Kerala River Fishing... കൈ ചൂണ്ടയിൽ എളുപ്പം മീൻ കിട്ടാൻ ഒരു പുതിയ ട്രിക്ക്.. 👍

  Рет қаралды 398,203

AchayanS VlogZ

AchayanS VlogZ

Күн бұрын

Пікірлер: 769
@m..9477
@m..9477 5 жыл бұрын
സഹോദരാ സത്യസന്ധമായി കാര്യങ്ങൾ ഒന്നും ഒളിക്കാതെ തുറന്നു പറയുന്നതാങ്കളുടെ മനസ്സ് വലുതാണ്. ചൂണ്ടയിടീലിൽ നിങ്ങളെക്കാൾ വിദഗ്ദ്ധരുണ്ടായിരിക്കാം എങ്കിലും തുടക്കക്കാർക്ക് എല്ലാ ടെക്നിക്കുകളും പറഞ്ഞു കൊടുക്കാൻ കാണിക്കുന്ന വലിയ മനസ്സ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാകുന്നു!
@shajirkaippinishajir4319
@shajirkaippinishajir4319 4 жыл бұрын
❤️❤️❤️
@justinisrael3917
@justinisrael3917 5 жыл бұрын
"ഒരു ഉപമ പറഞ്ഞത് ആണ് കേട്ടോ ചേരത്തില്ല എങ്കിൽ ക്ഷേമിചെക്ക് " നിങ്ങ വേറെ ലെവൽ ആണ് മച്ചാനെ നിങ്ങ പൊളിക്കിൻ നുമ്മ ഉണ്ട് കൂടെ.
@varghesepk9631
@varghesepk9631 5 жыл бұрын
Justin Israel '
@varghesepk9631
@varghesepk9631 5 жыл бұрын
Justin Israel
@madhavanvijayan6619
@madhavanvijayan6619 5 жыл бұрын
Absolutely you are a foolish man don't know how catching fish to shore.
@anees6613
@anees6613 5 жыл бұрын
kzbin.info/www/bejne/jZDYYmqFn6yVqZY
@petersalimkumar5487
@petersalimkumar5487 5 жыл бұрын
ഇസ്രയേൽ ലിൽ എവിടെയ?
@unniullalaunniullala6203
@unniullalaunniullala6203 4 жыл бұрын
പാതിരാത്രി 12.30 നു യുടൂബിൽ 😂മീൻപിടുത്തം കാണുന്ന ഞാൻ😂
@shafimk6856
@shafimk6856 4 жыл бұрын
സെയിം to യൂ
@akkuponnani3089
@akkuponnani3089 4 жыл бұрын
2.17 am from qatar
@iamachef24
@iamachef24 5 жыл бұрын
നല്ല തുറന്ന ഒരു മനസുണ്ട് ദൈവം അനുഗ്രഹിക്കട്ടെ വീഡിയോ ഒരുപാടു ഇഷ്ടപ്പെട്ടു
@sudeesh1303
@sudeesh1303 5 жыл бұрын
ക്ഷമിക്കണം ചേട്ടാ താങ്കളുടെ വീഡിയോ കമന്റ് ചെയ്തില്ല പറഞ്ഞത് വളരെ നല്ല കാര്യമാണ് പരിചയമില്ലാത്ത ജലാശയങ്ങളിലെ ഇറങ്ങരുത് ആരും...
@sreejithsvn58
@sreejithsvn58 4 жыл бұрын
നിങ്ങളിലെ ഈ സാദാരണക്കാരനെ ഒരുപാട് ഇഷ്ടം ആയി...
@fishing_dude5247
@fishing_dude5247 4 жыл бұрын
ഞാനും ചുണ്ട ഇടാൻ പേ കുന്ന ആളാണ് ഇതു പേലെ ആഴമുള്ള സ്ഥലങ്ങളിൽ മിൻ കമ്പിൽ ഒടക്കിയാൽ ഞാൻ എടുത്ത് ചാടാറാണ് പതിവ് ഇനി ഒരിക്കലും അങ്ങനെ ച്ചെയ്യില്ല താങ്കൾ പറഞ് തന്ന അറിവിന് ഒരു പാട് നന്ദി🙏🙏🙏
@abdullrazak4070
@abdullrazak4070 5 жыл бұрын
നിഞ്ഞളുടെ എല്ലാവിഡിയോയും കാണും.അസംസാരം കേൾക്കാൻ .ജാഡയില്ലാത്ത മനുഷ്യൻ. ഒരു പവർ ബാങ്ക്‌ വാങ്ങണം.ട്ടോ.....
