കെജ്‌രിവാൾ തുടങ്ങി.. ഹനുമാനെ സാക്ഷി നിർത്തി.. ഇനി മഹാഭാരത യുദ്ധം l Arvind Kejriwal

  Рет қаралды 89,608

Marunadan Malayali

Marunadan Malayali

15 күн бұрын

ഹനുമാൻ പൂജയോടെ കെജ്‌രിവാൾ മഹാഭാരത യുദ്ധത്തിനിറങ്ങി...ഇനിയാണ് പോരാട്ടം
#ArvindKejriwal #EnforcementDirectorate #loksabhaelection2024 #delhi #MM001

Пікірлер: 1 300
@surajappunny8441
@surajappunny8441 13 күн бұрын
എവിടെയെങ്കിലും ഒന്ന് ഉറച്ചു നിൽക്കു ഓന്ത് സാജാാ..
@UmaMaheswari99933
@UmaMaheswari99933 13 күн бұрын
👍👍👍👍👍😂😂😂😂
@radhasahadevan5581
@radhasahadevan5581 13 күн бұрын
Ivanu Congress illathakunnathinte pediya...enthenkilum orennam undo pm candidate aay kanikan....
@ajayn7292
@ajayn7292 13 күн бұрын
😅😅😅. Onth Saajan ... Iyaal Pattaya Pappu ... Kerala Fan Club member aanu... ..
@user-xk6xz6ty4z
@user-xk6xz6ty4z 13 күн бұрын
Adipoli 😂😂😂😂😂
@user-uj7or8ik6h
@user-uj7or8ik6h 13 күн бұрын
👍👍👍👍
@richdadpoordad6043
@richdadpoordad6043 13 күн бұрын
അച്ചുമാമനെ കാണിച്ചു അധികാരത്തിൽ കയറിയവനും അണ്ണാഹസാരയെ കാണിച്ചു അധികാരത്തിൽ കയറിയവനും ഇപ്പോൾ ഒന്ന് 😂😂
@RethNath
@RethNath 13 күн бұрын
കൊങ്ഗ്രസ്സിനെ ചൂല് കൊണ്ട് പുറത്താക്കാന്‍ ഇറങ്ങിയവന്‍
@user-tz2hn7pr1c
@user-tz2hn7pr1c 13 күн бұрын
Excellent cmnt
@capnnam1399
@capnnam1399 13 күн бұрын
Rightly said!
@nandakumarannair216
@nandakumarannair216 13 күн бұрын
👍👍
@rakhu507
@rakhu507 13 күн бұрын
3 times Delhi election jayichathu Anna Hazarae karanam ano?
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 13 күн бұрын
ഷാജൻ സ്കറിയ വെറും അവസര വാദിയാണ്..
@shibuxavier1062
@shibuxavier1062 13 күн бұрын
സാജന്‍ മോദി അപ്പൂപ്പന് ജയ് വിളിക്കണമോ??
@anupinkumar7398
@anupinkumar7398 13 күн бұрын
​@@shibuxavier1062 Sajan kallan...avasaravadi.
@thesecret6249
@thesecret6249 13 күн бұрын
ക്രിസ്ത്യാനി അല്ലെ? വിശ്വസിക്കാൻ പറ്റില്ല.
@sureshkumarbhaskaran8909
@sureshkumarbhaskaran8909 13 күн бұрын
സാജൻ Paid news ചെയ്യുന്നു.
@sureshkumarbhaskaran8909
@sureshkumarbhaskaran8909 13 күн бұрын
UK -യിൽ ആയിരുന്ന സാജൻ App മായി ധാരണയായി.
@sivarajankunjukunju7182
@sivarajankunjukunju7182 13 күн бұрын
ഹനുമാൻ സത്യസന്ധനും രാമ ഭക്തനും ആയിരുന്നു ഭൂലോക ഫ്രോഡ് ആയ കേജിരിവാൾ. വിശ്വസിക്കാൻ കൊള്ളാത്തവൻ ആണ് മിസ്റ്റർ ഷാജൻ താങ്കൾ എത്ര വിളിപ്പിക്കാൻ നോക്കിയാലും വെളുക്കൂല്ല.
@rejikr5187
@rejikr5187 13 күн бұрын
സാജന് ഈയിടെ ആയി ആപ് പ്രേമം കൂടുതൽ ആണ്... ഇങ്ങേര് ആദ്യം എല്ലാം ബിജെപിയെ കേരള ബിജെപിയെന്നും മോദി ബിജെപിയെന്നും ശോഭാ ബിജെപിയെന്നും എല്ലാം വിളിച്ചപ്പോൾ നമ്മൾ ബിജെപിയെ നന്നാക്കാൻ പറയുന്നതാണെന്നു വിചാരിച്ചു ... അന്നു ഞാൻ ഉൾപെട്ട ഒരുപാട് പേർ ഇയാൾക്ക് സപ്പോർട്ട് ചെയ്തിരുന്നു...ഇപ്പോഴാണ് ഇയാളുടെ തനി നിറം മനസ്സിലായത്... ഇയാള് കോൺഗ്രസ് ഏജൻ്റ് ആണ് ആൾക്ക് കുറച്ച് മുസ്ലീം വിഭാഗിയതയോട് വിരോധം ഉണ്ടെന്ന് മാത്രം... ഇനി സൂക്ഷിക്കുക ഇത്തരം തട്ടിപ്പ്കാരെ...
@Alli1313
@Alli1313 13 күн бұрын
ഇവൻ പണ്ടേ കപടനാണ്. കമ്മ്യൂണിസ്റ്റുകൾ ആക്രമിക്കുമെന്നഭയം കൊണ്ടാണ് ഇവൻ ഇത്രകാലോം മുഖമ്മൂട്ടിയിട്ടു ബിജെപി പിന്തുണ വിളമ്പിയത്
@jomonp4953
@jomonp4953 13 күн бұрын
Chanakavum, koyayum adipoli... oruthanu thumbilla, mattavan oolakalum
@vijayank9320
@vijayank9320 13 күн бұрын
Exactly. Dint see this youtub
@ktleena7564
@ktleena7564 13 күн бұрын
ഇത്തരക്കാർ തീവ്രവാദികളെക്കാൾ ഭയാനകം
@truthprevails6463
@truthprevails6463 13 күн бұрын
ബിജെപി പ്രേമം മോശമാണെന്ന് ഷാജൻ പറഞ്ഞുവോ? നല്ല കാര്യങ്ങളിൽ മാത്രം യോജിച്ചാൽ പോരെ?
@rajanbabu4728
@rajanbabu4728 13 күн бұрын
ഷാജൻ എത്ര പെയിന്റ് അടിച്ചിട്ടും കാര്യമില്ല.
@jdeep0709
@jdeep0709 13 күн бұрын
Shaajan 2 pynte ippazhe adichittondu .
