ജബ്ബാർ മാഷ് ഈസ് ദി ഗ്രേറ്റ്,, ജബ്ബാർ മാഷിൽ നിന്ന് ഇനിയും ഒരുപാടുണ്ട് പഠിക്കാൻ ഞങ്ങൾക്ക്. വീണ്ടും വരണം അറിവുകൾ പകരാൻ,
@ravindranpoomangalath47046 жыл бұрын
great
@paalazhi6 жыл бұрын
ഇദ്ദേഹം ഖുർആൻ പഠിച്ചിട്ടില്ല
@jftjuice90166 жыл бұрын
Pollichu
@trbnair6 жыл бұрын
vayichittillennu paranjal mathi
@sathyaseelan71056 жыл бұрын
@@paalazhi : ഓഹോ, നീ അത് കണ്ടെത്തിയോ? എന്നാൽ എല്ലാം കൂടെ ഉരുട്ടി കലക്കി കുടിച്ച് വിദ്വാനായ നീയൊന്നു പറഞ്ഞതാ എന്താ ഇദ്ദേഹം പറഞ്ഞ തെറ്റെന്ന് ! അധികം വേണ്ട, വെറും ഒരു 5 എണ്ണം മതി. 1,2 ,3 ക്രമത്തിൽ അതൊ ന്നെഴുതി അതിലെ തെറ്റ് എന്താണെന്നു എടുത്തെഴുതുക! എന്താ പറ്റുമോ?
@senseriderx63355 жыл бұрын
മാഷ് പറഞ്ഞത് വളരെ ശെരിയാണ് ആശയപരമായി തോൽപ്പിക്കാൻ കഴിവില്ലാത്തവരാണ് തെറിപറഞ്ഞു ജയിക്കാൻ ശ്രെമിക്കുന്നത് അങ്ങനെ ഉള്ളവർ നമ്മുടെ വഴിയിൽ വരുന്നതായി കാണാം
@ശാസ്ത്രമേനമോവാകം5 жыл бұрын
തെറി പറഞ്ഞുകൊണ്ടിരുന്ന പതിനായിരക്കണക്കിന് മനുഷ്യർ ഇന്ന് അദ്ദേഹത്തിന്റെ ആരാധകരാണ്-- ഞാനടക്കം😎
@@JWAL-jwalസുന്നികളിലെ രണ്ട് വിഭാഗങ്ങളുടെ ; മുജാഹിദ്ലെ നാല് വിഭാഗങ്ങളുടെ ; ജമാഅത്ത്കളുടെ ; അഹമ്മദ്‌യാക്കളുടെ ; അന്യമതസ്ഥരുടെ ; ഒടുവിൽ ഖുർആൻ സുന്നത്ത് സൊസൈറ്റി പണ്ഡിതരുടെ ; സാമൂഹ്യ പരിഷ്കർത്താക്കളുടെ ; അങ്ങിനെയങ്ങിനെ ഒട്ടനേകം പ്രഭാഷണങ്ങളും ഗ്രന്ഥങ്ങളും പിന്നിട്ട്.....ഇപ്പോൾ ഏറ്റവും ഒടുവിൽ സ്വതന്ത്രചിന്തകരുടെ പ്രഭാഷണങ്ങൾ കേട്ടു--ഒരുപാടൊരുപാട് കേട്ടും വായിച്ചും അറിഞ്ഞു കഴിഞ്ഞപ്പോൾ ബോധ്യമായിത്തുടങ്ങി ഞാനൊരു സ്വതന്ത്ര ചിന്തകനായെന്ന് !!😎
@sasidharanmadhavan47525 жыл бұрын
ദൈവത്തിന് പ്രീയപ്പെട്ടവൻ, ഇന്നത്തെ മത വിശ്വാസിയേക്കാൾ ഗ്രെയ്റ്റ്.
@ശാസ്ത്രമേനമോവാകം5 жыл бұрын
"യഥാർത്ഥ സൃഷ്ടി കർത്താവിനു" ജബ്ബാർമാഷെ പോലെ വ്യക്തിശുദ്ധിയുള്ളവർ അരുമസന്തതികൾ തന്നെ ✌️😎
@prameshthottathil74985 жыл бұрын
ഞാൻ ഒരു മതവിശ്വാസി ആണെങ്കിലും താങ്കളുടെ പല നിലപാടുകളും എനിക്ക് ഇഷ്ട്ടമാണ്....
@ശാസ്ത്രമേനമോവാകം5 жыл бұрын
👍😎
@vimalv9186 жыл бұрын
ദൈവത്തിനു ഏറ്റവും കൂടുതൽ ഇഷ്ടം യുക്തിവാദികളെയും മനുഷ്യസ്നേഹികളെയും ആണ് മാഷേ
@NafeesaNabiya-tv4ci Жыл бұрын
❤ 35:32
@mpdilip4 жыл бұрын
നല്ല വരായ മനുഷ്യ സ്നേഹികൾ ഉറക്കം ഉണരട്ടെ
@binujohn9256 жыл бұрын
മാഷെ നിങ്ങൾ ഒരു സംഭവമാണ് ഏങ്ങനെ സാധിക്കുന്നു I like you
@abdulrazakp2886 жыл бұрын
Ariyille musli power extra !!!🤣
@ശാസ്ത്രമേനമോവാകം5 жыл бұрын
വ്യക്തിശുദ്ധിയാണ് ജബ്ബാർസാറിന്റെ മുഖമുദ്ര 👍
@subrahmaniasagarsubrahmani29304 жыл бұрын
CONGRATULATION, Sir...(Jabbar Mash)
@tinkufrancis6106 жыл бұрын
ജബ്ബാർ മാഷ് ഒന്നൊന്നര സംഭവം തന്നെ ...ലവ് യു മാഷേ
@akhilsudhinam5 жыл бұрын
Super ആയിട്ടുണ്ട് മാഷെ യുക്തിപരമായി കാര്യങ്ങൾ പറഞ്ഞുതന്നതിനു
@shameershamishameershamla64964 жыл бұрын
Surathu corona kettooo...
@durgasentertainmentworld31876 жыл бұрын
So bold men's.....it's excellent..deeply heared full.....
@safarullakhan47736 жыл бұрын
മാഷേ you are greate
@ശാസ്ത്രമേനമോവാകം5 жыл бұрын
greate❌️ great✔️ "ക്ഷമിക്കണം"
@sarathchandrankrishnannair88286 жыл бұрын
You are great. Great thinking
@msali62142 жыл бұрын
Jabbar sir, you are very good person. Amazing, wonderful presentation. Go ahead
@durgasentertainmentworld31876 жыл бұрын
Supppprrrrr talk...both are suppprrr ...Weldon you both ...sir...
@Lathi336 жыл бұрын
ഇസ്ലാം എന്ന് പറഞ്ഞാൽ മുഹമ്മദ് ഫാൻസ് അസോസിയേഷൻ എന്നല്ലാതെ വേറൊന്നുമല്ല... ഇവന്മാർ സ്വയം വിമൽകുമാർ എന്ന് വിളിക്കുന്നു എന്നേയുള്ളൂ.. സന്ഘികൾ ഗോഡ്‌സെയെ ആരാധിക്കാൻ ന്യായങ്ങൾ കണ്ടെത്തുന്നത് പോലെ ഇവന്മാർ മുഹമ്മദിനെ ആരാധിക്കാനും ന്യായങ്ങൾ കണ്ടുത്തുന്നു.. അത്രേയുള്ളൂ
@savadk2796 жыл бұрын
താനൊരു സംഭവമാണല്ലോ....? ഇതൊക്കേ എങ്ങനെ മനസിലാക്കുന്നൂ....? കഷ്ഠം...!!!
@ironman22926 жыл бұрын
@@savadk279 കോമൺ സെൻസ്.
@ironman22926 жыл бұрын
@@savadk279 ഡിങ്ക മതം അള്ളാഹുവിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. 😆😆😆😆😆😆😆 മുസ്ലീങ്ങള്‍ എപ്പോഴും ആര്‍ത്തട്ടഹസിക്കുന്നത് "അല്ലാഹു അക്ബര്‍” എന്ന് വിളിച്ചു കൊണ്ടാണല്ലോ. ഈ ‘അക്ബര്‍’ എന്ന വാക്കും ബൈബിളില്‍ ഉണ്ട്. എന്താണ് ആ വാക്കിന്‍റെ അര്‍ത്ഥം എന്നറിയാമോ? ഹീബ്രു ഭാഷയില്‍ “എലി” എന്നാണ് അക്ബര്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം!!! അപ്പോള്‍ “അല്ലാഹു അക്ബര്‍” എന്ന് പറഞ്ഞാല്‍ “അള്ളാഹു എലിയാകുന്നു” എന്നാണ് അര്‍ത്ഥം. ഇതുവരെ ബൈബിളിലും ഭവിഷ്യപുരാണത്തിലും ഒക്കെ ദാവാക്കാര്‍ മുഹമ്മദിനെ അന്വേഷിച്ചു നടന്നു. ഇനി ഡിങ്കമതക്കാര്‍ക്കും രക്ഷയില്ല, അല്ലാഹു എലിയാണ് എന്ന് മനസ്സിലായ സ്ഥിതിക്ക് അവര്‍ ബാലമംഗളത്തിലും മുഹമ്മദിനെ തപ്പാന്‍ തുടങ്ങും! പാവം ഡിങ്ക മതക്കാര്‍!!!
