ഓപ്പറേഷൻ ചെയ്യുമ്പോൾ ഒരു അനസ്തേഷ്യ ഡോക്ടറുടെ റോൾ എന്താണെന്നറിയാമോ?

  Рет қаралды 266,049

Medi Tales

Medi Tales

Күн бұрын

Dr. SARAH JOHNY PINDIS
Anaesthesiologist
Amrita Hospital, Kochi
അനസ്തേഷ്യ നൽകുന്നതിന് മുന്നേ
എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
അനസ്തേഷ്യ നൽകുന്നത് എങ്ങനെയാണ്?
സർജറിക്ക് അനസ്തേഷ്യ നൽകുമ്പോൾ രോഗിക്ക് എന്താണ് സംഭവിക്കുക?
അനസ്തേഷ്യക്കുള്ള മരുന്ന് തീരുമാനിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്? ഒരു സർജറിക്ക് മുന്നേയും സർജറി സമയത്തും സർജറിക്ക് ശേഷവും സംഭവിക്കുന്ന കാര്യങ്ങൾ വിശദമായി പറഞ്ഞുതരികയാണ് ഡോക്ടർ സാറ ജോൺ പിണ്ടിസ്
*************************************************
Greetings from Unlimited Tales Productions!!!
ആരോഗ്യപ്രശ്നങ്ങൾ ഏറെ നേരിടുന്ന, ആരോഗ്യകാര്യങ്ങളെക്കുറിച്ച് ഏറെ ശ്രദ്ധ ചെലുത്തുന്ന ഇന്നത്തെ സമൂഹത്തിൽ ശരിയായ ആരോഗ്യ ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിട്ടുള്ള ഹെൽത്ത് കെയർ ചാനൽ ആണ് Medi Tales.
ഏതൊരു അസുഖത്തെക്കുറിച്ചും, ചികിത്സയെക്കുറിച്ചും ഒക്കെ സാധാരണക്കാരൻ ഇന്ന് ആദ്യം അന്വേഷിക്കുന്നത് സമൂഹമാധ്യമങ്ങളിലാണ്.
ശരിയായ അറിവുകൾ വ്യക്തതയോടെയും, ആധികാരികമായും, പ്രൊഫഷണൽ നിലവാരമുള്ള വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടണമെന്ന് ഞങ്ങൾ അതിയായി ആഗ്രഹിക്കുന്നു. അതിനുള്ള ഒരു എളിയ ശ്രമമാണ് Medi Tales
Unlimited Tales Productions ൻ്റെ ഭാഗമായിട്ടുള്ള മികച്ച ഒരു പ്രൊഫഷണൽ ടീമാണ് Medi Tales ൻ്റെ ഭാഗമായും പ്രവർത്തിക്കുന്നത് . അതുകൊണ്ടുതന്നെ ഏറ്റവും മികച്ച വിഷ്വൽ ക്വാളിറ്റിയും മികച്ച കണ്ടൻ്റും ആയിരിക്കും ഈ ചാനലിലൂടെ ലഭിക്കുക.
നിങ്ങളുടെ പിന്തുണയും പ്രോത്സാഹനവും ഞങ്ങൾക്ക് ആവശ്യമാണ്. വിവിധ സമൂഹ മാധ്യമങ്ങളിലൂടെ വരുന്ന ഞങ്ങളുടെ വീഡിയോകൾ നിങ്ങൾ കാണുകയും ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യുകയും, അഭിപ്രായങ്ങൾ കമൻറുകൾ ആയി വീഡിയോയിൽ രേഖപ്പെടുത്തുകയും ചെയ്യുമല്ലോ.
For More Health Care related content do subscribe to our channel.
Our Contact
Medi Tales
Unlimited Tales Productions
unlimitedtales@gmail.com
Whatsapp or call on 9846234994
Follow us on;
Facebook
www.facebook.c...
Instagram
...
Threads
www.threads.ne...
#arogyam #meditales #medicaleducation
EPI : 13

Пікірлер: 477
@Ambalathmusthafa
@Ambalathmusthafa 3 ай бұрын
ഞാനൊന്നും അറിഞ്ഞില്ല ഉണർന്നില്ല എന്റെ ആദ്യ സർജറി ഇരുപത് വയസ്സിൽ. പിന്നീട് നീണ്ട വർഷങ്ങൾക്കുശേഷം നാല്പത് ദിവസത്തിനിടയിൽ രണ്ട് സർജറി.. ഈ മൂന്ന് സർജറിക്കും ഓപ്പറേഷൻ തിയ്യറ്ററിൽ കൊണ്ടുപോയി കിടത്തിയതും മാസ്ക് വെച്ചുതന്നതും മാത്രമേ എന്റെ ഓർമ്മയിലുള്ളൂ ഇന്നും.. ഞാൻ ആരോഗ്യത്തോടെ ഇരിക്കുന്നു. അനസ്തീഷ്യ ഡോക്ടർക്കും സർജറി ഡോക്ടർമാർക്കും സന്തോഷത്തോടെ നന്ദി പറയുന്നു വീണ്ടും.. വീണ്ടും..
@sha6045
@sha6045 3 ай бұрын
Ningalk enthayrnu problem
@yogagurusasidharanNair
@yogagurusasidharanNair 3 ай бұрын
Very usefull in formations ' Thank you Doctor''
@anilKumar-dc3kk
@anilKumar-dc3kk 3 ай бұрын
@@Ambalathmusthafa സ്വന്തം ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന് നന്ദി പറയൂ.... അതിനെ നിയന്ധ്രിക്കുന്ന ജീവൻ എന്ന അത്ഭുത പ്രതിഭാസത്തിനും.....ഒരു മിട്ടായി,.. അല്ലെങ്കിൽ ചോറ് ഇതുകഴിച്ചിട്ട് നമ്മൾ ജീവനോടെ ഇരിക്കുന്നത് ജീവൻ ഒരു പാട് കഷ്ടപ്പെട്ടിട്ടാണ്.... മദ്യം ഇല്ലാതെ ജീവിക്കാൻ വയ്യ എന്ന് പറയുന്ന പോലെയാണ്.. താങ്കൾ ഇപ്പോൾ പറഞ്ഞത്.... മദ്യം കഴിച്ചാൽ പെട്ടെന്ന് ആരും മരിക്കില്ല..... അനസ്തീഷ്യ അങ്ങനെയല്ല.... അപ്പൊത്തന്നെ അപകടം സംഭവിക്കാം.....
