Kerala മത്തി പൊരിച്ചത്

  Рет қаралды 4,443,560

Kadal Machan By Vishnu Azheekal

Kadal Machan By Vishnu Azheekal

Жыл бұрын

Пікірлер: 655
@tastybuds7284
@tastybuds7284 Жыл бұрын
അമ്മേടെ സംസാരവും ചിരിയും കണ്ടിട്ട് ഒരു കമന്റ്‌ ഇടാതെ പോകാൻ തോന്നില്ല 🥰.. എന്ത് രസാ ചിരി.. കുട്ടികളെ പോലെ ഉണ്ട് സംസാരം very innocent ❤️
@jencyrozario4002
@jencyrozario4002 Жыл бұрын
കണ്ടോണ്ട് ഇരിക്കുക എന്നല്ലാതെ വേറൊരു നിവർത്തിയും ഇല്ല. എന്റെ ദൈവമേ 😍😅
@shylajasethu8811
@shylajasethu8811 10 ай бұрын
Sathiyamma
@NabeesaNabeesa-tz3zq
@NabeesaNabeesa-tz3zq 6 ай бұрын
Athe...😅😅❤
@SreejithNP-cb2vs
@SreejithNP-cb2vs 3 ай бұрын
Amma amma
@SreejithNP-cb2vs
@SreejithNP-cb2vs 3 ай бұрын
❤❤❤❤❤❤❤❤❤
@usafchermba8367
@usafchermba8367 11 күн бұрын
❤❤😂😂satyam
@achuachu4600
@achuachu4600 Жыл бұрын
Sadharakarude video thannaya kanan sundharam ❤️😍😍🥰🥰
@fareedashabeek6212
@fareedashabeek6212 Жыл бұрын
ഞാനും ഒരു സാധാരണകാരണുട്ടോ.... എനിക്കും ഉണ്ട് ഒരു channel enjeyum koodi ഒന്ന് support cheyyooo🙏🙏🙏
@jimbru123
@jimbru123 Жыл бұрын
ഞാൻ മീൻ ഒന്നും കഴിക്കില്ല പക്ഷെ ഇങ്ങനെ വീഡിയോ കാണാൻ ഭയങ്കര ഇഷ്ട്ടം ആണ്
@shabeebsha942
@shabeebsha942 Жыл бұрын
Same😄
@jimbru123
@jimbru123 Жыл бұрын
@@shabeebsha942 😹 njan only chicken😹
@achuachu4600
@achuachu4600 Жыл бұрын
@@jimbru123 🤔 vicharichu malsyamamsam kazhikillannu. Chikkan🤪
@jimbru123
@jimbru123 Жыл бұрын
@@achuachu4600 ഞാൻ ചിക്കൻ മാത്രെ കഴിക്കോള്ളു എന്താ എന്ന് അറീല അങ്ങനെ ആയി പോയി 😹😹
@shabeebsha942
@shabeebsha942 Жыл бұрын
@@jimbru123 but njn meen allathe meet okke kazhikkum
@rijeesep9609
@rijeesep9609 Жыл бұрын
കൊതി 🤤🤤🤤🤤🤤🤤🤤🤤🤤🤤🤤ആകുന്നു
@DileepKumar-tj9cm
@DileepKumar-tj9cm Жыл бұрын
നല്ല മസാലയാണ് തക്കാളി കിട്ടീല്ല ഞാൻ വെളുത്തുള്ളിയും അൽപ്പം പെരുംജീരകം കൂടി ചേർത്തു. മത്തിക്കുപകരം ചെമ്പല്ലി കുളത്തിലെ കല്ലേമുട്ടി
@dreamsland1646
@dreamsland1646 Жыл бұрын
Iganeyonnum kothippikkalle chechi😋😋😋😋
@bijunv6693
@bijunv6693 Жыл бұрын
സൂപ്പർ 👍❤
@Isidjejsjddj
@Isidjejsjddj Жыл бұрын
നിങ്ങളുടെ വീഡിയോകൾ എന്റെ ദിവസം മികച്ചതാക്കുന്നു, ഞാൻ നിങ്ങളെ പിന്തുണയ്ക്കുന്നത് തുടരും, നിങ്ങൾക്കത് ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്, തുർക്കിയിലെ ഇസ്താംബൂളിൽ നിന്ന് ഒരുപാട് സ്നേഹം.🌺💘🇹🇷
@user-wd5rm3pw3f
@user-wd5rm3pw3f Жыл бұрын
I love Turkey Istanbul 🇹🇷❤️
@explorer3116
@explorer3116 Жыл бұрын
❤️❤️
@saidalimadathingal5809
