എന്റെ കറിവെപ്പില ചെടിക്കു പുതിയ തളിര്‍പ്പു വരുമ്പൊൾ ചെറിയ മഞ്ഞകളറിളുല്ല പറ്റിപ്പിടിചിരിക്കുന്ന പ്രാണി കളും അവയെ ചുറ്റിപ്പറ്റി ഉറുമ്പുകളും നിറഞ്ഞു അത് വളരുന്നില്ല . ഇതിനു ഒരു പരിഹാരം പറഞ്ഞു തരുമൊ..
@KeralaGreensbySreeSangari2 жыл бұрын
Ee video kandu nokku dear. kzbin.info/www/bejne/bn7dZpaFg89nbcU
@sanhacts6422 жыл бұрын
Thks
@KeralaGreensbySreeSangari2 жыл бұрын
Welcome dear ❤️
@akhilajyothi44182 жыл бұрын
ചേച്ചി സൂപ്പർ 😍😍😍
@KeralaGreensbySreeSangari2 жыл бұрын
Thanks dear ❤️
@vijikuttan5494 Жыл бұрын
മഞ്ഞ പ്രാണി, ഉറുമ്പുകള്‍ പറ്റിപ്പിടിച്ച് ഇരിക്കുന്നത് കളയാന്‍ എന്ത് വേണം
@KeralaGreensbySreeSangari Жыл бұрын
Ee video kandu nokku kzbin.info/www/bejne/bn7dZpaFg89nbcUsi=zGBRR_V7ZnlBRkHs
@rajanpillai82362 жыл бұрын
Kariyappila anti ithokke njan cheythunokkiyatha preyojenam swaha
@sosammakuriakose9267 Жыл бұрын
കത്തിവെള്ളത്തിൽ ഒരു ചെറുനാരങ്ങയുടെ പകുതി ചെറിയ കഷണങ്ങളാക്കി നുറുക്കി ഇട്ട് ഒരു ദിവസം വെച്ചതിനു ശേഷം4 ഇരട്ടി വെള്ളം ചേർത്ത് ചുവട്ടിൽ ഒഴിക്കുകയും ഇലയിൽ നല്ലവണ്ണം തളിച്ച് കൊടുക്കുക ... മൂന്നാം ദിവസം മുതൽ തളിർപ്പ് വരുന്നത് കാണാം ... എന്റെ അനുഭവം
@SaifudheenS-r3w8 ай бұрын
അടി പൊളി
@souminisomini3542 жыл бұрын
സൂപ്പർ 😍👍👍👍👍👍
@KeralaGreensbySreeSangari2 жыл бұрын
Thanks dear ❤️
@shobhaviswanath2 жыл бұрын
Hi sree.. സുഖല്ലേ???
@KeralaGreensbySreeSangari2 жыл бұрын
Yes dear ❤️ Hope you are fine.
@basheerbai23932 жыл бұрын
AHA VALARE NALLA REETHI GOOD👍👌💐😀😁😂
@KeralaGreensbySreeSangari2 жыл бұрын
Thanks dear ❤️
@manu78152 жыл бұрын
GOOD ADVICE THANK YOU 🌹👍
@KeralaGreensbySreeSangari2 жыл бұрын
Welcome dear ❤️
@sasidharanmarath7017 ай бұрын
ഒരു ഗ്ലൗസ് ഉപയോഗിച്ചുകൂടെ?
@KeralaGreensbySreeSangari7 ай бұрын
Yes dear ❤️
@sugandharajannairprameswar1533 Жыл бұрын
Super
@KeralaGreensbySreeSangari Жыл бұрын
Thanks dear ❤️
@ramakrishnantk5913 Жыл бұрын
Thai. Vethuayachutharumo
@KeralaGreensbySreeSangari Жыл бұрын
Ippol illa
@layaanfathima97812 жыл бұрын
Oru they tharumo
@saeedsd11212 жыл бұрын
ഈ ലായനി ഒരു പാട് ദിവസം സൂക്ഷിച്ചു വെക്കാൻ പറ്റുമോ...?
@KeralaGreensbySreeSangari2 жыл бұрын
15 days vekkam.
@saeedsd11212 жыл бұрын
@@KeralaGreensbySreeSangari ok താങ്ക്സ്
@KeralaGreensbySreeSangari2 жыл бұрын
Welcome dear ❤️
@saeedsd11212 жыл бұрын
@@KeralaGreensbySreeSangari ഒരു സംശയം കൂടി ഉണ്ട് mam... അതായത് ഈ കോഴിവളം കമ്പോസ്റ്റ് ആകുന്നതു എങ്ങിനെ ആണ്....... 🙏?
@KeralaGreensbySreeSangari2 жыл бұрын
Vellam nanachu koona kootti vekkanam. 2 months kondu compost akum. Ee video kandu nokku. kzbin.info/www/bejne/mHe7en5_e9eoias
വിസർജ്യ സാധനങ്ങൾ ഉപയോഗിക്കുമ്പോൾ ഒരു കയ്യുറ ഉപയോഗിച്ച് കൂടെ? ആരോഗ്യത്തിന് നല്ലതല്ല ഇങ്ങനെ ചെയ്യുന്നത്.പ്രത്യേകിച്ച് മറ്റുള്ളവർക്ക് വേണ്ടി വീഡിയോ ചെയ്യുമ്പോൾ ശ്രദ്ധിച്ചാൽ മറ്റുള്ളവർക്കും ഉപകാരമായിരുന്നു എന്ന് എനിക്ക് തോന്നുന്നു.പശു ആട് ഇവയൊക്ക പുല്ല് മാത്രമാണ് കഴിക്കുന്നത് പക്ഷേ കോഴികൾ അങ്ങനെ അല്ലല്ലോ .
@KeralaGreensbySreeSangari Жыл бұрын
Thanks dear ❤️
@venkateswaranvenkateswaran3985 ай бұрын
yᴇꜱ
@saurabhfrancis2 жыл бұрын
❤👌
@ranimeera70172 жыл бұрын
👍👍👍👍👍👍👍👍👍❤❤❤❤😘😘😘👍
@Twinkle_rose-v4f2 жыл бұрын
കുമ്മായം ഇട്ടാൽ നനച്ചൂടെ
@KeralaGreensbySreeSangari2 жыл бұрын
Nanakkanam dear. Ee video kandu nokku. kzbin.info/www/bejne/aKbCYoOprrNpq7c