@user-ll6rk5pe2l
@user-ll6rk5pe2l 13 күн бұрын
ബിജെപി പൂജെപ്പിയാകാൻ പോകുന്നു സാജന് ബുദ്ധി വന്നു 😅😅
@vijayamm.c5916
@vijayamm.c5916 13 күн бұрын
നിങ്ങൾ ഏന്തൊക്കെ പറഞ്ഞാലും ഒന്നും കാണാതെ ബിജെപി ഒന്നിനും ഇറങ്ങി തിരിക്കില്ല പിന്നിലെ കളികൾ ഗാലറിയിൽ ഇരുന്നു കാണാം നമ്മുക്ക് 👍🏽👍🏽
@sheethalagopalakrishnan3735
@sheethalagopalakrishnan3735 12 күн бұрын
അഴിമതിക്കെതിരെ പോരാടി അഴിമതിക്കാരനായ വാളാണ് താരം 😡😡😡
@kailasrichu
@kailasrichu 13 күн бұрын
താങ്കളെ പോലെയുള്ള അവസര വാദികളോട് ഒന്നും പറയുവാനില്ല
@rprprprprprp712
@rprprprprprp712 13 күн бұрын
He is a journalist not BJP party worker
@sethumadhavank5255
@sethumadhavank5255 13 күн бұрын
ഷാജൻ്റെ സഹോദരൻ ഒരു കത്തനാർ ആണ്..വിദേശ പണം കൈകാര്യം ചെയ്യുന്നതിൽ കൈ പോളിയോ എന്ന് അന്വേഷിക്കുക.
@venukonat9173
@venukonat9173 13 күн бұрын
എന്തോ പറ്റിയിട്ടുണ്ട്. അല്ലെങ്കിൽ കലാശാലയി എന്തോ തടഞ്ഞിട്ടുണ്ട്. ഈ പറഞ്ഞതൊക്കെ മാറ്റി പറയാമല്ലോ
@girishdath4565
@girishdath4565 12 күн бұрын
Everybody please unsubscribe Mr. Shajan. That only we can do for his opportunism!
@thampikumarvt4302
@thampikumarvt4302 13 күн бұрын
ജാമ്യം കിട്ടുക എന്നാൽ കുറ്റവിമുക്തനാക്കുക എന്നല്ല!!
@David94989
@David94989 13 күн бұрын
PML ആക്ടിൽ അറസ്റ് ചെയ്തു എന്നാൽ കുറ്റക്കാരൻ എന്നും അല്ല!!
@JinceP.A
@JinceP.A 13 күн бұрын
The presumption of innocence is a legal principle that every person accused of any crime is considered innocent until proven guilty കുറ്റം തെളിയിക്കപ്പെടുന്നതുവരെ കുറ്റാരോപിതനായ ഓരോ വ്യക്തിയും നിരപരാധിയായി പരിഗണിക്കപ്പെടുമെന്ന നിയമപരമായ തത്വമാണ് നിരപരാധി എന്ന അനുമാനം
@harikrishnant5934
@harikrishnant5934 13 күн бұрын
Bail 20 days kku maathram
@sreelekshmi675
@sreelekshmi675 13 күн бұрын
കെജ്‌രിവാൾ വെളുപ്പിക്കാൻ ഇറങ്ങും എന്ന് സാമാന്യ ബുദ്ധി ഉള്ളവർക്ക് അറിയാമായിരുന്നു.. 😁
@shinasvp9987
@shinasvp9987 13 күн бұрын
😂😂😂
@yogithabija9885
@yogithabija9885 13 күн бұрын
Athe.
@Abtk187
@Abtk187 13 күн бұрын
@sreelekshmi675.Sangikale maathram veluppichal madiyo?
@sreelekshmi675
@sreelekshmi675 13 күн бұрын
@@Abtk187എന്നാ നിങ്ങളെപ്പോലെ രാജ്യവിരുദ്ധര് വെളുപ്പിക്കുമ്പോ കൈ അടിക്കാം..
@praveenpravi7008
@praveenpravi7008 13 күн бұрын
ലക്ഷ്മണ രേഖക്കപ്പുറം കെജ്‌രിവാളിന് പോകാൻ പറ്റില്ല .....😮
@nikbooster1
@nikbooster1 13 күн бұрын
ഇനി കേജരിവാൾ പൊങ്ങില്ല. ആൾക്കാരുടെ ഇടയിൽ അഴിമതി വീരൻ എന്നാ പേര് വന്നു ജനങളുടെ ഇടയിൽ 😂😂😂😂
@udayakumar5154
@udayakumar5154 13 күн бұрын
ഇനി ഒരു യുദ്ധവും ഇല്ല. വിദേശ ഫണ്ട് കൈപ്പറ്റി രാജ്യത്തിനെതിരെ ആര് പ്രവർത്തിച്ചാലും എപ്പോഴായാലും ശിക്ഷിക്കപ്പെടും.
@sunilchozan
@sunilchozan 13 күн бұрын
ഒര് തിരുത്തുണ്ട്.....6 മാസം മുമ്പ്മുതൽ നോട്ടീസ് അയച്ചിട്ടും ഒരനക്കവും ഇല്ലാത്തത് കൊണ്ടാണ് അറസ്റ്റ്....... ഒന്ന് പരിശോധന നടത്തി നോക്കൂ
@rakhu507
@rakhu507 13 күн бұрын
Please think when Manish Sisodia got arrested
@rprprprprprp712
@rprprprprprp712 13 күн бұрын
Summons is for qning. After qning he could have been let go. Why arrest him. Kejriwal knew he will get arrested as soon as he went for qning and delayed. Budhi ullathum athe upoyogikkunnathum oru thettaano
@nandakumarp4596
@nandakumarp4596 13 күн бұрын
ഒലിക്കട്ടെ
@asokkumarmanikkoth5422
@asokkumarmanikkoth5422 13 күн бұрын
​@@rprprprprprp712ആള് ബുദ്ധിമാനായ ഫ്രോഡ്ആണ് അതാണല്ലോ ദിവസവും ഓരോ ഐ ഫോൺ ഉപയോഗിച്ച് നശിപ്പിക്കുന്നത്
@sandrosandro6430
@sandrosandro6430 13 күн бұрын
ഇയാൾ എടയ്ക്ക് കടകം മറിയും
@gopakumarn3270
@gopakumarn3270 13 күн бұрын
ഷാജൻ അർമാദിക്കണ്ട. ഇതോടുകൂടി കേസ് തീർന്നിട്ടില്ല
@bivinbabudivin-do4yn
@bivinbabudivin-do4yn 13 күн бұрын
തീരു
@shylajasingh1282
@shylajasingh1282 13 күн бұрын
NIA ipol thanne Pani thudangum.
@rprprprprprp712
@rprprprprprp712 13 күн бұрын
Yes onnum illenkil NIA. That's all the BJP supporters care. Thettum shariyum doesn't matter.
@shylajasingh1282
@shylajasingh1282 13 күн бұрын
Khalistani thanne thelivu koduthittundu 132 cr kejrivalinu koduthu ennu.
@shajana312
@shajana312 13 күн бұрын
Ha, ha.. Njaaaanum modiye sheri aayi kandirunnuuu.. But now proven it is fake case.. Bcz alll corrupted politicians... They joining BJP.. No case against them if join in BJP.. Kejriwal BJP yil join aaayalll he will be saint..
