No video

കിറ്റക്സ് ബൂർഷ്വാസി സാബു ജേക്കബ്ബ് നമ്മളെ വെറുതെ പേടിപ്പിക്കുകയാണ് | Kitex | Sajeevan Anthikad

  Рет қаралды 25,123

Channel 13.8

Channel 13.8

3 жыл бұрын

#Kitex #SabuJacob #SajeevanAnthikad
Previous Episodes : • Liberal Response - Saj...
Join us on facebook :
/ 20182. .
/ channel-138-. .

Пікірлер: 354
@itzmegokulg
@itzmegokulg 3 жыл бұрын
സന്തോഷമായി വിജയേട്ടാ കേരളത്തിനും ഇവിടുത്തെ ഓരോ തലമുറകൾക്കും ഇത്രെയും മികച്ച അവസരങ്ങൾ തന്ന് സഹായിച്ചതിന് ഒരുപാട് നന്ദിയുണ്ട്.
@kuruvilaabrahamabraham1221
@kuruvilaabrahamabraham1221 3 жыл бұрын
ഇത്രയും ഗംഭീരമായ ഒരു അവതരണം അടുത്ത നാളിൽ കേട്ടിട്ടില്ല. 🌹
@ThePrrnair
@ThePrrnair 3 жыл бұрын
sarcasm ത്തിന്റെ അനന്ത സാധ്യതകൾ നമുക്ക്‌ മുൻപിൽ തുറന്നിടുന്ന സജീവൻ അന്തിക്കാട് 👍🙏 കലക്കീട്ടോ
@vijeesh9572
@vijeesh9572 3 жыл бұрын
കേരളത്തിൽ കൃഷി ചെയ്യാൻ ട്രാക്ടർ ഇറക്കിയ അതിന് സമരം ചെയ്ത പാർട്ടിയാ
@nejmalhussain8134
@nejmalhussain8134 3 жыл бұрын
അന്ന് മുഖ്യമായും കാർഷികമേഖലയിൽ ആയിരുന്നു തൊഴിൽ ഉണ്ടായിരുന്നത് പ്രത്യേകിച്ചും അവിദഗ്ധ തൊഴിലാളികൾക്ക് ആ തൊഴിൽ നഷ്ടപ്പെടും എന്ന കാരണത്തലാണ് സമരം ചെയ്തത് ഇന്ന് മറ്റനേകം meghalakal ഉണ്ട് ഗൾഫിൽ പോകുന്നതെല്ലാം പിന്നർഡാണ് vannathub
@sudheesh3977
@sudheesh3977 3 жыл бұрын
സൂപ്പർ. ഒരു പ്രവാസി ആയ എന്റെ കണ്ണ് നിറഞ്ഞു.
@tonythomas264
@tonythomas264 3 жыл бұрын
Avidendha prashnam 🤔
@amalrajpc2876
@amalrajpc2876 3 жыл бұрын
വളരെ നന്നായിട്ടുണ്ട്. പരമസത്യമാണ് നിങ്ങൾ പറഞ്ഞത്
@sandrosandro6430
@sandrosandro6430 3 жыл бұрын
തിന്താവാ വിളിച്ച് തൊഴിൽ മേഖല മുരടിപ്പിച്ച് പുറത്താക്കിയവർക്ക് പിരിവിന് വരുമ്പോൾ തിന്നാൻ കൊടുക്കുന്ന മനഃസ്ഥിതിയാണ് വിചിത്രം!
@agn90
@agn90 3 жыл бұрын
ഇങ്ങനെ തൊഴിലാളി പാർട്ടിയെ കുറ്റം പറഞ്ഞാൽ ഞങ്ങൾ നിങ്ങളെ സംഘിയാക്കും.. പ്രത്യേകിച്ച് ഹിന്ദു നാമധാരിയാണെങ്കിൽ..
@abualyazi8638
@abualyazi8638 3 жыл бұрын
സത്യം എപ്പോഴും നഗ്നമാണ്... 🌹
@sasikumar1268
@sasikumar1268 3 жыл бұрын
It is naked but hid under a golden vessel.
