Hello maadam njn onnu chothikkatte keralathil uppu thottu karpporam vare mayam chertha visha vasthu aanu namml thivasm kazhikkunnath.. Vegetables full poison aanu fish full poison aanu mulaku pody oil angna ellam athinonnum license venda pizha illa thadavu illa. Pinne 2masam prayam ulla kochu makkale peedippikkunna keralathil peedanam oru kuttam alla athinu thadavu illa shisha illa pizha illa oru cake undakki vilkkunnathinu enthallam formats........ Backi njn onnum paryunnillaaaa enthayalum kollam.. Kodi kanakkinu gold kond vannu vilkkunnu kodukkunnu kallapanam undakkunnu athinonnum pizha illa athoke nallath 👍👍👍👍👍
@AchusWorldbyAnsifa4 жыл бұрын
Correct
@rhythmjphilip27902 жыл бұрын
അല്ലേലും വലിയ കള്ളന്മാരെ പിടിക്കില്ലല്ലോ. ചെറിയവരെ വീണ്ടും ഊറ്റാൻ എന്താ ഒരു നിയമം 😡
@gayusanisani80924 жыл бұрын
Nalla information 👌👌Thanks 😍😍
@rosemaryinnocent19504 жыл бұрын
Very valuable tips. Thank you
@nishamolkc44954 жыл бұрын
Othiri helpful aaya video aarnnu
@kavithakavi6224 жыл бұрын
Valare nalla information chechi njanum oru homemaker aane tks chechi
@KERALAKITCHENmereena4 жыл бұрын
😍👍
@jibinibaby27504 жыл бұрын
Appo vallapozhum okk kodukunnavrku license veno
@sharfinamayikkal63384 жыл бұрын
ചേച്ചി ഒരു സംശയമുണ്ട് അത് തീർത്തുതരാവോ ചേച്ചി ഉണ്ടാക്കുന്ന അതെ രീതിയിൽ കേക്ക് ഉണ്ടാക്കിയാൽ ബേക്കറികളിൽ എത്ര ദിവസം വെക്കാൻ പറ്റും ഇതിഞ്ഞു reply tharanechechi🌹🌹🌹🌹🌹🌹❤❤❤❤❤🙏❤❤❤❤❤🙏❤❤❤❤❤❤❤❤❤❤❤plz ചേച്ചി 💕💕💕💕💕💕💕💕💕
@sharfinamayikkal63384 жыл бұрын
Reply plz 😭😭😭😭😭😭
@homea2z4544 жыл бұрын
ഫ്രഷ് ക്രീം കേക്ക് ആണ് എങ്കിൽ ഒരുദിവസം, പ്ലെയിൻ സ്പോഞ്ച് കേക്ക് ആണ് എങ്കിൽ രണ്ട് ദിവസം, പ്ലം കേക്ക് ആണെങ്കിൽ (റം ഉപയോഗിച്ചത് ) ഒരു ആഴ്ച വരെ ഉപയോഗിക്കാം. റെഫ്രിജറേറ്റ് ചെയ്തു ഉപയോഗിച്ചാൽ എല്ലാ കേക്കും അല്പംകൂടി കൂടുതൽ ദിവസം ഉപയോഗിക്കാൻ കഴിയും. ബേക്കറിയിൽ കേക്കുകൾ കൂടുതൽ നാളുകൾ (ഫ്രിഡ്ജിൽ വയ്ക്കാതെ ) ഇരിക്കുന്നതിനു കാരണം അതിൽ സോഡിയം ബെൻസൊയേറ്റ്, അല്ലെങ്കിൽ, പൊട്ടാസ്യം മെറ്റബൈസൾഫേറ്റ് ചേർക്കുന്നതുകൊണ്ടാണ്, അവിടെ കെമിസ്റ്റ് ഒന്നും ഇല്ല അവർ തോന്നിയ അളവിൽ ഇവചേർക്കും, കുറഞ്ഞാലും കൂടിയാലും കുഴപ്പമുണ്ടാകും.
@sharfinamayikkal63384 жыл бұрын
Ok ok thank you thank you 🌹🌹🌹🌹🌹💕💕💕💕❤❤❤❤❤❤❤❤👌👌👌👌👌👌👌👌
@aishus68934 жыл бұрын
Chechiye ingalu poliyanu.... thank you sooooomuch.... pinnem love you chechi😘😘🥰🥰🥰🥰🥰🥰
@KERALAKITCHENmereena4 жыл бұрын
😍😍
@jaleeltk92104 жыл бұрын
Thanks chechi for the helpful video
@പ്രിയവിനു4 жыл бұрын
താങ്ക്സ് ചേച്ചി
@jeenmaryva37364 жыл бұрын
Very usefull vedio. Thank u
@aswathya52934 жыл бұрын
Thank you Oru information video cheyithathil
@khalidhafiroz60534 жыл бұрын
Ths s a useful information thnks a lot
@lekhakishor52984 жыл бұрын
Very useful thank u 👍👍👍
@WithLoveSangeerKarthika4 жыл бұрын
Thank you so much for sharing this information.