@kishoresso
@kishoresso 13 күн бұрын
എന്ത് ആനമുട്ട തുടങ്ങാനാ. ആകെ Delhi യിൽ 4 സീറ്റിൽ BJP യുമായി fight. ബാക്കി പഞ്ചാബിൽ INDI യിലെ കോൺഗ്രസ്സുമായും. പിന്നെ ഇവൻ BJP ക്ക് എന്ത് ഉത്താനാണ്
@girishdath4565
@girishdath4565 12 күн бұрын
Everybody please unsubscribe Mr. Shajan. That only we can do for his opportunism!
@surendranp7652
@surendranp7652 13 күн бұрын
കെജ്രിവാളിന്റെ ഗുരു ശ്രീ അണ്ണാകസാര പറഞ്ഞത് കേട്ടോ കെജ്രിവാളിനെ ഇതിന്റെയൊന്നും ആവശ്യമില്ലായിരുന്നു.
@rakhu507
@rakhu507 13 күн бұрын
Anna Hazarae is bjp sympathizer, have good relationship with Fadvanis, Gadkari, rss leadership
@ammuvilambil8032
@ammuvilambil8032 13 күн бұрын
AnnaHazare is bhooloka fraud where was he for all these ten years ? One day He scolded Mamatha and vanished Undeserving respect was given for that man ten years before So he became all of a sudden arrogant. that is the reality
@mohamedthaha1538
@mohamedthaha1538 13 күн бұрын
Kun......Hasare is a political broker😂
@manikandankm125
@manikandankm125 13 күн бұрын
ജൂധത്തിന്‌ ഇറങ്ങുന്നതിനു മുൻപായി ആരാണ് ഹനുമാൻ എന്നെങ്കിലും അറിയേണ്ടതായിരുന്നു !.....ഷാജനെങ്കിലും !എന്തായാലും ദുര്യോധനന് ഒരു സഹോദരനെ കിട്ടിയല്ലോ !ഷാജന് ആശ്വസിക്കാം !😂
@prathapcn
@prathapcn 13 күн бұрын
ഹനുമാനും രാമായണവും തമ്മിലുള്ള ബന്ധം അറിയാത്തവർ പറയും ഇനിയാണ് മഹാഭാരത ജുദ്ധം..... കഷ്ടം കഷ്ടം.
@SathaaSathaa
@SathaaSathaa 13 күн бұрын
വികസനം പറയാതെ വർഗീയം പറയുന്ന മോഡിയെ ജനങ്ങൾ ക് മനസിലായി.. ഇനി വിലപോവില്ല.. ജനങ്ങൾ വിഡ്ഢികൾ അല്ല.. മോഡി അമിത് ഷാ യോഗി ഇന്ത്യക്കു അപമാനം...
@girishdath4565
@girishdath4565 12 күн бұрын
Everybody please unsubscribe Mr. Shajan. That only we can do for his opportunism!
@arunkumar.7461
@arunkumar.7461 13 күн бұрын
ഇവൻ്റെ കാര്യത്തിൽ ഉടൻ തീരുമാനമാകും 😂😂😂😂
@meetharishp
@meetharishp 13 күн бұрын
എന്താടോ സാജാ നന്നാവാത്തെ താനും മാമാ പണിയെടുത്ത് തുടങ്ങിയല്ലോ കഷ്ടം 🤦🏻‍♂️
@Sahal_635
@Sahal_635 13 күн бұрын
സംഘികളുടെ കൊതം നൽകിയാൽ നല്ലവൻ ആകുമോ..? 😂
@shajikaliyil
@shajikaliyil 13 күн бұрын
BJP യെ പുകഴ്ത്തിയാൽ ആഹാ ---- തെറ്റ് ചൂണ്ടിക്കാണിച്ചാൽ ഓഹോ....
@meetharishp
@meetharishp 13 күн бұрын
@@shajikaliyil പുകഴ്ത്തണം എന്നൊന്നും പറഞ്ഞില്ല മഹാ ആനക്കള്ളനായ കേജരിവാളിനെ ഇത്ര അന്ധമായ സപ്പോർട്ട് ചെയ്യുന്നതുകൊണ്ട് പറഞ്ഞതാണ് 🤦🏻‍♂️
@Vishnuj131
@Vishnuj131 10 күн бұрын
​@@shajikaliyilതെറ്റ് ❌ വെറുപ്പിക്കൽ ✅
@JaleelCP-eu8ly
@JaleelCP-eu8ly 13 күн бұрын
സാജൻ ജയിക്കുന്നവർക്കൊപ്പം. അല്പം ഉളുപ്പ്!
@brave.hunter
@brave.hunter 13 күн бұрын
*സാജ... കെജ്‌രി തുടങ്ങിയതും പട്ടായ കണ്ടി തുടങ്ങിയതും നമുക്ക് ജൂൺ 4 നു കാണാം.. കാണണം ഇവിടെ ... അത് വരെ അർമാദിച്ചോ ,🤣🤣🤣*
@manukkdmanu7296
@manukkdmanu7296 13 күн бұрын
ഇന്നലെ വരെ ഭാവി പ്രധാനമന്ത്രിയായ പപ്പുവായിരുന്നു മഹാഭാരതയുദ്ധം നടത്തിയത്🤭🤣🤪 ഇന്നു മുതൽ നമ്മുടെ ഭാവി പ്രധാനമന്ത്രി ആയ കെജരി ജി ആയിരിക്കും മഹാഭാര യുദ്ധം നടത്തുന്നത്🤭🤣🤪 ജൂൺ നാലിന് ഭാവി പ്രധാനമന്ത്രിമാരുടെ മഹാ സമ്മേളനം ഉണ്ടായിരിക്കുന്നതാണെന്ന് ഈ അവസരത്തിൽ അറിയിച്ച് കൊള്ളുന്നു.🤭🤣
@aravindanajitha9677
@aravindanajitha9677 13 күн бұрын
ചെമ്മീൻ ചാടിയാൽ മുട്ടോളം പിന്നെ ചാടിയാൽ ചട്ടിയോളം അത്രേയുള്ളൂ കേജു അത് അറിയാവുന്ന ആളാണ് സാജൻ എന്നിട്ടും ആർക്കോ വേണ്ടി അടിമക്കണ്ണ് ആകുന്നു -കാഷ്ടം
@rejeeshkavil643
@rejeeshkavil643 13 күн бұрын
2019 ൽ ഇതേ കുത്തിത്തിരുപ്പുമായി വന്ന ഷാജനെ എനിക്കിപ്പോൾ ഓർമ വരുന്നു 😂😂😂
@nairkgk7930
@nairkgk7930 13 күн бұрын
കെജ്‌രിവാലിന്റെ പ്രവർത്തി കണ്ടാൽ അദ്ദേഹം രാജ്യത്തിനു വേണ്ടിയോ ജനങ്ങൾക് വേണ്ടിയോ ജയിൽ വാസം അനുഭവിച്ചു വന്നപോലെ ഉണ്ട്. ജയിലിൽ പോയത് എന്തിന് ആ ണെന്നും ജൂൺ രണ്ടിന് വീണ്ടും പോകുന്നത് എന്തിന് എന്നും എല്ലാവർക്കും അറിയാം. വല്ലാത്ത അഭിനയം.
