അന്നൊക്കെ കല്ല്യാണത്തിന് വെള്ളം ഒഴിച്ച് കൊടുക്കാൻ ആരെങ്കിലും ഏൽപ്പിച്ചാൽ അത് ഒരു വലിയ അംഗീകാരം ആയിരുന്നു. ❤️
@recipesworldbymumthas46713 жыл бұрын
Sathyam😍😃
@TheMummyandme3 жыл бұрын
😀
@vigneshbabup2833 жыл бұрын
ചെറിയൊരു അഹങ്കാരവും,
@shahulhameed39833 жыл бұрын
Yes😂
@shaji31mavelikkara363 жыл бұрын
😂😂😂😂😂😂😂😂👍👍👍👍👍👍🙏🙏🙏
@kuttikurumbans38283 жыл бұрын
പൊളിച്ചു ഞാൻ ജനിക്കുന്നതിനു മുന്നെത്തെ കല്ല്യാണം 😂😂😂👍👍
@recipesworldbymumthas46713 жыл бұрын
😃😃
@azmanamanvlogsmomtips96273 жыл бұрын
Njanum
@haju12043 жыл бұрын
ഞാനും
@cute-uc5cj3 жыл бұрын
Mee too😎
@jaseemdubai32743 жыл бұрын
njanum
@jitheshrohith9283 жыл бұрын
ഇതിൽ എത്ര ആളുകൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ട് എന്നറിയില്ല എന്നാലും അവർ ജീവിച്ച കാലഘട്ടം സ്വർഗ്ഗമായിരുന്നു❤️
@raghuraghunathan2233 жыл бұрын
പഴയക്കാല വിഡിയോ കാണാൻ തന്നെ നല്ല രസമുണ്ട് നല്ല സുഹൃത്ത് ബണ്ഡങ്ങൾ
@bibingeevargees33683 жыл бұрын
ഇതൊക്കെ എന്ത് രസ കാലമായിരുന്നു ഇനി ഇതൊക്കെ തിരിച്ചു വരുമോ
@ponnuskulloostipoos7393 жыл бұрын
ഇതാണ് കേരളത്തിലെ ഹിന്ദു മുസ്ലീം കൂട്ടായ്മ ഈ വിവാഹത്തിനൽ നാം മനസ്സിലാകുക
@diyadiya76533 жыл бұрын
രാഷ്ട്രീയ പാർട്ടികൾ എന്ന് വേർ തിരിവ് ഉണ്ടാക്കിയോ അന്ന് തുടങ്ങിയത് ആണ് ഈ പ്രശ്നം അല്ലാതെ ആളുകൾ എല്ലാവരും അല്ല
@saleemsaleem41043 жыл бұрын
👍
@subairkutasheridreamhome90053 жыл бұрын
കറക്റ്റ്
@muhammadshuhaib98713 жыл бұрын
@@diyadiya7653 correct
@vandematharam50553 жыл бұрын
Sathyam.
@amanivlog59712 жыл бұрын
ജനിക്കുന്നതിന് മുമ്പുള്ള വീഡിയോ കണ്ടതിൽ സന്തോഷം 🌹♥️😍
@mommehrinandathif5753 жыл бұрын
പണ്ടത്തെ പുതിയൊട്ടി നാണം കൊണ്ട് തല താഴുതുന്നു.. ഇപ്പോഴത്തെ മണവാറ്റി ഡാൻസ് കളിച്ചു ആഘോഷിക്കുന്നു...😄🤣
@ansarpamangadan11962 жыл бұрын
Correct and well said. Ennitt jeevithathil karayunnu
@safeerck168711 ай бұрын
😂😂
@NisarTanoorАй бұрын
Lajja illlenkil pinnenth penn alle....
@anuzzz27473 жыл бұрын
സ്മാർട്ട്ഫോണിന്റെ ശല്യം ഇല്ല എല്ലാവരും പരസ്പരം കണ്ട് സംസാരിക്കുന്നു
@leshmal37763 жыл бұрын
അതെ
@shafeerkwt97002 жыл бұрын
അതെ
@imindian65033 жыл бұрын
മനസ്സ് നിറഞ്ഞു.. മത സൗഹാർദ്ദം നിറഞ്ഞുനിൽക്കുന്നു
@asharafn.a31393 жыл бұрын
അന്ന് ഹിന്ദു മുസ്ലിം ഒന്നായിരുന്നു ഇന്ന് വർഗീയതകൊണ്ട് സ്നേഹംഎന്ന വാക്കിന് അർത്ഥമില്ലാതായി. ഇന്ന് ആകാലം ഓർമകൾ മാത്രമായി.
