ഈ ചോദ്യങ്ങൾക്കു ഉത്തരം നൽകൂ.. എങ്കിൽ യോഹന്നാനോട് മാപ്പു പറയാം #KPYohannan #MetropolitanBishop #BelieversEasternChurch
Пікірлер: 149
@ignatiusdavid73973 жыл бұрын
Big salute to Marunadan. Keep going. People are with you Shajan Sir..Goahead...
@anilv95833 жыл бұрын
ദാരിദ്ര്യത്തിന്റെ പേരിൽ വിശ്വാസികളിൽ എത്തിച്ചേരുന്ന അനധികൃത പണം യോഹന്നാനും പിനാരായിയും തമ്മിൽ തുല്യമായി പങ്കിട്ടു എടുത്തിട്ടുഉണ്ടാവും.
@BhaskaranmrMr3 жыл бұрын
മറുനാടനെ പൊതുജനമധ്യത്തിൽ വിമർശനവിധേയമാക്കുമ്പോൾ ഒര്കാര്യം ഓർക്കണം... മറുനാടൻ തികച്ചും സത്യത്തിൻ്റെ മാർഗ്ഗത്തിലാണ്, അത് വിളിച്ച് പറയുന്ന ഷാജനെ തടയാൻ കഴിഞ്ഞെന്ന് വരില്ല... ഒര് വർഷമായി ഞാൻ സ്ഥിരം ശ്രോതാവാണ്, തുടക്കത്തത്തിൽ പൂർണ്ണ വിശ്വാസം തോന്നിയില്ലെങ്കിലും ക്ഷമയോടെ കേട്ടു, പിന്നെ പിന്നെ ഷാജൻ്റെ Credibility ബോധ്യമായി.. മത / രാഷ്ട്രീയ /ജാതി അടിമത്വം സ്വയം വരിക്കാത്തവർക്ക് മറുനാട് പ്രതീക്ഷയാണ്.. മറ്റ് പത്ര ദൃശ്യമാധ്യമങ്ങൾക്കും മറുനാടനെ അവഗണിക്കാൻ കഴിയില്ല, മാറ്റം ചെറുതെങ്കിലും അവരിലും കാണാം.
@ambikakr68043 жыл бұрын
സാജന് ബിഗ് സല്ല്യൂട്ട്.......... 💪💪💪 njanum 3 year aayi... kelkkunnu...👌👍👍
@preethatrivandrum19383 жыл бұрын
Njanum
@babuudumattu42513 жыл бұрын
Yes
@raveendrankandaramath85423 жыл бұрын
മറുനാടൻ പറയുന്നത് സത്യമാണെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്. അതിൽ വെള്ളം ചേർക്കാൻ ഒരു ഉടായിപ്പ് വീരന്മാരും ശ്രമിക്കേണ്ട. ആരും വിശ്വസിക്കില്ല.
@babu-sn9hc3 жыл бұрын
അയ്യോ ഇത്രയും കണക്കിൽ പെടാത്ത നോട്ടുകെട്ടുകൾ കെട്ടി സൂക്ഷിച്ചു വച്ചത് എങ്ങനെ അർദ്ധ സത്യവും, വ്യാജവുമാകുന്നത്😎😎😎
വിശ്വാസികൾ ഏറ്റവും പാവനമായി കരുതുന്ന തിരുകുരിശ് കഴുത്തിൽ ഇട്ടുകൊണ്ടാണ് ഈ തെണ്ടിയും അവന്റെ ചെറ്റ കുട്ടങ്ങളും ഞെളിഞ്ഞു നടക്കുന്നു തന്തക്കു പെറക്കാഴിക കാണിക്കുന്നത്. ഒരു സുവിശേഷപ്രെസഗകൻ. പട്ടി 🌺മോൻ
@piousthottukandathil81483 жыл бұрын
Very good Sajan
@deadpool-ns9rr3 жыл бұрын
സാജൻസർ, ഇതുപോലെ തന്നെ മുന്നോട്ട്പോകാൻ പാർത്ഥിക്കുന്നു
@rajeshbabu37953 жыл бұрын
Big salute🙋♂️
@josealapadan59643 жыл бұрын
മറുനാടൻ മലയാളിയുടെ അവതരണത്തിന് നന്ദി. സത്യങ്ങൾ പുറത്ത് കൊണ്ട് വരുന്നതിൽ നിങ്ങൾക്ക് അഭിനന്ദനങ്ങൾ 🙏👍
@harin66033 жыл бұрын
YOU ARE GREAT BROTHER . സാജൻ, താങ്കൾ ധൈര്യമായി മുന്നോട്ട് പോകു. ഞങ്ങൾ കൂടെയുണ്ട്. NONE CAN CHALLENGE YOU !!
