പൊന്നമ്മ ചേച്ചിയേയും. ബിന്ദുവിനെയും പറ്റി തുറന്നുപറഞ്ഞ് അമ്മാവൻ രംഗത്ത്. | PART 1

  Рет қаралды 37,472

Keraleeyam News

Keraleeyam News

Күн бұрын

ബിന്ദുവിനെ പറ്റി ഇത്രയും വിചാരിച്ചില്ല. അമ്മാവൻ പ്രതികരിക്കുന്നു....
#kaviyoorponnamma #family #actress #interview #malayalamfilm #mallu #mollywoodactress
കവിയൂർ പൊന്നമ്മയുടെ നാത്തൂനും മകനും മനസ്സുതുറക്കുന്നു
• കവിയൂർ പൊന്നമ്മയുടെ നാ...
കവിയൂർ പൊന്നമ്മയുമായി വീണാജോർജ് പത്രപ്രവർത്തക നടത്തിയ കിടിലൻ ഇന്റർവ്യൂ Interview Kaviyoor Ponnamma
• കവിയൂർ പൊന്നമ്മയുമായി ...
#malayalammovie #malayalamsongs #nostalgia #chat #talkshow #actor #actress #entertainment #talk #kaviyoorponnamma #urvashi #thilakn #aranmulaponnamma #omadhvan #vijayakumari #seema #kaviyurponnamma #latestupdate #malayalamindustry #mollywoodtalks #mollywoodactress #mollywoodnews#kaviyoorpoonma
#mohanlal #mammootty
-------------------------------------------------------------
⭕കേരളീയം ന്യൂസ് ⭕
നേര് .... നേരോടെ .... നേരത്തെ ..
പിന്തുണയ്ക്കുന്ന എല്ലാവർക്കും നന്ദി.
Contact Us
🔻🔻
Email: keraleeyamcommunication@gmail.com
WhatsApp: + 91 75 107 88 333
Follow us:
🔻🔻
⭕ Facebook: / keraleeyamne. .
⭕ Instagram: / keraleeyam_. .
⭕ Website: www.keraleeyam....
⭕ WhatsApp group Join:
chat.whatsapp....
-------------------------------------------------------------
ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Team Keraleeyam News #news #latest_news #keraleeyam #malayalam #breaking_news#MalayalamNews. #LatestNewsUpdatesMalayalam.
#news #latest_news #keraleeyam #malayalam #breaking_news
--
Team Keraleeyam News #news #latest_news #keraleeyam #malayalam #breaking_news#MalayalamNews. #LatestNewsUpdatesMalayalam..
Malayalam News OnlineKerala News in MalayalamIndia News in MalayalamWorld News in MalayalamNRI News in MalayalamCelebrity News in Malayalam MalayalamViral News in Malayalam #richu #reshma_sajeev #sajeev
Keraleeym News (മലയാളം കേരളീയം ന്യൂസ്) is a Malayalam news channel and is one of Kerala's most viewed online channels.
#SuperPrimeTime #MalayalamLiveNews #keraleeyamNews #MalayalamNewsLatest #MalayalamNews #MalayalamNewsLive #LatestNewsMalayalam #NewsUpdates #BreakingNews #LiveNews #malayalamlivetvapp #livetv #livetvmalayalam #politicalnews #todaynews #malayalamlivenews #keralanewslive #livenewsmalayalam #latestnews #Malayalam News | Malayalam News Live | live news malayalam | mathrubhumi news live | biggboss news | mathrubhumi live
---------------

Пікірлер: 62
@minitk1765
@minitk1765 3 сағат бұрын
'എല്ലാം നന്നായിരിക്കട്ടെ കവിയൂർ പൊന്നമ്മയെക്കുറിച്ച് കുടുംബക്കാർ തന്നെയാണ് പറയേണ്ടത്. അവരെ കുറിച്ചും അവരുടെ മകളെ കുറിച്ചും ചിലർ പറഞ്ഞു പരത്തിയ തെറ്റിദ്ധാരണകൾ അങ്ങനെ മാറട്ടെ
@sreekalakrishna8592
@sreekalakrishna8592 2 сағат бұрын
ആ ആത്മാവിന് നിത്യശാന്തി കിട്ടട്ടെ...🙏തീരാ നഷ്ടത്തിൽ, വേദനയുടെ ഭാരം കുറക്കാൻ കുടുംബാംഗങ്ങളെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ..🙏
@Molly-kv9be
@Molly-kv9be 46 минут бұрын
ഇവരുടെ പറച്ചിൽ കേട്ടാ തോന്നും ബിന്ദു മാത്രമേ അമേരിക്കക്ക് പോയിട്ടുള്ളൂ എന്ന് 😎.
