ഒരു സെക്കന്റ് ഹാൻഡ് വണ്ടി എടുക്കുന്ന സമയത്തആയിരുന്നു ഈ ബ്രോ യുടെ വീഡിയോസ് കണ്ട് തുടങ്ങ്യത്... ഇതിനെ ഒന്നും കുറിച്ച് ഒരു വിവരവും ഇല്ലാത്ത എനിക്ക് ഈ ചാനലിലെ വീഡിയോസ് കണ്ടു ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു... മാത്രം അല്ല ഈ ബ്രോയെ കോൺടാക്ട് ചെയ്തപ്പോ എല്ലാ കാര്യങ്ങളഉം വളരെ ക്ഷമയോടെ പറഞ്ഞു തരുകയും ചെയ്തു... അത്കൊണ്ട് തന്നെ വല്യ തെറ്റുകളില്ലാത്ത ഒരു കാർ എന്ന സ്വപ്നം സാക്ഷത്കരിക്കാനും പറ്റി.. ❤️❤️ The time you spend for watching his videos is worth it..😍
എത്ര നന്ദി പറഞ്ഞാലും മതിയാകില്ല....ഇന്ന് 10.5 ലക്ഷം വില പറഞ്ഞ XUV വാങ്ങിക്കാൻ 100 % ഉറപ്പിച്ചു...ഇന്നലെ രാത്രി 12 മണിക്ക് ആണ് ഈ ചാനലിലെ വീഡിയോ കാണുന്നത്.....വണ്ടി കണ്ട് ഇഷ്ട്ടപ്പെട്ടു....വില ഉറപ്പിച്ചു...അഡ്വാൻസ് കൊടുക്കുന്നതിന് മുൻപ് ഈ വിഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ഒന്നൂടെ പരിശോധിച്ചു....അപ്പൊ മനസ്സിലായി...വണ്ടി FLOOD വണ്ടി ആണെന്ന്....മാക്സിമം പോളിഷ് ചെയ്ത് കണ്ടാൽ ഇഷ്ട്ടപ്പെടുന്ന രീതിയിൽ ആയിരുന്നു വണ്ടി.... THANKS A LOT...
@carmaster0123 жыл бұрын
Welcome
@jacksonjohn21813 жыл бұрын
ഒരുപാട് നന്ദി ഉണ്ട്. നമ്മളെ പോലുള്ള ഒരു മിഡ്‌ഡിഇൽ ക്ലാസ്സ് ജോലിക്കാരൻ ഒരു വണ്ടി വാങ്ങിക്കുന്നത് അവന്റെ കൊച്ചു സമ്പാദ്യം കൊണ്ടാണ്. അതു ഇങ്ങനെ വഞ്ചിക്കപ്പെട്ടാൽ കഷ്ടത്തിലാകും.! exceptionally well, and informative..
@KERALAMECHANIC4 жыл бұрын
Kollaatto
@carmaster0124 жыл бұрын
Thanks ikka
@sarathchandranbk21513 жыл бұрын
Sabin ikkaa
@muhammedarshad25583 жыл бұрын
Sabinikka fans ille ivde
@fazilpookunummal33013 жыл бұрын
Sabin Bhai
@shibinlal28813 жыл бұрын
aasane♥️
@akhileshkv94283 жыл бұрын
ഒരു flood വണ്ടി നോക്കാൻ ഒരു മണിക്കൂർ ബാക്കിയുള്ളപ്പോഴാണ് ഈ വീഡിയോ കാണുന്നത്... ഒരുപാട് കാര്യം മനസ്സിലാക്കി തന്നു... താങ്ക്സ് ബ്രോ. Akhilesh from kasargod
@ahammedmahammedm22754 жыл бұрын
ഒരു പാട് ഇഷ്ടമായി ഇനിയു പ്രതീക്ഷിക്കുന്നു Thanks bro
@niriap97803 жыл бұрын
Second hand medichu aarum thalavedana edukaruthu....peace of mind enna oru sambavam und....athanghu poi kittum... Epol complaint varum ennu unpredictable aanu... Oru long family tripinte idaykokke aayirikaam complaint varunnathu ... Vann samadhaana nashtam aanu 2md hand meikunnathu...🚧 Vandi paniyaan pazhe pole alla....above 1 lakh okke varum Ellam koodi... Vandi onnu thottaal workshop kaaran 500rs medikum... Cash kurachu koodudal ittu Puthiya vandi medikku....samadhaanthode jeevikku...no tensions. No complaints... No workshop visits otherthan regular service👍
@rraamuco3 жыл бұрын
വണ്ടി നോക്കാൻ പോകുമ്പോൾ നല്ല ഒരു ടോർച്ച് കരുതുന്നത് നല്ലതാണ്👍👍 subscribed🙏
@carmaster0123 жыл бұрын
hehehe
@dac532443 жыл бұрын
True...