@shihabudheenshihab52293 жыл бұрын
ഞങ്ങളുടെ നാട്ടിൽ (മലപ്പുറം) ഇന്നും ഇങ്ങിനെയൊക്കെത്തന്നെയാണ് ആകെ ഈ വർഗീയത കേൾക്കുന്നതും കാണുന്നതും സാമൂഹ്യ, വാർത്ത, മാധ്യമങ്ങളിലൂടെ മാത്രം നേരിട്ട് ഇതുവരെ എനിക്ക് ഒരു വേർതിരിവ് ഇവിടെ അനുഭവപ്പെട്ടിട്ടില്ല
@Al_ameen_3 жыл бұрын
ഇന്നും onnu തന്നെ ചില രാഷ്ട്രീയ മുതലെടുപ്പുകൾ ആണ് ഇന്ന് കാണുന്നത്
@mishalmichu69403 жыл бұрын
ആ കാലം ഓര്കുമ്പോൾ ഇന്ന് എന്തോകെയോ നഷ്ടപ്പെട്ടത് പോലെ തോന്നുന്നു.
@joseachayan77403 жыл бұрын
നാട്ടിൻപുറത്തെ കൂട്ടായ്മയും അന്നത്തെ വസ്ത്രധാരണവും
@jijinjk42273 жыл бұрын
Aa മഞ്ഞ ചുരിദാർ ഇട്ട കുട്ടിയുടെ ഡാൻസ് ഒരു രക്ഷയുമില്ല
@recipesworldbymumthas46713 жыл бұрын
😂
@naasmediaworld27213 жыл бұрын
പണ്ടത്തെ കല്യാണത്തിന് റോബസ്റ്റ് പഴം കായ വറുത്തത് മസ്റ്റാണ്😋😋
@firozkkbadar70963 жыл бұрын
എന്റെ ഒക്കെ കുട്ടിക്കാലം കല്ലിയാണം വീട്ടിൽ ഇങ്ങനെ ആയിരുന്നു ഹിന്ദുക്കളും മുസ്ലിം വളരെ സൗഹാർദ്ദത്തിൽ ആയിരുന്നു കല്യണം വീട്ടിൽ എല്ലാവരും പരസ്പരം സഹായിച്ചു അവരുടെ മുഖത്തെ സന്തോഷം നോക്ക് നമുക്ക് എപ്പഴാണ് ഇതെല്ലാം നഷ്ടപെട്ടത് ഈ അടുത്ത കാലത്താണ് മനുഷ്യൻ ഇങ്ങിനെ ആയതു
@ponnumichu56763 жыл бұрын
ഇതിലുള്ള പല ആളുകളും ഇന്ന് ജീവിച്ചിരിപ്പുണ്ടാവില്ല 😰
@sahadsahad89863 жыл бұрын
പണ്ടൊക്കെ ജാതി മതം ഒരു പ്രശ്നമല്ല നല്ല സന്തോഷം
@d4dell3113 жыл бұрын
Catering അല്ലാത്ത fud... എല്ലാരും ഒരുമിച്ചുള്ള help.... Athoke oru rasam തന്നെ anu😍❤️👌inu fud കഴിക്കാൻ നേരത്താണ് എല്ലാത്തിൻടെയും വരവ്... 🤣🤣
@recipesworldbymumthas46713 жыл бұрын
😂😂
@rizasworld48823 жыл бұрын
Pazhaya marriage vdeos kanumbol thanne namukk koodudal l interest thonnum veendum kanuvan .ennal ipozhathe marriage vdeos idinopam ethilla🥰🥰🥰🥰🙂🙂🙂
@amisfoodworldamisfoodworld46703 жыл бұрын
🤩പണ്ട് കല്യാണതിന് മാത്രം കാണുന്ന കസേര
@recipesworldbymumthas46713 жыл бұрын
😍
@greejoseph73142 жыл бұрын
😍😍സത്യം
@FaisalCt-g6l8 ай бұрын
ഇത് എന്റെ നാട്ടിലെ കല്ലിയാണമാ കൊയിലാണ്ടി കീഴരിയുർ
@Al_ameen_3 жыл бұрын
പണ്ടൊക്കെ ഇവിടെ കല്യാണ സ്വീകരണത്തിന് മിച്ചർ അലുവ അച്ചപ്പം ബട്ടർ കേക്ക് ചായ പഴം അങ്ങനൊക്കെ ആയിരുന്നു
@NisarTanoorАй бұрын
Ivideyum
@muhammedhamsahamsa52913 жыл бұрын
🌹ഇപ്പോയുള്ള ബന്ധങ്ങൾ പണത്തിന്റെ തോതനുസരിച്ച്, പണ്ടുള്ള ആൾക്കാരും ഇപ്പോയുള്ള ആൾക്കാരും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട്. എന്താണെന്ന് അറിയുമോ? മറ്റൊന്നുമല്ല, പരസ്പരം കാണുമ്പൊയുള്ള മുഖത്തെ പുഞ്ചിരിയും, മാത്രമല്ല സംസാരിച്ചു കൊണ്ട് നിർത്താതെ പുഞ്ചിരിച്ചു കൊണ്ടിരിക്കും....ഇന്നോ എന്താണ് സുഖമാണോ ? നല്ലത്...... എന്നുമാത്രമുള്ള റിപ്ലൈ..... 🌹നിന്റെ സഹോദരന്റെ മുഖത്തുനോക്കി പുഞ്ചിരിക്കുന്നെത് ധർമ്മമാണെന്ന്🌹💕മുഹമ്മദ് nabi( s)💕🌹
@achoos22652 жыл бұрын
പഴയ കല്യാണം ബോഫെ ഇല്ല കാറ്ററിംഗ് ഇല്ല. എല്ലാം സുഹൃത്തുക്കളും അയൽവാസികളും.