@shamonpaiprashamonpaipra37754 жыл бұрын
12 ലക്ഷമോ അതിനു താഴെയോ ഉള്ളവർ rgstrtn എടുക്കണം ന്ന്..... വർഷത്തിൽ രണ്ടു cke വിക്കുന്ന ഞാൻ 😢😢
@jasminebyjasmine78934 жыл бұрын
😬😁
@sherin-al-firozvlogs77784 жыл бұрын
😂😂😂😂😂
@sin_an_mo_hd_4 жыл бұрын
Njanum idhe poleya appol edukkano
@KERALAKITCHENmereena4 жыл бұрын
😄😄
@homea2z4544 жыл бұрын
നിങ്ങൾക്ക് സമൂഹത്തോട് കടപ്പാടുണ്ടെങ്കിൽ മാത്രം ഈവക കാര്യങ്ങൾ ചെയ്യുക, പിന്നെ നിങ്ങൾ ഉണ്ടാക്കി വിൽക്കുന്ന ഭക്ഷണം മറ്റുള്ളവർക്ക് ആരോഗ്യപ്രശ്‌നം ഉണ്ടാക്കുമോ എന്നുള്ളത് നിങ്ങളുടെ മാത്രം ഉത്തരവാദത്തമാണ്, ഇതിനെപ്പറ്റിഉള്ള ശാസ്ത്രിയമായ അറിവും നിർബന്ധം ആണ്, സാമൂഹ്യ പ്രതിബദ്ധത ഉണ്ടെങ്കിൽ മാത്രം!
@raziyasulthana43424 жыл бұрын
Thank you sisss
@UNiter_AC4 жыл бұрын
Good information from a authorized person... Thank you dear... For the effort you took....
@nithavarghese38554 жыл бұрын
Chechi, thank u.. Useful information
@nithavarghese38554 жыл бұрын
May I know ur name plz
@aleenap14654 жыл бұрын
Thank u for the information
@shebarajan54984 жыл бұрын
Thanks for the information
@AshiquaAkbar4 жыл бұрын
Useful. Vedeo. Thanksmam😍😍
@Ayeshasiddiqa17864 жыл бұрын
Thanks dear for ur good information
@jusailajusi48954 жыл бұрын
Thanks chechiii
@anilkumarthyagarajan95154 жыл бұрын
Very Good information
@keralaboy84124 жыл бұрын
Good information....chechiiii engane vedio ittal copyright kittille
@KERALAKITCHENmereena4 жыл бұрын
Enthina copyright?? Njan shoot cheitha video alle
@Foodigm4 жыл бұрын
Thank you !! Very informative!
@angaloantony1577 Жыл бұрын
Useful information thank you
@frypankitchen56514 жыл бұрын
Good information thanks ❤️
@alfiyaancil18864 жыл бұрын
Nalla information
@aswathiarun81704 жыл бұрын
Thk u sooo much.
@swarasworld59994 жыл бұрын
Thank uu very much
@anamikamanoj36743 жыл бұрын
Thanku,
@end71804 жыл бұрын
Thank u
@raninizar56094 жыл бұрын
Very useful
@GoldenIdeas-nu7tg4 жыл бұрын
Thanks 👍👍
@SANDRAMSATHEESAN8 ай бұрын
ഗരറ്റും മുറുക്കാനും വി ൽപ്പന നടത്തുന്നതിന് എങ്ങനെയാണ് രെജിസ്ട്രേഷൻ ചെയ്യേണ്ടത്
വല്ലപ്പോഴും cake ഉണ്ടാക്കുന്നവരാണെങ്കിൽ ലൈസൻസ് ആവശ്യമാണോ? അറിയുന്നവർ ഒന്ന് പറഞ്ഞു തരുമോ?