@harryharris35214 жыл бұрын
വിവരം ഉള്ള ഒരു യൂട്യുബിർ.. വണ്ടി പ്രാന്തന്റെ തള്ള് കണ്ടു മടുത്തു .. താങ്ക്സ് ബ്രോ
@enthusiastic85763 жыл бұрын
Exactly
@jacksonjohn21813 жыл бұрын
അതു ഒരു രക്ഷയുമില്ല. വേറെ ലെവൽ തള്ള് ആണ്..
@basheerm4253 жыл бұрын
നല്ല അവതരണം ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു👍👍
@sajanks80933 жыл бұрын
നല്ല വിവരണം ശരിയായ രീതിയിൽ ഒത്തിരി വിവരംങ്ങൾ
@shefinshereef89413 жыл бұрын
ഇത്രയും detail ആയിട്ട് പറഞ്ഞുതന്നതിന്, ഒരുപാട് thanks, ഈ car master channel തുടക്കം തൊട്ടെ subscribe ചെയ്യാൻ കഴിയാത്തതിൽ ഒരു വിഷമമേ ullu, ഇനിയും ഇത്പോലെ informative aya videos idanam bro.. 👍👍👍, full support💪💪✨️✨️
@carmaster0123 жыл бұрын
blessed
@nizammaheen97534 жыл бұрын
സുഹൃത്തിനെ പരിപാടി കാണാറുണ്ട് അടിപൊളിയാണ് കേട്ടോ
@carmaster0124 жыл бұрын
♥♥♥
@shanavazkizhakkethalakkal289 Жыл бұрын
Thank you so much. Vedio is very informative
@avjacob35134 жыл бұрын
ഞാൻ ഇന്നാണ് വീഡീയോ കണ്ടത് സബ് സ്ക്രബ് ചെയ്തു നല്ല അവതരണം നന്ദി ഉണ്ട്
@thouthu4 жыл бұрын
വീഡിയോകൾ ഫുൾ കണ്ടു. നല്ല വ്യക്തമായ അവതരണം , വാക്കുകളുടെ ആവർത്തനം ഇല്ല , ഉപകാരപ്രദമായ വിവരണങൾ , സെൽഫ് പ്രമോഷനു സമയം കളയുന്നില്ല , ഫ്ലഡ് വണ്ടി ആണോന്ന് ചെക്ക് ചെയ്യാൻ പോവുകയാണെങ്കിൽ എന്താണു ചാർജ്ജ് വാങ്ങുന്നത് ....? Good & Keep it up Dear 🌹
@TheArunkmadhavan3 жыл бұрын
SINCERE & SIMPLE EXCELLENT PRESENTATION 👏
@sreekumar10133 жыл бұрын
Adipoli vishadeekaranam.... Ingane venam video aayaal.. You have set a standard bro...Nice
@sreeragkrishna73784 жыл бұрын
വളരെയധികം informative ആണ്
@mathewvarghese6452 жыл бұрын
Sir make videos u gave very good knowledge about presenting way is very good
highly informative...Thank you Car Master.. Expecting similar informative videos...