@saidalimadathingal5809 Жыл бұрын
Ningal enthukond malayalam parayunnu
@neethuroshni9924
@neethuroshni9924 Жыл бұрын
🥰
@neethuroshni9924
@neethuroshni9924 Жыл бұрын
Eee oru dialogue ellaaaa commentillum undalllooo
@mayavasu6114
@mayavasu6114 Жыл бұрын
ഞാൻ ഇങ്ങനെ മസാല തയ്യാറാക്കി... പക്ഷെ തക്കാളി ഇടുന്നത് ഇഷ്ടം അല്ലാത്ത കൊണ്ടു തക്കാളി ചേട്ടനെ ഒഴിവാക്കി 🤩 എങ്കിലും സൂപ്പർ ആണ് 👍🏼
@merlinchacko5514
@merlinchacko5514 Жыл бұрын
അമ്മേനെ ഇഷ്ട്ടായി 🥰🥰🥰
@razikm2958
@razikm2958 Жыл бұрын
Amma uyirrr❤️❤️
@Happylifewithsree26
@Happylifewithsree26 Жыл бұрын
അമ്മ പൊളിച്ചു 👏👏❤️❤️
@OTBLINKFOREVER
@OTBLINKFOREVER Жыл бұрын
Oo nthoru simplicity ahn chechik luv uu ❤️❤️☺️
@sajeevnivedya5722
@sajeevnivedya5722 Жыл бұрын
Super
@priyadarsinivasudevan9019
@priyadarsinivasudevan9019 Жыл бұрын
ആന്റി നെ ഒരുപാട് ഇഷ്ടായി ❤️❤️
@_azlin_
@_azlin_ Жыл бұрын
Kothippikkallee 😥🤤
@manukb9420
@manukb9420 8 ай бұрын
അടിപൊളി
@najmathnaju4202
@najmathnaju4202 Жыл бұрын
Ammente ചിരി super 😍😍😍😍😘😘
@makeupgirl3356
@makeupgirl3356 Жыл бұрын
ഈ മസാല നല്ല ടേസ്റ്റ് ആണ് 👌👌
@sajithapp6151
@sajithapp6151 5 күн бұрын
💜💜
@minez9973
@minez9973 Жыл бұрын
ചേച്ചിടെ മസാല കൂട്ടും പാചകവും അടിപൊളിയാണ് 👍🏻. പാചകം അറിയാത്തവർക്ക് ഇത് കണ്ട് പഠിക്കാം. ഞാൻ ചെയ്യാറുണ്ട് അടിപൊളി കറിയാണ്
@antonyjosephvadakkal9814
@antonyjosephvadakkal9814 7 ай бұрын
ഇതുപോലെ ഉള്ള ചോറും മീനും ഏറ്റവും കൂടുതൽ miss ചെയ്യുന്നത് എന്നെ പോലുള്ള പ്രവാസികളായിരിക്കും... ഇത്‌ കണ്ടു കൊതി വിടാനേ യോഗമൊള്ളൂ. .💁
@anilamnair390
@anilamnair390 Жыл бұрын
എനിക്കും വേണം.... കണ്ടിട്ട് കൊതി ആകുന്നു
@relovers__banu9776
@relovers__banu9776 Жыл бұрын
Kollatto mathi varuthath superrrr
@habeebasafvad3911
@habeebasafvad3911 Жыл бұрын
Onnum parayaanilla ammakk ente like nalla vrithiyilum vedippilum aan aa amma ellaam undaakkunnath kanddappothanne thinnaan thonnunnu😋😋
@mercythomas8257
@mercythomas8257 Жыл бұрын
ചേച്ചി പെട്ടെന്ന് എല്ലാം കാണിച്ചു തരുന്നതുകൊണ്ട് കാണാനിഷ്ടമാണ് 🌹🙌🙏
@navast5553
@navast5553 Жыл бұрын
Adipoli fresh mathii
@marymathew6274
@marymathew6274 Жыл бұрын
Hai Entamo Entha Taste Midukky
@_kanimangalam_travel_hub_
@_kanimangalam_travel_hub_ Жыл бұрын
Chechi Vere Level Videos Ahnallo Idane 😌💗
@anzilaniyas910
@anzilaniyas910 Жыл бұрын
Amma enth santhoshathoda oronn cheyyunne kanumpo thanne oru +ve energy.
