Gopan Swamy|വീട്ടിനുള്ളിലെ ഗുഹ |വീട്ടുകാര്‍ക്ക് മാത്രം അറിയാവുന്ന രഹസ്യം വെളിപ്പെടുത്തി നാട്ടുകാരന്‍

  Рет қаралды 32,107

The Prime Witness

The Prime Witness

Күн бұрын

Пікірлер
@Roseroseeee860
@Roseroseeee860 12 күн бұрын
മഹാ ക്ഷേത്രം ആക്കാനാരുന്നു ഈ കാണിച്ചതൊക്കെ എന്ന് എല്ലാർക്കും മനസിലായി അതുകൊണ്ടല്ലേ സ്വാഭാവിക മരണം സമാധി ആക്കി മാറ്റിയത്, എന്തിനാണ് മഹാക്ഷേത്രം വിവരമുള്ളവർ ആരും വരില്ല, പണ്ടത്തെ കാലമല്ല ഇന്ന് കാണിക്കുന്ന ഉഡായിപ്പിനെല്ലാം തെളിവുണ്ട്, ഈശ്വര വിശ്വാസംപോലും പുതിയ ജനറേഷനില്ല അപ്പോഴാണ് സാധാ ഒരു മനുഷ്യനെ ആരാധിക്കുന്നത് എങ്കില്പിന്നെ എല്ലാർക്കും അവരവരുടെ അപ്പനപ്പൂപ്പന്മാരെ പൂജിച്ചാപോരെ, അല്ലേൽ ഈ മനുഷ്യൻ സാധാരണക്കാരനല്ലാരിക്കണം സത്യത്തിൽ സാധാരണക്കാരനുമല്ല കുറ്റവാളിയിരുന്നില്ലേ ജയിൽവാസി ആരുന്നില്ലേ സന്ന്യാസിയും അല്ല കാവി ഉടുക്കും എല്ലാരെപോലെ ഈശ്വര ഭക്തി ഉണ്ടാരുന്നു അത്രതന്നെ, ഇപ്പൊ നിങ്ങളൊക്കെ അങ്ങ് പ്രഖ്യാപിച്ചാൽ അത് കേട്ട് ആ മനുഷ്യനെ ആരാധിക്കാൻ ആ മനുഷ്യൻ ആരുമല്ല പിന്നെങ്ങനെ,
@prakashanv7114
@prakashanv7114 11 күн бұрын
9 ദിവസം ആയിട്ടും ശരീരത്തിന് കൂടുതൽ വികൃതമായില്ല 4 ആം ദിവസം ശരീരം ആ ഴുകി പായസം പോലെ ആയേനെ 9 ദിവസം ആയിട്ട് പോലും ചാമ്പ്രാ പടിഞ്ഞിരുന്നത് കണ്ടില്ല എന്നു നടിക്കരുത് ചർച്ചിലെ കല്ലറ പൊളിച്ചു നോക്ക് സ്മസാനാട്ടിലെ കല്ലറ പൊളിച്ചു നോക്ക് ആഴുകി പായസം പോലെ ആകും കണ്ടിട്ടുള്ളവനാണ് ഞാൻ ഹിന്ദു വിന്റെ വിഷയം വരുമ്പോൾ മാത്ര ആലർജി എത്ര അലോ ചിച്ചിട്ടും പിടി കിട്ടുന്നില്ല അതിനർത്ഥം ഇവിടെ ജിഹാദി ഭരണത്തോട് അടുത്ത് കൊണ്ടിരിക്കുന്നു
@ushakumariommadhavan6343
@ushakumariommadhavan6343 11 күн бұрын
സംസാരിക്കുന്ന ആൾ ശരിക്കും നല്ല ഒരു നടനാണല്ലൊ? എല്ലാവരും കൂടി മഹാ തട്ടിപ്പു നടത്തും ഉറപ്പായി. കേരളത്തിൽ ആർക്കും എന്തും ചെയ്യാം ഇതാണ് ദൈവത്തിൻ്റെ സ്വന്തം നാട് നാടിൻ്റെ സ്വന്തം ദൈവം😊
