Sir, eppo namml 5000 registration fee pay chaithu option registration for mbbs and bds nadathiyathinu shesham allotment il onnum vanilla engil agriculture,BAMS enn ee coursekalude allotment start cheyumbol extra payment cheyyano?.Ingane oru situation il refund enthengilum kitumo?. Please reply sir...
@Xer_myTalk2 ай бұрын
Enikkm doubt
@fatmanaaz14772 ай бұрын
Same doubt
@amalms24032 ай бұрын
????
@amalms24032 ай бұрын
Aarum ee oru qustion nu mathram answer parayunnilla
@careergurujalilms12 ай бұрын
രണ്ട് അലോട്ട്മെൻ്റ് ും ഒരേ രീതിയിൽ പരിഗണിക്കുമെങ്കിൽ തീർച്ചയായും അടച്ച പൈസ അഡ്ജസ്റ് ചെയ്യും, നിലവിൽ അങ്ങിനെ ആവാൻ ആണ് സാധ്യത
@DevikaBabu-yb9siАй бұрын
Sir njan 1st allotment il പങ്കെടുത്തില്ല keamil enikk 2 nd allotmentil option register cheyyan pattumo
@careergurujalilms1Ай бұрын
മെഡിസിൻ, പറ്റില്ല. എഞ്ചിനീയറിംഗ് കഴിഞു. രണ്ടായാലും മോപ്പ് അപ്പിൽ പങ്കെടുക്കാം
@angelthomas16072 ай бұрын
Sir oru doubt choikatee.. All india alotmentill nammale first alotment ine kodukatha options puthiyathayi 2nd ill cherkan patumo
@thegraveyardsoulАй бұрын
Sir if i have got only one 1 college for mbbs in option registration, can i get that one college??? Or may be
MBBS/BDS മാത്രമേ വന്നിട്ടുള്ളൂ അല്ലൈഡ് സെക്കൻ്റ് or തേർഡ് ഘട്ടത്തിൽ സമാന്തരമായി വന്നേക്കാം
@el20liza2 ай бұрын
Sut or somervell better?
@careergurujalilms12 ай бұрын
I will go with somerwell
@creativeedge90622 ай бұрын
Agriculture option reg cheyyan time ayo keam il??
@careergurujalilms12 ай бұрын
ഇത് വരെ ആയിട്ടില്ല
@shafeekp.a42972 ай бұрын
Sir Kerala rank 8938 muslim ,self finance kittumo , which is best option in this rank
@careergurujalilms12 ай бұрын
തീർച്ചയായും കിട്ടും
@SabithaCH-sx7xyАй бұрын
Save kazhinja l pinne edit patto
@careergurujalilms1Ай бұрын
തീർച്ചയായും പറ്റും
@rahumatha5132 ай бұрын
സർ medicalallield course registration thudangiyo
@nandanakrishnakumar73662 ай бұрын
Sir, general Kerala rank 8707 selfil mbbs kittan sadyatha undo
@laveenashaju44752 ай бұрын
Selfinicing Ella college umm vechu nokk
@careergurujalilms12 ай бұрын
തീർച്ചയായും കിട്ടും
@sarath114942 ай бұрын
Sir ipo engineering admission eduth athond ini kerala medical allied option vekan patulei…..athava option vekan patiyal medical allied course kitiyal maran patuo engineering ninum adacha fees tharuo
@sarath114942 ай бұрын
Reply
@careergurujalilms12 ай бұрын
എഞ്ചിനീയറിംഗ് എടുത്തവർക്കും മെഡിക്കൽ അലോട്ട്മെൻ്റ് കൊടുക്കാം, പക്ഷെ എൻജിനിയറിങ് അഡ്മിഷൻ ക്യാൻസൽ ചെയ്യണം
@Hanna-x6j2 ай бұрын
@@careergurujalilms138k kerala rankbds or bams kittumo
@therawvogue2 ай бұрын
Category rank 3601,self il mbbs kitto...pls reply
@careergurujalilms12 ай бұрын
ജനറൽ റാങ്ക് പറയൂ
@FathimaFinu-y3r2 ай бұрын
Sir Obc Muslim Kerala rank 12946 Mu rank 3647 Self mbbs kitto which college
@careergurujalilms12 ай бұрын
കിട്ടാൻ സാധ്യതയുണ്ട്, മോപ് അപ്പ് വരെ പോകേണ്ടി വരും
@Dreams__.big.2 ай бұрын
Sir kerala rank - 28476 Obc christian aane Nthalum Course kittan chance undo sir. Private il enkil um
@Dreams__.big.2 ай бұрын
Sir reply plz
@MatMaran2 ай бұрын
Please advise for NRI candidates as well
@careergurujalilms12 ай бұрын
ചോയ്സ് ഫില്ലിംഗ് ആരംഭിച്ചു
@Deepthi.K.M2 ай бұрын
Bds self college college lle poya bhakki fee atrya adakandath
@careergurujalilms12 ай бұрын
3.3 - 3.6 lakhs ആണ് ഫീ, ഓൺലൈൻ അടച്ചതിന് ശേഷമുള്ള ബാക്കി സംഖ്യ നേരിൽ കോളേജിൽ ട്യൂഷൻ ഫീ ഇനത്തിലും പിന്നെ ഹോസ്റ്റൽ ഫീ ഒരു 75k - 100 k വരെ അടക്കണം, സ്പെഷ്യൽ ഫീ 40-60k
@Deepthi.K.M2 ай бұрын
@@careergurujalilms1 sir education loan adukuvanal 3.3 lakh thanne adakkano sir
@binusunny90432 ай бұрын
Sir kerala rank 3682 ews 207 govt.mbbs kittumo?
@careergurujalilms12 ай бұрын
സാധ്യത കുറവാണ്, ഈ വർഷം EWS വിദ്യാർത്ഥികൾ കൂടുതൽ ആണ്
@Aishuachu092 ай бұрын
Sir ippo engineering chernnu if neet vazhi vere clg il kittiyal ivde adacha fees thirich kittumo
@bosss65252 ай бұрын
@Aishuachu09 no fees kitoola
@careergurujalilms12 ай бұрын
മൂന്നാമത്തെ അലോട്ട്മെൻ്റ് കിട്ടിയിട്ട് ജോയിൻ ചെയ്തില്ല എങ്കിൽ ഫീ നഷ്ടപ്പെടും
@chandrikaanil53392 ай бұрын
Kerala rank 4610 category ez 622mbbs government seat kittan chance undo please reply
@careergurujalilms12 ай бұрын
സാധ്യത കുറവാണ്
@Fouziya-v1s2 ай бұрын
Sir 15042 rank.... Obc muslim അഡ്മിഷൻ കിട്ടാൻ chance ഉണ്ടോ
@careergurujalilms12 ай бұрын
ഈ പ്രാവശ്യം മുസ്ലിം വിദ്യാർത്ഥികളുടെ എണ്ണം കൂടുതൽ ആണ്, അതിനാൽ ഉറപ്പിക്കാൻ പറ്റില്ല
@jagannathanm61962 ай бұрын
Why Karuna and Sree Narayana medical colleges are missing in the option registration.