@mayasuresh2470
@mayasuresh2470 Жыл бұрын
സൂപ്പർ 👌👌ഐഡിയാ 😍😍
@ss-cw2xx
@ss-cw2xx Жыл бұрын
Hi amma , superb video anu tto..fry pan use cheyumbo thadi thavi use cheyanam tto..athakumbo problem ila.alel scratch veenu athinte black ilakum , healthy alla
@onnumindatheirikkumo7746
@onnumindatheirikkumo7746 Жыл бұрын
Amma love you Ammaude varthanam poli
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal Жыл бұрын
😍❤
@deepanarayanan4447
@deepanarayanan4447 Жыл бұрын
Kottayam pradeep chettan samsarikyunnapole undd ammayude samsaram😍
@geethashaji9536
@geethashaji9536 9 күн бұрын
എന്റെ പൊന്നോ കണ്ടിട്ട് ഇപ്പോ തന്നെ അങ്ങ് വരാൻ തോന്നുന്നു 😊😊😊
@nimishatk3389
@nimishatk3389 Жыл бұрын
കൊതിയാവുന്നു പുതിയ ഐറ്റം ട്രൈ ചെയ്തു nokkanam🥰
@ashnas6605
@ashnas6605 Жыл бұрын
Amma pwoliyaattoo❤....kanumbole kazhikkan kothiyavunnu 🤤😘
@ansarap3826
@ansarap3826 Жыл бұрын
അടിപൊളി
@renjimareghu4398
@renjimareghu4398 Жыл бұрын
Pavam Amma🥰😘😘
@muhammedraihanrayumon2702
@muhammedraihanrayumon2702 Жыл бұрын
🤔🤔ppp9
@kunjunteamma8473
@kunjunteamma8473 Жыл бұрын
Great effort.. aa mathi full clean akkiyedukan ethra time eduthitundakum🙄
@riosithara4682
@riosithara4682 Жыл бұрын
Aunty oru rakshayum illa....kiduuuu😍😍😍🔥🔥🔥🔥👌👌👌👌adipoli annuttooo...entta mon auntyude samsaram bhayagara ishtta
@NichuNazi-ne5yr
@NichuNazi-ne5yr 10 ай бұрын
അമ്മച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടം ആണ് 🥰
@user-bb2nx3je6g
@user-bb2nx3je6g Жыл бұрын
Ente like ee ammakka. Ammayude foodine kkaal erey ishttam ayyaye annu.😘😘😘😘😘😘😘😘
@parvathyparu95
@parvathyparu95 Жыл бұрын
Ayoooo kothi avunnu😍😍😍😍
@zalifabubacker6206
@zalifabubacker6206 Жыл бұрын
Enikk ningalude വീഡിയോസ് നല്ല ഇഷ്ടമാ 🥰
@arshadrahman9707
@arshadrahman9707 Жыл бұрын
recently channel kanan thudangiyath super vedios jada ellatha oru nanmayulla family all the best macha
@diyassmartkitchen4780
@diyassmartkitchen4780 Жыл бұрын
Kidu ayitundu 😃😋😋😋😋😋
@geethumohanan1101
@geethumohanan1101 Жыл бұрын
എന്തൊരു ഭംഗി ആണ് ആ മത്തി ഒക്കെ ഉണ്ടാക്കുന്നത് കാണാൻ 😍
@merinjosephine5347
@merinjosephine5347 Жыл бұрын
Sooper✨️✨️✨️
@iyas710
@iyas710 Жыл бұрын
എന്റെ.. ഉപ്പച്ചി.കടലിൽ പണിക്ക് പോയിവരുമ്പോൾ മത്തി കൊണ്ടുവന്നിട്ട് എന്റെ ഉമ്മ മത്തിവറുക്കുന്നപോലെയാണ് ചേച്ചിയും മത്തി വറുകുന്നത് 👌 നന്നായിട്ടുണ്ട് ചേച്ചി കോഴിക്കോട് ബീച്ചിൽ നിന്നും ഞാനും. എന്റെ ഫാമിലിയും 👌👌👌
@soumyadarvin9433
@soumyadarvin9433 Жыл бұрын
Polichu🤗
@harshaachu29
@harshaachu29 9 ай бұрын