@rprprprprprp712
@rprprprprprp712 13 күн бұрын
He has gone to jail for a false case. Became even more clear, after the electoral bonds data came out. Approver in the case who named Kejriwal, not only got bail immediately, but also paid 50 crores in gratitude to BJP. The only quid pro quo that is proven is the above. Kejriwal went to jail to fight because he was honest. All others facing ED pressure have joined BJP already. BJP is the super clean party that has the most corrupt politicians to join their ranks.
@jayakumarn9357
@jayakumarn9357 13 күн бұрын
മോദിയുടേം ഷാാജിയുദെയും പ്രവർതി കണ്ടാൾ അവർ സമരം ചെയതാണ് ഇന്ത്യക്ക്‌ സ്വാതത്ര്യം കിട്ടിയതെന്ന് തോന്നും. ഇ വരുടെ മുൻഗാമിയായ ഒരൊറ്റ നേതാക്കളും സ്വാതന്ത്ര്യസമരതിൽ പങ്കെടുത്തിട്ട്ടപോലുമില്ല.ആക്കാലത് അവരൊക്കെ സങ്കിസ്കൂളുകളില് പഠിച് കൊണ്ടിയിരിക്കൂയായിരുന്നു . പക്ഷേ ജനങ്ങൾ ഇപ്പൊൾ ആണ് അതൊക്കേ ഓർത്തെടുക്കന്നത്. അതുകൊണ്ട് . ബി ജ പി അല്പം വിയർക്കും
@bhavadaskk8874
@bhavadaskk8874 13 күн бұрын
അഭിനയത്തിൽ മോദിക്കൊപ്പം ഇന്ത്യയിൽ ഒരു പ്രധാനമന്ത്രിമാരും എത്തിയിട്ടില്ല
@kunhiramann9871
@kunhiramann9871 13 күн бұрын
Mr. സാജ bail application കൊടുക്കാതെ കോടതി എങ്ങിനെ ജാമ്യം നൽകി.വിദേശ സമർദ്ദം കോടതിയെ സ്വാധീനിച്ചു താങ്കൾ സ്വയം വഷൽ ആവല്ലേ.കുറച്ചു നീതി പാലിക്കുക
@UmaMaheswari99933
@UmaMaheswari99933 13 күн бұрын
Nasraniyalle avasarathinothu kaalumaarum kaalum vaarum
@David94989
@David94989 13 күн бұрын
എന്തുവാ പറഞ്ഞു കൂട്ടുന്നെ, വിദേശ സമ്മർദ്ദം ബാധിക്കാൻ ഇത് akg സെൻ്റർ അല്ല, കോടതി ആണ്
@jomonp4953
@jomonp4953 13 күн бұрын
​@@UmaMaheswari99933 chanakathil chavittiyal aanu😅
@rakhu507
@rakhu507 13 күн бұрын
Entae ammo
@ktleena7564
@ktleena7564 13 күн бұрын
ഇവൻ എങ്ങനെ llb പാസ്സായി
@anitajayan164
@anitajayan164 13 күн бұрын
Nallavaraya നമ്മുടെ viewrship കൊണ്ട് പ്രസിദ്ധി നേടി ഇപ്പോൾ shajan എല്ലിൽ കുത്തുന്നു.
@ramaniparameswaran
@ramaniparameswaran 13 күн бұрын
സബ്സ്ക്രൈബ് ചെയ്തവർക്ക് unsubscribe ചെയ്യാനും അറിയാം 😡
@sandeepan1452
@sandeepan1452 13 күн бұрын
ഇനി മത്സരം കേജരിവാളും രാഹുലും തമ്മിൽ. മോദി കളി കാണുന്നു
@shailajat998
@shailajat998 13 күн бұрын
Alla pinne ❤❤
@SamySamy-zs9ru
@SamySamy-zs9ru 13 күн бұрын
ഷാജൻ കെജ്രിവാളിനെ എത്രപുകഴ്‌ത്തിയാലും AAP ക്ക് പഞ്ചാബിൽ രണ്ടോ മൂന്നോ സീറ്റുകിട്ടും ഡൽഹിയടക്കം മറ്റൊരിടത്തും കിട്ടുകയില്ല ഇൻഡി മുന്നണി 150 ൽ താഴെ മാത്രമായിരിക്കും ആകെ സീറ്റ് June 4 ന് ഷാജൻ പൊതുജനത്തോട് മാപ്പു പറയേണ്ടി വരും തെറ്റായി വെളുപ്പിച്ചതിന്
@saidumuhammed9492
@saidumuhammed9492 13 күн бұрын
സ്വപ്നം താനിറങ്ങി വന്നതോ എന്താ ശ്യം പാറിയറിങ്ങളോ
@johncythomas1967
@johncythomas1967 13 күн бұрын
ഇത്രയും കൃത്യമായി പ്രവചിക്കുന്ന പ്രവാചകന് ഒരു ബിഗ് സല്യൂട്ട് 😍😍
@SamySamy-zs9ru
@SamySamy-zs9ru 13 күн бұрын
@@johncythomas1967 ഇതു പ്രവചനമൊന്നുമല്ല 543 മണ്ഡലത്തിലും സ്വകാര്യമായി നിരീക്ഷണം നടത്തുന്നവരുടെ കൂട്ടായ്മയിൽ ചർച്ച ചെയ്ത് മനസിലാക്കിയതിനു ശേഷം പറയുന്നതാണ്. റായ്ബറേലിയിൽ രാഹുൽ അമ്പതിനായിരത്തിനു മുകളിൽ വോട്ടിനു തോല്ക്കും ബാരാ മതിയിൽ സുപ്രിയ സുലേ പരാജയപ്പെടും.
@ajilpm3534
@ajilpm3534 13 күн бұрын
​@@saidumuhammed9492june 4 നു കാണാം
@shajikaliyil
@shajikaliyil 13 күн бұрын
സ്വപ്നം കാണുന്നതിന് ടാക്സ് കൊടുക്കണ്ട😊
@geethanair6045
@geethanair6045 13 күн бұрын
ഇനി രണ്ടാം തിയതി വരെ ഷാജൻ സാറിന് അർമാദിക്കാം 😂
@shajimadhavan500
@shajimadhavan500 13 күн бұрын
BjP ക്കല്ല കോൺഗ്രസ്‌ നാണു AAP യെ പേടിക്കേണ്ടത്. ഒരു കളിയും മാറിയിട്ടില്ല. Sisodiya ഇപ്പോഴും അകത്താണെന്നു ഓർമിക്കുക
@pavithrankrishnan7286
@pavithrankrishnan7286 13 күн бұрын
ജാമ്യാപക്ഷ കൊടുക്കാതെ ജാമ്യം കൊടുക്കുക. കോടതി AAP ആണന്നു തോന്നുന്നു. ഈ അഴുമതി വീരനെ അഴുമതിക്കാരെ പിന്‍തുണക്കു. പാക്കിസ്ഥാനില്‍ നിന്നു വരെ പിന്‍തുണ.
