No video

Kerala Film Chamber Award-1992 Old Malayalam Program agathy_Sreekumar, Murali

  Рет қаралды 38,830

Orbit Videovision

Orbit Videovision

Күн бұрын

Attention
This content is Copyrighted to Orbit Videovision. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
തിരശീലയിൽ നിങ്ങളുടെ ഇഷ്ടതാരങ്ങൾ.
####################################
കേരള ഫിലിം ചേമ്പർ അവാർഡ് 1992 ൻ്റെ പ്രസക്തഭാഗങ്ങളുടെ പുനഃപ്രസിദ്ധികരണം. NP:( copyright issue ഉള്ളതിനാൽ ചില ഭാഗങ്ങൾ ഉഴിവാക്കേണ്ടിവന്നു.) Event Locations: Carmel school stadium chalakudy Kerala
എൻ്റെ വിലപ്പെട്ടസമ്പാദ്യമായി ഞാൻ കരുതിവച്ചിരുന്ന ചില അപൂർവ വീഡിയോ ശേഖരം അനേകലക്ഷം കലാസ്വാദകരായ മലയാളി സഹോദരങ്ങൾക്ക് സമർപ്പിക്കുന്നു..
ഈ അപൂർവ വീഡിയോ നിങ്ങളുടെ സുഹ്റത്തുകളിലും എത്തിക്കാൻ ഷെയർ ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു..
Please Subscribe, share videos Support #Orbit_videovision
Thank you..
LIKE || SHARE || SUBSCRIBE
Follow Orbit Videovision On
INSTAGRAM:-
/ orbitvideovision
FACEBOOK:- / orbit-videovision-1060...

Пікірлер: 137
@anushkats2777
@anushkats2777 3 жыл бұрын
ആ ഓർബിറ്റ് വീഡിയോവിഷൻ എന്ന് എഴുതി കാണിക്കുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത സന്തോഷമാണ്. നഷ്ടപ്പെട്ടു പോയ കഴിഞ്ഞ കാലത്തിലേക്ക് തിരിച്ചു കൊണ്ട് പോകുന്ന ടൈം മെഷീൻ തന്നെയാണ് ഈ ചാനൽ 💯
@sojajose9886
@sojajose9886 2 жыл бұрын
Correct 👍👍
@preethap1927
@preethap1927 2 жыл бұрын
Athe👍
@dr.bibishkumark.t.3208
@dr.bibishkumark.t.3208 3 жыл бұрын
എന്ത് ഭംഗിയാണ് ഈ അവാർഡ് നൈറ്റ് കാണാൻ....... simple .......ഹാ..... അതൊക്കെ ഒരു കാലഘട്ടം
@abhijithmk698
@abhijithmk698 2 жыл бұрын
ഉർവശി,മുരളി...What a personality...അക്ഷരം തെറ്റാതെ വിളിക്കാം.നടൻ എന്നും നടി എന്നും.ലളിത ചേച്ചി
@Minsa316
@Minsa316 3 жыл бұрын
അന്നത്തെ കാലത്ത് അവാർഡിന് പരിഗണിക്കുമ്പോൾ ആ വർഷത്തെ ഒട്ടുമിക്ക ചിത്രങ്ങളും പരിഗണനയിൽ വന്നിരിക്കുന്നു..... ഇന്നാണേൽ എല്ലാ അവാർഡും ഒന്നോ രണ്ടോ ചലച്ചിത്രങ്ങളെ മാത്രം ഉൾക്കൊള്ളിച്ചായിരിക്കും......താങ്ക്സ്.. ഓർബിറ്റേട്ടാ...🙏💐
@vidhyarahul
@vidhyarahul 2 жыл бұрын
1992 Golden year of Malayalam Cinema ❤
@maheshmurali8507
@maheshmurali8507 3 жыл бұрын
ഉർവശി ചേച്ചിയൊക്കെ സംസാരിക്കുമ്പോൾ എന്ത് വിനയം. ഇന്നത്തെ നടിമാർ കണ്ടു പഠിക്കട്ടെ അഭിനയവും പെരുമാറ്റവും
@naaztn1392
@naaztn1392 3 жыл бұрын
ഇപ്പോൾ ഉർവശി കുടിച്ചു കൂത്താടി ആണ് നടക്കുന്നത്
@maheshmurali8507
@maheshmurali8507 3 жыл бұрын
@@naaztn1392 എപ്പോഴോ ഒരിക്കൽ അങ്ങനെ സംഭവിച്ചു എന്ന് കരുതി....
