No video

ഖുതുബ മലയാളത്തിൽ വേണമെന്ന് വാദിക്കുന്നവർ ഇതൊന്ന് കേൾക്കണം | SAYYID JAZEEL SHAMIL IRFANI | Jumua

  Рет қаралды 8,316

ISMAYIL VC

ISMAYIL VC

Күн бұрын

CONTACT For LiVE Stream . 9567758088 ...
ഇനി നിങ്ങളുടെ ഇഷ്ടമുഹൂര്‍ത്തങ്ങളും വിശേഷ നിമിഷങ്ങളും ലോകത്തെവിടെയുമുളള പ്രിയപ്പെട്ടവരെ തത്സമയം കാണിക്കാം. സമ്മേളനം ,കുടുംബ സംഗമങ്ങള്‍ എന്തുമാവട്ടെ...
ഇന്‍റര്‍നെറ്റ് സഹായത്തോടെ മിതമായ നിരക്കില്‍ ലൈവായി സംപ്രേഷണം ചെയ്ത് തരുന്നു
Contact.
📲 +91 95 6775 8088
📱 +91 95 3906 8088
👉 👉 👉 👉 Click To Watch More islamic Speech 👈 👈 👈 👈
👉 ഇനി തുടരരുത്‌ സ്‌ത്രീധന പീഡനവും ആത്മഹത്യയും
• ഇനി തുടരരുത്‌ സ്‌ത്രീധ...
👉 മരണത്തെ ഓർമിപ്പിക്കുന്ന ഈ ഗാനം
• മരണത്തെ ഓർമിപ്പിക്കുന്...
👉 അറിവിൻ നിലാവ് ഉസ്താദിന്റെ സൂപ്പർ പ്രഭാഷണം
• അറിവിൻ നിലാവ് ഉസ്താദിന...
👉 ഈമാനുള്ള പെണ്ണിന്റെ സ്വഭാവം ഇതാണ്
• ഈമാനുള്ള പെണ്ണിന്റെ സ്...
👉 ഭർത്താവിൻ്റെ മുഖത്ത് നോക്കി ഭാര്യക്ക് ഇങ്ങനെ പറയാൻ ധൈര്യമുണ്ടോ
• ഭർത്താവിൻ്റെ മുഖത്ത് ന...
👉 ഈ വീട്ടില്‍ പിശാച്‌ വരില്ല ഇത്‌ കേട്ടാല്‍ നിങ്ങള്‍ക്ക്‌ സമാധനമാവും
• ഈ വീട്ടില്‍ പിശാച്‌ വര...
🔔Subscriber our Channel For New Islamic Speech :-
/ @ismayilvc
പ്രഭാഷണങ്ങൾ 🪀 WhatsApp ഇൽ സ്ഥിരമായി ലഭിക്കാൻ
► WhatsApp Channel Link
whatsapp.com/c...
►My Associated Channel Link
-- / @sunnilivetv5292
►Facebook
-- / vcismayil
© Copyright All rights reserved to Gallery Vision
#IsmayilVC #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus

Пікірлер: 21
@SidheequeSidheeque-vl4uc
@SidheequeSidheeque-vl4uc 2 ай бұрын
നല്ല ഉപദേശം... ❤️🌹❤️🌹
@asiyaahammed3101
@asiyaahammed3101 2 ай бұрын
SWALLALLAHU ALAAMUHAMMED SWALLALLAHU ALAIHIVASALLA M swallallahu alaihivasalla m
@YusufK-vm5wk
@YusufK-vm5wk 2 ай бұрын
Masha Allah jazeel thangal❤❤❤
@asiyaahammed3101
@asiyaahammed3101 2 ай бұрын
DUA YIL ULPEDUTHANE USTHADE
@AbuThahir-sr6ov
@AbuThahir-sr6ov 2 ай бұрын
Mashaaalah👍🏻👍🏻
@fathima7437
@fathima7437 2 ай бұрын
Duail chearkanam thangaluppa
@user-bg6mm8oj4s
@user-bg6mm8oj4s 2 ай бұрын
Masha allllaaaahhh mabrookk
@user-lf7ur4wj4e
@user-lf7ur4wj4e 2 ай бұрын
Mashaaala
@sharafuddeenmuhammad7647
@sharafuddeenmuhammad7647 2 ай бұрын
ജസീൽ തങ്ങൾ 🥰
@saidalavisaqafi9560
@saidalavisaqafi9560 2 ай бұрын
ما شاء الله
@hamzakutteeri4775
@hamzakutteeri4775 2 ай бұрын
മാഷാഅല്ലാഹ്‌
@nabeelnabeel277
@nabeelnabeel277 2 ай бұрын
അൽഹംദുലില്ലാഹ് പഠിക്കണം അതാണ് ദീൻ ഖുർഹാൻ പടിക്കണം
@user-bg6mm8oj4s
@user-bg6mm8oj4s 2 ай бұрын
നല്ല ഉപദേശം
@Muhammadputhusseri
@Muhammadputhusseri 2 ай бұрын
അല്ലാഹു ബറകത്ത് ചെയ്യട്ടെ
@AbuShafin-xt5ri
@AbuShafin-xt5ri 2 ай бұрын
ബ്രിട്ടീഷുകാരോടുള്ള വിരോധത്തിന്റെ ഭാഗമായാണ് ഇംഗ്ലീഷ് പഠിക്കുന്നതിനെ നിരുൽസാഹപ്പെടുത്തിയത്.
@user-xw4cw1ji4i
@user-xw4cw1ji4i 2 ай бұрын
ആകുർആനിൽഉള്ള,ആശയം.14.4.ആയത്അള്ളാഹുപ്റവാജകൻമാരോട്പറഞത്.മൂബ്ബീലിരിക്കുനജനങ്ങളുടെബാഷയിൽഉപദേശംനൽകാൻആണ്.പറഞദ്.അദ്.വായിച്ചാൽ.മുസ്ലിമീങ്ങൾക്മനസിലാവും.ഏദ്ബാശയിൽഹുതുബ,ഓദണംഎന്.കുറാഫികൾ.കുർആൻഞങ്ങൾക്ക്കേക ഢാഎനാപറയാർ.ഉള്ളദ്
@Muhammadputhusseri
@Muhammadputhusseri 2 ай бұрын
നിങ്ങൾ നാളെ നിസ്കാരവും ബാങ്കും പരിഭാഷപ്പെടുത്തും നിങ്ങളെ ഗതികേട്
@abdunnasser6396
@abdunnasser6396 2 ай бұрын
ആദ്യം മലയാളം എഴുതാൻ പടിക്കു സുഹൃത്തേ പിന്നെ ഒരു ഉദാഹരണം താങ്കൾ ഇപ്പോൾ ഇന്ത്യോനേഷ്യയിൽ ജോലിചൈയ്യുന്നുണ്ട് എന്ന് വിജാരിക്കുക അവിടെത്തെ ജുമുഅയിൽ താങ്കൾപങ്കെടുത്തു എന്ന് വിജാരാക്കുക അവിടുത്തെ ഹുത്തു ബ ഇന്ത്യോനേഷ്യൻ ഭാഷയിലും അവിടെ മലയാള ഹുത്തു ബയും ഇല്ല അപ്പോൾ ആ ഹുത്തുബയിൽ പറയുന്ന താങ്കൾക്ക് എങ്ങിനെ മനസ്സിലാവും അവിടെ താങ്കൾക്ക് എന്നോട് ഒരു മരുവൊടി ഉണ്ടാവും എനിക്ക് ഇന്ത്യേനേഷ്യൻ ഭാഷ അറിയാം ഒകെ ഞാൻ സമ്മദിക്കുന്നു താങ്കൾ എങ്ങിനെ ഇന്തോനേഷ്യൻ ഭാഷ പിടിച്ചു അത് പോലെ തന്നെ ഉൽസാഹിച്ചാൽ അറബി ഭാഷയും പടിക്കാം അപ്പോൾ തെറ്റ് ആരുടെതാണ് നമ്മുടെത് തന്നെ എനി സമ്മിതി ച്ചില്ലെങ്കിൽ പിന്നെ അത് സ്വയം തോറ്റുകൊടുക്കാൻ മനസ്സില്ലാ ത്തത് കൊണ്ടാണ്
@koyakuttyk5840
@koyakuttyk5840 2 ай бұрын
അറബി പഠിച്ചിട്ട് പ്രസംഗം മനസ്സിലാക്കാം എന്നത് എത്രത്തോളം നടപ്പിലാവും സുഹ്രത്തെ
@mansooralikkmansooralikk5584
@mansooralikkmansooralikk5584 2 ай бұрын
അറബി പഠിച്ചു ഖുതുബ കേൾക്കാൻ ആരും ഉണ്ടാവില്ല.. പക്ഷെ ഇന്നല്ലെങ്കിൽ നാളെ. നിങ്ങളുടെ. ഈ തട്ടിപ്പുകൾ ജനങ്ങൾ തിരിച്ചറിയും..... അപ്പൊ ഇരുന്ന് കരാഞ്ഞിട്ട് കാര്യം ഉണ്ടാവില്ല കേട്ടോ...... ഇപ്പോഴുള്ള കുട്ടികൾ അതാണ് പഠിക്കുന്നത്.30.വർഷം മുൻപ് ഇംഗ്ലീഷ് സൈത്തൻ്റെ ഭാഷയാണ് എന്ന് പറഞ്ഞ ടീം ആണ് നിങ്ങളൊക്കെ..... അത് കാരണം മുസ്‌ലിംങ്ങൾ ഇന്നും 6നൂറ്റാണ്ടിൽ ആണ് കേട്ടോ... മലയാളം പറഞാൽ. അല്ലാഹു കേൾക്കില്ല പോലും ഒന്നു പോടാ ചില ക്കാതെ... എൻ്റെ അല്ലാഹുവിന് ലോകത്തുള്ള സകല ഭാഷകളും സംസ്കാരങ്ങളും. അവനന്ന് പടച്ചത് അത് കൊണ്ട് എല്ലാം അറിയുന്നവൻ ആണ് എൻ്റെ അല്ലാഹു അക്ബർ.....
Мы сделали гигантские сухарики!  #большаяеда
00:44
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 33 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,5 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН
Мы сделали гигантские сухарики!  #большаяеда
00:44