Edukkaruthe
@venkateshramanathan3907
@venkateshramanathan3907 16 күн бұрын
Very true....more nonsense in store...we have to be sensible and take care for ourself. Note: presently no law in india to compel any one to take vaccine vaccine
@ChandranKV-bt2ow
@ChandranKV-bt2ow 22 сағат бұрын
ഇനിയും മരുന്ന് കമ്പനിക്കാർ ജനങ്ങൾക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ വലിയ പകർച്ചവ്യാധിയും മരണകരവും ആണെന്ന് പറഞ്ഞു ഭയപ്പെടുത്തി ഇവരുടെ ഇംഗ്ലീഷ് മരുന്ന് കഴിച്ചു മരിക്കുന്നവരെ പുതിയ രോഗത്തിന്റെ പേജ് പറഞ്ഞു ഭയപ്പെടുത്തി കൂലി മാധ്യമങ്ങളുടെ സഹായത്തോടെ നിർബന്ധിത കുത്തിവയ്പ്പിനും മരുന്ന് തീറ്റിക്കലിനും ഗവർമെന്റിനെ സ്വാധീനിക്കാൻ സാധ്യതയുണ്ട്
@user-zr8sb6cw5i
@user-zr8sb6cw5i 22 күн бұрын
തലക്ക് വെളിവുള്ള ഒരു ഡോക്ടറും മറ്റു സർക്കാർ ജീവനക്കാരും രാഷ്ട്രീയ തൊഴിലാളികളും ഈ മാരക വിഷ വാക്‌സിൻ എടുത്തിട്ടില്ല. അവർ കടലാസ്സിൽ പരസ്പരം അറിവോടെ റെക്കോർഡ് കമ്പ്യൂട്ടറിൽ കയറ്റി. അത്ര തന്നെ. എന്റെ വീട്ടിൽ ആശാ വർക്കർ വന്നു ഭീഷണി മുഴക്കി. പെൻഷൻ കിട്ടൂല റേഷൻ കിട്ടൂല എന്നൊക്കെ. ഞങ്ങൾ ഞാൻ 75 ഭാര്യ 65 അമ്മായിഅമ്മ 90 വാക്‌സിൻ എടുത്തില്ല. ഇപ്പോൾ ഒരു കൊറേനുണയും ഞങ്ങളെ തേടി വന്നില്ല.
@adhasbaliyathanaladhas
@adhasbaliyathanaladhas 22 күн бұрын
@MuhammadNajad
@MuhammadNajad 22 күн бұрын
എന്നിട്ട് ആണോ മണ്ടൻ മാരായ നമ്മളെകൊണ്ട് എടുപ്പിച്ചത് 😏
@villagecookingmedia5.124
@villagecookingmedia5.124 22 күн бұрын
😢😢😢😢😢
@user-ov8xw4bu7e
@user-ov8xw4bu7e 21 күн бұрын
ഈ വാക്സിൻ. എടുത്തവർക്കു. കൂടുതൽ. ആയുസ്സ് ഇല്ല... തലച്ചോർ.. ചുരുങ്ങുകയാണ്.. ഇതിന്റെ. തുടക്കം... പിന്നെ.. മറവി... എപ്പോയും. കിടക്കണം യെന്ന തോന്നൽ.. ദഹനം... കാൽ. തരിക്കൽ.. ഇതാണ് തുടക്കം... പിന്നെ വരുന്നത്. Hattak... ഈ. വാക്സിന്റെ വിഷം. ശരീരത്തിൽ. നിന്ന് പോവണം എന്നുണ്ടങ്കിൽ.. നമ്മൾ. Daily.. വിനാഗിരി. സവാളയിൽ ചേർത്ത് കഴിക്കുക. കൂടുതൽ ആവരുത്.. അങ്ങിനെ ചെയ്താൽ. ഈ വാക്സിൻ വേഗം നമ്മുടെ ദേഹത്ത് നിന്നും പമ്പ കടക്കും
@Saidhalavivellarampara
@Saidhalavivellarampara 18 күн бұрын
ഞാൻ വെച്ചിരുന്നില്ല
@dreamsareforsale.9769
@dreamsareforsale.9769 22 күн бұрын
🚨🚨🚨🚨🚨🚨🚨🚨🚨 ഞാന്‍കുറച്ചുകാലം മുന്‍പ് ഏതോഒരുപത്രത്തില്‍വായിച്ചതോര്‍ക്കുന്നു.ആഒരുലേഖനം എവിടെയോവായിച്ചിരിന്നു അതിലിങ്ങിനെയാണ് വായിച്ചത്‌ 2030ആകുമ്പോഴേക്കും ഭൂമിയില്‍മനുഷ്യര്‍ക്ക് മനുഷ്യരുടെആദിക്യംമൂലംജീവിക്കാന്‍കഴിയാതാകും എന്നാണ് ലോകാരോഗ്യസംഘടന കണ്ടെത്തിയത് അതിനുള്ളപ്രതിവിധി ലോകാരോഗ്യ സംഘടന കണ്ടെത്തിയത് ലോകത്തെമനുഷ്യരെ മൂന്നിലൊന്നാക്കികുറക്കുക എന്നായിരുന്നു അതെങ്ങിനെ സാദിക്കുംഎന്നൊക്കെഅന്നുചിന്തിച്ചിരുന്നുഞാന്‍ പിന്നെ കോവിഡ്വന്നതോടെ തിരിച്ചറിഞ്ഞു വാക്സിനിലൂടെഅതുസാദിപ്പിച്ചെടുക്കുവാനാകുമല്ലോ എന്ന് അങ്ങോട്ടേക്കാണ് ഈവാര്‍ത്തകളൊക്കെ കേള്‍ക്കുന്നേരംമനസ്സിലാകുന്നത്...എന്തായാലും രാജ്യത്തെജനത ഭരണകൂടത്തെവിശ്വസിച്ചു അവര്‍നല്കിയ വാക്സിന്‍അടിച്ചു ഇനിസ്വയം ചത്തുതീരാനാണെങ്കില്‍ നമ്മുടെ വിധിഅങ്ങിനെ ചതിയിലൂടെകൊല്ലപ്പെടാനാകും എന്നുസമാദാനിക്കുക തന്നെ...🚨🚨🚨🚨🚨🚨🚨🚨🚨
@fasalrhm3340
@fasalrhm3340 22 күн бұрын
zero carbon solution
@fasalrhm3340
@fasalrhm3340 22 күн бұрын
zero carbon solution
@kidshisua3269
@kidshisua3269 22 күн бұрын
@@dreamsareforsale.9769 എലിക്ക് ഏലിവിഷം😆 കൊതുകിന് കൊതുകുതിരികൾ. 😆 ഉറുമ്പിന് ഉറുമ്പുപൊടി. 😆 കാട്ടുപന്നികൾക്ക് പന്നി പടക്കം. 😆 ജനസംഖ്യ വിസ്ഫോടനത്തിന് ഇതും. 😆😆😆 മുതലാളിമാർ അവരുടെ പ്രവർത്തികൾ തുടരുക തന്നെ ചെയ്യും. അടിമകൾ മോങ്ങിയിട്ട് കാര്യമില്ല. 😆😆😆😆 ജനസംഖ്യ കുറയ്ക്കാൻ ഇതല്ലാതെ എന്താണ് മാർഗം?.... യുക്തിപരമായി തികച്ചും സ്വാഭാവികം. 😆😆😆തികച്ചും ശാസ്ത്രീയം. 😆😆😆 ആധുനികം. 😆😆😆 എല്ലാവരും ഹൃദയാഘാതം വരെ കിട്ടുന്ന ബോണസ് ദിനങ്ങൾ സന്തോഷത്തോടെ ജീവിക്കുക. 😆😆😆 എല്ലാവർക്കും ഹൃദയം നിറഞ്ഞ ഡോക്ടേഴ്സ് ദിനാശംസകൾ. 😆😆😆😆😆😆😆
@williamroafeka
@williamroafeka 21 күн бұрын
വർദ്ധിച്ചുവരുന്ന ആത്മഹത്യാ പ്രവണത ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നത് നല്ലതാണ്.
