മൂവാറ്റുപുഴയാറിന്റെ തീരത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള എട്ടുകെട്ടും നാലുകെട്ടും | MANAYATHATTU MANA

  Рет қаралды 87,833

Dipu Viswanathan Vaikom

Dipu Viswanathan Vaikom

3 жыл бұрын

Manayathattu Mana is located in the Mitayikkunnam area near Thalayolaparambu in Kottayam district. A family with tantric rights to about 100 temples in Kerala itself. Manayathattu Mana Chandrasekharan Namboothiri, a Tantric patriarch, is a member of this family.There are two Manayathattu Manas on the east and west sides.
They are located on both sides of the Muvattupuzha river.
Nalukettu means four blocks and a typical house built in this fashion would be divided into a north, south, east, and west block. ... The larger and wealthier families had ettukettu or, the rarer, pathinaarukettu houses featured eight and 16 blocks with two and four courtyards respectively.
Thatchu Shasthra, or the Science of Carpentry and Traditional Vasthu, was the governing science in this architectural form. This branch of knowledge was well developed in the traditional architecture of Kerala and has created its own branch of literature known under the names of Tantrasamuchaya, Vastuvidya, Manushyalaya-Chandrika, and Silparatna.
subscribe our channel : / dipuviswanathan
facebook page : / dipu-viswanathan-22423...
instagram : / dipuviswanathan
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
if you wish to feature your temple and other historical places in our channe you can inform the details
to : 8075434838

Пікірлер: 194
@AyubKhan-ug2bd
@AyubKhan-ug2bd 2 жыл бұрын
എനിക്ക് ഇഷ്ടം ഭയങ്കര ഇഷ്ടം....ഇങനെ ഉള്ള ഒരു വീട്ടിൽ ജനിക്കാനും അവിടെ താമസിക്കാനും കഴിഞ്ഞ ആളുകൾ ഭാഗൃവാൻമാർ...❤🙏🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏🙏
@pointofview2410
@pointofview2410 2 жыл бұрын
kzbin.info/www/bejne/mZTChXWsZZuXb80
@indira7506
@indira7506 2 жыл бұрын
എനിക്കെന്തോ ഇങ്ങനെയുള്ള പഴയ തറവാടുകളൊക്കെ കാണുന്പോൾ മനസ്സിൽ പറഞ്ഞറിയിക്കാനാവാത്ത ഒരു വിഷമം വന്ന് നിറയും.വളരെ ഇഷ്ടവുമാണ്.എന്റെ അറിവായ കാലം മുതൽ തമാശപോലെ പറയുമായിരുന്നു ഞാൻ ജനിച്ചുകഴിഞ്ഞപ്പോഴാണ് ഞങ്ങടെ അടിച്ചൂട്ടുപുര പൊളിച്ചുമാറ്റിയതെന്ന്.നാലാമത് ജനിക്കുന്നത് പെൺകുട്ടിയാണെന്കിൽ നടക്കല്ലിളിക്കുമെന്ന്
@kingcobra822
@kingcobra822 2 жыл бұрын
പഴമയുടെ ഗാംഭീര്യവും പ്രൗഡിയുമൊന്നും ഒരു പുതുമക്കും കിട്ടില്ല.... ഈ വീഡിയോ കണ്ടപ്പോൾ മനസ്സിന് വല്ലാത്തൊരു കുളിർമ്മ'..
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you brother💛💛🙏
@pointofview2410
@pointofview2410 2 жыл бұрын
kzbin.info/www/bejne/mZTChXWsZZuXb80
@mukundankuruvath5152
@mukundankuruvath5152 2 жыл бұрын
നമ്മുടെ സംസ്ക്കാരം സംരക്ഷിക്കാൻ കാണിക്കുന്ന ഈ മനസ്സിന് ആയിരമായിരം അഭിനന്ദനങ്ങൾ.
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you💙💙🙏
@pointofview2410
@pointofview2410 2 жыл бұрын
kzbin.info/www/bejne/mZTChXWsZZuXb80
@rajanvabraham627
@rajanvabraham627 2 жыл бұрын
ഇതൊക്കെ കാണുമ്പോൾ മനസ്സിൽ സന്തോഷം തോന്നുന്നു. ഇങ്ങനെയുള്ള മനുഷ്യരെ പ്രോത്സാഹിപ്പിക്കണം.