Amma enthu happy aayittanu ethokke cheyyunne❤❤❤
@gawryrajesh7610
@gawryrajesh7610 Жыл бұрын
Nice cooking and presentation 😍😍😍😍❤️❤️❤️❤️❤️❤️❤️❤️ Aunty de samsaram kelkkan nalla rasamund❤️
@vrindavenu9652
@vrindavenu9652 Жыл бұрын
Chechine kaanan nalla rasamund. .eniku ishtaayi❤❤❤❤👌👌👍
@jishithasajithjishithasaji3678
@jishithasajithjishithasaji3678 Жыл бұрын
Adipoli sandyammaaaa luv uuuu
@aarimakp9975
@aarimakp9975 Жыл бұрын
😋😋
@shynireji4896
@shynireji4896 9 ай бұрын
നല്ല അവതരണം. ഉണ്ടാക്കി നോക്കാം ❤❤
@anusreevp6913
@anusreevp6913 10 ай бұрын
Njan try cheythu super taste yummy ❤thank you amma
@SanthoshKumar-cf9iq
@SanthoshKumar-cf9iq Жыл бұрын
❤❤❤
@sheebakr4648
@sheebakr4648 Жыл бұрын
എന്താണെന്നറിയില്ല എനിക്ക് ഈ ചേച്ചി യെ നല്ല ഇഷ്ടമാണ് 💚💚
@minnalmurali4884
@minnalmurali4884 Жыл бұрын
😋👌👌😍
@urmilat823
@urmilat823 Жыл бұрын
Sandyamme super. Ammede samsaaram bhayankara eshtta.
@nizayshu4452
@nizayshu4452 Жыл бұрын
ആആദ്യമായി taan ചേച്ചിടെ ചാനൽ കാണുന്നെ സബ്സ്ക്രൈബ് cheydhu😍😍😍അടിപൊളി mathi fry
@srilaxmynacharya6828
@srilaxmynacharya6828 Жыл бұрын
Mouth watering...😋😋
@akshayskumar7604
@akshayskumar7604 Жыл бұрын
Matthi mulakitt vechalum super aanu...my favourite..neymeen nu polum koode pidich nikkan pattilla 🤤
@ganeshjobisha1267
@ganeshjobisha1267 Жыл бұрын
അമ്മയെ വലിയ ഇഷ്ട്ടമാണ് 🥰😊
@thabdeelanoushad6525
@thabdeelanoushad6525 Жыл бұрын
സൂപ്പർ
@sarathkumar9507
@sarathkumar9507 Жыл бұрын
Sandhyamma poliyalle....😍😍😍😍😍
@revathimanu2677
@revathimanu2677 Жыл бұрын
Jiangal kollamkarkk ethe chalayaa
@mayamanikandan5905
@mayamanikandan5905 Жыл бұрын
ഒരു മീൻ പോലും തിരിച്ചു ഇടുമ്പോ പൊട്ടിപ്പോയില്ല 🙄 എന്റെ അമ്മ ചെയുമ്പോഴും ഇങ്ങനെയ 😇 പക്ഷെ ഞാൻ ചെയ്യുമ്പോ മാത്രം മീനിന്റെ കോലം മാറും അതെന്തുവാ അങ്ങനെ 🥺🥴
@manasishiva7247
@manasishiva7247 Жыл бұрын
ഒരു ഭാഗം വേവുമ്പോൾ ഓഫ്‌ ആകിയിട്ട് അല്പം കഴിഞ്ഞു മീൻ തിരിച്ചിട്ടാൽ പൊട്ടില്ല..എന്നിട്ട് മറ്റെ സൈഡ് വീണ്ടും വേവിക്കാം
@rajeshmaloos
@rajeshmaloos 3 ай бұрын
Slow കുക്ക് ചെയ്യൂ തീ അധികം വേണ്ട
@shahanasziya
@shahanasziya Жыл бұрын
Ooohhh kothipichu. Try cheyyum tyo
@raji220
@raji220 Жыл бұрын
Amma Pwolychu .veruppiru onnum illatha vdeo. 😊😊😊😊😊😊 ❤️❤️❤️❤️❤️
@christeenacijo4891
@christeenacijo4891 Жыл бұрын
ഈ അമ്മച്ചിയെ എനിക്ക് ഇഷ്ടമായി🥰😍
@ananthupsanthosh2701
@ananthupsanthosh2701 Жыл бұрын
Super,
@shhahhen
@shhahhen Жыл бұрын
സൂപ്പർ കിടു ചേച്ചി ഉറപ്പായിമ്മ്മ് ഉണ്ടാക്കി നോക്കും
@jomoljoy1151
@jomoljoy1151 Жыл бұрын
Super
@sarasammavg8280
@sarasammavg8280 Ай бұрын