@sandhyalalu3746
@sandhyalalu3746 14 күн бұрын
😃
@williamroafeka
@williamroafeka 14 күн бұрын
@@sandhyalalu3746 സന്ധ്യേ, അനക്കു ചിരി അല്ലേ? 😪
@user-cf2tz1jb7i
@user-cf2tz1jb7i 5 күн бұрын
ചിലപ്പോൾ ആയിരിക്കും എന്തെങ്കിലും മാറാ രോഗം ഇതിനു ശേഷം വന്നതാവാം
@Basheerkuttan
@Basheerkuttan 22 күн бұрын
എന്റെ നാട്ടിൽ ഈ മാസം മൂന്നു ചെറുപ്പക്കാർ ആണ് കുഴഞ്ഞു വീണു മരിച്ചത്
@AB-xk4yp
@AB-xk4yp 18 күн бұрын
അത് വാക്‌സിൻ കൊണ്ട് എന്ന് ഉറപ്പ് ഉണ്ടോ.?
@Basheerkuttan
@Basheerkuttan 18 күн бұрын
@@AB-xk4yp അത് സർക്കാർ ആണ് അതിനെ പറ്റി ഒരു പഠനം നടത്തേണ്ടത്
@user-ft1lz4pd6j
@user-ft1lz4pd6j 17 күн бұрын
Cheruppakarude jeevitha shaili anu kuzhappam.....ath anu Sheri akkendath
@majeedommer2106
@majeedommer2106 18 күн бұрын
വിദേശ കമ്പനി കൾക്ക് കോൺട്രാക്ട് കൊടുത്ത മുഴുവൻ പേരെയും നിയമത്തിൻ്റെ മുമ്പിൽ കൊണ്ട് വരണം. അതാണ് ആവശ്യം. 😢
@user-cf2tz1jb7i
@user-cf2tz1jb7i 5 күн бұрын
ആര് കൊണ്ടുവരാൻ😂😂
@saudatk3616
@saudatk3616 21 күн бұрын
ഇനിയെങ്കിലും ജനങ്ങൾഈ വഞ്ചന മനസിലാകുക കാരണം ഇനിയും ഓരോ രോഗങ്ങൾ പറഞ്ഞു പേടിപെടുത്താൻ വരുന്നത് വാർത്ത ചാനലുകാർ വന്നു കൊണ്ടിരിക്കും അത് കൊണ്ട് ആരും അത് കേട്ട്ഭയന്ന് അതിന്റെ പിന്നിൽ ഓടതെ ഇരിക്കുക
@muhammedashrafmanu8834
@muhammedashrafmanu8834 21 күн бұрын
ഇത് വസ്തുനിഷ്ഠമായി ശ്രീ ജേക്കബ് വടക്കാഞ്ചേരി 5വർഷം മുൻപേ പറഞ്ഞതാണ്.അന്ന് അദ്ദേഹത്തെ പരിഹസിച്ചു...
@man3429
@man3429 7 күн бұрын
സത്യം.
@josetj4624
@josetj4624 3 күн бұрын
അതേ, സത്യം!
@AbdulKareem-bo6px
@AbdulKareem-bo6px 22 күн бұрын
ഈ മരുന്നു കമ്പനി കളല്ലാംഇതിന്റെ മറുമരുന്ന് എന്ന പറഞ്ഞു വേറെ വാക്സിൻ ഉറക്കിയേക്കാം അതു ജനങ്ങളെ കൊണ്ട് എടുപ്പിക്കും സർക്കാർ അതിനെ പ്രോൽസാ ഹാപ്പിക്കും എങ്ങനെ വിശ്വസിക്കുo
@kidshisua3269
@kidshisua3269 22 күн бұрын
@@AbdulKareem-bo6px അടുത്ത സാധനം റെഡി ആക്കിയിട്ടുണ്ട് 😆😆😆
@asharafn.a3139
@asharafn.a3139 22 күн бұрын
ഇനിയും പ്രധീക്ഷിക്കാം ഇതിനെ പ്രധിരോധിക്കാൻ അടുത്തത് വരും.
@muhmmedansafpn6475
@muhmmedansafpn6475 22 күн бұрын
പാത്രം കൊട്ടിയും ടോർച്ച് അടിച്ചും നമ്മൾ തുരത്തിയത് അല്ലേ ഇതിനെയെല്ലാം
@justinjustingeorge4831
@justinjustingeorge4831 10 күн бұрын
100%
@nithinanandarajan2531
@nithinanandarajan2531 19 күн бұрын
കുട്ടികളുടെ വാക്സിനുകൾക്കും ഇതുപോലെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. ഒരു കുട്ടി ജനിച്ചു 15 വയസ്സിനുള്ളിൽ 42 ഓളം വാക്സിനുകളാണ് ദേഹത്ത് കയറ്റുന്നത്.
@venkateshramanathan3907
@venkateshramanathan3907 16 күн бұрын
True....children and vaccine is a very important point to note and for us to react appropriate ly....so that next generation can be saved....the danger of vaccines must be taken up by public...the fiasco of covid vaccine is the right opportunity to trigger such a move
@basheer450
@basheer450 21 күн бұрын
മക്കൾ വാക്സിൻ എടുത്തില്ല അതുകൊണ്ട് സമാധാനമായി
@sihassl7851
@sihassl7851 16 күн бұрын
എല്ലാവരും ഒരിക്കൽ മരിക്കും.......ഈ സംസാരിക്കുന്ന താങ്ങളും ഒരുനാൾ മരിക്കും......
@DileepKumar-pd1li
@DileepKumar-pd1li 22 күн бұрын
കോടതികളും വാക്സിൻ പക്ഷത്തായിരുന്നില്ലേ?
@liyaligin6033
@liyaligin6033 21 күн бұрын
ഇത്രയും പെട്ടന്ന് പോകാമോ അത്രയും പെട്ടെന്ന് ഈ ഭൂമിയിൽ നിന്ന് പോകുന്നതാണ് നല്ലത്
@jithingeorge43
@jithingeorge43 21 күн бұрын
Angane parayalle ,ningale kall problem Ulla othiri per lokathu undu,thanks parayanm daivathinu
@liyaligin6033
@liyaligin6033 21 күн бұрын
@@jithingeorge43 problem കൊണ്ടല്ല സഹോദരാ ഈ ഭൂമിയിൽ ഇനി ജീവിക്കണമെങ്കിൽ വലിയവിഷമമാണ് അതുപോലെ ദൈവകൃപ വേണം ഭൂമിയിൽ ദുഷ്ടത കൊണ്ടും മ്ലേച്ചതകൊണ്ടു നിറഞ്ഞു കൊല്ലും കൊലയും കൊണ്ടും നിറഞ്ഞു ഇനി ഈ ലോകത്തു ജീവിക്കണമെങ്കിൽ........?
@sonussupperkareem4583
@sonussupperkareem4583 22 күн бұрын
അമേരിക്കയിലെ നൊബേൽ സമ്മാനം കിട്ടിയ അതിവിതക്തനായ ഒരു ഡോക്ടർ വാക്സിൻ നെത്തിരെ രണംഗത്ത് വന്നിരുന്നു അതിനെ പുച്ഛിച്ചു തള്ളുകയായിരുന്നു പടച്ച വനിൽ ആഭയം തേടിയുള്ള പ്രാർത്ഥനയിൽ അഭയം തേടുക യല്ലാതെ വഴിയില്ല ആധർമതിണ്ടെ ആധിക്ക്യത്തിൽ കഴിയുന്ന മനുഷ്യരെ ധർമത്തിൻ്റെ പാതയിൽ നടത്താനുള്ള ദൈവത്തിൽ നിന്നുള്ള സിഗ്നൽ ആണ് ഇത് 80 കോടി ജീവജ ഐറ്റ്റങ്ങളെ സൃഷ്ടിച്ചു പരിപാലിച്ചു വളർത്തിപൊരുന്ന ദൈവം അവർക്കാർക്കും ഈ രോഗം നൽകാതെ മനുഷ്യർക്ക് മാത്രം നൽകിയത് അഹങ്കാരം അക്രമം അധർമം അശ്ലീലത അസത്യം ഇവയെല്ലാം ഉപേക്ഷിച്ച് സത്യത്തിൻ്റെയും ധർമത്തിൻ്റെ യും വിശുദ്ധിയുടെ യുടെയും വഴിയിൽ സഞ്ചരിക്കുന്ന തോടെ ഏതു കൊരോണയും വഴിമാറും മെല്പറഞ്ഞതും ഈ പറഞ്ഞതുമായ കാര്യം ഉൾകൊണ്ട് ഞാനും കുടുംബവും വാക്സിൻ എടുത്തില്ല
@Parampil
@Parampil 14 күн бұрын
എന്ത് പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തിന്റെ പുലമ്പൽ😮
@AseezSubaida-no9jt
@AseezSubaida-no9jt 21 күн бұрын
കറക്റ്റ് അഭിപ്രായം 🙏🙏🙏
@fmgaming3900
@fmgaming3900 22 күн бұрын
ജനങ്ങളുടെ ആശങ്കകൾ അകറ്റാനും. അവരുടെ ജീവൻ രക്ഷിക്കാനും കേന്ദ്ര, കേരളസർക്കാറുകൾ അടിയന്തിരമായി ഇടപ്പെടേണ്ടിയിരിക്കുന്നു
@mmusthafa47
@mmusthafa47 22 күн бұрын
Iniyendu Jeevan rakshikkal 2kiko ariveetham Kedra vum samsthanavum tharum
@josetj4624
@josetj4624 3 күн бұрын
കേരള സർക്കാരോ? ഹ ഹ ഹ ഹ😂😅
@akashappu3737
@akashappu3737 17 күн бұрын
Eni rekshapedaan. Oru vazhi..paranjutharamo.pls
@JosephTM-wm1ve
@JosephTM-wm1ve 22 күн бұрын
വാക്സിൻ ആണ് കോവിഡ് അല്ല പിന്നിൽ വൻ മെഡിക്കൽ മാഫിയ
@JosephTM-wm1ve
@JosephTM-wm1ve 22 күн бұрын
സത്യം
@georgek.j2963
@georgek.j2963 18 күн бұрын
ഒന്നും പേടിക്കേണ്ട വരുന്നതങ്ങ വരട്ടെ
@user-ss3yb7bjk42
@user-ss3yb7bjk42 18 күн бұрын
ഇനി ഇപ്പോൾ എന്തു ചെയ്യാൻ പറ്റും ദാഹം കുറവാണേലും ശുദ്ധ മായ വെള്ളം ഇഷ്ടം പോലെ കുടിക്കുക, അതുപോലെ രക്തം കട്ടപിടിക്കുന്നത് തടയുന്നതിനാൽ വെളുത്തുള്ളി ഫലപ്രദമായ ആൻ്റി കോഗുലൻ്റ് ഭക്ഷണമായി അറിയപ്പെടുന്നു. വെളുത്തുള്ളി രക്തം നേർപ്പിക്കാൻ സഹായിക്കുന്നു, ധമനികളിൽ രക്തം കട്ടപിടിക്കുന്നത് കുറയ്ക്കുന്നു. രക്തപ്രവാഹത്തിന് തടയാൻ ഇത് കൂടുതൽ സഹായിക്കുന്നു.
@malludotcom2493
@malludotcom2493 17 күн бұрын
അതെങ്ങനെ കഴിക്കണം
@user-ss3yb7bjk42
@user-ss3yb7bjk42 17 күн бұрын
@@malludotcom2493 വൈകിട്ട് ആഹാരത്തിനു ശേഷം നാലോ അഞ്ചോ വെളുത്തുള്ളി അല്ലി ചെറുത് ചതച്ചു കഴിക്കുകയോ, ചതച്ചു പാലിൽ ചേർത്ത് കുടിക്കുകയോ ചെയ്യാം
@shantoantony5821
@shantoantony5821 16 күн бұрын
Weekly oru divasam upavasam edukkuka
@rafiak-rl3gn
@rafiak-rl3gn 22 күн бұрын
താങ്കളുടെ സൗണ്ട് ക്വാളിറ്റി ശരിയല്ല മിഡ് ഫ്രീക്വൻസി കൂടുതലാണ് മൈക് ഒന്ന് മാറ്റി നോക്ക്
@kannad520
@kannad520 15 күн бұрын
മോന്റെ മോമ്മാര് നിർബ്ബന്ധിച്ചു വാക്സിൻ എടുപ്പിച്ചു, ഈ മോമ്മാര് ആരും എടുത്തതും ഇല്ല, ഇപ്പോഴും പ്രതി മാസം പതിനിയിരങ്ങൾ വേണം ചികിത്സക്ക്
@prabhachristaphor3463
@prabhachristaphor3463 14 күн бұрын
Blood kattiyakathirikkan enthu cheyyanom
@kalathilyousuf3862
@kalathilyousuf3862 21 күн бұрын
മോദിയും, അമിത്ഷാ, യോഗി ഇവരൊക്കെ വാക്സിൻ എടുത്തതാണോ????