@karthikgmenon6851
@karthikgmenon6851 13 күн бұрын
7:30 തക്കീയ എന്താണ് ഷാജൻ സാറിന് അറിയില്ല എങ്കിലും ഉത്തരേന്ത്യൻ ജനതയ്ക്ക് നല്ല പോലെ അറിയാം... ഹനുമാനെ തൊഴുതു പോലും... 😂😂😂😂😂
@rakhu507
@rakhu507 13 күн бұрын
Ariyam, athu kondu 3 times CM ayi
@suyoddhananmudilikulam3124
@suyoddhananmudilikulam3124 13 күн бұрын
ഷാജൻ നല്ല തൊലിക്കട്ടിയാണല്ലേ 😂😂😂
@shivan2659
@shivan2659 13 күн бұрын
കെജ്‌രിവാളിനെ പോലുള്ള രാഷ്ട്ര ദ്രോഹികൾക്കും കെജ്‌രിവാളിനെ സപ്പോർട്ട് ചെയ്യുന്ന മറുനാടനെപ്പോലുള്ള നപുംസക ചാനലുകൾക്കും നടു വിരൽ നമസ്കാരം
@internationalcommentworker364
@internationalcommentworker364 13 күн бұрын
Ninte ammakku kodukku.
@shivan2659
@shivan2659 13 күн бұрын
@@internationalcommentworker364 നിന്റെ ഉമ്മാക്ക് നീ കൊടുക്കാറുണ്ടോ? ഉണ്ടായിരിക്കും അല്ലേ നിനക്കൊക്കെ എന്ത് ഉമ്മ എന്ത് വാപ്പ
@jomonp4953
@jomonp4953 13 күн бұрын
​@@internationalcommentworker364amma pashu😅
@user-ul7qb7yb1s
@user-ul7qb7yb1s 13 күн бұрын
അഴിമതി വീരനെ വെളുപ്പിക്കാൻ ഇറങ്ങിയിട്ട് ഒരു കാര്യവും ഇല്ല മോനേ.....
@mahadevanpillai8918
@mahadevanpillai8918 13 күн бұрын
തനിക്ക് ജാമ്യം തരാങ്കിൽ കേജരിവാളിന് ജാമ്യം അനുവദിച്ചകൂടെ രണ്ടുംകള്ളൻമാരണ് കേജരിവാൾ ഏതാണ്ട് തുടങ്ങി എന്ന് പറഞ്ഞു അതു കൊണ്ട് പറഞ്ഞതാ താൻ എന്താ സാജ ഇങ്ങനെയായത് സത്യവു നീതിയും മാത്രം പറഞ്ഞയാൾ ഇങ്ങനെ എങ്ങനെ ആയി കഘ്ടം
@jay-sk
@jay-sk 13 күн бұрын
നിയമ സംവിധാനങ്ങളിലുള്ള വിശ്വാസം ജനങൾക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.
@satheeshekek3877
@satheeshekek3877 13 күн бұрын
ഈ ജാമ്യം ഒന്നിൻ്റെയും അവസാനമല്ല 6 മാസം Notice കിട്ടിയിട്ടും കീഴടങ്ങാത്ത ധിക്കാരിയാണ് കേജരിവാൾ
@jithinjosevj385
@jithinjosevj385 13 күн бұрын
😁😁✋️✋️അരവിന്ദ് കെജ്രിവാൾ , സ്റ്റാലിൻ, സീതാറാം യെച്ചൂരി,മല്ലികാർജുൻ ഖാർഗെ,പപ്പു ഇവരെല്ലാവരും പ്രധാനമന്ത്രിയാകാൻ നോക്കിയാൽ എങ്ങനെ നടക്കും😁😁😁😁june 04🖕😁😁
@Janan-qj2jh
@Janan-qj2jh 13 күн бұрын
മടിയിൽ കനമുള്ളവനെ വഴിയിൽ പേടിക്കാനുള്ളു. ഏത് കള്ളനും ഒരുനാൾ പിടിക്കപ്പെടും.
@AnilKumar-tv4fk
@AnilKumar-tv4fk 13 күн бұрын
സാഗർ സാർ നിങ്ങൾ നാലാം തീയതി കഴിയുമ്പോൾ പറഞ്ഞാൽ മതി ഞങ്ങൾ അംഗീകരിക്കാം, അല്ലെങ്കിൽ നിങ്ങളും ഒരു ----- ചാനൽ ആയിരിക്കും. റിസൾട്ട് വരുന്നതിനുമുമ്പ് നിങ്ങൾ റിസൽട്ട് ആക്കുവാണോ.
@shibushibu5516
@shibushibu5516 13 күн бұрын
കെജ്രിവാൾ വല്ലതും തന്നോ
@anty2105
@anty2105 13 күн бұрын
Even this man is on bail.
@mohanakumari8875
@mohanakumari8875 13 күн бұрын
😂😂😂😂
@ravithayyil1294
@ravithayyil1294 13 күн бұрын
ജോർജ് സോറിസ് കൊടുത്തിട്ടു ണ്ടു്
@prasannasomarajan7004
@prasannasomarajan7004 13 күн бұрын
അഭ്യന്ത രം ഷാജൻ. അടുത്ത പ്രധാന മന്ത്രി അരി വാൾ.ഹനുമാൻ സ്വാമി ക്ക്‌ എന്താണ് റോൾ എന്ന് കാത്തിരിന്നു കാണാം
@gopalkrishnan1715
@gopalkrishnan1715 13 күн бұрын
അരിവാളിനെ അറസ്റ്റു ചെയ്തു അകത്തിട്ട് നാറ്റിച്ചു. ആ നാറ്റം കൊണ്ടു എങ്ങനെ പോരാടുക? NIA കാത്തിരിക്കുന്നു. എന്നിട്ടും ഷാജന് രോമാഞ്ചം!!
@subhashp9048
@subhashp9048 13 күн бұрын
ഒരു അഴിമതിക്കാരനെ നിങ്ങൾക്ക് എത്ര വെളുപ്പിച്ചെടുക്കാൻ പറ്റും😂😂😂 കുത്ത് സഖ്യത്തിൽ പിറകിൽ കുത്തി പ്രധാനമന്ത്രി ആകാൻ ഒരു നേതാവിൻ്റെ എണ്ണം കൂടി അത്ര തന്നേ😂😂😂
@girishkumar5735
@girishkumar5735 13 күн бұрын
സാജൻ സ്കറിയ ഏന്തോ മനസ്സിൽ ലക്ഷ്യം വെച്ചാണ് മുൻപ് ബിജെപിയെ സപ്പോർട്ട് ഛെയ്തിരുന്നത്. അതു കിട്ഠിയില്ല. 20 20 yude koode koodi angane ippol aalinte , congressinte salahi mari. Nanamille sajan scaria
@indiamusing9474
@indiamusing9474 13 күн бұрын
ഇനി കള്ളന്മാർക്ക് "എനിക്കു പത്തു വീടുകൾ കൂടി കയറാനുണ്ട്, എൻ്റെ തൊഴിലാണത് " എന്നു പറഞ്ഞ് കോടതിയെ സമീപിക്കാം. ലോർഡ്ഷിപ്പുമാർ ജാമ്യം കൊടുക്കുമോ?
