കല്ലും കാട്ട് കിഴങ്ങും കഴിച്ച് ജീവിക്കുന്ന തൊണ്ണൂറ് വയസ്സുള്ള അമ്മ..😱 kasaragod

  Рет қаралды 1,440,921

Harish Thali

Harish Thali

Күн бұрын

അന്യം നിന്നുപോയ ആ കാട്ട് കിഴങ്ങ്..
നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #kasaragod
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 550
@user-fousi
@user-fousi 9 ай бұрын
മഴ പെയ്യുമ്പോൾ നല്ല മണ്ണിന്റെ മണം വരും അപ്പോ ശെരിക്കും മണ്ണ് തിന്നാൻ തോന്നും❤❤❤😂😂😂
@വെള്ളരിപ്രാവ്-സ6മ
@വെള്ളരിപ്രാവ്-സ6മ 9 ай бұрын
എനിക്കും 😁
@MuhsinaMk-fx5gt
@MuhsinaMk-fx5gt 9 ай бұрын
ഞാൻ ഗർഭിണി ആയിരുന്നപ്പോൾ എനിക്ക് കൊതി യായിരുന്നു മണ്ണ് കഴിക്കാൻ ഞാൻ കഴിക്കുമായിരുന്നു
@user-fousi
@user-fousi 9 ай бұрын
@@വെള്ളരിപ്രാവ്-സ6മ 🤭🤭
@MeharinNoonuS
@MeharinNoonuS 9 ай бұрын
​​@@MuhsinaMk-fx5gtnjaanum😂
@fathimath7233
@fathimath7233 9 ай бұрын
@@MuhsinaMk-fx5gt😮
@philipmervin6967
@philipmervin6967 9 ай бұрын
90 വയസ്സിലും നട്ടെല്ല് വളയാതെ നടക്കുന്ന അമ്മ 🙏 മണ്ണിൽ തട്ടി നോക്കി, മണ്ണിന്റെ അടിയിൽ കിടക്കുന്ന കിഴങ്ങ് കണ്ടു പിടിക്കുന്ന അമ്മ 🙏🙏 അമ്മ, പ്രകൃതി യെയും, പ്രകൃതി അമ്മയെയും തിരിച്ചറിയുന്നു.....
@HarishThali
@HarishThali 9 ай бұрын
❤️
@philipmervin6967
@philipmervin6967 9 ай бұрын
പ്രകൃതി, നമുക്ക് വേണ്ടി നിറയെ ഒരുക്കി വെച്ചിട്ടുണ്ട്.... ആ സ്പന്ദനം (vibration ) തിരിച്ചറിയാൻ, ഞാൻ, എന്നെ തിരിച്ചറിയണം ഒരു glass, ചായ കുടിക്കുമ്പോൾ, നാം ഓർക്കാറുണ്ടോ, ആ ചായയുടെ പിന്നിലെ മനുഷ്യരെ കുറിച്??!!!
@nirmalat3536
@nirmalat3536 9 ай бұрын
​@@HarishThalini h 13:18 u mm se
@grapespurple1094
@grapespurple1094 9 ай бұрын
​@@HarishThaliSir,aa kizhanghu medikkan kittumo avidunnu... ente kunjinu kodukkan vendiyanu... please reply
@nishajoseph1043
@nishajoseph1043 4 ай бұрын
Ŵ22​@@HarishThali
@lathikathrija
@lathikathrija 9 ай бұрын
ഹരീഷ് അമ്മ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ ഒരു സതോഷം മാ ബിഗ് സല്യൂട്ട്
@lathi_mownksd6122
@lathi_mownksd6122 9 ай бұрын
❤❤
@sarithapoyilangal8555
@sarithapoyilangal8555 2 ай бұрын
അതെ ❤️❤️
@haridasannairmsharidasanna8299
@haridasannairmsharidasanna8299 9 ай бұрын
പ്രായമായവരെ അമ്മേയെന്നും, അച്ഛൻ എന്നും വിളിച്ച് അവരെ ബഹുമാനിക്കുന്ന ഹരീഷിന്റെ വലിയമനസ്സ് എല്ലാ വീഡിയോയേക്കാളും, എല്ലാറ്റിനും മേലെ ആണ് നിലനിൽക്കുന്നത്. അഹം ബ്രഹ്മാസ്മി എന്ന് കരുതുന്ന ഒരാൾക്കു മാത്രമേ മറ്റൊരാളെ ഇതുപോലെ കാണാൻ കഴിയൂ 🙏🙏🙏
@vineethak3298
@vineethak3298 9 ай бұрын
ഈ അമ്മയെ കാണുമ്പോൾ വന മുത്തശ്ശിയെ ഓർമ്മ വന്നവർ ആരെങ്കിലും ഉണ്ടോ 🥰
@sheebavk7531
@sheebavk7531 9 ай бұрын
അതെ 😄👍
@rajeshpochappan1264
@rajeshpochappan1264 9 ай бұрын
അതെ 😜
@salimjansahib4205
@salimjansahib4205 9 ай бұрын
അമ്മൂമ്മ ഇനിയും ഒരുപാട് വർഷം ഇത് പോലെ ആരോഗ്യവതി ആയി ജീവിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കാം ❤️❤️❤️❤️
@girijamkurup1391
@girijamkurup1391 9 ай бұрын
നിഷ്കളങ്കരായ ഈ അമ്മയെയും മക്കളെയും പരിചയപ്പെടുത്തിയ ഹാരിഷിനു ഒരുപാട് നന്മകൾ നേരുന്നു ❤️❤️
@user-uy2ok7eu2k
@user-uy2ok7eu2k 7 ай бұрын
😅
@Sreeja123
@Sreeja123 9 ай бұрын
കുറച്ചു പൊടിയെങ്ങാനും ശ്വസിച്ചാൽ അന്നു മുഴുവനും തുമ്മിയിരിക്കുന്ന ഞാൻ മണ്ണിൽ ചെരിപ്പിടാതെ നടന്നാൽ കാലിൽ വളം കടി. എന്നെ പോലെ ആരെങ്കിലും ഒക്കെ ഉണ്ടാകും അല്ലേ?
