ധാർമികത - വിമർശകർക്ക് മറുപടി | E A Jabbar

  Рет қаралды 48,916

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

4 жыл бұрын

ധാർമികത - വിമർശകർക്ക് മറുപടി | E A Jabbar . #kftf#eajabbar Organized by Yukthivadi sangam (Palakkad) on 14.09.2019 at KPM Regency - Palakkad #kftf #vimatha

Пікірлер: 344
@rajendranpillai2763
@rajendranpillai2763 4 жыл бұрын
കാത്തിരിക്കുകയായിരുന്നു ജബ്ബാർ മാഷിന്റെ പ്രസന്റേഷൻ, കലക്കി, ഈ ഭൂമിയിൽ നിന്ന് ചീഞ്ഞളിഞ്ഞ നിയമങ്ങൾ പേറുന്ന മതങ്ങൾ തുലയട്ടെ....
@vipinvnath4011
@vipinvnath4011 4 жыл бұрын
Remove your Pillai title Mr Nair. What a stupid you are. I think you're sanki
@rajendranpillai2763
@rajendranpillai2763 4 жыл бұрын
പേരിലെന്തർത്ഥം, എനിക്ക് പേരിട്ടത് മാതാപിതാക്കൾ ആണ്. അവർ അന്നത്തെ കാലത്ത് നല്ലെതെന്ന് അവർക്ക് തോന്നിയ പേരാണ് ഇട്ടത്. അത് സർട്ടിഫിക്കറ്റിലും വോട്ടേഴ്‌സ് കാർഡിലുമൊക്കെ ആയിപ്പോയി. അത് മാറ്റാൻ പാടായതുകൊണ്ട് സഹിക്കുന്നു. പക്ഷെ എന്റെ നിലപപാട് അത് ശരിയായ തന്നെ,
@kmrhari
@kmrhari 4 жыл бұрын
@@vipinvnath4011 ee peru kanumbol thankalk enthina ithra kuru pottunne
@vipinvnath4011
@vipinvnath4011 4 жыл бұрын
@@kmrhari ഒരു സവർണ്ണ നാമം ഇട്ട്‌ വേശ്യയുടെ ചാരിത്ര്യപ്രസംഗം നടത്തുന്ന ഊളത്തരം.സർറ്റിഫികറ്റിൽ പോട്ടെ യൂട്യൂബിൽ നിന്ന് പോലും ജാതിവാൽ മുറിക്കാൻ സംഘി നിരീശ്വരന്മാർക്കാകുന്നില്ല.
@kmrhari
@kmrhari 4 жыл бұрын
@@vipinvnath4011 ningal athu savarna namam aayi kannada...adhehathinte peru aayi kaanu...appol prashnam theerum..ningalude manasil ippozhum.savarnanum avarnanum okke ullathu kondanu inganeyokke thonunnathu..aadyam thankal nannavu..ennittu bakkiyullavare nannakku....hihi
@damnhotguy1711
@damnhotguy1711 4 жыл бұрын
Sir, ഇതൊക്കെ അറിയാം എങ്കിലും ഇത്രത്തോളം ചിന്തിക്കുന്നത് സർ ന്റെ സ്പീച് കേട്ടപ്പോൾ ആണ്.. thank you sir!!🙏🙏🙏
@mvthomas2150
@mvthomas2150 Жыл бұрын
Speech for human being not for religious madness
@redeye7220
@redeye7220 4 жыл бұрын
പുതിയ അറിവ് തരുന്ന . മാഷ്‌ !!!👍🌷🌷
@user-po7cf7xe6c
@user-po7cf7xe6c 4 жыл бұрын
സൂപ്പർ 'സൂപ്പർ'സൂപ്പർ' ഞാൻ ഇപ്പോഴാണ് ശരിക്കും യുക്തിവാദിയായത്.' ശരിയായ യുക്തിവാദം എന്താണ് 'ശരിയായ യുക്തിവാദി എങ്ങനെയാകണം എന്ന് എനിക്ക് മനസ്സിലാക്കി തന്ന ജബ്ബാർ മാഷിന് ഒരായിരം അഭിനന്ദനം അടുത്ത പുതിയ വീഡിയോ ക്കായി കാത്തിരിക്കുന്നു അക്ഷമയോടെ '
@tomsgeorge42
@tomsgeorge42 4 жыл бұрын
അതെ ബ്രോ ..നിങ്ങളെ പോലെ ഉള്ളവർ ആണ് ,ദൈവം .ഉണ്ടെങ്കിൽ ദൈവത്തിന് ഏറ്റവും പ്രിയപെട്ടവർ , കാരണം .എല്ലാമതങ്ങളും . നൂറ്റാണ്ടു കളിലെ .മുഷിഞ്ഞ ഭാനീഡകെട്ടുകൾ .ആണല്ലോ . വൃത്തികെട്ട ചിലർ .മതത്തെ തങ്ങളുടെ തോന്നിയ വാസത്തിന് . വളച്ചൊടിച്ചു .ഒരു പരുവം ആക്കി . ഇപ്പോൾ അതിൽ നിന്നും .ഒരു മോചനം കിട്ടിയല്ലോ 😊😋😋😎😄😅😆 എല്ലാവരും ഇങ്ങനെ ചിന്തിച്ചു . ജീവിക്കട്ടെ !!!!
@shajahanshaji6847
@shajahanshaji6847 4 жыл бұрын
ഡിങ്കൻ മാർക്ക് ബുദ്ധി മാത്രമല്ല നഷ്ടപ്പെട്ടത് ചിന്താശക്തിയും കാഴ്ചശക്തിയും കൈമോശം വന്ന കൂട്ടരാണ് അതുകൊണ്ടാണ് ഡിങ്കൻ നേതാവീന്റെ പൊട്ടത്തരം കേട്ടിട്ടും അതിനെ ന്യായീകരിക്കുന്നു ഇവർക്ക് എന്ത് സംസ്കാരമാണ് കൈമുതലായുള്ളത് സ്വന്തം അമ്മയെയും പെങ്ങളെയും മകളെയും മാറിമാറി ഭോഗിക്കാമെന്ന പറയുന്ന ഡിങ്കൻ നേതാവിൻറെ തത്വശാസ്ത്രം ഇവർ അണ്ണാക്ക് തൊടാതെ വിഴുങ്ങി എന്നിട്ട് ഉച്ചത്തിൽ കൂവുന്നു ഞാനിതാ യുക്തിവാദിയായി യുക്തിവാദം എന്ന പദത്തിൻറെ അർത്ഥം പോലും അറിയാത്ത ഒരു കൂട്ടമായി അധപതിച്ചതിൽ ഞങ്ങൾക്ക് വളരെ ദുഃഖമുണ്ട് പക്ഷേ ഒരുത്തന്റെ പതനം അവൻ സ്വന്തം തിരഞ്ഞെടുത്താൽ പിന്നെ അവനെ രക്ഷപ്പെടുത്താൻ സാധിക്കില്ല !
@shajahanshaji6847
@shajahanshaji6847 4 жыл бұрын
@@ashidez സുഹ്യത്തെ മുന്പ് നമ്പൂതിരി പറഞ്ഞത് ഓർക്കുന്നോ നീ തിന്നുന്നത് നീ പറയും ഡിങ്കൻ സംസ്കാരം ഇപ്പോൽ പുറം പാട്ടാണ് ആശയാദർശം ഉണ്ടെങ്കിലല്ലേ അതിനെ കുറിച്ച് സംസാരിക്കൂ!
@arshadmajeed2282
@arshadmajeed2282 4 жыл бұрын
Noushadvv Noushad ഒരു മാറ്റം ഞാൻ തരാം kzbin.info/www/bejne/hmqbpKCpgsZ6l5I
@arshadmajeed2282
@arshadmajeed2282 4 жыл бұрын
Traveloscope - The Absolute Adventurism നിന്റെ aids മാറിക്കിട്ടും ഈ വീഡിയോ കണ്ടു ചിന്തിച്ചാൽ
@lightoflifebydarshan1699
@lightoflifebydarshan1699 4 жыл бұрын
ജബ്ബാർ മഷിനെയും രവിചന്ദ്രൻ സാറിനെയും വൈശാഖൻ തമ്പി സാറിനെയും പോലുള്ള കെടാവിളക്കുകൾ എന്നും ലോകത്തിൽ ഉണ്ടായിക്കൊണ്ടിരിക്കട്ടെ🙏🙏
@sureshgnair4085
@sureshgnair4085 4 жыл бұрын
ഇതാണ് ശരിയായ സാമൂഹ്യപരിഷ്കരണം..ഞാൻ എന്റെ ശിവനെയാണ് പ്ര്തിഷ്ടിച്ചതെന്ന് പറയുന്നതല്ല സാമൂഹ്യപരിഷ്കരണം...ഹിന്ദുവുംമുസൽമാനുംകൃസ്ത്യാനിയും ഒന്നിച്ചിരുന്ന് ഓണമുണ്ണുന്നതല്ല സാമൂഹ്യപരിഷ്കരണം.....ട്രാഫിക് നിയമങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ വിദ്യാഭ്യാസകരിക്കുലംതയ്യാറാക്കുന്നവർ ശ്രദ്ധിക്കേണ്ടതാണ്...അതിനുംകൂടി സ്വതന്ത്രചിന്തകർ പ്രയത്നിക്കേണ്ടതാണ്....വളരെ കൃത്യതയാർന്ന പ്രഭാഷണം ജബ്ബാർമാഷേ...അഭിനന്ദനങ്ങൾ...
