COOLANT ഫ്ലെഷ് ചെയ്യണോ?..ഇതൊന്നു കണ്ടു നോക്കൂ.ടവേരയുടെ ഈ അവസ്ഥ

  Рет қаралды 9,743

KERALA MECHANIC

KERALA MECHANIC

Күн бұрын

Пікірлер: 53
@gokul_7600
@gokul_7600 Ай бұрын
പ്രതീക്ഷിച്ച വീഡിയോ 👍🏻
@vyshnavk.p8429
@vyshnavk.p8429 Ай бұрын
Bro Hyundai verna 2007 model vtvt petrol egnayaa nallathano??
@nihadmp6877
@nihadmp6877 Ай бұрын
Swift Dezire timing chain and cluch disk ethra kilometers aann mattendath onn parayo
@aneeshnv7136
@aneeshnv7136 27 күн бұрын
ടൊയോട്ട കമ്പനി ടെ വെള്ളം ചേർത്ത് വരുന്ന coolant ഉണ്ട്.. അത് ഹ്യുണ്ടായ് വണ്ടിയിൽ ഒഴിക്കാമോ?? എന്തേലും പ്രോബ്ലം ഉണ്ടോ
@arunmadhavan2447
@arunmadhavan2447 Ай бұрын
Ente tavera halftank diesel illenkil liftpump use cheythe start cheyyan pattunnullu, half tank nu mukalil diesel ullappol problem onnum illa ee problem workshop l vandy koduthal ravile kaanikkunnilla entha prasnàm ottathil missing onnum illa electric pump vachal problem solve aakumo, lift pump njan puthiyathu vachittum ee problem ondu.
@ratheeshaswathy4905
@ratheeshaswathy4905 Ай бұрын
ടവേര നല്ല വണ്ടിയാണ് ബ്രോ
@KERALAMECHANIC
@KERALAMECHANIC Ай бұрын
Yes
@prasoon6508
@prasoon6508 Ай бұрын
👌👍🙃
@rideontwowheels5239
@rideontwowheels5239 Ай бұрын
Bro workshop location evda bro
@rideontwowheels5239
@rideontwowheels5239 Ай бұрын
Njan oru verna eduthu bro coolant kurayunnu
@manumayadas89
@manumayadas89 Ай бұрын
❤❤
@gangadhargangadhar1772
@gangadhargangadhar1772 Ай бұрын
Electric feed pumpine photo kittumo
@KERALAMECHANIC
@KERALAMECHANIC Ай бұрын
9526329591
@KERALAMECHANIC
@KERALAMECHANIC Ай бұрын
വാട്സാപ്പിൽ വന്നാൽ ഫോട്ടോ തരാം
@Illiyaspk-te7mk
@Illiyaspk-te7mk Ай бұрын
ഫിൽറ്റർനും ടാങ്കിനും ഇടയിൽ അല്ലെ വെക്കേണ്ടത്
@KERALAMECHANIC
@KERALAMECHANIC Ай бұрын
അല്ല
@skumar7050
@skumar7050 Ай бұрын
Super
@josephjacob2025
@josephjacob2025 Ай бұрын
Qualisine correct ethra coolant ration onne explain cheyumo
@KERALAMECHANIC
@KERALAMECHANIC Ай бұрын
Ratio നമ്മൾ വാങ്ങുന്ന കൂളന്റിന്റെ കോളിറ്റി പോലിരിക്കും. അതിൽ തന്നെ കമ്പനി മെൻഷൻ ചെയ്തിരുന്നു
@Traveldart
@Traveldart Ай бұрын
Qualis onnu water mixed coolant ozhikkelku OE premix coolant ozhikkavollu...ltr 300 aduthu varum total 7.5 ltr coolant varum almost...intervel 1 lakhs 40 thusand change only...Green collant qualis ozhikkellu...
@gentleman5008
@gentleman5008 Ай бұрын
informative........Thermostat വാൽവ് ഇല്ലാതെ ഓടിയാൽ കുഴപ്പമുണ്ടോ... eon... last service അതു എടുത്തു കളഞ്ഞു...
@KERALAMECHANIC
@KERALAMECHANIC Ай бұрын
ഒരിക്കലും അങ്ങനെ ചെയ്യരുത് നിർബന്ധമായും തെർമോസ്റ്റാറ്റ് വാൽവ് വയ്ക്കണം
@thefreak2788
@thefreak2788 Ай бұрын
Namde climate il Kuzhappam illa bro. Cold climates il idak idak ath close aai aan temperature maintain chyunne. Ivde athinte avasyam illa. Thermostat valve illand othiri thanupp ulla sthalangalilek povand sredhichal mathi. Pinne temp gauge nokumbo ariyaalo engine optimum temperature il aanonn.
@thefallenpriest3312