@sulfiyach1939
@sulfiyach1939 27 минут бұрын
സത്യം.. അമ്മനേക്കാൾ വലിയ അമേരിക്ക
@vinayakvinayak143
@vinayakvinayak143 22 минут бұрын
Sivaramakrishnan I'll Atha varthamanam parayaruth
@minisreenivas3841
@minisreenivas3841 2 сағат бұрын
തിരക്കു പിടിച്ച അഭിനയ ജീവിതത്തിനിടയിൽ കുഞ്ഞിനെ നോക്കാൻ സമയം കിട്ടിയില്ല എന്നു മാത്രമേ അവർ പറഞ്ഞിട്ടുള്ളു. എല്ലാ working mothers ഉം പറയുന്നതേ ഉള്ളൂ..
@reethasasi6889
@reethasasi6889 2 сағат бұрын
അവര് തന്നെയാണ് മകളുടെ കാര്യം പറഞ്ഞത്.
@varghesev7605
@varghesev7605 2 сағат бұрын
ആളുകൾ എന്തുവേണമെങ്കിലും പറഞുകൊള്ളട്ടെ, നിങ്ങളെന്തിന് വ്യാകുലപ്പെടുന്നു.
@meenakshimv2031
@meenakshimv2031 Сағат бұрын
ജനങ്ങൾക്ക് ഒളിഞ്ഞ് മറ്റുള്ളവരെ നോക്കാനാണ് താല്പര്യം
@minisreenivas3841
@minisreenivas3841 2 сағат бұрын
കുടുംബം ഒരു പത്രകുറിപ്പ് ഇറക്കണം... You tube channels ന് എതിരെ..
@sreejav9101
@sreejav9101 40 минут бұрын
Ikkalathu amerikkayil ninnum varunnathinu valiya risk illa, ammaye avasanam kananam ennu makalkku agraham undekkil
@sarithababu2745
@sarithababu2745 Сағат бұрын
ഫാമിലിയിൽ നിന്ന് തന്നെ crt ഉത്തരം കിട്ടി അവർക്ക് അറിയുന്ന അത്ര ആർക്കും അറിയില്ല ഇനിയെങ്കിലും കുറ്റപ്പെടുത്താൻ നോക്കണ്ട
@MartinaThomas-s4g
@MartinaThomas-s4g 2 сағат бұрын
Valarea. Nallla thurannu parachil. Theattidaaarana. Maaarry
@_Greens_
@_Greens_ 9 минут бұрын
Thank you for this interview! Njan kure videos kandapol eniku thonniyirunnu engane medias nu engane false news oke kodukan patunnu ennu. Avarku sathyam ariyam, ennitum… because Bindu vanna videos ethrayo channel il kanichu. Pinne annu Bindu Britas interview il angane paranjathu chilapo Britas konoshtu chodhyam chodikan paranjondavum 😏
@ramlaramla4975
@ramlaramla4975 3 сағат бұрын
🤲🤲🤲
@alicekurian2703
@alicekurian2703 2 сағат бұрын
Yellamthinum karanam John britas anu
@Meghana-v4w
@Meghana-v4w Сағат бұрын
സത്യം. ബ്രിട്ടാസ് കുത്തി കുത്തി വായിക്കകത് കയറി അതും ഇതും പറഞ്ഞു ീഷണി പറഞ്ഞു പരത്തി. ബിന്ദു പറയാത്ത കാര്യം ബ്രിട്ടാസ് പറഞ്ഞു പരത്തി. ഈ കുടുംബത്തിൻ്റെ പേര് നശിപ്പിക്കാൻ നിന്ന അയാൽ അനുഭവിക്കും. ചെറ്റ തരം spread ചെയ്ത ആൾക്കാരുടെ നാവ് പുഴുത് പോകും.😢😮
@Jothi329
@Jothi329 Сағат бұрын
😂
@sreeshanair4259
@sreeshanair4259 Сағат бұрын
Correct
@AshaAshokan-t8n
@AshaAshokan-t8n Сағат бұрын
🙏🙏🙏
@ashaunni8833
@ashaunni8833 2 сағат бұрын
വേറെ ആരുടെയും മക്കളും അമേരിക്കയിൽ പോയിട്ടില്ല.. ഇവൾക്ക് മാത്രമാണ് അമേരിക്കൻ ഇത്രയും ദൂരെ.. എത്രയോ മക്കൾ ഓടി വരുന്നുണ്ട് അച്ഛനമ്മമാരും മരിക്കുമ്പോൾ..
