എന്റെ അറിവിൽ ഇല്ല.. ആ പോലീസുകാരൻ അവന്റെ ക്യാമറ കണ്ടിട്ടാണോ അങ്ങനൊക്കെ ചോദിച്ചത് എന്നൊരു ഡൌട്ട്
@merolbabujoseph74295 жыл бұрын
@@mammasiyasi4408 alla bro..chila police angane und..orikkal njan overspeed il vannapol police pidichu..cash illannu njan karyam thurannu paranju..but pulli deshyapetilla...kootukaara ennanu enne vilichathu..enit ennod paranju "sookshich odik kootukara..pathukke poyal apakadam ozhivaakkam..athukond ini ingane speedil pokaruth" ennu paranju..enit evide poyatha ennu chodichu..kalyanathinu poyathu aanennu njan paranju..apol .kalyanam nannayirunno,nannay food kazhicho ennu chodichu..enit pokkolu kootukara ennu paranju..oru roopa polum fine adakkan paranjilla..last shake hand um thanit pokkolu ennu paranju..valare manyamay annu ennod perumaariyathu
@Sulthan-jt9wz5 жыл бұрын
റൈഡർ മാരോട് ഇത്ര മാന്യമായി സംസാരിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെ ഞാൻ ആദ്യമായി കാണുവാ ബിഗ് സല്യൂട്ട് സാർ
@Aryan_jith5 жыл бұрын
99.9% of Kerala police officers are very Co-operative towards Riders... My personal Oppinion as a regular Bulleter , I had many long and extra long rides till date.. but never ever encountered a problem like this.... First of all Police looks for many traits when they talks to you,so if they had any doubts and suspecion they can move to next level, all Riders must be aware of that.. covering your face while casual checking can raise doubts..... But if you aggitate an officer , you will really get screwed.... Give respect and take respect... ....Ride Responsibly...
@manuksdalluettanjivan66805 жыл бұрын
സത്യം
@manuksdalluettanjivan66805 жыл бұрын
അവന് വലിയ ആൾ കളിച്ചു കിട്ടി
@anoop15554 жыл бұрын
@@manuksdalluettanjivan6680 athanu satyam mariyathakku nilkkunnathinu pakaram alavan nokki pani medichu. Adi kittanjathu bhagyam.
@mrbabyblade90224 жыл бұрын
Police രണ്ടു തരം ഉണ്ട് ഒന്ന് കിറുക്കൻ😣 ഒന്ന് കിടിലം 😍
@SunilKumar-ox7od3 жыл бұрын
അവസാനത്തെ വണ്ടിക്കാരൻ്റെ രീതി ശരിയല്ല
@highwaythrottcustom37523 жыл бұрын
😛
@Sharon-xu1xb3 жыл бұрын
Avasanathe policukarante reethi sheriyalla
@Lifelo4123 жыл бұрын
Last ullath കിറുക്ക് 😄
@dreammusic54494 жыл бұрын
ശ്രീനിവാസൻ ചേട്ടനെ ഓർമ വന്നവർ ലൈക് അടിക്ക്
@god8254 жыл бұрын
Njanum
@manojkichu3663 жыл бұрын
Sound athupoleyano
@Yasinbinashraf5 жыл бұрын
ആദ്യത്തെ സാറിനെ കണ്ടപ്പോൾ ശ്രീനിവാസൻ ചേട്ടനെ ഓർമ വന്നവർ ആരേലും ഉണ്ടോ 😄
@shahinsha7154 жыл бұрын
Yes
@Milestones19984 жыл бұрын
Corect
@midhunr93334 жыл бұрын
Sathyam
@josejojoseph4124 жыл бұрын
Seriya
@sijo.sibisounds81624 жыл бұрын
സത്യം bro 💝💝
@shyamstruegalleryvision61775 жыл бұрын
ആദ്യത്തെ പോലീസുകാരനെ കണ്ടപ്പോൾ പെട്ടെന്ന് നമ്മുടെ സിനിമാനടൻ ശ്രീനിവാസനെ പോലെ തോന്നി..,