@loosergamer2215
@loosergamer2215 3 ай бұрын
Njanum.mannil nadannaal podiyaayal kkalu vindu keerum.
@-bi1oasis8r2efr
@-bi1oasis8r2efr 9 ай бұрын
കാടകങ്ങളെയും അവിടെ ജീവിക്കുന്ന നിഷ്കളങ്കമായ മനുഷ്യരെയും പുറംലോകത്തിനു പരിചയപ്പെയെടുത്തുന്ന ഹരീഷ് ബ്രോ... നിങ്ങൾ സൂപ്പറാ 🙏🙏👍👍👍🥰
@mohammedrashid5824
@mohammedrashid5824 9 ай бұрын
Vana Muthashiku.veedu.nannayo
@sheenastany3913
@sheenastany3913 5 ай бұрын
@minimolmv418
@minimolmv418 9 ай бұрын
എന്റെ ഹരീഷേട്ടാ നിങ്ങളെ ഒരുപാടിഷ്ടം സാധുജനങ്ങൾ ക്കിടയിൽ എത്തി അവരെ പുറംലോകത്തേക്ക് എത്തിച്ചു ഞങ്ങളെ കാണിക്കുന്നതിനും അവരെ സഹായിക്കുന്നതിനുമുള്ളൊരു മനസ്സുണ്ടല്ലോ. പറയാൻ വാക്കുകളില്ല 👌👌👌👍👌❤️❤️❤️❤️❤️❤️❤️❤️❤️❤️
@thefinetassels
@thefinetassels 9 ай бұрын
❤ പച്ചയായ ജീവിതം കാണാൻ ഈ ചാനലിൽ വരണം ❤
@susanswaminathan7466
@susanswaminathan7466 9 ай бұрын
ഹാരിഷിനെ സമ്മതിക്കണം ഇതുപോലെ ഒറ്റപ്പെട്ട് ജീവിക്കുന്ന മനുഷ്യരെ വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നതിന് ഹാരിഷ് കാണിക്കുന്ന ഈ ആത്മാർത്ഥതയെ എത്ര പ്രശംസിച്ചാലും മതിവരില്ല
@sayyidmuhammedswalih1174
@sayyidmuhammedswalih1174 9 ай бұрын
ഹരീഷേ.....വാക്കുകൾ കൊണ്ടോ എഴുതി യത് കൊണ്ടോ നിങ്ങളുടെ ഓരോ വീഡിയോസിനെയും പ്രശംസിച്ചാൽ മതിയാവില്ല ഓരോ വീഡിയോ സും സങ്കടംവും സന്തോഷവും നമിച്ചു പോകുന്നു ഹരീ.
@peethambaranak-hx9nw
@peethambaranak-hx9nw 9 ай бұрын
അമ്മയുടെ കഴിവ് അപാരം തന്നെ❤ എല്ലാ ആശംസകളും നേരുന്നു
@seemadhini5209
@seemadhini5209 9 ай бұрын
ഈ ചേട്ടന് 100 ആയുസ് ഉണ്ടാവട്ടെ ഇങ്ങനെ ഉള്ള പാവങ്ങളുടെ ജീവിതം പുറം ലോകം കാണിക്കുന്നതിന് ഒരായിരം നന്ദി 🤲🤲🤲🤲🤲👍👍👌🙏👌❤️
@subaidat5652
@subaidat5652 9 ай бұрын
വന മുത്തശ്ശിയുദെ വീട് പണി കഴിഞ്ഞോ
@noush7715
@noush7715 9 ай бұрын
2 മാസം ആകും എന്ന് പറഞ്ഞിരുന്നല്ലോ.. 2 മാസം ആകും എന്ന് തോന്നുന്നു
@bluebird6543
@bluebird6543 9 ай бұрын
ഞാൻ ഒറ്റയ്ക്ക് താമസിക്കുന്ന ആള് ആണ് കൂട്ടിന് ഞാൻ പോകാം.