@lailajoseph2759
@lailajoseph2759 20 күн бұрын
ഈ സംശയം ഞാൻ പലരോടും പറഞ്ഞിട്ടുണ്ട്.
@user-kz2eb1nn6j
@user-kz2eb1nn6j 18 күн бұрын
😅😅😅
@ManHunter350
@ManHunter350 17 күн бұрын
Jacket ന് മുകളിലൂടെ വാക്‌സിനേഷൻ എടുത്ത സീസറമ്മയെ ഓർത്തു പോയി 😂
@sumacs3767
@sumacs3767 14 күн бұрын
Avarellam covacsin alle eduthath, athinu kuzhappamundennu parayunnillallo, Modi um okke
@tomichanpt1680
@tomichanpt1680 6 күн бұрын
Chilapozhe. Edukuu
@arunkumar6384
@arunkumar6384 21 күн бұрын
ഇരുമ്പരിയും ഇരുമ്പ് ആട്ടയും ഇതിൻ്റെ ബാക്കി റേഷൻകട വഴി
@drpadmajalekshmi7102
@drpadmajalekshmi7102 20 күн бұрын
സത്യം
@prasanthprikku3280
@prasanthprikku3280 18 күн бұрын
താങ്ക്സ് ജീവിതം ഏറെകുറെ മടുത്തു
@musthafavelliyath1967
@musthafavelliyath1967 18 күн бұрын
എങ്ങനെയായാലും മരണം...ഉറപ്പാണ്.. പിന്നെ..അതോർത്ത് വിഷ്മിക്കുകയോ..ഭയപ്പെടുകയോ വേണ്ട..സമയം എത്തിക്കഴിഞ്ഞാൽ.... വാക്‌സിൻ അടിച്ചാലും മരിക്കും...അടിച്ചില്ലേലും മരിക്കും.... പിന്നെ...അതോർത്ത് നേരം കളയാതെ....അവരവരുടെ കർമങ്ങളിലേക്ക്..തന്നെ...തിരിയുക....ചുമ്മാ....നേരം കളയേണ്ട..... മാനസികമായ ആരോഗ്യം നശിപ്പിക്കുകയും വേണ്ട.....ഹാപ്പിയായിരിക്കൂ.....അത്...ഒരു ദിവസമാണ് ജീവിക്കുന്നത്...എങ്കിലും....
@clarakd4633
@clarakd4633 14 күн бұрын
Yes correct vaccine edukumnathinu munbum manushyar marichirinnuvallo pinne enthinanu ethra tension alle☺️
@ThrissurSBEBAClinic
@ThrissurSBEBAClinic 21 күн бұрын
I completely agree with this and find a huge hike of all kinds of diseases , both acute and chronic regularly in my clinical practice
@jobykurian9425
@jobykurian9425 21 күн бұрын
അതിനല്ലേ ഇപ്പോൾ നല്ല റേഷനരി മാറ്റി സംപുഷ്ടീകരിച്ച റേഷനരി കൊടുക്കുന്നത്.?
@santhigopan9596
@santhigopan9596 19 күн бұрын
അതും പാവങ്ങളെ പരീക്ഷണ വസ്തു ആക്കുകയാണ് കുറെ നാൾ കഴിയുമ്പൊൾ നമ്മൾ അനുഭവിക്കും😢
@jinuknr999
@jinuknr999 13 күн бұрын
വിറ്റാമിൻ പരിധിയിൽ കൂടുതൽ ശരീരത്തിൽ കയറ്റി, രോഗികളാക്കും.. എല്ലാ അരിയും ഫോർട്ടിഫൈഡ് ആണ്.. റേഷൻ കടയിൽ മാത്രമല്ല
@ashs1992
@ashs1992 17 күн бұрын
അലോപ്പതി മരുന്ന് സ്ഥിരം കഴിച്ചാൽ കാൻസർ വരുമോ medical maffiye
@suresh.kk.suresh1707
@suresh.kk.suresh1707 14 күн бұрын
വാക്സിൻ എടുക്കാതെ പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നല്ലോ ഇവിടെ അന്ന് താങ്കൾ എവിടെ ആയിരുന്നു 😊
@tomichanpt1680
@tomichanpt1680 6 күн бұрын
Annu. Edukaruthu. Ennu parayunnavare. Odichitu thallan varukayayirunnnu
@AP-uv3dc
@AP-uv3dc 13 күн бұрын
അന്ന് എടുക്കാത്തതിൻ്റെ പേരിൽ ഒരുപാട് എതിർപ്പുകളും ഒറ്റപ്പെടുത്തലുകളും ഉണ്ടായിരുന്നു ആശാവർക്കർ വീട്ടിൽ വന്നു പല ആനുകൂല്യങ്ങളും നിങ്ങൾക്ക് തടയപ്പെടും എന്നെല്ലാം പറഞ്ഞു ഭീഷണിപ്പെടുത്തി പക്ഷേ എടുത്തില്ല...അതുകൊണ്ട് ഇപ്പോൾ അന്തസ്സോടെ നടക്കാം
@thomascheriyan3793
@thomascheriyan3793 17 күн бұрын
Ethinte responsibility government edukkumo van chathi thanne kendranu mindattamilla chodikkan alumilla
@VIMALKUMAR-pe1zk
@VIMALKUMAR-pe1zk 11 күн бұрын
വാക്സിൻ രണ്ടും എടുത്തില്ലെങ്കിൽ ജോലി കിട്ടില്ല എന്ന് പറഞ്ഞപ്പോൾ രണ്ടു വാക്സിനും എടുക്കേണ്ടി വന്നു... രണ്ടാമത്തെ വാക്സിൻ എടുത്തു 20 ദിവസം കഴിഞ്ഞപ്പോൾ എൻറെ തലയിലെ മുടിയെല്ലാം കൊഴിഞ്ഞു പോകാൻ തുടങ്ങി... ഡോക്ടറെ കാണിച്ചപ്പോൾ സ്കിൻ ഡോക്ടറെ കാണിക്കാൻ പറഞ്ഞു.. അങ്ങനെ സ്കിൻ ഡോക്ടർ പരിശോധിച്ചപ്പോൾ പറഞ്ഞത് കോവിഡ് വാക്സിൻ സൈഡ് എഫക്ട് ആണെന്ന്... ഈ തായൊളികൾ കാരണം എൻറെ തലയിൽ ഒരു മുടി പോലും ഇല്ലാത്ത അവസ്ഥയായി.... കുറച്ചുദിവസം കഴിഞ്ഞപ്പോൾ ആശാവർക്കർ ആണെന്ന് പറഞ്ഞു കൂ*** മോൾ വന്നു... വാക്സിൻ എടുത്തോ എന്ന് ചോദിച്ചപ്പോൾ ഞാൻ മനപ്പൂർവ്വം ഇല്ല എന്ന് പറഞ്ഞു... അപ്പോൾ അവൾ ഭീഷണി തുടങ്ങി.... അവിടെക്കിടന്ന് മടല് ചവിട്ടി ഒടിച്ചു അടിക്കാൻ എടുത്തപ്പോഴേക്കും അവൾ പേടിച്ച് ഓടിപ്പോയി പോലീസിൽ അറിയിക്കുമെന്നും ഒക്കെ പറഞ്ഞു വിളിച്ചു കൂവിക്കൊണ്ടാ.. ഓടിയത്...😂.... ഒരു വർഷം കഴിഞ്ഞപ്പോൾ എനിക്ക് തലയ്ക്ക് ഭയങ്കര വേദന അനുഭവപ്പെട്ടു.. ചെവിയുടെ പുറകുവശത്തുള്ള ഭാഗത്താണ് വേദന... വീണ്ടും ഡോക്ടറെ കാണിച്ചപ്പോൾ എംആർഐ സ്കാൻ എടുക്കാൻ പറഞ്ഞു... എടുത്തപ്പോൾ അന്യൂറിസം... രക്തം ബ്ലോക്ക് ആയി രക്തക്കുഴൽ ബലൂൺ പോലെ വീർത്ത് ഇരിക്കുന്നു... അത് എപ്പോൾ വേണമെങ്കിലും പൊട്ടാം.... ഇതും കോവിഡ് വാക്സിൻ എടുത്തതിന് അനന്തരഫലമാണ് എന്നാണ് അവർ പറയുന്നത്.... ഇതുപോലെ എത്രപേർ അനുഭവിക്കുന്നുണ്ടാകും....