@rashidanazeer63884 жыл бұрын
Registration നിർബന്ധമായും വേണം
@Nadusvibes4 жыл бұрын
@@rashidanazeer6388 thank you dr
@Manu59004 жыл бұрын
Ningal vilkaan aan undakunnathenkil നിര്‍ബന്ധമായും വേണം. 100 rupa alle ullu.. Fee, onn edtheku.. 🙂 Ennit വല്ലപ്പോഴും enna tag oke ang മാറ്റം.. 😊
@Nadusvibes4 жыл бұрын
നമുക്ക് അത് എടുക്കുന്നതിനുള്ള ബുദ്ധിമുട്ട് ഉണ്ടായിട്ട് അല്ല. പലരും പല അഭിപ്രായം പറയുന്നുണ്ട്. ഒന്ന് വ്യക്തമാകാൻ വേണ്ടി ചോദിച്ചതാണ്. Full body ചെക്കപ് ഒക്കെ ചെയ്തു പല അസുഖവും ഉണ്ട് എന്നൊക്കൊ പറഞ്ഞു czn ആകെ പൊല്ലാപ്പിലാണ് 😆
@Hamnazworld4 жыл бұрын
@@Nadusvibes blood checking allee😁
@jinshaali7215 Жыл бұрын
Registration cheyd kazhinjal veetilek inspection varumo? Ath kaxhinjano certificate kitunnath
@anuliju39064 жыл бұрын
Chechy oru car cake video cheyyumo? october 15th vaavayude B.day aanu
Thanks chechi .120000 roopa sale cheytha aalkkar alle license edukkendathullu.allathavar edukkendallo
@anjalia15804 жыл бұрын
Register cheyanam
@Manu59004 жыл бұрын
Registration cheyyanam. ഇല്ലെങ്കില്‍ liscence edukathathinulla same ശിക്ഷ ആണ്.
@dhawlathshameem63394 жыл бұрын
Chechi chila cake tin base 8 inch aayirikkum but ah tininte top bhagam virinjirikkunnadh undallo adh enthina ah cake tin use cheyyaamo
@KERALAKITCHENmereena4 жыл бұрын
മുകൾ ഭാഗം 1/2 ഇഞ്ചു വ്യത്യസമേ ഉള്ളെങ്കിൽ കുഴപ്പം ഇല്ല
@sajeshkumar89814 жыл бұрын
Chechi ente oru samsayam aanu.registratonu apply cheyythu athinte certificate kittya shesham mathrame cake business thudangan pattukayullo atho register cheytha annu muthal namukku home made cake start cheyyamo.reply tharane . please
@hasnaachuss99624 жыл бұрын
Athra vayas muthal ann ithu cheyandathu
@afiyamaheen27402 жыл бұрын
Nj register cheythu pakshe refrence id vech log in cheyyan pattunilla. Not found data enna kanikunnath pls reply
@intradsl3 жыл бұрын
Akshaya യിൽ മാത്രമല്ല CSC ജനസേവന കേന്ദ്രത്തിലും ചെയ്യാൻ പറ്റും.
Freezril ano vachee. Cake hard arunno. Soft anekil sugr syrp aply cheithille
@sajniastha39642 жыл бұрын
Thank you for information🙏
@rayisvloge89034 жыл бұрын
ഇവിടെ അടുത്ത അക്ഷയ പോയപ്പോ കെട്ടിട നികുതി വേണോന്ന് പറഞ്ഞല്ലോ
@KERALAKITCHENmereena4 жыл бұрын
1ഫോട്ടോ യും ആധാർ കാർഡും മതി
@rayisvloge89034 жыл бұрын
@@KERALAKITCHENmereena ok
@cherrieshomefreshcakes55134 жыл бұрын
Njan thodupuzhayanu
@KERALAKITCHENmereena4 жыл бұрын
Tjodupuzha evida??
@muhammadbasheerbasheer41694 жыл бұрын
ചോക്ലേറ്റ് ഉണ്ടാക്കി വിൽക്കാൻ fssai മാത്രം മതിയോ അതോ packer ലൈസൻസ് veno. വീട്ടിൽ വെച്ച് ചെയ്യാൻ ആണ് ഉദ്ദേശിച്ചത്. എന്നിട്ട് അടുത്ത ഉള്ള ആൾക്കാർ കും കടയിലും ഒക്കെ കൊടുക്കുക ഇതാണ് ഉദ്ദേശിച്ചത്
Vallapozhum aanu cake vilkkunnathu engilum licens nirbandhmanu. Adharum oru pasport photo yum aayi akshaya l poku . nov aadhyam licence kittum.
@JineshplyKesh3 жыл бұрын
Spices unit parayamo
@beginnerscook68194 жыл бұрын
Njn 1 month munne register cheydadaan.. but iduvare onnumayitila.. (Application forwarded fkr modifications to fbo) ennanu current status.. ipo kayyil aake reference number ollu adukknd valla upayogavum undo..?
@_diaahh4 жыл бұрын
Enne kootakuvanel njanum kootavam
@Manu59004 жыл бұрын
അവരുടെ ഭാഗത്തിനു one month ആയിട്ടും response ഒന്നും ഇല്ലെങ്കിലും നമുക്ക് ബിസിനസ്സ് തുടങ്ങാൻ നിയമം ഉണ്ട്. പക്ഷെ അവർ എന്തെങ്കിലും മാറ്റങ്ങൾ വരുത്താൻ പറഞ്ഞിട്ട് ഉണ്ടെങ്കിൽ അത് palichite തുടങ്ങാവൂ..