@pointofview2410
@pointofview2410 2 жыл бұрын
kzbin.info/www/bejne/mZTChXWsZZuXb80
@pachupachu2390
@pachupachu2390 2 жыл бұрын
ഇങ്ങനെ ഉള്ളപുരാധന കാഴ്ചകൾ ഒരു വല്ലാത്ത ഫീൽ ആണ് എന്റെ ഹോബി 😍😍😍😍
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏🙏💙
@pointofview2410
@pointofview2410 2 жыл бұрын
kzbin.info/www/bejne/mZTChXWsZZuXb80
@sobhac.a8740
@sobhac.a8740 2 жыл бұрын
മനയും ഇല്ലങ്ങളും ഒത്തിരി ഇഷ്ട്ടമാണ് 👌🙏🙏🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
നന്നായി വളരെ സന്തോഷം🙏💙
@pointofview2410
@pointofview2410 2 жыл бұрын
kzbin.info/www/bejne/mZTChXWsZZuXb80
@ssajikumar2867
@ssajikumar2867 3 жыл бұрын
വളരെ നന്നായിട്ടുണ്ട്. പരിശ്രമത്തിന് നന്ദി.... നാട്ടറിവുകൾ ഇനിയും ഉണ്ടാകട്ടെ ... കാലം കരുതി വെച്ച നന്മകളുടെ അടിവേരുകൾ ഇനിയും പ്രതീക്ഷിക്കുന്നു ..... അഭിനന്ദനങ്ങൾ
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you❤️
@pointofview2410
@pointofview2410 2 жыл бұрын
kzbin.info/www/bejne/mZTChXWsZZuXb80
@jessiemeng.6992
@jessiemeng.6992 2 жыл бұрын
Love to watch ancient Kerala temples and tantric places. Kerala has a unique culture, people, rivers , Gods and Goddesses. I miss my homeland and watching the videos like this gives a feeling of calm and peace in my heart. jessie meng.
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you💙💙
@pointofview2410
@pointofview2410 2 жыл бұрын
kzbin.info/www/bejne/mZTChXWsZZuXb80
@Karyam--
@Karyam-- Жыл бұрын
Jessie Meng, where are u from?
@spskann2196
@spskann2196 3 жыл бұрын
Nice narration. Good research & sharing the knowledge. Thanks.Best wishes.🌹
@bijuexcel9493
@bijuexcel9493 3 жыл бұрын
നമസ്കാരം നിങ്ങളുടെ ശബ്‌ദം മനോഹരം തന്നെ അതാണ് നിങ്ങളുടെ വിഡിയോയുടെ ആകർഷണം 🙏
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thanks brother😊
@rpoovadan9354
@rpoovadan9354 Жыл бұрын
കേരളത്തിലെ ഏറ്റവും വലിയ രണ്ടു മനകൾ ദേശമംഗലം മനയും പൂമുള്ളി മനയുമായിരുന്ന്. രണ്ടും പൊളിച്ചു മാറ്റപ്പെട്ടു. ഇതിൽ ഏറ്റവും മനോഹരം ദേശമംഗലം ആയിരുന്നു. ഇറ്റാലിയൻ മാർബിൾ തറയും ബെൽജിയൻ ഗ്ലാസ്സുകൾ വെച്ച ജനാലകളും വെച്ച് മോടികൂട്ടിയിരുന്ന്. ഓരോ പഴയ കെട്ടിടങ്ങളും പൊളിച്ചു മാറ്റുമ്പോൾ നമ്മുടെ പൈതൃക നിർമിതികളുടെ ഓരോ എടുകളാണ് കീരികലയുന്നത്. ആ നിലക്ക് ഈ മനകൾ ഇന്നും നല്ല രീതിയിൽ സംരക്ഷിക്കപ്പെടുന്നു എന്നത് സന്തോഷകരമാണ്.👍❤️🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@sureshsuresh4220
@sureshsuresh4220 2 жыл бұрын
വളരെ വളരെ മനോഹരമായ ചിത്രീകരണം ഇതിലെbaground Music വളരെ നന്നായിട്ടുണ്ട്. അത് ഏതാണന്ന് ഒന്ന് പറഞ്ഞ് തരണം .ഇതില് എടുത്ത് പറയേണ്ട കാര്യം ഇന്ന് അന്യം നിന്ന് പോയി കൊണ്ടിരിക്കുന്ന ഇല്ലങ്ങളും മനകളും നിങ്ങളെ പോലുള്ള വ്യക്തികൾ അന്വേഷിച്ച് കണ്ട് പിടിച്ച് ഞങ്ങളുടെ മുന്നിലേക്ക് എത്തിച്ച് തരുന്ന താങ്കൾക്ക് ഒരുപാട് ഒരുപാട് നന്ദി നന്ദി നന്ദി വീണ്ടും പ്രതീക്ഷിക്കുന്നു.