@naaztn1392
@naaztn1392 3 жыл бұрын
@@maheshmurali8507 ഒരിക്കലോ ഉർവശി വെറും അലമ്പാൻ പൂക്കുറ്റി കുടിയും വേറെ പലതും
@maheshmurali8507
@maheshmurali8507 3 жыл бұрын
@@naaztn1392 വേറെ നടിമാർ നല്ല മാന്യതയോടെയല്ലേ
@canreviewanything3641
@canreviewanything3641 3 жыл бұрын
@@naaztn1392 അതിനെന്താ നടന്മാർ ആരും മദ്യപിക്കില്ലേ!
@antonychambakkadan8267
@antonychambakkadan8267 3 жыл бұрын
ആധാരം, വളയം ഈ സിനിമകൾ കാണാത്തവർ ഉണ്ടെങ്കിൽ ആ സിനിമാ കാണണം എങ്കിലേ മുരളിയേട്ടൻ്റെ അഭിനയവും, ലോഹി സാറിൻ്റെ തിരക്കയുടെ ശക്തിയും കൊണ്ട് നൻമ്മയുള്ള മികച്ച ചിത്രങ്ങൾ
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Ithil Meera Jasmine awardil Vanno?
@arunvalsan1907
@arunvalsan1907 3 жыл бұрын
@@user-sc5oi7io4v annu MEERA JASMINE 6 vayassu kaanum....cinema SWAPNAM polum kaanaan thudangiyittilla
@Actonkw
@Actonkw 2 жыл бұрын
ARUN VALSAN 10vayassu Born 1982 ആണ്
@abhijithmk698
@abhijithmk698 2 жыл бұрын
സംശയം ഉണ്ടോ
@tintutintu5053
@tintutintu5053 3 жыл бұрын
വളരെ നാച്ചുറൽ ആയി സിമ്പിൾ ആയി എല്ലാവരെ യും കാണാൻ, ഇപ്പോഴാണേൽ അവാർഡ് ഫങ്ക്ഷൻ എല്ലാം ഹോളിവുഡ് അനുകരണം
@sojajose9886
@sojajose9886 2 жыл бұрын
കുറെ കത്തി വേഷങ്ങൾ അതാണ് ഇപ്പോഴത്തെ award function
@jaizbaby3752
@jaizbaby3752 Жыл бұрын
അവർ ജനിച്ചത് ഇപ്പൊൾ ആണെങ്കിൽ ഇങ്ങനെ കാണാം...ഒരു 30 കൊല്ലം കഴിയുമ്പോൾ ഇപ്പോൾ ഉള്ള ആൾകാർ പറയും 2020 ..2023 എന്ത് സുന്ദരമായ കാലഘട്ടം എന്ന്..
@akhilkrishnan7918
@akhilkrishnan7918 3 жыл бұрын
Urvashi Chechi 😍❤️Mammootty Mohanlal Muthal Siddique Jagdeesh Vare Ulla Nadanmaarodu Oppam Naayika Aayi Abinayichu... The True Lady Superstar Of Mollywood.. ❤️Expecting More Videos Of Urvashi Orbit Vision..
