KERALA FISH CURRY IN MALAYALAM || നാടൻ മീൻകറി.... കുടംപുളിയിട്ട മീൻ മുളക്കറി എൻ്റെ വീട്ടിൽ മീൻകറി വക്കുന്നത് ഇങ്ങനെയാട്ടാ ... നിങ്ങളും വച്ചുനോക്കൂ ...
Пікірлер
@salisibi2296 Жыл бұрын
❤❤❤പറയാതെ വയ്യ.... കറി സൂപ്പർ 👌👌👌👌 പറയാൻ വന്നത് അത് മാത്രമല്ല...... എത്ര ക്ഷമയോടെയാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്. മിതമായി, എന്നാൽ കൃത്യമായി എല്ലാം പറയുന്നുമുണ്ട്. നമിക്കുന്നു ട്ടാ 😍😍😍😍😍. വീഡിയോ കാണാനും കേൾക്കാനും ഒരു പ്രത്യക ഭംഗിതന്നെയുണ്ട് ❤❤❤. 👍🏻👍🏻👍🏻👍🏻
@SajiTherully Жыл бұрын
Thank You❤️
@kaechu33 жыл бұрын
അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ മാത്രമുള്ള അവതരണം.... Very nice 👌👍
ഇ വാചകം ആരെങ്കിലും പഠിച്ചില്ലെങ്കിൽ അവൻ പിന്നെ ജീവിതത്തിൽ cook ആവാൻ സാധ്യത ഇല്ല കാരണം അത്രയും എളുപ്പമാണ് KZbinil ഒരുപാട് വീഡിയോ ഞാൻ കണ്ടു ഉണ്ടാക്കാൻ ശ്രമിക്കുന്നത് നിങ്ങളുടെ വീഡിയോ കണ്ട്
@SajiTherully Жыл бұрын
Thank You😍
@rekhaskitchenbeautytips51564 жыл бұрын
ഞാൻ ഇങ്ങനെ വെച്ചിട്ട് ഇല്ല ഒന്ന് നോക്കാം ട്ടോ 🥰👍👌
@sree.r22842 жыл бұрын
super മീൻകറി 👌എന്തായാലും try ചെയ്യും 👍
@swapnajoseph80103 жыл бұрын
Super.ഇന്നാണ് ഞാൻ ഉണ്ടാക്കിയത്. Very tasty
@TEACHFROMHEART2 жыл бұрын
Pappans fish kettittilla... Meen👌👌👌👌Tnks
@shajaazeez8400 Жыл бұрын
Sarinte ella resipiyum esthamanu Ellam try cheyyum Super
@rejithar25734 жыл бұрын
ഞാൻ ഇന്ന് try ചെയ്തു ഇ റെസിപ്പി അടിപൊളി ആണ്....
@mathewmathai1014 жыл бұрын
We just love this fish curry. Sooo tasty & perfect. V. Good. Make more വീട്ടിലെ കറി
Central travancore fish curry style We’re not using sugar
@antonyjosephine494 Жыл бұрын
Amazing Recipe...
@shaheemaimthiaz40083 жыл бұрын
Mm haa super
@tressypinto2259 Жыл бұрын
Vegam vegam paranju
@ammasworld4295 Жыл бұрын
Nalla chettan
@SajiTherully Жыл бұрын
😍
@sheejashaji3933 жыл бұрын
സൂപ്പർ കറി.
@sheelaanto52118 ай бұрын
Super😂
@sangeethanair68823 жыл бұрын
Adipoli
@Jincy_Jose2 жыл бұрын
Hi cheta... Thrissur meen curry kanikamo.thanks
@SajiTherully2 жыл бұрын
ശ്രമിക്കാം
@shahinat.a26184 жыл бұрын
Super tasty 😋😋😋
@josekurisinkel73773 жыл бұрын
Super. ഞങ്ങളുടെ പഴയ തലമുറമുതൽ കൈമാറിവരുന്ന പാചകരീതി. അരപ്പുതിളയ്ക്കുന്നതിൽ രണ്ടുമൂന്നു പച്ചമുളകുംകൂടി നീളത്തിൽ കീറിയിടും. എന്നാലും മൂന്നുനാലുദിവസം കറി ചീത്തയാവില്ല.
@shanis98723 жыл бұрын
👍👍
@BreadWine1234 жыл бұрын
Tasty fish 🐟 curry 😋
@sooryashaji-er5tn10 ай бұрын
ചേട്ടാ ഇത് ഫ്രിഡ്ജ്ൽ വെക്കാതെ കേടു വരാതെ ഇരിക്കുമോ?
@shakeelasaleem54573 жыл бұрын
ചേട്ടാ അ ടിപൊളി
@Mystical-mojo2 жыл бұрын
Chetta… did you use Kashmiri chilli powder?
@shruthybrs161111 ай бұрын
👍
@anjusuresh38754 жыл бұрын
Super👌👌👌Njan try cheythu
@noora54344 жыл бұрын
Super dish 😋
@dhanalakshmyteachersstorytime3 жыл бұрын
Superb 😍😍
@Lavannya52873 жыл бұрын
fish curryil sugar cherkkumo🤔
@bindumn624 Жыл бұрын
👌👍
@tressypinto2259 Жыл бұрын
Thank u
@ardrapt3 жыл бұрын
Njanum...
@shihabmeeran5574 ай бұрын
ചേട്ടാ.. ഈ കറി 2 നേരം എത്ര പേർക് കഴിക്കാനുള്ളത് ഉണ്ടാവും