@savadk2796 жыл бұрын
@@ironman2292 തൻടേയൊക്കേ ഒരു ദുരവസ്ഥാ....!!! എലിയോ പുലിയോ എന്നുളളതു ..അതു പറയുന്നവൻടേ ഭാഷയിലാണ് ....!! സംസാരം എന്ന് മലയാളത്തിൽ പറഞ്ഞാൽ വർത്തമാനവും തമിഴിൽ പറഞ്ഞാൽ ഭാര്യയുമാണ് . ചോറെന്ന് മലയാളത്തിൽ പറഞ്ഞാൽ ഉളള അർത്ഥമാണോ ഹിന്ദിയിൽ...? അവിടെ അതിൻടേ അർത്ഥം കളളനെന്നാണ് ...!! ചുരുക്കിപറഞ്ഞാൽ നമ്മളുപയോഗിക്കുന്ന എല്ലാവാക്കുകൾക്കും നല്ല അർത്ഥവും മോശപെട്ട അർത്ഥവും ഉണ്ടാവും...ലോകത്തേതങ്കിലും ഭാഷയിൽ....!! ഈ കാണുന്ന സകല ചരാചരാങ്ങളും ഇങ്ങനേയായി തീർന്നതിൻടേ പിറകിൽ ഒരു സൂപ്പർ പവ്വറുണ്ടെന്നു ഇസ്ലാംമത വിശ്വാസികൾ കരുതുന്നൂ....!!അങ്ങനെ വിശ്വസിക്കാൻ ഞങ്ങളുടേതായ കാരണങ്ങളുണ്ട് ...!! ദൈവം ഇല്ലെന്ന് നിങ്ങളു വിശ്വസിച്ചോളൂ...അതിനുളള അവകാശം നിങ്ങൾക്കുമുണ്ട് ...!! പക്ഷേ മറ്റുളളവരുടെ അവകാശങ്ങളെ ഹനിക്കുന്ന തരത്തീലുളള പരാമർശങ്ങൾ ഒഴിവാക്കേണ്ടതാണ് ...!! സയൻസാണു നിങ്ങളുടെ ദൈവമെങ്കിൽ ആരെതിർക്കുന്നൂ...? പക്ഷേ നിങ്ങളോർക്കണം എത്രയോ സയൻറിസ്റ്റുകൾ ദൈവവിശ്വാസികളാണ് ...!! ഖുറാൻറേ രഹസ്ൾ അറിയാൻ ഗവേഷണം നടത്തിയ ആറുഗണിത ശാസ്ത്രഞ്ജരിൽ നാലുപേരും ഇസ്ലാംമതം സ്വീകരിച്ചു....!!! അതിനർത്ഥം അവർ വിഡ്ഡികളാണെന്നാണോ...? അതിനുകാരണം അവർകണ്ടത്തിയ ഖുറാൻടേ അത്ഭുതരഹസ്യം...!!!!അതൊരു അത്ഭുതം തന്നേ...!!നിലവിലുളള ഖുറാനിലേക്ക് ഒരു വാക്കുപോലും എഴുതിചേർക്കാനോ എടുത്തുമാറ്റാനോ സാധിക്കില്ലാ...!!! കാരണം അത്തരത്തിലുളള ഒരു അക്ഷരലോക്കിംങ്ങ് സിസ്റ്റമാണതിന് ഉപയോഗിച്ചിട്ടുളളത് ..!! ആ ഗണിത ശാസ്ത്രജ്ഞർ ഒരേ സ്വരത്തിലഭിപ്രായപെട്ടത് ...ഇതുപോലൊരു ഗ്രന്ഥം രചിക്കുക ഈ കാലഘട്ടത്തിലേ അതിനൂതന ടെക്നോളജിയുപയോഗിച്ചും സാധ്യമല്ലാ...!! ഇനിപറയൂ ആ കാലഘട്ടത്തിൽ നിരക്ഷരനായ ഒരാൾക്ക് ഇതെങ്ങെനേ സാധിച്ചൂ...? ജബ്ബാറു മാഷേ പോലുളള വിഡ്ഡികളുടേ വാക്കും കേട്ടിരിക്കാതെ ഖുറാനെടുത്തു പഠിക്കൂ...!! സത്യം മനസിലാവും...!
@ironman22926 жыл бұрын
@@savadk279 😆😆😆😆😆😂😂😂😂😄😃😃😋😃😃😄😄😄😅😆😆😆😆😂😂😂😂😂😂
@sajeeshopto30455 жыл бұрын
Visvasiyude visvasangal nadappilaakan physical support koduthu visvasangalil maathram maari nalla oru bhandham mattullavarumaay undakkugaa ennaa mashinte marupady ......great
@mohammedirfan57756 жыл бұрын
Amazing information as usual Sir. Respect your courage to speak out truth, with logic and humility. Thanks. We should now spread the light of rationality and humanity from Kerala to across the globe
@harikrishnankpbak69895 жыл бұрын
ജബർ മാഷ് ലോകത്തിന്റെ പ്രകാശമാണ്
@Salim123504 жыл бұрын
You are great.. enlightening all people. Thanks a lot.
ലോകത്ത് എല്ലാം രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും ദേശങ്ങളിലും നാട്ടിലും ഉള്ള എല്ലാം മതങ്ങളൾ മനുഷ്യനെ നശിപ്പിക്കുന്ന കഞ്ചാവ് ആണ് ലോകത്ത് എല്ലാം രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും ദേശങ്ങളിലും നാട്ടിലും ഉള്ള എല്ലാം മതങ്ങൾ മനുഷ്യരെ പരസ്പരം തമ്മിൽ അക്രമവും അതിക്രമവും കള്ളക്കടത്തും മോഷണവും കൊലപാതകികളും ഒക്കെ നടത്തുന്നത് ആണ് ലോകത്ത് എല്ലാം രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും ദേശങ്ങളിലും നാട്ടിലും ഉള്ള എല്ലാം മതങ്ങൾ മനുഷ്യരെ അന്ധവിശ്വാസത്തിലും അനാചാരത്തിലും അന്ധകാരത്തിലും നായിക്കുന്നത് ആണ്
@mohamedansar28086 жыл бұрын
അറേബിയയിലെ ഭരണാധിപനും, വിശ്വാസികളുടെ സ്വന്തം ജീവനേക്കാൾ സ്നേഹിക്കുന്ന നബി മരിച്ചു കിടക്കുമ്പോൾ ചുറ്റിനും ഒരു പാടു നബിയുടെ അനുചരന്മാരും, നോക്കിനിൽക്കേ നബിയുടെ തലയിണയുടെ അടിയിൽ നിന്നും ഒരു ആട് വന്നു ഖുറാന്റെ കോപ്പി തിന്നു എന്നു പറയുന്ന കള്ള കഥ എനിക്ക് എന്റെ യുക്തി കൊണ്ട് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്
@hawkingdawking45726 жыл бұрын
😁😁😁
@shamnadrahuljohn99346 жыл бұрын
Mohamed Ansar വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലുക എന്നുള്ള ആയത് ആടുത്തിന്നു പോയി എന്ന് ജബ്ബാർ മാഷ് ഊഹിച്ചു പറഞ്ഞതല്ല. ഇസ്ലാമിന്റെ പ്രാമാണിക ഗ്രന്ഥമായ ഇബിനു മാജ യുടെ ഹദീസിൽ പറഞ്ഞിരുന്നതാണ്. അങ്ങനെ ഒരയത്തുണ്ടായിരുന്നെന്നും അത് നഷ്ടപ്പെട്ടുപോയി എന്നും മറ്റുള്ള ഹദീസ് ഗ്രന്ധങ്ങ ളിലെ ഹദീസുകളും കാണാൻ സാധിക്കും. ലോകാവസാനം വരെ എന്റ്റെ വചനങ്ങൾ ഞാൻ സംരക്ഷിക്കും എന്ന ഖുർആനിലൂടെ ഉള്ള അല്ലാഹുവിന്റെ ശപഥം നിറവേറ്റാൻ അല്ലാഹുവിനു സാധിച്ചിട്ടില്ല എന്നത് ഒരു വസ്തുതതന്നെയാണ്….
@mohamedansar28086 жыл бұрын
shamnad rahul ഖുർആൻ സംരക്ഷിച്ചു പോരുന്നത് കയ്യെഴുത് പ്രതിയിലൂടെയോ,, അച്ചടിയിലൂടെയുമെല്ലാ... പ്രവാചകന് ഖുർആൻ ആയത്തുകൾ വഹി മുകേനെ ലഭിക്കുമ്പോൾ തന്നെ അത് സഹാബീങ്ങൾക് ഓതി കേൾപ്പിക്കുകയും, അവർ അത് മനഃപാഠം ആക്കുകയും ചെയ്യുമായിരുന്നു, നബിയുടെ കാലഘട്ടത്തിൽ തന്നെ ധാരാളം സഹാബികൾ ഖുർആൻ മുഴുവൻ മനഃപാഠം ആകിയിട്ടുണ്ടായിരുന്നു അവരുടെ പക്കൽ നിന്നും അടുത്ത തലമുറ പഠിക്കുകയും, അത് അടുത്ത തലമുറ കൈമാറി, കൈമാറി ഇന്നും ലക്ഷകണക്കിന് ഖുർആൻ മുഴുവൻ മനഃപാഠമാക്കിയവർ ഉണ്ട്, ലക്ഷങ്ങൾ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നവരും ഉണ്ട്. അച്ചടിച്ച ഖുർആനിൽ ലിപികളിൽ ചില വ്യത്യാസങ്ങൾ കാണും, എന്നാൽ ആശയപരമായ അർത്ഥവ്യത്യാസങ്ങൾ കണ്ടാൽ അത് ഖുർആൻ മനഃപാഠമാക്കിയവർ അപ്പപ്പോൾ തന്നെ ചൂണ്ടിക്കാണിക്കുകയും, അത് തള്ളിക്കളയുകയും ചെയ്യും.. ഈ ലോകത്തുള്ള സകല ഖുർആനിക രേഖകളും ഇന്ന് നശിപ്പിച്ചു കളഞ്ഞാലും നാളെ നേരം വെളുക്കുമ്പോൾ തന്നെ ഖുർആൻ അതേപോലെതന്നെ ഈ ലോകത്തു കൊണ്ടു വരാൻ കഴിയും. അത് ലോകാവസാനം വരെ നിലനിൽക്കുകതന്നെ ചെയ്യും
@shamnadrahuljohn99346 жыл бұрын
Mohamed Ansar ഖുർആനിൽ നിന്നും നിരവധി ആയത്തുകൾ കൊഴിഞ്ഞുപോയിട്ടുണ്ടെന്നു ഇസ്ലാമിന്റെ പ്രാമാണിക ഗ്രന്ധങ്ങളായ ഹദീസുകളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇപ്പോഴുള്ള ഖുർആനിൽ നിന്ന് വചനങ്ങൾ നഷ്ടപെട്ടുപോയിട്ടുണ്ടെന്നു താങ്കളും സമ്മതിക്കുന്നുണ്ട്. എന്റ്റെ വചനങ്ങളെ ലോകാവസാനം വരെ ഞാൻ സംരക്ഷിക്കും എന്ന് പറയുന്ന ഒരു ദൈവം സർവ്വജ്ഞാനിയായ ഒരു ദൈവം ആയിരുന്നെങ്കിൽ ഇറക്കപ്പെട്ട 6236 വചനങ്ങളിൽ എന്തെങ്കിലും ഒന്നിൽ അച്ചടിവിദ്യയെ കുറിച്ചോ അല്ലെങ്കിൽ പേന പേപ്പർ എന്നിവയുടെ നിർമാണ രീതിയെകുറിച്ചോ ഒന്ന് നബിക്കു പറഞ്ഞുകൊടുത്തിരുന്നെങ്കിൽ കൃത്യമായി എല്ലാ വചനങ്ങളും രേഖപ്പെടുത്തി വെയ്ക്കാമായിരുന്നു. താങ്കൾ പറയുന്നത് സഹാബിമാരിലൂടെ തലമുറ തലമുറകളായി പഠിച്ചും പഠിപ്പിച്ചും കൈമാറിവരുന്നതാണ് എതാർഥ ഖുർആൻ എന്ന് . അതിൽ എല്ലാ വചനങ്ങളും അല്ലാഹു സംരക്ഷിച്ചുപിടിക്കുന്നുണ്ടെന്നാണ്. അങ്ങനെ ആണെങ്കിൽ ഇന്നത്തെ ഖുർആനിൽ ഇല്ലാത്ത വചനങ്ങൾ ലോകത്താകമാനമുള്ള മനുഷ്യർക്ക് എങ്ങനെ ആണ് അറിയുവാൻ കഴിയുക. ലോകത്താകമാനമുള്ള മാനവരാശിക്ക് മാർഗനിർദ്ദേശo ആയി ഞാനിതാ ഗ്രന്ധംഇറക്കിയിരിക്കുന്നു എന്ന അല്ലാഹുവിന്റെ വചനങ്ങൾ അവിടെ പൊളിഞ്ഞു പാളീസാകും …………..