@mohamedkunhit.a422
@mohamedkunhit.a422 22 күн бұрын
വാക്സിൻ എടുത്തു വർഷങ്ങൾക്ക് ശേഷം കുഴഞ്ഞുവീണുമരിക്കുന്ന ഒരു മരുന്ന് നിലവിൽ ഉണ്ടാകാൻ സാധ്യതയില്ല. 100% ഉറപ്പ്വരുത്തിയിട്ടേ ഇത്തരം വാർത്തകൾ പുറത്തുവിടാവൂ, കാരണം ഇത് മനുഷ്യനിൽ പൊതുവെ ഭയമുണ്ടാക്കും. ഭയം മനുഷ്യന്റെ പ്രതിരോധശക്തി കുറയ്ക്കും. അത് ഒരുപാട് രോഗങ്ങൾ വിളിച്ചുവരുത്തും.വാക്സിനെക്കാൾ മാരകം ശാസ്ത്രീയമായി ഉറപ്പുവരുത്താത്ത ഇത്തരം വാർത്തകളാണ്.സമൂഹത്തിൽ പെട്ടെന്ന് വ്യാപിക്കാവുന്ന ഇത്തരം വാർത്താക്കളുടെ നിജസ്ഥിതി കണ്ടെത്തി സത്യം ജനങ്ങളെ അറിയിച്ചു അവരുടെ ഭയം ദുരീകരിച്ചു ആദ്മവിശ്വാസം നിലനിർത്താൻ ഉത്തരവാദപ്പെട്ടവർ ഒട്ടും വൈകാതെ ശ്രമിക്കേണ്ടതാണ്.
@fasalrhm3340
@fasalrhm3340 22 күн бұрын
watch your surroundings
@mmusthafa47
@mmusthafa47 22 күн бұрын
Anubhavamanu guru ithokley parayunnathu munpe thanney yende veettilum friendsinoum paranjirinnu njan sareerika budhi muttukal
@AzeezTk-bk5kf
@AzeezTk-bk5kf 21 күн бұрын
ശെരിയായ വാർത്ത ആണ്.... എത്ര പേര് മരിച്ചു എന്ന് ആരോഗ്യ മന്ത്രിക്കു അറിയുമോ.... യെസ് ഓർ നോ....35..50.. ഇടയിലുള്ള പുരുഷന്മാർ ആണ് കൂടുതലും കോവിഡ് ബാധിച്ചതും വാക്സിൻ എടുത്തതും ഇപ്പോൾ മരിക്കുന്നതും... ✋
@AzeezTk-bk5kf
@AzeezTk-bk5kf 21 күн бұрын
താമരശ്ശേരിയുള്ള ഒരാൾ ഹോസ്പിറ്റന് മുന്നിൽ മരിച്ചു... രണ്ടു ദിവസം മുൻപ് ഒരാൾ സൗദിയിൽ.. അടുത്ത് പോയത് ആണ്... Age..40.50. ഇടയിൽ... ഈ പ്രായത്തിലെ മരണങ്ങൾ സംശയിച്ചേ മതിയാവൂ...
@nkshamsudheen4084
@nkshamsudheen4084 21 күн бұрын
എന്താണ് കോവി ഷീൽഡിൽ ഉപയോഗിച്ചിരിക്കുന്നത് കോറോണ വൈറസുകളേപ്പോലെ തോന്നിപ്പിക്കുന്ന ചിമ്പാൻസി കളിൽ പനിയും ചുമയുമുണ്ടാക്കുന്ന അഡി നോൈവൈറസ് ഇതിന് രക്തത്തേ കട്ടി പിടിപ്പാക്കാനുളകഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് ഇത് വാക്സിനല്ല വെറ്റർ വാക്സിൻ
@MadKing-qk1os
@MadKing-qk1os 16 күн бұрын
100 % ശരിയാണ് സർക്കാർ ഇതിന് എത്രയും പെട്ടെന്നു തന്നെ മറുമരുന്ന് കണ്ടെത്തിയേ പറ്റൂ മരിച്ചു പോയവരുടെ കുടുംബങ്ങൾക്ക് ധനസഹായം ചെയ്തേപറ്റൂ എത്രയും വേഗം തന്നെ സർക്കാർ ഉണർന്നു പ്രവർത്തിക്കുക....
@buildlivekerala27117
@buildlivekerala27117 16 күн бұрын
എന്റെ ജീവിതത്തിൽ ഒരു വാക്‌സിനും ഇന്ന് വരെ ഞാൻ വെച്ചിട്ടില്ല 35 വയസാകുന്നു ഒരു രോഗവും ഇല്ല
@BejoyThankappan
@BejoyThankappan 17 күн бұрын
മായിരുന്നു കോവിന് മറ്റു എല്ലാ വൈറൽ പനി. എന്നിരിക്കെ അത് കൊടുക്കുവാൻ സർക്കാർ അനുവദിച്ചില്ല പ്രയോജനകരം
@BejoyThankappan
@BejoyThankappan 17 күн бұрын
ആയുർവേദം ആയിരുന്നു
@user-le5zb1yw3s
@user-le5zb1yw3s 21 күн бұрын
100/ correct
@m.a.abdulsathar2750
@m.a.abdulsathar2750 21 күн бұрын
കുല്ലുനഫ്സിൻ ദായ്ക്കൽ മൗത്ത് എന്ത് പേടിക്കാൻ
@abdurahimanthayyullathil-lk1zl
@abdurahimanthayyullathil-lk1zl 22 күн бұрын
❤🤲
@belthazar5616
@belthazar5616 18 күн бұрын
മരിച്ച് വീഴുന്നവരെ കാണുബോൾ ഇക്കൂട്ടർ സന്തുഷ്ടരാണ്
@robinthomas3563
@robinthomas3563 21 күн бұрын
ഒന്നും ആയിട്ടില്ല. തുടങ്ങാൻ പോകുന്നതേ ഉള്ളൂ..
