ചിറകൊടിഞ്ഞ അംബാനിയുടെ രക്ഷകൻ, ആരാണ് ജയ് അൻമോൽ? | Dhirubhai Ambani | Jai Anmol Ambani

  Рет қаралды 2,540

Keralakaumudi News

Keralakaumudi News

Күн бұрын

നിങ്ങളുടെ മനസും ആത്മാവും അർപ്പിച്ചാൽ അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ച ഇന്ത്യ കണ്ട ഏറ്റവും വലിയ വ്യവസായിയായിരുന്നു ധീരുഭായ് അംബാനി. ചെറിയ ഒരു തുടക്കത്തിലൂടെ ലോകം കണ്ട ഏറ്റവും വലിയ കോടീശ്വരനാകാൻ അദ്ദേഹത്തിന് സാധിച്ചു. പിന്നീട് അദ്ദേഹം പടുത്തുയർത്തിയ സാമ്രാജ്യം മക്കളായ അനിൽ അംബാനിക്കും മുകേഷ് അംബാനിക്കും കൈമാറി. ഇന്ന് ലോകം ശ്രദ്ധിക്കപ്പെടുന്ന ഏറ്റവും വലിയ കോടീശ്വരനായി മുകേഷ് മാറി. എന്നാൽ പരാജയപ്പെട്ടവൻ എന്ന പേരാണ് അനിൽ അംബാനിക്ക് ലോകം ചാർത്തിയത്. ടു ജി സ്‌പെക്ട്രം, ദക്ഷിണാഫ്രിക്കൻ ടെലികോം ഭീമനായ എംടിഎന്നുമായുള്ള കരാർ, കോടികളുടെ ലോൺ എല്ലാം അനിലിന് തിരിച്ചടിയായി. ഒടുവിൽ യുകെ കോടതിയിൽ താൻ പാപ്പരാണെന്നും എല്ലാം വിറ്റ് കേസ് നടത്തുകയാണെന്നും അനിൽ പ്രഖ്യാപിച്ചു.
#richest #business #ambani

Пікірлер: 2
@sudhaunni193
@sudhaunni193 5 ай бұрын
🎉🎉
@vachaarafath1790
@vachaarafath1790 5 ай бұрын
Janaklute panam etuth dhurth atikuna var ochana patan politicians 😂😂😂😂😂😂
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 16 МЛН
Mom had to stand up for the whole family!❤️😍😁
00:39
Neetha Ambani : The Great Mother
6:12
Jyothi Devi Menon
Рет қаралды 3 М.