@mohamedansar28086 жыл бұрын
shamnad rahul ആരുടെയും വിശ്വാസങ്ങളും, അവിശ്വാസങ്ങളും തിരുത്താൻ എന്നെകൊണ്ട് സാധ്യമെല്ല, എന്റെ അറിവ് വെച്ച് എനിക്കറിയാവുന്ന കാര്യങ്ങൾ ഞാൻ പങ്കുവെക്കുന്നു, ഖുർആൻ അവതരിക്കപ്പെട്ടത് നബിക്കാണ്, ആ നബി തന്നെ തന്റെ വിടവാങ്ങൽ പ്രഭാഷണത്തിൽ തന്നെ ശ്രവിച്ചുകൊണ്ടിരുന്ന ഒന്നേകാൽ ലക്ഷത്തോളമുള്ള സഹാബീങ്ങളോട് പറഞ്ഞത് തനിക്കു അല്ലാഹു അറിയിച്ചു തന്നിട്ടുള്ള ഒന്നും നിങ്ങളോട് പറയാൻ വിട്ടുപോയിട്ടില്ല എന്ന്, പിന്നെ താങ്കൾ പറഞ്ഞത് പോലെ അച്ചടിച്ച് സംരക്ഷിക്കാൻ മാത്രം നിൽക്കുകയാണെങ്കിൽ ഒരു പാടു അബദ്ധങ്ങൾ സംഭവിക്കുമായിരുന്നു ഇന്ന് അതിനു തെളിവ് ഉണ്ട് കാരണം മനുഷ്യ കൈകടത്തലുകൾ ലോകത്തു ഇന്നും അതിന്റെ ശത്രുക്കളുടെ കയ്യിൽ നിന്നും, അബദ്ധവശാൽ വിശ്വാസികളുടെ കയ്യിൽ നിന്നും സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്, എന്നാൽ ലോകത്തിന്റെ എല്ലാഭാഗത്തുനിന്നുള്ള ഇസ്ലാമിക പണ്ഡിതന്മാർ തെറ്റായി അച്ചടിച്ച ഖുർആൻ അപ്പപ്പോൾ തന്നെ കണ്ടെത്തുകയും അത് നീക്കം ചെയ്യാറുമുണ്ട് അങ്ങനെ നീക്കം ചെയ്ത ഖുർആന്റെ കോപ്പികൾ ഇടുത്തു കൊണ്ടാണ് ഇസ്ലാമിക വിമര്ശകന്മാർ പറയുന്നത് എന്റെ കയ്യിൽ അഞ്ചു ഖുർആൻ ഉണ്ട് പത്തു ഖുർആൻ ഉണ്ട് എന്നെക്കെ. എന്നാൽ ഓരോ രാജ്യത്തും ആശയത്തിലോ ഉള്ളടക്കത്തിന്റെ വിത്യാസം ഇല്ലാതെ ലിപികളിൽ വിത്യാസം ഉള്ള ഖുർആൻ ഉണ്ട്, പിന്നെ നബി ഖുർആനിൽ എന്തെക്കെ രേഖപ്പെടുത്തണമെന്ന് വെക്തമായി സഹാബികളോട് പറഞ്ഞിട്ടുണ്ട്, അതെല്ലാം ഒന്നും വിട്ടുപോകാണ്ട് രേഖപ്പെടുത്തുകയും ചെയ്തട്ടുണ്ട്, മറിച്ചുള്ള പ്രചാരണങ്ങൾ എല്ലാം ആദ്യ കാലഘട്ടത്തിൽ ജൂത വിഭാഗത്തു നിന്നായിരുന്നു, പിനീട് അതു അത് മറ്റ് മത വിശ്വാസികൾ ഏറ്റെടുത്തു, അത് അവരുടെ വിശ്വാസമാണ് ശരിയെന്നു സ്ഥാപിക്കാനെന്നായിരുന്നു, അതിൽനിന്നും പുറത്തു വരുന്നതെല്ലാതെ യുക്തിവാദികൾ പുതുതായി ഒന്നും പറയുന്നില്ലെന്നാണ് വിചിത്രം..... ഞാൻ ഒരിക്കൽ കൂടി പറയുന്നു തർക്കിക്കാണും, ജയിക്കാനുമെല്ലാ... എല്ലാവരും ഇന്നെല്ലെങ്കിൽ നാളെ ഈ ലോകത്തുനിന്നും വിടവാങ്ങും, അതിൽ വിശ്വാസിയെന്നോ അവിശ്വാസിയെന്നോ, ഏതു മതത്തിൽവിശ്വസിക്കുന്നവരെന്നോ വ്യത്യാസമില്ല, ഒരു വ്യക്തി മരിച്ചു കഴിഞ്ഞു ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ മരണവീട്ടിൽ എതാൻ കഴിഞ്ഞ സന്ദർഭത്തിൽ ആ മരിച്ച വ്യക്തികളുടെ ചിലരുടെ മുഖങ്ങൾ വളരെ തെളിച്ചത്തോടെയും, സന്തോഷത്തോടെയും, ചിലരുടെ മുഖങ്ങൾ വലിഞ്ഞു മുറുകിയും നിരാശയോടെയും കാണപ്പെട്ടിട്ടുണ്ട്, അതായത് പരീക്ഷയിൽ റിസൾട് നോക്കാൻ പോയകുട്ടികളിൽ ജയിച്ച കുട്ടികളുടെ മുഖം പോലെയും, മറ്റേത് തോറ്റകുട്ടിയുടെ മുഖം പോലെയും, എന്റെ തോന്നലായിരിക്കാം, എന്നാലും ഒരു സത്ത്യം അംഗീകരിക്കാതിരിക്കാൻ പറ്റില്ല നമ്മുടെ മരണം, അത്എനിക്ക് സംഭവിക്കുമ്പോൾ ജയിച്ച കുട്ടികളുടെ മുഖഭാവത്തോടെ മരിച്ചു കിടക്കാൻ ഒരാഗ്രഹം അത്രയേ ഉള്ളൂ.
@saneeshns27845 жыл бұрын
Jabbar mash kidu 🔥😍👏
@abdurahmankadiri90466 жыл бұрын
Confusion ഇല്ലാത്ത മതമോ, ഭൗതിക പ്രസ്ഥാനങ്ങൾ തന്നെയോ ഭൂമിയിൽ ഇല്ല തന്നെ....
@whories72jannah466 жыл бұрын
Jabbar is a legend !
@shahulhameed43396 жыл бұрын
വസ്തുതകൾ കാര്യകാരണം പറഞ്ഞു മതത്തിന്റെ അടിത്തറ ഇളകാൻ ഇനി ഒന്നും ഇല്ല ...!
സർവശക്തനായ ദൈവത്തിനു ഇങ്ങനെ രണ്ടും മൂന്നും വചനങ്ങൾ അവിടന്ന് ദൂതനെ പറഞ്ഞു അയക്കുന്നതിനു പകരം ഒന്നായിട്ടു അതിങ്ങു കൊടുത്തയച്ചിരുന്നങ്കിൽ എത്ര നന്നായേനെ കാരുണ്യവാനായദൈവമല്ലേ ദൈവത്തിന് അറിയില്ലേ ഇങ്ങനെ പറഞ്ഞു അയച്ചതിന്റെ ഫലമാണ് മനുഷ്യൻ തമ്മിൽ തല്ലുന്നത് മോശയോട് ദൈവം നേരിൽവന്നു പറഞ്ഞു വേവിജാരികളെ കല്ലെറിഞ്ഞു കൊല്ലാം പിന്നീടു വന്ന യേശു കുമ്പസാരത്തിൽകൂടി തിരുത്തി നബിയോട് ജിബ്‌രീൽ അതു നടപ്പിലാക്കാൻ പറഞ്ഞു ഒരു ദൈവം പലരൂപത്തിൽപറയുകഇല്ല മോശയോട് അടിമസ്ര്തീകളെ കല്ലിയാണംകഴിച്ചു മാത്രം ലൈകികമായി ബന്ധപ്പെടാൻ പറഞ്ഞു കല്ലിയാണം കഴിക്കാതെ ബന്ധപെടാൻ മറ്റൊരാളെഅനുവദിച്ചു മൂന്ന് പേർക്ക് മൂന്നുതരം യേശു പറഞ്ഞത് കല്ലിയാണം പോലും ഒന്നേപാടുള്ളു എന്നാണ് അത് പറഞ്ഞതും ദൈവം തന്നെയാണ്
@shameeraj14665 жыл бұрын
യുക്തി വാദികൾ പലതുണ്ട് ദൈവനിഷേധയുക്തി വാദവും... ദൈവവിശ്വാസ യുക്തിവാദവും...
ഈശ്വര വിശ്വാസത്തിന് അനുഗുണമായി മനുഷ്യ മസ്തിഷ്കത്തിന് ഒരു ഭാഗം ഉണ്ടെന്നും പ്രാർത്ഥനയുടെ ഫലമായി മനസിന് ഗുണപമരമായ മാറ്റം ഉണ്ടാകുന്നു എന്നും ആധുനിക ശാസ്ത്രം അംഗീകരിക്കുന്നു. ഭൗതിക വാദത്തിൻറെ അതിപ്രസരവും മൂലം ആത്മഹത്യയുടെ വക്കിൽ എത്തിയ പാശ്ചാത്യ സമൂഹം കൂട്ടം കൂട്ടമായി ഇസ്ലാം സ്വീകരിച്ചു കൊണ്ടിരിക്കുന്നു. ദൈവത്തിന്റെ അസ്ഥിത്വം ശാസ്ത്ര ലോകത്ത് അരക്കിട്ട് ഉറപ്പിക്കാൻ തുടങ്ങുന്നു. പരിണാമവാദം എടുക്കാ ചരക്ക് ആയിരിക്കുന്നു. ഈ അവസ്ഥയിൽ യുക്തിവാദം കൊണ്ട് ആരെയും നിരീശ്വരവാദികൾ ആക്കാൻ ആവില്ല. പിന്നെ ഉള്ള വഴി മതത്തെയും പ്രവാചകരെയും കുറ്റം പറയലും അവമതിക്കലും തെറ്റിദ്ധരിപ്പിക്കലും ആണ്.
@nagaratnam99924 жыл бұрын
You are very very great sir... Namaste
@vishnulakshya90333 жыл бұрын
5.40 good one👌🏻
@kasimkasim7056 жыл бұрын
superb
@ShreedharaKedilaya Жыл бұрын
A man belonging to hindu community can easily live as an atheist. He will not face pressures from his community, society, religious heads or relatives. Hindu religion has a tradition of having nursed such non believers since the time of the Buddha or a free thinker like Charvaaka since milleniums. In hinduism believers or nonbelievers both can be hindus. That is the difference it makes in comparison to semetic religions.
@krishnakumarkangottu83986 жыл бұрын
എനിക്ക് ജബ്ബാർ മാഷിന്റെ ഫോൺ നമ്പർ കിട്ടുമോ? എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഒരിക്കലും ഡിസ്‌പ്ലൈ ചെയ്യരുത്.