@MP-kt7bn
@MP-kt7bn 3 жыл бұрын
ബൂർഷാ രാജ്യം തുലയട്ടെ... നേതാക്കളുടെ ചികിൽസ അവിടെ നടക്കട്ടെ
@reginadapuram7289
@reginadapuram7289 3 жыл бұрын
ഇങ്ങനെ ഒന്നും പറയരുത്.. ഇപ്പോൾ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് മമ്മത് ആണ് ഭരണം 😂🤣
@mathew42able
@mathew42able 3 жыл бұрын
സർക്കാർ മിനിമം കൂലി Rs.9200/- സാബു കൊടുക്കുന്ന കൂലി Rs.16200/-. കിറ്സ് ജോലിക്കാർ PT തോമസിനെയും ശ്രീനിജനെയും വഴിൽ തടയണം
@nejmalhussain8134
@nejmalhussain8134 3 жыл бұрын
മിനിമം കൂലി vangi ഇവിടെ ആരും ജോലി ചെയ്യുന്നില്ല അതിനും മുകളിലാണ് കൂലി ആയതിനാൽ സാബു പുണ്യവാളൻ കൊടുക്കുന്നത് വലിയ കൂലിയൊന്നുമല്ല
@pratheeshr.s1862
@pratheeshr.s1862 2 жыл бұрын
@@nejmalhussain8134 minimum kooli vangi arum joli cheyyunille?? Than chovva grahathil ninnano varane
@shaibunt4109
@shaibunt4109 3 жыл бұрын
വളരെ ഗംഭീരമായ സൂക്ഷ്മ ദർശനം
@sonykallukalam1760
@sonykallukalam1760 3 жыл бұрын
സാബു ഈ പരിപാടിയൊക്കെ നിർത്തി, വല്ല കള്ളക്കടത്തോ, സ്വർണ്ണക്കടത്തോ,ഉണ്ടോ എന്ന് നോക്ക്.....
@thomasp.v3792
@thomasp.v3792 3 жыл бұрын
ഞങ്ങൾ ആദ്യം എതിർക്കും പിന്നെ തെറ്റ് തിരുത്തും
@sastadas7670
@sastadas7670 3 жыл бұрын
അന്തിക്കാട് പ്രതിഭകൾ നിറഞ്ഞ നാടാണ്. ബുദ്ധി ഉള്ളവൻ ചിന്തിക്കാൻ ശ്രമിക്കട്ടെ.
@nejmalhussain8134
@nejmalhussain8134 3 жыл бұрын
അന്തിക്കാട് ചെത്ത്തൊഴിലാളികൾ ഏറ്റവുവുമുള്ള സ്ഥലം avarkku മാന്യമായ വരുമാനമുണ്ട് അത് നേടിക്കൊടുത്ത് സാബുവിനെ പോലുള്ള ഊളകളല്ല ചെങ്കൊടി പ്രസ്ഥാനമാണ് സജീവാ
@mohananon7925
@mohananon7925 3 жыл бұрын
കലക്കി ചേട്ടാ കലക്കി . ഇതു പോലൊരു വീഡിയോ ചെയ്യാൻ ചേട്ടനു മാത്രമേ സാധിക്കു !
@abualyazi8638
@abualyazi8638 3 жыл бұрын
മിഥുനം സന്ദേശം, വരവേൽപ്പ് അറബിക്കഥ.. അങ്ങനെ കഥകൾ തുടരുന്നു.... ഇനിയും കഥ തുടരും ...
@yehsanahamedms1103
@yehsanahamedms1103 3 жыл бұрын
മദ്യത്തിൻ്റെ വില ഒഴിച്ച് മറ്റെല്ലാ സാധനം ഗളുടെയും വിലകൾ മറ്റു സംസ്ഥാനംകളിൽ എല്ലാം ഒരുപോലെയാണ് എന്നത് തെറ്റാണ്.കേരളം ഒഴിച്ചുള്ള എല്ലാ സ്റ്റ്ttuകളിലും ഭക്ഷണങ്ങൾക്ക് വില വളരെ കുറവ് തന്നെയാണ്. എക്കോ ട്രാവലർ എന്ന മലയാളി സൈക്കിൾ യാത്രികൻ്റെ ബ്ലോഗ് കാണുന്ന എല്ലാവരും ഇത് മനസ്സിലാക്കുന്നു.