@outofsyllabusjomonjose4773
@outofsyllabusjomonjose4773 5 жыл бұрын
😍😍😍😍
@abhijithremjith2987
@abhijithremjith2987 5 жыл бұрын
Supet
@zakkerthachampara
@zakkerthachampara 5 жыл бұрын
ഏട്ടാ നിങ്ങൾ ആള് കൊള്ളാമല്ലോ .... ലീവിന് പോകുമ്പോൾ ഇത് തന്നെ പരിപാടി... കാണുമ്പോൾ പൂതിയാകുന്നു .. God bless you
@HariHari-vl6hh
@HariHari-vl6hh 5 жыл бұрын
കൊള്ളാം നല്ല രസമുണ്ട് വിഡിയോ കാണാൻ,
@petsstorybyjabir8180
@petsstorybyjabir8180 5 жыл бұрын
ഇങ്ങനെയാവണം പറയേണ്ടത്.. സാദാരണ ആംഗലേഴ്സിനൊക്കെ ഒടുക്കത്തെ ഷോയും ജാടയുമൊക്കെയാ.. മച്ചാൻ nize ആണ്
@9288452261
@9288452261 4 жыл бұрын
ആദ്യവായിട്ടാണ് ചേട്ടന്റെ വീഡിയോ കാണുന്നത്.... ആ നിഷ്കളങ്ക സംസാരം വളരെ ഇഷ്ടപ്പെട്ടു ... എനിക് ചൂണ്ടയിടാൻ പുഴയില്ലെങ്കിലും മീൻ കിട്ടിയിലെങ്കിലും ഈ വീഡിയോ പോസിറ്റീവ് എനർജി നൽകുന്നു...
@NiyasjalwaMutthu
@NiyasjalwaMutthu 4 жыл бұрын
എന്തൊരു നിഷ്കളങ്കൻ... കയ്യിൽ നിന്ന് മീൻ ചാടിയപ്പോൾ അത് വെള്ളത്തിൽ പോവല്ലേ എന്ന് തോന്നി പോയി...
@renganathancv7665
@renganathancv7665 3 жыл бұрын
സത്യസന്ധമായ കളങ്കമില്ലാത്ത മീൻപിടുത്തം ആണ് താങ്കളുടേത് കണ്ടിരിക്കാൻ വളരെ രസമുണ്ട് ഞാൻ രാത്രി ഉറക്കം കളഞ്ഞാണ് മീൻപിടിത്തം കാണുന്നത്
@satheeshmnair1242
@satheeshmnair1242 5 жыл бұрын
ചേട്ടന്റെ അവതരണം നല്ല രസമുണ്ട് കേൾക്കാൻ
@REVIEWEXPERTBINISH
@REVIEWEXPERTBINISH 4 жыл бұрын
അച്ചായാ നിങ്ങൾ തനി നാടൻ ആണ്. സിംപിൾ ആണ് അതാണ് ഞങ്ങൾക്ക് ഇത്ര ഇഷ്ടം 💓💓💓💓മാത്രം 💪💪💪
@sivanshankran1878
@sivanshankran1878 3 жыл бұрын
Super video macha really good 👍👍👍💞💞💞
@jabirkodur
@jabirkodur 11 ай бұрын
അച്ചായൻ പൊളി.❤
@pheonixfilmhouse5709
@pheonixfilmhouse5709 4 жыл бұрын
Than ore poli aanu machane
@renganathancv7665
@renganathancv7665 3 жыл бұрын
അടിപൊളി സ്പോട്ട് ആണല്ലോ എവിടെയാണെന്ന് പറഞ്ഞു തരൂല്ല അല്ലേ ശരി ശരി
@praveenmon925
@praveenmon925 5 жыл бұрын
വീഡിയോ പൊളിച്ചു അച്ചായാ..... 😍
@rabwahfurnituremalappuram8697
@rabwahfurnituremalappuram8697 5 жыл бұрын
മീൻ കൈയിൽനിന്നു പോയപ്പോൾ എന്റെ നെഞ്ചിൽ ഒരു പിടച്ചിൽ
@Safvan-el8pc
@Safvan-el8pc 4 жыл бұрын
Yenikkum Aaa feel anubhavappettu
@jaydenvarghese8705
@jaydenvarghese8705 5 жыл бұрын
Meen kitti illagil venda scenery kanamallo.. athum alla natural sound and mazha.... good advice bro...