@AncyJose-wx2xw
@AncyJose-wx2xw 3 ай бұрын
​@@anilKumar-dc3kkF
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 3 ай бұрын
.....❤stay happy
@abdulhamedmtp4192
@abdulhamedmtp4192 20 күн бұрын
മാശാ അല്ല ഇ ഡോക്ടർ മോളെ വളർത്തി ഇ നിലയിൽ എത്തിച്ച രക്ഷിതാക്കൾക്ക് ഒരു ബിഗ് സല്യുട്ട് കാരണം ഇത്രയും പക്വതയും കുലീനതയും വിനയത്തോടെ ജാഡയില്ലാത്ത അവതരണവും കണ്ടപോൾ വളരെ ആദരവ് തോന്നി❤
@Renjith-ks
@Renjith-ks 2 ай бұрын
എന്റെ ബ്രെയിനിൽ ട്യൂമർ സർജറി കഴിഞ്ഞതാണ് ഒരു വർഷം കഴിഞ്ഞു.. ശ്രീചിത്രയിൽ ആയിരുന്നു.. ഒരുപാട് എഴുതണം എന്ന് ഉണ്ട്.. പക്ഷെ സാധിക്കുന്നില്ല.. പുനർജ്ജന്മം ആണ് എനിക്ക് ഡോക്ടർസ് തന്നത് 🙏🏿
@nowshadsalima9178
@nowshadsalima9178 3 ай бұрын
ദൈവം ടോക് ടറെ അനുഗ്രഹിക ട്ടൊ. കൈ അ ബന്ധം വരാതിരിക്കാൻ എപ്പോഴും ദൈവത്തോട് പ്രർഥിക്കാം
@MediTales2023
@MediTales2023 2 ай бұрын
Thank you😍
@BushraRafeek-gw8sy
@BushraRafeek-gw8sy Ай бұрын
Ameen🤲🏻🤲🏻🤲🏻
@MuhammedNihal-ld1oe
@MuhammedNihal-ld1oe 10 күн бұрын
കേട്ടിട്ട് പേടിയാകുന്ന 44 വയസ്സിനുള്ളിൽ ഒരു സർജറിക്കും ഇരയാകാത്ത ഞാൻ
@anjusss598
@anjusss598 26 күн бұрын
എന്റെ കുറെ നാളയുള്ള സംശയം ആണ്... ഓപ്പറേഷൻ ചെയ്യുമ്പോ ബ്ലഡ്‌ പോവില്ലേ... കുറെ സമയം ഉള്ള ഓപ്പറേഷൻ ഒകെ ആവുമ്പോ എന്ത് ചെയ്യുമെന്ന് 😌😌
@abdurahman1259
@abdurahman1259 3 ай бұрын
ആർക്കും രോഗം വരാതിരിക്കട്ടെ .... വന്നാൽ ഈ പറയുന്ന ഓളവും ഒഴുക്കും ഒന്നും കാണില്ല ... ഇത് കേട്ടവർ ഒന്ന് കൂടെ പേടിക്കും ... എല്ലാ ഡ്റ ഗും ഉണ്ട്. കയ്യിന്ന് പോയാൽ പിന്നെ ഇനി ദൈവത്തോട് പ്രാർഥിക്കാൻ പറയും ... സൈലന്റ് അറ്റാക്കായിരുന്നു എന്ന ഒരു കാരണവും
@MediTales2023
@MediTales2023 3 ай бұрын
😍
@ambilyudhayan3546
@ambilyudhayan3546 Ай бұрын
😢😢
@paulosemathay2872
@paulosemathay2872 23 күн бұрын
വളരെ അപകടം പിടിച്ച ഏർപ്പാട്, എന്നാലും ഒഴിവാക്കാൻ പറ്റില്ല, god bless you
@rameshsabitha6559
@rameshsabitha6559 2 ай бұрын
9 മാസം ആയ വീഡിയോ,.. ആരും ശ്രദ്ധിക്കാൻ വഴിയില്ല... അനസ്തേഷ്യ ഒരു ചെറിയ പണിയല്ല എന്ന് മനസ്സിലായി 😮.... ഒരു സംശയം ചോദിക്കാം.... മസിൽ റിലാക്സേഷന് ഉള്ള മരുന്ന് കുത്തി വയ്ക്കുമ്പോൾ ആണോ സ്വയം ശ്വസിക്കാൻ സാധിക്കാതെ വരുന്നത്.... അങ്ങിനെയെങ്കിൽ ഹൃദയത്തിന്റെ മസിലുകൾക്കും പ്രവർത്തനക്ഷമത കുറയാൻ സാധ്യതയില്ലേ... അതിന് സെപ്പറേറ്റ് ആയി വേറെ എന്തെങ്കിലും ചെയ്യുന്നുണ്ടോ
@antonylijo5624
@antonylijo5624 3 ай бұрын
എനിക്ക് സഡക്ഷൻ തന്ന അപ്പോൾ തന്നെ സ്റ്റാക്ടറിൽ ഓപ്പറേഷൻ ടീയറ്ററിലേക്ക് കയറ്റാൻ ഡോർ തുറന്നത് മാത്രമേ ഓർമ ഉള്ളൂ അപ്പോഴേക്കും ബോധം പോയി. പിന്നെ ബോധം വന്നപ്പോൾ തൊണ്ടയ്ക്ക് ചെറിയ വേദന ഒഴിച്ചാൽ വേറെ ഒരു കുഴപ്പവും തോന്നിയില്ല. പിന്നെ ഉണ്ടായ പ്രശ്നം നാല് മണിക്കൂർ കഴിഞ്ഞപ്പോൾ മൂത്രം ഒഴിക്കാൻ പറഞ്ഞു. ഞാൻ മൂത്രം ഒഴിക്കാൻ നോക്കിയിട്ട് എവിടെ പോകാൻ ഒന്നര ലിറ്റർ വെള്ളം കുടിച്ചു മുള്ളാൻ മുട്ടി വയറുവേദന സഹിക്കാൻ പറ്റുന്നില്ല എന്നിട്ടും മൂത്രം പോകുന്നില്ലായിരുന്നു. ഒരു മണിക്കൂറോളം ബലം പിടിച്ചു ആണ് തുള്ളി, തുള്ളി ആയി മൂത്രം ഒഴിച്ച് തീർത്തത്. അത്‌ ശരിക്കും കഷ്ടപ്പെട്ട് പോയി. പിന്നെ ഒരു കാര്യം കൂടി സർജറി കഴിഞ്ഞു ബോധം വന്നു നാല് മണിക്കൂർ വെള്ളം തരില്ല നാവും ചുണ്ടും വരണ്ട് ഉണങ്ങി പോയി അത്‌ ഒരു ദയനീയ അവസ്ഥ ആണ്
@Activezone0
@Activezone0 2 ай бұрын
Same experience
@reenasvlogs2077
@reenasvlogs2077 2 ай бұрын
5 surgery kazhija njaan 🙄🙄🙄
@antonylijo5624
@antonylijo5624 2 ай бұрын
