തോമസ് ചെറിയാന്റെ സുഹൃത്തും അധ്യാപികയും മനസ്സു തുറക്കുന്നു

  Рет қаралды 32,680

Keraleeyam News

Keraleeyam News

Күн бұрын

വളരെ സമാധാനപ്രിയനായിരുന്നു തോമസ് ചെറിയാൻ..
#Elanthoor #pathanamthitta #thomascherian #armyofficer #pathanamthitta #thomascherian #armyofficers
കണ്ണീര് തോരാതെയാണ് ഞങ്ങളുടെ അമ്മ മരിച്ചത് 😭
• കണ്ണീര് തോരാതെയാണ് ഞങ...
#ഇലന്തൂർ #പത്തനംതിട്ട #എയർഫോഴ്സ് #തോമസ് ചെറിയാൻ #പൊന്നച്ചൻ #പത്തനംതിട്ട #കേരള #ഫ്ലൈറ്റ് ആക്സിഡന്റ് #Ilantoor #Pathanamthitta #airforce #indianarmy #snow-covered mountains #soldiers #found #Himalayas #missing #plane #crash #craftsman #Indian #Army1968 #plane #crash #Rohtang #HimachalPradesh #soldiers #Thomas #Cheriansnowcovered #mountains #Army #police #Thomas #Varkey #1968 #AN12 #aircraft #Chandigarh #Leh #OM Thomas #Eliyamma #Odal
NEWS IN DETAIL : www.keraleeyam...
പത്തനംതിട്ട∙ മ‍ഞ്ഞിൽ പുതഞ്ഞ ഓർമകൾ 56 വർഷത്തിനു ശേഷം തിരിച്ചെത്തിയപ്പോൾ ഇലന്തൂർ ഈസ്റ്റ് ഒടാലിൽ വീട്ടിൽ നിറഞ്ഞത് സങ്കടവും സന്തോഷവും. ഹിമാചൽപ്രദേശിലെ റോത്തങ് പാസിൽ 1968ലുണ്ടായ സൈനിക വിമാനാപകടത്തിൽ പത്തനംതിട്ട ഇലന്തൂർ സ്വദേശിയും കരസേനയിൽ ക്രാഫ്റ്റ്സ്മാനുമായിരുന്ന തോമസ് ചെറിയാൻ മരിച്ചതായി ഇന്നലെയാണ് സൈന്യം കുടുംബത്തെ അറിയിച്ചത്. നീണ്ട നാളത്തെ തിരച്ചിലിനൊടുവിലാണ് മഞ്ഞിൽ പുതഞ്ഞ തോമസ് ചെറിയാന്റേത് ഉൾപ്പെടെ 4 പേരുടെ മൃതദേഹം കുളു ജില്ലയിലെ റോത്തങ് പാസിൽ മഞ്ഞുമലയിൽ കണ്ടെടുത്തത്.
നാലു സഹോദരങ്ങളാണ് തോമസ് ചെറിയാന്. സഹോദരൻ തോമസ് തോമസ് ഇലന്തൂരിൽ . മറ്റൊരു സഹോദരൻ തോമസ് വർഗീസ് | സഹോദരി മേരി. പരേതനായ മൂത്ത സഹോദരൻ തോമസ് മാത്യുവും സൈനികനായിരുന്നു. ജീവിച്ചിരുന്നെങ്കിൽ തോമസ് ചെറിയാന് 78 വയസ്സ് ആകുമായിരുന്നു. തോമസ് ചെറിയാന്റെ ശരീരത്തിൽനിന്നാണ് അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളുടെ വിവരം ലഭിച്ചത്.
56 years later, remains of Elanthoor native Thomas Cherian found
The Indian Army has informed the family of Thomas Cherian, a native of Elanthoor in Pathanamthitta district, Kerala, that his remains have been found in the Himalayas, 56 years after he went missing in a plane crash. Thomas Cherian, a craftsman in the Indian Army, was among four soldiers who died in the 1968 plane crash at Rohtang Pass in Himachal Pradesh.