@resmimahesh9767
@resmimahesh9767 Сағат бұрын
അമ്മ സീരിയസ് അവസ്ഥയാണെന്ന് മനസ്സിലാകാതെ തിരിച്ചു പോയി
@Meghana-v4w
@Meghana-v4w Сағат бұрын
പലരും വരാറ് ഇല്ല. എത്രയോ ഉദാഹരണങ്ങൾ എനിക്ക് അറിയാം.
@jollythomas3797
@jollythomas3797 Сағат бұрын
Marichit enthina varunnath jee vichitunnapol vannu kandille
@meenapk-v8m
@meenapk-v8m Сағат бұрын
ഇപ്പോൾ എല്ലാ മക്കളും ഇങ്ങനെയാഅവരുടെ ജോബും നിലn ലില്പും ജോലിയും ഒന്നും നോക്കണ്ടേ അമേരിക്ക അടുത്തല്ലല്ലോ? അവരുടെ കുടുബം അവർ നോക്കി കൊല്ലും നാട്ടുകാർ nokkanda
@unnyaarcha
@unnyaarcha 47 минут бұрын
Why are you so angry? it's none of your blo*dy business
@jayasreejayamohan7314
@jayasreejayamohan7314 2 сағат бұрын
Veruthe palarum palathum parayunnu ..😢😢
@faizafami6619
@faizafami6619 22 минут бұрын
BINDUnte recent pictures onnum ille, ithu pazhaya photo alle
@Shibikp-sf7hh
@Shibikp-sf7hh Сағат бұрын
പൊന്നമ്മ തന്നെ അല്ലേ മകളെ പറ്റി പറഞ്ഞത് കൈരളിയിൽ ജോൺ ബ്രിട്ടസ് ചെയ്ത ഇന്റർവ്യൂ വിൽ ആണ് പറഞ്ഞത്
@Meghana-v4w
@Meghana-v4w Сағат бұрын
ബ്രിട്ടാസ് കുത്തി കുണച്ച് കുണച്ചു അതും ഇതും ചോദിച്ചു അവർ എന്തോ പറഞ്ഞു. അതു കളർ ചേർത്ത് കൂട്ടി പറഞ്ഞു പരത്തി ഇങ്ങനെ ആക്കി. ഒരു കുടുംബത്തിൻ്റെ പേര് കളഞ്ഞു കുളിച്ചത് അ ഭയങ്കരൻ ബ്രിട്ടാസ് ൻ്റെ ചെറ്റ തരം ആണ്.
@Meghana-v4w
@Meghana-v4w Сағат бұрын
@@Shibikp-sf7hh ബ്രിട്ടാസ് കുത്തി കുത്തി ചോദിച്ചപ്പോൾ പൊന്നമ്മ ചേച്ചി എന്തോ പറഞ്ഞു. അതു വളച്ച് ഒട്ടിച്ചു ബ്രിട്ടാസ് തെറ്റി ധാരണ പരത്തി. അങ്ങനെ അ കുടുംബത്തിനെ നാട്ടിച്ചത് കുറുക്കൻ ബ്രിട്ടാസ് ആണ്. അയാൾക്ക് വ്യൂവർ ഷിപ്പ് കൂട്ടാൻ അയാൽ കഥ മെനഞ്ഞു. അത്ര തന്നെ. നാട്ടുകാർ അത് ഐറ്റ് പിടിച്ചു വശൽ ആക്കി. പാവങ്ങളെ ഉപദ്രവിക്കുന്നത് ചിലർക്ക് സന്തോഷം കിട്ടും. Saadist mentality ഉള്ള വൃത്തികെട്ട മനുഷ്യർ.
@mydiary_
@mydiary_ 50 минут бұрын
മോൾ നോക്കിയില്ല പറഞ്ഞദ് കൊണ്ട് മാത്രം
@shameerchalad2882
@shameerchalad2882 14 минут бұрын
നിങ്ങൾ പറഞ്ഞതിനോട് 100% ഞാൻ യോചിക്കുന്നു... ആ jb junction ന്റെ ആ സ്മാൾ ക്ലിപ്പ് ആണ് ഇന്നത്തെ എല്ലാ ഗോസിപ്പുകളുടെയും ആസ്ഥാനം.... അതിനു വഴി വെച്ചത് കുറുക്കൻ ബ്രിട്ടാസ് തന്നെയാണ്.... അയാൾ റേറ്റിംഗിന് വേണ്ടി ചുമ്മാ ഒരു കള്ളആരോപണം പൊന്നമ്മയോട് ചോദിക്കുന്നു...അതിനു ചേച്ചി കുറച്ചു വിസ്തരിച്ചു മറുപടി പറയുന്നു...... അതിൽ കൂടുതൽ ഇന്നേ വരെ ഒരു മാധ്യമങ്ങളിലും ഒരു റിപ്പോർട്ടും ഉണ്ടായൊട്ടില്ല..... ബ്രിട്ടാസ് ഉണ്ടാക്കിയ ഒരു പൊല്ലാപ്പ്.... ചെറ്റ.... അവർ അമ്മയും മകളും തമ്മിൽ oru👍പ്രശ്നമില്ല .​@@Meghana-v4w
@sreejanair2664
@sreejanair2664 2 сағат бұрын
Etra busy anenkillum ammaye onn last kanan varamayieunnuu molkku
@jayasreejayan6018
@jayasreejayan6018 36 минут бұрын
Brother paranjath kettille
@jollythomas3797
@jollythomas3797 Сағат бұрын
Ella makkalum angane parayum athinu enthanu
@AmikaDevi-u7p
@AmikaDevi-u7p 2 сағат бұрын
സോഷ്യൽ മീഡിയ വെറുതെ അപവാദം പറയുകയല്ലേ അവരുട വക അനുഭവിക്കുന്നതോമകളെ സ്നേഹിക്കുന്നത് മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടിയാണോസ്വന്തം മക്കളെ സ്നേഹിക്കാൻ ആരെങ്കിലും പറയണോ
@SALIMICHEAL-wk4oz
@SALIMICHEAL-wk4oz Сағат бұрын
Ponnuvenae makal anubavecha prayaasam avarkum areyaam aarum andum parayattae anda aalukalku parauvaan pattaattadu
@jayasreejayamohan7314
@jayasreejayamohan7314 2 сағат бұрын
🙏🙏🌹🌹
@pp-od2ht
@pp-od2ht 43 минут бұрын
80 kodiyoo Tallals teams
@sarammaphilip583
@sarammaphilip583 Минут бұрын
One crore
@faizafami6619
@faizafami6619 31 минут бұрын
Ivarkku oru sangadavum illallo
@saralamenon574
@saralamenon574 2 сағат бұрын
പൊന്നമ്മ തന്നെ പറഞ്ഞിട്ടുണ്ട് മകൾക്ക് അവരോട് ഇഷ്ടമില്ലെന്നും അവളെ അവർ നോക്കിയിട്ടില്ലെന്നും മക ൾ പറഞ്ഞുവെന്ന്. അത് മാറ്റാൻ പറ്റില്ലല്ലൊ ബന്ധുക്കൾക്ക്
@AmikaDevi-u7p
@AmikaDevi-u7p 2 сағат бұрын
മോളെ കൂടിയിരുന്നു നോക്കാൻപറ്റുമോ ജോലി ചെയ്യണ്ടേ ജോലിക് pokunnastreekalku kuttikale വേലക്കാരെ ഏല്പിച്ചിട്ടല്ലെപോകുക ഉഷ ഉതുപ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞല്ലോ അവർക്കും കുട്ടികളെ നോക്കാൻ സമയം കിട്ടിയിട്ടില്ല എന്നു
@AmikaDevi-u7p
@AmikaDevi-u7p 2 сағат бұрын
സ്നേഹം ഇല്ലാഞ്ഞിട്ടല്ല
@Deepa594
@Deepa594 2 сағат бұрын
അവളെ നോക്കാൻ അല്ലെ ആ അമ്മ പോയത് അല്ലാതെ അടിച്ച് പൊളിച്ച് രസിക്കാൻ അല്ലല്ലോ
@dranithaeradi3431
@dranithaeradi3431 Сағат бұрын
ഏതൊരു അമ്മയും അതും ജോലി ഉണ്ടായത് കൊണ്ട് സാദാരണ ജോലി പോലെ അല്ലലോ ഒരു സ്ഥലത്തു നില്കുവാൻ പറ്റില്ല... ഏതൊരു കുട്ടിക്കും അമ്മയെ മിസ്സ്‌ ചെയ്യും. ആ വിഷമം അവർ kalagalk shesham paribhavam ആയി പറഞ്ഞു കാണും അത് ഒരു നടി മാത്രമല്ല ഒരു അമ്മ എന്ന രീതിയിൽ ഏതോ ചാനൽ ൽ പറഞ്ഞു. ഏതൊരു അമ്മക്കും ജീവിതം പച്ച പിടിക്കാൻ ജോലി ചെയുമ്പോൾ പലപ്പോഴും അമ്മ കുട്ടിയുടെ കൂടെ നില്കുവാൻ അവരുടെ വളർച്ച കാണുവാൻ കഴിയില്ല. ഒരു നടി എന്ന രീതിയിൽ അല്ല ഒരു സാദാരണ അമ്മ എന്ന രീതിയിൽ മാത്രമേ അവർ അന്ന് അത് paraju. അവരുടെ മകൾ വന്നതും കൂടെ നിന്നതും ആരും അറിഞ്ഞില്ല.. എന്ന് മാത്രം
@Meghana-v4w
@Meghana-v4w Сағат бұрын
അവർ പറഞ്ഞത് ബ്രിട്ടാസ് വളച്ച് ഒ ടിച്ചു ഈ രീതിയിൽ ആക്കി. ബിന്ദു അറിയാത്ത കാര്യം ഒക്കെ അയാൽ കയ്യിൽ നിന്ന് ഇട്ടു പറഞ്ഞു. അതു നാട്ടുകാർ മുഴുവൻ ഐറ്റ് പിടിച്ചു അനാവശ്യമായി കള്ളം പറഞ്ഞു പരത്തി. പാവങ്ങളെ മോശം ചെയ്തു. പറഞ്ഞവരുടെ നാക്ക് പുഴുത്ത് പോകുമ്പോൾ അവർ അറിയും.😢
@Sheeba-ru6zl
@Sheeba-ru6zl Сағат бұрын
ബിന്ദുവിനെ കെട്ടിയത് പൊന്നമ്മയുടെ സ്വത്ത് കണ്ടിട്ടല്ലേ
@thedhanushraja
@thedhanushraja 2 сағат бұрын
What is his name?
@chengannurnews1104
@chengannurnews1104 2 сағат бұрын
ഗണേശൻ.. കവിയൂർ പൊന്നമ്മയുടെ സഹോദരൻ
@faizafami6619
@faizafami6619 34 минут бұрын
One one take care of her was the other brother
@faizafami6619
@faizafami6619 21 минут бұрын
Appol avar undakkiya panam evide, 80 kodi, kurachoru mayathil parayu.
@vijikrishnakumar5335
@vijikrishnakumar5335 12 минут бұрын
1 kodi ennanu paranjathu
@faizafami6619
@faizafami6619 4 минут бұрын
@@vijikrishnakumar5335Ningal onnu koodi kettu nokku, njan kettathu 80 aanu, vereyum oru comment undu, pinne keraleeyathine mattoru interviewil avar parayunnathu 1 1/2 kodi ennu.
@pp-od2ht
@pp-od2ht 50 минут бұрын
Ivar tamizhanmaaraano
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 1,2 МЛН
Worst flight ever
00:55
Adam W
Рет қаралды 23 МЛН
വരുന്നിടത്തുവെച്ചു കാണാം
30:26
Njangal Inganokkeya
Рет қаралды 68 М.
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3 МЛН