@sasikaladevi9303
@sasikaladevi9303 11 күн бұрын
മരിച്ച ഒരാളിനെ പദ്മാസനത്തിൽ പാദങ്ങൾ പിണച്ചു വക്കാൻ ഒരാൾക്കും കഴിയില്ല. ഇങ്ങനെ തല പോലും straight ആയി ഇരിക്കുന്നത് അതു ധ്യനാ വസ്ഥയിൽ സമാധി ആയതു കൊണ്ട് തന്നെയാണ്. 8 ദിവസം ആയിട്ടും ഒരു കേടും ഉണ്ടായില്ല. മതം പലതും പറയും. പക്ഷെ പ്രപഞ്ച ശക്തി ഒരേ ഒരു ഊർജത്തിൽ കേന്ദ്രികരിക്കുന്നു. അതിനെ ഉണർത്തി എടുക്കുന്നവർ ആ energy യിൽ ചെന്ന് ചേരും. ഒരാൾ പഠിക്കുന്നതും പഠിപ്പിക്കപ്പെടുന്നതും മാത്രം അല്ല സത്യം. സത്യങ്ങൾ സ്വയം അന്വേഷിക്കണം. മതങ്ങൾ പഠിപ്പിക്കുന്നത് ശരിയല്ല
@bijukwt-lf3ox
@bijukwt-lf3ox 11 күн бұрын
ഒരു പള്ളി ആയാലോ
@bijukwt-lf3ox
@bijukwt-lf3ox 11 күн бұрын
പോയി പണി നോക്കു
@KuwaitKwd1234-o9q
@KuwaitKwd1234-o9q 11 күн бұрын
ഇപ്പൊ പ്രശ്നം ഇല്ലേ എല്ലാരു കണ്ടതിൽ മുൻപ് അയാളുടെ മകൻ പറഞ്ഞത് ആരും അറിയരുത് എന്ന് അച്ഛൻ പറഞ്ഞു എന്ന്
@Sona-vm6zn
@Sona-vm6zn 11 күн бұрын
പോസ്റ്റ്മോർട്ടം നടത്തി എല്ലാ റിസൾട്ടും ലഭിച്ച ശേഷം ഇവരുടെ ഭാഗത്തു തെറ്റില്ലെങ്കിൽ വേണമായിരുന്നു ഇതൊക്കെ ചെയ്യാൻ.. കറക്റ്റ് ആയിട്ട് സമാധി ആയോ എന്ന അറിവ് ആർക്കും ഇല്ലാത്തിടത്തോളം ഇതൊക്കെ എന്തൊക്കെയാണ് ഈ കേരളത്തിൽ നടക്കുന്നത്
@Roseroseeee860
@Roseroseeee860 12 күн бұрын
ക്രിസ്ത്യാനി ആയ മണിയൻ ചേട്ടൻ എന്തിനാ ഹിന്ദുവായി മാറിയത്
@ഇത്കേരളമാണ്ഇവിടെഇങ്ങനാണ്
@ഇത്കേരളമാണ്ഇവിടെഇങ്ങനാണ് 11 күн бұрын
7 PERE VETTI AYINANU......................😂😂😂😂
@sasikaladevi9303
@sasikaladevi9303 11 күн бұрын
കല്ലറയിൽ അടച്ച ഏശൂ എങ്ങനെ യാണ് എഴുന്നേറ്റ് നടന്നത്
@MrinaliniDevi-x2j
@MrinaliniDevi-x2j 11 күн бұрын
ഇവിടെ ഉള്ള കൃസ്ത്യൻ എല്ലാം റോമിൽ നിന്ന് വന്നവരാണല്ലോ ?
@Roseroseeee860
@Roseroseeee860 12 күн бұрын
കഷ്ട്ടം, സമാധി ആകാതെ മഹാസമാദിയിൽ എത്തിച്ചു, കൊള്ളാം, നാളെ മുതൽ എല്ലാർക്കും ഇങ്ങനെ ചെയാം
@sulaikaap9518
@sulaikaap9518 12 күн бұрын
ഏഴുപേരെ വെട്ടി അതിനുശേഷം ആണോ ഭക്തി വന്നത്😂😂😂
@ShajahanKutti
@ShajahanKutti 12 күн бұрын
സാമ്പത്തിക പ്രയാസം ഇനി മാറിക്കോളും ഇനി അവിടെ വലിയ ഒരു ഭണ്ഡാരം പണിയും പിന്നെ ആ പൈസക്ക് ആയിരിക്കും കശപിശ 😊
@daisyanandhu3815
@daisyanandhu3815 12 күн бұрын
ഇപ്പൊ കൊറോണ വൈറസ് വീണ്ടൂം വന്നിരുന്നു എങ്കിൽ ഇവര് എല്ലാ എവിടെ പോയി ഒളിക്കും
@bijukwt-lf3ox
@bijukwt-lf3ox 11 күн бұрын
കൊറോണക്ക് തന്റെ തന്ത മരിച്ചാലും അങ്ങനെ തന്നെ മാത്രേ നടക്കൂ
@radhikagopan8382
@radhikagopan8382 12 күн бұрын
ആരു എന്തൊക്കെ പറഞ്ഞാലും എന്തൊക്കെയോ നന്മകൾ ഗോപൻ സ്വാമിയിൽ ഉണ്ടായിരുന്നു അതുകൊണ്ട് ആണ്. രഹസ്യം ആയി മക്കൾ സമാധി ഇരുത്തിയ ആളിനെ ലോകം മുഴുവൻ അറിയുവാൻ ഇടയായത്.
@prakashkash6896
@prakashkash6896 12 күн бұрын
ഇനി മുതൽ എല്ലാ വർഷവും ജനുവരി 9 ഗോപൻ സ്വാമി തിരുവടികളുടെ സമാധി ദിനമായി പ്രഖ്യാപിക്കുകയും ആ ദിവസം പൊതു അവധി ആയി പ്രഖ്യാപിക്കുകയും ചെയ്യണം,ആ സമാധി സ്ഥലം തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കുക
@SajanTg
@SajanTg 12 күн бұрын
😂😂
@iceyjohn8044
@iceyjohn8044 12 күн бұрын
😂
@SajanTg
@SajanTg 12 күн бұрын
പ്രസിഡണ്ടിന് ഇത്തിരി കഞിയെടുക്കട്ടെ😂
@Roseroseeee860
@Roseroseeee860 12 күн бұрын
അല്ല ഇനിമുതൽ എല്ലാരും അവരവരുടെ വീട്ടിലെ പ്രായമായവരെ അവരുടെ മരണശേഷം അമ്പലം പണിതു പൂജിക്കുക,
@balankulamullaparambil1073
@balankulamullaparambil1073 12 күн бұрын
വിശ്വാസികൾ കൂടുമ്പോൾ, വോട്ട് എത്രത്തോളം കിട്ടും എന്നതിനനുസരിച്ചു അവധി വേണമോ എന്ന് തീരുമാനിക്കും. നോക്കട്ടെ 😂
@PriyaJayan-f9w
@PriyaJayan-f9w 11 күн бұрын
നാട്ടുകാര് പറഞ്ഞത് പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ഇരിപ്പുണ്ട്
@soona712
@soona712 12 күн бұрын
ഭക്തി മൂത്ത് ഭ്രാന്ത് ആയി
@nirmalavasu2282
@nirmalavasu2282 12 күн бұрын
ശരിയാണ്
@rcsnair3829
@rcsnair3829 11 күн бұрын
ഭക്തി മൂത്ത് യുക്തി പോയി എന്നതാണ് സംഭവിച്ചിരിയ്ക്കുന്നത് ..ഇനി സാമ്പത്തികമായി നല്ല നേട്ടം ഉണ്ടാകും പേടിയ്ക്കേണ്ട. ..
@Roseroseeee860
@Roseroseeee860 12 күн бұрын
എന്നിട്ട് കിടക്കയിൽ മൂത്രം ഒഴിച്ചതിനു മകൻ വഴക്ക് പറഞ്ഞത് കേട്ടവരുണ്ടല്ലോ, അപ്പൊ കുഴിയിൽ ബെഡ് ഇട്ടാരുന്നോ കിടന്നിരുന്നത് 😄
@hashimvt9785
@hashimvt9785 11 күн бұрын
മൂത്രം ഒഴിച്ച് വഴക്കുണ്ടായ ശേഷമായിരിക്കും അദ്ദേഹം ഗുഹയിലായത് !
@bibinraj5305
@bibinraj5305 11 күн бұрын
athu swabhavikam alle
@gitaindien8554
@gitaindien8554 11 күн бұрын
ഇങ്ങേർ നേരത്തെ ഇങ്ങനെയൊന്നുമല്ലല്ലോ നേരത്തെ പറഞ്ഞത് 😂....😅😅
@Muhammed-gg7gw
@Muhammed-gg7gw 12 күн бұрын
ഇതൊരു സംഭവമാക്കണം എല്ലാവർക്കും
@HM-familyvlog
@HM-familyvlog 11 күн бұрын
ഇനി വൃദ്ധ സദനം കുറയും 😂
@raveendranmk9300
@raveendranmk9300 12 күн бұрын
ഇയാൾ ഈ ലോകത്തിന് എന്തു സംഭാവന ഗുണകരമായി ചെയ്തു. കൂടെ നടന്നവർ പറയുന്ന കേസുകളാണൊ?
@bijukwt-lf3ox
@bijukwt-lf3ox 11 күн бұрын
പിണറായി വിജയൻ എന്താ ചെയ്തത്
@prasantht43
@prasantht43 12 күн бұрын
കഥ ഉണ്ടാക്കുന്നു 😂... ഭാര്യയും മക്കളും മരുമക്കളും ചെറുമക്കളും സമാധി ഇരുത്തിയ ആദ്യ സ്വാമി.
@KuruvilaKJ
@KuruvilaKJ 12 күн бұрын
ദുരുഹത് നീക്കണം പോലീസ് ശക്തമായിഇടപെടണം
@SanthoshkumarBhaskaran-g4y
@SanthoshkumarBhaskaran-g4y 11 күн бұрын
ചുരുക്കി പറഞ്ഞാൽ ഒരു ക്ഷേത്രം വേണം, നാട്ട് കാരുടെ പണം വേണം ഇതൊക്കെ തന്നെ അല്ലേ ലക്ഷ്യം. ഇതിനൊക്കെ കൂട്ടു നിൽക്കുന്നല്ലോ.
@sreekumarg
@sreekumarg 11 күн бұрын
ആ ചെമ്പ് പൈപ്പിനു പറയുന്ന പേരാണ് " യോഗനാളം "
@mohammedanwar8299
@mohammedanwar8299 12 күн бұрын
Script ഉഷാർ 😂😂😂😂
@ShareefVaramban-xg5lx
@ShareefVaramban-xg5lx 12 күн бұрын
ഗോ ബൻസ്വാമി വെട്ട് കേസിലെ പ്രതിയാണ്
@maheswarysajeev8814
@maheswarysajeev8814 11 күн бұрын
ഇയാൾ കൃത്യമായി നീളം വീതി ഒക്കെ പറയുന്നു മുൻപ് കക്കൂസിനൊക്കെ കുഴി എടുത്തിരുന്നത് ഇങ്ങനെ ഒക്കെ ആയിരുന്നു. അങ്ങനെ പഴയ കുഴി വല്ലതും ഉണ്ടായിരുന്നിരിക്കാം. സ്വസ്ഥമായി ഇരിക്കാൻ ചിലപ്പോൾ അവിടെ ആയിരിക്കും ഇരുന്നിട്ടുണ്ടായിരിക്കുക
@Sona-vm6zn
@Sona-vm6zn 11 күн бұрын
😂😂
@Adithyankarthika
@Adithyankarthika 11 күн бұрын
😂😂😆😅🤣🤔🤔🤔🤔🤔😆😂😅🤣😆😆😆😆😆😆
@nichusbi6314
@nichusbi6314 11 күн бұрын
പുതിയ അടവും കൊണ്ടിറങ്ങിയിരിക്കുവാണ് ഓരോരുത്തർ.... കഷ്ടം സർവവും ത്യജിച്ചു സ്വന്തം പിണ്ഡധാനം നടത്തി ഭക്തിയും ധ്യാനവുമായി ഏകാന്തമായി ജീവിച്ചു സമാധി ആവുന്നതല്ലേ ശെരിക്കും സന്യാസി. ഇത് പോലീസ് നെ പേടിച്ചു ഒളിവിൽപോയി കാവി ഉടുത്തു സ്വാമി ആയി , family ആയി ജീവിക്കുന്നു, time pass നും business നും അമ്പലം കെട്ടി.... Too much.... ഇത് കേരളം തന്നെയോ...