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you .ath youtube thanne provide cheyyunna music anutto💚💚👍👍🙏
@SaiKrishna-nf1wh
@SaiKrishna-nf1wh 2 жыл бұрын
നല്ല ഭംഗി ഉള്ള ഇല്ലം ആണ് രണ്ടും.ഇതൊക്കെ കാണാൻ സാധിച്ചത് ഭാഗ്യം❤️
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏🙏💙
@pointofview2410
@pointofview2410 2 жыл бұрын
kzbin.info/www/bejne/mZTChXWsZZuXb80
@user-ue1ti1oj2x
@user-ue1ti1oj2x 3 жыл бұрын
ഗംഭീരമായി ട്ടോ..‌ ഇഷ്ടായി.. ദീപുവിന് നന്ദി.... നന്ദി.
@Dipuviswanathan
@Dipuviswanathan 3 жыл бұрын
വളരെ സന്തോഷം 🙏
@pointofview2410
@pointofview2410 2 жыл бұрын
kzbin.info/www/bejne/mZTChXWsZZuXb80
@nimmisreedharan6931
@nimmisreedharan6931 3 жыл бұрын
Beautiful Vlog Everything carry beauty in this Vlog
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you 🙏💙
@shyamsunder6929
@shyamsunder6929 2 жыл бұрын
Wonderful presentation Dipu
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you shyam🙏💙
@revammaj2089
@revammaj2089 2 жыл бұрын
വളരെ ഇഷ്ടപ്പെട്ടു🙏👍
@sanjayeasycutz7195
@sanjayeasycutz7195 2 жыл бұрын
Adipoli Video 🔥
@devanarayanan7633
@devanarayanan7633 3 жыл бұрын
Wonderful 👏. Appreciate your efforts
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you💙
@lathasunilprakash951
@lathasunilprakash951 2 жыл бұрын
Best wishes for the hard work.Hope more Heritage building from you.🌷
@Dipuviswanathan
@Dipuviswanathan 2 жыл бұрын
തീർച്ചയായും thank you👍🙏
@pointofview2410
@pointofview2410 2 жыл бұрын
kzbin.info/www/bejne/mZTChXWsZZuXb80
@santharajendran305
@santharajendran305 3 жыл бұрын
ഒരുപാട് സന്തോഷം തോന്നി.🙏🙏 പല ഓർമ്മകളും...നല്ല വീഡിയോ.thank you ദീപു
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you 🙏
@AaGaLovelyTales
@AaGaLovelyTales 3 жыл бұрын
Dipu Superb Vlog I always love to watch the traditional houses And You gifted us a Beautiful View of such elegant traditional “Ettukettu” How lucky You are that You got to watch This “Treasure of Time “
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you 😊
@pointofview2410
@pointofview2410 2 жыл бұрын
kzbin.info/www/bejne/mZTChXWsZZuXb80
@prprasanna1008
@prprasanna1008 2 жыл бұрын
Itokkey kanan sadichhu tannathil so many thanks
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you
@thankathankamani2758
@thankathankamani2758 3 жыл бұрын
Super 😍😍nostalgic
@Dipuviswanathan
@Dipuviswanathan 3 жыл бұрын
💙💙
@pradeeprnair1703
@pradeeprnair1703 3 жыл бұрын
Video Nannayirikkunnu.abhinandangal.renovation poorthiyaakki aiswaryathode irikkan manaye eeswaran anugrahikkatte.