@satishnarekkat6133 жыл бұрын
Cheruvalli estate scam should be probed by ED !!!
@user-ku2rq8ug8s3 жыл бұрын
ശബരിമല എയർപോർട്ട് ചെറുവള്ളി സർകാർ ഭൂമി സ്കാം കമ്മികൾ എത്ര ആണ് കമ്മിഷൻ അല്ലെങ്കിൽ പാർട്ടനർഷിപ്പ് എന്ന് കൂടെ അറിഞ്ഞാൽ കൊള്ളാം
@mparameswaranvarriyar89383 жыл бұрын
Congrats SAJAN WHOEVER it may be doing against our Law,Rules and CONSTITUTION IT SHOULD COME OUT FOR PUBLIC INFORMATION. also thank u for straigtfordness.
@sibikmkm97673 жыл бұрын
Sir.. You are super.....
@venugopalan77353 жыл бұрын
True news
@johnyfedo26463 жыл бұрын
മരിക്കേണ്ടിവന്നാലും സത്യം വെടിയരുത്; ദൈവമായ കര്ത്താവ് നിനക്കുവേണ്ടിപൊരുതിക്കൊള്ളും. പ്രഭാഷകന് 4 : 28
@a.kkumar2603 жыл бұрын
Your alarm to...... "mamapathrangal" blasted.... and they are getting up....slowly, like a tube light,which takes time to work...... Gr8 work Bro.....keep this attitude to reach in altitude...... V are listening.......
@rajinediyath27953 жыл бұрын
Pls go ahead with the truth...... mr. shajan ‼ 👍
@rajukb85443 жыл бұрын
Sooper Shajan
@soumyasugathan12163 жыл бұрын
Good 👍👍👍👍
@srinarasimhamoorthitemple59203 жыл бұрын
നമസ്കാരം
@vijaykalarickal84313 жыл бұрын
Yes yes good
@ramks32823 жыл бұрын
നിങ്ങൾക്കു തെറ്റി - അയാൾ പറഞ്ഞതു് 'അർദ്ധ സത്യം' എന്നല്ല 'അർത്ഥ സത്യം' എന്നവാനാണു സാദ്ധ്യത ...!!
@sureshvijayan66963 жыл бұрын
🙏👍👍👍🙏
@sjsignature31563 жыл бұрын
sireee..ED yil cherunno....nalla questioning aannu....adipoli...great...
കണ്ടാൽ പരമ പാവങ്ങൾ പക്ഷേ പരമ രാജ്യ ദ്രോഹികൾ. നാട് കടത്തണം.എല്ലാത്തിനെയും
@jessyrobinson94103 жыл бұрын