@MohammedMoosaMA-rp4tn
@MohammedMoosaMA-rp4tn 22 күн бұрын
Nirbandichu. Vaccine eduppicha sarkarinu m udyogastharkkum ethire case edukkuka..
@johnsonabj6440
@johnsonabj6440 14 күн бұрын
അതെ... സർ, 'മൈക്ക് ക്ലിയർ അല്ലന്ന് തോന്നുന്നു. ചില അക്ഷരങ്ങൾ കേൾക്കുനില്ല😊
@johnpallan782
@johnpallan782 11 күн бұрын
Support and share it.If it is true the respective court should look into the matter because only the respective court is the last resort.
@saraswathyvijayakumar8484
@saraswathyvijayakumar8484 13 күн бұрын
കഷ്ട്ടപ്പെട്ടു ഭമൂയിൽ ജീവിക്കുന്നതിനേക്കാളും ഭേദം ഇങ്ങനെ കുഴഞ്ഞു വീണു മരിക്കുന്നതാണ്.. എന്റെ കാര്യം മാത്രമാണ് ഞാൻ പ റഞ്ഞത്.
@vincentozanam8646
@vincentozanam8646 21 күн бұрын
മൂന്നു ഡോസ് എടുത്ത ശേഷം എന്റെ കണ്ണിന് കാഴ്ച ഗണ്യമായി കുറഞ്ഞു.ഇപ്പോൾ നടക്കുവാൻ ബാലൻസും പോയി!😭ആരോടു പറയണം???😮😮😮
@drpadmajalekshmi7102
@drpadmajalekshmi7102 20 күн бұрын
നല്ലൊരു ഹോമിയോ ഡോക്ടറെ കാണൂ.വാക്സിൻ antidote ഉണ്ട്
@vincentozanam8646
@vincentozanam8646 20 күн бұрын
@@drpadmajalekshmi7102 നന്ദി സഹോദരാ, ദൈവം അനുഗ്രഹിക്കട്ടെ!🙏❤️🙏
@vincentozanam8646
@vincentozanam8646 20 күн бұрын
@@drpadmajalekshmi7102 thank you!god bless you sister!!!🙏❤️🙏
@AB-xk4yp
@AB-xk4yp 18 күн бұрын
അത് വാക്‌സിൻ എടുത്ത് കൊണ്ടഎന്നതാരേലും പറഞ്ഞോ
@malludotcom2493
@malludotcom2493 17 күн бұрын
വയസ് എത്ര
@information8100
@information8100 20 күн бұрын
Days are not far away where all modern Medical docs and nurse's thrown by stones!!
@praveenmenon2781
@praveenmenon2781 18 күн бұрын
ഒരു ഡോക്ടറും ഒരു രാഷ്‌ട്രീയ തൊഴിലാളികളും വാക്‌സിനെടുക്കാൻ സാധൃതയില്ല…
@koyamon3605
@koyamon3605 22 күн бұрын
ഇ വാക്സിൻ ബിജെപി ക്കാർ അടിച്ചിട്ടില്ല
@GauthamMorningstar
@GauthamMorningstar 22 күн бұрын
Seri yane sangi kal ayurvedam ane
@ThrissurSBEBAClinic
@ThrissurSBEBAClinic 21 күн бұрын
Ayurvedakkar onnadankam odi poyi vaccine eduthavaranu
@user-du1ih6yu2t
@user-du1ih6yu2t 16 күн бұрын
1 രോഗംഇല്ലാത്തവർ പോലും ഇന്ന് പല തരത്തിൽ രോഗിയായി മാറി പ്രതിരോധം സ്തി ഇല്ലാതെ പോകുന്നു അതാണ് ഇപ്പോൾ സ്തി വളരെ ദയനീ വസ്ത തന്നെയാണ് കാണ്ന്നത് മരുന്നു ഏൽക്കുന്നില്ല മനുഷ്യ ശരീരത്തിൽ ഇനി കഴിക്കുന്ന ഒരു ന്നിതാണോ അതോ പ്രതിരോധം നഷ്ടപെട്ടത് കൊണ്ടാണൊ അറിയിയില്ല.. ഏത് ആസ്പത്രിൽ പോയാലും നിൽ ഇടമില്ലാത്ത അത്രയും ജനങ്ങൾ കേറി ഇറങ്ങുകയാണ് രോഗം കാരണം.. ജനങ്ങൾ ഒന്ന് കണ്ണമിഴിച്ച് പോയി നോക്കു ആസ്പത്രികളിലെ അവസ്ത പോയി നോക്കിയാൽ കാണാൻ കഴിയും
@clarakd4633
@clarakd4633 14 күн бұрын
Nammal kazhikunna bakshanathinte contents Anu athinu karanam
@RekhaBenny-cn7sj
@RekhaBenny-cn7sj 5 күн бұрын
, ദൈവമാണ് എല്ലാം തീരുമാനിക്കുന്നത് നമ്മുടെ നാട്ടിൽ ഈതലമുറ,ക്ദൈവഭയം, ഉണ്ടോ., പ്രാർത്ഥിച്ചു കളങ്കമില്ലാതെ, നൻമകൾ ചെയ്ത ജീവിക്, ആദ്യ.അത്ചെയ്
@Manimaran1
@Manimaran1 5 күн бұрын
ഞാൻ ഈ വാക്സിൻ എടുത്ത് ശബരിമലയിൽ മെഡിക്കൽ ഡിപ്പർട്ട്മെൻ്റ് ജോലി എപ്പോം യ്മെൻ്റ് ജീവനക്കാരനായി ജോലി ചെയ്തപ്പോൾ സ്വാസം കിട്ടാതെ ബുദ്ധിമുട്ടി എന്നെ നീക്കം ചെയ്തു, കാരണം ഡോക്ടർമാർ സത്യം പറഞ്ഞില്ല എനിക്ക് കോവിഡ് പി ടിപ്പെട്ടു,, സർക്കാർ ക്ക് അത് പറഞ്ഞാൽ ലോക്ക്ഡൺ കോണ്ടുവരേണ്ടി വരും അത് കാരണം എന്നെ പിരിച്ച് വിട്ടു,,,
@raviravi-hc6ic
@raviravi-hc6ic 15 күн бұрын
മോദിക്കെതിരെ എടുത്ത എല്ലാ അടവുകളും പാളിയപ്പോൾ പുതിയതായി കണ്ടു പിടിച്ച ഐടി യ കൊള്ളാമല്ലാദേശദ്രോഹി'
@shajishajeesh2029
@shajishajeesh2029 12 күн бұрын
ithonnu nisaramai kanaruthu
@anupmanohar3762
@anupmanohar3762 11 күн бұрын
പിന്നെന്ത് കിഴങ്ങ് കാരണം ആണ് ചെറുപ്പക്കാർ ഒക്കെ വീണ് മരിക്കുന്നത്....3 വർഷം മുൻപ് ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ
@gopalakrishnankopparanaray1027
@gopalakrishnankopparanaray1027 16 күн бұрын
കടയിലോ ബസ്സിലോ കയറാന്‍ vaccine എടുക്കണമെന്ന് സര്‍ക്കാര്‍ തീരുമാനം കാരണം എന്റെ അമ്മയും vaccine എടുത്തു. എന്നാല്‍ രണ്ടാഴ്ചക്കകം സ്ട്രോക്ക് വന്ന് കിടപ്പിലായി. ഒരു ഡോക്ടറും പറയില്ല ഇത് വാക്സിന്റെ അനന്തര ഫലമാണെന്ന്. ഇങ്ങനെയുള്ളവർക്ക് നീതി ലഭിക്കേണ്ടതല്ലേ?
@user-cf2tz1jb7i
@user-cf2tz1jb7i 5 күн бұрын
ലക്ഷങ്ങൾ കൊടുത്ത് പഠിച്ച് ഡോക്ടറായ Doctors ഉം ഈ വാക്സിൻ എടുത്തില്ലെ
@Sarakutty-Carolsong
@Sarakutty-Carolsong 8 күн бұрын
എനിക്ക് ഫീൽഡ് മൂന്നെണ്ണം എടുത്തു ഞങ്ങൾ കേരള തമിഴ്നാട് ബോർഡിലാണ് ജീവിക്കുന്നത് ഞങ്ങൾക്ക് തമിഴ്നാട് ബോർഡർ കഴിഞ്ഞ് കേരളത്തിലേക്ക് കടന്നു മരുന്നു വാങ്ങാൻ പോണെങ്കിൽ ഈ മോദിയുടെ ഫോട്ടോ സർട്ടിഫിക്കറ്റ് വേണമായിരുന്നു ഇല്ലെങ്കിൽ ചെക്ക് പോസ്റ്റിൽ ഞങ്ങളെ കടത്തിവിടുകയില്ല മരുന്ന് പോ വാങ്ങാൻ പോകുമ്പോൾ തന്നെ ചെക്ക് പോസ്റ്റിൽ തടഞ്ഞുനിർത്തി എനിക്ക് കോവിലിന്റെ മൂന്നെണ്ണം എടുത്തതിൽ പിന്നെ എനിക്ക് അലർജിന്റെ രോഗം തന്നെ മരുന്ന് മേടിച്ചിട്ടുണ്ടെങ്കിൽ ഒന്നും ഫലപ്രദമല്ല എനിക്ക് കഫക്കെട്ട് ഭയങ്കരമാണ് ചുമയും കഫക്കെട്ടും ഒക്കെയാണ് എന്റെ ഒച്ചയൊക്കെ അടഞ്ഞ് ഇരിക്കുവാണ് നന്നായി പാട്ടുപാടുന്ന ഒരു വ്യക്തിയായിരുന്നു എനിക്ക് പാട്ടുപാടുമ്പോൾ തൊണ്ടയിൽ വന്ന കഫം നിറഞ്ഞിട്ട് പാടാനോ ഒന്നും പറ്റില്ല ഇപ്പോൾ എനിക്ക് സ്കിന്നിന് അസുഖം വന്നിട്ടുണ്ടെങ്കിൽ മരുന്ന് ഒന്നും പിടിക്കുന്നില്ല എനിക്കൊരു നാല് ലക്ഷം രൂപയെങ്കിലും ഇന്നുവരെ മരുന്ന് വാങ്ങിച്ചിട്ട് ആയിട്ടുണ്ട് ഈ മൂന്നു വർഷത്തിന്റെ ഇടയിൽ എടുത്തതിൽ പിന്നെയാണ് ഞാൻ ഇത്രയും നിത്യ രോഗിയായി മാറിയിരിക്കുകയാണ് ഒക്കെ സാധാരണക്കാരായ ചെറിയതോതിൽ അന്നത്തെ അപ്പം ഭക്ഷിക്കാൻ പാകത്തിന് മാത്രം വരുമാനം ഉള്ള കൃഷിക്കാരാണ് കൂലിപ്പണിക്കാരൊക്കെ ഞങ്ങളിലും ഭേദമാണെന്ന് എനിക്ക് തോന്നുന്നത് ഇപ്പോൾ ഞാൻ ഒരു നിത്യ രോഗിയാണ് ഒരു പ്രാവശ്യത്തെ മരുന്നിന് തന്നെ പോക്ക് വരവ് കൂടാതെ 1500 രൂപ ഹോസ്പിറ്റലിൽ തന്നെ കൊടുക്കണം മാസം രണ്ടു പ്രാവശ്യം വെച്ച് ഡോക്ടറെ കാണാൻ പോകണം ഈ വാക്സിൻ എടുക്കുന്നതിന് മുമ്പ് എനിക്ക് ഒരു കഫക്കെട്ട് ഒന്നും ഉണ്ടായിരുന്നില്ല 👏
@mmusthafa47
@mmusthafa47 22 күн бұрын
Yathra cheyyan vendi mathram yeduthsthanu annual mutual anubhavikkukayanu njan
@anilalbert902
@anilalbert902 21 күн бұрын
❤❤❤
@rajagopalsukumarannair4206
@rajagopalsukumarannair4206 13 күн бұрын
ഇനി പ്രതികരിച്ചിട്ടു എന്ത് കാര്യം.... 😢
@ashrafdevice3205
@ashrafdevice3205 20 күн бұрын
💯👍
@sanidpootheri1008
@sanidpootheri1008 21 күн бұрын
ആളുകളുടെ ധാരണ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്ന് പറഞ്ഞാൽ സർക്കാരിൻറെ അതിനെതിരെയുള്ള സ്ഥാപനമാണ് എന്നാണ് ഇത് തികച്ചും സ്വകാര്യ കമ്പനിയാണ് എന്നുള്ളത് ഇവിടെയുള്ള പലർക്കും അറിഞ്ഞുകൂടാ അറിഞ്ഞുകൂടാ
@sajithabeevi4405
@sajithabeevi4405 13 күн бұрын
Njagaloke chathathnokkilum jeevichirikkunnu😢😢😢😮😮😮 vayya വയ്യ വയ്യ vayyaye😢😢😢😮😮
@sivasankaranav6104
@sivasankaranav6104 20 күн бұрын
Athinte kaaranam vellachhaattamaa, mazhayum !!!
@AzeezTk-bk5kf
@AzeezTk-bk5kf 21 күн бұрын
കോഴിമുട്ട പുഴുങ്ങിയത്... ഇലക്കറികൾ... ഫ്രൂട്സ്.. ഹെൽത്തി ഫുഡ്‌ കഴിക്കുകയെ മാർഗമുള്ളൂ... വിയായാമം കൊണ്ട് മാത്രം പ്രശ്നം തീരില്ല... വിയായാമം വേണം ആവശ്യത്തിന്... ഫുഡ് മെയിൻ ആണ്... റസ്റ്റ്‌ വേണം.. 👍
@dileepbalakrishnan3362
@dileepbalakrishnan3362 18 күн бұрын
Azeez tk eggs are not good for human body.
@SebyRaphael
@SebyRaphael 16 күн бұрын
Etinu aano govt fine adappichatu pulayadimakkal
@starway9039
@starway9039 21 күн бұрын
അറിവോടെ കൊന്നു.. ഫോട്ടോ മാറ്റി..
@Stellaqueengirl.
@Stellaqueengirl. 13 күн бұрын
Very Correct Lack of experience Unhealthy food Tinned food Soft drinks over Wight vaccinated. People should be careful
@THOMASTHOMAS-ug4ec
@THOMASTHOMAS-ug4ec 21 күн бұрын
Insurance companies. Can make billions. When people die. Early
@spaceinside312
@spaceinside312 18 күн бұрын
ഒരു വർഷത്തെ പരീക്ഷണം കൊണ്ട് ഒരു വാക്‌സിനും മനുഷ്യരിൽ ഉപയോഗിക്കാൻ പ്രാപ്തമല്ല എന്ന തിരിച്ചറിവ് ഉണ്ടായിരുന്നവർ രക്ഷപെട്ടു!
@user-sh1uo7om1b
@user-sh1uo7om1b 15 күн бұрын
We do agree with you but there is no other alternative to stop the spreading of Corona.
@sujalal6255
@sujalal6255 21 сағат бұрын
Entey husband kuzhaju veenu marichu 3 months ayi😢😢😢
@bobenkallada
@bobenkallada 18 күн бұрын
യഥാർത്ഥത്തിൽ കോവിഡിന് ശേഷം നല്ലൊരു പഠനം ഇതിനെക്കുറിച്ച് നടത്തേണ്ടതായിരുന്നു. ഏറ്റവും കൂടുതൽ നിയന്ത്രണമുണ്ടായിരുന്നതു കേരളത്തിലായിരുന്നു. കോവിഡ് കാരണം ഉള്ള രോഗവ്യാപനം ഏറ്റവും കൂടുതൽ ഉണ്ടായത് കേരളത്തിലാണ്. രണ്ടുപ്രാവശ്യം അനുഭവം ഉണ്ടായ കാര്യമാണ് ക്വാറൻ്റൈൻ മാറ്റിയപ്പോഴാണ് കേരളത്തിൽ കോവിഡ് കുറഞ്ഞത്. ക്വാറൻ്റൈനിൽ ആയിരുന്നപ്പോൾ കോവിഡ് കൂടിക്കൂടി വന്നുകൊണ്ടിരുന്നു. ഇതിനെക്കുറിച്ചൊക്കെ ഡീറ്റൈൽ ആയിട്ടുള്ള ഒരു പഠനം അത്യാവശ്യമാണ്.
@venkateshramanathan3907
@venkateshramanathan3907 16 күн бұрын
Very true
@som980
@som980 14 күн бұрын
Cancer cases in Kerala and around the world have skyrocketed. The fact is the companies which make vaccines are the no.1 chemo drug makers. Their revenue has tripled after two vaccines have been introduced.
@AamirAafiya-br1qq
@AamirAafiya-br1qq 8 күн бұрын
ഒരു ഡോസ് മാത്രം എടുത്തവർക് എന്ടെങ്കിലും കുഴപ്പം ഉണ്ടാവോ 🥹🥹🥹
@keerthijayakumar9946
@keerthijayakumar9946 10 күн бұрын
വാക്സിൻ നിർബന്ധിച്ച് എടുപ്പിക്കേണ്ട ഒരു കാര്യവും ഇല്ലായിരുന്നു !
@binoysamuel1754
@binoysamuel1754 16 күн бұрын
CHIPPY ALREADY SAID
@Sandheep700
@Sandheep700 Күн бұрын
Pathanamthitta angamoozhiyil 15 perolam cheruppakarkku അറ്റാക്ക് vannu marichu ithupole ellaa ജില്ലയിലുള്ള aalukalum parayanam
@Sasura7349
@Sasura7349 22 күн бұрын
അതെ ഭയം ഇല്ല.. മരണം ഉറപ്പാണോ???? Ohhh സമ്മതിച്ചു... ഞാൻ വിചാരിച്ചു മരണം ഇല്ല എന്ന്
@safarvanpalekkodan8578
@safarvanpalekkodan8578 13 күн бұрын
വിദേശത്തേക്ക് പോവേണ്ടി വന്നപ്പോൾ വാക്സിനെടുത്ത ഞാൻ
@RekhaBenny-cn7sj
@RekhaBenny-cn7sj 5 күн бұрын
, ഒരു കാരൃം പറയാൻ വന്നത് ചത്ത തുടങ്ങി യപോ., പറഞ്ഞത് നന്നായി ഇയാൾക്കു., പങ്ക് ഉണ്ട് ആരോ തമ്മിൽ ഉടക്കി അതാshaire, ബാക്കി കിട്ടി കാണില്ല
@vidhyatk1983
@vidhyatk1983 5 күн бұрын
ഒരു കാര്യം തീരുമാനിക്കും മുൻപേ നൂറു വട്ടം ആലോചിക്കുക . ഞാനും എന്റെ കുടുംബവും ഈ വിഷം എടുത്തില്ല .
@simjo9660
@simjo9660 2 күн бұрын
2 മാസമായി ചുമ ആണ് മരുന്നുകൾ കുറെ കഴിച്ചു ഫുഡ് കഴിച്ചു കഴിഞ്ഞാൽ അപ്പോൾ ചുമ തുടങ്ങും
@Aman-cx6ou
@Aman-cx6ou 17 күн бұрын
കാഞ്ഞങ്ങാട്
@anandk.c1061
@anandk.c1061 8 күн бұрын
അതിനു വാക്സിനെടുത്തവർ ഈ ജന്മത്തിൽ മരിക്കില്ല എന്ന് എവിടേയും പറഞ്ഞതായി കേട്ടിട്ടില്ല 🤣🤣🤣എടുത്ത് ഓട് bro 🤣🤣🤣
@babus3475
@babus3475 6 күн бұрын
ഭീഷണി പെടുത്തി വാക് നെട്ത്തു . ഇപ്പോൾ വെയിൽ കൊള്ളുമ്പ്രാൾ തള ർച്ച വരുന്നു. മുൻപ് ഇല്ലാത്ത അസുഖങ്ങൾ, എന്തായാലും ഞങ്ങൾ പെട്ടു./
@Shareef-wk8ow
@Shareef-wk8ow 14 күн бұрын
ഇതിൻ്റെ ഉത്തവാദിത്വം മുഴുവൻ മോഡിയൂം കേന്ദ്ര സർക്കാരുമാണ്
@girishpulikkode4960
@girishpulikkode4960 Күн бұрын
😔😔😔
@RekhaBenny-cn7sj
@RekhaBenny-cn7sj 5 күн бұрын
അന്ന് താൻ എന്തു കൊണ്ട് പറഞ്ഞില്ല
@akashappu3737
@akashappu3737 17 күн бұрын
Ente kunjugalku eduthilla....
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,1 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 37 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 7 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 16 МЛН
കേരളത്തെ അവഗണിച്ചു? I NEWS INDIA MALAYALAM POINT
13:23
NEWS INDIA MALAYALAM POINT
Рет қаралды 4,1 М.
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,1 МЛН