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you 🙏🙏
@ajithakumarid9027
@ajithakumarid9027 Жыл бұрын
Thank you. Enthu bhangiyayi sookshichirikkunnu.
@Dipuviswanathan
@Dipuviswanathan Жыл бұрын
നന്നായിട്ട് സൂക്ഷിച്ചിട്ടുണ്ട് രണ്ടു സ്ഥലവും
@aryadevivijayan7294
@aryadevivijayan7294 3 жыл бұрын
അതി മനോഹരം
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you
@ajithkumarn3201
@ajithkumarn3201 3 жыл бұрын
Super vedeo , music 💯👍👍
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you so much💙💙
@musicalboxmb1264
@musicalboxmb1264 3 жыл бұрын
Super Deepu chetta
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you 💜
@manikutty3249
@manikutty3249 2 жыл бұрын
Many many thanks
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you
@vamadevannairm3188
@vamadevannairm3188 2 жыл бұрын
സംഗതിഅതിഗംഭീരമായിട്ടുണ്ട്
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏🙏
@neethuraveendran7147
@neethuraveendran7147 3 жыл бұрын
Ohh dipu chetta kidu video. You really lucky🤗 Eniku istayi video.enthu rasama kanan Thank you❤️❤️
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you neethu😊😊
@neethuraveendran7147
@neethuraveendran7147 3 жыл бұрын
❤️
@PeaceOfMind99935
@PeaceOfMind99935 Жыл бұрын
Superb Video👍🏻
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you❤️❤️
@premakumarim4355
@premakumarim4355 2 жыл бұрын
Celing super ❤️
@geethadevien6035
@geethadevien6035 2 жыл бұрын
Very nice presentation
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you
@srk8360
@srk8360 2 жыл бұрын
Excellent.. 👌👌🙏💐💐💙💙💙💙💙💞
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you🙏💛
@sarathks8176
@sarathks8176 3 жыл бұрын
Super video, my dream home
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you💙💙
@padmajadevi4153
@padmajadevi4153 2 жыл бұрын
Very good effort, worthwhile. Keep sharing such fond memories which is very rarely available. Wonderful wishing all success ahead 👍👌
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you for your great support 🙏🙏
@pointofview2410
@pointofview2410 2 жыл бұрын
kzbin.info/www/bejne/mZTChXWsZZuXb80
@spprakash2037
@spprakash2037 2 жыл бұрын
നല്ല അറിവുകൾക്ക് നന്ദി
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you🙏
@roshnivin
@roshnivin 3 жыл бұрын
Dipu Super 👌👌👌
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you
@jayapradeep7530
@jayapradeep7530 3 жыл бұрын
Super👌
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you
@ayyappakurupkurup1603
@ayyappakurupkurup1603 2 жыл бұрын
Sooperthank . You
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you
@saajantp
@saajantp 3 жыл бұрын
Good 👍
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you 😊
@sarathchandranrvlogger5501
@sarathchandranrvlogger5501 2 жыл бұрын
നല്ല അവതരണ ശൈലി
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you sharath
@prathapkumar9657
@prathapkumar9657 2 ай бұрын
👍🏻👍🏻👍🏻👍🏻👍🏻❤️❤️
@parameswaranthachukulangar4455
@parameswaranthachukulangar4455 3 жыл бұрын
Good
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you
@jayalakshmimoni6683
@jayalakshmimoni6683 2 жыл бұрын
Super
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you
@myownvision6011
@myownvision6011 2 жыл бұрын
ഇഷ്ടം
@Dipuviswanathan
@Dipuviswanathan 2 жыл бұрын
💙💙
@jojigeorgejojijoji2515
@jojigeorgejojijoji2515 3 жыл бұрын
നമ്മുടെ സംസ്കാരം... Najan ഇഷ്ട്ട പെടുന്നു...
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you❤️
@sunnyvarghese9652
@sunnyvarghese9652 Жыл бұрын
Nammude samskaram ee kaanummathalla....uyarnna jathikkarkku mathramanu ithupoulla 8 ,16kettu veedukal paniyan kazhinjathu....mattullavarude advanam apaharichu..veedu panithu....