മറുനാടൻ പറഞ്ഞ രണ്ടു കാര്യങ്ങളും നടക്കാൻ പോകുന്നില്ല .സത്യസുവിശേഷം അറിയിക്കാൻ ദൈവം വിളിച്ചു നിയോഗിച്ച യോഹന്നാൻ ആദ്യകാലത്തു കൃത്യമായും ,സത്യസന്ധമായും സുവിശേഷവേല ചെയ്തുപോന്നു .എന്റെ ഒക്കെ കുഞ്ഞുന്നാളിൽ റേഡിയോയിൽ കേട്ട വചന പ്രസംഗം ഇന്നും കാതുകളിൽ ഉണ്ട് .അന്ന് ആളെ കാണാൻ പറ്റിയില്ലെങ്കിലും k.p.യോഹന്നാന്റെ പ്രസംഗം കേൾക്കാൻ ഇഷ്ട്ടം തോന്നിയിരുന്നു .പിന്നീട് പത്രം വായിച്ചപ്പോൾ പാന്റും ഷർട്ടും ടൈയും കെട്ടിയ മാന്യൻ ആയ വ്യക്തിയെ കാണാനും പറ്റിയിട്ടുണ്ട് .അന്നൊന്നും ക്രിസ്ത്യാനികൾ ഇത്തരം ആൾക്കാരെ വിശ്വസിക്കുകയോ അനുകരിക്കുകയോ ചെയ്യാറില്ലായിരുന്നു .എന്നാൽ ദൈവവിളിയുള്ളവർ ഇത്തരം പ്രസംഗങ്ങൾ ഇഷ്ട പെടുകയും അവർ പരിജയപെടുത്തുന്ന യേശുവിനെ സ്നേഹിക്കാൻ വചനം പഠിക്കാൻ ഒക്കെ ശ്രെദ്ധ വെച്ചുപോന്നു .ആ കൂടെ കേട്ട മറ്റൊരു ശബ്ദം ആയിരുന്നു ദിനകരൻ പാസ്റ്റർ പ്രസംഗിക്കുന്ന യേശുവിളിക്കുന്നു എന്ന പരിപാടി .ഇതു രണ്ടും കുഞ്ഞുന്നാൾ മുതൽ കേട്ട ഓർമയുണ്ട് .അതിൽ ദിനകരൻ പാസ്റ്റർ ആ അവസ്ഥയിൽ തന്നേ അന്ത്യത്തോളം ദൈവവേലയിൽ തുടർന്ന് നിത്യതയിൽ മറഞ്ഞു .എന്നാൽ kp യോഹന്നാൻ ഏട് മൂത്ത് si ആയെന്നു പറയുംപോലെ പാസ്റ്റർ ക്ക് ഒരു എടുപ്പില്ലെന്നു കരുതിയാവും കുപ്പായവും കുരിശുമാലയും അധികാര ചിഹ്നവും ഒക്കെ ആയി അടിമുടി മാറിയ ശേഷം ഒരു മതത്തിന്റെ തലവനായി സ്വയം പ്രഖ്യപിച്ചു സ്വന്തം ചാനലിൽ വചനം അറിയിച്ചു തുടങ്ങി ആ കാലഘട്ടത്തിൽ എന്നെയും ദൈവം ദൈവവേലക്ക് തിരഞ്ഞെടുത്തു .ഈ മാറ്റം ഉൾകൊള്ളാൻ ആവാതെ ഇദ്ദേഹം പറയുന്നതും പ്രവൃത്തിക്കുന്നതും തമ്മിൽ പൊരുത്തപ്പെട്ടു കാണാത്തതിനാൽ tv ചാനലിൽ വന്ന പ്രസംഗം കേൾക്കാൻ പോയില്ല .നമുക്കും വായിച്ച് വചനം ഗ്രഹിക്കാൻ ആവും എന്നു പരിശുദ്ധ ആത്മാവ് പഠിപ്പിച്ചുതരും എന്നു ബോധ്യം ആയി .ദൈവം വേഷംഭൂഷാദികളിൽ ഒന്നും അല്ല ഇത്തരം അധികാര വേഷങ്ങളോ അടയാളചിഹ്നങ്ങളോ ഒക്കെ ദൈവം വെറുക്കുന്നു ഇത്തരക്കാരോട് കപടനാട്യക്കാരെ നിങ്ങൾക് ദുരിതം എന്നും പറഞ്ഞു വെച്ചിട്ടുണ്ട് .ബൈബിള് ഒരു തവണ എങ്കിലും വായിച്ചു മനസിലാക്കിയിട്ടുള്ളവർക്കു ഇതു പിടികിട്ടും .ഇല്ലാത്തവർ ഇതുപോലെ ആട്ടിന്തോലിട്ട ചെന്നായകളുടെ ഉള്ളിലിരുപ്പ് എന്തെന്നറിയാതെ ഇവര് സ്ഥാപിച്ച സഭയിൽ അംഗം ആയി ഈ പാപത്തിനു ഓഹരിക്കാർ ആകും .