@sulimanclt86573 жыл бұрын
മാഷാഅല്ലാഹ് എന്റെ കല്യാണവും 1990 ജനുവരി 21 ആയിരുന്നു 💓💓🤣🤣🤣🌹👌🥰🥰🥰
60kg ൽ അധികം ഭാരമുള്ളവരില്ലാത്ത കാലം. നല്ല ആരോഗ്യവാൻമാർ. ഇന്നത്തെപ്പോലെ വിഷം തിന്നാത്ത കാലം. ഇറച്ചിക്കോഴിയല്ല കോഴി ഇറച്ചിയാ അവർ കഴിച്ചത്. ഭാഗ്യവാൻമാർ.
@farshanashareef26483 жыл бұрын
♥️🤩♥️
@ashifakv66463 жыл бұрын
Manavattiyude nanam😄
@shynikannan31643 жыл бұрын
👍👍👍👍
@rj66153 жыл бұрын
❤️❤️❤️
@fasilfaisu13152 жыл бұрын
ഇതെന്താ രാത്രിക്കല്യാണം പാതിരാക്ക് നടത്തിയത് പോലെ 😇
@sanfiyashafeek45692 жыл бұрын
Pandokke rathri ann merrige 😊 umma parag ketitind
@recipesworldbymumthas46712 жыл бұрын
Weddinginte thale divasamanu
@fasilfaisu13152 жыл бұрын
@@recipesworldbymumthas4671 ok 👍
@mubashirali50552 жыл бұрын
പണ്ട് അധികവും രാത്രി ആയിരുന്നു കല്യാണം എന്ന് കേട്ടിട്ടുണ്ട്
@rejeeshbhaskaran99773 жыл бұрын
വലിയൊരു മാറ്റം വന്നത് വസ്ത്രധാരണത്തിലാണ്. വിവിധ നിറങ്ങളിൽ അഴകേഴുന്ന വസ്ത്രങ്ങൾ ധരിച്ചിരുന്ന മുസ്ലിം സഹോദരിമാരെല്ലാവരും ഇന്ന് കറുത്ത പർദ്ദയിലേക്ക് മാറി. കാച്ചിയ മുണ്ടും ഇറക്കമുള്ള ബ്ലൗസും ധരിച്ചിരുന്ന പ്രായമുള്ള ഉമ്മമാർ പോലും പർദ്ദയ്ക്കുള്ളിലേക്ക് കയറി
@gokulamohans-km9nd Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ 😢നിറഞ്ഞത് എന്റെ മാത്രം ആയിരുന്നോ??? നാം എങ്ങിനെ ശതൃക്കൾ ആയി... ആക്കിയത് ആര്? ആരാണ് ഇതിനു പുറകിൽ???. ഗൾഫ് പണം നമ്മളെ നമ്മൾ അല്ലാതാകിയോ???😮 രാഷ്ട്രീയ കാർ നമ്മളെ ഇങ്ങനെയൊക്കെ ആക്കിയോ??.