After an extensive search, the Army recovered the remains of the four soldiers, including Thomas Cherian, from the snow-covered mountains. The family, who had lost hope of ever finding his remains, was informed by the Army and the police. Thomas Cherian's younger brother, Thomas Varkey, expressed mixed emotions, saying the family had always hoped he would return, but now they have closure. "In 1968, an AN-12 aircraft carrying 102 soldiers and supplies went missing on February 7 while flying from Chandigarh to Leh. The plane crashed into the snow-covered mountains of Rohtang Pass in Kulu district. Although everyone on board died, only nine bodies have been recovered so far. The latest recovery includes the bodies of Thomas Cherian, Malkhan Singh, and Sepoy Narayan Singh. Another body remains unidentified. Thomas Cherian, 22, was the second of five children born to O.M. Thomas and Eliyamma of Elanthoor East Odal."
-------------------------------------------------------------
⭕കേരളീയം ന്യൂസ് ⭕
നേര് .... നേരോടെ .... നേരത്തെ ..
പിന്തുണയ്ക്കുന്ന എല്ലാവർക്കും നന്ദി.
Contact Us
🔻🔻
Email: keraleeyamcommunication@gmail.com
WhatsApp: + 91 75 107 88 333
Follow us:
🔻🔻
⭕ Facebook: / keraleeyamne. .
⭕ Instagram: / keraleeyam_. .
⭕ Website: www.keraleeyam....
⭕ WhatsApp group Join:
chat.whatsapp....
-------------------------------------------------------------
ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Team Keraleeyam News #news #latest_news #keraleeyam #malayalam #breaking_news#MalayalamNews. #LatestNewsUpdatesMalayalam.
#news #latest_news #keraleeyam #malayalam #breaking_news
--
Team Keraleeyam News #news #latest_news #keraleeyam #malayalam #breaking_news#MalayalamNews. #LatestNewsUpdatesMalayalam..
Malayalam News OnlineKerala News in MalayalamIndia News in MalayalamWorld News in MalayalamNRI News in MalayalamCelebrity News in Malayalam MalayalamViral News in Malayalam #richu #reshma_sajeev #sajeev
Keraleeym News (മലയാളം കേരളീയം ന്യൂസ്) is a Malayalam news channel and is one of Kerala's most viewed online channels.
#SuperPrimeTime #MalayalamLiveNews #keraleeyamNews #MalayalamNewsLatest #MalayalamNews #MalayalamNewsLive #LatestNewsMalayalam #NewsUpdates #BreakingNews #LiveNews #malayalamlivetvapp #livetv #livetvmalayalam #politicalnews #todaynews #malayalamlivenews #keralanewslive #livenewsmalayalam #latestnews #Malayalam News | Malayalam News Live | live news malayalam | mathrubhumi news live | biggboss news | mathrubhumi live
---------------

Пікірлер: 31
@dafidalfi3931
@dafidalfi3931 2 күн бұрын
വളരെ വ്യക്തമായി വിവരങ്ങൾ പറയുന്ന നല്ല വിവരമുള്ള മനുഷ്യൻ ❤️😊
@കുമ്പിടിസ്വാമി-ഝ2ഘ
@കുമ്പിടിസ്വാമി-ഝ2ഘ 13 сағат бұрын
അദ്ദേഹം ഒരു പാസ്റ്റർ ആണ്
@sajeevbk5727
@sajeevbk5727 Күн бұрын
ആ മാതാപിതാക്കളുടെ മുന്നിൽ, സഹോദരങ്ങളുടെ മുന്നിൽ ഒക്കെ നമ്മളെ ഭരിക്കുന്നവരൊക്കെ എത്ര നിസ്സാരന്മാർ... ധീര രാഷ്ട്രസ്‌നേഹിക്ക് കോടി കോടി പ്രണാമം.... പറയുമ്പോൾ ആ കണ്ണ് നിറയുന്നത്...ശബ്ദം ഇടറു ന്നതും.......സഹിക്കാൻ ശക്തി ലഭിക്കട്ടെ.....
@കുമ്പിടിസ്വാമി-ഝ2ഘ
@കുമ്പിടിസ്വാമി-ഝ2ഘ 13 сағат бұрын
നമ്മുടെ നാടിനെ പറ്റി ഇത്രയും വിവരിച്ച കുഞ്ഞുമോൻ അച്ചായന് ഒരായിരം നന്ദി
@sherlythomask.8800
@sherlythomask.8800 4 сағат бұрын
പുതിയ തലമുറയ്ക്ക് രാജ്യ സ്നേഹം വളർത്തുന്നതിനു സഹായകമായ വാക്കുകൾ. 🙏🙏🙏
@desmonaron4819
@desmonaron4819 2 күн бұрын
പഴയ കുട്ടിയും പഴയ ടീച്ചറും 🥰🥰🥰
@chandrankkb5476
@chandrankkb5476 Күн бұрын
എന്റെ പിതാവും പട്ടാളത്തിലുണ്ടായിരുന്ന കാലത്ത് നടന്ന സംഭവം ഇന്ത്യൻ സേനയുടെ നിലക്കാത്ത അന്വേഷണഫലമായി നമുക്ക് നഷ്ടപ്പെട്ട നമ്മുടെ ധീര ജവാന്മാരുടെ മൃതശരീരം കണ്ടെടുത്തു സകല ബഹുമതിയോടും സംസ്കാരിക്കാൻ 56 വർഷം നടത്തിയ തിരച്ചിലിനു നന്ദി ഇന്ത്യൻ പട്ടാളത്തോട് അറിയിക്കുന്നു 🇮🇳🙏
@SreekumaranNair-ls9mb
@SreekumaranNair-ls9mb Күн бұрын
അവിശ്വസനീയം ഇത് പോലെ എത്രയോ സൈനികര് മഞ്ഞിനടിയിൽ ഉണ്ട്, ഇതാണ് നമ്മുടെ പട്ടാളജീവിതം.
@chengannurnews1104
@chengannurnews1104 Күн бұрын
പഴയകാര്യങ്ങൾ കെട്ടിരിയ്ക്കാൻ രസമുണ്ട് ❤
@chengannurnews1104
@chengannurnews1104 2 күн бұрын
കാലം മായ്ക്കാത്ത മുറിവ്...
@chengannurnews1104
@chengannurnews1104 2 күн бұрын
മഞ്ജു പാളികൾക്കുള്ളിൽ എന്ന്‌ പറയുമ്പോൾ .. ഫ്രീസറിൽ വെച്ച ബോഡി യെക്കാൾ സുരക്ഷിതമായി ഇരുന്നു..
@MadathilShani
@MadathilShani 20 сағат бұрын
Great attempt watched full video RIP thomas cheriyan സർ
@Augustine-v5r
@Augustine-v5r 13 сағат бұрын
Very heart touching speech salute both Indian soldiers and teacher
@omanaasokan5346
@omanaasokan5346 2 күн бұрын
❤❤❤❤🙏🙏🙏🙏
@vijipillai3335
@vijipillai3335 Күн бұрын
Enthu nalla oru person ❤❤❤❤
@Beauty26158
@Beauty26158 2 күн бұрын
❤❤❤
@carzzup7357
@carzzup7357 2 күн бұрын
Good vibes
@thankammafrancis8417
@thankammafrancis8417 3 сағат бұрын
Great our military
@RK-oh3fl
@RK-oh3fl 18 сағат бұрын
My deep Condolences
@KamalaKamala.b
@KamalaKamala.b Күн бұрын
❤❤❤❤❤❤❤❤❤
@ponnank5100
@ponnank5100 4 сағат бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@marymarysexactly
@marymarysexactly 13 сағат бұрын
🙏🏻🙏🏻🙏🏻
@sartha123
@sartha123 2 күн бұрын
Entte ayalvasikal
@Ajith123Kumar
@Ajith123Kumar 22 сағат бұрын
നന്നായി
@bdhxjdmambdj4657
@bdhxjdmambdj4657 Күн бұрын
നിങ്ങൾ ഈ വീഡിയോയുടെ ഇടയിൽ കാണിക്കുന്ന ഫോട്ടോ, കണ്ടുകിട്ടാനുള്ള മറ്റൊരു മലയാളി തോമസിന്റെ അല്ലേ ? 🤔
@sobhathomas9952
@sobhathomas9952 19 сағат бұрын
അതെ.
@jeweljibishponnu1365
@jeweljibishponnu1365 22 сағат бұрын
❤❤kittyallo ❤
@jessysam7668
@jessysam7668 16 сағат бұрын
❤Heart felt condolences and Prayers
@dailyviews2843
@dailyviews2843 13 сағат бұрын
അപ്പോൾ ഈ ടീച്ചറിന് എത്ര വയസ്സുണ്ട്?
@kanchanakamal4292
@kanchanakamal4292 Күн бұрын
@ramlahameed4759
@ramlahameed4759 Күн бұрын
❤❤❤❤❤
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 14 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33