@vsn2024
@vsn2024 4 жыл бұрын
1888-2019
@vipinvnath4011
@vipinvnath4011 4 жыл бұрын
Nair yukthan 😂😂😂
@sureshgnair4085
@sureshgnair4085 4 жыл бұрын
@@vipinvnath4011 അവനവന്റെ പേരല്ലേ ഉപയോഗിക്കാൻ പറ്റൂ...താങ്കൾക്ക് മറിച്ചും ആകാമായിരിക്കും....അതെന്റെ കുഴപ്പമല്ല...പിൻപറ്റുന്നവഴികളുടെയാണ്.....!!!
@vipinvnath4011
@vipinvnath4011 4 жыл бұрын
@@sureshgnair4085 അറ്റ്ലീസ്റ്റ്‌ യൂട്യൂബിലെങ്കിലും ഈ സവർണ്ണ ജാതിനാമം ഒയിവാക്കുക.. You decide!
@sureshgnair4085
@sureshgnair4085 4 жыл бұрын
@@vipinvnath4011 കേരളത്തിലെ അറിയപ്പെടുന്ന നാസ്തികനാണ് ഇഎംഎസ് നമ്പൂതിരിപ്പാട്..അങ്ങേര് എന്തുകൊണ്ട് ആ വാൽ മുറിച്ച് കളഞ്ഞില്ല...അങ്ങനെ പലരും വാൽ കൊണ്ടുനടക്കുന്നുമുണ്ട്...കാരണം അന്വേഷിക്കുക...
@harikm6135
@harikm6135 4 жыл бұрын
കുട്ടികളെ വളർത്തുന്ന മലയാളികളുടെ കാഴ്ചപ്പാട് കലക്കി.
@rWorLD04
@rWorLD04 4 жыл бұрын
തെക്കൻ ജില്ലകളിലും (ആലപ്പുഴ ) ഇതു പോലുള്ള പരിപാടികൾ സംഘടിപ്പിക്കണം.
@peterk9926
@peterk9926 4 жыл бұрын
മാഷിന്റെ ഒരു പ്രഭാഷണത്തിന് കുറെയായുള്ള കാത്തിരിപ്പാണ്. വളരെ സന്തോഷമായി, പ്രഭാഷണം എന്നത്തേയും പോലെ അതിഗംഭീരം . രവിചന്ദ്രൻ സാറിനെക്കാളും മറ്റേതൊരു സ്വതന്ത്ര ചിന്ത പ്രഭാഷകരെക്കാളും, ഒരു സിനിമ കാണുന്നതുപോലെ, വിരസമല്ലാതെ, കേട്ടിരുന്നു പോവുന്നതാണ് ജബ്ബാർ മാഷിന്റെ പ്രഭാഷണങ്ങൾ. ഞാൻ ഒരു നിരീശ്വരവാദി അല്ല എന്ന് പറഞ്ഞുകൊള്ളട്ടെ; എന്നാൽ ഒരു മത വിശ്വാസിയും അല്ല. മതങ്ങൾ എല്ലാം മനുഷ്യൻ ഉണ്ടാക്കിയതാണെന്ന് വ്യക്തമായി മനസിലാക്കിയത് ജബ്ബാർ മാഷിന്റെ വിഡിയോകൾ കണ്ടതിനു ശേഷമാണ്. എന്റെ നിരീക്ഷണം അനുസരിച്ചു, ഭാരതീയ ദർശങ്ങൾ മഹത്തരവും ആചരിക്കപ്പെടാവുന്നതും ആണ്.
@rameshprrameshpr9524
@rameshprrameshpr9524 4 жыл бұрын
നല്ല പ്രഭാഷണം . അഭിനന്ദനങ്ങൾ mashe
@pulireemi
@pulireemi 4 жыл бұрын
മനുഷ്യരെല്ലാവരും തുല്യരാണ് .അദാനിയും ഞാനും തുല്യരാണ്
@hamzat6251
@hamzat6251 4 жыл бұрын
നല്ല പ്രഭാഷണം അഭിനന്ദങ്ങൾ മാഷേ
@faisalanjukandi3951
@faisalanjukandi3951 4 жыл бұрын
ഇഷ്ടപെടാത്തവർക്കും ഒരുപാടു നല്ലകാര്യങ്ങൾ സ്വന്തം ജീവിതത്തിലേക്കായി പെറുക്കിയെടുക്കാനുണ്ട് ജബ്ബാർ മാഷ് നീണാൾ വാഴട്ടെ
@m.c.j3279
@m.c.j3279 4 жыл бұрын
സാർ പറഞ്ഞത് 100% ശരിയാണ്
@santhoshtanur5817
@santhoshtanur5817 4 жыл бұрын
Big salute ....ജബ്ബാർ മാഷ് ...
@Prasad-pg5vt
@Prasad-pg5vt 4 жыл бұрын
ഒരു നല്ല മനുഷ്യ സമൂഹം നമ്മൾ ഇല്ലാത്തകാലം ഉയർന്നു വരട്ടെ, മാനവരാശിക്ക് വെളിച്ചം കിട്ടട്ടെ ശുഭാശംസകൾ
@abdulazeez4137
@abdulazeez4137 4 жыл бұрын
1400 വർഷം മാറാത്ത ആ ചരിത്രത്തിലാണ് എല്ലാം
@bashibash3655
@bashibash3655 4 жыл бұрын
Maashu adutha litmus 20 yil undaavannam maashinte kuravu orupaadu aalkkaare niraasharaakki
@shamsukeyvee
@shamsukeyvee 4 жыл бұрын
ജബ്ബാർ മാഷിന്റെ കിടിലം അവതരണം വീണ്ടും ...
@mashoodmahe8744
@mashoodmahe8744 4 жыл бұрын
Excellent very good speech thanks e ajabar sir welcome
@mathewjoseph8798
@mathewjoseph8798 4 жыл бұрын
വീട്ടിലെ മാലിന്യം ചാക്കിൽ കെട്ടി റോഡിൽ തള്ളുന്നവർ മലയാളി.. റോഡ് തനിക്ക് സ്ത്രീ ധനം കിട്ടിയത് എന്ന് കരുതി വണ്ടി ഓടിക്കുന്നവർ മലയാളി.. സ്ത്രീകളെ കണ്ടാൽ കണ്ണിൽ നിന്നും മറയുന്നതുവരെ തുറിച്ച് നോക്കുന്നവൻ മലയാളി.. ബസിൽ കയറി ഇരുന്നു കവറിൽ ഛർദ്ദിച്ച് റോഡിൽ ഇടുന്നവർ മലയാളി..ഇനിയുമുണ്ട് മലയാളി കളുടെ വീര കഥകൾ.. മലയാളിയെ തോല്പിയ്ക്കാനാവില്ല മക്കളെ.
@vsn2024
@vsn2024 4 жыл бұрын
Truth
@ruparani7810
@ruparani7810 4 жыл бұрын
ഒന്നുകൂടി ചേർക്കാം.. വീട്ടിലെ വേസ്റ്റ് രാത്രിയിൽ പൊതിഞ്ഞു കെട്ടി അടുത്ത വീട്ടിലേക്ക് വലിച്ചെറിയുന്ന മലയാളി.
@ashrafmohd.ashraf6331
@ashrafmohd.ashraf6331 4 жыл бұрын
മനുഷ്യന് ഭൗതിക നിയമങ്ങളുടെ ആവശ്യമില്ല, എല്ലാ നിയമബോധവും പ്രകൃതി മനുഷ്യന് ജനിതകമായി നൽകിയിട്ടുണ്ട് എന്ന് പ്രസംഗിച്ച് കയ്യടി മേടിച്ച പുള്ളിയാണ്. ഇപ്പോൾ പറയുന്നു മലയാളി നിയമം അനുസരിക്കുന്നില്ല എന്ന്. എന്തേ ജനിതക സംവിധാനം മലയാളിയെ നിയമം അനുസരിപ്പിക്കുന്നില്ല? ( അന്ന് ഒരു ഇസ്ലാംവിരുദ്ധ പ്രസംഗത്തിൽ ഇസ്ലാമിനെ ഒരു തട്ടു തട്ടുക എന്ന ഉദ്ദേശ്യം മാത്രമേ ഇദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളൂ അതുകൊണ്ട് അങ്ങനെ തട്ടി വിടുകയായിരുന്നു.)
@ashrafmohd.ashraf6331
@ashrafmohd.ashraf6331 4 жыл бұрын
24 മണിക്കൂറും ഇസ്ലാമിനു പുറകെ കടിച്ചുതൂങ്ങുന്നതിനുപകരമായി വളരെ പ്രധാനപ്പെട്ട ഒരു സാമൂഹ്യ വിഷയം ജബ്ബാർ ചർച്ച ചെയ്യുന്നു എന്ന് കണ്ടു വളരെ താല്പര്യത്തോടെയാണ് അദ്ദേഹത്തിൻറെ പ്രസംഗം ശ്രദ്ധിക്കാൻ തുടങ്ങിയത്. പക്ഷേ കേട്ട് കുറച്ചു കഴിഞ്ഞപ്പോൾ ഇതും ജബ്ബാറിന്റെ സ്ഥിരം ശീലം പോലെ അവസാനം ഇസ്ലാമിൻറെ പിടലിയിലേക്കാണ് ചെന്ന് കയറിയത്. ജബ്ബാറും ജബ്ബാ റിസ്റ്റുകളും ഇസ്ലാമിനെ വിമർശിച്ചാൽ സ്വതന്ത്രചിന്ത. മുസ്ലിംകൾ മറുപടി പറഞ്ഞാൽ അത് കൂട്ടക്കരച്ചിൽ. അതോടെ കേൾക്കുന്നത് നിർത്തി. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന് പറഞ്ഞപോലെ പ്രസംഗിക്കുന്നത് ജബ്ബാർ ആണെങ്കിൽ കുറ്റം എല്ലാം ഇസ്ലാമിൻറെ തന്നെ. അത്ഭുതപ്പെടാനി്ല്ല , ജബ്ബാറിന് ജബ്ബാർ ആകാൻ അല്ലേ കഴിയൂ.
@anus8449
@anus8449 4 жыл бұрын
@@ashrafmohd.ashraf6331 അയ്യോ സുഡാപ്പികളെ.. കരയാതെ
@augustinemathew4564
@augustinemathew4564 3 жыл бұрын
It's great to listen to your talk Mr Jabbar! You are a model husband a modal father and a model human being also! Really enlightening and motivating talk. I hope the so called godly n religious people learn something from you..
@yousuf-printingservices7054
@yousuf-printingservices7054 4 жыл бұрын
in this last speech is marvellous, what a wonderful salute you sir,
@cbsnilamel5977
@cbsnilamel5977 4 жыл бұрын
ആശംസകൾ മാഷേ
@shajiputhukkadan7974
@shajiputhukkadan7974 4 жыл бұрын
ജബ്ബാർ മാഷ് കലക്കി... പതിവുപോലെ... സല്യൂട്.. സർ
@dinakars1434
@dinakars1434 4 жыл бұрын
ജബ്ബാർ മാഷ് ഒന്ന് ഒന്നര സംഭവം തന്നെ., ധീരതയോടെ മുന്നോട്ടു തന്നെ ''. പോവുക
@user-kj9ep1th5s
@user-kj9ep1th5s 4 жыл бұрын
Hai മാഷ്
@hrsh3329
@hrsh3329 4 жыл бұрын
Watching at 1.5x speed. Awesome 🔥
@sreerajpc39
@sreerajpc39 2 жыл бұрын
അടിപൊളി❤️😍👍👍👍👍.
@msali6214
@msali6214 Жыл бұрын
Very good presentation. Mashe great
@sofiahameed4183
@sofiahameed4183 4 жыл бұрын
Very Good
@Swimming_for_beginners
@Swimming_for_beginners 4 жыл бұрын
Respect.....
@fshs1949
@fshs1949 4 жыл бұрын
Marvellous speech. Thank you Jaber Sir.
@chathankoya
@chathankoya 4 жыл бұрын
We don't possess children they are here through us Don't claim ownership Thanks jabbar sir
@prasadvyssery1997
@prasadvyssery1997 4 жыл бұрын
Excellent ...
@rafikuwait7679
@rafikuwait7679 4 жыл бұрын
Sir .................Thanks.
@mshersha5038
@mshersha5038 4 жыл бұрын
മാഷേ, ഗംഭീരം.
@Asokankallada
@Asokankallada 4 жыл бұрын
Very interesting speach.
@suneermahe
@suneermahe 4 жыл бұрын
Excellent speech, very progressive and towards a promising society
@radhakrishnanvadakkepat8843
@radhakrishnanvadakkepat8843 4 жыл бұрын
Good presentation and happy to note that many youngsters are taking interest in Rationalist thought.Some greenshoots are visible in our surroundings which is promising to a new nation.
@sudheerma
@sudheerma 4 жыл бұрын
യുക്തി വാദികൾക്ക് പോലും ദിശാബോധം നൽകുന്ന പ്രഭാഷണം
@nam8582
@nam8582 4 жыл бұрын
വീടിനു മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും, മതിലിൽ പരസ്യം പതിക്കരുത് എന്നും എഴുതി പരസ്യപ്പെടുത്തി ജീവിക്കേണ്ട അവസ്ഥയാണ് മലയാളികൾക്ക്. ഇങ്ങനെ എഴുതിവെയ്ക്കുന്നതിനെയാണ് നമ്മൾ നിയമം എന്ന് വിളിക്കുന്നത്. ഇതാണ് മലയാളികളുടെ നിയമത്തെ പറ്റിയുള്ള ധാരണ.
@firosekhanpk1980
@firosekhanpk1980 4 жыл бұрын
Super
@ttsakaria7966
@ttsakaria7966 4 жыл бұрын
Good speech. Actually 98% people will not follow rules and regulations unless there is a law-enforcement authority.
@rajeshmadiyapara9503
@rajeshmadiyapara9503 4 жыл бұрын
തല്കാലം ഒരായിരം like മാഷേ,
@sajeersaji3006
@sajeersaji3006 4 жыл бұрын
സൂപ്പർ 👌👍
@rajeswarins2958
@rajeswarins2958 4 жыл бұрын
Adipoly speech. Congrats sir
@yaskm9043
@yaskm9043 4 жыл бұрын
Iam your fan, a big salute
@noohkhanjabbar5301
@noohkhanjabbar5301 4 жыл бұрын
Always a voice of reason and reformation.Open and free minds can’t disagree with him. Yes it is all very well to say you have to look after your elderly parents. But what can you do if you are in Dubai working hard to earn a living for your wife and half a dozen children god gave you back home. Good to see the next generation of young female speakers on the stage. Progress on the social side is happening. Orthodoxy won’t like it. Ladies fight for your freedom and equal rights.
@krajaram1649
@krajaram1649 4 жыл бұрын
The areas that you have mentioned about keralites achievements is same as what Dr Raj presented in 1975 in UN which is also known as kerala model, , what's the new ones which Mallus achieved high growth.
@alraayan709
@alraayan709 4 жыл бұрын
👍👍👍
@siddus3
@siddus3 4 жыл бұрын
Super speech !
@sumeshbright2070
@sumeshbright2070 4 жыл бұрын
സൂപ്പർ
@shanavaskamal
@shanavaskamal 3 жыл бұрын
ranramatonnu alocjokate parayaam aa stagilirunna penkittikal chintikuvarikkum,enakku ete poloru uppaye kittyillallo ennu...
@vsn2024
@vsn2024 4 жыл бұрын
A powerful speech one must hear today.
@user-zs4ot4cu2t
@user-zs4ot4cu2t 4 жыл бұрын
ആശംസകൾ . . . .
@B14CK.M4M84
@B14CK.M4M84 4 жыл бұрын
👍👍
@tomsgeorge42
@tomsgeorge42 4 жыл бұрын
എല്ലാമതക്കാരും ,യുക്തിവാദം .പഠിച്ചു കഴിഞ്ഞു മാത്രമേ ..അവരുടെ മതം .നോക്കി .ജീവിക്കാവൂ . സ്വന്തം മതം ,ദൈവം ഇവയോടുള്ള .അമിതമായ താൽപ്പര്യം ..കുഴപ്പങ്ങൾഉണ്ടാക്കും .
@shajahanshaji6847
@shajahanshaji6847 4 жыл бұрын
ഏറ്റവും കൂടുതൽ ഡിങ്കൻമാർ വരുന്നത് ക്രിസ്ത്യൻ മതത്തിൽ നിന്നാണ് യുക്തിഭദ്രമല്ലാത്ത ഒരു മതം ആയത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് !
@sureshqatar5588
@sureshqatar5588 4 жыл бұрын
100%👍👍👍
@Shihabudheen94.
@Shihabudheen94. 4 жыл бұрын
ജെൻഡർ ഈക്വാലിറ്റി സ്പോർട്സിലും വേണമോ?
@Swimming_for_beginners
@Swimming_for_beginners 4 жыл бұрын
Ente jabbar mashe nigale onnu kettipidikkan thonnunu
@KINGKHAN-sf7mw
@KINGKHAN-sf7mw 4 жыл бұрын
ഇതൊന്നും കേട്ടിരുന്നാൽ പോര മാക്സിമം എല്ലാവരിലേക്കും എത്തിക്കാൻ ശ്രമിക്കൂ....
@suhaibvonline
@suhaibvonline 4 жыл бұрын
Good. 🙂
@rafeekstu6536
@rafeekstu6536 4 жыл бұрын
Thank you sir
@ShreedharaKedilaya
@ShreedharaKedilaya 4 жыл бұрын
👍🙏
@thegujarathistreet8962
@thegujarathistreet8962 9 ай бұрын
Magical❤
@shefeektkm143
@shefeektkm143 4 жыл бұрын
Aa KZbin koottaimayil cheraan enthaanu vazhi
@rajankrishnan6205
@rajankrishnan6205 4 жыл бұрын
മാശേ..ങ്ങളൊരു ബല്ലാത്ത പഹയനാണു പഹയാ....!
@ishtamulladhu
@ishtamulladhu 4 жыл бұрын
Respect 🙏❤️
@muthumusthafa7864
@muthumusthafa7864 4 жыл бұрын
Congratulations maash
@vipins7422
@vipins7422 4 жыл бұрын
Legendary speech
@lakshmanamritha5723
@lakshmanamritha5723 4 жыл бұрын
ജബാർ മാഷിന്റെ പ്രസംഗtil ഒരു വാക്ക് പോലും മാറ്റിവെക്കാൻ ഇല്ല, ജബാർ മാഷ് great...
@palathoodefriends2956
@palathoodefriends2956 4 жыл бұрын
super
@saneeshns2784
@saneeshns2784 4 жыл бұрын
💡💯👌
@mathewmathew5006
@mathewmathew5006 4 жыл бұрын
Very good Speak
@jamsheedkhalid2203
@jamsheedkhalid2203 4 жыл бұрын
Kidu... Jabbar mash😍😍
@josephcherian838
@josephcherian838 4 жыл бұрын
Is Jamitha teacher related to you? There is clarity when you both speak.