@thefallenpriest3312 Ай бұрын
ikka oru renault lodgy edukkan nokkiyirunnu. 2017 model 85 ps, 65000kms odiya vandi aanu,vangumbol thanne timing maari, oil um filter um okke maari odichu thudangan anu plan.... vandi ok alle..?
@KERALAMECHANIC
@KERALAMECHANIC Ай бұрын
Vandi നല്ല രീതിയിൽ നോക്കി എടുക്കണം
@roshingilbeys7431
@roshingilbeys7431 Ай бұрын
ട്രൈബർ ചെയ്യുമോ
@KERALAMECHANIC
@KERALAMECHANIC Ай бұрын
ഉറപ്പായും
@muhammedshiystk4441
@muhammedshiystk4441 Ай бұрын
Ikka enjoy de intercooler nte mukalithe hosil oil leak und . Enthaan seen .enth cheyyum
@KERALAMECHANIC
@KERALAMECHANIC Ай бұрын
ഓവർ ഫ്ലോ ട്യൂബാണോ ഉദ്ദേശിക്കുന്നത്
@abdulrahiman8497
@abdulrahiman8497 Ай бұрын
Haai
@KERALAMECHANIC
@KERALAMECHANIC Ай бұрын
Hii
@baijukottoor84baijukottoor14
@baijukottoor84baijukottoor14 Ай бұрын
😅😅😅😅🎉
@KERALAMECHANIC
@KERALAMECHANIC Ай бұрын
🤣🤣🤣🤣🤣🤣
@GokulGopi-v2b
@GokulGopi-v2b Ай бұрын
Ekka phone number onn tharumo ….? Ante vandy onn service cheyyan anu
@KERALAMECHANIC
@KERALAMECHANIC Ай бұрын
9526329591
@ShajinAji-u5r
@ShajinAji-u5r Ай бұрын
🫶
@AliAkbar-j7t
@AliAkbar-j7t Ай бұрын
ബ്രോ എവിടയാണ് വർക് ഷോപ്പ് ബൈപാസിലാണോ നമ്പർ തരു
@KERALAMECHANIC
@KERALAMECHANIC Ай бұрын
Kollam kottiyam
@muneerbasheer3803
@muneerbasheer3803 Ай бұрын
Plz send number ,
@riyas6201
@riyas6201 Ай бұрын
ഈയിടയ്ക്ക് കുറച്ചു ദീനൊക്കെ വീഡിയോയിലേക്ക് ഒളിച്ചുകിടത്തുന്നുണ്ടല്ലോ.!!!!!! അതൊരു നല്ല കാര്യമായി തോന്നുന്നില്ല.
@sajeevvenjaramood3244
@sajeevvenjaramood3244 Ай бұрын
ഞാൻ പരിചയപ്പെട്ടിട്ടുള്ളവരിൽ ഏറ്റവും നല്ല മനുഷ്യരിലൊരാളാണ് സബിൻ. ഒരാളെക്കുറിച്ച് അറിയാതെ ഇത്തരം പരാമർശങ്ങൾ നടത്തരുത്. താങ്കൾ പറഞ്ഞതാണ് ഒട്ടും നല്ലതല്ലാത്ത കാര്യം.
@riyas6201
@riyas6201 Ай бұрын
@sajeevvenjaramood3244 താങ്കൾ വീഡിയോ കാണുക. വാക്കുകൾ കൊണ്ട് അധിനിവേശം നടത്താൻ ശ്രമിക്കുന്നത് കാണാം. മതപരമായ വാക്കുകൾ പബ്ലിക് പ്ലാറ്റ്ഫോമിൽ ഉച്ചരിക്കുന്നത് ശരിയല്ല. ഞാൻ സ്യൂഡോ സെക്യുലറിസ്റ്റ് അല്ലാത്തതുകൊണ്ട് പറഞ്ഞെന്നുമാത്രം. ഞാൻ തർക്കത്തിനില്ല.
@KERALAMECHANIC
@KERALAMECHANIC Ай бұрын
Oru ഓളത്തിന് പറഞ്ഞതാ
@riyas6201
@riyas6201 Ай бұрын
@@KERALAMECHANIC 😁
@sajeevvenjaramood3244
@sajeevvenjaramood3244 Ай бұрын
@@riyas6201 ഞാൻ ഏതാനും മണിക്കൂറുകൾ വർക് ഷോപ്പിലും വാഹനത്തിലുമായി അദ്ദേഹത്തോടൊപ്പം ചെലവഴിച്ചിട്ടുണ്ട്. നിത്യജീവിതത്തിൽ സംസാരിക്കുന്ന അതേ രീതിയിലാണ് KZbin ലും കാര്യങ്ങൾ പറയുന്നത്. KZbin വീഡിയോയ്ക്കു വേണ്ടി ഒരു makeover ഉം അദ്ദേഹം വരുത്തുന്നില്ല. വളരെ സത്യസന്ധമായ സമീപനമാണ് നേരിട്ടായാലും Social media യിലായാലും. അതിൻ്റെ നൻമയെ ഉൾക്കൊള്ളാൻ ശ്രമിക്കുക. ഏതെങ്കിലും തരത്തിലുള്ള വിശ്വാസങ്ങളോടുള്ള എതിർപ്പ് ഇതുമായി കൂട്ടിക്കാഴയ്ക്കേണ്ട ഒരാവശ്യവുമില്ല.
@gvindvx2051
@gvindvx2051 Ай бұрын
അണ്ണൻറെ വർക്ക്ഷോപ്പ് എവിടെയാണ്????? @KERAI AMECHANIC
@KERALAMECHANIC
@KERALAMECHANIC Ай бұрын
Kollam
@nikhilck5282
@nikhilck5282 Ай бұрын
❤❤❤
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
Diesel Engine Working | 4 Stroke & 2 Stroke | DI & IDI | Malayalam
12:58
Ajith Buddy Malayalam
Рет қаралды 227 М.