@nilavinte_kamukan
@nilavinte_kamukan 9 ай бұрын
ഞാനും തനിച്ചാണ്.. എനിക്ക് ആരുമില്ല. എന്നെക്കൂടെ കൊണ്ടുപോകുവോ..😥
@noush7715
@noush7715 9 ай бұрын
What a psychological move 😁
@omanaaji1206
@omanaaji1206 9 ай бұрын
ആ അമ്മയ്ക്കു മക്കൾ ഉണ്ട്
@alicep.y.7277
@alicep.y.7277 9 ай бұрын
ശരീരത്തിൽ ചില minerals കുറയുമ്പോൾ മണ്ണ് കഴിക്കാൻ തോന്നും.
@FANTASYViDeOs2030
@FANTASYViDeOs2030 9 ай бұрын
ഇതു പോലെ ഉള്ള കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് നിങ്ങൾക്ക് ഒരായിരം നന്ദി
@pournami3738
@pournami3738 9 ай бұрын
നമ്മള് നല്ലതെന്നും പറഞ്ഞു വിഷം തിന്നു ജീവിക്കുന്നു 😢
@sunithak.s3285
@sunithak.s3285 9 ай бұрын
ഞാൻ ഇഷ്ട്ടംപോലെ കഴിച്ചിട്ടുണ്ട് ആ കിഴങ്ങ് ഹരീഷേട്ടാ ചെറുപ്പത്തിലെ എന്റെ വീട്‌ ഇടുക്കി ❤❤
@AnandaKrishnasami
@AnandaKrishnasami 3 ай бұрын
എനിക്കും വല്യ ആഗ്രഹമായി ഇത് കഴിക്കാൻ. നിങ്ങള്ക്ക് രണ്ണർ സഹായിക്കാൻ പറ്റോ. ഇമെയിൽ ഐഡി തരാമോ? ഞാൻ കോട്ടയം ആണ് വീട്. ഒരിക്കൽ എങ്കിൽ ഒരു തവണ കഴിക്കണം
@RashidaRashi-o5r
@RashidaRashi-o5r 9 ай бұрын
Iron കുറവ് ഉള്ളവർക്കു കല്ലും മണ്ണും തിന്നാൻ കൊതി ഉണ്ടാകും എന്ന് കേട്ടിട്ടുണ്ട്
@Poppy-d9q
@Poppy-d9q 9 ай бұрын
ഈ അമ്മ ഭാഗ്യവതിയാണ് പ്രകൃതിയെ അറിഞ്ഞുള്ള ജീവിതം ☮️
@aravathbhaskaran9925
@aravathbhaskaran9925 9 ай бұрын
വീണ്ടും ഹാരിസ് ഭായ് കാസറഗോഡ്. 👍🏻👍🏻🙏
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 9 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤️അമ്മ ❤️❤️ഞമ്മളെ കാസറഗോഡ് ❤️❤️
@Sameer--kad
@Sameer--kad 9 ай бұрын
20 വർഷം മുമ്പ് ഈ പാള കൊണ്ട് ഉണ്ടാക്കിയ തൊപ്പി പലരും ഇടുമായിരുന്നു പാടത്ത് പണിക്ക് പോന്നവർ പശുവിനെ വളർത്തുന്നവരും പല രീതിയിലുള്ള കൃഷി ചെയ്യുന്നവർ തോട്ടത്തിൽ പണിയെടുക്കുന്നവർ ഇപ്പോ ഇതൊന്നും കാണാറില്ല
@daisyanandhu3815
@daisyanandhu3815 9 ай бұрын
അവിടെ ഉള്ള മെംബർ മാർ M.L.A.. യൊക്കെ എവിടെ പോയി... ഇവരുടെ പേരില് കേന്ദ്രം .. കേരള സർക്കാറിന് കൊടുക്കുന്ന.. സഹായം എല്ലാം എങ്ങോട്ട് പോകുന്നു എന്ന്..... നമ്മളു ഇത് പോലെ ഒന്നും കിട്ടാതെ വരും ബോൾ.. ബോൾ ഇതൊക്കെ തേടി കഴിച്ച് പോകും..
@sushamamohan991
@sushamamohan991 9 ай бұрын
എന്റെ അച്ഛന്റെ അച്ഛൻ പറഞ്ഞ് കേട്ടിട്ടുണ്ട് ഈ നൂറാൻ കിഴങ്ങ് എടുക്കാൻ പോയിട്ടുള്ളത്👌👌👍👍
@Ponnus89
@Ponnus89 9 ай бұрын
എന്റെ വിട്ടിന്റെ അടുത്ത ഇ അമ്മുമ്മ പാവം ആണ് ❤😍
@justinjoseph9225
@justinjoseph9225 6 ай бұрын
സ്ഥലം എവിടെയാണ്?
@sinisibi5906
@sinisibi5906 9 ай бұрын
വനമുത്തശ്ശിയുടെ വീടുകാണാൻ തിരക്കായി
@best-fl2nl
@best-fl2nl 9 ай бұрын
സത്യത്തിൽ ഇവരെ ഒന്നും നമ്മുടെ അധികാരി വർഗ്ഗങ്ങൾ ഒന്നും കാണുന്നില്ലേ 🤔🤔🤔
@vrindavrinda2631
@vrindavrinda2631 9 ай бұрын
ഇതൊക്കെ തിന്നു ജീവിക്കുന്നത് കൊണ്ട് തന്നെ 90 വയസ്സിലും ആരോഗ്യത്തോടെ ഇരിക്കുന്നു..... മറിച് ഇവിടെ 50 60 വയസ്സു തികഞ്ഞാലായി...... ഇനി അങ്ങിനെ അല്ലെങ്കിൽ 70 ആയാൽ കിടപ്പായി 😀😀😀
@noufalsiddeeque4864
@noufalsiddeeque4864 9 ай бұрын
നമ്മൾ ആധുനിക മനുഷ്യർ എന്ന് നമ്മളെ സ്വയം പരിചയപ്പെടുത്തുന്നു......എന്നാൽ നമ്മൾക്ക് അറിയാത്ത പലതും പഴയ തലമുറക്ക് അറിയാം എന്നത് സത്യം.
@lilymj2358
@lilymj2358 9 ай бұрын
Harish nte effort njankalkku ഇവരെ ഒക്കെ കാണാൻ പറ്റി. 🎉🎉🎉 Thanks
@kunjatta4465
@kunjatta4465 9 ай бұрын
ഞങ്ങൾ ഇപോഴും കഴിക്കാറുണ്ട്..5 തലമുറ ഉണ്ടായിരുന്നു.. അമ്മയുടെ അമ്മൂമ്മ മരിച്ചിട്ട് 2 വർഷമായികാണും.. ഏകദേശം 115 വയസിലാണ് മരിച്ചത്.. മുടി മുഴുവനും കറുപ്പായിരുന്നു..ആ സമയത്തും കൂനി കൂനി നടക്കും കേൾവി നല്ല ഷാർപ് ആയിരുന്നു..5,6 മീറ്റർ ദൂരത്തു നിന്നും ആൾക്കാരെ തിരിച്ചറിയും..ഈ അമ്മൂമ്മയെ കണ്ടപ്പോൾ എനിക്ക് എന്റെ അമ്മയുടെ അമ്മൂമ്മയെ ഓർമ വന്നു 😢😢😢നന്ദി ഹരീഷേട്ടാ..
@kunjumoldiya9741
@kunjumoldiya9741 5 ай бұрын
😊
@sarithak6760
@sarithak6760 9 ай бұрын
എനിക്കും ഇത് തന്നെ പണി നാട്ടിൽ പേയാൽ ഞാൻ കാസർകോട് ആണ് നാട്ടിൽ ഇവരെ വീട്ടിന്റെ അകത്ത് പേയി അവരോട് സംസാരിച്ച് ഭക്ഷണം കഴിച്ച് അത് ഒരു സുഖം ആണ് ❤❤❤
@AnandaKrishnasami
@AnandaKrishnasami 3 ай бұрын
Hi mam. Ningalde contact tharamo? Email id. Enikkum ee ammaye iruthavana kaanan aanu.
@naseeramb8758
@naseeramb8758 9 ай бұрын
പണ്ട് ചെങ്കല്ല് കൊണ്ടുള്ള വീടുകളുടെ കല്ലിന്മേൽ ഇങ്ങനെ വെളുത്ത നിറത്തിൽ കാണാറുണ്ട്. ഞാൻ തിന്നിട്ടുണ്ട്. വായിലിട്ടാൽ അലിഞ്ഞു പോകു൦ നല്ല രുചിയാ
@jitheshperingode6903
@jitheshperingode6903 9 ай бұрын
സന്തോഷം 🙏എല്ലാവർക്കും നന്മകൾ വരട്ടെ 🥰
@sheejaakbar1038
@sheejaakbar1038 9 ай бұрын
Fiber anu to sugar onnum undavilla ammayk asukham onnum illathth athukonda ❤nalla amma iniyum kure nal jeevikkate ❤
@alink5346
@alink5346 9 ай бұрын
കാട്ടിൽ നല്ലവീടു വേചാൽ നല്ലരസമാണ് മൂർക്കൻ ഉണ്ടാവും നോക്കണം അണലിയും ഉണ്ടാവും നോക്കണം 17:20 17:20
@GobanKumar-tt5zq
@GobanKumar-tt5zq 9 ай бұрын
ഈ അമ്മക്ക് ഒരു കട്ടിലിൽ വാങ്ങി കൊടുക്കുമോ
@gamerx-plod170
@gamerx-plod170 9 ай бұрын
Harish ഇക്കാ നിങ്ങളിൽ ദൈവം വസിക്കുന്നു. ഇന്നത്തെ ഈ chസാഹചര്യങ്ങളിൽ അവിടെ ചെന്ന് അവരെ കണ്ടുപിടിക്കാനും,സഹായിക്കാനും കാണിച്ച ആ വലിയ മനസ്സിന് ബിഗ് സല്യൂട്ട് 🙏🏽❤️
@yusufmuhammad2656
@yusufmuhammad2656 9 ай бұрын
വന മുത്തശ്ശിയുടെ അടുത്തുള്ള മണി ആശാൻ അന്ന് എടുത്ത കിഴങ്ങും ഇതല്ലേ
@jayavipin6211
@jayavipin6211 9 ай бұрын
Kandappol enikkum agine thonni. Pandu ethe sadanam eduthapole
@PattunarthunnaOrmakal
@PattunarthunnaOrmakal 9 ай бұрын
അത്ഭുതം...മുത്തശ്ശിയുടെ കഴിവുകൾ....