@arjun78525 жыл бұрын
SHYAMS TRUE GALLERY VISION സത്യം
@soldierboy22274 жыл бұрын
Enickum
@adityakattokkaran5 жыл бұрын
Last video continuation Kannan thalparyam undu Ullavar like cheyuka
@MOTOSPARROW5 жыл бұрын
Bro ariyuvoo
@MOTOSPARROW5 жыл бұрын
Alude name ariyuvoo
@poxicgaming5 жыл бұрын
@siva prasad ya bro,nammude swantham property matarkum use cheyan ulla avakasham illa,as an indian nammuku ath thadayan ulla avakasham ond,evar etho koppile police ondakan vanekunnu,iveneyokke ara pidich police akiya(njan nte manasil ollath paranju)
ഇതുപോലെയുള്ള സാറന്മാരെ ആണ് നമ്മുടെ നാട്ടിൽ വേണ്ടത് ഇങ്ങനെയാവണം പോലീസ്
@nuhmanshibilyshibily7704 жыл бұрын
ഇങ്ങനെയാവണം എല്ലാ കേരള പോലീസും ബിഗ് സല്യൂട്ട്🥰🥰❤❤
@nandhumanoj40775 жыл бұрын
ഇങ്ങനെയുള്ള പോലീസ് കാരെ കണ്ടാൽ തന്നെ അക്ഷരം തെറ്റാതെ സാറേ എന്ന് വിളിക്കാൻ തോന്നും
@prithvyrajnelson50265 жыл бұрын
ബ്രോ മൂന്നാമത്തെ സാറിനെയ ശെരിക്കും സാറേ എന്ന് വിളിക്കേണ്ടത്
@muhammednoufan2615 жыл бұрын
Athe athinu mumb cheriya dacerations okke avam😂
@md-11865 жыл бұрын
@@prithvyrajnelson5026 Athe
@jishnua24575 жыл бұрын
ഇതിപ്പോ വന്യജീവികളെ കുറിച്ചൊക്കെ പറയുന്ന പോലെ ഉണ്ട്.. കേരളത്തിൽ കണ്ടു വരുന്ന 3 തരം പോലീസുകാർ 😅😅🤣🤣
@arshadard985 жыл бұрын
😂
@ashiquemethalayil18045 жыл бұрын
😂😂😂
@arjjun80575 жыл бұрын
😂😂😂
@vishnueaz37495 жыл бұрын
Athipo pidikiteele
@jishnua24575 жыл бұрын
@@vishnueaz3749 ആ 3 ആണ് പേടിക്കേണ്ട സാധനം 😂😂
@blueboy29235 жыл бұрын
ഒന്നാമൻ അണ് എന്തുകൊണ്ടും POLICE (സ്രീനി വാസൻ)
@adhilashfak19425 жыл бұрын
Enikkum thonni
@akshayappuzz99353 жыл бұрын
ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ച ആ sir ദൈവം ആണ് 🥰ഇതുപോലുള്ള പോലീസ് വേണം ❤️❤️❤️❤️❤️
@malayaleezzz12103 жыл бұрын
ആദ്യം കണ്ട പോലീസ് അധാണ് പോലീസ് കിടിലം ♥️♥️🔥🔥🔥
@luttappi-92625 жыл бұрын
*നല്ല പോലീസ് കാരെ കണ്ടാൽ തന്നെ ഒരു ഒരു ഇതാ*
@dilshadrassiya64275 жыл бұрын
Luttappi -ലുട്ടാപ്പി എവിടെ ഒരാഴ്ചയായി കണ്ടില്ല.
@luttappi-92625 жыл бұрын
@@dilshadrassiya6427 ഇവിടെ ഒക്കെ ഉണ്ട് 😊
@nisardevalanisar67535 жыл бұрын
ഏത് 😜
@Maalu19985 жыл бұрын
ബിഗ് സല്യൂട്ട്.. വല്ലതും കഴിച്ചോ എന്ന്... ആ സ്നേഹത്തിന്റെ മുന്നിൽ മനസ്സ് കുളിർന്ന് സല്യൂട്ട് അടിച്ച് കണ്ണ് നിറഞ്ഞു കൃതാർത്ഥനായി സാറേ.. ഇക്കാലത്ത് പെറ്റതള്ളമാർ ഇത്ര സ്നേഹത്തോടെ ചോദിക്കാറില്ല....ഒന്നുകിൽ അദ്ദേഹം റൈഡിങ്ങിനെ അത്രമാത്രം സ്നേഹിക്കുന്ന അഡ്വഞ്ചറസ് ഉസ്താദ്. അല്ലെങ്കിൽ അത്രക്ക് നല്ല ഒരു മനുഷ്യൻ... 1st is best.
@ashwanthsiva24125 жыл бұрын
0:46 വല്ലതും കഴിച്ചാ....😘😘😘😘
@snfootballcornermalayalam24643 жыл бұрын
Vallathum kazhicho? Illa Aa enna njan poyi kazhikatte 😂
@96SQUAD-g4d3 жыл бұрын
വല്ലാതെ മനസ്സിൽ തട്ടിയ ആ ശബ്ദം (വല്ലതും കഴിച്ചോ)🥰🥰
@infinityfuntechadventure96314 жыл бұрын
Athiyam കണ്ട സാറിനു big salute..😍😍😍👍....