@purackan14 жыл бұрын
Puthiya vandi review cheyyan easy aanu. But ethu pole ulla karyangal oru expert ne ariyu. Good job bro. You deserve more subscribers. Thanks 🙏
@gopalkrishnan56912 жыл бұрын
Real Car Master.. 🙏
@arunp82122 жыл бұрын
Very useful information. Really appreciate your efforts for sharing your views.
@modtechyoyo74404 жыл бұрын
Kattu erinna samayathu tanne video vannu... Wednesday oru vandi nokaan pogunn unde ... flood effected anno enganney nokkum enna veechariche... video usefull ayyee...
@Khn842 жыл бұрын
Thanks bro subscribed 🤩👌👍
@haroona3332 жыл бұрын
Orupadu.... thanks und bro 💟
@mukeshnandanam85922 жыл бұрын
Chetta Ford second hand car ne pati oru video edanne pls
@mathewthomas760 Жыл бұрын
Excellent. Thank you
@Rahul-gs7vc4 жыл бұрын
നോക്കി ഇരുന്ന സമയത്തു തന്നെ വീഡിയോ വന്നു... ഒരു second hand സ്വിഫ്റ്റ് vxi എടുക്കാൻ ഇരിക്കാണ്....
@carmaster0124 жыл бұрын
Blessed
@subithvp63754 жыл бұрын
ഞാനും
@continentrealestate77993 жыл бұрын
ഞാനും, രക്ഷപെട്ടു
@regrowther2 жыл бұрын
Flood renold kwid edutha problem undaakumo? running condition anu centre lock work &strio work allla bakkiyellam work anu. Bro yude abhipraayam ethanu? Ac okk work ing anu
@insanhuman41553 жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോസ്. സാറിന്റെ പേരെന്താണ്?
@AS-yr5hn2 жыл бұрын
Flood affected jeep re-test cheythu kazhinjal ariyan pattumo. Re-test nu painting um engine paniyum kazhinjal engane ariyum.
@aathiraradha3 жыл бұрын
സൂപ്പർ ആയിട്ടുണ്ട്. 👌👍
@as-ew8lk3 жыл бұрын
Bro,datsun go 2017 model ippo sec.hand aayi 2.50ന് എടുത്താൽ കുഴപ്പമുണ്ടോ
@mohammedshanu55974 жыл бұрын
സൂപ്പർ നല്ല അവതരണം ...... Keep it up....
@vasanthakumark6363 жыл бұрын
This video is very useful. This informative video fills one with confidence.
@kishorsathya75253 жыл бұрын
Excellent informative video with a smart presentation 👏👏👏
@blackhat85983 жыл бұрын
Dashboard oori clean aakkumallo avar... AC oori repair cheyth vech tharum...anubhvm und
@jaydevk88513 жыл бұрын
Very useful tips. Thanks bro
@Raheez-js1tt Жыл бұрын
Bro.. Searching polo 1.5 tdi any good machines?
@anoopmdanu37292 жыл бұрын
Very informative....👌
@kbagavath3 жыл бұрын
Chetta, today have visited Beat LTZ 2012 Model in TVS Pre Owned vehicle session and found some rust under driver seat. When I asked them, they said that they will never sell flooded cars to customers. Would please give suggestions.
@sanjaysanju37672 жыл бұрын
Valuable information bro I have a doubt can you please clarify me that
@unaism.k24222 жыл бұрын
Vandikalude ella yutube channelsum unsubscribe cheyth idhehathinte mathram cheytholu machaan maare....idheham pwoliyanu...✌️💖❤️ Very useful videos only here...🥰💯❤️
@jamilymathews32443 жыл бұрын
Hi flooded vehicle automatic gear shift vehicle waganor vxi+vehicle njangade veetil vellom keriya Pol full mungi 3year aayi vangichitt appol njangal avg company kk koduthapol avar parayunne eth total lost aanu repair cheythu aduthitum karyamilanne plzz reply
@ashwinantony27192 жыл бұрын
Video ishtamayi check chdythu tharum ennuparanjalo. Fees Indo athinu?
