കെമിക്കൽ ഡൈ ഉപയോഗിക്കുന്നവർക്ക് നരച്ച മുടിക്കാർക്കും അടിപൊളി ഹെയർ ഡൈ

  Рет қаралды 28,730

Sreedevi Kaumbilly Vlogs

Sreedevi Kaumbilly Vlogs

Күн бұрын

Pls like subscribe share and comment

Пікірлер: 52
@triplesvlog8576
@triplesvlog8576 Күн бұрын
നീലാമരിയും, നെല്ലിക്കപ്പൊടിയും, മൈലാഞ്ചി യും ചേർത്തുള്ള ഡൈ അടിപൊളി ചേച്ചി 👍👍👍❤️❤️❤️ചേട്ടൻ അടിപൊളി 👍👍❤️❤️❤️
@beenamenon6753
@beenamenon6753 Күн бұрын
സൂപ്പർ വീഡിയോ, ലൈവ് ആയി കണ്ടപ്പോൾ വിശ്വാസമായി. 👍🏻👌🏻
@jayasvarietyvlogs4105
@jayasvarietyvlogs4105 Күн бұрын
മിനിക്കുട്ടി ചേട്ടനും min കുട്ടിയുടെയും മുടി സൂപ്പർ ആയിട്ടു കരുത്താലോ 😍❤️ടിപ്സ് സൂപ്പർ
@Rose_Villa
@Rose_Villa Күн бұрын
നല്ല ഉപകാര പ്രേദമായ വീഡിയോ സൂപ്പർ 👌🏻👌🏻❤️❤️
@dreamcooking8881
@dreamcooking8881 Күн бұрын
ഉപകാര പ്രദമായ വീഡിയോ ഷെയർ ചെയ്യാം ട്ടോ❤❤❤
@vezhakattuparameswaranbhag3115
@vezhakattuparameswaranbhag3115 Күн бұрын
Chechikutty kure ideas ariyallo❤miduki,thanks dear.Henna,Indigo powder,amla powder eth brandaanu nallath,pls onnu parayane❤❤❤❤
@chathukv5516
@chathukv5516 Күн бұрын
ഒന്നു പരീക്ഷിച്ചു നോക്കാം ഏതായാലും ഇതിൽ കെമിക്കൽ ഒന്നും ഇല്ലല്ലോ.
@organlife
@organlife 23 сағат бұрын
സൂപ്പർ ടിപ്സ് ആണല്ലോ..... ചേട്ടായിയെ സുന്ദരനാക്കിയല്ലോ....🥰🥰L-👍👍👍
@girisvarietyvlog
@girisvarietyvlog Күн бұрын
വീഡിയോ അടിപൊളിയാണ് K.ട്ടോ. Super👌
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 Күн бұрын
യൂസ്ഫുൾ വീഡിയോ
@achamma578
@achamma578 Күн бұрын
Video ellam kanunnund. Phone nu problem und. Chilapol comment edan patunnilla.❤❤❤❤
@Jeenas389
@Jeenas389 Күн бұрын
ചേച്ചി അടിപൊളി നല്ല റിസൾട്ട് കിട്ടിയല്ലോ ❤
@sulublog
@sulublog Күн бұрын
ചേച്ചി ഒരുപാട് ഉപകാരപ്രദമായ വീഡിയോ ആയിരുന്നു👍👍👍❤️
@sharanyajijeesh8806
@sharanyajijeesh8806 Күн бұрын
നല്ല result 🥰❤️usefull vedio ശ്രീയേച്ചി ❤️👍😃
@divakaranct1265
@divakaranct1265 14 сағат бұрын
🎉 എത്ര സാധനം ആണ് എടുത്തത് വീണ്ടും പറയുക
@madhusreesreelatha3986
@madhusreesreelatha3986 21 сағат бұрын
മൈലാഞ്ചി നീലയമരി നെല്ലിക്കപ്പൊടി എല്ലാം ഏത് കമ്പനിയുടേതാണ് മേടിക്കേണ്ടത്. ഒന്ന് പറയാമോ
@TIPTOPTHAMIZHAN
@TIPTOPTHAMIZHAN Күн бұрын
Nice share
@frrkitchen7365
@frrkitchen7365 21 сағат бұрын
Adipoli nice sharing dear👍🏼❤️❤️
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 Күн бұрын
അമരിയും മൈലാഞ്ചിപൊടിയും കൂടി ഒരുമിച്ചു ചേർത്താൽ റിസൾട്ട്കിട്ടുമോ.... 🤔🤔🤔ഡൈ തേച്ചു മുടി ഡ്രൈ ആവാതിരിക്കാൻ എന്തെങ്കിലും പോംവഴിയുണ്ടോ...
@sreedevikaumbillyvlogs8095
@sreedevikaumbillyvlogs8095 Күн бұрын
Allovera gel .രണ്ടു തുള്ളി വെള്ളവുമായി ചേർത്തി പുരട്ടുക
@anithak8398
@anithak8398 17 сағат бұрын
നല്ല റിസൾട്ട്‌ ഉണ്ടാവും. ആദ്യത്തെ പ്രാവശ്യം ബ്ലാക്ക് ആയില്ലെന്ക്കിൽ അടുപ്പിച്ചു 3 ഡേയ്‌സ് ഇടേണ്ടിവരും. 👍👍
@sreedevipillai1993
@sreedevipillai1993 Күн бұрын
Sreedevi nalla video. Innu chettane pareekhanathinu vidhayanakki alle. Try cheyyam.
@chandralekha6058
@chandralekha6058 Күн бұрын
Dear henna,indigo,amla powder yethu brantanu use cheythath