@weedman1294
@weedman1294 2 жыл бұрын
അന്ന് എല്ലാത്തിലും മലയാളിത്തം ഉണ്ട്. മികച്ച നടൻ, മികച്ച നടി, ഹാസ്യ നടൻ ഛായാഗ്രാഹകൻ എന്നൊക്കെയാണ് പറയുക. ഇന്നോ.. ബെസ്റ്റ് ആക്റ്റർ, ബെസ്റ്റ് ആക്ട്രേസ്, കൊമേഡിൻ, ക്യാമറ മാൻ എന്നൊക്കെയെ പറയു
@midhun1625
@midhun1625 3 жыл бұрын
Urvasi so beautiful
@anjanagnair6151
@anjanagnair6151 3 жыл бұрын
ഒട്ടും ജാഡയില്ലാത്ത കാലം, എന്ത് natural, thanks orbit
@sojajose9886
@sojajose9886 2 жыл бұрын
Yes 90"s 😘
@rageshraghavan3225
@rageshraghavan3225 2 жыл бұрын
ഉർവശി - നിരവധി ചിത്രങ്ങൾ. അതൊക്കെ അത്രേ ഉള്ളൂ 🥰
@sujiths4903
@sujiths4903 3 жыл бұрын
ഉർവശി എന്തൊരു സുന്ദരിയാണ് ❤️🔥🔥
@simpsonmathew1361
@simpsonmathew1361 2 жыл бұрын
Athe vallatha oru soudaryam thanneyanu
@jeethumathew8981
@jeethumathew8981 2 жыл бұрын
Yes 👍. Highly talented also 👍👍
@vijeshmc5508
@vijeshmc5508 3 жыл бұрын
From this ,1992,simply the golden year of Malayalam cinema ...
@OrbitVideovision
@OrbitVideovision 3 жыл бұрын
Yes
@nirmalbalakrishnan1658
@nirmalbalakrishnan1658 3 жыл бұрын
മുരളി..... മലയാളിയുടെ യാഥാർഥ്യ ജീവതത്തിലെ വികാരങ്ങളെയും സ്വഭാവത്തെയും ഏറ്റവും ഭംഗിയായി തെല്ലും പിഴവുകളിലത്തെ വരച്ചു കാട്ടിയ സമ്മാനത്താകളില്ലാത്ത നടൻ.... സത്യൻ മാഷിനെ പോലെ വ്യക്തിമുദ്ര ഉള്ള നടൻ.... പരുക്കനായ നായകൻ... അതിനുപരി ഹൃദയത്തിൽ സ്പർശിക്കുന്ന അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച സ്വഭാവനടൻ.... അച്ഛനായും ഏട്ടനായും മാസ്സ് പരിവേഷങ്ങൾ വേണ്ടാത്ത നായകനൊപ്പം ശക്തനാവുന്ന പ്രതി നായകൻ.... .... 🙏👍 പ്രണാമം ❤
@canreviewanything3641
@canreviewanything3641 3 жыл бұрын
Minmini, how humble she is..!
@adhizzz6234
@adhizzz6234 3 жыл бұрын
ഉർവശി ചേച്ചിയുടെ interviews, stage show's, old programs എല്ലാം upolod ചെയ്യുമോ
@vidyarahul7837
@vidyarahul7837 3 жыл бұрын
ഉർവശി ആന്റിയുടെ സൗണ്ട് അന്നും ഇന്നും ഒരുപോലെതന്നെ
@sankarkripakaran3239
@sankarkripakaran3239 2 жыл бұрын
ദാസേട്ടൻ 😭❤️❤️
@dileepparameswaran4455
@dileepparameswaran4455 3 жыл бұрын
Murali Sir 🥰👌🙌🏻👏🏻💪
@An0op1
@An0op1 3 жыл бұрын
മലയാള സിനിമയുടെ സുവർണകാലം...ഇന്നും ആ സിനിമകളുടെയൊക്കെ പേരും കഥാപാത്രങ്ങളുടെ പേരും ആളുകൾക്ക് മറക്കാൻ കഴിയില്ല....ഒരു 2010 ന് ശേഷം ഇറങ്ങിയ സിനിമകളിൽ ചുരുക്കം സിനിമകളെ ഇങ്ങനെയുള്ളൂ.. ഏതൊരു സിനിമയിലും കോമഡി വേണം അല്ലെങ്കിൽ നല്ല കഥ വേണം അതാണ് മലയാളസിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകർ ഉദ്ദേശിക്കുന്നതും.. അത് നന്നായി അറിയാവുന്നത് കൊണ്ടാണ് കരിക്കടക്കമുള്ള മലയാളം വെബ്സീരീസ്കൾക്ക് ഇത്രയും പ്രേക്ഷക പിന്തുണ ലഭിച്ചതും.. പക്ഷെ എന്തുകൊണ്ടോ സിനിമയിൽ ഇപ്പോൾ കോമഡിക്കും നല്ല കഥക്കും പ്രാധാന്യം ലഭിക്കുന്നില്ല..കൂടുതലും കൊറിയൻ പോലത്തെ കൊലപാതക പശ്ചാത്തലവും ഭീതി നിറഞ്ഞ ഇരുണ്ട പശ്ചാത്തലവുമാണ്..
@jayarajcg2053
@jayarajcg2053 3 жыл бұрын
Sathyam. Being a 90s kid I can connect very well with your point
@anjalym92
@anjalym92 3 жыл бұрын
Absolutely..family movies including Amma achan grandparents aa type onnum illa ipo
@VijayaLakshmi-dc2gk
@VijayaLakshmi-dc2gk 3 жыл бұрын
ഇപ്പൊ മലയാള സിനിമ നിർമിക്കുന്നത് അത്തരം പശ്ചാത്തലം ഉള്ളവരാണ്. അവർക്കു അതേ അറിയൂ.
@thesolitaryman2498
@thesolitaryman2498 3 жыл бұрын
Malayalam Cinema sucks today badly. All we now have are, new generation shitty woke propagandist movies. As a 90's kid, I can relate to your point. 👍
@nandhunarayanan1026
@nandhunarayanan1026 3 жыл бұрын
ചെറു പുഞ്ചിരിയോടെ കാണാൻ തോന്നുന്നു ഇപ്പോൾ ഉള്ളത് ആണേൽ ഒരുമാരുതി മെനകെട്ട ചളിയും പെയിന്റ് മുക്കി എടുത്ത പോലെ കൊറേ നാടികളും ( എല്ലാരും അല്ല )
@manuchettyar63
@manuchettyar63 3 жыл бұрын
Kamaladhalam,yodha,vietnam colany...lalettante..വെത്യസ്തമായ കഥാപാത്രങ്ങൾ
@jenharjennu2258
@jenharjennu2258 3 жыл бұрын
Apoos Johny walker Sooryamanasam Ikaaa
@naveengopakumar6521
@naveengopakumar6521 2 жыл бұрын
ഉർവശി ♥️👌
@panikkaran3387
@panikkaran3387 3 жыл бұрын
എന്റമ്മേ.. എല്ലാം എജ്ജാതി പടങ്ങൾ
@karthikrulez1
@karthikrulez1 2 жыл бұрын
Dasettan ❤️❤️❤️
@renjithar1342
@renjithar1342 3 жыл бұрын
Actor's were very bold and open They don't fear to express their opinion,they have 💯confidence on their talent It's a great pleasure to see them being themselves Contrary,now most of the actors will be saying the same scripted dialogue during an award function fearing they might loose something if they are genuine and open
@NatureBeautyTravelVideos
@NatureBeautyTravelVideos 2 жыл бұрын
ഇന്നും ഫ്രീ ആയി ഇരിക്കുമ്പോ യോദ്ധ , കമലദളം , സർഗം, ചമ്പക്കുളം തച്ചൻ തുടങ്ങിയ ഫിലിംസ് കാണാറുണ്ട് , ഒരിക്കലും ബോറടിക്കില്ല .....എത്ര കണ്ടാലും മതിവരാത്ത സിനിമകളാണ് ഇതൊക്കെ , ഇന്നത്തെ സിനിമകൾ ഒരു പ്രാവശ്യത്തിൽ കൂടുതൽ കാണാൻ തോന്നില്ല , ചില ഫിലിമൊക്കെ കണ്ടു പകുതി ആകുമ്പോ തന്നെ മടുത്തുപോകും , വല്ലാത്ത വെറുപ്പിക്കൽ ആണ്
@moideenkannur5096
@moideenkannur5096 3 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും പ്രതീക്ഷിക്കുന്നു
@Revathi323
@Revathi323 2 жыл бұрын
സംഗീതം സംഭാഷണം ആവാൻ പാടില്ല അത് സംഗീതം തന്നെ ആയിരിക്കണം. 👌 great raveendran mash 🙏
@sweetdoctor3367
@sweetdoctor3367 2 жыл бұрын
1992 - What a Year for Malayalam movie industry 🔥🔥🔥🔥
@dhanyashanmughan79
@dhanyashanmughan79 3 жыл бұрын
kamaladhalam ,sargam,pappayude swantham appoos , vietnam colony,yodha ellam irangiya kalam. ellam superhit kal mathram. ann irangunna filmsoke innum kandal mathi varilla. ippo ith pole oru cinema oru varsham irangiyal bhagyam.