Bro Valare help fulll....... Thank you...... Bro mahindra jeep review cheyyamo. Major
@funonbrain6344 жыл бұрын
Njn bro nte video kanunnathine munne second hand vandi eduthathaa. Pinne video kanda sheshm athil nokki vandi check cheyyan thudangi. Lengthy video aayalm kandaal muthalaavum.✌️
@carmaster0124 жыл бұрын
Thank u
@sasankandamodaran33903 жыл бұрын
Very informative, thanks bro
@athulnath64594 жыл бұрын
Fiat punto kurichu oru video cheyy bro
@ratheeshkattuparambil12142 жыл бұрын
Good presentation ...
@shajahantvm48 Жыл бұрын
സൂപ്പർ 👍♥️
@bazi82422 жыл бұрын
എന്റെ ടീ ഷർട്ട്...🤞🤞
@shijilkr863 жыл бұрын
HII BROOO..ninga powli aatta....😍
@Shaji-cl1gr Жыл бұрын
Liva 2018 ൽ A : Standൽ flood അയതാണ് ..... Toyota ഹിസ്റ്ററി ഉണ്ട് എടുക്കണോ ?
@ranjithradiant87163 жыл бұрын
flood vannu poyittu 4 kollam kazhinju ,ennittum a vandikal ipozhum kanumo ??? itrem nalukal a vandi okke odikan kazhiyumo ?
@mathewputhumana83045 ай бұрын
I need to buy a good m800 or maruti zen. Can you help me?
@sunilkumars93873 жыл бұрын
Will u help if we looking a second car
@gokulav25472 жыл бұрын
Machan vere level aanu.
@revolvermotors41324 жыл бұрын
" You Are Very Good Car Mechanic Bro ! "
@carmaster0124 жыл бұрын
👍🌹🌹
@revolvermotors41324 жыл бұрын
" I Need A Maruti Suzuki Wagon R Vxi Car RAHUL 8606410569 Can You Help Me Bro ? ! "
@BEN-mm9ki Жыл бұрын
Very good bro ❤❤❤😂
@gouthamkrishna41583 жыл бұрын
You have got a high presentation skill 🔥 keep going brother🤜 Request to post a video on nissan sunny petrol.
@chandansvlog72313 жыл бұрын
Verry informative🙏🙏🙏🙏🙏🙏🙏🙏
@Mr.Nair_0072 жыл бұрын
Hai brother, Gud videos keep it up...very useful things Need a help from u.how can I contact u?
@drminiraphacounseling61652 жыл бұрын
Hello I'm dr mini kknd.can u come and check 1 Benz which I'm taking.
@josephbpious47383 жыл бұрын
Chet a tolal loss car nte kuzapam parayamo
@kiranraj27753 жыл бұрын
Oru used car vangan pokumpol inspection vilichal varumo?
@jimmon61863 жыл бұрын
Very informative ❤❤❤
@fuaadable3 жыл бұрын
Whats your comments about an old vehicle Opel corsa gls 1.6. 2004 model, petrol, i known its very old, please comment
@carmaster0123 жыл бұрын
Very smooth and best car body performance and facilities all good mileage upto 8kmpl
@rahulr36793 жыл бұрын
Valare upakarapradham bro...njn oru used car edukan aagrahikunu.. vandi check cheyan patuo...
@carmaster0123 жыл бұрын
Pinnetha
@dragondragon844 жыл бұрын
Very useful tips
@eldhorajan43154 жыл бұрын
Friend...figo 2010 diesel use cheyyan pattea best coolant suggest cheyyamo
@nasihpulikkal22273 жыл бұрын
ഞാൻ floor ലെവലിൽ flooded ആയ baleno 2016 zeta automatic വണ്ടി എടുക്കാൻ വേണ്ടി നിൽക്കുന്നു . any problems ..(Palakkad ninnum🙆🏻) അവർ 5 lack ചോദിക്കുന്നു