പാലപ്പെട്ടി ഉസ്താദിന്റെ വരികളും ഷമീർ ചാവക്കാട് ആലാപനവും വിസ്മയം തീർത്തിരിക്കുന്നു🥰🥰🥰😍
@kabeermankada3243 Жыл бұрын
സമീർ ചാവ കാട് സൂപ്പർ👍👍👍
@noufalcm75484 жыл бұрын
ഈ റബീഉൽ അവ്വലിൽ കിട്ടിയ വളരെ നല്ലൊരു മദ്ഹ് ഗാനം 👌😘😘😘 അഷ്റഫ് പാലപ്പെട്ടി ഉസ്താദ് & ഷമീർ ചാവക്കാട് കൂട്ട് കെട്ട് - അടിപൊളി
@jalaelcАй бұрын
aliya super......
@mohammedirshad81444 жыл бұрын
അതാണ് ചില ഗാനങ്ങൾ ഷമീർ എന്ന ഗായകൻ തന്നെ പാടിയാലെ ഇത്ര മനോഹരമാക്കാൻ പറ്റുകയുള്ളൂ പറയാൻ വാക്കുകളില്ലാ supper 🌹👌
@shamsudeentrikaripurshamsu8405 Жыл бұрын
ഹ ഹാ എന്തൊരു സുന്ദരം
@abduquadirvkd16114 жыл бұрын
നല്ല വരികളും അതിനൊത്ത ആലാപനവും ഉസ്താദ് ശമീർക്കാ ഇഷ്ടം🥰😍
@malabarbava64194 жыл бұрын
ഇത്രയും നല്ല ഒരു ഗാനം ഞങ്ങളിലേക്കെത്തിച്ച Producer & Team ന് എല്ലാവിധ സന്തോഷങ്ങളും അറിയിക്കുന്നു......😘😘😘👌
@nasarunmr73334 жыл бұрын
വരികൾ വിസ്മയം തീർക്കുന്നു 🥰🥰🥰
@salmanshawk15494 жыл бұрын
മധുരമുള്ള വരികൾക്ക് നിറം പകരുന്ന ആലാപനം... Mabrook!!!! 👍👍👍👍👍💐💐💐💐 ഹബീബ് വെറുത്ത മ്യൂസിക് ഉള്ളത് സങ്കടകരമാണ്.. അതിലേക്ക് പ്രിയപ്പെട്ട കൂട്ടുകാരുടെ ചിന്ത നീങ്ങാട്ടെ..എന്ന പ്രതീക്ഷയോടെ..
@darkdevil88133 жыл бұрын
Music ഇല്ലാതെ എങ്ങനെയാണ് ഒരു ഗാനം ആസ്വദിക്കുക
@sammas.jr113 жыл бұрын
Pwoli chu bro
@shameerchavakkadofficial42864 жыл бұрын
Maximam Shre pls..💓
@abubakervallapuzha68973 жыл бұрын
Superb
@shereefvp4469Ай бұрын
👌🏻👌🏻👌🏻
@Irshadpmr-nf2dw4 жыл бұрын
സൂപ്പർ 👌👌എല്ലാം വളരെ നന്നായി
@MohammedJabir-n7jАй бұрын
👍👍❤❤❤
@kmonapapa2835 Жыл бұрын
Amazing
@godsowncountry48454 жыл бұрын
എന്റെ സഹപാഠി ഷെമീർ മന്നലാംകുന്ന്.. നല്ല മധുരം തുളുമ്പുന്ന ഫീൽ അടിപൊളി ആയിട്ടോ
@kmonapapa2835 Жыл бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@singer49564 жыл бұрын
ശമീർ ഭായി ചങ്കേ സൂപ്പർ....... ഉസ്താദിന്റെ വരികൾ മാഷാഅള്ളാ
പാലപ്പെട്ടി ഉസ്താദ്.. അല്ലെങ്കിലും അങ്ങിനെയാ... വെറൈറ്റി.... കൊണ്ട് വരും
@midlajk45894 жыл бұрын
♥️
@_nabeel__muhammed3 жыл бұрын
ഇഷ്ടഗാനം.. ഇതിന്റെ സംഗീതം ആരാണ് ?
@swalihak4 жыл бұрын
വരികളെയും ആലാപനത്തെപ്പറ്റിയും ഒന്നും പറയാനില്ല. 👌👌👌 പക്ഷേ.. ഇത് ഹബീബിന്റെ മദ്ഹാണ് പാടുന്നത്. അപ്പോൾ ഹബീബ് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ഒഴിവാക്കാനും ഹബീബ് പ്രോത്സാഹിപ്പിച്ച സുന്നത്തുകൾ ഉൾക്കൊള്ളിക്കാനും ശ്രദ്ധിക്കുമല്ലോ.. ഈ ഗാനം മനോഹരമാവാൻ ഈ മ്യൂസികിന്റെ യാതൊരു ആവശ്യവും ഇല്ല. അതൊന്നുമില്ലാതെ തന്നെ മഹ്ഫൂസ് കമാൽ സാഹിത്യോൽസവിൽ പാടി തക൪ത്തതാണ്. പിന്നെ എന്തിനാണ് ആവശ്യമില്ലാത്ത മ്യൂസിക് ആഡ് ചെയ്യുന്നത്. ഈ വ൪ക്ക് അശ്റഫ് ഉസ്താദിന്റെ അറിവോടെയാണോ ചെയ്തത്(മ്യൂസിക് വെക്കുന്നത് ഉസ്താദിന് അറിയാമായിരുന്നോ)
@shass36244 жыл бұрын
👍🌹🌹🌹💐💐💐👏👏👏
@mullavlogsyoyo00164 жыл бұрын
ഒന്നും വരുന്നില്ല
@sthuthivox4 жыл бұрын
വന്നു 🥰
@anees_muhammed4 жыл бұрын
Chores ajuneyum eduthu parayeendadund
@sinanhamadanivenmanal46054 жыл бұрын
മ്യൂസിക് ഓവറാക്കി ചളമാക്കി. പാട്ടിന്റെ മാധുര്യം ഇല്ലാതാക്കി😥😥😥😥😢😢😢😢😢😥😥