@enlightnedsoul4124
@enlightnedsoul4124 13 күн бұрын
വാരാണസിയിൽ മോഡിക്ക് എതിരെ നേരിട്ട് മത്സരിച്ചു തോറ്റ ആളാണ്‌ കേജ്രിവാൾ... Don't underestimate Modi 🧡
@user-fk1tr8kt7y
@user-fk1tr8kt7y 13 күн бұрын
🤣🤣🤣🤣🤣😀😀😀
@ramachandrana7813
@ramachandrana7813 13 күн бұрын
ബഡായി മോഡി
@JoseThomas-fz2nu
@JoseThomas-fz2nu 13 күн бұрын
മറുനാടൻ്റെ വില കളയരുത് ഷാജാ. അഴിമതി വീരനും രാജ്യദ്രോഹിയുമായ കേജരിവാളിനെ ഇങ്ങനെ പുകഴ്ത്തരുത്.
@anilnair6273
@anilnair6273 13 күн бұрын
ഇവിടെ ഒരു കാര്യം മനഃപൂർവം പറയാഞ്ഞതാണോ, അതോ മറന്നുപോയതോ.ഒരു വർഷം ത്തിൽ മേലെയായി ചോദ്യം ചെയ്യാൻ വിളിച്ചീട്ട് പോയില്ല അന്ന് പോയെങ്കിൽ ഇപ്പോൾ നിരപരാധി ആണെങ്കിൽ പുറത്തു നിൽക്കാമായിരുന്നു
@jeep2173
@jeep2173 13 күн бұрын
ചെയ്യുന്നത് എല്ലാം മോഷണം, എന്നിട്ട് ഹനുമാനെ ഭജിച്ചിട്ട് കാര്യമില്ല ഷാജ
@internationalcommentworker364
@internationalcommentworker364 13 күн бұрын
Appol modi?
@bijeeshmadavoor2036
@bijeeshmadavoor2036 13 күн бұрын
ജോർജ്ജ് സൊറോസിൻ്റെ ഫണ്ട് വല്ലോം കിട്ടിയെങ്കിൽ അതും മൂഞ്ചികൊണ്ടിരുന്നോ.
@sreejiths8276
@sreejiths8276 13 күн бұрын
കേജ്രിവാൾ ന്റെ കാര്യത്തിൽ സുപ്രിം കോടതി യുടെ നടപടി കോടതിയോടുള്ള ജനങ്ങളുട വിശ്വാസ്യത കളയുന്നന്നതാണ് . കാരണം ജാമ്യാപേക്ഷ നൽകാതെ ജാമ്യം അനുവദിക്കുന്നത് എന്ത് കീഴ് വഴക്കമാണ് . കേട്ട്കേഴ് വി എല്ലാത്ത കാര്യമാണ് . ഇതു രാജ്യത്തെ എല്ലാ പൗരൻ മാർക്കും കിട്ടുമോ . ഇതിൽ തുല്യത എവിടെ . കോടതി രാഷ്ട്രീയം കളിക്കുന്ന പോലെ ആണ് തോന്നുന്നത്
@internationalcommentworker364
@internationalcommentworker364 13 күн бұрын
Modiyude vayil adichu.
@karthikgmenon6851
@karthikgmenon6851 13 күн бұрын
UK ലേ പെയിൻ്റ് കടകളിലെ വെള്ള പെയിൻ്റ് ക്ഷാമം എന്ന് കേൾക്കുന്നു.. ആരൊക്കെയോ അരിവാളനെ വെള്ളയടിക്കാൻ മൊത്തത്തിൽ എടുതെന്നു തോന്നുന്നു.. 😂😂😂
@richdadpoordad6043
@richdadpoordad6043 13 күн бұрын
ഈ വീഡിയോക്ക് ലൈക് വേണ്ട മോദിക്ക് അടിക്ക് ഒരു ലൈക്
@David94989
@David94989 13 күн бұрын
വീഡിയോക്കും കെജരിവാളിനും മോദിക്കും വേണം ലൈക്ക് ❤
@mohanankv6523
@mohanankv6523 13 күн бұрын
കേജരിവാളിന്റെ ആ പഴയ പ്രതാപം ക്ഷയിച്ചു. ഇനി ഒരു ഉയിർത്തെഴുന്നേൽപ്പിന് സാധ്യത ഇല്ല എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്
@David94989
@David94989 13 күн бұрын
ഈ അറസ്റ്റോടെ പ്രതാപം കുറച്ച് കൂടി എന്നാണ് എനിക്ക് തോന്നുന്നത്, നല്ല ഭരണം കാഴ്ച വെച്ചവർക്ക് ജനങ്ങൾ പിന്തുന്ന നൽകും.
@ponnumani5138
@ponnumani5138 13 күн бұрын
എടാ മറുനാടൻ ഷാജാ ഓന്തിന് നിറം മാറുന്നതു പോലെ നീ നിറം മാറി ആപ്പിന് പിറകെയാണോ ഇപ്പോൾ ?
@anilsnehithan3573
@anilsnehithan3573 13 күн бұрын
മറുനാടൻ കാണുന്നത് ആയിരുന്നു ഇനിയും ഈ ചാനലും കാണുക ഇല്ല
@priyapriy12
@priyapriy12 13 күн бұрын
Yes
@radhasahadevan5581
@radhasahadevan5581 13 күн бұрын
Njanum..Ivan Kure kaalamay kallan kejariye support cheyyan thudangittu..Modi virodham...
@David94989
@David94989 13 күн бұрын
അന്തമായി ഒരു പാർട്ടിയെയും സപ്പോർട്ട് ചെയ്യാതെ കാണുമ്പോൾ ഇയാൽ പറയുന്നത് ശെരി ആയി തോന്നും, അല്ലാത്തവർക്ക് അപ്രിയസത്യങ്ങൾ ദഹിക്കില്ല
@ushamohanmohan9420
@ushamohanmohan9420 13 күн бұрын
Yes janum
@ravithayyil1294
@ravithayyil1294 13 күн бұрын
ഇയാൾ കാരണം ആ മുത്തു പോങ്ങനെ പോലും അൺസബ്സ്ക്രൈബ് ചെയ്തു
@jayanvk3631
@jayanvk3631 13 күн бұрын
കേജരി വാൾ മൂർച്ച പോയി കണ്ടവൻ മാരുടെ കൈയ്യിൽ നിന്നും വാങ്ങിയ പണവും സൗകര്യവും ഇന്ത്യയുടെ ഭാവി സമാധാനം കെടുത്താൻ വേണ്ടിയാണ് ഉപയോഗിക്കുന്നത് അത് ഇപ്പോൾ സാധാരണകാരന് മനസ്സിലാകില്ല. നമ്മള് കൊയ്യും വയലേല്ലാം നമ്മുടെതാകും എന്ന് ആദ്യകാലങ്ങളിൽ പാടി നടന്നത് അന്ന് പലരും വിശ്വസിച്ചു. പക്ഷേ ഇന്ന് ആ മുദ്രാവാക്യം എവിടെ എത്തി നിൽക്കുന്നു എന്ന് ഓർക്കുക
@internationalcommentworker364
@internationalcommentworker364 13 күн бұрын
Athu modiyada sanghi Bastrad.
@umasaraswathy6890
@umasaraswathy6890 13 күн бұрын
ജൂൺ ഒന്നിന് ജയിലിലെജ്‌ക്‌ മടങ്ങും കുറ്റവിമുക്തനാക്കി പുറത്തേക്കു വിട്ടതല്ല.
@Artemis201
@Artemis201 13 күн бұрын
ഇവാൻ അടുത്ത വീഡിയോ മോദിയെ കുറിച്ച് ചെയ്യും ..ആട്ടിൻ തോലിട്ട ചെന്നായ ആണോ എന്ന് സംശയം ഉണ്ട് ...🤨
@aneeshkmadhukuttikkattil5499
@aneeshkmadhukuttikkattil5499 13 күн бұрын
എന്ത് കാര്യം കള്ളൻ എവിടെപോയി പ്രാർത്ഥിച്ചാലും കാര്യമില്ല
@jomonp4953
@jomonp4953 13 күн бұрын
Kalaapa criminal prarthichal ok😂
@Vishnuj131
@Vishnuj131 10 күн бұрын
​@@jomonp4953കാലപ്പത്തിന് കാരണം ആയവർ പ്രാർത്ഥിച്ചാലോ...i mean...godhra incident
@girishkumar5735
@girishkumar5735 13 күн бұрын
അറസ്റ്റ് ചെയ്തപ്പോൾ ഇങ്ങേരെന്തെല്ലാമാ കേജ്രിവാളിനെക്കുറിച്ട്.വിളമ്പിയത് ഇപ്പോൾ നേരെ തകിടംമറിഞ്ഞു
@sreekumarhegden7324
@sreekumarhegden7324 13 күн бұрын
What a fun Shajan , App is contesting on 21 seats, no seat for them in LS now. They may get something in Punjab , except that what App will do to dominate in post election scenario?
@rakhu507
@rakhu507 13 күн бұрын
BJP was also like this before, so AAP may have future chances
@jithinjosevj385
@jithinjosevj385 13 күн бұрын
☝️☝️☝️നരേന്ദ്രൻ ഭാരതം പവർഫുൾ ആണ് 🔥🔥Don't underestimating BJP. BJP ruled In India power double strong. 2024.election BJP Win above 350 seats confirm 🔥🔥🔥💯☝️
@user-cz8lt3xv5f
@user-cz8lt3xv5f 13 күн бұрын
😅😂😂😂😂
@Sahal_635
@Sahal_635 13 күн бұрын
💩
@businesswizard2496
@businesswizard2496 13 күн бұрын
😂😂😂 Our politics has changed too much that now corrupt politicians are the hero of India.
@thenameis_dk
@thenameis_dk 13 күн бұрын
ഉള്ളിലെ ആപ്പൻ ഒണർന്നല്ലാ ...
@manurkgs
@manurkgs 13 күн бұрын
സന്തോഷം കൊണ്ടെനിക് ഇരിക്കാൻ വയ്യേ ... ല്ലേ ഷാജൻ സർ..😅😅
@vijayakumar.thettikkattil3853
@vijayakumar.thettikkattil3853 13 күн бұрын
ആരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മദ്യനയ കേസ് രജിസ്റ്റർ ചെയ്തത്? കേജരിവാൾ അത്ര കേമനായിരുന്നെങ്കിൽ എന്തുകൊണ്ട് ഇൻഡീ സഖ്യത്തിൻ്റെ അമരത്ത് കൊണ്ടുവന്നില്ല.? അതുകൊണ്ടുതന്നെ ഈ പറഞ്ഞതുപോലെ ഒന്നും തന്നെസംഭവിക്കുമെന്നുതോന്നുന്നില്ല.
@pushpalatha598
@pushpalatha598 13 күн бұрын
Khujliwal is going to be taken to custody by NIA for the connection with the Khalistani funding !
@rakhu507
@rakhu507 13 күн бұрын
Kodakara casil K Surendran jailil pogumo?
@anilkumarmc531
@anilkumarmc531 13 күн бұрын
പോരാട്ടം കടുക്കട്ടെ വിജയിയെ ഇപ്പോഴെ തീരുമാനിച്ച മട്ടാകരുത് അതിന് ചില കടമ്പകൾ കൂടി കടക്കാനുണ്ട്
@user-wc4nl4wr3l
@user-wc4nl4wr3l 13 күн бұрын
ബിജെപി ജൂൺ 4ന് വിജയ കൊടി പാറു ബോൾ, കേജ്രിവാൾ ജയിലിൽ കിടന്നു കരയും ഷാജൻ അപ്പോൾ ഇങ്ങനെ പറയുമോ 😂😂😂😂
@internationalcommentworker364
@internationalcommentworker364 13 күн бұрын
Bjp oompum.
@ajayadjsgsjg8337
@ajayadjsgsjg8337 13 күн бұрын
മഹാഭാരതം അല്ലാ രാമായണം
@ANILKUMAR-tl4se
@ANILKUMAR-tl4se 13 күн бұрын
കേജരിവാൾ എന്ന അഴിമതി വീരൻ്റെ അവസാനം..
@internationalcommentworker364
@internationalcommentworker364 13 күн бұрын
Modiyude.
@ShayjuMk-xk8cb
@ShayjuMk-xk8cb 13 күн бұрын
ഈ കാര്യത്തിൽ ഷാജൻ സാറിനോട് എനിക്ക് യോജിപ്പില്ല..... രാജ്യസുരക്ഷക്ക് അനുകൂലമായി ഡൽഹിയിലെ ജനങ്ങൾ വോട്ട് ചെയ്യട്ടെ എന്ന് ഞാൻ ഹനുമാൻസ്വാമിയോട് പ്രാർത്ഥിക്കുന്നു..
@manoj.urukunnu867
@manoj.urukunnu867 13 күн бұрын
പോവെ ഒരു നിരീക്ഷണം...വിവരക്കേട്
@chalapuramskk6748
@chalapuramskk6748 13 күн бұрын
Once a person does scames and looting money and a person who accpets funds from Forigen Enemy sources cannot be justified by court and public seems to be
@josebaby5825
@josebaby5825 13 күн бұрын
ഇൻഡ്യ നീതി ന്യായ വ്യവസ്ഥക്ക് നന്ദി അറിയിച്ച ഫവാദ് ചൗധരി എന്ന പാക് മന്ത്രി ആയിരം തീവ്രവാദികൾക്ക് സമമം ഒരു ഇന്ത്യൻ നീതിപീഠം വലിയ ക്രിമിനലിന് ജാമ്യം ചെറിയ ക്രിമിനലിന് ജയിൽ ഇത് രാജ്യത്തെ മുഴുവൻ ക്രിമിനലുകൾക്കും ഉള്ള മൻ അറിയിപ്പ് ആണ് മിനിമം 100 കോടി എങ്കിലും കൊള്ളയടിക്കു സുരക്ഷിതരായി ജീവിക്കു
@Sky-oi9my
@Sky-oi9my 13 күн бұрын
യുദ്ധം കഴിഞ്ഞു.. തിരിച്ചു.. കൂട്ടിൽ കേറണം.. ഷാജ 😂😂😂😂
@madhuthoppil4874
@madhuthoppil4874 13 күн бұрын
ഇവൻ എന്ത് ചെയ്യാൻ.
@kumar.vajaya.v4545
@kumar.vajaya.v4545 13 күн бұрын
SAJAN JUNE 04 KANNAM
@vksugathan630
@vksugathan630 13 күн бұрын
കേജരിവാൾ ഹനുമാൻ അമ്പലത്തിൽ പോയാൽ തെറ്റില്ല. മോദി രാമ ക്ഷേത്രത്തിൽ പോയാൽ ഭയങ്കര കുറ്റം ആണ്.
@balancnair2466
@balancnair2466 13 күн бұрын
Kejriwal is not going to be player in this election.. You will hv to change your opinion after June...
@truthprevails6463
@truthprevails6463 13 күн бұрын
കേരളത്തെ മുച്ചൂടും പ്രതിസന്ധിയിലാക്കിയ, സാമ്പത്തികമായും, സാമൂഹ്യമായും, സാംസ്കാരികമായും തകർത്ത പിണറായിയെ, തൻ്റെ അഴിമതിക്ക് അർഹിക്കുന്ന ശിക്ഷ നൽകാൻ ബിജെപി ക്ക് കഴിഞ്ഞാൽ മോഡിജിയെ അനുകൂലിക്കുന്നതിൽ തെറ്റില്ല. എന്നാൽ ബിജെപി ഇക്കാര്യത്തിൽ ഇരട്ടത്താപ്പ് കാണിക്കുന്നു.
@ravindranathravi7131
@ravindranathravi7131 13 күн бұрын
സാജൻ ഒന്തായി മാറി. നമുക്ക് 4ാം തിയ്യതി കാണാം
@kumarm5961
@kumarm5961 13 күн бұрын
In June election results will be published namo once again will become pm and shajan whitewash aap thats it .
@prasanthankarath2248
@prasanthankarath2248 13 күн бұрын
Kejriwal is Only Out on Bail with Condutions...Before Supporting him Blundly Consider This
@unnikrishnanpillai2533
@unnikrishnanpillai2533 13 күн бұрын
He is a crypto Christian, what is his connection with Hanuman ji?
@santhoshanjanam8494
@santhoshanjanam8494 13 күн бұрын
അഴിമതി വിജയിക്കുമോ വികസനം വിജയിക്കുമോ.. എന്ന് കാണാം..
@rajeshravindranath2889
@rajeshravindranath2889 13 күн бұрын
കെജ്റിവാളിന് തിരഞ്ഞെടുപ്പിൽ ഒരു ചുക്കും ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും അത്ഭുതപ്പെടാനില്ല😂
@user-fu7zq4ir2h
@user-fu7zq4ir2h 13 күн бұрын
ഷാജൻ.. സർ... ഇതെന്തൊരു വിരോധാഭാസം 🙄🙄... കേജ്രിവാൾ കള്ളൻതന്നെ...
@manojkk1498
@manojkk1498 12 күн бұрын
ഷാജൻ സാർ പറഞ്ഞ പോലെ കേജരിവാൾ ഇന്ത്യൻ പ്രധാനമന്ത്രി ആവും... ദീർഘവീഷണത്തിന് സാറിന് അഭിനന്ദനങ്ങൾ 👍, ഒപ്പം മാതൃഭൂമി ചാനലിലെ അഭിലാഷ് മോഹനും 24 ന്യൂസ്‌ലെ ഹാഷ്മി താജ് ഇബ്രാഹിമിനും റിപ്പോർട്ടർ ചാനലിലെ എല്ലാ ജോലിക്കാർക്കും അഭിനന്ദനങ്ങൾ 👍👍👍 മോദി ശരിക്കും ഭയപ്പെട്ടു തുടങ്ങി, കാരണം നിങ്ങളൊക്കെ പറയുന്നത് സത്യം ആണല്ലോ!!
@kkharish1
@kkharish1 13 күн бұрын
ജയ് ഹനുമാൻ 🙏
@azeezkwt1849
@azeezkwt1849 13 күн бұрын
എട്ട് പ്രവശ്യം നോട്ടീസ് അയച്ചിട്ടും കെജരിവാൾ ഹാജരായില്ല അതിനാണ് അറസറ്റിൽ ആയതു് ഷാജൻ കൂടുതൽ വെളുപ്പിക്കണ്ട
@noufalkozhikode3560
@noufalkozhikode3560 10 күн бұрын
അപ്പോ ഹാജർ ആകാത്തത് ആണോ കുറ്റം 🤔🤔
@sknair1901
@sknair1901 13 күн бұрын
എത്ര വെളുപ്പിച്ചാലും വെളുക്കില്ല ഷാജൻ സർ
@anty2105
@anty2105 13 күн бұрын
Money power is immense.Even mama on bail rocks.
@haridasan.t7318
@haridasan.t7318 13 күн бұрын
അരവിന്ദ് നിങ്ങൾ ബിജെപിയുടെ വാഷിംഗ്‌ മിഷൻ ഉപയോഗിച്ച് നോക്കു അത് നിങ്ങളെ സഹായിക്കും തീർച്ച
@sasidharannairs9452
@sasidharannairs9452 13 күн бұрын
രാവണൻ
@vijayakumareb7655
@vijayakumareb7655 13 күн бұрын
ഒരു കുറ്റാരോപിതൻ മാത്രമല്ലല്ലോ കെജരിവാൾ. കോടതി വരെ കുറ്റവാളിയെന്നു കണ്ടെത്തിയിട്ടും അയാളെ മഹത്വവൽക്കരിക്കാനുള്ള ശ്രമമാണ് മനസ്സിലാകാത്തത്. ഇത്രയും നിബന്ധനകളോടെ ജാമ്യം നല്‍കിയത് തന്നെ ചെയ്ത കുറ്റത്തിന്റെ തീവ്രതയല്ലേ പ്രകടിപ്പിക്കുന്നത്.😮
@PradeepKumar-fk1zb
@PradeepKumar-fk1zb 13 күн бұрын
സത്യത്തിൽ ഇയാൾക്ക് കോടതി ജാമ്യം നൽകാൻ പാടില്ലായിരുന്നു.
@ajivanchithattil1271
@ajivanchithattil1271 13 күн бұрын
@@PradeepKumar-fk1zbHe didn't apply for bail.
@anandradhakrishnan1302
@anandradhakrishnan1302 13 күн бұрын
അധർമ്മി ആഞ്ജനേയനെ യുദ്ധസഹായത്തിനു വിളിച്ചാൽ എട്ടിന്റെ പണി കിട്ടും
@bijupappu9325
@bijupappu9325 13 күн бұрын
കോൺഗ്രസിന്റെ അഴിമതിയെ ചോദ്യംചെയ്ത് അധികാരത്തിൽ എത്തിയവന് ഇന്ന് കോൺഗ്രസ്‌ തന്നെ അപദാനങ്ങൾ പാടുന്നു 😄
Тяжелые будни жены
00:46
К-Media
Рет қаралды 4,9 МЛН
Chips evolution !! 😔😔
00:23
Tibo InShape
Рет қаралды 31 МЛН
Normal vs Smokers !! 😱😱😱
00:12
Tibo InShape
Рет қаралды 102 МЛН
CAN YOU HELP ME? (ROAD TO 100 MLN!) #shorts
00:26
PANDA BOI
Рет қаралды 19 МЛН
Тяжелые будни жены
00:46
К-Media
Рет қаралды 4,9 МЛН