@avanthikaaneesh9950
@avanthikaaneesh9950 3 жыл бұрын
👌👌👌👏👏
@Dipuviswanathan
@Dipuviswanathan 3 жыл бұрын
🙏
@vijaykalarickal8431
@vijaykalarickal8431 2 жыл бұрын
Our culture 💐💐💐💐🙏
@pointofview2410
@pointofview2410 2 жыл бұрын
kzbin.info/www/bejne/mZTChXWsZZuXb80
@abhijithnambiar5494
@abhijithnambiar5494 3 жыл бұрын
👍👍👍
@shajichackoshaji245
@shajichackoshaji245 2 жыл бұрын
Vallate Nannayi
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you
@AnilKumar-zo4hs
@AnilKumar-zo4hs 2 жыл бұрын
Kozhikode manipuram enna sthalathe manipuram bridgeine sameepamulla makkad illathinte vedieo edumo
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Nandhu ഞാൻ vaikom ആണ് താമസം .ഇനി കോഴിക്കോട് വരുമ്പോ ശ്രമിക്കാട്ടോ💚👍
@dipuparameswaran
@dipuparameswaran 3 жыл бұрын
നല്ല വീട്.. എന്നെങ്കിലും പൈസ ഉണ്ടാവുകയാണെങ്കിൽ ഇതുപോലൊരു നാലുകെട്ട് പണിയണം 😄😄
@Dipuviswanathan
@Dipuviswanathan 3 жыл бұрын
😁😁👍
@muralijaya2967
@muralijaya2967 3 жыл бұрын
P00 .. .. Mn
@rajendrankaimal7128
@rajendrankaimal7128 2 жыл бұрын
UGC
@minikumar3554
@minikumar3554 2 жыл бұрын
Enikkum
@thomasmathai4676
@thomasmathai4676 Жыл бұрын
🌹🌹🌹🌹🌹🌹🌺
@tharadevi8975
@tharadevi8975 3 жыл бұрын
ദേവി കുടികൊള്ളുന്നിടത്ത് ഐശ്വര്യം മാത്രമല്ലേ ഉണ്ടാകൂ 🙏🙏🙏
@padmajadevi4153
@padmajadevi4153 2 жыл бұрын
Aiswaryam is not a simple or single entity. Sum total of all goodness all time. Will get everything I understand 🙏👍🙏
@sobharani5576
@sobharani5576 2 жыл бұрын
Ee nanma nilanilkkatte ennu praarthikkunnu
@pratheepkumarnarayanapilla4705
@pratheepkumarnarayanapilla4705 2 жыл бұрын
വിവരണത്തിന് ഒരു സന്തോഷ് ജോർജ് കുളങ്ങര ശൈലി. നല്ലത് തന്നെ.🙂
@Dipuviswanathan
@Dipuviswanathan 2 жыл бұрын
ആഹാ വളരെ സന്തോഷം💙💙
@sivan_musically
@sivan_musically 3 жыл бұрын
👍
@Dipuviswanathan
@Dipuviswanathan 3 жыл бұрын
👍👍
@rkentertainment65
@rkentertainment65 2 жыл бұрын
Nammude nadine nammal ariyanam....very interesting vlog ...
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you🙏
@premakumarim4355
@premakumarim4355 2 жыл бұрын
👌👌💐💐💞👌🙏🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
💛💛🙏
@sindhukn2535
@sindhukn2535 3 жыл бұрын
A very beautiful video.