എന്തെങ്കിലും അപ്പക്കഷ്ണങ്ങൾ കിട്ടിയാൽ അതും കൊറിച്ചു ഇത്തരം ചെന്നയ്ക്കളുടെ കുഞ്ഞാടുകൾ ആയി ജീവിതം ദൈവത്തിൽ നിന്നും അകന്നുപോയ വിവരം പോലും ഇല്ലാതെ ശിഷ്ട കാലം സ്വയം ശപിച്ചു കഴിയേണ്ടിവരും .ഈ തട്ടിപ്പുകൾ കുറച്ചു കാലം കൊണ്ട് തേഞ്ഞു മാഞ്ഞു പോകും പക്ഷേ സ്വർഗം ഇതു നിസാരമാക്കി മായ്ച്ചു കളയില്ല .വിശ്വസ്ത ദാസനെ എന്നവിളി കേൾക്കില്ല .ആ വിളി കേൾക്കാൻ ലക്ഷ്യം വെച്ച് ജീവിക്കുന്നവർ ഇങ്ങനെ നോട്ടുകെട്ടുകൾ വാരിക്കൂട്ടി ഒളിപ്പിച്ചു വെക്കുകയില്ല .ഒരുനേരത്തെ ആഹാരം ഇല്ലാതെ കിടക്കാൻ ഒരു കൊച്ചു കൂര ഇല്ലാതെ മരുന്നിനു വകയില്ലാതെ ഈ കേരളത്തിൽ എത്രയോ പാവങ്ങൾ ജീവിക്കുമ്പോൾ കടലാസ് നോട്ടുകൾ കെട്ടിപ്പൂട്ടി ഒളിപ്പിച്ചു വെച്ച് ദൈവത്തെ കബളിപ്പിച്ചവർ ആരായിരുന്നാലും അവർക്കുള്ള മറുപടി ഈ ലോകത്തു തന്നേ കൊടുത്തുതുടങ്ങും എന്നതിന്റെ ഒരു ദൃഷ്ടാന്തം കൂടി ആണ് ഈ റെയ്ഡും അനുബന്ധ കാര്യങ്ങളും .ഇതു കണ്ട് ബുദ്ദിയുള്ളവർ മനസാന്തരപെട്ടു ദൈവഹിതം പ്രവര്ത്തിച്ചു തുടങ്ങട്ടെ എന്ന് പ്രാർത്ഥിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു .മറുനാടൻ ഈ കപട നാട്യക്കാരോട് മാപ്പ് പറയേണ്ടി വരില്ല .കാരണം അവർക്ക് ഈ ചോദിച്ചതിന് കൃത്യമായി മറുപടി ഉണ്ടാവില്ല .ആരെങ്കിലും വേണമല്ലോ രാജാവ് നഗ്നനാണ് എന്ന് വിളിച്ചുപറയാൻ .
@mohandasmohan75923 жыл бұрын
ഹലോ നമസ്തേ ജി .. താങ്കളുടെ ഷർട്ട് നെ കുറിച്ച് ഒരു അഭിപ്രായം പറയാം എന്ന് വിചാരിച്ചു പറയുകയാണ്! ആ റോസ് ഷർട്ടുമായി താങ്കൾക്കുള്ള ബന്ധം എന്താണെന്ന് അറിഞ്ഞാൽ വളരെ സന്തോഷമായി താങ്കളുടെ ഒരു ദിവസത്തെ സംസാരം കേട്ട് ഇല്ലെങ്കിൽ ഉറക്കം വരാത്ത ഒരു അവസ്ഥയായി മാറിയിട്ടുണ്ട് പ്രത്യേകിച്ച് ഷർട്ട് നിറവും സംസാരവും ശൈലിയും ഞങ്ങളെ വളരെയധികം ആകർഷിക്കുന്നു... എന്ന്(മോഹൻ ദാസ് പണിക്കർ മലപ്പുറം)🙏
@aneeshottathil3 жыл бұрын
Best MR.Sajan 💪👏
@janardhanannair15223 жыл бұрын
Well said Mr.Shajan
@ivtnnnewsanalysis68263 жыл бұрын
Aalookas and muthoot should be raided for more smuggled gold and black money.