കടലിനെ കുറിച്ച് പറഞ്ഞല്ലോ രണ്ടു തരം ജലം അതെങ്ങനെയാ ഒന്ന് പറഞ്ഞു തരുമോ അറിയുന്നവർ
@shijuk84786 жыл бұрын
THE REAL MAN JABBAR SIR..SALUTE YOU
@prasadtp15775 жыл бұрын
സത്യം മാത്രമേ ദൈവം ആകു
@vasudevankv6426 Жыл бұрын
😊😊😅
@Rainy.days74 жыл бұрын
ഖുർആൻ പലതില്ല മാഷ് വ്യത്യസ്തമായ ലിപികളും പാരായണ ശൈലിയും മാത്രമാണ് ഉള്ളത്
@ithalpallath67704 жыл бұрын
Palathund. Thelivumund.
@princec88086 жыл бұрын
Super sir
@muhammadm95816 жыл бұрын
മുസ്ലിം അല്ലാത്ത കള്ളജാബ്ബാർ ബ്ലഡി
@thoughtvibesz6 жыл бұрын
Good
@musthafamuthu41976 жыл бұрын
Thanks
@zakariyamt74386 жыл бұрын
Mash sooper
@JWAL-jwal5 жыл бұрын
മദീനയിൽ പല തരം ഖുർആൻ വിൽപ്പനക്ക് ഉണ്ടെന്നോ !!!? അവിടത്തെ ഗവണ്മെന്റിന് ഇതറിയില്ലേ? എങ്കിൽ നിരോധിക്കില്ലേ? കാരണം ഒരേയൊരു ഖുർആനേ ഉള്ളു എന്നല്ലേ പറയുന്നത്? ആരെങ്കിലും പറഞ്ഞു തരുമോ?
@jabirparambath33134 жыл бұрын
Njannum maari maashe 😁
@nishadmusafira6532 жыл бұрын
100%👍👍👍👍🌹🌹🌹🙏
@afsalhussain80196 жыл бұрын
Highly appreciated him
@subukutus6 жыл бұрын
നല്ല വിശകലനം, മാഷിൻെറ കുടുബം മതവിശ്വാസികളാണോ? എങ്ങിനെ ഇത് manage ചെയ്യുന്നു.
@braveandshame41866 жыл бұрын
@subu Kutus ഇ എ ജബ്ബാര്‍ അവസരവാദിയാണ് അതായതു മതവിശ്വാസികളായ ബന്ധുക്കളുടെ സൗഹൃദം നിലനിര്‍ത്താന്‍ അവരുടെ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്യും എന്നാല്‍ സോഷ്യല്‍ മിഡിയയിലും നിരീശ്വരവാദികളുടെ വേദികളിലും മതത്തെ തള്ളി പറയുകയും ചെയ്യും അതിനു ഒരു ഉദാഹരണമാണ് മുസ്ലിംവിശ്വാസികള്‍ കൂടുതല്‍ താമസിക്കുന്ന മലപ്പുറം ജില്ലയിലെ പെണ്‍കുട്ടികളെ കുറിച്ച് ഇയാള്‍ അസഭ്യമായ രീതില്‍ അവഹേളിക്കുനത് ഒരു വിഡിയോയില്‍ കാണാം അതായത് മലപ്പുറം ജില്ലയിലെ 75% പെണ്‍കുട്ടികള്‍ 18 വയസ്സിന്നു മുന്നെ അവിഹിത ഗര്‍ഭധാരണം വഴി പ്രസവിച്ചവരോ അല്ലങ്കില്‍ ഗർഭഛിദ്രം നടത്തിയവരോ ആയിരിക്കുമെന്നാണ് ജബ്ബാര്‍ പറയുന്നത്. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ സര്‍ക്കാര്‍ ജോലിയും ശമ്പളവും ഇല്ലാത്ത സാധാരണക്കാരായ മതവിശ്വാസികള്‍ പലയിനത്തിലും സര്‍ക്കാരിനു കൊടുക്കുന്ന നികുതി പണമാണ് ജബ്ബാറും ഭാര്യയും സര്‍ക്കാരില്‍നിന്നും നിന്നും വാങ്ങുന്ന വേതനം, എന്നിട്ട് സര്‍ക്കാര്‍ ജോലിയും ശമ്പളവും ഇല്ലാത്ത പാവപെട്ട മതവിശ്വാസികളെ സംസ്കാരശൂന്യമായ വാക്കുകള്‍ കൊണ്ട് അവഹേളിക്കുകയും ചെയ്യും
ജബ്ബാർ മാഷേ മുസ്ലിമിനും ക്രിസ്ത്യാനിക്കും മറ്റള്ളവര എന്തുകൊണ്ട് എല്ലാം മനുഷ്യരാണെന്ന ബോധം ഇല്ലാതെ പോകുന്നു. എന്താണീ മതഭ്രാന്തിന്റെ കാരണം.
@allabout81835 жыл бұрын
പൊട്ടിയ ലെക്ച്ചണം കാണുന്നില്ല പൊട്ടിയതാണെങ്കിൽ അതിനെ കൃത്യമായി ഒട്ടിക്കാൻ സാദിക്കും ഫോട്ടോയിൽ കാണുന്നത് വ്യത്യസ്തമായ കടൽ കരയിൽ കാണുന്ന കല്ലുകളെ പോലെകാണുന്നു ശ്രദ്ധിച്ചു നോക്കുക
@Q4works3 жыл бұрын
Enthaan udheshichath
@rafikuwait76796 жыл бұрын
..... Thanks.
@abdulrazakp2886 жыл бұрын
Hai dinkoooo
@sathyaseelan71054 жыл бұрын
പണ്ടുകാലത്ത് ഖുറാന്റെ പരിഭാഷകൾ ഉണ്ടായിരുന്നില്ല പോലും! അത് മുസ്ലിംകൾ വിശുദ്ധിയോടെ ഉപയോഗിക്കുകയും വായിക്കുകയും ചെയ്യേണ്ടിയിരുന്ന ഒരു വിശുദ്ധ വസ്തുവായിരുന്നു! അമുസ്ലിംകൾ നജസ് (മാലിന്യം/ അഴുക്ക്) ആയത് കൊണ്ട് അവർ തൊട്ടാൽ ഖുർആൻ അശുദ്ധപ്പെടുമായിരുന്നു പോലും! ഏതായാലും പിന്നീട് ആ ധാരണ മാറി! ഇന്ന് ലോകത്തിലെ എല്ലാ ഭാഷകളിലും ഖുറാന്റെ പരിഭാഷകൾ കിട്ടും! മലയാളത്തിലും! അത് വായിച്ചുനോക്കിയാൽ നമ്മൾക്ക് മനസ്സിലാക്കാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്! ഖുർആൻ 14 :4 - യാതൊരു ദൈവദൂതനെയും തന്‍റെ ജനതയ്ക്ക് (കാര്യങ്ങള്‍) വിശദീകരിച്ച് കൊടുക്കുന്നതിന് വേ ണ്ടി, അവരുടെ ഭാഷയില്‍ (സന്ദേശം നല്‍കിക്കൊണ്ട്) അല്ലാതെ നാം നിയോഗിച്ചിട്ടില്ല. അങ്ങനെ താന്‍ ഉദ്ദേശിക്കു ന്നവരെ അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കുകയും, താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അവന ത്രെ പ്രതാപിയും യുക്തിമാനുമാ യിട്ടുള്ളവന്‍! എന്താ അർഥം? എല്ലാ ഭാഷകളിലേക്കും അള്ളാ തന്റെ ദൂതന്മാരെ അയച്ചിട്ടുണ്ട്, തന്റെ ജനതക്ക് കാര്യങ്ങൾ വിശ ദീകരിച്ച് കൊടുക്കുന്നതിന് വേണ്ടി! അപ്പോൾ മുഹമ്മദിനെ ആരിലേക്കാണ് വിട്ടത്? അറബിയിൽ അറബികൾക്ക് കാര്യങ്ങൾ വിശദീകരിച്ച് കൊടുക്കുന്നതിനു വേണ്ടി! ഈ മതം മലയാളികൾ പൊക്കിക്കൊണ്ട് നടക്കേണ്ട വല്ല കാര്യവുമുണ്ടോ? കേരളത്തിലെ മുസ്ലിംകൾ ശാന്തമായി ആലോചിക്കു ക! നിങ്ങളുടെ ഭാഷയിൽ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കാൻ ആളെ വിട്ടിട്ടുണ്ടെന്നാണ് അള്ളാഹു പറയുന്നത്! മുസ്ലിം എന്ന് പറഞ്ഞാൽ ദൈവത്തിന് കീഴൊതുങ്ങുന്നവൻ എന്ന് മുസ്ലിംകൾ അർഥം പറയാറുണ്ട്! എന്ന് പറഞ്ഞാൽ എന്താണ്? അടിമ! ഇസ്ലാം എന്ന് പറഞ്ഞാൽ എന്താണ്? അടിമത്തം എന്ന് തന്നെ അർഥം! ആറാം നൂറ്റാണ്ടിൽ അടിമത്തത്തിന് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല! എന്നാൽ ആധുനിക മനുഷ്യനെ സംബന്ധിച്ചിട ത്തോളം അടിമത്തം ഏറ്റവും വലിയ സാമൂഹ്യ തിന്മയാണ്! അക്കാര്യം കൊണ്ട് തന്നെ ഇസ്ലാം ഇന്ന് അപ്രസ ക്തമാകേണ്ടതാണ്! അടിമത്തം വരും നൂറ്റാ ണ്ടുകളിൽ മനുഷ്യൻ വലിച്ചെറിയാൻ പോകുന്ന ഒരു സാമൂഹ്യ തിന്മയാണ് എന്ന് പോലും അറിയാതിരുന്ന ആറാം നൂറ്റാണ്ടിലെ അള്ളായെ പറ്റി എന്ത് പറയാനാണ്? ലോകത്തിൽ എത്രയോ മതങ്ങളുണ്ട്! എന്നാൽ മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം അടിമ ഉടമ സമ്പ്ര ദായമാണെന്നു പരികല്പനയുള്ള ഒറ്റ മതമേയുള്ളു! അത് ഇസ്ലാമാണ്! ഇനി ഈ മതം ആർക്കുള്ളതാണ്? അറബികൾക്ക് വേണ്ടി മാത്രമുള്ള മതം! സംശയമുണ്ടോ? അള്ളാ വീണ്ടും അത് തന്നെ ആവർത്തിക്കുന്നു! ഖുർആൻ 44 :58 - നിനക്ക് നിന്‍റെ ഭാഷയില്‍ ഇതിനെ (ഖുര്‍ആനിനെ) നാം ലളിതമാക്കിത്തന്നിട്ടുള്ളത് അവര്‍ ആലോ ചിച്ചു മനസ്സിലാക്കാന്‍ വേണ്ടി മാത്രമാകുന്നു. ഇവിടെ അവർ എന്ന് പറഞ്ഞിട്ടുള്ളത് ജീവിതത്തിൽ സൂക്ഷ്മത പാലിച്ചവരെ അഥവാ സത്യവിശ്വാസികളെ അഥവാ മുസ്ലിംകളെ കുറിച്ചാണ്! ഖുർആൻ ലളിതമാണെന്നും അറബികൾക്ക് വേണ്ടി മാത്രമാണെന്നുമാണ് അള്ളാ പറയു ന്നത്. ഖുർആൻ 42 :7 - അപ്രകാരം നിനക്ക് നാം അറബിഭാഷയിലുള്ള ഖുര്‍ആന്‍ ബോധനം നല്‍കിയിരിക്കുന്നു. ഉമ്മുല്‍ ഖുറാ (മക്ക) യിലുള്ളവര്‍ക്കും അതിനു ചുറ്റുമുള്ളവര്‍ക്കും നീ താക്കീത് നല്‍കുവാന്‍ വേണ്ടിയും, സംശയരഹിത മായ സമ്മേളന ദിവസത്തെപ്പറ്റി നീ താക്കീത് നല്‍കുവാന്‍ വേണ്ടിയും. അന്ന് ഒരു വിഭാഗക്കാര്‍ സ്വര്‍ഗത്തിലാ യിരിക്കും. മറ്റൊരു വിഭാഗക്കാര്‍ കത്തിജ്വലിക്കുന്ന നരകത്തിലും. ഇവിടെ അള്ളാ സംശയ രഹിതമായി പറയുകയാണ് അറബി ഭാഷയിലുള്ള ഖുർആൻ ഇറക്കിത്തന്നിരിക്കു ന്നത് മക്കനഗരത്തിലുള്ളവർക്കും അതിന് ചുറ്റുമുള്ളവർക്ക് വേണ്ടി മാത്രമാണെന്ന്! സത്യം പറഞ്ഞാൽ മുഴുവൻ അറേബ്യ ക്കാർക്ക് വേണ്ടി പോലുമല്ല! ഖുർആൻ 41 :44 - നാം ഇതിനെ ഒരു അനറബി ഖുര്‍ആന്‍ ആക്കിയിരുന്നെങ്കില്‍ അവര്‍ പറഞ്ഞേക്കും: എന്തു കൊണ്ട് ഇതിലെ വചനങ്ങള്‍ വിശദമാക്കപ്പെട്ടവയായില്ല. (ഗ്രന്ഥം) അനറബിയും (പ്രവാചകന്‍) അറബിയും ആവുകയോ? നീ പറയുക: അത് (ഖുര്‍ആന്‍) സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും ശമനൌഷധവു മാകുന്നു. വിശ്വസിക്കാത്തവര്‍ ക്കാകട്ടെ അവരുടെ കാതുകളില്‍ ഒരു തരം ബധിരതയുണ്ട്. അത് (ഖുര്‍ആന്‍) അവരുടെ മേല്‍ ഒരു അന്ധതയായിരി ക്കുന്നു. ആ കൂട്ടര്‍ വിദൂരമായ ഏതോ സ്ഥലത്ത് നിന്ന് വിളിക്കപ്പെടുന്നു (എന്ന പോലെയാകുന്നു അവരുടെ പ്രതികരണം).