@@reenasvlogs2077 ഞാൻ ഇപ്പോൾ രണ്ടാമത്തെ കഴിഞ്ഞു ബെഡ് റസ്റ്റ്‌ എടുക്കുന്നു 😁
@MujeebRahman-dh8vj
@MujeebRahman-dh8vj Ай бұрын
മൂന്ന്‌ സര്‍ജറി കഴിഞ്ഞു. എല്ലാം ബോധം കെടുത്തി ആണ്‌ ചെയതത്
@SanthoshTB-qx9kd
@SanthoshTB-qx9kd 3 ай бұрын
എനിക്ക് ബ്രെയിൻ ട്യൂമർ വന്ന് തലയിൽ ഓപറേഷൻ ചെയ്തു ബോധം വന്നപ്പോൾ ശാ സം എടുക്കാൻ ബുദ്ധിമുട്ട് ആയിരുന്നു ശരീരം തളർത്തി ഇട്ട കാരണം എനിക്ക് അനങ്ങാൻ പറ്റുന്നില്ല ഇത് പറയാൻ വായിൽ ട്യൂബ് കാരണം അതിനും പറ്റുന്നില്ല ശരി ക്കും മരണം മുന്നിൽ കണ്ടു ഒരു കാര്യം ശ്രദ്ധി ച്ചാൽ നല്ല ത് ആണ് അനങ്ങാതെ കിടക്കുന്ന കാരണം നെഞ്ചിൽ കബം കൂടുന്നു അത് തൊണ്ട യിൽ തങ്ങി ശാ സം എടുക്കാൻ പറ്റില്ല ഇടക്ക് കബം വലിച്ചു കളഞ്ഞാൽ നല്ല ത് ആണ് എന്റെ മോൻ വെന്റി ല്ലേ റ്ററിൽ ആയി രുന്ന പോൾ ഇത് പോലെ വന്നു അപ്പോൾ ഞാൻ പറഞ്ഞു ഇത് പോലെ ശാസം എടുക്കാൻ പറ്റാത്ത കാര്യം ഡോക്ടർ അപ്പോൾ തന്നെ കബം വലിച്ചെടുത്തു മോൻ രക്ഷപെട്ടു
@scariakj2892
@scariakj2892 Ай бұрын
🎉
@SanthoshTB-qx9kd
@SanthoshTB-qx9kd 22 күн бұрын
👍❤️
@josephsalin2190
@josephsalin2190 2 күн бұрын
നിങ്ങളൊക്കെയാണ് ദൈവങ്ങൾ. നിങ്ങളെ പോലുള്ളവർക്ക് fans ഇല്ല മറിച്ച് സമൂഹത്തിന് യാതൊരു പ്രയോജനവും ഇല്ലാത്ത സിനിമാതാരങ്ങൾക്കും ഏതാനും ചില രാഷ്ട്രീയക്കാർക്കും മാത്രമാണ് ആരാധകവൃന്ദങ്ങൾ
@sajimathew2772
@sajimathew2772 3 ай бұрын
പറഞ്ഞു മനസ്സിൽ ആകുവാൻ പ്രെതേക കഴിവുള്ള ഡോക്ടർ 👍
@anilkumarn.m3252
@anilkumarn.m3252 8 күн бұрын
എനിക്ക് hernia surgery വേണ൦...... സീനിയർ സിററിസനാണ്...... General anaesthesia ഒഴിവാക്കി spinal anaesthesia യിൽ സർജറി ചെയ്യാൻ പററില്ലെ....... Pl. reply
@പ്രതീക്ഷ
@പ്രതീക്ഷ 2 ай бұрын
എനിക്ക് 16 മണിക്കൂർ ഉള്ള ഒരു മാക്സിലോ ഫേഷ്യൽ സർജറി ഉണ്ടായിരുന്നു 2019 ൽ എന്നെ പുലർച്ചെ സർജറി റൂം ലു കെട്ടി ഒരു മാസ്ക് വെച്ചത് മാത്രം ഉള്ളു ഓർമ 😌🤭 പിന്നെ എന്നെ കൊട്ടി വിളിച്ചു കൊണ്ട് ഇരിക്കുന്നെ ആണ് ഞാൻ പാതി മയക്കത്തിൽ അറിയുന്നേ 😌🤭
@mohanannair518
@mohanannair518 3 ай бұрын
ഈ അറിവിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം ഡോക്ടർ 🙏🙏🙏
@MediTales2023
@MediTales2023 3 ай бұрын
Thank you❤️
@Riya-w1p
@Riya-w1p 9 күн бұрын
എനിക്ക് ivf ചെയ്ത്തിരുന്നു
@user-ls7kf8mi9x
@user-ls7kf8mi9x 3 ай бұрын
ഡോക്ടർ എനിക്ക് സർജറിക്ക് ശേഷം കുറേ നാൾ തലവേദന ഉണ്ടായിരുന്നു അതിതീവ്രമായ 😢 കുറേ നാൾ പിന്നെ ഡോക്ടർ കുറേ വെള്ളം കുടിക്കാൻ പറഞ്ഞു 3 മാസം ഉണ്ടായിരുന്നു 😢 പിന്നെ മെല്ലെ മെല്ലെ തലവേദന പോയി നല്ല സ്നേഹമുള്ള ഡോക്ടർ ആണ് വളരെ സമാധാനമായി സംസാരിക്കുന്നത് എനിക്ക് അപ്പോൾ 18 വയസ്സ് ആയിരുന്നു ചെറിയ കുഞ്ഞുങ്ങളോട് സംസാരിക്കുന്ന പോലെ ആണ് സംസാരിക്കാറ് കുറേ നാൾ hi ബിപി ആണ് 200 കുറേ നാൾ ബിപി ഗുളിക കഴിച്ചു ഓപ്പറേഷൻ കഴിഞ്ഞപ്പോൾ തുടങ്ങിയത് വെറും കരച്ചിൽ എന്തൊക്കെയോ അസൊസ്തഥ
@SajeerRs
@SajeerRs 2 ай бұрын
B P beveragil kittum athu vaangi kudichaal mathi
@user-ls7kf8mi9x
@user-ls7kf8mi9x 2 ай бұрын
@@SajeerRs 🍻🍻 ഇതൊക്കെകുറച്ച് കുറക്ക് തലക്ക് കേറി കാണും
@saigathambhoomi3046
@saigathambhoomi3046 3 ай бұрын
വലിയ ടാസ്ക് ആണ് അനാസ്തേഷ്യ ❤️❤️❤️❤️
@tuguhjvbj1671
@tuguhjvbj1671 2 ай бұрын
ഡോക്ടർ സാധരണക്കാരന് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിൽ സന്തോ'ഷിക്കുന്നു❤
@haneefachungathani8947
@haneefachungathani8947 3 ай бұрын
ജോലി , പേര് ഇതെല്ലം അന്വഷിച്ചു , പിന്നെ ഒരു മാസ്ക് വച്ചു , വേറെ ഒന്നും ഓർമയില്ല 😃...
@MediTales2023
@MediTales2023 3 ай бұрын
Thank you 😊
@jincekurian3923
@jincekurian3923 2 ай бұрын
😅
@omanakuttancv4656
@omanakuttancv4656 21 күн бұрын
കെറ്റിനം എന്ന മരുന്നാണോ
@pushpanb6513
@pushpanb6513 2 ай бұрын
ഇത്ര കൃത്യമായി മനസിലാക്കാൻ കഴിയുന്ന വിധം പറഞ്ഞു തന്ന 'Doctoro ക്ക്❤ നന്ദി
@gireeshneroth7127
@gireeshneroth7127 2 ай бұрын
അനസ്‌തിഷ്യക്ക് തലച്ചോറിനെ ലോക്ക് ചെയ്യാനേ പറ്റൂ. മനസ്സിനെ പൂട്ടാൻ പറ്റില്ല. മനസ്സിന്റെ പുറത്തേക്കുള്ള വാതിലാണ് ബ്രെയിൻ. ഒര് cpu.
@jyothipv9361
@jyothipv9361 19 күн бұрын
അത്രോം എന്ന് പറയുന്നത് കേൾക്കാനൊരു രസൂണ്ട്.. ഞാൻ അത്രേം ന്നാ പറയാറ് 🥰
@MohanakumarVV
@MohanakumarVV 3 ай бұрын
നമസ്കാരം ഡോക്ടർ നല്ല വിവരണം താങ്കളെ പോലുള്ള ഡോക്ടർമാർ ദൈവത്തിൻ്റെ പ്രതി രൂപങ്ങൾ എന്നാ ന്നു പറയുന്നത് അനസ്തേഷ്യ നൽകുന്നതിലൂടെ ശരീരത്തിനു മറ്റു ദോഷങ്ങൾ ഉണ്ടോ.
@sanithavijayakumar1486
@sanithavijayakumar1486 7 күн бұрын
രണ്ട് സിസേറിയൻ നട്ടെല്ല് വഴിയുള്ള അനസ്തേഷ്യ, ഞരമ്പിലൂടെയുള്ള ഒരു അനസ്തേഷ്യ യ്ക്ക് വിധേയമായിട്ടുണ്ട് ഞാൻ.
@rathnathilakan2349
@rathnathilakan2349 2 ай бұрын
എനിക്ക് കഴിഞ്ഞ മാർച്ചിൽ കൈക്ക് ഓപ്പറേഷൻ ചെയ്തു തൃശൂർ ജില്ല ആശുപത്രി യിൽ ആണ് ചെയ്തത് ഓപ്പറേഷൻ പകുതി ആയപ്പോഴേക്കും വേദന അറിഞ്ഞുതുടങ്ങി എന്ത് കൊണ്ടാണ് അങ്ങിനെ വന്നത് ലൈപോമ കാണു ഓപ്പറേഷൻ ചെയ്തത്
@shamsiyaismail108
@shamsiyaismail108 3 ай бұрын
Enik Anastasia thannappol njan veegalandil poyi vanna pole thonni.ridil kayariya pole ayirunnu thazhott poyi mele varunna pole 😂
@MediTales2023
@MediTales2023 2 ай бұрын
😂Thank you😍
@RubyRockey435
@RubyRockey435 3 ай бұрын
നന്നായി പറഞ്ഞു മനസിലാക്കി തരാനുള്ള ഡോക്ടറിന്റ കഴിവ് 👌
@ramakrishnan1756
@ramakrishnan1756 3 ай бұрын
മേഡം ശരീരം മുറിക്കുമ്പോൾ രക്തം വന്നുകൊണ്ടിരിക്കില്ലേ അതിനെന്ത് ചെയ്യും
@rajan3338
@rajan3338 3 ай бұрын
thudachu kondeyirikkum!❤
@hridhay_arush
@hridhay_arush 2 ай бұрын
​@@rajan3338😂😂😂😂
@sreekumarankozhikkara1169
@sreekumarankozhikkara1169 22 күн бұрын
ഇതു പോലെ ഉള്ള ലളിതമായ വിവരണങ്ങൾ രോഗികൾക്ക് അറിവും,ആത്മവിശ്വാസവും പകരും.7 ദിവസം മുൻപ് ഒരു സർജരിക്ക് വിധേയൻ ആയി ഞാൻ.
@joshyjose1625
@joshyjose1625 Ай бұрын
എനിക്കും ഒരു സർജ്ജറി നടന്നു നീണ്ട 14 മണിക്കൂർ അനസ്തേഷ്യ കിട്ടിയതിനു ശേഷം ഞാൻ അവ്യക്തമായ സംസാരങ്ങൾ കേൾക്കാമായിരുന്നു രാജഗിരി ആശുപത്രിയിലായി രുന്നു ശസ്ത്രക്രിയ ലിവർ മാറ്റിവയ്ക്കലായിരുന്നു. പത്ത് മാസമായി സുഖമായിരിക്കുന്നു.
@sunilkumarp4101
@sunilkumarp4101 4 күн бұрын
❤❤
@mathaithomas3642
@mathaithomas3642 3 күн бұрын
മദ്യപിക്കുമായിരുന്നോ?
@rajanj6132
@rajanj6132 29 күн бұрын
അനസ്തീശ നിമിത്തം ഓർമ്മകോ, സംസാര ശേഷിക്കോ വ്യത്യാസം വരാറുണ്ടോ?😂
@manikattikulam9715
@manikattikulam9715 2 күн бұрын
എൻ്റെ ബൈപാസ് സർജറി അമൃത ഹോ്പിറ്റലിൽ 2016 നടന്നു. തലേ ദിവസം ഡോക്ടർ വന്നു എന്നെ പരിചയ പെടുത്തി ഞാനാണ് അൻസ്തിയ ഡോക്ടർ. ജീവിതത്തിൽ ഒരിക്കലും ഒരു ഓപ്പറേഷൻ പോലും കണ്ടിട്ടുപോലും ഇല്ല തെ ഞാൻ ഡോക്ടറുടെ ഉപദേശം എന്നു മനസ്സിലായി.