@nikhilfrancis20203 жыл бұрын
Great Job....but also recommend to initiate a similar raid in sadguru and amritha organizations...big salute for this job
Sir praise the lord K p Yohannan sosthram sosthram Hewill come He will come comes from America let us see
@sanalkumarpn37233 жыл бұрын
അങ്ങയുടെ ഈ ചോദ്യങ്ങൾ ഒന്നും മറുപടി ഇവൻ മാർക്ക് പറയാൻ പറ്റില്ല. കാരണം ഇവൻമാർ മൊത്തം ഉടായിപ്പാ സ്വന്തമായി സഭ, സ്വയം ബിഷപ്പ് ആവുക അങ്ങനെ മൊത്തം തരികിടയാണ് ഈ താറാവ് യോഹന്നാനും കൂട്ടരും'
@subramanianc.n58583 жыл бұрын
ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമടക്കം ഇവൻ്റെ കങ്കാണിമാരായ ആളുകളുണ്ട്
@paulieapaul36153 жыл бұрын
Very many questions to answer. The so called poor people whom he has helped, let them come forward and prove.
@deshpremi95913 жыл бұрын
Income tax കാർ പിടിച്ച കോടി കണക്കിന് രൂപ ബാങ്കിൽ വന്നാണ് എണ്ണുന്നത്.
@ramiahseshan83703 жыл бұрын
Well said. Sabha to be specific
@babuudumattu42513 жыл бұрын
Super onnum parayanilla
@manojkm70183 жыл бұрын
വെള്ളാനകളുടെ നാട്ടിൽ ഒന്നും നടക്കാൻ പോകുന്നില്ല നന്ദി സർ
@samathmaja53903 жыл бұрын
Still they didn't pay the pending expense amount to projects which they spent for last christmas. Program.
@beenapillai95983 жыл бұрын
👍👍👍👍👍👍👍👍👍
@thejasvnair31653 жыл бұрын
👍👍👍
@skn87483 жыл бұрын
ഇയാളൊക്കെ ഏതു ദൈവത്തിന്റെ പ്രതിപുരുഷന്മാരാണ് ആ ദൈവത്തെ ആരാധിക്കുന്ന വിശ്വാസികൾ എന്തിനാണ് ഇവരുടെ നിലനിൽപ്പിനും സാമ്പത്തുണ്ടാക്കുന്നതിന്നും അവരുടെ വിവരക്കേടുകൾക്ക് കുടപിടിക്കുന്നതും, ഏതു ജാതി മതസ്ഥരാണെങ്കിലും ചിന്തസക്തിയുള്ള നാം ഒന്നറിയണം നമ്മൾക്കില്ലാത്ത ഒരുപ്രത്യേകതയും ഈ പുരോഹിത ജീവി വർഗ്ഗത്തിനില്ല നമ്മൾ വിളിച്ചാൽ വിളികേൾക്കാത്ത ഒരു ദൈവവും ഇല്ല ദൈവം എവിടെയേലും പറഞ്ഞിട്ടുണ്ടോ ഇടനിലക്കാരനോ കോൺസൽടൻസി യോ കൂടാതെ എന്നേ പ്രാർത്ഥിക്കരുതെന്നു, നമ്മൾ അധ്വാനിക്കുന്നുപണം നമ്മുടെ കുടുംബത്തിലും കുഞ്ഞുങ്ങൾക്കും പിന്നെ മറ്റുള്ളവരെ സഹായിക്കാൻ പറ്റുമെങ്കിൽ (നേരിട്ട് )അത് ചെയ്യുക അല്ലാതെ ഇവരുടെയൊക്കെ സുഖത്തിനും ബെൻസിലും മണിമാളികയിലും ഒക്കെ കഴിയാനായി കൊടുക്കാതിരിക്കുക ഇനിയെങ്കിലും ചിന്തിക്കൂ
@jacobsaju52853 жыл бұрын
Halleluya amen
@satheeshkumar60263 жыл бұрын
ദൈവ പുത്രന് വീഥിയൊരുക്കുവാൻ സ്നാപകയോഹന്നാൻ വന്നു. 🐒🐒🐒🐒🐒😁😁😁😂😂😂😷
@josealapadan59643 жыл бұрын
Mr Sajan, please don't add the metropolitha, bishop etc with the reporting
Your efforts won't be appreciated even Our politics is that. Even religions.but great works congrats.
@pvenkatachalam54113 жыл бұрын
Shajan could have given one more advice:. STOP Religious Conversions.