@jenharjennu2258
@jenharjennu2258 3 жыл бұрын
Kauravar also please edit it
@praveenradhakrishnan1384
@praveenradhakrishnan1384 3 жыл бұрын
Adwaitham include cheyyu
@dp1983dp
@dp1983dp 3 жыл бұрын
Minmini.... 🙏🙏🙏
@bijuvismaya2424
@bijuvismaya2424 3 жыл бұрын
മുരളി ചേട്ടൻ 👏👏👌😪
@bhaaratus3098
@bhaaratus3098 3 жыл бұрын
1992 is my fav year
@anushkats2777
@anushkats2777 3 жыл бұрын
നല്ല വീഡിയോ തന്നെയാട്ടോ.. ചമ്പക്കുളം തച്ചൻ 💥
@manumohan8047
@manumohan8047 3 жыл бұрын
Feeling nostalgia 😍❤😍
@canreviewanything3641
@canreviewanything3641 3 жыл бұрын
ആ കാലത്തെ എല്ലാ സിനിമയിലെയും എല്ലാ പാട്ടുകളും ഹിറ്റ്. ഇപ്പഴോ ?
@krisnalove7576
@krisnalove7576 3 жыл бұрын
Shit
@rishadrishad2867
@rishadrishad2867 3 жыл бұрын
ഇന്ന് പാട്ട് ഉണ്ടോ
@sojajose9886
@sojajose9886 2 жыл бұрын
ഒന്നും ഓർമയുള്ള .ഇപ്പോഴത്തെ സിനിമ പാടുകൾ എല്ലാം..
@travelwitharun9224
@travelwitharun9224 3 жыл бұрын
Njan janicha varsham ulla video nostalgic
@rajeshsathyaofficial368
@rajeshsathyaofficial368 2 жыл бұрын
രവീന്ദ്രൻ മാസ്റ്റർ ❤❤❤❤
@anaszain6491
@anaszain6491 3 жыл бұрын
Murali oru lakshanamotha actor aayirunnu
@JK-wd9mb
@JK-wd9mb 2 жыл бұрын
Paurusham = murali 🤩🤩🤩
@chippyol6906
@chippyol6906 3 жыл бұрын
Very fascinating! Please upload more. Your archive is a treasure.
@kesiyasheethal783
@kesiyasheethal783 3 жыл бұрын
Enth sundarriii anu urvashichechi💓
@sajantk2869
@sajantk2869 3 жыл бұрын
മുരളി ഏട്ടൻ
@jishnunair9672
@jishnunair9672 3 жыл бұрын
Wow.....pazaya kalangal.😍😍😍😍😍😍💕💕💕🤔👌👌👌💕
@angelofheaven4006
@angelofheaven4006 3 жыл бұрын
😊😊❤️❤️സൂപ്പർ..
@rashidrafi1838
@rashidrafi1838 3 жыл бұрын
Thanks
@sujeshc9566
@sujeshc9566 3 жыл бұрын
Simple...Kidilan ...👌
@karthikuuuu
@karthikuuuu 3 жыл бұрын
Njan janicha varsham 1992
@statusnetwork9095
@statusnetwork9095 3 жыл бұрын
Bgm കേൾക്കാൻ തന്നെ ഒരു ഫീൽ ആ
@MrAjithnair
@MrAjithnair 3 жыл бұрын
Murali 😘😘😘😘😘
@anjalimalu567
@anjalimalu567 3 жыл бұрын
Ithaanu award night.. I think..Asianet ith follow cheythal ini nannaayirikum.. ithupole ulla reethiyil iniyulla Filim awards aniyichorukku..
@maanuaanu
@maanuaanu 3 жыл бұрын
Back when best scriptwriter award really meant something
@gayathriharikumar4616
@gayathriharikumar4616 3 жыл бұрын
Kalame enthinu ithra vegam poii ...ipozhathe kalathu jeevikendi varunalo 😪
@ashasvlogzashasvlogz9588
@ashasvlogzashasvlogz9588 3 жыл бұрын
One and only bold and handsome murali sir real man
@dr.bibishkumark.t.3208
@dr.bibishkumark.t.3208 3 жыл бұрын
First like പിന്നെ watch ല്......
@justinkottayam
@justinkottayam 3 жыл бұрын
Kidu kidu lengthy video ❤️❤️
@Heisenberg2K
@Heisenberg2K 3 жыл бұрын
When film awards were unbiased and original....
@Sabnadrupath12
@Sabnadrupath12 3 жыл бұрын
അയ്യോ മാധവിയമ്മ ആണോ.. അല്ല മാധവി അപ്പൻ 😄😄😄
@OrbitVideovision
@OrbitVideovision 3 жыл бұрын
വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ..
@prasadpk8444
@prasadpk8444 3 жыл бұрын
😃😃😄😄
@leenap2281
@leenap2281 2 жыл бұрын
Last Oru aatund vadakakk anennu kelkkumbo phaaaaaaaaa appo mudi ketu munnilot varum 🤣😂
@ARJUN44.0
@ARJUN44.0 3 жыл бұрын
GooD OLD DAYZ
@johnantony7237
@johnantony7237 Жыл бұрын
സ്വന്തം ടീവി ഇല്ലാതെ വെല്ലോരുടെയും വീട്ടിൽ പോയി ടീവീ കണ്ടവർക്ക് ഇതിൽ ഉള്ള കാഴ്ച്ച ഒരു പ്രതേക അനുഭവം ആണ്. 🙏🙏
@vpp602
@vpp602 3 жыл бұрын
മിൻമിനി
@anilaraju5359
@anilaraju5359 3 жыл бұрын
Niceee ❤️❤️❤️😘💝💝💝
@arunushus1997
@arunushus1997 3 жыл бұрын
Super super
@noushad2777
@noushad2777 3 жыл бұрын
കിടു 👌👌👌
@aminazainulabid4834
@aminazainulabid4834 3 жыл бұрын
ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുന്നു എന്തയാലും സൂപ്പർ ആയിട്ടുണ്ട് ഇതാണോ orbit അണ്ണൻ പറഞ്ഞ കിടിലം ഐറ്റം എന്തായാലും പൊളിച്ചു
@NatureBeautyTravelVideos
@NatureBeautyTravelVideos 2 жыл бұрын
ഞാനും ഏഴാം ക്ലാസിൽ ആയിരുന്നു, ആ കാലം ഒരിക്കലും തിരിച്ചു വരില്ലല്ലോ എന്നാലോചിക്കുമ്പോ വല്ലാത്ത സങ്കടം തോന്നും
@pretheeshmp1936
@pretheeshmp1936 3 жыл бұрын
Super
@sreekanthkottamom
@sreekanthkottamom 3 жыл бұрын
കിടിലം അണ്ണാ കിടിലം
@chinnuakhilpb8546
@chinnuakhilpb8546 3 жыл бұрын
Ella moviesum ethrayo thavana kandirikkunnu😍e videosoke evidarnu ethuvareyum???
@rkrishnamoorthy31
@rkrishnamoorthy31 3 жыл бұрын
Dear orbit vision... കുതിരവട്ടം പപ്പു ചേട്ടന്റെ ഇന്റർവ്യൂ ഇടാമോ?
@prasadpk8444
@prasadpk8444 3 жыл бұрын
😃😃😃😄👍👍👍 പുള്ളിയുടെ interview കണ്ടിട്ടില്ല, കട്ട w8ing👌👌👌
@rajthattarmusicdirector
@rajthattarmusicdirector 3 жыл бұрын
പൊളി പൊളി👏👏👏👏
@AthiraMani-iz5gq
@AthiraMani-iz5gq 3 жыл бұрын
Supper👍👍
@reenatk6598
@reenatk6598 2 жыл бұрын
Pappyude swantham appus, sargam, Vietnam colony, yodha, johny Walker, adwaitham, kamaladhalam, adharam, kudumba sametham , all these films competed in one year. Wow😊
@prasanthparameshwar
@prasanthparameshwar 3 жыл бұрын
Good job👌
@rishadrishad2867
@rishadrishad2867 2 жыл бұрын
സൂപ്പർ
@meghanaarun1048
@meghanaarun1048 3 жыл бұрын
Supr kalagatam
@kelappan556
@kelappan556 2 ай бұрын
❤❤
@veenasanjay1524
@veenasanjay1524 3 жыл бұрын
Dooradarsanil undayirunna jungle book ini eppolenkilum veendum varumo aavo..orupadu ishtom ayirunnu ath.sree krishna enna serial flowers il kanichirunnu munpu.pinne ohm namasivaya,jai hanuman.......ini athokke kaanan pattumo?????????
@ruok5404
@ruok5404 3 жыл бұрын
ചേട്ടാ നന്ദി
@varunsurendran6136
@varunsurendran6136 3 жыл бұрын
Lalettan 1990s interview allenkil entenkilum cinema related videos undenkil idamo
@OrbitVideovision
@OrbitVideovision 3 жыл бұрын
Yes..
@jenharjennu2258
@jenharjennu2258 3 жыл бұрын
പപ്പയുടെ സ്വന്തം അപ്പൂസ്‌ സിനിമയ്ക്ക് അവാർഡ് കൊടുക്കുന്ന ഭാഗം എന്തിനാണ് കട്ട്‌ ആക്കിയത് അത് ഉണ്ടെകിൽ ഇട്ടു
@user-gf1gf3tb3h
@user-gf1gf3tb3h 2 жыл бұрын
Minmini chechii ❤
@jaisonsfavorites383
@jaisonsfavorites383 5 ай бұрын
Evade ninnanu ithreyum collection kittunnatbu? Orbitinte swantham archive ano?
@DeepuDeepu-ui1cm
@DeepuDeepu-ui1cm 3 жыл бұрын
Hai orbit 🤗💥
@user-ue3yf7yr3r
@user-ue3yf7yr3r 3 жыл бұрын
Woow
@sherlockholmes8414
@sherlockholmes8414 3 жыл бұрын
Dassetan national award vangn poyappo kuttmparanjavrk kelpichukodukanm ith.
@prasadskumars
@prasadskumars 3 жыл бұрын
Minmini singer ethra nishkalankamayi anu samsarikkunnathu
@jaz4553
@jaz4553 3 жыл бұрын
nostu
@navaneethjr9644
@navaneethjr9644 3 жыл бұрын
nyzz bgm.... nyzz collection bro
@maheshmurali8507
@maheshmurali8507 3 жыл бұрын
മോനിഷ
@prasad4472
@prasad4472 3 жыл бұрын
👍👍👍♥️♥️♥️♥️
@jenharjennu2258
@jenharjennu2258 3 жыл бұрын
മമ്മുക്കയുടെ 90s സിനിമ related വീഡിയോ ഉണ്ടോ?
@malumadhu6618
@malumadhu6618 2 жыл бұрын
Raveendran master okke enthaa sangeetham🧡 Athi manoharam🧡
@lekshmi8140
@lekshmi8140 2 жыл бұрын
Ellarum nthu simple ahn
@ebinkuriakose12
@ebinkuriakose12 Жыл бұрын
Manoj k jayan just 26 yrs old
@NatureBeautyTravelVideos
@NatureBeautyTravelVideos 2 жыл бұрын
Thanks
@reshmareshma5338
@reshmareshma5338 3 жыл бұрын
Super
@hisha8783
@hisha8783 3 жыл бұрын
Njan janicha varsham 1992
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 47 МЛН
Malayalam News-1992  Bandh (ബന്ദ്)..
9:10
Orbit Videovision
Рет қаралды 128 М.
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,6 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН