Sir...model EEE nallath ahno..entha sir inte opinion
@julieelizabethsamuel77842 ай бұрын
Sir please tell us about the chace of getting civil in RIT for a rank of 14094 in 3rd allotment. Last of civil in RIT in 2nd allotment is 13354.will there be a jump of atleast 800 rank in 3rd allotment for civil. Please reply. SM category.
@kittu113302 ай бұрын
Fee Waiver fill aaya collegil next allotmentil higher rank ullavar vannal already FW Categoryil kittiyavark change varuvo
@careergurujalilms12 ай бұрын
സീറ്റ് കിട്ടിയവരുടെ ചാൻസ് നഷ്ടപ്പെടില്ല, അവർ ഹയർ ഓപ്ഷൻ കൊടുത്തത് കിട്ടാൻ ചാൻസ് ഉണ്ടെങ്കിലേ നിലവിൽ കിട്ടിയത് ഒഴിവായി പോവുകയുള്ളൂ
@Abc133-l7t2 ай бұрын
Neet nte allotmentin shesham aanenkil rank diff undavum.. Allel pazhaya pole thanne aavum.. Bpharm rank il oru diff um varilla.. 5 k aan rank
@Fcb2011..2 ай бұрын
27 ഇന് ആണ് neet allotement so അതിൽ ലഭിച്ച കുട്ടികളെ keam 3 allotement നിന്നും റിമോവ് ആക്കും
New option register cheythu,but ippol profile il options onnum kaanunnilla,why like this?plsa reply sirr
@RekhaMadhavan2 ай бұрын
Sir ഞാൻ കഴിഞ്ഞതവണ കോളേജ് ഓപ്ഷൻ കൊടുത്തില്ല എനിക്ക് ഇപ്പോൾ പുതിയതായി കോളേജ് സെലക്ട് ആക്കാൻ പറ്റുമോ. ഓപ്ഷൻ കൊടുക്കാൻ പോയാൽ സമയം കഴിഞ്ഞു എന്നാ പറഞ്ഞുത് പ്ലീസ് റിപ്ലൈ തരുമോ
@careergurujalilms12 ай бұрын
ആദ്യം കൊടുക്കാത്തത് കൊണ്ട് സാധിക്കില്ല, ഇനി നിങ്ങൾക്ക് മോപ്പ് അപ്പിൽ കൊടുക്കാം
@levi8537-r6b2 ай бұрын
Fee waiver fill aya collegeil higher rank umayitt apply cheythal Fee Waiver kittumo
@musthafamk6452 ай бұрын
Pay cheythillengil old options auto aayitt varumo?
@Athul_Krishna_nl2 ай бұрын
Sir, enik first allotment kitty but njan token fees adchilla appo ante second allotmentill options okke delete aayi. Ini njan third allotment kodukumbo aa option kittumo(delete aayath).veedum kodukan pattumo
@careergurujalilms12 ай бұрын
തീർച്ചയായും പറ്റും, സീറ്റ് കിട്ടാൻ സാധ്യതയും ഉണ്ട്
@filmhutonline63622 ай бұрын
24k ondakil government college il cs kittumo please give reply fast..
Cannot be justified that pay registration fees twice.
@careergurujalilms12 ай бұрын
അത് മാത്രമല്ല, പലതും എതിർക്കപ്പെടേണ്ടതാണ്
@Sreeja-x1h2 ай бұрын
1st and 2nd allotmentil fw seat aahn kittiyath private collgeil. 3rd allotment nn register cheyth evdennm admission kittiyilenkil ee fw seat marumo?
@midhun78992 ай бұрын
Definitely
@careergurujalilms12 ай бұрын
ആദ്യം കിട്ടിയ കോളേജിൽ ജോയിൻ ചെയ്തിരിക്കണം
@Sreeja-x1h2 ай бұрын
@@careergurujalilms1 cheythittund
@memoria_pets_2 ай бұрын
sir ente molk 18.2k an rank kazhinja kollm model vlsi k 39k arn last rank merit full fee e pravishym 2nd allotment 11.3 ahn cut off 3rd allotmentil kittuvo pls reply sir
@careergurujalilms12 ай бұрын
സാധ്യത കുറവാണ്, പക്ഷെ VLSI തന്നെ അതും മോഡലിൽ കിട്ടണം എന്നില്ല, EC നല്ല കോളേജിൽ കിട്ടിയാലും നന്നാവും
@unnijoseph96772 ай бұрын
2 nd allotment ൽ college Join ചെയ്തു Fees ഉം അടച്ചു .3rd Allotment ൽ മറ്റൊരു college ൽ Admission ലഭിച്ചാൽ fee refund , documents തിരികെ ലഭിക്കൽ നടപടികൾ ഒന്ന് വ്യക്തമാക്കാമോ?
@careergurujalilms12 ай бұрын
ആദ്യം ജോയിൻ ചെയ്ത കോളേജിൽ പോയി, രേഖകളും ഫീസ് ഇനത്തിലെ ബാക്കിയും കൈപ്പറ്റുക. ഓൺലൈൻ ആയി അടച്ച പൈസ പുതിയ കോളേജിലേക്ക് മാറും.
@Boom-q6x2 ай бұрын
വീണ്ടും അടക്കുന്ന രജിസ്ട്രേഷൻ ഫീസ് റീഫണ്ട് ചെയ്യുമോ?