@pushpanb6513
@pushpanb6513 2 ай бұрын
എൻ്റെ ടോക്ടറേ ഇത് വല്ലാത്ത ഒരു പണി തന്നെ എനിക്ക് ഒരു മേജർ ഓപ്പറേഷൻ ഉണ്ടായിരുന്നു എൻ്റെ നടുവിനാണ് ഇഞ്ചക്ഷൻ തന്നത് പിന്നെ ഞാൻ കണ്ണ് തുറന്നത് 4 ദിവസം കഴിഞ്ഞിട്ടാണ്
@gafoorna2552
@gafoorna2552 2 ай бұрын
എന്നേ അഞ്ചു തവണ തറവാട്ടിൽ kettiyitundu... മരുന്ന് കുത്തിയാൽ അത് സെക്കൻഡിൽ തലച്ചോറിലേക്കു കേറുന്നതും കണ്ണടയുന്നതും... പിന്നേ.. നമ്മൾ മരണത്തിലേക്ക്... തിരിച്ചു. മരുന്നിന്റെ ഡോസ് വിട്ടു തലച്ചോർ... നമുക്കു ബോധം തരുന്നതുവരെ....മരണം തന്നെ 😊
@sakkeerkka
@sakkeerkka 2 ай бұрын
ലോക്കൽ അനസ്ത്യേഷ ഇത്ര ബുദ്ധിമുട്ട് ഉണ്ടോ
@MediTales2023
@MediTales2023 2 ай бұрын
Thank you😍
@JobyJames-tx9lf
@JobyJames-tx9lf 3 ай бұрын
2large അടിച്ചപോലെ തോന്നും.. ബോധം പോവില്ല, വേദനയും ഉണ്ടാവില്ല.... എന്റെ കാലിൽ steel ഇട്ടപ്പോ അങ്ങനെ ആയിരുന്നു... അത് കഴിഞ്ഞാൽ ഒടുക്കത്തെ വേദന ആയിരിക്കും, തൊണ്ടയൊക്കെ വരണ്ടുപോവും.. ഒരു തുള്ളി വെള്ളം പോലും കുടിക്കാനും തരില്ല...😢
@MediTales2023
@MediTales2023 2 ай бұрын
Thank you😍
@rajith1000
@rajith1000 2 ай бұрын
കാലിൽ ആയതു കൊണ്ടാണ് അങ്ങനെ ചെയ്തത്.. മേജർ ആണേൽ മൊത്തത്തിൽ മയങ്ങും ഒന്നും അറിയില്ല 🙏
@alphonsap.a253
@alphonsap.a253 2 ай бұрын
Speed കുറഞ്ഞാൽ നന്നായിരുന്നു ഒരുപാടു കാര്യങ്ങൾ പറയുന്നുണ്ടല്ലോ
@omanakuttancv4656
@omanakuttancv4656 21 күн бұрын
എൻ്റെ പൊന്നു ചേച്ചി നിങ്ങളുടെ വീഡിയോകണ്ടു എന്ത് മരുന്നാണ് ഓപ്പറേഷൻ ചെയ്യാൻ ആയി രോഗിയുടെ ബോധം മറപ്പിക്കുന്നത് ആരോഗിയുടെ ശരിരത്തിലേ നരമ്പിലോ കയറ്റ വിടുന്ന മര്യന്നിൻ്റെ പേര് പറയാമോ
@BushraRafeek-gw8sy
@BushraRafeek-gw8sy Ай бұрын
എനിക്ക് സ്പെയിൻ സർജറി കഴിഞ്ഞു മൂന്നുമാസമായി ഡോക്ടർ പറഞ്ഞപോലത്തെ അനസ്തേഷ്യയായിരുന്നു
@ashrafattakulangara6541
@ashrafattakulangara6541 2 ай бұрын
ശരിക്കും ഒരു അനസ്തേഷ്യ ഡോക്ടർ എത്ര ശ്രദ്ധയോടുകൂടി കാര്യങ്ങൾ കൈകാര്യം ചെയ്യണം എന്ന് ചിന്തിക്കുമ്പോൾ ആണ് അവർ വാങ്ങുന്ന പൈസ കൂടുതലല്ല എന്ന് മനസ്സിലാകുന്നത്
@Mekhalababu
@Mekhalababu 3 ай бұрын
എനിക്ക് brest ഓപ്പറേഷൻ കഴിഞ്ഞിട്ട് രണ്ടര മാസം ആയതേ ഉളളൂ. അനാസ്തെഷ്യ എനിക്ക് ഭയമായിരുന്നു. Dr. നോട്‌ ഞാൻ അത് പറഞ്ഞായിരുന്നു. എനിക്ക് ടെസ്റ്റ്‌ ഡോസ് തന്നതുമാത്രേ ഓർമ്മയുള്ളൂ. ഓപ്പറേഷൻ ന് എത്ര സമയം എടുത്തു എന്നുപോലും എനിക്ക് അറിയില്ല. അതൊക്കെ കഴിഞ്ഞു കണ്ണ് തുറന്നപ്പോൾ ഞാൻ വാർഡിൽ ആണ് 🤔
@MediTales2023
@MediTales2023 3 ай бұрын
🥰
@selmama1935
@selmama1935 2 ай бұрын
Breastnu enth operations arnnu
@Mekhalababu
@Mekhalababu 2 ай бұрын
@@selmama1935 ബ്രെസ്റ്റ് റിമൂവ്
@jojythomas6872
@jojythomas6872 3 ай бұрын
വളരെ simple ആയി പറഞ്ഞുതന്നു. നല്ല ദൈവാധീനം ഐശ്വര്യം ഒക്കെ ഉള്ള വ്യക്തിത്തം 🙏🏻 ആശ്വാസം ധൈര്യം ഒക്കെ തരുന്ന വാക്കുകൾ 👍🏻 ഇനിയും പ്രതീക്ഷിക്കുന്നു
@MediTales2023
@MediTales2023 2 ай бұрын
Thank you😍
@princedigitalbusiness2731
@princedigitalbusiness2731 Күн бұрын
മയങ്ങാൻ പറ്റണ സാനം എവിടെ കിട്ടും
@Sunandababu-r3e
@Sunandababu-r3e 11 күн бұрын
25 വർഷത്തിനിടയിൽ, 2 breast removal surgery നടന്നു, theatre ൽ കൊണ്ട് ചെന്നത് മാത്രേമ ഓര്മയുള്ളു, പിന്നീട് surgery എല്ലാം കഴിഞ്ഞതിനു ശേഷം Dr പേര് വിളിച്ചപ്പോൾ ആണ് എല്ലാം കഴിഞ്ഞത് ഓർമവന്നത്,, ഇപ്പോഴും സുഖം ആയിരിക്കുന്നു no pblm, Dr santhosh ജോൺ ആണ് 2surgery യും ചെയ്തത്, എന്റെ life നു Dr മാരോട് കടപ്പാട് 🙏🏼
@parissbound8535
@parissbound8535 3 ай бұрын