@sathyaseelan71054 жыл бұрын
അള്ളാ വീണ്ടും തറപ്പിച്ച് പറയുന്നു: ഖുർആൻ അറബികൾക്ക് വേണ്ടി അറബിയായ പ്രവാചകൻ വഴി ഇറക്കിയതാണെന്ന്! ഖുർആൻ 12 :2 - നിങ്ങള്‍ ഗ്രഹിക്കുന്നതിന് വേണ്ടി അത് അറബിഭാഷയില്‍ വായിക്കപ്പെടുന്ന ഒരു പ്രമാണ മായി(1) അവതരിപ്പിച്ചിരിക്കുന്നു. (#1) ഖുര്‍ആന്‍ എന്ന അറബിപദത്തിന് 'പാരായണം' എന്നും, 'പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥം' എന്നും അര്‍ത്ഥ മുണ്ട്.) എന്താ അർഥം? അറബിഭാഷ അറിയുന്നവർക്ക് വേണ്ടിയുള്ള ഗ്രന്ഥം! ഇതെന്തിനാണ് മലയാളികൾ ചുമ്മി ക്കൊണ്ട് നടക്കുന്നത്? മനസ്സിലാകുന്നില്ല! പിന്നെ, ഖുറാനിലെ അനുശാസനകളൊക്കെ കുഫ്ഫാർ അഥവാ അമുസ്ലിംകൾക്ക് എതിര് തന്നെയാണ്! ബഹു ദൈവവിശ്വാസികളെ കാണുന്നിടത്ത് വെച്ച് നിഗ്രഹിക്കാൻ തന്നെയാണ് കൽപ്പന! ഖുർആൻ 9 :5 - അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതി യിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറ പോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കി കൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്. (ചുരുക്കത്തിൽ അവർ ഇസ്ലാം സ്വീകരിക്കുകയാണെങ്കിൽ മാത്രം അവരോട് ദയ കാണിക്കുക.) അൽപ്പമെങ്കിലും ദാക്ഷി ണ്യം അർഹിക്കുന്നവർ മുസ്ലിംകൾക്കു മുന്പ് വേദം സ്വീകരിച്ചവർ അതായത് യഹൂദന്മാരും ക്രിസ്ത്യാനികളും മാത്രം! എന്നാൽ അവർ പോലും അള്ളായുടെ കണ്ണുകളിൽ മ്ലേച്ഛന്മാരാണ്, അക്രമികളാണ് ! അള്ളായുടെ വാക്കുകൾ ശ്രദ്ധിക്കൂ! ഖുർആൻ 5 :51 - സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരി ക്കരുത്. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്ര ങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച! അവരോട് പോലും യുദ്ധം ചെയ്യാനാണ് അള്ളാ കൽപ്പിക്കുന്നത്! ഖുർആൻ 9 :29 - വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാ തിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ യുദ്ധം ചെയ്ത് കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ! അങ്ങനെ മുഴുവൻ അറബികൾക്ക് വേണ്ടിക്കൂടിയല്ല, മക്കയിലും മക്കയുടെ ചുറ്റുവട്ടത്തുമുള്ളവർക്ക് ഇറക്കിയ ഗ്രന്ഥമാണ് ഖുർആൻ! ആറാം നൂറ്റാണ്ടിൽ അറേബ്യയിൽ നിരവധി ഗോത്രങ്ങൾ ഉണ്ടായിരുന്നു! മക്കയിലുള്ള ഖുറൈശി ഗോത്രത്തി ലാണ് മുഹമ്മദ് പിറന്നത്! അവരുടെ ഭാഷയിലാണ് ഖുർആൻ അവതരിക്കപ്പെട്ടത്! മറ്റു ഗോത്രങ്ങളുടെ ഭാഷ അറബി തന്നെയായിരുന്നെങ്കിലും അവ ഓരോന്നും ഓരോ dialect ആയിരുന്നു! അത് കൊണ്ടാണ് അള്ളാ വ്യക്തമാക്കിയത് അത് ഖുറൈശി ഗോത്രത്തിനുള്ളത് ആണെന്ന്. അള്ളാ ഒരു കാര്യം കൂടി പറയുന്നു, താനിച്ഛിക്കുന്നവരെ മാത്രമേ നേർമാർഗ്ഗ ത്തിലാക്കൂ എന്ന്! എന്തുചെയ്യാം, കാഫിരീങ്ങളായ ഞങ്ങളെ നേർ മാർഗ്ഗത്തിലാക്കിയില്ല! എന്നുമാത്രമല്ല, ഞങ്ങളുടെ കണ്ണുകൾക്ക് അന്ധതയും കാതുകൾക്ക് ബധിരതയും വെച്ചുതന്നിരിക്കുന്നു. എന്ത് പറയാനാണ്? മുസ്ലിംകളോട് കാഫി റുകളെ കാണുന്നയിടത്ത് വെച്ച് വെട്ടിക്കൊല്ലാനും പറഞ്ഞിരിക്കുന്നു! എത്ര നല്ല അള്ളാ! എത്ര നല്ല ഉടയവൻ! പക്ഷെ, അള്ളാ കേരളത്തിലെ ആരോടും ഈ ഭീകരമതം ചുമക്കാൻ പറയുന്നില്ല! നിങ്ങൾ കേരളത്തിൽ പിറന്ന മലയാള ഭാഷ ഉപയോഗിക്കുന്ന ദൈവ ദൂതനെ പിന്തുടരാനാണ് പറയുന്നത്! വലിഞ്ഞുകേറി അറബികളുടെ മതം കേരളത്തിലെ മുസ്ലിംകൾ പൊക്കിക്കൊണ്ട് നടക്കേണ്ട കാര്യമുണ്ടോ? ഞാൻ പല മുസ്ലിംകളോടും ഈ ചോദ്യം ചോദിച്ചു. ഇന്നുവരെ തൃപ്തികരമായ മറുപടി ഒരു മുസ്ലിമും തന്നിട്ടില്ല! എന്ത്‌കൊണ്ടാണ് അവർ ഈ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നത്?
@sukumark28564 жыл бұрын
മുഹമ്മദ് നബിക്ക് കിട്ടിയത് കേവലം മിഥ്യാദർശനങ്ങൾ. കണ്ണടച്ച് ഒന്നും ചിന്തിക്കാതെ ഒറ്റക്കിരുന്നാൽ(ഇരുട്ടത്ത് (ഗുഹയിലോ മറ്റോ) കുറെകാലമിരുന്നാൽ മനസ്സിനെ ഒന്നും ചിന്തിക്കാതെ ശൂന്യമാക്കിയാൽ മനസ്സിനെ മറ്റോരു ലോകത്തെത്തിക്കാൻ സാധിക്കും സ്വപ്നത്തേക്കാൾ കട്ടിയുള്ളതും.വാസ്തവത്തിലില്ലാതും അപ്പോൾ ഉണ്ടെന്ന് തോന്നുന്നതും.ഈ വെർച്ചുവൽ റിയാലിറ്റി v r ഉണ്ടല്ലൊ അത് പോലോക്കെ തന്നെ.നബിക്ക് കട്ടിയത് അവാസ്തവിക ദർശനങ്ങളായിരുന്നു.. നബിയുടെ(കേവലം ഒരുവ്യക്തി= വ്യക്തിക്കു തെറ്റ് പറ്റാം) മാത്രം കണ്ടുപിടുത്ത സ്വർഗ്ഗത്തിനു മുമ്പേ 1400 കോല്ലം മുന്നേയുള്ളവർക്ക് സ്വർഗ്ഗമോന്നുമില്ലേ?ഈ നബിയുടെ സ്വർഗ്ഗത്തെക്കാൾ വലിയ സ്വർഗ്ഗം മറ്റ് മതത്തിലുണ്ട്.
@trend71924 жыл бұрын
Angane darshanam kittiya vere oralde per parayamo. Queen pole thiruttalillatha oru grandam parayamo... Quran l oru thett kand pidich tearamo.... Enkil njan ende islamine upekshich ningal parayunna pole jeevikam
@hafisunited96386 жыл бұрын
kidu.
@visionuniverse6262 жыл бұрын
You got govt job as OBC Muslim. Am I correct? If so give all the money back to the government
@nithinkakkoth14486 жыл бұрын
നല്ലത് 👍👍👍
@modern.a.kayathan88056 жыл бұрын
Mash,super
@samadkk8965 жыл бұрын
maash thudaruka
@arungx6 жыл бұрын
Where's part 3?
@cheriyandxb6 жыл бұрын
kzbin.info/www/bejne/eYnIgaNootGdaNk
@arungx6 жыл бұрын
Thank U
@new_contents_all_day5 жыл бұрын
Enne koodi America Europe okke kondpovuo
@jitharenjith52256 жыл бұрын
സാറിനെ ദൈവം അനുഗ്രഹിച്ചു സത്യ ദൈവത്തേക്കുറിചറിയാൻ ഇടവരട്ടേ
@safeervm60806 жыл бұрын
Super
@malludefensevolgs54236 жыл бұрын
, All religion is just something ppl made up through time. If you start to think critically and logically all story will fall. But it's a very hard step to do becoz we all are used to God imagine leaving that all idea behind and just think about your life, job or health u get scared - that's where religion and god always score. Your fear about yourself is the main driving force behind your belief. !
@vinodshamsham76396 жыл бұрын
One doubt to master. If i am poor and facing a big economical problem why I should not steal money or do robbery. If I find my happiness in raping a woman why I should not do. Why I should respect woman instead of enjoying my life.
@enjoyyoursongs92666 жыл бұрын
പ്രിയപ്പെട്ട മത വിശ്വാസികളെ നിങ്ങൾ ദയവു ചെയ്തു സ്വർഗ്ഗത്തിലും നരകത്തിലും വിശ്വസിക്കാതിരിക്കുക .. കാരണം ഇന്ന് ലോകജനസംഖ്യയിൽ 24% മാത്രം ആണ് മുസ്ലിങ്ങൾ ബാക്കി നാനാ മതസ്ഥരും. അപ്പൊ ഒരു സംശയം - ഈ 24% ആളുകൾ (അല്ലാഹുവിനെ മാത്രം പ്രീതി പ്രീതിപ്പെടുത്തുന്നവർ) മാത്രം സ്വർഗ്ഗത്തിലും ബാക്കി 76% ആളുകൾ നരകത്തിലും ആയിരിക്കും അല്ലേ ???? ബാക്കിയുള്ള 76% ആളുകളെയും സൃഷ്ട്ടിച്ചത് ആരാ ദൈവം അല്ലേ??? ആണോ ??? അതോ ചെകുത്താനോ ??? ഒന്നോർക്കണം ഈ 76% ആളുകളിൽ ഉള്ള ചിലർ ആണ് ലോകത്തെ മാറ്റി മറിച്ചത് computer, mobile, facebook ,youtube.... ഇങ്ങനെ ശാസ്ത്ര പുരോഗതിക്ക് ആവശ്യമായ എല്ലാം ഈ 76% ആളുകളിൽ നിന്നുമാണ് എന്നിട്ടു ഇതെല്ലാം നമ്മൾ ഒരു ഉളുപ്പും ഇല്ലാതെ ഉപയോഗിക്കുകയും ദൈവത്തെ പരസ്യപ്പെടുത്തുകയും ചെയ്യുന്നു എന്താല്ലേ......(ഈ 76% ആളുകൾ നരകത്തിൽ ആണെങ്കിൽ അവിടേം വരും ഈ പറഞ്ഞ പുരോഗമങ്ങൾ എല്ലാം) ദൈവത്തിനും മതത്തിനും വേണ്ടി മാത്രം ജീവിക്കുന്ന പല രാജ്യങ്ങളുടെയും അവസ്ഥ ഇന്ന് വളരെ കഷ്ട്ടവും വേദനാജനകവും ആണ് ഉദാഹരണങ്ങൾ ഒരുപാടുണ്ട് മുന്നിൽ... ചിന്തിക്കുക ഇനിയുള്ള സമയം കൊണ്ട് കാരണം ജീവിതം ഒന്നേയുള്ളു അതും വളരെ കുറച്ചു.....
@shajijohnson79094 жыл бұрын
It's true
@shagiwattelwattel36243 жыл бұрын
Sir verygood
@noohkhanjabbar53016 жыл бұрын
Another interesting talk.read Quran in Malayalam.read criticality.see if there is any thing there which apologists claim as embryology or atomic science or watercyle or finger printing.
@ananthanarayananks16963 жыл бұрын
Only guilty conscience people react negatively and use bad words
@Ismayiljamalk6 жыл бұрын
ദൈവത്തെ നിഷേധിക്കുന്നതിന് മുൻപ്.................. ഒരു മുട്ട് സൂചി..... അലെൽ ഒരു പേന ഉണ്ടാകണമെകിൽ അതിന് പിന്നിലെ പ്രയകത്തനത്തിനു.. ഒരു പാട് കായ്കളുടെടെ... പ്രയക്ത്നമുണ്ട്.....???? എന്നാൽ എന്റെ ചോത്യം ഒന്ന് മാത്രമേ ഒള്ളു. . . വളരെ സന്ഗീർണമായ അത്ഭുതങ്ങൾ അടങ്ങിയതാണ് മനുഷ്യ ശരീരം........... യുക്തി പരമായി ഒരുപടു ആലോചിച്ചിട്ടുണ്ട്...... പക്ഷെ എന്റെ ബുദ്ധിക്കു പറയാൻ അനുവദിക്കുന്നില്ല.. മനുഷ്യൻ ഒരു പദർത്ഥം കൂടി ചേർന്നിട്ടാണ് എന്നോ അറ്റങ്ങൾ കൂടി ചെരിട്ടാണ് എന്ന്......... അല്ലേൽ കുരങ്ങിൽ നിന്നാണ് ഉണ്ടായതു എന്ന്.......... കാരണം...ഒരു ചെറിയ ഉദഹരണം നമ്മുടെ okke.... മുടിയും നഖവും എല്ലാം വളരുന്നു എന്നാൽ കണ്പീലി എന്തെ ഒരു പരുതി വിട്ടു വളരുന്നില്ല?????? 2:.....കുരങ്ങിൽ നിന്നാണ് ഉണ്ടായെതെങ്കിൽ.... എന്തെ അതെ കുരങ്ങിൽ ഇപ്പോൾ പരിണമിക്കുന്നില്ല.....???? പിന്നെ കുറെ കുറെ അറ്റവും പാതാർത്ഥവും ചേർന്ന് അതിൽ നിന്നാണ് മനുഷ്യൻ പരിണമിച്ചുണ്ടായത് എന്ന് പറയുമ്പോൾ എന്തെ ആ പരിണാമം ഇപ്പോൾ സംഭവിക്കുന്നില്ല........... നമ്മുടെ ഒക്കെ ശരീരത്തിന്റെ രോഗ പ്രതിരോധ ശക്തി... ഏതു അറ്റമാണ് ശരിരതിനു ....ആ കഴിവ് നൽകിയത്...... ലൈംഗിക വികാരം ഉത്തേജനം അത് ആ ലിംഗത്തിനു മാത്രമേ ഒള്ളു കയ്യ്ക്കോ കാലിനോ... ആ ഉത്തേജനം ഇല്ല.....???? നിങ്ങൾ പറയുന്ന പോലെ ഇനി പോട്ടെ മനുഷ്യൻ ലൈംകീക ഉത്തേജനം എന്ന ശക്തി ഇല്ലെങ്കിൽ.... എങ്ങിനെ മറ്റൊരു തലമുറക്കു ഇവിടെ സത്യമാകും......... നാവിനു രുചി ഇല്ലായിരുന്നേൽ...... എങ്ങിനെ ഭക്ഷണം ആസ്വദിച്ചു കഴിക്കാൻ കഴിയും.........???? തീട്ടത്തിന്റെ മണവും......അത്തറിന്റെ മണവും എങ്ങിനെ ആണ് വ്യത്യാസപ്പെടുന്നത്......???? ഏതു പതാരഥത്തിന്റെ കൂടിച്ചേരൽ കാരണമാണ് മനുഷ്യന് തീട്ടവും അത്തറും മണവും തമ്മിലുള്ള വെത്യാസം ബോധനം ലഭിച്ചത്........... യുക്തി സർ മാര് യ്ക്ക് ഇതിനൊരു മറുപടി തരണം.......................... ആരൊയൊക്കെയോ ഞെട്ടിക്കാൻ ന്ജൻ ആരോ ആണ് എന്ന് പറയുന്നതിന് മുന്നേ നമ്മൾ നമ്മളിലേക്ക് ഒന്ന് നോക്കി...... നമ്മൾ എന്താണ് എന്നും നമ്മൾ നമ്മളവൻ കരണകാരനായനെ atlist നന്ദി എന്ന മൻസിൽ കാത്തു സൂക്ഷിച്ചാൽ മതി................... മുട്ടയാണോ കോയി ആണോ അത്യം ഉണ്ടായതു എന്ന് ഒരു ചോദിയം ചോദിച്ചാൽ..... അവിടെ തീരും നമ്മുടെ പരിണാമ സിദാന്തം.....
@sajinarayanan45736 жыл бұрын
ismail jamal ഒന്നുകൂടി സ്കൂളിൽ പോകുക എന്നിട് കടംകഥകൾ പഠിക്കാതെ സത്യം മാത്രം പഠിക്കാൻ ശ്രെമിക്കുക
@babymanoj25216 жыл бұрын
Dear friend you thoroughly mistaken... Eye lashes and eyebrows doesn't stop growing all of the sudden...It's life is only few months unlike a hair in head...It may sustain years or a decade....
@Ismayiljamalk6 жыл бұрын
@@sajinarayanan4573 ...മുകളിൽ പറഞ്ഞ കാര്യങ്ങൾ സ്കൂളിൽ പോയി പേടിക്കേണ്ട ആവിശ്യമില്ല ഒന്നൂടെ ഒന്ന് ഇരുന്നു ചിന്തിച്ചു നോക്ക് .......ഏലാം അങ്ങ് വെറുതെ ഉണ്ടായി എന്ന് പറയുമ്പോൾ ....ഒന്നുടെ ഒന്ന് ചിന്തിക്കുക
@sajinarayanan45736 жыл бұрын
ismail jamal ഇരുന്നു ചിന്തിക്കുന്ന ഏതു രാഷ്ട്രം ആണ് കുറഞ്ഞപഷം ഒരു പാരസെറ്റമോൾ എങ്കിലും കണ്ടുപിടിച്ചിട്ടുള്ളത് ,വെറുതെ കടംകഥ പറഞ്ഞിരുന്നാൽ പോരാ , പഠിക്കണം, ചിന്തിക്കണം , പ്രവർത്തിക്കണം. കുറഞ്ഞ പഷം ഇതു ചെയ്യുന്നവരെ അംഗീകരിക്കണം ,മറ്റുള്ളവർ നട്ടുവളർത്തിയ മരത്തിന്റെ പഴം തിന്നുകയും ചെയ്യും ,എന്നിട്ട് നട്ടുവളർത്തിയവരെ കുറ്റം പറയുകയും ചെയ്യും , കഷ്ടം!!!!!!!
ഭവിശ്വ പുരാണത്തിലും, ബൈബിൾ പഴയ നിയമത്തിലും മുഹമ്മദ് നബിയുടെ ആഗമനത്തെ കുറിച്ച് പറയപ്പെട്ടതായി കേൾക്കുന്നുണ്ട്- ഇത് സത്യമാണോ? ഇത് സംബന്ധിച്ച് താങ്കളുടെ വിശദീകരണം എന്താണെന്ന് അറിയാൻ താല്പര്യമുണ്ട്
@ironman22926 жыл бұрын
ഭവിഷ്യ പുരാണത്തില്‍ മുഹമ്മദിനെ അങ്ങേ അറ്റം മോശം ആയ രീതിയില്‍ ആയ ചിത്രികരിക്കുന്നത് . മ്ലെച്ചന്‍ , പിശാച്ച ധര്‍മത്തിന്റെ ആചാര്യന്‍ , പിശാചുക്കളും ആയി സഞ്ചരിക്കുന്നവന്‍ . ഭവിഷ്യ പുരാണം പറയുന്നത് ഭാരതത്തിലെ ഭോജ രാജാവ് സിന്ദു നദി കടന്നു . മരുഭൂമില്‍ എത്തുകയും. അവിടെ ഉള്ള ശിവാലയത്തില്‍ കടന്നു ശിവ ലിംഗം ഗംഗ ജലത്തില്‍ കഴുകി വൃത്തി ആക്കി പഞ്ച ഗവ്യങ്ങള്‍ ഉപയോഗിച്ച് പൂജാതി കര്‍മങ്ങള്‍ ചെയ്യുകയും ചെയ്തു . അപ്പോള്‍ പിശാച്ച ധര്‍മത്തിന്റെ ആചാര്യന്‍ ആയ മഹാമദന്‍ അത് വഴി പിശച്ചന്മാരും ആയി വന്നു. ഭോജ രാജാവില്‍ നിന്നു ആര്യ ധര്‍മം പഠിച്ചു. നിന്റെ ആര്യ ധര്‍മം മഹത്തരം ആണു എന്നാല്‍ ഞാന്‍ ഈ ധര്‍മത്തിന് നേരെ വിപരീതം ആയി ഒരു ധര്‍മം സ്ഥാപിക്കും എന്നും അവര്‍ ശിഖ ( കുടുമ ) വെക്കില്ല, മാംസ ഭക്ഷണം കഴിക്കുന്നവരും. ഉച്ചത്തില്‍ പ്രാര്തിക്കുന്നവരും യുദ്ദതിലൂടെ മരണം പ്രാപിച്ചു മോക്ഷത്തെ തേടുന്നവരും ആയിരിക്കുമം എന്ന് പറഞ്ഞു മറയുന്നു . നിച് ഓഫ് ട്രുത് കാര്‍ ആണു അതിലെ ഒരു ശ്ലോകം മാത്രം എടുത്തു ഇത്തരത്തില്‍ വ്യാഖ്യാനിക്കുന്നത്. ഒന്നുകില്‍ അവര്‍ ഭവിഷ്യ പുരാണം മുഴുവന്‍ പറയണം. മ്ലെച്ചന്‍ എന്നാ പദത്തിന് വിദേശി എന്നാ അര്‍ഥം ആണു എവിടെ പറഞ്ഞത് മ്ലെച്ചന്‍ ,പിശചാന്‍ , താരക അസുരന്റെ പുനര്‍ ജന്മം എന്നൊക്കെ ആണു ഭവിഷ്യ പുരാണം മുഹമ്മദിനെ പറ്റി പറയുന്നത്
@ironman22926 жыл бұрын
എതസ്മിതന്നരെ മ്ലേച്ച ആച്ചരെന്യ സമന്ന്വിത: "മഹാമദ"' ഇതിഖാത: ശിഷ്യ ശാഖാ സമന്യിതം ' അസ്മിന്‍ അന്തരെ = അതിനു ശേഷം മ്ലേച്ച ആചാര്യ = മ്ലെച്ചന്മാരുടെ ആചാര്യന്‍ , സമന്നിത = എത്തിച്ചേര്‍ന്നു , മഹാമട ഇതിഖ്യത = മഹാമദന്‍ എന്നാ പേരില്‍ അറിയപ്പെടുന്ന , ശിഷ്യ ശാഖ സമന്നിതം = ശിഷ്യന്മാരോട് കൂടി . (അതിനു ശേഷം മഹാമാടന്‍ എന്നാ മ്ലേച്ച ആചാര്യന്‍ ശിഷ്യന്മാരോട് കൂടി എത്തിച്ചേര്‍ന്നു. ) അതിനു ശേഷം എന്ന് പറയുമ്പോള്‍ അതിനു മുന്നേ എന്ത് നടന്നു. ?ആ ശ്ലോകം കൂടി പറയേണ്ടിവരും ..അതിനു മുന്നേ ഭോജ രാജന്‍ മരുഭൂമിയില്‍ ശിവ ആലയത്തില്‍ ശിവ ലിന്ഗ പൂജ ചെയ്യുന്നു എന്ന് മുന്‍പേ ഉള്ള ശ്ലോകം പറയുന്നു. അപ്പോള്‍ മരുഭൂമിയിലെ ശിവലയം ഏതാണ് എന്ന് പറയേണ്ടി വരും .? ======================================== ... (ഭോജരാഞ ഉവാച )നമസ്തേ ഗിരിജാ നാഥാമാരു സ്ഥലനിവാസിനം ത്രിപുരാ സുരനാശായ- ബഹുമായാ പ്രവര്‍ത്തിനം ================= ഈ വരികള്‍ മുഹമ്മദിനെ പറ്റി അല്ല. ഭോജ രാജന്‍ ശിവനെ നമസ്കരിക്കുന്നത് ആണു . ഭോജ രാജന്‍ ഉവാച ഉവാച = ഭോജ രാജാ പറഞ്ഞു , . നമസ്തെ = Namaste , ഗിരിജ നാദ = പാര്‍വത പുത്രിയുടെ നാഥ (പാര്‍വതി നാഥ ) ശിവനെ , മരുസ്തല നിവാസിനം= മരുഭൂമിയില്‍ വസിക്കുന്ന, ത്രിപുരാ നഷായ = ത്രിപുരന്‍ എന്നാ അസുരനെ നശിപ്പിചവനെ , ബഹുമായ പ്രവര്തിതം = അനേകം മായയാല്‍ പ്രവര്തിക്കുന്നവനെ .. (അനേകം മായയാല്‍ പ്രവര്‍ത്തിക്കുന്ന ,ത്രിപുരാ അസുരനെ നശിപ്പിച്ച , മരുഭുമി വാസി ആയ ഗിരിജാ നാഥന്‍ ആയ ശിവനെ) ഈ ശ്ലോകം ശിവനെ പറ്റി ആണു എന്ന് വ്യക്തം....എന്നിട്ട് അത് മുഹമ്മദിനെ പറ്റി ആണു എന്ന് വ്യാഖ്യാനം...മുഹമ്മദ് രിരിജ നാഥന്‍ ആണോ ? ഗിരിജ നാഥന്‍ ആരാണ് എന്ന് എല്ലാവര്ക്കും അറിയാം... അപ്പോള്‍ ഒരു ചോദ്യം ശേഷിക്കുന്നു മരുഭൂയില്‍ ശിവന്‍ ആരാണ്?...അവിടെ ഉള്ള ശിവലയം ഏതാണ്.? അത് മക്കയിലെ കബ ആണോ. ? വ്യഖ്യനിക്കുന്നവര്‍ പിടിക്കുന്നത് പുലി വാല് തന്നെ.
@ironman22926 жыл бұрын
ഭവിഷ്യ പുരാണം ത്രിപുരാ അസുരന്റെ പുനര്‍ജന്മ ആയിട്ടാണ് മഹാമദനെ കാണുന്നത് ...കാര്യം അങ്ങെനെ ആണു എന്ന് ഇതിന്റെ പ്രാചാരകര്‍ പറയുമോ ? അസുരന്‍ എന്നാ വാക്കിന്റെ അര്‍ത്ഥം ഇവര്‍ക്ക് അറിയില്ലേ. ? മ്ലേച്ച ധര്‍മം , മ്ലേച്ച ആചാര്യന്‍, പിശാച്ച ധര്‍മം , മോക്ഷം കിട്ടും എന്ന് കരുതി യുദ്ധം ചെയ്തു മരിക്കുന്നവര്‍ . അക്രോഷിക്കുന്നവര്‍ , തകര്‍ക്കുന്നവര്‍ എന്നിങ്ങേനെ ഒക്കെ ഉള്ള പ്രയോഗങ്ങള്‍ ഭവിഷ്യ പുരാണത്തില്‍ മുഹമ്മദിന്റെ അനുയായികളെ പറ്റി പറയുന്നു അതൊക്കെ ശരി ആണോ ? ഭവിഷ്യ പുരാണത്തിലെ ഏതെങ്കിലും ഒരു ശ്ലോകം പൊക്കി പിടിച്ചു നടക്കുമ്പോള്‍ അതിന്റെ മുന്നിലും പിന്നിലും ഉള്ള വരികള്‍ എങ്കിലും വായിച്ചു നോക്കു. എന്നിട്ട് തീരുമാനിക്ക് ഇത്തരം പ്രചരണം തങ്ങള്‍ക്ക് ഗുണമോ ദോഷമോ വരുത്തുക എന്ന് -*-*-*-*-*-*-*-*-*-*-*-* മറ്റൊരു കള്ള പ്രചാരണം .. -*-*-*-*-*-*-*-*-*-*-*-* (ഭോജരാഞ ഉവാച ) നമസ്തേ ഗിരിജാ നാഥാമാരു സ്ഥലനിവാസിനം ത്രിപുരാ സുരനാശായ- ബഹുമായാ പ്രവര്‍ത്തിനം മ്ലെചൈ ഗുപ്തായ ശുദ്ധായ സച്ചിദാനന്ദ രൂപിണെ ത്വാമാഹി കിങ്കരം വിദ്ധിശരാര്തര്‍മപാഗതം (പ്രതിസര്ഗ പര്‍വ്വം ) 'അല്ലയോ മനുഷ്യ രാശിയുടെ അഭിമാനമേ,അറേബ്യാ നിവാസി,നാന്‍ നിന്നെ വന്ദിക്കുന്നു .പിശാചിനെ തകര്‍ക്കാന്‍ നീ മഹത്തായ ശക്തി സംഭരിചിരിക്കുന്നു.മ്ലെച്ചന്മാരായ ശത്രുക്കളില്‍ നിന്നെല്ലാം നീ സുരക്ഷിതനായിരിക്കുന്നു അല്ലയോ സചിതാനന്ദ സ്വോരൂപമേ ,ഞാന്‍ അവിടത്തെ എളിയ ദാസനാണ്. അങ്ങയുടെ പാതചരണങ്ങളില്‍ പതിച്ച ഈയുള്ളവനെ സ്വീകരിച്ചനുഗ്രഹിചാലും.' ================= ഇങ്ങെനെ വ്യാഖ്യാനിച്ചവനെ ചാണകം വാരി എറിയണം. ഗിരിജാ നാദന്‍ =പര്‍വത പുത്രി ആയ പാര്‍വതിയുടെ നാദന്‍ (ശിവന്‍ ) എപ്പോഴാണ് മുഹമ്മദ് ആയതു. ? സച്ചിടാനന്ത മൂര്‍ത്തി ആയ ശിവന്‍ എപ്പോഴാണ് മുഹമ്മദ് ആയതു ? ത്രിപുരാ അസുര നാശകാന്‍ =പുരാണത്തില്‍ ത്രിപുരാ അസുരനെ നശിപ്പിച്ചത് മുഹമ്മടോ അതോ ശിവനോ ? ബഹു മായ പ്രവര്തിതം = മായയാല്‍ പ്രവര്‍ത്തിക്കുന്നവര്‍.....മുഹമ്മദ് എപ്പോഴാണ് മായയാല്‍ പ്രവര്‍ത്തിക്കുന്ന അര്‍ദനാരീശ്വരന്‍ ആയതു ? ബുദ്ധിദോഷികളെ നിങ്ങള്‍ എന്തോ വലുതെന്നും പറഞ്ഞു പൊക്കി കൊണ്ട് വരുന്നതിലെ സത്യം മനസിലായില്ലേ? നിങ്ങള്‍ പിടിക്കുന്നത് പുലിവാല് തന്നെ ..
@Lathi336 жыл бұрын
ഭവിഷ്യപുരാണത്തിൽ മഹാമദ് എന്നയാളെ കുറിച്ച് പറയുന്നുണ്ട്.. ത്രിപുരാസുരന്റെ പുനർജ്ജന്മം... മായാജാലക്കാരൻ... രാജാവിനെ പറ്റിക്കാൻ ശ്രമിച്ച മഹമ്മദിനെ കാളിദാസൻ കൊന്ന് എന്നാണ് കഥ... ഹഹഹ.. പൈശാചിക പ്രവൃത്തികളുടെ ഉസ്താദാണ് ഇയാൾ എന്നാണ് പുരാണത്തിൽ.. മുസ്ലിം "പണ്ഡിതന്മാർ "ഇതൊക്കെ പറയാറുണ്ടോ.. ഉണ്ടാകാൻ വഴിയില്ല.. മഹാമദ് കാണുമ്പോഴേ അത് ഞമ്മടെ മുത്തു ആണെന്നല്ലേ തള്ള്..
@Lathi336 жыл бұрын
പുരാണമൊക്കെ ബൈബിൾ പോലെ എത്രയോ കാലങ്ങൾ കൊണ്ട് തട്ടിക്കൂട്ടിയ കഥയാണ്.. എനിക്ക് തോന്നുന്നത് മുസ്ലിങ്ങളുടെ ഇന്ത്യയിലെ ക്രൂരമായ ആക്രമണങ്ങൾ കണ്ടവർ അവരുടെ പ്രവാചകനെ ട്രോളി പുരാണത്തിൽ കൂട്ടിച്ചേർത്താണ് മഹമ്മദിന്റെ കഥ എന്നാണ്
@faisalpbi2606 жыл бұрын
ജബ്ബാർ മാസ്റ്റർക്ക് ഖുർആന്റെ ശരിയായ ഉള്ളടക്കം പളരെ തനിക്ക് വെക്തമാകാതെ മൂഡമായ അന്തത മനസിലാക്കി പ്രതികരിച്ചു വിമർശിക്കുന്നത് യുക്തിയല്ലെന്നും മാസ്റ്റർ ഖുർആനെ നിന്തിച്ചു കൊണ്ട് ഹദീസീ നെസീകരിച്ചു മനസിലാക്കിയതിനാലാണ്
@Lathi336 жыл бұрын
ഹാഹാഹാഹാ... ഹദീസ് ഇല്ലാത്ത ഇസ്ലാമിൽ അഞ്ചു നിസ്കാരം പോലും ഇല്ല.. ഇസ്ലാം എന്നത് തന്നെ ഹദീസ് ആണ്.. കാലഘട്ടത്തിനു അനുസരിച്ചു ആവശ്യമുള്ള ഹദീസ് എടുത്തും വ്യാഖ്യാനിച്ചും തള്ളിയും ആണ് ഇസ്ലാം പിടിച്ചു നിൽക്കിന്നത്... ഒരമ്പത് വർഷം മുമ്പ് വരെ ഫോട്ടോ ഒക്കെ ഹറാം ആരുന്നു... ഇപ്പൊ ഫോട്ടോ ഇല്ലാതെ പറ്റില്ലെന്ന് വന്നപ്പോൾ ഗതികെട്ട് പ്രതിമയൊക്കെ മാത്രം വ്യാഖ്യാനിച്ചു ഹറാം ആക്കി... മുമ്പൊക്കെ പെൺപിള്ളേരെ പഠിപ്പിക്കുന്നത് ഹറാം ആരുന്നു.. ഇപ്പൊ നാണം കെടും എന്നത് കൊണ്ട് അതാരും പറയാറില്ല.. അത് ഇസ്ലാമിലെ ഇല്ലെന്നു പറയുന്നു.. ഏത് ഇവരുടെ ഇമാം ഗസാലി ഖുറാനും ഹദീസുമൊക്കെ വ്യാഖ്യാനിച്ചു പറഞ്ഞ കാര്യങ്ങൾ ഇല്ലെന്നു ഇവന്മാർ പറയുന്നു.. ഗസാലി ഒക്കെ ഇസ്ലാമിലെ പെണ്ണുങ്ങളെ പറ്റി പറയുന്നത് കേട്ടാൽ അയാളെ കൈയിൽ കിട്ടിയാൽ രണ്ടെണ്ണം കൊടുക്കും.. ഇപ്പോഴും ഫേസ്ബുക്കും യൂട്യൂബും വിദ്യാഭ്യാസവും ഇംഗ്ളീഷും ഫോണും ഫോട്ടോയും പാട്ടും സിനിമയും ജനാധിപത്യവും കാഫിറുകളും ഒക്കെ ഹറാം ആണെന്ന് പറയുന്ന ഒരുപാട് പേരുണ്ട്... നിങ്ങൾ നിങ്ങൾക്ക് പിടിച്ചു നിൽക്കാൻ പറ്റിയ കാര്യങ്ങൾ മാത്രം എടുക്കുന്നു.. അത്രയല്ലേ ഉള്ളൂ കാര്യം...
He called for a dabate... All r running away from him n from ayoob moulavy.... That's y these people are genious... By the by don't say that they are not Muslims 😊
Achoo.... allathe aalkare bomb pottichu konnitum tower idich pottichitumalla alle islam ine ethire thiriyunnath Endoru drishtandham.
@sahdsahd.k.h69596 жыл бұрын
ee 2um insha allah ee boomiyilthanna avarkula shiksha kodukane rabe
@VijayKumar-pt2uc6 жыл бұрын
രണ്ട്,വിശ്വസികള്‍
@sayidalvicp37582 жыл бұрын
ഖുർആൻ പലതുള്ളത് ഇനറ്റ് അമ്മൻ്റെ മറ്റേതിലാ
@hamsakp21796 жыл бұрын
God gave him freedom. Think his punishment also
@sheelavkurup71934 жыл бұрын
മഹത്തായ.ഇന്ത്യ . രജ്യത്തിരുന്നുകൊണ്ട്.പറയുന്നതുകൊണ്ട് ജീവനുണ്ട് ഇല്ലെങ്കിൽ എന്തവുമയിരുന്ന് സ്ഥിതി
@jitharenjith52256 жыл бұрын
''സത്യ ദൈവം ഉണ്ട് അവിടന്ന് സാറിന് വെളിപ്പെട്ടു സാറിന്റെ ആത്മാവിനേ രക്ഷിക്കട്ടേ
@ironman22926 жыл бұрын
ഡിങ്ക മതം അള്ളാഹുവിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. 😆😆😆😆😆😆😆 മുസ്ലീങ്ങള്‍ എപ്പോഴും ആര്‍ത്തട്ടഹസിക്കുന്നത് "അല്ലാഹു അക്ബര്‍” എന്ന് വിളിച്ചു കൊണ്ടാണല്ലോ. ഈ ‘അക്ബര്‍’ എന്ന വാക്കും ബൈബിളില്‍ ഉണ്ട്. എന്താണ് ആ വാക്കിന്‍റെ അര്‍ത്ഥം എന്നറിയാമോ? ഹീബ്രു ഭാഷയില്‍ “എലി” എന്നാണ് അക്ബര്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം!!! അപ്പോള്‍ “അല്ലാഹു അക്ബര്‍” എന്ന് പറഞ്ഞാല്‍ “അള്ളാഹു എലിയാകുന്നു” എന്നാണ് അര്‍ത്ഥം. ഇതുവരെ ബൈബിളിലും ഭവിഷ്യപുരാണത്തിലും ഒക്കെ ദാവാക്കാര്‍ മുഹമ്മദിനെ അന്വേഷിച്ചു നടന്നു. ഇനി ഡിങ്കമതക്കാര്‍ക്കും രക്ഷയില്ല, അല്ലാഹു എലിയാണ് എന്ന് മനസ്സിലായ സ്ഥിതിക്ക് അവര്‍ ബാലമംഗളത്തിലും മുഹമ്മദിനെ തപ്പാന്‍ തുടങ്ങും! പാവം ഡിങ്ക മതക്കാര്‍!!!
@mujeebalrahman19606 жыл бұрын
ഹീബ്രു ഭാഷയിൽ എലിയോ പുലിയോ മയിലോ ആയിക്കോട്ടെ ബ>ങ്ക് വിളിക്ന്നത് അറബിയിലാണ് അറബിയിൽ അക്ബർ എന്നാൽ ആരാധിക്താവ് എന്നാണ് അർത്ഥം അല്ലാതെ ഹീ ബ്രൂവിലല്ല 'അറബി ഏറ്റവും ആദ്യത്തെ ഭാഷയാണ് 'എല്ലാ പ്രവാചകൻമാരുടെയും ഭാഷയാണ് ' എന്നാൽ ഹീബ്രു മനുഷ്യന്മ 'ർ ഉണ്ടാക്കിയ ആദിവാസി ഭാഷയാണ്
@mujeebalrahman19606 жыл бұрын
ഡിങ്ക മതം' മനുഷ്യൻ മാർ കുരങ്ങ് പരിണമിച്ചും മറ്റു ജന്തുക്കളിൽ നിന്നുണ്ടായതാണെന്നും പറയുന്നു' ചിലപ്പോൾ അവർ അങ്ങനെയാകാം അപ്പോൾ അവർക്ക് ആ ബുദ്ധിയും ആ സംസ്കാരവും ഉണ്ടാകൂ. എന്നാൽ എല്ലാവരും അങ്ങനെയല്ലല്ലോ.ബാക്കി ഒന്നും എന്നോടു ചോദിക്കണ ട 'അവരോട് ചോദിക്ക ക' എനിക്കിത്ര സത്യമായ അറിവേ ഉള്ളൂ. അവർക്ക് അതല്ല.