@SinanPt-j9s
@SinanPt-j9s 9 ай бұрын
വന മുത്തശ്ശിയുടെ വീട് പണി എന്തായി
@kasrodbisyam
@kasrodbisyam 9 ай бұрын
വല്ലാത്ത സംഭവം മുട്ടിയാൽ കിട്ടുന്ന വെറൈറ്റി കിഴങ്ങും ഞമ്മളെ അമ്മയും മക്കളും ഹാരിസിക്കയും ഒരുപാട് സന്തോഷം 🥰🥰നമ്മൾ കാണാത്ത പല കാഴ്ചകൾ kazikatha ഭക്ഷണം wow ഇനിയും പ്രദീക്ഷിക്കുന്നു ഇത് പോലുള്ള വീഡിയോസ് 🥰🥰
@GAMEMASTER-nz6bs
@GAMEMASTER-nz6bs 9 ай бұрын
അവതരണം ഇഷ്ടമാണ് പ്രത്യേകിച്ച് അതേ എന്ന് പറയുന്നത്
@ronaldocr2692
@ronaldocr2692 9 ай бұрын
.ഹരീഷേട്ടാ 200 വർഷം അങ്ങ് ജീവിച്ചിരിക്കട്ടെ.ഇതേ ആരോഗ്യത്തിൽ😂😂
@zayanachu9935
@zayanachu9935 9 ай бұрын
അമ്മുമ്മയുടെ വീട് പണി എന്തായി കട്ട കാത്തിരിപ്പാണ് മാഷേ. ❤😊
@HarishThali
@HarishThali 9 ай бұрын
ഉടനെ കാണാം..😊
@AhsanAli-zl5gp
@AhsanAli-zl5gp 9 ай бұрын
Waiting 😍😍💞💞
@RadhaKoramannil
@RadhaKoramannil 5 ай бұрын
ഇത് ഞങ്ങടെ തൊടിയിലുണ്ട്. ഇതിന് ചാവൽക്കിഴങ്ങ് എന്നാണ് പറയുന്നത്. ഇതിനൊരു വറുവഴുപ്പുണ്ട്..
@chandranv8406
@chandranv8406 8 ай бұрын
നമ്മുടെ ഗവണ്മെന്റ് കണ്ണതേപോകുന്നു, പുറത്തുകൊടുവന്ന ഗിരീഷ് sir 1000 salute👍👍🌹🌹
@sumathip9224
@sumathip9224 6 ай бұрын
കാട്ട് കിഴങ്ങ്...നെര...കുട്ടികാലത്ത് കഴിച്ചിട്ടുണ്ട്.ഇവർ കാട്ടിൽ നിന്ന് കിളച് നമുക്ക് കൊണ്ടുത്തരും.കുട്ടികൾക്ക് പുഴുങ്ങി കൊടുക്ക് എന്ന് പറഞ് അമ്മയെ ഏല്പിക്കാറുണ്ട്.ഒരു 50 വർഷം മുമ്പത്തെ കഥ ആണേ
@RadhaKoramannil
@RadhaKoramannil 5 ай бұрын
ആദിവാസികൾ(മലയൻ) വീട്ടിലെ തൊ തൊടിയിൽ നിന്ന് പറിച്ച് കൊണ്ടു പോയിരുന്നു. ഒരു പങ്ക് ഞങ്ങൾക്കും തരുമായിരുന്നു. ഏതാണ്ട് 50വർഷങ്ൾക്ക് മുമ്പ്. ഞാൻ തിന്നീട്ടുണ്ട്.
@shijushiju9675
@shijushiju9675 9 ай бұрын
അമ്മമാരുടെ കണ്ണിലുണ്ണിയായി മാറുമോ? ഹരീഷ് ഭായ്.
@neethumadhavan
@neethumadhavan 9 ай бұрын
എന്റെ അച്ഛമ്മ ഉണ്ടായ സമയത്ത് നര പുഴുങ്ങി തരുമായിരുന്നു. നല്ല രുചിയാണ്... 😋😋😋നൊസ്റ്റു 😋😋😋
@SatheeshVc-le8vp
@SatheeshVc-le8vp 9 ай бұрын
വീണ്ടുമൊരു മുത്തശ്ശി 🥰👍🏻
@mollyjames7990
@mollyjames7990 9 ай бұрын
വനമുത്തശ്ശിയുടെ വീട് കാണാൻ ഞാനും കാത്ത്രിക്കുന്നു .........❤
@Saraumar123
@Saraumar123 7 ай бұрын
കല്യാണം കഴിഞ്ഞു വന്നപ്പോൾ ഉള്ളതാണ് കഴുത്തിലെ മാല എന്നാണ് അമ്മ പറഞ്ഞത്..... 🥰🥰
@sreelekhavs7932
@sreelekhavs7932 9 ай бұрын
വനമുത്തശ്ശി veedu പണി തീർന്നോ കാണാൻ കൊതി ആകുന്നു. ഈ കാഴ്ച അതി മനോഹരം
@sabenoushu
@sabenoushu 9 ай бұрын
❤❤❤adipoli vibe ningalde Ella videos kanan nalla poliaanu spr
@ThewhiteTiger.