@punisher48844 жыл бұрын
1:55 പണ്ടാരം ഇനി അവിടെ വല്ല പുലിയും ഇറങ്ങീട്ട്ണ്ടാ...😂😂തെഗ്ഗ് തെഗ്ഗേയ്😂😂😂
@ashiashicp41854 жыл бұрын
😂😂😂😂😂
@YoYo-gp8jk4 жыл бұрын
😆
@rockybaimumbai6413 жыл бұрын
Kundan nu paranjath sredicho😂
@criminal60345 жыл бұрын
*ഓർക്കുക നമ്മുടെ പേർസണൽ ഐഡി പ്രൂഫ് മൊബൈൽ ഫോൺ തുടങ്ങിയവ പോലീസിന് കൈവശപ്പെടുത്താൻ അധികാരമില്ല തെറ്റായ പ്രവണതകൾക്കെതിരെ നാം പ്രതികരിക്കുക തന്നെവേണം*
@amaldeepu80945 жыл бұрын
Athinu munne pokkolan paranjathalle
@aju16895 жыл бұрын
aa police officer nalla manyamayitta varthamanam paranjathe aapolekkum avarude munnil over smart kalichu chennathum avare niyamam pafippikanum chennatha avan aappol aa mone athu thanne venom
@@gokulskumar7156 ആ പോലീസുകാരൻ എത്ര മര്യാദക്കാണ് ആദ്യം കാര്യങ്ങൾ പറയുന്നത്. അവൻ പറഞ്ഞ കാര്യങ്ങളൊക്കെ ശരിയായിരിക്കും പക്ഷെ അവൻ അവടെ കെടന്ന് ഒന്ന് ആളാവാൻ നോക്കി. അപ്പൊ അവനുള്ളത് കിട്ടി അത്രോള്ളു..... 😂
@@pranav_km വിനയം കാണിക്കേണ്ടിടത് കാണിക്കണം. അയാൾ ഇങ്ങോട്ട് നല്ല വിനയത്തിൽ പറയുമ്പോ അങ്ങോട്ടും അയാളത് പ്രദീക്ഷിക്കും. അല്ലാതെ ഇവിടെ രാജാവും പിച്ചക്കാരനും ഒന്നും ഇല്ല. 2:06 തൊട്ട് ഒന്നൂടെ ഒന്ന് play ചെയ്ത് കണ്ടു നോക്കുക.
@SK-wp8ms4 жыл бұрын
ഇങ്ങനെ പണി ഇരന്നു വാങ്ങിക്കുന്ന ആളുകളും ഉണ്ടോ
@hari.v.vharikrishnan73253 жыл бұрын
Antikad Si aanathu ayaloru nalla manushyananu chekkan thinna midukku kanichatha
@anupvaikkath77633 жыл бұрын
ചെക്കൻ ഇത്ര വല്യ വാർത്താനൊന്നും പറയണ്ട ! ഓന്റെ ഓഞ്ഞ ഇംഗീഷും @#$%&
@sakariyapallikkalakath41923 жыл бұрын
Avan parayunnath niyam ane brww
@supercarblonde70763 жыл бұрын
@@sakariyapallikkalakath4192 exactly 👍
@faizaltk97074 жыл бұрын
First കണ്ട പോലീസ് അതാവണം പോലീസ് 👌👌👌👌👌aaaa sir ന് എന്റെ ഹൃദയത്തിന്റെ അടി തട്ടിൽ നിന്ന് ഒരു big Salute ❤️❤️❤️😘😘😘😘
ആക്ഷൻ ക്യാമറ വാങ്ങാൻ പണമില്ലാത്തവർ, ഒരു ഡമ്മി എങ്കിലും വാങ്ങി വെക്കുക. എന്നാൽ വീട്ടിലിരിക്കുന്നവർ തുമ്മേണ്ടി വരില്ല 🤭🤭🤭
@professor33815 жыл бұрын
ബ്രോ തുമേണ്ടിയല്ല തുങ്ങേടി ഓക് bro happy independence day
@silentguardian49565 жыл бұрын
മൂന്നാമത്തെ ചെങ്ങായിക്ക് ചെയ്തത് തെറ്റാണ് എനി ആവർത്തിക്കില്ല എന്ന് പറഞ്ഞു വിട്ടാൽ മതി.. പക്ഷെ ഓവർ സ്മാർട്ട് കാണിച്ചു.. ആ പോലീസ് നല്ല രീതിയിലാണ് ആദ്യം സംസാരിച്ചു തുടങ്ങിയത് ഇവൻ പോലീസിനെ പഠിപ്പിക്കുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു. .. ഇംഗ്ലീഷിൽ കുറെ ഡയലോഗ് അടിച്ചു വെറുതെ പണി വാങ്ങിച്ചു..
@sirajsiru91415 жыл бұрын
അതേ ബൈക്ക് പ്രാന്തന്റെ അടുത്ത് തന്നെയാണ് 100% തെറ്റ്
@Tomgmaing5 жыл бұрын
അല്ല bro അദ്ദേഹം rule അല്ലേ പറഞ്ഞെ
@ranjithchandran40545 жыл бұрын
No brother.
@sankar32505 жыл бұрын
Eda mone ethrakalam ee erappakale bhayanu jeevikum...