@mohan023 жыл бұрын
ഇന്നു 'മഞ്ഞ രമയിൽ' ഏഴാമത്തെ പേജിൽ ഇതിനെപറ്റി ഒരുവാർത്ത കൊടുത്തിട്ടുണ്ട്, തലക്കെട്ട് ഇങ്ങനെ "ബിലിവേഴ്സ് ചർച്ച് കേന്ദ്രങ്ങളിൽ ആദായനികുതി പരിശോധന" :'350കോടിയുടെ ഇടപാടുകൾ സബന്ധിച്ച രേഖകൾ ശേഖരിച്ചു.' പിന്നെ സൈഡിൽ ഹൈലൈറ് ചെച്ചത് താറാവുകൃഷിക്കാരുടെ വിശദീകരണം, അവന്മാര് പറയുന്നത് ഇതു ഒരു ഓഡിറ്റിന് സമാനമായ പരിശോധനയാണെന്നാണ്, എന്നിട്ടു പറയുന്നു തെറ്റുണ്ടങ്കിൽ തിരുത്തുമെന്നു, കൊള്ളാം എങ്ങനെയുണ്ട്.
@ptjoy13224 ай бұрын
Ybàdman 2:28
@divyakalidasan48513 жыл бұрын
പിന്നെ മാപ്പ് പറയാൻ... പോയി പണി നോക്കാൻ പറ... കേരളത്തിൽ ജെനങ്ങൾക്കു എല്ലാം അറിയാം നിങ്ങളുടെ കള്ളപണം ഇടപാടുകൾ... യേശുവിനെ പറ്റിച്ചു ഒരു കുരിശു തൂക്കി നടക്കുന്ന നിങ്ങൾ ഒറ്റിക്കൊടുത്ത യൂദാസ് ഇതിലും എത്ര ഭേദം... നിങ്ങൾ ഒക്കെ സ്വർഗം അല്ല കിട്ടുന്നതു... മുകളിൽ ചെല്ലുമ്പോൾ അറിയാം... സ്വീകരണം എങ്ങനെ ഉണ്ടാകു എന്ന്... പാവങ്ങളുടെ കണ്ണുനീർ ഒപ്പുന്നവൻ ആണ് യേശു വിനെ വിളിക്കാൻ യോഗ്യ്ത യുള്ളൂ
@ramamooryad55323 жыл бұрын
അർദ്ധസത്യമാണ് കാരണം ഞങ്ങളുടെ കൈവശമുള്ള കള്ള മുതൽ 300 കോടിയല്ല... 3000 കോടിയാണ്... 6000 കോടി കടത്താനും തിരിമറി നടത്താനും കഴിവുള്ള ഞങ്ങളുടെ സഭയെ 300 കോടി എന്ന് പറഞ്ഞ് ഇകഴ്ത്തല്ലേ....
@aleyammajoy2313 жыл бұрын
അയ്യോ! പ്രിയ ഷാജൻ, ഈ മ്ളേച്ഛൻമാരിൽ നിന്നും ഒരു മറുപടി യും പ്രതീക്ഷിക്കേണ്ട!! താറാവ് കൃഷി യിൽ നിന്നും സ്വയം പ്രഖ്യാപിത ബിഷപ്പ് ആയി..പട്ടിണി പാവങ്ങൾക്ക് മേൽ അവകാശം ഉണ്ടാക്കി... അമേരിക്ക പോലെയുള്ള സമ്പന്ന രാജഽങ്ങളിൽ യഥേഷ്ടം വിഹരിക്കുന്ന കൊടും കൊള്ളക്കാരിൽ നിന്നും!!!!
@mohanakumari88753 жыл бұрын
മനോരമയു० ദീപികയു० മിണ്ടില്ല
@TheTrust20113 жыл бұрын
K P Yohanan is the Typical Example of HUMAN GOD INCARNATE to explore the possibilities of LOOTING the common mass by TWISTING the Worldly Wisdom of The Holy Bible
അഭിനന്ദനങ്ങൾ മറുനാടൻ മുഖംനോക്കാതെ ഇവനെയൊക്കെ പൊതുജനങ്ങളുടെ മുമ്പിൽ വലിച്ചു കീറണം. കുറേ വിശ്വാസികളുണ്ട് എത്ര കണ്ടാലും കേട്ടാലും പഠിക്കില്ലാ. അന്നത്തിനായി കേഴുന്നവർക്ക് അന്നം നൽകൂ അവിടെ സ്വർഗ്ഗം സന്തോഷിക്കും. അല്ലാതെ ഈ ചെകുത്താൻമാരെ വളർത്തിയാൽ നിങ്ങളു ഉത്തരം പറയേണ്ടിവരും...
@rajupottur41013 жыл бұрын
Marunadante oru chodyathinum sathyasandhamaya marupadi kittila kodathiyum e chodyangal chodikumalo
@bobbyprashanth87573 жыл бұрын
ഉത്തരം അറിയാത്ത കാരണം കുട്ടി ബ്ലാങ്ക് ഉത്തരക്കടലാസ് അയയ്ക്കുന്നു . പൊതു valuation - നിൽ 0 മാർക്ക് ലഭിച്ചിരിക്കുന്നു.. ശ്രീ സാജനെ കർത്താവ് കാക്കട്ടെ
@prs33413 жыл бұрын
യോഹന്നാൻറെ ദാരിദ്ര്യം മാറിയിട്ട് വേണ്ടേ ദരിദ്രരെ സഹായിക്കാൻ....
@Athomas03 жыл бұрын
It’s a disgrace to address Yohannan as METHRAN... why can’t anyone be a METHRAN...😝😝 matter of some cloth ...
പാതിരി നാറിയാൽ .. ഇടവകയും. മെത്രാൻ നാറിയാൽ മാലോകരും
@rudrabhairava26823 жыл бұрын
Palanaal thirudan orunaal pidiyil
@pvgpalvar3 жыл бұрын
Jarkhandelum..beeharelum nakka pecha kodutherekkum...matha parevarthanathenayerekkum..athu orekkalum oru savanam aavunellalo
@raveendrankandaramath85423 жыл бұрын
അങ്ങിനെ പിനുവിന്റെ എയർപോർട്ട് കോൺസൾട്ട്ന്റും പെട്ടു. ഇയ്യാൾക്ക് കണ്ടാകനിൽ കേതുവാണ് നശിച്ച് നാരാന്ജാല്ല് തോടും
@yohannanchacko13713 жыл бұрын
Time is changed the present Christ is so greedy for money, why God need money, others wealth... from childhood iam hearing the same thing in church and every where , holy Bible says........ You live in accordance. Let this Bishop's and priest's plaster of all Christain troops show a day they lived in accordance with Christ teaching,Holy bible, what they preach we too can understand because we know how to read, write praise the God sitting where ever you are, help the needy.
@rajeshn333 жыл бұрын
മഞ്ഞ രമ മിണ്ടില്ല.....
@Hallelujah-wd3 жыл бұрын
താങ്കളുടെ മാപ്പ് ആവശ്യം ഇല്ല എന്ന് തോന്നുന്നു..... ദൈവം ആണ് ശരിയും തെറ്റും വിധിക്കുന്നത്..... ലോകം പലതും പറയും
@alexkurian57343 жыл бұрын
🤣🤣👌👌👌🤝🤣🤣
@ramtiju56633 жыл бұрын
Sir , but according to new he was arrested, then how can he take this vedio..
@ramiahseshan83703 жыл бұрын
You won't get answers. Can you tell me at least one case in which such specifics are made public. May be cinema yes.
@sanalkumarpn37233 жыл бұрын
അയാൾ പറഞ്ഞത് ചെറിയ ഒരു ഇൻകം ടാക്സ് പരിശോധനയാണ് കണക്ക് ശരിയാക്കി എല്ലാം ശരിയാകും എന്നാണ് ഇയാൾ പറഞ്ഞത്. സത്യം അതല്ല എന്ന് ബുദ്ധിയുള്ള എല്ലാവർക്കും അറിയാം..
@georgevarghese99573 жыл бұрын
KP yohannan misfired religion. He tried to imitate Catholic church. With his own creation of church
@mathewmm4403 жыл бұрын
പ്രവാചകരലല പ്രഘോഷകർ
@TheTrust20113 жыл бұрын
The ANSWER is "NO" for all your QUESTIONS to K P Yohannan