@nejmalhussain8134
@nejmalhussain8134 3 жыл бұрын
എങ്കിൽ എന്തു kondu അവിടെ പട്ടിണി കൂടുന്നു
@yehsanahamedms1103
@yehsanahamedms1103 3 жыл бұрын
@@nejmalhussain8134 അത് ഒttaവാചകത്തിൽ പറഞ്ഞു തരാൻ കഴിയില്ല.കേരളവും മറ്റു എല്ലാ സംസ്ഥാനങ്ങളും തമ്മിൽ ധാരാളം മാറ്റങ്ങൾ ഉണ്ട്.അത് കൃത്യമായി പഠിച്ചു മനസ്സിലാക്കുക.പഠനം ആണ് സ്വതന്ത്ര ചിന്തയുടെ ജീവ വായു.
@josephmathew2151
@josephmathew2151 3 жыл бұрын
Sajeevan Sir, what a correct explanation!
@sureshkp248
@sureshkp248 3 жыл бұрын
എറണാകുളം ജില്ലയിലെ പനങ്ങാട് എന്ന സ്ഥലത്ത് താലിമാല പണയം വെച്ച് ട്രില്ലർ വാങ്ങിയ 2 വരെ പാടത്ത് ഇട്ട് വെട്ടി കൊന്നിട്ടുണ്ട് ജീവപര്യന്തം തടവ് കിട്ടിയ ഒന്നാം പ്രതി ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ പാടവും ഇല്ല കൃഷിയും ഇല്ല
@abdulrazak5422
@abdulrazak5422 3 жыл бұрын
വളരെ നൈസ് ആയി ട്രോളി
@roshinisatheesan562
@roshinisatheesan562 3 жыл бұрын
ഇതിൽ ഒരു വരിപോലും അസത്യമല്ല. Sir ഈ ഇടതനും വലതനും കൂടി ഒരു നല്ല വ്യവസായത്തെ ചതിക്കുന്നത് , ഒരു പാടു പാവങ്ങളുടെ വയറ്റത്തടിക്കുന്നത് നോക്കി നിൽക്കുവാൻ മാത്രമേ ഞങ്ങളെ പോലുള്ള പാവങ്ങൾക്ക് കഴിയുന്നുള്ളു🙏🙏🙏
@sabuvarghese2708
@sabuvarghese2708 3 жыл бұрын
നന്നായി അവതരിപ്പിച്ചു സജീവൻ സാർ.
@dibinlal202
@dibinlal202 3 жыл бұрын
ആക്കിയതാണല്ലേ
@itzmegokulg
@itzmegokulg 3 жыл бұрын
ഏയ് അല്ല കാര്യമായിട്ടാ😆
@georget44
@georget44 3 жыл бұрын
True and Honest study
@Honorn-wk1xu
@Honorn-wk1xu 3 жыл бұрын
കേരളത്തിൽ പൂട്ടിപ്പോയ കമ്പനികൾ എത്രയാണ് കാരണം എന്താണ് ..? ബിരുദധാരികളായ ടീനേജ് പിള്ളേര് കേരളത്തിലും ഗൾഫിലും അവസരങ്ങളില്ലാതെ ബാഗ്ലൂർ പോലുള്ള ഐ റ്റി മേഖലയിൽ തുച്ഛമായ ശമ്പളത്തിനാണ് ജോലി ചെയ്യുന്നത് ആയിരങ്ങളെ പിരിച്ചുവിടുന്നു ...ഒരു പാർട്ടിയും കൊടി പിടിക്കില്ല ഇവിടെ മാത്രമാണ് ആവേശം തമിഴ് നാട്ടിൽ ഫാക്റ്ററികളിൽ മിക്കതും സ്ത്രീ പുരുഷൻമാർക്ക് ദിവസകൂലിയിലാണ് അവകാശങ്ങൾ ഒന്നുമില്ല 150 ,200 ,300 രൂപ. KSRTC പോലെ യൂണിയൻ പ്രവർത്തകർക്ക് വേണ്ടി തസ്തികയുണ്ടാക്കി 60,000 ശബളം കൊടുക്കാനും എല്ലാവരെയും സുഖിപ്പിക്കാനും സ്വകാര്യ സ്ഥാപനമായ കിറ്റെക്സിന് ബാധ്യത ഇല്ല അത് പൂട്ടി പോയാലും ഉടമ എങ്ങനെ ഉള്ളവനായാലും സാബുവിന് പട്ടിണി ഒന്നും ഉണ്ടാവില്ല... എത്ര സ്വകാര്യ ചിട്ടിക്കമ്പനികളും ബാങ്കുകളും കോടികളുമായി മുങ്ങി ..? എന്നിട്ടും അവർ സുഖമായി ജീവിക്കുന്നു . ഇവിടെയും നഷ്ടം പാർട്ടി വികാരവും അസൂയയും സ്വാർത്ഥ താല്പര്യവും നിറഞ്ഞ കഴുതകളായ ജനങ്ങൾക്കു മാത്രം .
@bijoypillai8696
@bijoypillai8696 3 жыл бұрын
കേരളത്തിലെ പൂട്ടിപ്പോയ കമ്പനികൾ എത്ര എന്ന് ചോദിച്ചാൽ ഇപ്പോഴത്തെ യുവ തലമുറയ്ക്ക് ഒരു ചുക്കും അറിയില്ല . They are not serious either.. അവർ അന്യ സംസ്ഥാനത്തു പോയി തെണ്ടി അനുഭവത്തിലൂടെ പഠിക്കട്ടെ ..
@prajithmks6193
@prajithmks6193 3 жыл бұрын
@@user-eb9ng4nx7o 👍👍🤭
@Honorn-wk1xu
@Honorn-wk1xu 3 жыл бұрын
@Vyshnav Ajith കമ്പനികളുടെ അടിസ്ഥാന ശമ്പളം എത്രയാണ് ..? വൻ കമ്പനികളിൽ സെലക്ടീവ് ആയി ലഭിക്കന്ന ചില തസ്തികയും ഉയർന്ന ശമ്പളവും അടിസ്ഥാനമാക്കിയല്ല വിഷയം സൂചിപ്പിച്ചിട്ടുള്ളത് .
@sijojohny6494
@sijojohny6494 3 жыл бұрын
ഇതിനും ഭേതം പരനാറികളെ എന്ന് നേരിട്ട് വിളിക്കുന്നതാണ്
@prajaapathi
@prajaapathi 3 жыл бұрын
😂
@georgekuzhikandam4625
@georgekuzhikandam4625 3 жыл бұрын
ശരിയായി പറഞ്ഞു.👍👍
@syamkrishna6632
@syamkrishna6632 3 жыл бұрын
90%ശതമാനത്തിൻടെ കണ്ണിൽ പൊടിയിട്ട് 10%സുഖിച്ചുവാഴുന്ന സമത്വസുന്ദര പ്രത്യയശാസ്ത്രമാണ് കമ്യൂണിസം...
@cksartsandcrafts3893
@cksartsandcrafts3893 3 жыл бұрын
അപ്പോൾ മുതലാളിത്തം നേരെ തിരിച്ചായിരിക്കും! 90 ശതമാനം മുതലാളിമാരും വെയിലത്തും മഴയത്തും പാടത്തും പറമ്പിലും പാറമടയിലും റോഡു പണി, ടാറുപണി, വാ൪ക്കപ്പണി, ടവറിന്റെ പണി കടലിൽ മീൻപിടിത്തം, തോട്ടപണി, ചുമടു എടുക്കൽ, ശുചീകരണ ജോലി , വസ്ത്രം അലക്കൽ തുടങ്ങിയ പണികളെല്ലാം ചെയ്തു നട്ടം തിരിയുമ്പോൾ 10 തൊഴിലാളികൾ സ്റ്റാർ ഹോട്ടലിൽ താമസിച്ചു, ഓഹരി വിപണികളിൽ കയറിയിറങ്ങി, ലോകടൂർ നടത്തി, കാസനോവകളിൽ ചൂതാടി അങ്ങനെ കാലം കഴിച്ചു കൂട്ടുന്നു പാവങ്ങൾ! അവരുടെ വേദന ആരു മനസ്സിലാക്കാൻ!
@prophetask8085
@prophetask8085 3 жыл бұрын
@@cksartsandcrafts3893 ക്യാപിറ്റലിസം ആണ് ശാസ്ത്രീയമായത്. കമ്മ്യുണിസം ഒരു അന്ധവിശ്വാസം ആണ്.
@jacobmj7876
@jacobmj7876 3 жыл бұрын
താങ്കളേനമിയ്കുന്നു,,,,,,ആശംസകൾ,
@aravindakshanm2705
@aravindakshanm2705 3 жыл бұрын
ഇത് ആര് മാണ്ട്രേക്കിൻ്റെ അപ്പനോ? എന്തായാലും വളരെ നന്നായി കുറെ സത്യങ്ങൾ പറഞ്ഞതിന് വളരെ നന്ദി.
@kappilkappil9024
@kappilkappil9024 3 жыл бұрын
ആദ്യം കേട്ടപ്പോൾ കരുതി വർഗ വഞ്ചകനാണ് എന്ന് ഇദ്ദേഹം ടോളാൻ മിടുക്കനാണ് നമ്മുടെ ഇസ്ലാംസ്വർഗത്തിന്റെ കൂടെ ഉണ്ടാവാറുണ്ട് ഇത്തിരി തലയിൽ ആൾ താമസമുളയാളാണ്
@sureshcameroon713
@sureshcameroon713 3 жыл бұрын
എജ്ജാതി തേച്ചോട്ടിക്കൽ 😃😃😃
@bijuv7525
@bijuv7525 3 жыл бұрын
ഞെരിപ്പടെ .... ഇങ്ങനെയൊക്കെ ആക്കരുതളിയാ....
@hareek3745
@hareek3745 3 жыл бұрын
😂
@vishnuprakshs1243
@vishnuprakshs1243 3 жыл бұрын
പഴയ സോഷ്യലിസ്റ്റ് സോവിയറ്റ് യൂണിയൻ കാലഘട്ടത്തിൽ നിന്ന് ഇന്നും മലയാളികൾ കര കയറിയിട്ടില്ല.വ്യവസായം ഗോവർണ്മെന്റ് ആണ് ചെയ്യേണ്ടത് എന്നാണ് 90 ശതമാനം മലയാളികളുടെയും കാഴ്ചപ്പാട്
@joshymathew2253
@joshymathew2253 3 жыл бұрын
Well said
@jacobmani785
@jacobmani785 3 жыл бұрын
👍excellent
@Sathyasheelan1184
@Sathyasheelan1184 3 жыл бұрын
1980 കളിൽ മറ്റു സംസ്ഥാനങ്ങൾ ഉണ്ടായി. രുന്നില്ല. കേരളമേ ഉണ്ടായിരുന്നുള്ളൂ.. അതോ അന്ന് മറ്റു സംസ്ഥാനങ്ങൾ തൊഴിൽ സമൃദ്ധമായിരുന്നു. കൃഷി അവിടെ സജീവമായിരുന്നു. ലാഭകരമായിരുന്നു. അവരാരും പ്രവാസത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല.. ഇപ്പോ അവിടത്തെ തൊഴിൽ ദായകർ എങ്ങനെ വീട്ടിൽ പണമില്ലാത്തവരായി.. അതിന്റെ ഉത്തരവാദിത്തവും തൊഴിലാളി വർഗ പാർടിക്കാണോ..??? ന്താ അവിടെ കർഷകർ ആത്മഹത്യ ചെയ്യുന്നത്..?? തൊഴിലാളി വർഗ പാർട്ടി ശക്തി പ്രാപിക്കുന്നതിന് മുമ്പ് ഇവിടെ ഭകഷ്യ ക്ഷാമമായിരുന്നു... ഇതിയാൻ വല്ലാതെ വിഷമിച്ചിരിക്കുന്നു. ഇതിയാന്റെ ഏതൊ ഒരു സുഹൃത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തോറ്റപ്പോ ലൂസായി പോയതാണ്.... കഴിഞ്ഞ ഇലക്ഷൻ ഫലവും ഇദ്ദേഹം പ്രവചിച്ചിരുന്നു. ഭരണമാറ്റം. ശബരിമല ഇഫക്റ്റ് കാരണം UDF ജയിച്ചു കയറും എന്നൊക്കെ... അതിന്റെ കയപ്പാവാനും മതി.
@shajan2052
@shajan2052 3 жыл бұрын
ഇയാളോട് മഹാരാഷ്ട്രയിൽ കർഷകർ ആത്മഹത്യചെയ്യുന്നതിന്റെ കണക്ക് വല്ലതും അറിയാമോയെന്നുചോതിക്കു
@asokancmadhavichangan5812
@asokancmadhavichangan5812 3 жыл бұрын
ഇവനൊക്കെ കുറച്ച് കോൺഗ്രസുകാരെ യും സംഘി കളെയും കോൾമയിർ കൊള്ളിച്ചു യൂട്യൂബ് വരുമാനം ഉണ്ടാക്കി ജീവിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധൻ. വെറും ചെറ്റ.
@sreenathm2593
@sreenathm2593 3 жыл бұрын
അബാനിയേയും ,അദാനിയേയും കുറ്റം പറയുകയും പുറത്ത് ഇവരുടെ കമ്പനികളിൽ ജോലി ചെയ്യുകയും ചെയ്യും
@rahulm8451
@rahulm8451 3 жыл бұрын
ബൂർഷ്വാസി 😂😂😂🤪🤪👍👍
@matpa089
@matpa089 3 жыл бұрын
സജീവൻ സാർ നല്ലപ്രായത്തിൽ ഒരു കമ്മ്യുണിസ്റ്റ് ആയിരുന്നു എന്നത് സത്യം . ചിന്താ ധാര കണ്ടാൽ അറിയാം 👍👍
@india9unknown
@india9unknown 3 жыл бұрын
കോൺഗ്രസ്‌ ആയിരുന്നു
@josephcherian7187
@josephcherian7187 3 жыл бұрын
Wonderful analysis sir, well done keep it up.
@sudheethefreethinker5206
@sudheethefreethinker5206 3 жыл бұрын
നല്ല കിടിലൻ troll...... 😂😂😂 ഇപ്പോളും വരവേൽപ്പ് എന്ന പടത്തിലെ ലാലേട്ടൻ്റെ അവസ്ഥ ആണു കേരളത്തിൽ 👍🏻 ഇതിൻ്റെ പ്രധാന കാരണക്കാർ തൊഴിലാളി പാർട്ടി തന്നെ.... 👍🏻
@Killer_queen5-h5m
@Killer_queen5-h5m 3 жыл бұрын
നാശം വിതച്ച് വീണ്ടും കമ്മ്യൂണിസം
@smithasanthosh5957
@smithasanthosh5957 3 жыл бұрын
Excellent analysis👍
@askak3944
@askak3944 3 жыл бұрын
പിണത്തെ വാരല്ലേ 🤣🤣🤣🤣
@jinishsk
@jinishsk 3 жыл бұрын
സെെബര്‍ പോരാളികള്‍ വന്നില്ലേ ഇതുവരെ
@sanalsreevasthav
@sanalsreevasthav 3 жыл бұрын
*Sir Super Anu...Good Presentation Video Ending Kalaki ...*
@gibsonep3585
@gibsonep3585 3 жыл бұрын
Super macha.....👌
@sonykallukalam1760
@sonykallukalam1760 3 жыл бұрын
വെറുതെയാണെങ്കിലും ഒരു അടിക്കാൻ തോന്നിയ മനുഷ്യൻ....