*ചുരുക്കിപ്പറഞ്ഞാൽ രോഗികൾ ഒക്കെ അവിടെയുള നഴ്സുമാര്ക് ഒരു യന്ത്രം തകരാര് വന്നാൽ technician ചെയ്യുന്ന ലാഘവമേ അവര്ക് ഉണ്ടാവൂ,എത്രെയോ ഇടത്തു surgry tools പോലും ശരീരത്തിൽ വെച്ചു സ്റ്റിച്ച് ചെയ്ത കേസ് ഉണ്ട്,അവരുടെ ഭാഗം safe അകാൻ വേണ്ടിയാണ് ആദ്യം ഒപ്പിട്ട് മേടിക്കുന്നതും,ഇനി surgerical തകരാര് മൂലം മരിക്കുന്ന patients നെ ഇന്ന് വരെ ഏതെങ്കിലും doctors or nurse സമ്മതിച്ചിട്ടുണ്ടോ അവരുടെ തെറ്റ്*
@MediTales2023
@MediTales2023 2 ай бұрын
😮
@krishnalalkr4641
@krishnalalkr4641 2 ай бұрын
Athra prblm undel.. Surgery cheyyanda .... Veetil iruno.... Kashatam
@alappuzha9
@alappuzha9 2 ай бұрын
എന്റെ മൂന്നു സർജറി കഴിഞ്ഞു.. Anaesthesia പോലെ ഒരു സുഖം വേറെ level... ഒന്നും ഓർമയില്ല.. നമ്മുടെ ഭാരം ഇല്ല.. ഓർമ ഇല്ല.. ഒരു മരണത്തിനോട് അടുത്ത അവസ്ഥ.. 😅
@KarthikaSree-hr7fr
@KarthikaSree-hr7fr 5 күн бұрын
ഈ മാസം 10 നു സർജറി കഴിഞ്ഞ ഞാൻ, Thanku Dr ❤️
@shibusudevan8152
@shibusudevan8152 12 күн бұрын
Ee Docterey poley manasakshi ulla doctormar hospitalukail venam enkil arogyarengam kur xv hukoodi mechapetteney. Thanks for doctor
@samkunju
@samkunju 2 ай бұрын
3 പ്രാവശ്യം എനിക്ക് സർജറി ഇതുപോലെ നടത്തിയിട്ടുണ്ട്, ട്രോളിയിൽ കിടന്നു ഒരു റൂമിലേക്ക്‌ കടന്നു എന്ന് മാത്രം ഓര്മയുള്ളു. പിന്നീട് ഉണർന്നത് പിറ്റേ ദിവസം.... ഇതിന്റെ പുറകിൽ ഇത്രയും കാര്യങ്ങൾ ഉണ്ട്‌ എന്ന് ആർക്കുമറിയില്ല... നന്ദി ഡോക്ടർ
@aghorigaming13
@aghorigaming13 2 ай бұрын
അനസ്തേഷ്യയുടെ സൈഡ് ഇഫക്ട് ആയി ഗ്യാസ് ഇഷ്യൂ ഉണ്ടാവുമോ? എനിക്ക് എനിക്ക് 3 മാസം മുമ്പ് ഒരു surgery കഴിഞ്ഞു അതിനു ശേഷം ഗ്യാസിൻ്റെ പ്രശ്നം ആണ്.
@murukesantr6975
@murukesantr6975 2 ай бұрын
1988-ൽ സർജറി പ്രൊഫ. ഡോ. ശിവനാരായണ പിള്ളയും അനസ്‌തേഷ്യ പ്രൊഫ. ഡോ. മഹാദേവനും സംയുക്തമായി ഹെർണിയയ്ക്കുള്ള ഓപ്പറേഷൻ നടത്തി. രോഗിയെ ഓപ്പറേഷൻ ടേബിളിൽ കിടത്തി പിൻഭാഗം അർദ്ധവൃത്താകൃതിയിൽ കിടത്തി അനസ്തേഷ്യ കുത്തിവയ്പ്പ് നട്ടെല്ലിൽ നൽകി.
@tomsimon301
@tomsimon301 2 ай бұрын
എന്ത് രസമാണ് ഈ ഡോക്ടറുടെ സംസാരം കേൾക്കാൻ. May god bless you..
@MediTales2023
@MediTales2023 2 ай бұрын
Thank you ❤️
@sudhateacherpanchami5082
@sudhateacherpanchami5082 3 ай бұрын
എൻ്റെ മോൾ MD അനസ്ത്യേഷ ചെയ്യുകയാണ് ഒന്നര വർഷമായി . ഇനി ഒന്നരവർഷംകൂടി ഉണ്ട് - ബുദ്ധിമുട്ടുകൾ അറിയുന്നുണ്ട് എന്നാലും ഇത്രയും വിവരിച്ചു തന്ന ഡോക്ടറിന് അഭിനന്ദനങ്ങൾ ബോധം വന്നില്ലെങ്കിൽ കുറ്റക്കാർ ഇവരാണല്ലൊ
@premachandran8563
@premachandran8563 2 ай бұрын
നമസ്കാര🙏 ഓരോ കാര്യങ്ങളുംകൃത്യമായിപറഞ്ഞു മനസ്സിലാക്കി തന്നതിന് നന്ദി. നിങ്ങൾ ചെയ്യുന്ന ഓരോ പ്രവർത്തിക്കും ദൈവത്തിൻറെ കൈ സഹായത്തിനായി ഉണ്ടാകട്ടെ എന്ന്പ്രാർത്ഥിക്കുന്നു ❤
@suniljoseph7579
@suniljoseph7579 3 ай бұрын
നല്ലൊരു വിവരണം👍
@ranipsadasivan7445
@ranipsadasivan7445 15 күн бұрын
കോട്ടയം മെഡിക്കൽ കോളേജിലെ നല്ല ഡോക്ടർമാരുടെ പ്രത്യേക ശ്രദ്ധയും പരിചരണവും ഒക്കെ കിട്ടിയതുകൊണ്ട് അനസ്തേഷ്യ തന്ന ഒരു 10 മിനിറ്റിനുള്ളിൽ തന്നെ മയങ്ങുകയും ചെയ്തു സർജറി കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ തന്നെ ഉണരുകയും ചെയ്തു എത്ര നല്ല ഡോക്ടർമാരും എത്ര നല്ല സ്റ്റുഡൻസ് ആയിരുന്നു അതുപോലെതന്നെ അറ്റൻഡർമാരും എല്ലാവരും ഒരുപാട് പരിശ്രമിച്ചത് കൊണ്ടാണ് ഞാൻ ജീവനോടെ ഇരിക്കുന്നത് എല്ലാവർക്കും ഒരുപാട് സ്നേഹവും ആദരവും
@mathaithomas3642
@mathaithomas3642 3 күн бұрын
എന്തിനാ 10 മിനിറ്റ്? പത്തു സെക്കന്റ്‌ പോലും വേണ്ട. കയ്യിലെ ഞരമ്പിൽ കൊടുക്കുന്ന മരുന്ന് രണ്ടോ മൂന്നോ സെക്കൻഡിൽ ഒരു ചൂടുപോലെ കഴുത്തിൽ എത്തും. തല ശക്തിയായി മുന്നോട്ടും പുറകോട്ടും കുലുക്കുന്നതായി തോന്നും കഴിഞ്ഞു!