@ThewhiteTiger. 9 ай бұрын
നിഷ്കളങ്കരായ കുറേ മനുഷ്യൻ 🥰
@bachichemmi8442
@bachichemmi8442 9 ай бұрын
Masha allah njmmale kasarod
@satheeshsachuu8381
@satheeshsachuu8381 9 ай бұрын
കുഞ്ഞമ്പു ചേട്ടൻ നമ്മളെ വിട്ടു പോയി ഞാൻ കാസർഗോഡ്കാരൻ ആണ് നിങ്ങളെ വീഡിയോ ഞാൻ മുടങ്ങാതെ കാണുന്നുണ്ട് 🥰🥰🥰
@വെള്ളരിപ്രാവ്-സ6മ
@വെള്ളരിപ്രാവ്-സ6മ 9 ай бұрын
ചില വെട്ടുകല്ല് പൊട്ടിച്ചു കഴിഞ്ഞാൽ അതിന്റെ അകത്തു ഇതുപോലെ ഒരു കല്ല് ഉണ്ടാവാറുണ്ട്. പണ്ടൊക്കെ ഞാനും കഴിച്ചിട്ടുണ്ട്
@suja5616
@suja5616 9 ай бұрын
ഞങ്ങളുടെ ജില്ലകളിൽ വന്നു ആദ്യമായി ആരും കാണാത്തതും അറിയപ്പെടത്തതുമായ ആളുകളെ സമൂഹത്തിൽ മുനമ്പിൽ കൊണ്ട് വരികയും സഹായം ചെയുന്ന തങ്ങൾക്കു നന്ദിയും കടപ്പാടും അറിയിക്കുന്നു വളരെ സന്തോഷം 🙏👍
@sarithak6760
@sarithak6760 9 ай бұрын
അതെ വളരെ നന്ദി ഉണ്ട് 🙏🏻
@govindankelunair1081
@govindankelunair1081 4 ай бұрын
അവരുടെ ജീവിതം തുറന്നു കാട്ടുന്ന നല്ല വീഡിയോ. ഹരീഷ് ഭായ്ക്ക് അഭിനന്ദനങ്ങൾ 🙏🏼
@kumaryv.c8260
@kumaryv.c8260 9 ай бұрын
വളരെ ഇഷ്ടമാണ് ഈ ചാനൽ.. താങ്കളുടെ effort അപാരം തന്നെ.. Super presentation.. ആശംസകൾ.. 👍💙
@HarishThali
@HarishThali 9 ай бұрын
❤️
@തെരപാരഓട്ടോറിക്ഷ
@തെരപാരഓട്ടോറിക്ഷ 9 ай бұрын
നൂറ കിഴങ്ങ് ചെറിയ മധുരമുള്ള കാച്ചിലിനെക്കാൾ ടെസ്റ്റ് ആണ് മണ്ണിൽ നിന്ന് കുഴിചെടുക്കാനാണ് ബുദ്ധിമുട്ട് കിണർ കുഴിക്കുന്നത് പോലെ കുഴിക്കണം 😢
@MunavarMunavarmunu
@MunavarMunavarmunu 9 ай бұрын
Vana muthashi video whaitng hariska
@rajeshpochappan1264
@rajeshpochappan1264 9 ай бұрын
സൂപ്പർ 🌹👍😜
@ahmedmubeenansari94
@ahmedmubeenansari94 9 ай бұрын
ഇപ്പൊ കാസർഗോഡ് stay ചെയ്യാണോ❤❤😊
@Bavasworld
@Bavasworld 9 ай бұрын
വീട് പണി എന്തായീ Hareesh Bhai നിങൾ poli ആണ് ❤🎉
@sulaikhap7853
@sulaikhap7853 9 ай бұрын
ഹരീഷ് സഹോദരൻ്റെ ചിരി ക്ക് ഒരു ലൈക് 😂😂 വൻ മേഗല തേടി പോയി ഞങ്ങളിലേക്കേത്തിക്കുന്ന സഹോദരന് .big സല്യൂട്ട് . നിങ്ങളുടെ ഫാൻ ആണ്. പിന്നെ വൻ മുത്തശ്ശിയുടെ നിലത്ത് അടിച്ചുള്ള Aa കഴിവ് അപാരം തന്നെ. പച്ചവൻ മനുഷ്യന് പല തരത്തിൽ ഉള്ള ബുദ്ധി ജീവികളായി തരം തിരിച്ചിരിക്കുന്നത്. പിന്നെ ഒര് തരം കൽ മണ്ണ്. വിചിത്രം എന്നെ പറയാനുള്ളൂ അത് തിന്നുന്നു. പ്രകൃതി മനുഷ്യനെ കനിഞ്ഞു നൽകിയ Bakchikkan പറ്റിയ പലതും ദൈവം തന്നിട്ടുണ്ട്. അതിൽ കൽ മണ്ണ് ഒരു അൽഭുതം തന്നെ. ഇതുവരെ കേൾക്കാത്ത ഒര് അറിവ്.അറിയാത്ത അറിവ് ഞങ്ങളിൽ എത്തിച്ച നിങ്ങൾക്ക് ഒരായിരം നന്ദി. Aa Vana Muthashikkuum കുടുംബത്തിനും ആയുസ്സും ആരോഗ്യവും എന്നും നിലനിൽക്കട്ടെ. എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അതുപോലെ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിന് ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏🙏♥️♥️♥️♥️♥️👍👍👍👍👍👍🥰🥰🥰🥰🥰🥰🥰