@babumry7942
@babumry7942 4 жыл бұрын
Gd speech
@scientific_shorts8599
@scientific_shorts8599 4 жыл бұрын
Video kannunathinu munne comment ittu poyi sorry..eni kandu nokkate bye
@Prasad-pg5vt
@Prasad-pg5vt 4 жыл бұрын
വട്ടപ്പൂജ്യം മത കഥകൾ ഉള്ളിപൊളിച്ചപോലെ തീർന്നുപോകട്ടെ
@girisham1560
@girisham1560 4 жыл бұрын
Good
@RajeshR-yj5lb
@RajeshR-yj5lb 4 жыл бұрын
നല്ല മനുഷ്യൻ ആകാൻ മതം പാരമ്പര്യം വിശ്വാസം അല്ല വേണ്ടത് എന്ന് ഉള്ള തിന് ഉദ നന്മ ജബ്ബാർ മാഷ്
@ahammedve1048
@ahammedve1048 2 жыл бұрын
SirNaalateaTalamurak NallaOruBukErakuga👇🙏🌾
@seemaammu2912
@seemaammu2912 4 жыл бұрын
അഭിനന്ദനങ്ങൾ💖മാഷേ....
@roshroshith8185
@roshroshith8185 4 жыл бұрын
100%
@nisharajesh2886
@nisharajesh2886 4 жыл бұрын
സത്യം
@pradeepkvpmna
@pradeepkvpmna 4 жыл бұрын
ഈശ്വരവിശ്വാസമില്ലാത്ത ഗാന്ധി, അതാണ് ജബ്ബാർമാഷ്..
@jacobcj9227
@jacobcj9227 4 жыл бұрын
പ്രകൃതിയുടെ നിയമം സ്വതന്ത്ര ചിന്തകര്‍ക്കു അഭികാമ്യം ആണോ?
@alwyngeorge3843
@alwyngeorge3843 4 жыл бұрын
പ്രകൃതിയിൽ കാക്ക തൊള്ളായിരം നിയമങ്ങളുണ്ട്. താങ്കൾ ഉദ്ദേശിച്ചത് അതിൽ ഏതു നിയമമാണാവോ ?
@arabianwaves3775
@arabianwaves3775 4 жыл бұрын
Struggle for existence
@jacobcj9227
@jacobcj9227 4 жыл бұрын
@@alwyngeorge3843മിക്കവരും നമ്മുടെ existence ന് കാരണം Darvin theorem ആണല്ലോ സ്വതന്ത്ര ചിന്തകരുടെ നിഗമനം . അങ്ങനെ വരുമ്പോൾ, പ്രകൃതി നിയമം ആയിരിക്കുമല്ലോ ശരിയെന്ന് അവർ വാദിക്കുന്നത്. ആ നിയമം കാക്ക തൊള്ളായിര൦ ആണെങ്കിലും അവര്‍ക്ക് അത് അഭികാമ്യം ആകുമല്ലോ എന്നാണ്‌ ഞാൻ ചോദിക്കുന്നത്. സാഹചര്യം, survival of existence അങ്ങനെ പലതും,. താങ്കൾ ഒരു സ്വതന്ത്ര ചിന്തകന്‍ ആണെങ്കിൽ, എന്റെ ചോദ്യം ശരി എങ്കിൽ മറുപടി മതി
@anus8449
@anus8449 4 жыл бұрын
ഈ വിഡിയോയിൽ കമൻറ് ഇടുന്ന ചില പിള്ളമാരുടെ കമന്റുകളും അതിനുള്ള അടിപൊളി റിപ്ലയും നിങ്ങൾ കാണുന്നുണ്ടോ?
@user-vt7hz9ud1o
@user-vt7hz9ud1o 4 жыл бұрын
🙂
@osologic
@osologic 4 жыл бұрын
മലയാളിയായത് കൊണ്ട് ആരും നല്ലതോ കെട്ടതോ ആകുന്നില്ല. എന്നിരുന്നാലും ഒരു ജബ്ബാർ മാസ്റ്റർ പറയുന്നതിനെ വിമർശ്ശിക്കുവാൻ യോഗ്യതയുള്ള മലയാളികൾ എത്ര പേരുണ്ടാകും എന്ന കണക്കെടുത്താൽ അധികമൊന്നും വരില്ല എന്നതാണ് സത്യം.