@SalomyNakkottil
@SalomyNakkottil 17 күн бұрын
ഞാൻ ബൈ പാസ്സ് സർജറി ചെയ്ത ആളാണ്. പതിനൊന്നു മണിക്കൂർ നീണ്ട സർജറി ആയിരുന്നു അനസ്ത്യേഷ തന്ന ഡോക്ടർക്ക് ഒരായിരം നന്ദി ❤❤️❤️❤️❤️
@kalippan.
@kalippan. 3 ай бұрын
മാസ്ക്ക് മുഖത്ത് വെച്ചത് മാത്രേ ഓർമ്മയുള്ളു, പിന്നെ മണിക്കൂറുകൾ കഴിഞ്ഞ് post-op ward എണീറ്റു, tube മൂക്കിൽ ഇട്ടിരുന്നത് ശ്വാസം വലിക്കാൻ ബുദ്ധിമുട്ടുണ്ടാക്കിയപ്പോ നേഴ്സ് മാറ്റി തന്നു. പിന്നെ എല്ലാം പഴയപടിയായി.
@User.42216
@User.42216 2 ай бұрын
Enik 4 thavana surgery cheythittund. Aadyam 1 vasarnu. Pinne 2 amthavana 9 vayasil, surgery entha ennariyatha prayam, enthvenelum chey, vedana mariyamathi enn parang karnju. Pinne ulla rand pravisham theatre il kettunnathum anaesthesia tharnnathum ellam kandarinju anubhavich. Oru thavana operationu munp tube ittu vedhanakond urichu.Next time operations nu munp tube idanjappo santhoshichu, pakshe pinne ittu. Last 3 times surgery experience, each step oru cinema kadha pole orma und.Anaesthesia thannappo oru thavana njan chinthichu entha njan urangathennu.
@rahilasabeer88
@rahilasabeer88 5 ай бұрын
Dr എന്റെ സിസേറിയൻ ചെയ്ത സമയം എന്റെ കുട്ടിയെ പുറത്തെടുത്ത ശേഷം എനിക്ക് വയർ വല്ലാതെ വേദന വന്നു കരയാൻ തുടങ്ങി പിന്നെ അവർ എന്നെ ശെരിക്കും ബോധമില്ലാതെ ആക്കിയതിന് ശേഷം ആണ് സിസേറിയൻ ചെയ്തത് അങ്ങനെ വരുന്നത് എന്ത് കൊണ്ടാണ് അനസ്തീഷ്യ ചെയ്‌താൽ അങ്ങനെ സംഭവിക്കുമോ
@georgechacko8063
@georgechacko8063 3 ай бұрын
Kunjine samrakshikkaan....
@sivanpilla6762
@sivanpilla6762 3 ай бұрын
, അഭിപ്രായം പറയാനില്ല കാരണം ഒന്നും മനസ്സിലായില്ല
@nadiyak5272
@nadiyak5272 3 ай бұрын
Inkum eth pole aayirunnu cheyunnathin ede vedana vannu njan karanju pinne enthokeyo anne injakshion vachu pinne onnum oorma illa
@sayyadalavialavi8779
@sayyadalavialavi8779 2 ай бұрын
Enik3sarjari kazhinnu 6divasamayi9manikkoorayi kanummbodam vannappol
@shamnakajahussain87
@shamnakajahussain87 Ай бұрын
Surgery de time jaladhosham indel ventilatorde functioningne adh badhikkumo?
@jagannathanpillai4813
@jagannathanpillai4813 3 ай бұрын
Good presentation doctor
@ppgeorge5963
@ppgeorge5963 3 ай бұрын
പേഷൃന്റിന് ഇൻഷുറൻസ് കവറേജ് ഉണ്ടെങ്കിൽ ഈ സമയത്ത് മനസ്സ് റിലാക്സ് ആയിരിക്കും ഇല്ലെങ്കിൽ ഇതൊക്കെ ചെയ്യുമ്പോൾ അറ്റാക്ക് വന്ന് പേഷൃന്റ് കാലി പിന്നെ പെട്ടിയിലാക്കിയാൽ മതി
@ranjithkottungal4071
@ranjithkottungal4071 2 ай бұрын
ഞാൻ ഡോക്ടർ ആകാതിരുന്നത് എൻ്റെ ഫാഗ്യം
@shinekar4550
@shinekar4550 24 күн бұрын
, njngludeyum😂
@kuttankuttan7772
@kuttankuttan7772 20 күн бұрын
എനിക്ക് സർജറി കഴിഞ്ഞതാണ് ഞാൻ ഒന്നും അറിഞ്ഞില്ല കാര്യങ്ങൾ നന്നായി പറഞ്ഞ് തന്ന മാഡം❤
@sollychandran-tz9ck
@sollychandran-tz9ck Ай бұрын
Sathyathil e operation oru cheriya maranum thanneya.nammal night uranghunnathum oru maranuma yathonnum ariyunnilla.real maranum enghane thanneyalle doc?????orikkalum unaratha urakkom ????
@shibilinissam6333
@shibilinissam6333 2 ай бұрын
ഈ process ഒന്നും നമ്മൾ അറിയില്ല 😇നമ്മൾ full ഉറക്കം ആയിരിക്കും
@sheeferhashim7756
@sheeferhashim7756 2 ай бұрын
Ethonnum ariyinjittum oru karyavum Ella ....karanam Ellam ningalude kaikalil anu....kooduthal arinjaal tension akum
@sanjaynairgopinath3538
@sanjaynairgopinath3538 2 ай бұрын
I am going to take off your clothes എന്ന് ഡോക്ടർ പറഞ്ഞത് മാത്രമേ ഓർമ്മയുള്ളു. പിന്നീട് ബോധം വന്നപ്പോൾ പെട്ടെന്ന് മയങ്ങി എന്ന് surgeon പറഞ്ഞു, thanks to the entire team💐
@MediTales2023
@MediTales2023 2 ай бұрын
Thank you😍
@Vimalkumar-lm9kn
@Vimalkumar-lm9kn Ай бұрын
എന്റെ ഓപ്പറേഷൻ അമൃത ആശുപത്രിയിലായിരുന്നു ഈ ഡോക്ടർ ആണ് എനിക്ക് വേണ്ട അനസ്തേഷ്യോ കാര്യങ്ങൾ ചെയ്തു ഡോക്ടർമാരെ ഞാൻ ദൈവത്തെ പോലെ കാണും🌹🌹🙏🙏🙏
@steffi0071
@steffi0071 28 күн бұрын
The most divine and dignified profession in the whole universe...God disguised as human . Thank you doctors for your services 🙏❤
@sandhyashibu956
@sandhyashibu956 3 ай бұрын
ഹാർട് പമ്പിങ് കുറവാണു 18 ശതമാനം ഉള്ളു അപ്പൊ അനസ്ഥേഷ്യ കൊടുത്തു സർജറി ചെയ്യാൻ പറ്റുമോ
@rahmansunitha4242
@rahmansunitha4242 3 ай бұрын
Ente operations എല്ലാം Paul's hospital ആയിരുന്നു 3 operation Dr paranja pole aayirunnu doctors എല്ലാം daivatthine prathi roopangal
@MediTales2023
@MediTales2023 3 ай бұрын
Thank you 😊
@sundaramm.u2121
@sundaramm.u2121 2 ай бұрын
അനാസ്തെഷ്യ കുറിച്ച് വിശദമായി അറിയാൻ കഴിഞ്ഞു
@SiddeeqCk-ye9ov
@SiddeeqCk-ye9ov Ай бұрын
ഹേർണ്ണിയ്ക്കും ഇത് പോലേയാണോ
@Kallummoottil
@Kallummoottil 2 ай бұрын
എന്നെ എന്തോ പറഞ്ഞു ചിരിപ്പിച്ചു,കൂടെ എല്ലാവരും കൂടി ചിരിച്ചു പിന്നെ ഒന്നും ഓർമയില്ല
@twinklingstars-d2y
@twinklingstars-d2y Ай бұрын
3 c section and 1 minor surgery.. All good because of God's grace
@shaimanajib1600
@shaimanajib1600 Ай бұрын
Me too
@anildas9364
@anildas9364 5 ай бұрын
Excellent explanation Just like lacture class. Even me, a man just know nothing about medicine can be an anesthesiologist 😂😂❤❤by ur narration
@MediTales2023
@MediTales2023 3 ай бұрын
Glad you enjoyed it!