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you🙏
@sreejithmohan8467
@sreejithmohan8467 2 жыл бұрын
🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
@prasadmangattu8631
@prasadmangattu8631 2 жыл бұрын
🌹🌹🌹❤
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏🙏
@sainabap1211
@sainabap1211 2 жыл бұрын
Athra manoharam eganula naturals veedum kanikanam anu abyarthikunu urupad nandre areyekunu ethin onerkum means ethin avakasekum e vidiyo prashanam theythalkum
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏🙏
@avp2726
@avp2726 3 жыл бұрын
🙏👌👍👍
@Dipuviswanathan
@Dipuviswanathan 3 жыл бұрын
🙏
@muralikrishnan8537
@muralikrishnan8537 2 жыл бұрын
pranam
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
@parameswaranthachukulangar4455
@parameswaranthachukulangar4455 3 жыл бұрын
Namaste
@Dipuviswanathan
@Dipuviswanathan 3 жыл бұрын
നമസ്കാരം
@mymissmedhamedha4527
@mymissmedhamedha4527 2 жыл бұрын
👍👍👍👍👍🙏🙏🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
👏
@premapp9606
@premapp9606 2 жыл бұрын
ഗ്രഹം അല്ല ഗൃഹം
@sudhannanminda703
@sudhannanminda703 2 жыл бұрын
താങ്കളുടെ വിഷയവും അതിന്റെ അവതരണവും വളരെ മികച്ചത്. എങ്കിലും ഗ്രഹം എന്ന് ദയവായി പറയാതിരിക്കുക. അത് ഗുരുതരമായ ഒരു പിഴവാണ്. ഗ്രഹം എന്നാൽ സൂര്യനെ ചുറ്റുന്ന ഗോളങ്ങൾ അല്ലേ. ഗൃഹം (വീട് )എന്നു പറയുക
@Dipuviswanathan
@Dipuviswanathan 2 жыл бұрын
😁അങ്ങനെ തന്നെയാണ് പറഞ്ഞത് പക്ഷെ അങ്ങനെ ആയതാവും പറഞ്ഞു വന്നപ്പോ ഇനി ശ്രദ്ധിക്കാട്ടോ👍👍🤗
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 3 жыл бұрын
ഇഷ്ട്ടം❤️ പക്ഷേ ഗൃഹം എന്നതിന് പകരം ഗ്രഹം എന്നു പറയുന്ന പോലെ തോന്നി🙏
@shwethans7640
@shwethans7640 2 жыл бұрын
Thirupuram Vackayil Malliyoor Thaliyil Vadayar Kuppedikkavu thudanigiya kshethrangalil thanthri manayathattu mana
@Dipuviswanathan
@Dipuviswanathan 2 жыл бұрын
❤️❤️❤️❤️🤝🤝
@shwethans7640
@shwethans7640 2 жыл бұрын
Alle etta manayathaentte thanthram
@roymannadiyarm
@roymannadiyarm 2 жыл бұрын
ചേർത്തല തണ്ണീർമുക്കം വരൂ..400 വർഷം പഴക്കം ulla ഒരു തറവാട് കാണാം.
@Dipuviswanathan
@Dipuviswanathan 2 жыл бұрын
തണ്ണീർമുക്കത്തു ഏതു ഭാഗത്താണ് ഇത്
@jayachandrankk2891
@jayachandrankk2891 2 жыл бұрын
Graham alla gruham ennu parayu
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you
@sajeevanvm8812
@sajeevanvm8812 2 жыл бұрын
Marthamda Varma yude kalaghattom 1700 kal ku sesham alle ? Anganeyenkil 300 kollathil thazhe pazhakkam.
@jayalakshmimoni6683
@jayalakshmimoni6683 2 жыл бұрын
Can you ex plain the correct location
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Sure Thalayolaparampu mitayikunnam kottayam dist👍
@sebastiankt2421
@sebastiankt2421 Жыл бұрын
മാർതതാൺഢ വർമ്മയുടെ കാലം1750കളാണ്
@jomyjose7644
@jomyjose7644 2 жыл бұрын
You have One of the richest Illam !!!??
@Dipuviswanathan
@Dipuviswanathan 2 жыл бұрын
💙💙
@shwethan.s3071
@shwethan.s3071 2 жыл бұрын
മാനയാത്തട്ടു
@mohandas7891
@mohandas7891 2 жыл бұрын
🙏രാമമംഗലത്താണോ ഈ മന?
@Dipuviswanathan
@Dipuviswanathan 2 жыл бұрын
അല്ലാ തലയോലപ്പറമ്പ്
@mohandas7891
@mohandas7891 2 жыл бұрын
🙏 മൂവാറ്റുപുഴ , രാമമംഗലത്ത് വളരെ പഴക്കമുള്ള ഒരു മനയുണ്ട്. അതായിരിക്കുമെന്നു കരുതി.