@silentguardian49565 жыл бұрын
@@Tomgmaing സഹോദരാ മൊബൈൽ ഫോൺ ഉപയോഗിച്ച് വണ്ടി ഓടിക്കുന്നത് തെറ്റാണ്.. ആ തെറ്റു അംഗീകരിക്കാതെ ഓവർ സ്മാർട്ട് കാണിച്ചു... ഒരു ഹയർ റാങ്കിലുള്ള പോലീസു കാരൻ ഹെൽമെറ്റ് ഊരാൻ പറഞ്ഞപ്പോൾ അതിനെ എതിർത്തു.. കയ്യിൽ ഒരു go pro ഉണ്ടെന്ന ആത്മവിശ്വാസവും, നിയമം അറിയാം എന്നുള്ള അഹങ്കാരവും,പിന്നെ കുറച്ചു ഇംഗ്ലീഷും ചേർന്നപ്പോൾ കാര്യം കയ്യിൽനിന്നും വിട്ടുപോയി... സർ ഒരബദ്ധം പറ്റി എനി ആവർത്തിക്കില്ല എന്ന് പറഞ്ഞു വിട്ടാൽ മതി...ഇത് ഒരുമാതിരി യൂട്യൂബ് വീഡിയോ ഉണ്ടാക്കാൻ വേണ്ടി ചെയ്തതുപോലെ
@basheermedia63683 жыл бұрын
ഏറ്റവും മാന്യമായ രീതിയിൽ പൊലീസ് പെരുമാറുന്നു അത്ഭുദം തോന്നി പിന്നെയാ അറിഞ്ഞദ് ഇട് ശ്രീനിവാസന്റെ സിനിമ സുട്ടി ഗ് ആണെന്ന് പക്ഷെ ആ പയ്യന് എനിക്ക് എല്ലം അറിയാം എന്ന അഹംകാരം പോലീസുകാരൻ മാറ്റി കൊടുത്ത ദ് വളരെ നന്നായി tankyou for keral a police
@naseemmunna51874 жыл бұрын
5:26 നിങ്ങൾക്കെന്നോട് മോനെ മൊബൈൽ കട്ട് ചെയ്തിട്ട് പോ എന്ന് പറഞ്ഞാൽ മതിയായിരുന്നു ഞാൻ കേട്ടേനെ.... 😂😂😂🤣🤣🤣😜
@muhammedanask78504 жыл бұрын
😂😂
@subinet14284 жыл бұрын
ഓവർ സ്മാർട്ട്
@sreejithmvatakara88334 жыл бұрын
അതിന്റെ മുന്നിൽ വേറെ ചിലത് ചേർക്കണം🤩
@nshenoy104 жыл бұрын
😂😂
@Pork_is_tasty4 жыл бұрын
കെട്ടേനെ...എന്നിട്ട് കുറച്ചങ്ങോട്ട് മാറിയിട്ട് പിന്നേം ഇത് തന്നെ ചെയ്യാമല്ലോ
@thahirkathandi99413 жыл бұрын
പോലീസിനെ കുറ്റം പറയുന്നതിന് മുൻപ് നാം പോലീസിനോട് സംസാരിച്ച രീതി ശരിയാണോ എന്നു സ്വയം ചോദിച്ചു നോക്കിയാൽ തന്നെ ഒരുപാട് പ്രശ്നങ്ങൾ കുറക്കാൻ കഴിയും
@madmax6764 жыл бұрын
Ndha sir big slot igane veenam yadhartha kerala police 💥💥👍👍👍
@madmax6764 жыл бұрын
Lst ulla vdo mooshamayi pooyi
@Gopalmvk5 жыл бұрын
പോലീസിലും ക്രിമിനൽ സ്വഭാവം കാണിക്കുന്നവർ എപ്പോഴു ം വളരെ യധികം ആണ് .താങ്കൾക്ക് അഭിനന്ദനം .
@mahelectronics5 жыл бұрын
അതികാരം ഗുണ്ടായിസവും ചേർന്നാൽ എന്തും ആവാം എന്നുള്ള മനോഭാവം വളരെ കൂടുതലാണ്, പഴയ ബ്രിട്ടീഷ് പോലീസിന്റെ അവസ്ഥ മാറാൻ എത്ര കാലം എടുക്കും.
@aluvacafe42155 жыл бұрын
"മോനെ, മൊബൈൽ കട്ട് ചെയ്തിട്ടു പോ മോനെ എന്ന് പറഞ്ഞാൽ മതിയായിരുന്നു ". bikerinte ഡയലോഗ് കൊള്ളാം. കോടതി സമക്ഷം ബാലൻ വകീൽ സിനിമയിൽ സുരാജ് പറഞ്ഞ ഡയലോഗ് ഓര്മ വരുന്നു, "സസ്പെന്ഷന് വേണ്ട സർ, ഒന്ന് WARN ചെയ്തു വിട്ട മതിയായിരുന്നു"
@f_12albin103 жыл бұрын
Ellaa police karum orupoleee allahh.... 💯💯💯💯
@vincepazhassikkandi44605 жыл бұрын
അടിപൊളി സാർ ആണ് ആദ്യത്തെ പിന്നത്തെ സർ അത്ര പോര
@buckleup36795 жыл бұрын
ഒന്നാമത്തെ പോലീസ് പൊളിച്ചു...... കിടുക്കി.. തകർത്തു.. മൂന്നാമത്തെ തുലച്ചു...
@fasalvava76515 жыл бұрын
മൂന്നാമത്തെ പോലീസ് കാരൻ തുലച്ചു എന്ന് എനിക്ക് തോന്നുന്നില്ല..... അവന്റെ ഓവർ സ്മാർട്ട് കൊണ്ടാണ് അത്രയും സംസാരം അവിടെ വേണ്ടി വന്നത്...
മൂന്നാമത്തെ ചങ്ങായിടെ voice കേട്ടപ്പോൾ strelline ഓർമ വന്നവരുണ്ടോ
@reneshreni65354 жыл бұрын
0:42 ശ്രീനിവാസൻ ചായകാച്ചൽ
@apgamer52113 жыл бұрын
Ithrayum nalla oru si sir athyamaya kanunnathu🤗🤗🤗😘😘😘
@subinfx54265 жыл бұрын
ടെക്ടോളജി അറിയില്ലെങ്കിൽ അത് പടിക്കുകതന്നെ വേണം സാറേ
@sandeepmohan94855 жыл бұрын
Sheria puthiya technology kale kurichu police padikkendathund
@rakesh.k.r21965 жыл бұрын
Mbl il samsarichu vannu avan samathichu pinne ithil technology de arivillayma evidanu suhruthe....pinne aa sir poyikollan manyamaya bhashayil paranjathanu athu video de thudakathil thangalku kanam.. avanu video on cheythu vachu onnu show kanikanam pinne avaru vidumo kutta... ipo karyam manasilayi kanum... mukalil koode pokunna pani irunnu vanguva ennu parayunnathu ithanu....
@nasarm32125 жыл бұрын
Adipoli
@satheeshsatheesh39815 жыл бұрын
പോലീസ് ഇത്രയും മാന്യമായി സംസാരിക്കുമ്പോൾ തെണ്ടിത്തരം കാണിക്കുന്നോ ...ഛെ
@MrAnil54 жыл бұрын
Ethu police anu manyamai samsarichathu? Adyatheyo avasanatheyo
@sajithbabukuttan66384 жыл бұрын
ഈ പോലീസ് മൈ####
@sarang14314 жыл бұрын
@@sajithbabukuttan6638 sthym ni ktm vdo kandathano
@sajithbabukuttan66384 жыл бұрын
@@sarang1431 ana
@arjun_orten4 жыл бұрын
Kuopan😂
@dealousgaming48673 жыл бұрын
1 St sire anna sire proud 💙💖💖💖💖💖
@shahim32983 жыл бұрын
Sir. You are look like Sri.srinivasan sir. I like your behaviour. We want like your officers sir. Wish you all the best.
@wwiinnovativesolutions17623 жыл бұрын
ഓരോരുത്തർ ജനിച്ച കുടുംബത്തിന്റെ ഗുണം. അത് ഇവിടെ കാണാം.
@rafeesamee81794 жыл бұрын
നിയമം അനുസരിക്കാൻ ഉള്ള താണ് അത് അനുസരിക്കണം അതാണ് പൗരൻ്റെ ധർമ്മം
@arfu15415 жыл бұрын
.....ചോദിച്ചതിനുമാത്രം ഉത്തരം കൊടുക്കാൻ ഇത് ഒപ്പം സിനിമയാണോ 😂😂😂
@warlog17225 жыл бұрын
athu polichu
@praveenfrancisjames59145 жыл бұрын
Vene oppikkam
@myexperimentsbyafzal37644 жыл бұрын
Last rider bro kaaniche prahasanathinu 3 IPC offence aanu rider bro cheytheth...Duty cheythond irinne oru officer ne duty il thadassappeduthi..Offense choondi kaanichepo pulliyodu thatti keri...phone seise cheyth mahassaril chekkan eduthepo si de kaiyil pidich..ithrem mathi avrk avne pidich valich station il kond povan ulla vaga und ennitm aa police officer avnod maanyaanittaanu perumaariyath
@madhusoodhanans89344 жыл бұрын
വഴി പോണതിനെ ഇരന്നു വാങ്ങുന്നവനാണ് ഇവനൊക്കെ കിട്ടിയേ അടങ്ങൂ ഇവൻ അടി മേടിക്കും
@aneesmuhammed4125 жыл бұрын
5:00 ഇത് എന്താ സായിപ്പ്ന്റെ കുഞ്ഞോ.. 😇
@sanaah_vp4 жыл бұрын
NO ! IT'S CALLED ജാഡ
@ajx23172 жыл бұрын
🥴english paranja jada aavo
@sreerajthalethodi75754 жыл бұрын
അവൻ over smart ആയതാണ്.പോലീസുകാരന്റെ ഭാഗത്ത് തെറ്റില്ലായിരുന്നു.
@libintthulasi70234 жыл бұрын
അത് crt ആണ്
@karthi85374 жыл бұрын
Sathayam...
@world_of_heartbeatz31234 жыл бұрын
Avde oru Oversmartness um kandillah.. Angerk kadi. Athre olu
@avinashbabup71574 жыл бұрын
Correct ann that police in very good mam know that police man
@ajeshp35385 жыл бұрын
ഇതുപോലുള്ള പോലീസുകാരാണ് നാടിന്റെ ശാപം
@sarathknair67064 жыл бұрын
Aadhyam kandaa sirumarkku big salute ..lastu Kanda angeruu avanonnum thalayil moolayillaa kaakkiyittal avanokkeyaanu ee keralam bharikkunnathu ennanu vicharam..ellarumalla ..inganathee kurachuperundu Kerala policil arinjudatha kaaryam paranchukoduthaal avarkku athu isthapedilla.....Karanam avar policalle avarkku enthumaakam..
@ajithvarghese74564 жыл бұрын
Ithara video eduthe. Thakarthu enikkariyillarnnu ithokke thanku. So much
@akhilp0955 жыл бұрын
ഇത് കൊള്ളാമല്ലോ സംഭവം.
@technow46725 жыл бұрын
"മോഡിഫിക്കേഷൻ ഇല്ലങ്കിൽ വോട്ടും ഇല്ല " Spread to alll
@sumanthayyil26103 жыл бұрын
ഇതൊക്കെ പറച്ചിൽ മാത്രം അല്ല ഉള്ളു
@arunanand4085 жыл бұрын
ലാസ്റ്റ് വിഡിയോയിൽ റൈഡർ ചെയ്‍തത് തെറ്റ് തന്നെ ആണ് പൊയ്ക്കോളാൻ പറഞ്ഞിട്ടും ഓവർ സ്മാർട്ട് ആകന് നോക്കിയതാ
@sujithtm41665 жыл бұрын
ആണെങ്കിലും അവൻ rule മാത്രമേ പറഞ്ഞിട്ടുള്ളൂ... fine അടയ്ക്കാൻ അവൻ തയ്യാറും ആണ്.... ആദ്യം biker over smart ആയി പിന്നെ police over smart ആയി... പക്ഷെ policeകാരൻ ചെയ്തത് മുഴുവൻ against rule ആണ്.....
@annuranbhai745 жыл бұрын
@@sujithtm4166 correct
@mediamalayalam6295 жыл бұрын
Sujith T M Camera on ചെയ്ത് പോലീസിനെ നിയമം പഠിപ്പിക്കുമ്പോൾ ആർക്കായാലും ദേഷ്യം വരും. ആ പോലീസിന്റെ ആദ്യത്തെ പെരുമാറ്റം നോക്ക്.പിന്നീട് അങ്ങെനെ സംസാരിക്കാനുണ്ടായ കാരണവും നോക്ക്
ഇപ്പോൾ എല്ലാവർക്കും ഒരു ഹരമാണ് ....? സർക്കാർ ജോലിക്കാരെ വീഡിയോ എടുത്ത് ഷോക്കാണിക്കുന്നവർ ഒന്ന് അറിയണം. നിങ്ങളും ആ ജോലിയിൽ ആണെങ്കിൽ അതെ ചെയ്യു...? നമ്മൾ ഒരു ലൈക്കിന് വേണ്ടി വെറുതെ വെണ്ടാത്ത പണിക്ക് നിക്കല്ലേ പ്ലിസ്....?
@madvibez75593 жыл бұрын
വല്ലതും കഴിച്ചോ ❤️really heart touching 🥰
@nikhilachandran9974 жыл бұрын
സത്യം പറഞ്ഞാൽ രണ്ടാമത്തെ പോലീസുകാരൻ മാന്യമായ ഭാഷയിൽ പൊക്കോളാൻ പറഞ്ഞതാണ്, ഒരു ആവശ്യവും ഇല്ലാതെ അങ്ങോട്ട് കേറി ചൊറിഞ്ഞു... അവനു യാതൊരു ആവശ്യവും അവിടെ ഉണ്ടായിട്ടില്ല.. ബ്ലുടൂത് കണക്റ്റിവിറ്റി ഉപയോഗിച്ച് ഫോൺ ഉപയോഗിക്കാം എന്ന നിയമം ഇല്ലാത്ത പക്ഷം അത് പറഞ്ഞു തർക്കിക്കേണ്ട ആവശ്യം അവിടെ ഇല്ലായിരുന്നു.... സംശയം തോന്നിയ ഒരാളെ, പോലീസ് ചെക്ക് ചെയ്തു എന്ന് പോലീസ് പറഞ്ഞാൽ, പിന്നെ പോലീസുകാരന് ഒരു സീനും ഇല്ല, സെക്യൂരിറ്റിയുടെ ഭാഗം ആണെങ്കിൽ personal belongings പിടിച്ചു വാങ്ങുന്നത് ഒരു പ്രശ്നവും ഇല്ല, അത് കൊണ്ടാണ് ആ പോലീസുകാരൻ i will suffer എന്ന് പറഞ്ഞത് 😃
@AthulKc-bo4yf5 жыл бұрын
Big salute sir...💝💝💝
@saicheerath5 жыл бұрын
But അവസാന വിഡിയോയിൽ ഞാൻ പോലീസ് കാരന്റെ സൈഡിൽ ആണ്.. അദ്ദേഹം നല്ല മാന്യമായ ഇടപെടൽ ആണ് നടത്തിയത്... ആ റൈഡർക്ക് അഹങ്കാരം ആണ്.. ആ പോലീസ് കാരന്റെ ഭാഗത്ത് ഞാൻ ആയിരുന്നെങ്കിൽ അവന്റെ കരണം അടിച്ചു പൊളിച്ചേനെ...
@jerinjacob54505 жыл бұрын
Nee olathiyene...onnu poo thaayoli konakkand
@danieljoy98624 жыл бұрын
Kooduthal oversmart ayathukondane Police ne chodippichath Angerum athuthanne parayunnu
@premanhello28074 жыл бұрын
സത്യം
@saicheerath4 жыл бұрын
@@jerinjacob5450 തൂറി തെറിച്ച പൊലയാടി മോനെ നിന്റെ തള്ളക്ക് പൂറ്റിലടിച്ചു കൊടുക്കുമ്പോ പാടുന്ന ഗൊണാട് പാട്ട് നിന്റപ്പന്റെ കുണ്ണ നോക്കി പാടിയാൽ മതി ജിന്നാങ്ക് തായോളി.. എന്റെ കുണ്ണക്ക് താഴെ വന്നു പൂറ്റിലെ കൊണവതികാരം പാടണ്ട
@sanusaji34715 жыл бұрын
ഇങ്ങനെ യുളള പോലീസിനെ കാണുമ്പേൾ ആണ് ബഹുമാനിക്കാൻ തോന്നുന്നത്
@basarihasan71104 жыл бұрын
അവസാന police ഒരു ഇംഗ്ലീഷ്കാരൻ ആയി മാറി സൂർത്തുക്കളെ 😑😌
@shyamkrishnasancheti78983 жыл бұрын
Wanted to know what happened next. And you were absolutely right. Police themselves uses wireless technology to talk among or pass message among themselves and some of them don't wear seat belts. So rules are for us and not them. And yes if we are not aware. we must be made aware of the rules. No Indian citizens are taught Indian constitution and IPcs sections in schools colleges. Those with that kind of knowledge must make others aware not scare them away
@nibin715 жыл бұрын
ഇത് പോലീസിൻറെ മിസ്റ്റേക്ക് അല്ല അത് റൈഡറുടെ മിസ്റ്റേക്ക് തന്നെയാണ് റൈഡർ പോലീസിൻറെ അടുത്ത് ഓവർ സ്മാർട്ട് കാണിച്ചതുകൊണ്ടാണ്
@gokulskumar71564 жыл бұрын
Namude basic rights choichu vangan ulleyanu mishter ,
@gokulraj28964 жыл бұрын
@@gokulskumar7156 avante rights chodichu vengenda enthelum situtuation avanu undarunno avide. oru video undakkan vendi avan create cheytha situation alle athu
@@shabirshahz29 ------------- New gen rider rascal provoked the Police Officer...….. stupid rider.
@ISLAMICCHANNEL-zh6qd4 жыл бұрын
ഇതാണ്ട പോലീസ്.. 🇮🇳
@jithinvelayudhan75003 жыл бұрын
വല്ലതും കഴിച്ചൊന്നുള്ള ആ സാറിന്റെ ചോദ്യം😘 ഇവരെ ഒക്കെ ആണ് അക്ഷരം തെറ്റാതെ സർ എന്ന് വിളിക്കേണ്ടത്
@KL_EAGLE_RIDER5 жыл бұрын
തൊപ്പി വയ്ക്കാതെ ചെക്കിങ് ചെയ്യാൻ പാടില്ല എന്ന ഒരു റൂൾ നിലവിൽ ഉണ്ടല്ലോ
@vijayrajeev67375 жыл бұрын
Key remove cheyan paadila ennu rule ind. Public ine sir/sahodara or madam/sahodari ennu vilikan padulu ennu rule ind. Property like mobile, camera etc seize cheyanamengil threatening cause venam ennu rule ind. Rule etha ennum section, year etc ellam paranju manasilakan rule ind. Enthengilum documents illengil within 1 week to the respective police stationil athu present cheyanam, athinu policinu details ellam koduthal mathi ennu rule ind. Ennu vachu ithil ethengilum rule nammuk sherik ariyan pattitundo? Pinne helmetil bluetooth connectivity for communication eg Sena, visoril any sort of display ellam not allowed as per historical rules of India. Ingane nokiyal nammuk rules illa...🤷♂️
@KL_EAGLE_RIDER5 жыл бұрын
@@vijayrajeev6737 ഇതിൽ ഏത് റൂൾ നമ്മൾ പറന്നാലും ഇടി വണ്ടിയിൽ കയറേണ്ട അവസ്ഥ. പീഡിപ്പിക്കാം. മോഷണം ചെയ്യാം സർക്കാർ ചിലവിൽ സുഖചികിത്സ കിട്ടും
@shahidmohammed42095 жыл бұрын
Correct
@premanhello28074 жыл бұрын
Oh. ഭയങ്കര കണ്ടു പിടിത്തം അതായിരിക്കു o അവൻ ഇത്രയും Shine ചെയ്തത് അല്ലേ സേട്ടാ
@ratheeshkp36575 жыл бұрын
Valad police അല്ല തെറ്റ്... അവൻ ഓവർ സ്മാർട്ട് കളിക്കാൻ പോയതാ... നന്നായിപ്പോയി
@AM-cz7qc5 жыл бұрын
പോലീസുകാരുടെ മുന്നിൽ ഓവർ smartness കാണിച്ചു. നിയമവും റൂളും അറിയാമെങ്കിലും നിയമ പാലകരെ അനാവശ്യമായി പഠിപ്പിയ്ക്കുവാൻ ചെന്നു.