@koyamasahalla.alhamdulilla8473 жыл бұрын
90 കാലഘട്ടം എന്നുള്ളത് എന്നെ സംബന്ധിച്ചിടത്തോളം നല്ല ഓർമ്മയുള്ള കാലം ആണ് നല്ല കുട്ടിക്കാലം എന്നിരുന്നാലും പലതും ഒന്നുകൂടി പുതുക്കി ഓർമ്മിക്കാൻ ആയി ഒന്നാമതായി ഇതിൽ വളരെ അധികം പ്രശംസിക്കേണ്ട ത സൗഹാർദ്ദം അഥവാ മതസൗഹാർദ്ദം നമുക്ക് കൈമോശം വന്നു പോയിക്കൊണ്ടിരിക്കുന്നത് രണ്ടാമതായി പൊതു പെണ്ണിനെ ക്യാമറയുടെ മുന്നിൽ എത്തിക്കാൻ പാടുപെടുന്ന വല്യുമ്മ പെണ്ണിന്റെ നാണം അതാണ് ഒരു പെണ്ണിന്റെ പഴയകാല ഏറ്റവും വലിയ സൗന്ദര്യം. ഇന്ന് ഇല്ലാതായി കൊണ്ടിരിക്കുന്നതും ലജ്ജയാണ്. അത് മാത്രമല്ല ഇന്നത്തെ പെൺകുട്ടികളുടെ വളവു ചെരിപ്പും സാരിയും ശരിയാക്കി കൊടുക്കുന്നത് വരെ ക്യാമറമാൻ ആയിപ്പോയി. ചില കല്യാണങ്ങൾ കല്യാണത്തിന് തലേരാത്രി ക്യാമറമാൻ കയ്യിലാണ് പെണ്ണ് വീട്ടുകാർക്ക് യാതൊരു ശ്രദ്ധയും ഇല്ല. പിന്നെ കാണാൻ സാധിച്ചത് വേണ്ടി എടുത്തവർ വളരെ ദുർലഭം നമ്മൾ ചിന്തിക്കണം 90 എന്നുള്ളത് വളരെ കുറഞ്ഞ കാലത്തിനുശേഷമാണ് നമുക്ക് ഇത്രയും വലിയ സുഖസൗകര്യങ്ങൾ കൈവരിച്ചത് എന്ന് ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാം
@sainabamuhammed5219 Жыл бұрын
Annu jathi kallyanamalla othorumayuda snahakallayanamayirunnu
@Valhamdulilla2 жыл бұрын
മുസ്ലിം വിവാഹം സഹായത്തിനു പന്തൽ മുഴുവൻ ഹിന്ദുക്കൾ👍🏻👍🏻👍🏻
@harispatdyharis16993 жыл бұрын
കല്യാണത്തിന് ചായ ആണോ ഉണ്ടാവാറുള്ളത് പണ്ട്
@recipesworldbymumthas46713 жыл бұрын
Chaya chor ellam und
@srzerocrack77453 жыл бұрын
Nice
@recipesworldbymumthas46713 жыл бұрын
Thank you😊
@Shaji-ku5uh3 жыл бұрын
ഇടയ്ക്ക് ഒരു ബുക്ക് കാണിച്ചത് പീടികയിലെ പറ്റ് ബുക്കാണോ.. 😝
@hafsaparveen36963 жыл бұрын
Ath paisa kodukkannavarude list aa😁
@naturalworlds36073 жыл бұрын
@@hafsaparveen3696 അത് എഴുതി വെക്കുന്നത് എന്തിനാണ് തിരിച്ച് കൊടുക്കാനാണോ?😄 പണം കൊടത്തുളള ഒരു സൽക്കാരത്തിന് ഞാൻ പോകറില്ല
ചില വിത്യാസങ്ങൾ ഉണ്ട് ചിലത് ഇല്ലാ ചായ അന്നും ഇന്നും ഒരേ കളർ അന്ന് പ്രായമുള്ളവർ ഉണ്ട് ഇന്ന് എല്ലാവരും യുവാക്കൾ അന്ന് ആരുടയും കയ്യിൽ മൊബൈൽ ഇല്ല അതുകൊണ്ട് പരസ്പരം മുഖത്ത് നോക്കിസംസാരിക്കുന്നു ഇന്ന് സംസാരവും ഇല്ലാ നോട്ടവും ഇല്ലാ-- എന്താ അല്ലേ....
@shajirshs78853 жыл бұрын
ഫസ്റ്റ് ഡാൻസ് കളിച്ച അവരൊക്കെഇപ്പോൾ അമ്മയാ ആയിട്ടുണ്ടാവും
@recipesworldbymumthas46713 жыл бұрын
Correct😜
@ramjeelas66323 жыл бұрын
Kazhikanulla food lum dharikanulla dress lum mathram othungipokathe santosham mathram orthu vekan patuna nimishangal sammanicha oru video