@adish.jadishjallpy4934
@adish.jadishjallpy4934 5 жыл бұрын
ഇതിന്റെ കൊത്ത് എങ്ങനെ മനസ്സിലാവും
@96unni
@96unni 4 жыл бұрын
അവതരണം ഒത്തിരി ഇഷ്ടായി
@jijomathew3222
@jijomathew3222 5 жыл бұрын
ആഡംബരം വേണ്ട മുത്തെ... പൊളിച്ചു ..
@abhilashabhi1295
@abhilashabhi1295 4 жыл бұрын
Goodvedeo chettai. Superidea
@monusvlog7196
@monusvlog7196 3 жыл бұрын
ചേട്ടാ.... അടിപൊളി 👌👌നിങ്ങൾ മീനിനെ നേരെ പിടിക്ക്. കാണുബോൾ ഞാൻ റ്റെൻഷൻ അടിക്കുവാ 😍😍
@Subin_Chirakkadavu
@Subin_Chirakkadavu 4 жыл бұрын
ബ്രോ... നിങ്ങളുടെ വിഡിയോയ്ക്ക് ഒരു naturality ഉണ്ട്. അജയ് തിരുവല്ലയുടെ പോലെ.... പിന്നെ വീഡിയോ കണ്ടുകൊണ്ട് ഇരിക്കുമ്പോൾ നമ്മൾ അവിടെ നിൽക്കുന്നതായി തോന്നാറുണ്ട്.
@travelmedia5992
@travelmedia5992 5 жыл бұрын
ഞങ്ങടെ ആലപ്പുഴ പുന്നമട കായലിൽ ഇതുപോലെ ഉള്ള ചുണ്ട കൊളുത് ഇട്ടാൽ വലയിൽ ഉടക്കും ഒരു കൊളുത് ഇട്ടാൽ തന്നെ ചുണ്ട ഉടക്കി പൊട്ടി പോകും അത്രക് മാലിന്യങ്ങൾ കായലിൽ ഉണ്ട് കുടുതലും പൊട്ടിയ വലകളും റോപ്പുകളും ആണ്
@cvid1961
@cvid1961 4 жыл бұрын
Machan poliya polik
@animehunter4382
@animehunter4382 4 жыл бұрын
Pollie machana ningalluda samsara polliya machana ninga Vera level akum
@ammuaji695
@ammuaji695 4 жыл бұрын
പൊളി... ഞാൻ പരുമല ക്കാരൻ ആണ്...
@vishnudivan515
@vishnudivan515 4 жыл бұрын
Kidu bro
@shamsudeenkkshamsudeenkk3562
@shamsudeenkkshamsudeenkk3562 4 жыл бұрын
അടിപൊളി വീഡിയോ. മച്ചാനേ നിങ്ങൾ പൊളിച്ചു.
@jincejoseph650
@jincejoseph650 5 жыл бұрын
Ningal poliyaa machaaaaaa... Katta support..
@blessonnjnjblesson391
@blessonnjnjblesson391 5 жыл бұрын
Machan puliyanu kettooo
@AshrafAshraf-ir1dd
@AshrafAshraf-ir1dd 4 жыл бұрын
നല്ല തുറന്ന മനസ്സാണ് ഏട്ടൻറെ ഏത് ഈ വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടമായി
@aruna9589
@aruna9589 4 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടം തോന്നി നല്ല അവതരണം ഗുഡ് ലക് ഡിയർ
@shyamnathshyamnath2587
@shyamnathshyamnath2587 4 жыл бұрын
ഒരു സാതാരനക്കാരൻ ചൂnda yidunnu കാണു ബോൾ ആഗ്രഹmundd ജിവിതതതില്‍ ഒരുതവna യെങ്ക്കിലും ചൂന്ദക്കു മീനിനെ പിടിക്കാൻ അടിപൊളി യായി ട്ടുണ്ട്
@subinpv8522
@subinpv8522 5 жыл бұрын
Polichu super video.. presentation good
@shibinsha5121
@shibinsha5121 5 жыл бұрын
👌 vidio. machane💐👏👍✋😄
@praveenphari8133
@praveenphari8133 5 жыл бұрын
Super. Nalla sambaashanam
@Kvsvlo
@Kvsvlo 5 жыл бұрын
താങ്കളെ മീൻപിടുത്തം കാണാൻ നല്ല ഭംഗിയുണ്ട്
@ashiquestyle6871
@ashiquestyle6871 5 жыл бұрын
നമ്മളിലൊരുവൻ 👨‍👨‍👧‍👧 ♥️♥️♥️
@محمد-ك7ف8ن
@محمد-ك7ف8ن 5 жыл бұрын
Video superaanuttoo..