@jayaprakashjp172
@jayaprakashjp172 11 күн бұрын
Thankalepole ithrayum arivulla orale kananum kelkanum kazhinjathu maha bhagyamayi karuthunnu . Thankal ivideyonnum janikenndavanalla .thankal janikendavane alla .ee thala purathu kanikaruthu .saayipanmaru kandal kakkoosayi upayogichu kalayum .
@radhakrishnan437
@radhakrishnan437 11 күн бұрын
Samadiyil ഇന്‍സുലിന്‍ samarpikkanam
@bindusowmiyanarayanjaya3813
@bindusowmiyanarayanjaya3813 11 күн бұрын
ദൈവമേ എല്ലാവർക്കും വട്ടായോ 😢😢
@avirachacko8181
@avirachacko8181 11 күн бұрын
Fanatic family&fanatic people.
@leelammathomas9864
@leelammathomas9864 11 күн бұрын
Ivark rehasyamayi panam rss nalkunnundonnanweshikanam allenkil ithrayum karyangal cheyanonnum engane panamundayi .
@kgkg7148
@kgkg7148 12 күн бұрын
You can make a samathi by yourself
@sajeevant7271
@sajeevant7271 12 күн бұрын
കഥ മെനയുന്നവർ
@Br12v
@Br12v 12 күн бұрын
4 para vattiyavana Onnu poda
@balankulamullaparambil1073
@balankulamullaparambil1073 12 күн бұрын
ദേവസ്വം ബോർഡിന് കൊടുക്കുമോ 😂
@NEWSMAN-t5p
@NEWSMAN-t5p 11 күн бұрын
matte vettukesinte karyam koodi parayaneee
@joselygeorge8851
@joselygeorge8851 11 күн бұрын
ഇയാൾ ഇങ്ങനൊന്നും അല്ലല്ലോ പറഞ്ഞത്..
@naoufalch9567
@naoufalch9567 11 күн бұрын
Marikunnadu Ari you nna kobanik god arichu koduthithillea? Meabar
@Dr.aryan..muthumol
@Dr.aryan..muthumol 11 күн бұрын
Swamibauakum eth humn or mat jvikl ayalmndeath ayal aa sareeram pinned nasikm..
@NEWSMAN-t5p
@NEWSMAN-t5p 11 күн бұрын
vallathoru kanakkayippoyiii
@Sh-iu7mp
@Sh-iu7mp 11 күн бұрын
NCP .........
@ZeenaBinthAli
@ZeenaBinthAli 11 күн бұрын
ത്ത ഗുഹ എവിടെ?😂
@KrishnanKutty-q2b
@KrishnanKutty-q2b 12 күн бұрын
Evannum.kkoottuprathi.onnu.poda
@vaijayanthin6525
@vaijayanthin6525 12 күн бұрын
Loosu
@sulaikaap9518
@sulaikaap9518 12 күн бұрын
😂😂😂
@RejiPaul-xk9mm
@RejiPaul-xk9mm 12 күн бұрын
എല്ലാം ദൈവ നിച്ഛയം 👍 കുടുക്കാൻ വന്നവർ കുടുങ്ങി 😂
@ZeenaBinthAli
@ZeenaBinthAli 11 күн бұрын
ഇയാളും ദൈവ മല്ലെ...😂
@krishnakumarkv-fy6sy
@krishnakumarkv-fy6sy 11 күн бұрын
അറിവ് കൂടിയത് കൊണ്ടാണൊ ടൊ ഏഴോളം പേരെ വെട്ടിയത്
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН