നല്ല ക്ലാസ്സ് ഈ ക്ലാസ്സ് 3,4 പ്രാവിശ്യം കണ്ടു അൽഹംദുലില്ലാഹ് അള്ളാഹു സാറിനും കുടുബത്തിനും ശരീരസുഖവും ദീർഘായുസും തരുമാറാകട്ടെ ആമീൻ
@reshmaajith25322 жыл бұрын
ഇത്രയും നാൾ ഒരു മണ്ണാങ്കട്ടയും മനസ്സിലാകാത്ത ഒരു ഭാഗം സർ നന്നായി പഞ്ഞുതന്നു. നന്ദി സർ
@Theoptimisticwoman3 жыл бұрын
ഇത്രയും നാൾ പഠിക്കാതെ ഇരുന്ന topic half-hour കൊണ്ട് പഠിച്ചു. Thankyou so much sir😍
@sumadevi51713 жыл бұрын
super class
@trollpathanapuram38393 жыл бұрын
കുറെ നാൾ ആയിട്ടു ഈ ഒരു സാധനം പഠിക്കാൻ ശ്രമിക്കുവായിരുന്നു. നല്ല ക്ലാസ്
@saju92173 жыл бұрын
ഇത്രേം സിമ്പിളാക്കി പറഞ്ഞു തരുന്ന സാറിന്റെ ക്ലാസ്സ് കാണാൻ ദിവസവും ഞങ്ങൾ കാത്തിരിക്കുന്നുണ്ട്. അത്രക്കിഷ്ടമാണ് സാറിന്റെ ക്ലാസ്സ് . 10th പ്രിലിoസ് ന് നന്നായി ഉപകാരപ്പെട്ടു ക്ലാസ്സുകളെല്ലാം. ഒരുപാട് നന്ദിയുണ്ട് സാർ . ഇനിയും പ്രതീക്ഷയോടെ ക്ലാസ്സുകൾക്കായി കാത്തിരിക്കുന്നു.🙏🙏🙏🙏
@deepthydeepthy24633 жыл бұрын
Sir നന്നായി മനസ്സിലായി. എങ്ങനെ പഠിച്ചാലും തിരിഞ്ഞു പോകുമായിരുന്നു. ഇപ്പോൾ ആ Tension മാറി. Thanks sir🙏🙏🙏🙏.
@sudheeshmepadath67073 жыл бұрын
രണ്ട് പ്രാവശ്യം കണ്ടാൽ ഒരിക്കലും മറക്കില്ല. അടിപൊളി
@sheenack31643 жыл бұрын
അടിപൊളി കോഡുകൾ.... ഈ topic മറക്കില്ല ഒരിക്കലും Thanks sir......
@sreedhevibiju1613 жыл бұрын
സാറേ Super ഇനി ഇത് വേറെ പഠിക്കേണ്ട ആവശ്യമില്ല
@SarikaVBadar3 жыл бұрын
Hajaspsc came back. Thank you sir. Waiting for your valuable classes
@alphatuitionacademy6403 жыл бұрын
Thank u
@unaizkhader70253 жыл бұрын
സിംഹം തിരിച്ചു വന്നു... ഇനി തീ പാറും..🔥🔥🔥🔥
@anithap91843 жыл бұрын
Sir vannallo..... Santhosham....... Daily nokum sir nte video undonnu...... Thank you sir......
@athiraathi22743 жыл бұрын
നല്ലത് പോലെ മനസ്സിലാകുന്നു super class 👌👌👌👍👍👍
@sreelekshmi1272 жыл бұрын
Excellent...Excellent....Excellent..Thank you so much Sir 🙏🙏🙏
@nibibaby13053 жыл бұрын
Sirinnode orupad nanniyunde. 10th preliminary yil science partil nalla mark kittiyath sirinde class kandupadichathukondannu. Orupad nanniyunde sir💐💐💐
@siyadsiya14023 жыл бұрын
സാറിന്റെ ക്ലാസ്സുകൾക്ക് waitingaayrunnu 😍😍😍❤️❤️❤️❤️thank u sir ❤️❤️❤️🙏🙏
@alphatuitionacademy6403 жыл бұрын
Technical problems aayirunnu😊
@siyadsiya14023 жыл бұрын
@@alphatuitionacademy640 ok sir❤️❤️
@sabooraaisha11793 жыл бұрын
പടച്ചോനെ എൻ്റെ sir വന്നു. God bless you
@casanovacasanovapms75243 жыл бұрын
Hi sir kidu class Kuzhappikunna oru vishayamayirunnu ini urakkathilpolum marakkilla
@athiramanuthanu705711 ай бұрын
സൂപ്പർ ക്ലാസ്സ് sir പറയാൻ വാക്കുകൾ illa🥰👌🏽👌🏽👍
@hibamsakeer84653 жыл бұрын
Thank you Sir സാറിൻ്റെ ക്ലാസുകൾ Pril ims ന് ഒരു പാട് ഉപകാരപ്പെട്ടു സാറിനെയും കുടുംബത്തെയും പടച്ചവൻ അനുഗ്രഹിക്കട്ടെ
Super class 👏video simple and easy ,good imagination story
@vishaks81063 жыл бұрын
Spr Spr ....... nalla presentation
@bijinbabbijin96663 жыл бұрын
Tnq sir nannai mansilali. SIR Poliyanu muthe.........
@minnus57063 жыл бұрын
Sir nte bigg fan anu njan😍😍very interesting cls👌👌👌thank you sooooo much😊😊
@ishamolsajna88933 жыл бұрын
പഠിച്ചാലും പഠിച്ചാലും തലയിൽ നൽകാത്ത part simple ayittu പറഞ്ഞു തന്ന sir നു വല്യ thanks..
@gildavilas2743 жыл бұрын
Super ayitund. Nalla enjoy cheythu padichu 💕💕🙏🙏
@akhilasreejesh65843 жыл бұрын
Excellent class sir...enikkku orthirikkan padulla oru topic ayirunnu ethu...ennal sir nte e class kettathondkoodi ellam ormayil nilkunud....anyway thank u somuch for ur excellent presentation...waiting more class sir 👍
@prasannakumarkakkakunnu82333 жыл бұрын
Orikkalum padikkillennu karuthiathanu, ippol padichu, thankyou sir
@nibibaby13053 жыл бұрын
Sirinte class serikkum miss cheythu💐💐💐💐💐
@liviyaelizebeth82393 жыл бұрын
Thank you sir, we are waiting for your class, +2 level pril help cheyane.10th pril exam vallare usefull ayirunu.Thank you so much sir..
@ammualphonz81342 жыл бұрын
cls istapetuuu comment etuuuu ,....adipoli sir
@riyaajmal72173 жыл бұрын
Super class sir. അമ്പിളി മത്തങ്ങായെ enikkishtappettu
@bindua24853 жыл бұрын
Sir, thanks, oro classukalum sirnte teaching nodulla commitment eduthu kaanikkunnu.oro classum sirnte bhaashapolethanne mass anu👌🙏
@arunasumesh30083 жыл бұрын
😊😊😊sirrrr we r waiting for uu
@sanushab92583 жыл бұрын
Mass poliiiiii.... epola edoke padikaneee
@sindhurajeev48133 жыл бұрын
Super code Thank u so much dear sir❤❤❤❤❤
@archanababu9361 Жыл бұрын
Thank you so much sir. Video കണ്ട് note എഴുതി പഠിക്കാൻ time ഇല്ലാത്ത ഞാൻ, രാവിലെ അടുക്കളയിൽ ജോലി ചെയ്യുന്നതിൻ്റെ ഇടയിൽ ക്ലാസ്സ് കേൾക്കുകയാണ് ചെയ്യുന്നത്. 2 തവണ കേട്ടപ്പോൾ എല്ലാം മനസ്സിലായി.ഇതുവരെ എത്ര പഠിച്ചിട്ടും മറന്നു പോകുന്ന topic. Thank you sir 💕
@akhils31943 жыл бұрын
14 ദിവസത്തെ ഇടവേളയ്ക്കു ശേഷം എന്റെ ഹാജ സാർ വന്നേ.....
Sirnte class nu waiting arunu thnku sir for coming back
@G-man5553 жыл бұрын
Sir...cls nte cls 10^100%kidilam...sir mass anu..
@RAJESHKUMAR-oy1gl3 жыл бұрын
Thanks sir 🥰😘😘😘😘🙏🙏🙏👍👍👍
@Indujivin3 жыл бұрын
Sir ❤ ur classess. Really nerathe ithpole oru sir undayirunnel oru subject polum tough ayi thonnillayirunnu. Thank you so much sir for ur channel. God bless you sir👍🏻 👌
@ashminaayathil20173 жыл бұрын
Super class
@linishap70433 жыл бұрын
Thank you Sir. Sir please give one class related to Kidney.
@MrAneeshkc3 жыл бұрын
Excellent
@jaseela34643 жыл бұрын
Supr class sir....
@akshithaka4913 жыл бұрын
Super. Thanks
@aktigersgurl38703 жыл бұрын
🥰🥰🥰😊😊😊😊 Thank you sir
@abhinandnandhu66123 жыл бұрын
മത്തൻ രണ്ടു തവണ വന്നു ... പക്ഷെ നന്നയി, 🤩
@shijuthykkad200173 ай бұрын
😂 ❤
@AjithKumar-mq8dn3 жыл бұрын
Good class sir. Onnum parayanilla
@abhijith47753 жыл бұрын
Nice class😍
@candles__wows89523 жыл бұрын
സൂപ്പർ class 😀😀
@akuttystorynanba63623 жыл бұрын
Very useful class sir. Sir I have a request. English classകൾ എടുക്കുമോ. Please consider my request.