@abdvlhameed79
@abdvlhameed79 4 жыл бұрын
അച്ചായാ... അടിപൊളി...
@valsammajohn3339
@valsammajohn3339 4 жыл бұрын
ചേട്ടൻ സുപ്പറാ
@gopakumarpillai6772
@gopakumarpillai6772 4 жыл бұрын
നിങ്ങള് സൂപ്പർ ആണ് കേട്ടോ
@jacksonsammathew
@jacksonsammathew 5 жыл бұрын
Straightforward മനുഷ്യൻ..
@praveenk6476
@praveenk6476 5 жыл бұрын
വീഡിയോ കൊള്ളാം ചേട്ടാ.. കട്ട സപ്പോർട്ട് ഉണ്ട്. ഇനിയും നല്ല വിഡിയോ ചെയ്യുക.
@mansoorpandallur
@mansoorpandallur 3 жыл бұрын
ഇഷ്ട്ടായി ഇന്നുമുതൽ വീഡിയോ കണ്ട് തുടങ്ങും
@sujithlal-z6x
@sujithlal-z6x 4 жыл бұрын
നിങ്ങളുടെ നിഷ്കളങ്കമായ അവതരണം ഇതുപോലെ ആൾക്കാരെ കണ്ട എങ്ങനെ subcribe ചെയ്യാതിരിക്കുക ഇങ്ങള് പൊളിക് ഭായ്
@edasseriparampilgroup6951
@edasseriparampilgroup6951 5 жыл бұрын
brother .....very good.....a true keralite....
@rinsonjosy7078
@rinsonjosy7078 4 жыл бұрын
ചേട്ടൻ മെസ്സ് ആണ് 🤩😘😁
@firosfiros5742
@firosfiros5742 5 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട ഒരു വീടിയോ ആയിരുന്നു ഇത്
@jaydenvarghese8705
@jaydenvarghese8705 5 жыл бұрын
Wow I was waiting... first comment😉
@TIKTOKFANSUAE
@TIKTOKFANSUAE 5 жыл бұрын
Ningalude video orupaad ishtapettu
@s-restorationking9864
@s-restorationking9864 5 жыл бұрын
pwoli tip sathyam paranjal njan ee tip munpe aaru cheyth kandittilla pwolichu broi
@mamumoosapp2066
@mamumoosapp2066 4 жыл бұрын
തൊറന്നടിക്കുന്ന ആ സുപാവം എനിക്ക് ഇഷ്ട്ടപെട്ടു
@sadiquesadique4025
@sadiquesadique4025 4 жыл бұрын
Polichu chettayi. Avatharanam adipoli
@ajithajuksd5094
@ajithajuksd5094 4 жыл бұрын
Supper etta pollichu
@santoshbabu1681
@santoshbabu1681 5 жыл бұрын
nalla avatharanam......kollam...bhai.....
@praveenpraveen1568
@praveenpraveen1568 4 жыл бұрын
Chettan super Anne..nalla voice
@sooraj4607
@sooraj4607 5 жыл бұрын
Chetan superaaa.... 👍👍👍👍
@alarabialraico8295
@alarabialraico8295 4 жыл бұрын
Super
@anoojsugathan9625
@anoojsugathan9625 4 жыл бұрын
Adipoli bro njn adyamayittanu chanel kaanunath... Nalla open aay samsarikkunund
@christiepothen6555
@christiepothen6555 4 жыл бұрын
Achaaya. Thakarkk. Ellaam thurannu parayunnadhaanu ningalude nalla manasu. All the best
@newface3720
@newface3720 4 жыл бұрын
ഇങ്ങള് പൊളിയാ..
@shanabilkn2715
@shanabilkn2715 4 жыл бұрын
അച്ചായ പൊളിയാണ് 😍
@jayeshpt2148
@jayeshpt2148 3 жыл бұрын
ചങ്ങാതീ... സൂപ്പർ
@nazargooodnazar4516
@nazargooodnazar4516 4 жыл бұрын
Pavam cheetan avatharanam yellvarum lshtapedum pakka I likeit
@pramodthannickal3196
@pramodthannickal3196 5 жыл бұрын
First comment
@ckvelayudhanck8288
@ckvelayudhanck8288 5 жыл бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ടു
@akkuponnani3089
@akkuponnani3089 4 жыл бұрын
Super da...♥പൊളിച്ച്.