അമ്മേ സൂപ്പർ ❤❤❤❤❤❤
@devuthambu648
@devuthambu648 Жыл бұрын
Ammayuda samsaram nala rasam ah arum swipe cheyula kandu erun pogum
@seethav.r.2435
@seethav.r.2435 Жыл бұрын
ചേച്ചി ഇതു കണ്ടു ഞാനും മീൻ പൊരിച്ചു.... സൂപ്പർ 👍👍👍👍
@noorishajasir8058
@noorishajasir8058 Жыл бұрын
Ivide undaaakkaaarund ingane..nalla taste aanu
@noushadputhoor7926
@noushadputhoor7926 Жыл бұрын
Amme...ammaye enikothiri ishtaanu
@ashwinisubash9016
@ashwinisubash9016 Жыл бұрын
Adipwoliiii 🤤🤤🤤
@abhijith.sundar4974
@abhijith.sundar4974 Жыл бұрын
Presentation oru raksha ellaaaa.... Subscribe ചെയ്തു അത്ര അടിപൊളി ആയിട്ടുണ്ട്
@meera.k.mmeera9275
@meera.k.mmeera9275 Жыл бұрын
✌️
@elbyjeevan8691
@elbyjeevan8691 Жыл бұрын
😋😋 adipoliiii
@jishap.nambiarjisha5937
@jishap.nambiarjisha5937 Жыл бұрын
ഒരുപാട് ഇഷ്ടമായി സൂപ്പർ
@jpjp484
@jpjp484 Жыл бұрын
സൂപ്പർ ചേച്ചി കണ്ടിട്ട് കൊതിയാവുന്നു👍👍👍👌👌👌
@divyaa6601
@divyaa6601 Жыл бұрын
Adipoli chechi...
@niyas1419
@niyas1419 Жыл бұрын
😍😍
@munnaMunna-qk4yx
@munnaMunna-qk4yx Жыл бұрын
Sandhya amme engane kothippikkathe vaayinn vellam vannu🤤🤤
@sona2189
@sona2189 Жыл бұрын
സൂപ്പർ അമ്മ കലക്കിയിട്ടുണ്ട് ❤️❤️
@syam2969
@syam2969 Жыл бұрын
എനിക്ക് അമ്മേടെ സംസാരം ഭയങ്കര ഇഷ്ടവ ❤❤
@happysoul7786
@happysoul7786 Жыл бұрын
Ayyoda pavam.....enik ishtayi tto...❤️❤️❤️
@athiraachu4257
@athiraachu4257 Жыл бұрын
😋
@divyamenon4002
@divyamenon4002 Жыл бұрын
Hai kothi varunnu 😋 oru plate choru unnam ithum koootti 😋✌️ adipwoli inganey fry cheythu nokkittu baaakki parayattto
@hazuriyac481
@hazuriyac481 Жыл бұрын
Super kandit kothi ayi amma
@appusachoos8961
@appusachoos8961 Жыл бұрын
നല്ല fresh മത്തി
@shintushintu.k3414
@shintushintu.k3414 Жыл бұрын
Amma love u😚
@gopika.j2505
@gopika.j2505 Жыл бұрын
Ennik valiya eshttava ammachiye💖♥️♥️💝
@ShainyshaijuvlogsShainyshaiju
@ShainyshaijuvlogsShainyshaiju Жыл бұрын
Kothippikkalle 🥰🥰
@hellokitchen9724
@hellokitchen9724 Жыл бұрын
👌🏻👌🏻👌🏻
@remyashaji2936
@remyashaji2936 Жыл бұрын
സൂപ്പർ.. ഞാനും ഇതുപോലെ ചെയ്യാറുണ്ട് 😊
@safifiya2574
@safifiya2574 Жыл бұрын
സൂപ്പർ മത്തി 😊🤤🤤
@bvskitchen1045
@bvskitchen1045 Жыл бұрын
👌👌👌👌
@prathibavinish8437
@prathibavinish8437 Жыл бұрын
Wow Wow
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 30 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 5 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 8 МЛН
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 2,8 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 30 МЛН