ഉഡായിപ്പ് പണി ഇനി ഇവൻ കണ്ടുപിടിക്കും.USED CAR എടുക്കാൻ തീരുമാനിച്ചോ? USED CAR തട്ടിപ്പ്

  Рет қаралды 14,489

KERALA MECHANIC

KERALA MECHANIC

Күн бұрын

For Collaboration Enquiries: connectkeralamechanic@gmail.com

Пікірлер: 59
@christy330
@christy330 6 ай бұрын
Used car എടുത്തു കൊടുക്കുന്ന പരുപാടി പെട്ടന്ന് തുടങ്ങും bro കാരണം നമ്മുടെ നാട്ടിൽ വണ്ടികളെ കുറിച്ച് abcd അറിയാത്തവരെ പറ്റിക്കുന്നുണ്ട് ഒരുപാട് പുതിയ car മേടിക്കാൻ ഉള്ള പൈസ ഇല്ലാത്ത ആൾക്കാർ വളരെ കഷ്ടപ്പെട്ട് ബുദ്ധിമുട്ട് ഉണ്ടക്കിയ പൈസ കൊണ്ടാണ് സെക്കന്റ്‌ വണ്ടി എടുക്കുന്നത്, അതിൽ അവര് പറ്റിക്കപ്പെടുന്നത് വളരെ കഷ്ട്ടം ആണ്
@KERALAMECHANIC
@KERALAMECHANIC 6 ай бұрын
തീർച്ചയായും ഉടനെ ആരംഭിക്കും
@vpsaleem84
@vpsaleem84 6 ай бұрын
ഇറാൻ, സിറിയ, തുർക്കി, ഇറാഖ്, താജിക്, അസർബൈജാൻ പോലുള്ളവർ റിപ്പയർ ചെയ്യുന്ന പെയിന്റ് ഷോപ്പിൽ നിന്നാണെങ്കിൽ ഇതുകൊണ്ടൊന്നും ഒരു കാര്യവുമില്ല, അത്ര നന്നായി dent, bend remove ചെയ്യും, പലപ്പോഴും പെയിന്റ് പോകാതെ തന്നെ ശരിയാക്കിത്തരും, 👌🏻 Midle east ൽ നല്ല വണ്ടികൾ റിപ്പയർ ചെയ്യുന്നവർക്ക് അറിയാമായിരിക്കും 👍🏻
@VIIEQ
@VIIEQ 6 ай бұрын
ath dent pull cheyyunnath alle body chalungiyal nivarthi edukkunnath ith paint ,metal poya bagath putty itt cover cheyunnath aan ee video il parayunnnath 2 um 2 case aaan
@shanojvg2953
@shanojvg2953 6 ай бұрын
ഇറാക്കിൽ ഓക്കേ ആണ് പറഞ്ഞത് അനുഭവം
@thoufeekt-ji1rv
@thoufeekt-ji1rv 6 ай бұрын
ഇൻശാഅല്ലഹ് സബിൻ ബായ് ടെ കേറോഫിൽ എനിക്കും ഒരു secend വണ്ടി എടുക്കണം
@jprakash7245
@jprakash7245 5 ай бұрын
കാർ ഫ്ലിപ്പ് ബിസിനസ് ചെയ്യാൻ തീരുമാനിച്ചത് നന്നായി! 👌 ചേട്ടന്റെ കയ്യീന്നാവുമ്പൊ വിശ്വസിച്ച് വാങ്ങാം! ✌️
@KERALAMECHANIC
@KERALAMECHANIC 5 ай бұрын
Pre car inspection കേരളത്തിൽ എവിടെയും ചെയ്യാം
@francismathews2196
@francismathews2196 5 ай бұрын
നിങ്ങളുടെ കോൺടാക്ട് നമ്പർ ഒന്ന് ഷെയർ ചെയ്യാൻ പറ്റുമോ🙏
@KERALAMECHANIC
@KERALAMECHANIC 5 ай бұрын
9526329591
@alfaz6956
@alfaz6956 5 ай бұрын
Ikkaa... Hinda city petrol aano diesel aano nallath
@oommenthms2728
@oommenthms2728 6 ай бұрын
Aiwa... elkometer sangadippichallo 💪
@sreeraj5300
@sreeraj5300 5 ай бұрын
യൂസ്ഡ് കാർ മാർക്കറ്റിലെ ചതിയന്മാരെ നിങ്ങൾക് വേണ്ടി ഈ വീഡിയോ
@amalkthilak5501
@amalkthilak5501 6 ай бұрын
Thank you bro.... hope I could be a customer too
@KERALAMECHANIC
@KERALAMECHANIC 6 ай бұрын