@MuneeraMltr-hg6lq
@MuneeraMltr-hg6lq 9 ай бұрын
ഒരുപാട് മുത്തശ്ശിമാരെ പരിചയപ്പെടാനായി മുത്തശ്ശിയുടെ വീട് പണി കഴിഞ്ഞു 👍👍👍
@explorewithourvillage3669
@explorewithourvillage3669 9 ай бұрын
നര അല്ലങ്കിൽ കുണ്ട് അതാണ് അതിന്റെ പേര്
@PRADEEPCK-ht4ge
@PRADEEPCK-ht4ge 9 ай бұрын
ഈ കിഴങ്ങ് കഴിച്ചിട്ടുണ്ട് സൂപ്പർ ടേസ്റ്റാണ് ❤️കഴിച്ചാൽ മതിയാവില്ല..കൊതിയാവുന്നു 🤤
@jayanmullasseri9096
@jayanmullasseri9096 9 ай бұрын
ഭാഗ്യവാൻ കൂടെ ഞങ്ങളും ..
@lisymolviveen3075
@lisymolviveen3075 9 ай бұрын
സങ്കടം ഉണ്ട് 😢😢😢
@joypu6684
@joypu6684 9 ай бұрын
നൂറോൻ കിഴങ്ങു കഴിച്ചിട്ടുള്ളവർ 👍.
@hybridaviyal4273
@hybridaviyal4273 9 ай бұрын
Harish mone ennu vilichu kollatte mone pole hirudayam niraye sneham mathramulla monu orayiram varsham aayusu nalkane ennu jagadeeswaranodu prathikkunnu
@gracethomas8619
@gracethomas8619 9 ай бұрын
Harish Bro, your so amazing person dear. May God bless you more and more Bro 🙏 ❤️.
@noushad_aziz
@noushad_aziz 9 ай бұрын
എന്റെ നാട്ടിലുള്ള ആദിവാസികൾ സ്ഥിരം കഴിക്കാറുണ്ട്., ഇതിന് ഇവിടെ നൂറ്റക്കിഴങ്ങ് എന്നാണ് പറയുക ( from ഗൂടല്ലൂർ നീലഗിരി)
@shajahanek5673
@shajahanek5673 9 ай бұрын
Mone Harish video super Godblessyou
@clash-with-kerala
@clash-with-kerala 9 ай бұрын
Coc kalikkunnavarundo
@_vinayak12
@_vinayak12 9 ай бұрын
Und
@kvradhakrishnan8365
@kvradhakrishnan8365 9 ай бұрын
ഹരീചേട്ടാ നന്നായിട്ടുണ്ട്👍👍👍
@Moiduwalton
@Moiduwalton 9 ай бұрын
വർശങ്ങൾക് മുന്നേ ഉള്ള ആ വീഡിയോ ഇന്നലെ കണ്ടാ ഞാൻ 🥰
@abdulqadir.e9170
@abdulqadir.e9170 9 ай бұрын
Ninghalude.sherikkulla.perum.sthalavum.famiye.pattiyum.idu.vare.ninghal.paranjhillallo.ariyaan.aagrahamunddu.paranjhalum
@shakeertholantakath1556
@shakeertholantakath1556 9 ай бұрын
Ningalude videos oru rakshayumilla full positive
@subeeshnair8454
@subeeshnair8454 9 ай бұрын
ഹരീഷ് ഭായ് നിങ്ങൾ ഒരു മൊതലാണ് ട്ടോ..
@edisond7755
@edisond7755 5 ай бұрын
ഹരീഷ് ബായി... നിങ്ങളുടെ സ്നേഹപ്പൂർണമായ വിവരണങ്ങൾ വളരെമനോഹരമാണ്.. 💕 അതാണ് എല്ലാ എപ്പിസോടിന്റെയും ജീവൻ..... ആശംസകൾ... 🙏🏼
@VaviSanu-z1x
@VaviSanu-z1x 9 ай бұрын
Aamma mannu kazhikkunna kandit pallu pulikkunnu😂❤❤❤
@dhanyadhanu2312
@dhanyadhanu2312 3 ай бұрын
എന്റെ വല്ല്മയും നരയും കുറുണ്ടും കിളച്ചു തിന്നവരാണ്.. ഇങ്ങനെയാണ് കിളക്കുന്നത് എന്ന് പറഞ്ഞ് തന്നിട്ടുണ്ട്.. എന്റെ ഭർത്താവും ഇത് കഴിച്ചിട്ടുണ്ടെത്രെ..
@latheefibrahim4766
@latheefibrahim4766 8 ай бұрын
ഹരിസ്ക. നമസ്കാരം. ഈ വീഡിയോ യിൽ. പറയുന്ന കിഴങ്ങ് ഞാൻ കഴിച്ചിട്ടുണ്ട്. ഈ ഭൂമിക്. അടിയിൽ മാത്രമല്ല. മേൽ ഭാഗത്തു ഉള്ള മണ്ണിൽ കുടെയും ഉണ്ടാകും. കഴുകുമ്പോഴും.. പുഴുങ്ങി കഴികുബോളും. നല്ല കൊഴുപ്പു ഉണ്ടാകും 👍🌹
@raghavanraghavan7601
@raghavanraghavan7601 9 ай бұрын
Bro എന്റ്റെ നാട്ടിൽ ആണല്ലോ,,,,,, video എടുത്ത സ്ഥലം അറിയാം 👌👌👌👌👍👍👍
@ashmilmonurock4618
@ashmilmonurock4618 5 ай бұрын
90വയസ് ആയിട്ടുണ്ടാവില്ല, അതിന് പിഴച്ചു കാണും,90ആയാൽ ഇങ്ങിനെ കണ്ടാൽ പോര
@praveenkp5181
@praveenkp5181 9 ай бұрын
എന്താണൊ അതിന്റെ പ്രാദാന്യത്തോടെ വേണ്ട രീതിയിൽ അവതരിപ്പിച്ചു ഇങ്ങനെ വേറെ എവിടെയും കണ്ടിട്ടില്ല
@lissysuppergrace8887
@lissysuppergrace8887 9 ай бұрын
ചാണനാരു പോലെ ആയിരിക്കും. 🙏🏻🙏🏻ഇങ്ങനെ ഉള്ള അമ്മമാരെ അച്ചൻ മാരെ തേടി പിടിച്ചു ചാനലിൽ കൊണ്ട് വരുന്നതിനു നന്ദി 🙏🏻🙏🏻
@sumairamuneer8118
@sumairamuneer8118 9 ай бұрын
ഞമ്മള് കൈകുന്ന ഫുഡ് തന്നെയാണ് ഇപ്പോയുള്ള പലരോഗവും വരാൻ കാരണം പണ്ടുള്ളവർക് അങ്ങനെ രോഗം ഉണ്ടാവാറില്ല ആയുസ്സും കൂടുതൽ ഉണ്ടാകരുണ്ട് അവർ കൈകുന്ന ഫുഡ് ആണ് നല്ല ആരോഗ്യവും ദീർഘയുസും കൊടുക്കുന്നത്
@MuhammedKutty-vx5nr
@MuhammedKutty-vx5nr 9 ай бұрын
നൂറ്റക്കിഴങ്ങ്.ചെകിടിമണ്ണുകിണർകുഴിക്കുമ്പോൾ വെട്ട് കല്ല് വെള്ളത്തോട് അടുത്താൽ കാണുന്ന വെള്ള ചെകിടിമണ്ണ്, കുട്ടികളും കാത്സ്യത്തിന്റെ കുറവുള്ളവരും മണ്ണ് തിന്നാൻ ഇഷ്ടപ്പെടുന്നു.വെട്ടുപാറയുടെ അടിഭാഗം ഇത് ധാരാളം കാണാം.
@zedzone1971
@zedzone1971 9 ай бұрын
ഈ കിഴങ്ങു ഞങ്ങളുടെ ഒരു സുഹൃത്ത് എടുക്കാറുണ്ട്. കുങ്കൻ എന്നാണ് പേര്. കുറിച്യ വിഭാഗക്കാർ ആണ്. അവർക്ക് കാട്ടിലെ കിഴങ്ങും, കാട്ടിലെ മരുന്നുകളും ഒക്കെ നല്ല അറിവാണ്.
@girijasukumaran5985
@girijasukumaran5985 9 ай бұрын
ഇതു ചന്ദന കിഴങ്ങു ആണോ ഞാൻ ഷോളയാർ താമസിക്കുമ്പോൾ ധാരാളം കഴിച്ചിട്ടുണ്ട്
@GobanKumar-tt5zq
@GobanKumar-tt5zq 9 ай бұрын
ഈ യാത്ര അതി മനോഹരം 🙏ഒരിക്കൽ നിങ്ങളുടെ യാത്രയിൽ പങ്കാളിയാകാൻ മോഹം
@shynimurali8949
@shynimurali8949 9 ай бұрын
എനിക്കും ആഗ്രഹം ഇണ്ട് ഹരീഷ്ഭായ്
@ambilyprakashan4660
@ambilyprakashan4660 9 ай бұрын
വന മുത്തശ്ശിയുടെ വീട് പണി കഴിഞ്ഞോ? മുത്തശ്ശിടെ വീട് കാണാൻ waithing aanu... Sir
iPhone or Chocolate??
00:16
Hungry FAM
Рет қаралды 41 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 99 МЛН