@adithjeevan9093
@adithjeevan9093 4 жыл бұрын
Ninga pwoli aannuuu💝💝💝
@shameerpp7059
@shameerpp7059 4 жыл бұрын
മച്ചാനെ full,full, support
@suhaibkhanp5760
@suhaibkhanp5760 4 жыл бұрын
എന്തൊരു നിഷ്കളങ്കമായ മനസ്സ് ingall powlli ആണ് bhaai Always with u Stay safe
@jomufrancis
@jomufrancis 5 жыл бұрын
Ningal valare simple aanu
@spotviews7088
@spotviews7088 4 жыл бұрын
Nalla video poli keep it up
@sankergopi1294
@sankergopi1294 4 жыл бұрын
Chetta... Super..nu..
@rajubabufishing1860
@rajubabufishing1860 5 жыл бұрын
Good job
@ansariansari7967
@ansariansari7967 5 жыл бұрын
Nalla thani nadan avatharnom eniku Ishtar.njan subscribe cheythu🤩🤩🤩
@Jojo-pt8g
@Jojo-pt8g Жыл бұрын
Polich❤️❤️
@NSMEDIA86
@NSMEDIA86 5 жыл бұрын
pwolichu muthe..
@alanmathewthomas3264
@alanmathewthomas3264 4 жыл бұрын
Chettan powliyaannn 😻
@jaisongeorge9243
@jaisongeorge9243 3 жыл бұрын
ഇടക്ക് കാണാറുണ്ട് ഇന്ന് subscrib ചെയ്തേക്കാമെന്നു കരുതി മറ്റൊന്നുമല്ല മറയില്ലാത്ത ചേട്ടൻെറ സംസാരം രസം
@sahadkahar9604
@sahadkahar9604 4 жыл бұрын
അടിപൊളി. നല്ല വീഡിയോ👍👍👍
@loveislifelifeislove8108
@loveislifelifeislove8108 4 жыл бұрын
നിങ്ങള് അടിപൊളിയായി ചെയ്തു
@micleloona7221
@micleloona7221 5 жыл бұрын
polichu machaaneeee
@safarnazeer3606
@safarnazeer3606 4 жыл бұрын
Achaaya simple avatharan ishtaayi
@vipinkumarsiju1097
@vipinkumarsiju1097 5 жыл бұрын
അടിപൊളി......
@salamchelluor8424
@salamchelluor8424 5 жыл бұрын
മച്ചാനെ പൊളിച്ചു
@ls2king856
@ls2king856 5 жыл бұрын
ഭാരതപുഴയുടെ തീരത്ത് വെച്ച് നമുക്ക് ഒരു ദിവസം കാണാം ഭായീ
@gageshvg2503
@gageshvg2503 4 жыл бұрын
7034222437 മിസ്സ് കോൾ wahtsap aid ചെയ്യാൻ ആണ് പ്ലീസ്
@abinjoseph4392
@abinjoseph4392 5 жыл бұрын
Superb.....
@tsheejutkumar1494
@tsheejutkumar1494 4 жыл бұрын
Very good video brother very good
@mohammedasif1770
@mohammedasif1770 4 жыл бұрын
അച്ചായൻ pwoli ആണ്
@ullasvo
@ullasvo 5 жыл бұрын
Bro .. video kandu njan subscribe cheythu.. good luck
@alexpr6869
@alexpr6869 4 жыл бұрын
നല്ല ഉപമ, ഇഷ്ട്ടപെട്ടു 👏👍
@junglekitchen7259
@junglekitchen7259 5 жыл бұрын
നിങ്ങള് പൊളിയാ അച്ചായാ
@ashkar170
@ashkar170 5 жыл бұрын
Linson thomasinte bait kollullaann aaara paranjath kidu bait alle ente katla pidutham thudangeeth athilaan nilavil 4 katla pidichu total 47 kg again thank you so much broo
@jomonakku8026
@jomonakku8026 5 жыл бұрын
എനിക്കിഷ്ടപ്പെട്ടു.. ജാടകളില്ലാത്ത ഒരു ചൂണ്ടക്കാരൻ.. പിന്നെയെ.. വിനീത് ശ്രീനിവാസൻ ലുക്ക് ഉണ്ട്ട്ടോ... 😉
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 14 МЛН
Embark on an Epic Journey: From Field to Dugout, The Hobbit's House
28:28
Outdoor builder
Рет қаралды 13 МЛН
KERALA RIVER FISHING...big katla fish
36:15
AchayanS VlogZ
Рет қаралды 99 М.
ഒരു അഡാർ  രോഹു പിടുത്തം (roghu fishing in manimala river)
19:03
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20