💓
@sabucheriyil1
@sabucheriyil1 6 ай бұрын
Very informative ❤❤
@prayag4985
@prayag4985 6 ай бұрын
Wagnor 2016 model ennale 90 km/h drive cheythu pettann engine warning lamp kathi. Kaaranam enthanu?
@MohammedJalaludeen-yo2pe
@MohammedJalaludeen-yo2pe 6 ай бұрын
Hi Sabin Bhai 2006 modal alto Power stearinge akkan engana charg varum
@KERALAMECHANIC
@KERALAMECHANIC 6 ай бұрын
16k 18k
@MohammedJalaludeen-yo2pe
@MohammedJalaludeen-yo2pe 5 ай бұрын
12₹ okke parayunnallo
@nettopriyan0999
@nettopriyan0999 6 ай бұрын
👌
@wordsofwisdom8852
@wordsofwisdom8852 5 ай бұрын
Hello bro, used vandi check cheithu eduthu kodukkunnathinu ethra rupaya? Thankale vilickamo used vandi edukkan pokumbol? Place evida?
@KERALAMECHANIC
@KERALAMECHANIC 5 ай бұрын
9526329591
@Faizyomr5713
@Faizyomr5713 5 ай бұрын
Brother ee Elcometer purchase link idamo
@KeralaRentControl
@KeralaRentControl 6 ай бұрын
AMT ഗിയർ ബോക്സ് ഓയിൽ റ്റോപ്പ് അപ്പ് ചെയ്യാമോ ? എൻജിൻ ഓൺ ചെയ്തു കൊണ്ട് വേണമോ റ്റോപ്പ് അപ്പ് ചെയ്യാൻ
@KERALAMECHANIC
@KERALAMECHANIC 6 ай бұрын
അതെ
@KeralaRentControl
@KeralaRentControl 5 ай бұрын
@@KERALAMECHANIC Thanks
@manalipuzha
@manalipuzha 6 ай бұрын
New വണ്ടിയിലും കാണിക്കാമായിരുന്നു!, ദുബായിൽ rent a car തിരിച്ചു കൊടുക്കുമ്പോൾ അവന്മാർ പേന പോലെ ഒരു സാധനം വെച്ച് ചെയ്യാറുണ്ടായിരുന്നു! ഇന്നാണ് അതിൻ്റെ ABCD മനസിലായത് ! താങ്കൂ! താങ്കു!
@KERALAMECHANIC
@KERALAMECHANIC 6 ай бұрын
ചെയ്യാം new കാറിൽ
@indian2bharath634
@indian2bharath634 6 ай бұрын
Nalla idea aanu bro ,ethu kondu munpu oral vedio upload cheythirunnu, ayal oru mechanic aallennu thonnunnu ,but ningal super mechanic aanallo athinte koode ethum koodi aakumbol nalla benefit aakum...chilar oru vandi check cheyyan valiya rate edukkunnu bro nyaayamaya rate kondu ethu start cheythaal ,ee rangathu poliyaayirikkum...
@raveendranathek7514
@raveendranathek7514 6 ай бұрын
നന്ദി സബിൻ ബായ് 😊
@KERALAMECHANIC
@KERALAMECHANIC 6 ай бұрын
🥰
@bijo505
@bijo505 5 ай бұрын
HI, Where is your shop in Kollam? I am from Chathannoor and looking for my car service ... Can you share the address or location details? . Thanks. BIjo
@vaisakhlekshmi9728
@vaisakhlekshmi9728 6 ай бұрын
Athil oru trail cheythathu ente black beatil aayirunnu. Ariyamo ikka