@Dipuviswanathan
@Dipuviswanathan 2 жыл бұрын
രാമപുരത്തു ഏതാണ് അങ്ങനെയൊരു മന ഡീറ്റൈൽസ് തരുമോ
@mohandas7891
@mohandas7891 2 жыл бұрын
@@Dipuviswanathan 50 ടം rry , രാമമംഗലമാണ്
@indira7506
@indira7506 2 жыл бұрын
ദയവുചെയ്ത് ഇതൊന്നും പൊളിച്ചുകളയരുതേ,അമൂല്യ നിധിയാണ്
@pointofview2410
@pointofview2410 2 жыл бұрын
kzbin.info/www/bejne/mZTChXWsZZuXb80
@sreejithkumarmammali7721
@sreejithkumarmammali7721 2 жыл бұрын
ഗ്രഹം അല്ല ഗൃഹം എന്നു പറയൂ..
@Dipuviswanathan
@Dipuviswanathan 2 жыл бұрын
ആവാല്ലോ👍👍
@girijanacharya1858
@girijanacharya1858 2 жыл бұрын
ഇത്തരം പഴമകളെ സൃഷ്ടിച്ച വിശ്വകർമ്മജർ പിന്നിലോട്ട് തള്ളപ്പെടുന്നത് അസഹനീയമാണ്. സമൂഹവും എന്തിന് മാറി മാറി വരുന്ന സർക്കാരുകളും കൂടി ഇക്കൂട്ടരെ അവഗണിക്കുന്നതു കാണുമ്പോൾ സങ്കടം തോന്നുന്നു. ഹാ! കഷ്ടം.!!
@anilraghu8687
@anilraghu8687 2 жыл бұрын
There should be no hereditary rights. That is against varna system.
@preemagrace7163
@preemagrace7163 2 жыл бұрын
മാർത്താണ്ഡവർമ യുടെ കാലത്ത് പണിത ഇല്ലത്തിനു 400കൊല്ലത്തെ പഴക്കാമോ? ഭേഷായി
@Dipuviswanathan
@Dipuviswanathan 2 жыл бұрын
മാർത്താണ്ഡവർമ്മ 1706 to 1758 .ഇതിനു മുൻപ് തന്നെ കുടുംബം ഉണ്ട് അപ്പൊ ഒന്നു കണക്കാക്കി നോക്കൂ
@umeshuv4666
@umeshuv4666 2 жыл бұрын
ഗ്രഹമല്ല ഗൃഹം ആണ്.
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏🤝
@santhoshkumar-vd7jo
@santhoshkumar-vd7jo 2 жыл бұрын
ഗൃഹം എന്ന വാക്കിനെ ഗ്രഹം എന്നുച്ചരിക്കരുത്. രണ്ടാമത്തേത് planet ആണ്.
@Dipuviswanathan
@Dipuviswanathan 2 жыл бұрын
ഉച്ചാരണത്തിൽ വന്ന പിഴവാണ് 👏
@ukunnikrishnanunnikrishnan69
@ukunnikrishnanunnikrishnan69 3 жыл бұрын
ഇതിന്റെ മുന്നിൽ വരിക്കശേരി ഒന്നും അല്ല......
@manikuttyajay8230
@manikuttyajay8230 2 жыл бұрын
ഇതിനടുത്തു താമസിക്കാൻ ഭാഗ്യം ലഭിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു
@balanmadathil8672
@balanmadathil8672 2 жыл бұрын
Ĺ
@indiraep6618
@indiraep6618 2 жыл бұрын
ഗ്രഹമല്ല ഗൃഹം.
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🤗😁ഇനി ശ്രദ്ധിക്കാട്ടോ
@Keralatraditions
@Keralatraditions 2 жыл бұрын
Subscribe ചെയ്തു ട്ടോ
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you😍😍
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 56 МЛН
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 18 МЛН
Каха ограбил банк
01:00
К-Media
Рет қаралды 10 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 26 МЛН
വടക്കുംകൂർ രാജരാജ വർമ്മ
25:52
Dipu Viswanathan Vaikom
Рет қаралды 28 М.
പൂന്താനം ഇല്ലം.,Poonthanam illam
20:26
MalabaR StudiO
Рет қаралды 530 М.
Paliyam  Kovilakam | Veedu | Manorama News
5:37
Manorama News
Рет қаралды 108 М.
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 56 МЛН