@ejlittleworld
@ejlittleworld 3 ай бұрын
നാൽപതു വർഷത്തിനുള്ളിൽ ഞാൻ ആകെ ഉറങ്ങിയത് രണ്ട് തവണ അനാസ്തെഷ്യ നൽകിയപ്പോൾ കിട്ടിയ ഏഴോ എട്ടോ മണിക്കൂർ മാത്രം.
@kalippan.
@kalippan. 3 ай бұрын
40 വർഷായിട്ട് ഉറങ്ങിയിട്ടില്ലേ?🤔
@aboobakkarp3343
@aboobakkarp3343 2 ай бұрын
രണ്ടു മാസം കൊണ്ട് 3സർജറി മാസ്ക് വച്ചതാ ഓർമ്മ ഉള്ളു, ഇപ്പോൾ അല്ഹമ്ദുലില്ല
@MediTales2023
@MediTales2023 2 ай бұрын
Thank you😍
@shynimolreji5725
@shynimolreji5725 24 күн бұрын
Innale kazhinja njan. Thondakku nalla vedhana.
@5050toms
@5050toms 24 күн бұрын
Dear doctor, you have surgery for OPLL??.
@jayakumarkapprassery2197
@jayakumarkapprassery2197 2 ай бұрын
ഇതു കേട്ടപ്പോ തന്നെ നെഞ്ചിടിപ്പ് കൂടി.😂
@mindspace8533
@mindspace8533 3 ай бұрын
സർജറി കഴിഞ്ഞ് ബോധം വന്നപ്പോൾ... ബാങ്ക് ബാലൻസ് പൂജ്യം !! കാര്യമെന്താ പ്രൈവറ്റെ?
@vishnugopal9156
@vishnugopal9156 3 ай бұрын
🤣🤣
@priyaavinash3816
@priyaavinash3816 2 ай бұрын
😃😃😃😃 Very good sense of humor. But that is a truth. Hospitalization can drain you financially 😢😢May almighty protect our health and keep us away from such incidents🙏🙏
@geeyen2023
@geeyen2023 3 ай бұрын
നല്ല പ്രസന്റേഷൻ 🙏🌹
@AK_IND777
@AK_IND777 Ай бұрын
Vallatha manushyar thanne..ivaroke manushyar thanneyano atho super humanso😮
@kumaram6189
@kumaram6189 3 ай бұрын
N2O surgery യിൽ എന്തിനാണ് use ചെയ്യുന്നത് please give reply.Thank you doctor
@MediTales2023
@MediTales2023 2 ай бұрын
Sure
@MrAnt5204
@MrAnt5204 7 күн бұрын
ഡോക്ടർ പറഞ്ഞപ്പോഴാണ് ഇത്ര അധികം കാര്യങ്ങളുണ്ട് ഒരു ഓപ്പറേഷന് എന്ന് അത് ഇപ്പോഴാണ് മനസ്സിലായത് അതിനെ താങ്ക്സ് 🙋‍♂️🌹
@subhashpattoor440
@subhashpattoor440 2 ай бұрын
പൂർണമായ ബോധം കെടുത്തൽ വേണ്ടെങ്കിൽ നട്ടെല്ലിൽ anasthetia കൊടുത്താൽ ഹെർണിയ, അര ഭാഗം ഒക്കെ സർജറി ചെയ്യാം.
@jessymathew4989
@jessymathew4989 2 ай бұрын
ഇന്നലെ സർജറി കഴിഞ്ഞു. ഇന്ന് ഈ വീഡിയോ കണ്ടു
@MediTales2023
@MediTales2023 2 ай бұрын
Thank you😍 Get well soon
@ShameenaNoushad-b6r
@ShameenaNoushad-b6r 2 ай бұрын
Salute for all Anesthesia Doctors👨‍⚕
@ponnuponnu8356
@ponnuponnu8356 3 ай бұрын
Enik onum orma illa oru mask veach thala oru ithil veachath mathram orma ullu എഴുന്നേറ്റപ്പോൾ ഓപ്പറേഷൻ കഴിഞ്ഞു 😁😁
@MediTales2023
@MediTales2023 3 ай бұрын
Thank you🙏
@venkimovies
@venkimovies 2 ай бұрын
Dr പറയുന്നത് പൊട്ട തെറ്റാണു നമ്മുടെ പഞ്ച പ്രാണനിൽ 4 പ്രാണനും അതല്ല മിതില രസതലങ്ങളിൽ വ്യാപരിച്ചു പരബ്രഹ്മത്തിൽ വിശ്രമിക്കുന്നതാണ് അമ്മ എന്ന മഹാഗുരു പറഞ്ഞുകേട്ടതാണ്
@LillyPhilip-x9f
@LillyPhilip-x9f 3 күн бұрын
ഗുഡ് masge
@BhaskaranThavanoor
@BhaskaranThavanoor 2 ай бұрын
എന്റെ മൂക്കിന്റെ പാലം വളവിന് സർജറി ചെയ്യേണ്ടി വരുമോ, അതിന് അനാസ്തേഷ്യ വേണ്ടി വരുമോ?
@ThajunisaM
@ThajunisaM 2 ай бұрын
Thank you doctor ♥️♥️
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,2 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,2 МЛН