@KERALAMECHANIC
@KERALAMECHANIC 6 ай бұрын
Yes.ഓർമ്മയുണ്ട്.😘😘😘😘😘❤️❤️❤️❤️
@MohamedAshraf-fm7nr
@MohamedAshraf-fm7nr 6 ай бұрын
ഇതിന് എന്ത് വിലയുണ്ട്? എവിടെ കിട്ടും?
@judibella
@judibella 6 ай бұрын
സബിന് ബായി ആപ്രൊഡക്ടിന്റെ ലിങ്ക്ഒന്ന്താരമോ
@KERALAMECHANIC
@KERALAMECHANIC 6 ай бұрын
Online und
@NandhuZ-uo4hb
@NandhuZ-uo4hb 6 ай бұрын
Workshop evide aane
@KERALAMECHANIC
@KERALAMECHANIC 6 ай бұрын
കൊല്ലം കൊട്ടിയം
@DN_496
@DN_496 6 ай бұрын
Bro kore nallayi shop evdann choikunne reply illa kottiyath evadann ente alto k10 onn kond verana🥲
@KERALAMECHANIC
@KERALAMECHANIC 6 ай бұрын
Parakulam 9526329591
@bestinkalarickal1479
@bestinkalarickal1479 6 ай бұрын
😊
@syamkumars3337
@syamkumars3337 5 ай бұрын
ചേട്ടാ കോൺടാക്ട് no കിട്ടുമോ ഒരു ഡൌട്ട് ചോദിക്കാൻ ആ
@annanbabu
@annanbabu 5 ай бұрын
ആണ് നിലവിളി ശബ്ദമിടോ........ യ്യോ.. യ്യോ... യ്യോ.....
@KERALAMECHANIC
@KERALAMECHANIC 5 ай бұрын
Hahaha
@s.kumarnbr9428
@s.kumarnbr9428 Ай бұрын
കാർ ഏത് ഷാംപൂ
@rafeekmpnrafeekmpn7229
@rafeekmpnrafeekmpn7229 6 ай бұрын
ഹായ് 🌹🌹
@KERALAMECHANIC
@KERALAMECHANIC 6 ай бұрын
Heloo
@dreemsshyam2477
@dreemsshyam2477 6 ай бұрын
@noufal2322
@noufal2322 6 ай бұрын
👍🥰
@pranavprasannan556
@pranavprasannan556 6 ай бұрын
🖤
@zubairsubair856
@zubairsubair856 6 ай бұрын
ദിലീപിന്റെ കഴില് ഉണ്ട് ഞമ്മടെ കാസറഗോഡ് കാരൻ 👍
@VIIEQ
@VIIEQ 6 ай бұрын
endutt🙄
@nandakumar2048
@nandakumar2048 6 ай бұрын
ഇതിന് എത്ര രൂപയാണ് എവിടെ നിന്ന് കിട്ടും
@KERALAMECHANIC
@KERALAMECHANIC 6 ай бұрын
Online
@spectacularflower9663
@spectacularflower9663 6 ай бұрын
More than 75k
@VIIEQ
@VIIEQ 6 ай бұрын
​@spectacularflower9663 point mugyam bigile 7.5
@vijildeva5182
@vijildeva5182 5 ай бұрын
Chettante number onnu tharumo
Royal Enfield problem solutions..... @CJJVlogs
30:57
CarJJ
Рет қаралды 195 М.
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 16 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 55 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 7 МЛН
Car AC Working Explained with Animation in Malayalam | Ajith Buddy Malayalam
12:06
SX4 DIESEL CAR #SX4 #diesel #car
16:06
KERALA MECHANIC
Рет қаралды 52 М.
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 16 МЛН