@binghaith
@binghaith 3 жыл бұрын
1. എനിക്ക് നന്മയായത് മാഷിന് നന്മയാകണം എന്നില്ല, മാഷിന്‍റെ നന്മ എനിക്ക് തിന്മയാകാം. ഓരോ മനുഷ്യന്‍റെയും ചിന്തകളെയും പല Factors ഉം സ്വാധീനിക്കുന്നു. അവന്‍റെ ജീവിതരീതി മുതല്‍, അവന്‍റെ കുട്ടിക്കാലത്തെ ജീവിത പരിസരവും, കൂട്ടുകെട്ടും, ഒരു വിഭാഗത്തോടുള്ള വിരോധവുമെല്ലാം ഓരോ മനുഷ്യന്‍റെയും ധാര്‍മിക തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. അതിനാല്‍ Objective Morality (വസ്തുനിഷ്ടമായ ധാര്‍മികത) എന്ന പ്രപഞ്ചസ്വാധീന വലയത്തിലകപ്പെടാത്ത ധാര്‍മികതയാണ് സത്യത്തെ നിര്‍വചിക്കുന്നത്. എങ്കില്‍ പ്രപഞ്ചസ്വാധീനമില്ലാത്ത ഈ വസ്തുത പ്രപഞ്ചാതീതമാവണമല്ലോ, അപ്പോള്‍ അതിന്‍റെ പ്രഭവസ്ഥാനം ദൈവമല്ലാതെ മറ്റെന്താണ്?
@HariKrishnanK-gv8lx
@HariKrishnanK-gv8lx Ай бұрын
ധാർമികത സമൂഹത്തെയും വ്യക്തിയെയും ഒക്കെ സംബന്ധിച്ച കാര്യമാണ് ദൈവത്തിനും പ്രപഞ്ചത്തിനും ഒക്കെ അതിൽ എന്ത് കാര്യം?
@sibichanjoseph5161
@sibichanjoseph5161 4 жыл бұрын
ജബ്ബാർ മാഷ് സ്വതന്ത്ര ചിന്തകർ ക്ക് വേണ്ടിയും പൊതുസമൂഹത്തിന് വേണ്ടിയും ഒരു ഗ്രന്ഥം എഴുതിയാൽ നന്നായിരുന്നു ഭാവിയിൽ സ്വതന്ത്ര ചിന്തകരുടെ വിശുദ്ധ ഗ്രന്ഥം ആയി അത് തീരുവാൻ സാധ്യതയുണ്ട്
@tomsgeorge42
@tomsgeorge42 4 жыл бұрын
അത് മതക്കാരുടെ ,അവസ്ഥ , ഇത് യുക്തി വാദികൾ ആണ്‌ .
@rajanck7872
@rajanck7872 4 жыл бұрын
യാഥാസ്ഥിതിക രുടെ കണ്ണ് തള്ളട്ടെ .
@shabujohn5815
@shabujohn5815 4 жыл бұрын
Super speech
@youtubeuser6020
@youtubeuser6020 4 жыл бұрын
സൂൂൂൂപ്പര്‍
@sekarchandru6462
@sekarchandru6462 4 жыл бұрын
Malayali big salute jabbar sir
@nooriworld1121
@nooriworld1121 4 жыл бұрын
ഈ ലോകത്തെ ജീവിതം -നൈമിഷകമല്ലായിരുന്നു എങ്കിൽ 'ഒരാളും മരിക്കില്ലായിരുന്നു മരണം എന്നപ്രധിഭാസം ഇവിടെ ഇല്ലായിരുന്നെങ്കിൽ ' ഇയാളുടെ കാഴ്ച്ചപ്പാടുകൾക്ക് അർത്ഥമുണ്ടായിരുന്നു
@jaksonjacky3391
@jaksonjacky3391 2 жыл бұрын
അതെ . മരിച്ചിട്ട് വേണം ഞമ്മക്ക് 72 ഹൂറിമാരെ ചാമ്പാൻ😆
@uk2727
@uk2727 4 жыл бұрын
54:10 Very true.
@MohandasPk-nw1sm
@MohandasPk-nw1sm 10 ай бұрын
Bestcamndig
@rinujacob835
@rinujacob835 4 жыл бұрын
Jabbar Mash de oru student aayit irikkan patiyirunnenkil...
@jaleelpavolikayyalakandy4582
@jaleelpavolikayyalakandy4582 4 жыл бұрын
Cherry pickings കാർക്ക് ചാകരയാണല്ലോ മാഷേ...
@joseabraham1903
@joseabraham1903 4 жыл бұрын
Well done Jabar mash
@human8057
@human8057 3 жыл бұрын
ജബ്ബാർ മാഷ് 💪💪💪💪
@shameelkuruvadan9897
@shameelkuruvadan9897 4 жыл бұрын
M
മുഹമ്മദ് നബി ആരാണ് ? | Mohamed Khan
1:01:09
Kerala Freethinkers Forum - kftf
Рет қаралды 95 М.
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 56 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 16 МЛН
Moral Systems, Moral Policing and Kiss of Love (Malayalam) By E A Jabbar
1:41:55
Kerala Freethinkers Forum - kftf
Рет қаралды 62 М.
The Morality of Malayali (Malayalam) E A Jabbar
1:14:44
Kerala Freethinkers Forum - kftf
Рет қаралды 39 М.
ഖുറാൻ പലതുണ്ട് | A Talk With E A Jabbar | Mohamed Khan | Part 4
57:53
Kerala Freethinkers Forum - kftf
Рет қаралды 78 М.
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 59 М.
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 56 МЛН