@sandeepmohan94855 жыл бұрын
Avar cheyyunnathil thettundankil ath paranju manasilakkunnathil Thettilla nammude vandiyude key oorano mobile vangano police in avakashamilla
@amaldeepu80945 жыл бұрын
Agree
@dambaljames21285 жыл бұрын
Athin avar yenth thettanu cheyithath
@dambaljames21285 жыл бұрын
Avane veruthe vidaan aan sremichath.but avan over smart kaanich choriyaan poyi
@advgokulunnikrishnan5 жыл бұрын
@@sandeepmohan9485 Reasonable grounds ezhuthi vachu oralude property Policeinu seize cheyyam. (Sec 165 crpc). Palapozhum police athinu thuniyarilla. Ithil avanayitu vangi edutha onnanu. Ente property sir. Ennu vilichu paranju bahalam vaykan its not United States. The police officer was simply doing his duty. Policekarku niyamam avane paranju manassilakki kodukkandanum avanodi parayunnathu sathyamanu. Ignorance of law is not an excuse enna maxim based anu Indiam niyamangal. I know it 'cause i'm a lawyer. A.. Payyan kanicha mandatharam kanikandirikuka.
@rajannarayanan27593 жыл бұрын
police very good behaviour.god bless you
@subashcsuresh88123 жыл бұрын
മൂന്നാമത്തെ സാർ കാര്യം പറഞ്ഞ് കൊടുത്തപ്പോ അവന് മൊട.... അവൻ ഓവർ സ്മാർട്ട് ആവാൻ നോക്കി.
@abijithp925 жыл бұрын
4:46 ആൾ പറഞ്ഞത് ശരിയാ ....ignorance of law is not an excuse..... മറ്റവൻ oversmart ആവുകയായിരുന്നു
@Cosmo.Curious4 жыл бұрын
Adh thett aaan but police must make him aware of it adh avar chayyanam
@digiltr86954 жыл бұрын
Adhyam kanda Sirneyum, Randamathu kanda sirneyum ishtapetavar ☺️❤️❤️
@syampoppz6554 жыл бұрын
1 st kanda sir pwolii
@nsmvenom59024 жыл бұрын
You described go pro very well
@sithulc15524 жыл бұрын
നിങ്ങൾ വല്ലതും കഴിച്ചോ. ❤️
@XBM_MEDIA4 жыл бұрын
1:45 തണ്ണീർമത്തൻ cinema യിലെ jaison ന്റെ sound പോലെ തോന്നിയവർ ഉണ്ടോ? എന്റെ പോലെ?
സാർ എന്ന് ആര് ആരെ ആണ് വിളിക്കേണ്ടത്, ഇവിടെ ആരാണ് സർവീസ് പേഴ്സൺ, നമ്മുടെ നികുതി പണം ശമ്പളം ആയി കൊടുത്ത് നമുക്ക് സംരക്ഷണം /സർവീസ് ചെയ്യണ്ടവരെ സാർ എന്ന് വിളിച്ചാൽ പിന്നെ ഇങ്ങനെ തന്നെ സംഭവിക്കും
Ade liscence ഉള്ള ആള് തന്നെ aano ഹെൽമെറ്റിന്റെ അകത്തുള്ളതെന്ന് police എങ്ങനെ confirm ചെയ്യും. !??
@sijo.sibisounds81624 жыл бұрын
ഊരാതെ ഇരുന്നാൽ അത് സംശയം ഉണ്ടാകുകതന്നെ ചെയ്യും
@world_of_heartbeatz31234 жыл бұрын
Ente ponn bro avn mar camera kand virandath ahnu.. Ayinanu helmet ooran paranje
@TWORINGS5 жыл бұрын
Super. *അവസാനം പോലീസ് അവരുടെ സ്റ്റാൻഡിൽ നിന്നു * *മച്ചാൻ പണി വാങ്ങിച്ചോന്നു ഒരു സംശയം* ആവശ്യം ഉള്ളപ്പോൾബുദ്ധി പ്രവർത്തിപ്പിക ഈ തർക്കം ഒഴിവാക്കാം ആയിരുന്നു
@renjithunni58335 жыл бұрын
ഇല്ല ഇ തർക്കം വേണം പോലീസ് ജനങ്ങള സംരക്ഷിക്കുക അല്ലാത്ത അടിച്ചു അമർത്തുക അല്ലവേണ്ടാതെ
@@dambaljames2128 it's not against the law to make calls during driving, his hands were not occupied by the mobile, he was completely aware of his surroundings, any judge would throw this case out of the court. (there is a court ruling that says making a phone call while driving is perfectly legal, why do think car companies provide hands free facilities on their vehicles in india)
@saidumuhammedbritish12625 жыл бұрын
Don'be over smart my boy. Let the officers to do their duty.
@YounusNattika4 жыл бұрын
_ഇതാണ് ജനമൈത്രി പോലീസ്_
@sadiquesadi17945 жыл бұрын
Nallavarayaa police und big salute and chettakal und
@mallumaniac63114 жыл бұрын
Avide valla puliyum eragittinadum 🤣🤣 machan pwoli😍
@christeendavid57465 жыл бұрын
ഒരു gopro വാങ്ങണം ....camera കണ്ടെങ്കിലും അവർ മാന്യത കാണിക്കട്ടെ 🤷♂️🤝👏
@nabeelamajeed44365 жыл бұрын
oru demmy vangicho
@cyrilelanjithara62845 жыл бұрын
Haha agine avarde video avarde anuvadham illathe eduthenu adutha case