@rajanisivan1194
@rajanisivan1194 15 сағат бұрын
oru pravasyam chaithal ethra dhivasam nilkum
@sudhanair6018
@sudhanair6018 20 сағат бұрын
പാവം ആ ചേട്ടനെ സമ്മതിച്ചു പോയി. ചേട്ടന്റെ നരച്ചമുടി കാണിച്ചു തന്നെ എത്രനേരം പാഴാക്കി. പറഞ്ഞത്തനന്ധെ പറഞ്ഞ് കൊണ്ടിരിക്കാതെ കാര്യം വേഗം പറയണം
@Sajini_Here
@Sajini_Here Күн бұрын
യൂസ്ഫുൾ വീഡിയോ ❤🎉
@EthanGarden
@EthanGarden 20 сағат бұрын
പുള്ളിക്കാരന് ഇതൊന്നും ഇഷ്ടമല്ല എന്ന് അഭിനയിച്ച് കാണിക്കുന്നു😁 നല്ല അഭിനയം 😁
@lathikasvlog5616
@lathikasvlog5616 Күн бұрын
Wow super 👌 video nokkam ❤
@treasaskitchen7958
@treasaskitchen7958 12 сағат бұрын
Useful video❤thank you dear❤
@നാരങ്ങമിഠായി-ഹ8ഢ
@നാരങ്ങമിഠായി-ഹ8ഢ 14 сағат бұрын
ഇത് സൂപ്പർ🎉🎉❤ ഒത്തിരി പേർക്ക് ഉപകാരപ്പെടും👍👍
@RetnamWorld
@RetnamWorld 21 сағат бұрын
❤❤❤കൊള്ളാംചെയ്തു നോക്കാം❤ Like
@samsankar6658
@samsankar6658 Күн бұрын
👍
@lizammathomas9933
@lizammathomas9933 Күн бұрын
Adipoli ❤
@jomasworld
@jomasworld Күн бұрын
Super👍dear🥰
@Ashi6666
@Ashi6666 Күн бұрын
👍🏼👍🏼nice❤️❤️
@sreekumarib1399
@sreekumarib1399 Күн бұрын
Super❤
@kalavijayan6273
@kalavijayan6273 Күн бұрын
Adipoli
@sujatharavi3901
@sujatharavi3901 20 сағат бұрын
Adipolisoopet
@valsalaak6133
@valsalaak6133 Күн бұрын
Podikal ethra spoon edukkamam ennu parayamo
@sreedevikaumbillyvlogs8095
@sreedevikaumbillyvlogs8095 Күн бұрын
മുടി എത്ര എന്നു പറഞ്ഞില്ല
@beingjo5
@beingjo5 Күн бұрын
Adipoli. Useful video ❤❤❤❤
@EthanGarden
@EthanGarden 20 сағат бұрын
നിങ്ങൾ എന്താണീ കാണിക്കുന്നത് ചേച്ചീ...? ആ ചേട്ടന്റെ മുടി മുക്കാൽ ഭാഗവും കറുപ്പാണ്. ഉൾഭാഗത്ത് തിരഞ്ഞാൽ ഒന്നോ രണ്ടോ നര കാണാൻ കഴിഞ്ഞേക്കും. അങ്ങനെയുള്ള തലയിൽ ചെയ്ത് കാണിക്കുന്നത് ഉപകാരപ്രദമല്ല. ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ കഴിയുന്ന ഒരുപാട് നരയുള്ള മുടിയിൽ ചെയ്ത് കാണിക്ക്.
@sasikala12285
@sasikala12285 11 сағат бұрын
വലിച്ചു നീട്ടാതെ പറയാൻ ശ്രദ്ധിക്കുക
@EthanGarden
@EthanGarden 20 сағат бұрын
നല്ല കറുത്ത മീശയിൽ ഡെെ പുരട്ടി ആളുകളെ പറ്റിക്കുന്നു. കാരണം മീശ നരച്ചത് അവർ കാണിച്ചില്ല. 😁 മീശ നരച്ചിട്ടില്ല. അതാണ് സത്യം.
@sreedevikaumbillyvlogs8095
@sreedevikaumbillyvlogs8095 19 сағат бұрын
നിർബന്ധം ആണെങ്കിൽ അടുത്ത് വീഡിയോയിൽ കാണിച്ച് തരാം😁
@radhakunnath5765
@radhakunnath5765 20 сағат бұрын
ഇതു ബ്രാൻഡ് ആണ് ഉപയോഗിക്കുന്നത് നീലയമരി
@lucyjoy6495
@lucyjoy6495 Күн бұрын
വെളിച്ചെണ്ണ തേച്ചാൽ കറുപ്പ് നിറം പോകുമോ
@sreedevikaumbillyvlogs8095
@sreedevikaumbillyvlogs8095 Күн бұрын
ഇല്ല .ആഴ്ചയിൽ ഒരു ദിവസം എണ്ണ ഇടാം
@meerastanley4971
@meerastanley4971 Күн бұрын
Etra sp00n edukkanam​@@sreedevikaumbillyvlogs8095
@chackochantd9774
@chackochantd9774 14 сағат бұрын
വലിച്ചു നീട്ടാതെ പറയ്‌.
@shinukb6091
@shinukb6091 15 сағат бұрын
ഈ ശ്രീദേവി പണ്ട് കോട്ടായതിനിന്നും train നു വന്നു കോച്ചിയില് ജോലി ചെയ്തിരുന്ന ആളാണോ
@lakshmi34535
@lakshmi34535 18 сағат бұрын
Subscribed LAKSHMI
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 41 МЛН