@beenareju8429
@beenareju8429 3 жыл бұрын
Wow ! Brilliant analysis
@alexvarghese2826
@alexvarghese2826 3 жыл бұрын
Oru karyam vittu poyi. Gulf kudiyeettam gold smuggling drugs muthalaaya Business pacha pidichu.
@willyjacobvithayathil4625
@willyjacobvithayathil4625 3 жыл бұрын
Super 👏👏👏👏
@sreejithramakrishna3193
@sreejithramakrishna3193 3 жыл бұрын
Ejjathy troll. 😂😂😂Polichu mashe....vere level..
@arunkumarkrishnan5816
@arunkumarkrishnan5816 3 жыл бұрын
Well said Sir, sarcasm in its extremity 👍👍👍👍👏👏👏👏💯💯💯💯🔥🔥🔥🔥❤️
@ratheeshcdlm1716
@ratheeshcdlm1716 3 жыл бұрын
നൈസ് ആയിട്ട് അങ്ങ് 😩കൊടുത്തല്ലേ
@josephchacko6103
@josephchacko6103 3 жыл бұрын
Big salute brother
@MsBasilpaul
@MsBasilpaul 3 жыл бұрын
Pinarayude മകൾ എവിടെടാ ബിസിനസ്തുടങ്ങിയത് ബാംഗ്ലൂർ അല്ലെ
@premajanmambully3489
@premajanmambully3489 3 жыл бұрын
This political leaders want to make Kerala another Bengal or Tripura
@frankdietreich4896
@frankdietreich4896 3 жыл бұрын
Best sarcasm ever.
@jimmythomasblr
@jimmythomasblr 3 жыл бұрын
Thank u dear സജീവൻ 😍👍🏼
@sreejeshavera5241
@sreejeshavera5241 3 жыл бұрын
പിന്ന ചോദിച്ചു കൂലി വാങ്ങാൻ കഴിവുള്ളവരെ അവർ മലയാളികൾ
@geevarghesepanicker1143
@geevarghesepanicker1143 3 жыл бұрын
Very good congratulations.
@bijusukumaran4732
@bijusukumaran4732 3 жыл бұрын
ഇയാൾ ഒരു മാനസിക രോഗിയാണെന്ന് തോന്നുന്നു. ഞങ്ങളൊക്കെ പാരമ്പര്യമായി കമ്മ്യൂണിസ്റ്റ് കാലായിരുന്നു. പക്ഷെ അതോർത്തു ഇന്ന് ദുഖിക്കുന്നു.
@vipinakc8671
@vipinakc8671 3 жыл бұрын
Every single word is true..what will happen to Kerala is near future scares me..our children will be away and we all will be left here till death...
@thankskads6215
@thankskads6215 3 жыл бұрын
Excellent analysis...
@josephlancelotdias434
@josephlancelotdias434 3 жыл бұрын
അടിപൊളി 😘😘
@babumathew5341
@babumathew5341 3 жыл бұрын
സാബു ജേക്കബിന്റെ ഇപ്പോഴത്തെ പരിപാടികളുമായി താങ്കളുടെ ഈ പ്രഭാഷണത്തിന് യാതൊരു ബന്ധവും ഇല്ല . കേൾക്കാൻ രസമുണ്ട് എന്നതൊഴികെ ഇന്നത്തെ കേരളീയ യാഥാർഥ്യം ഇതല്ല . ഹാരാറിയുടെ sapiens വിശദമായി അവതരിപ്പിച്ച താങ്കൾക്ക് കുറേക്കൂടി സത്യാഭിമുഖ്യം ആവാം . Really sad
@anilraghu8687
@anilraghu8687 3 жыл бұрын
Thi video was too much about past. Could have been more interesting if more focus was on current Kitex situation.
@makkamushreek2347
@makkamushreek2347 3 жыл бұрын
ഹ ഹ ഹ 😊 😍
@albin7077
@albin7077 3 жыл бұрын
Super 👍👍👏👏
@jineshmathew4652
@jineshmathew4652 3 жыл бұрын
Adipowli... nice ayittu koduthuu..😂😂😂
@exgod1
@exgod1 3 жыл бұрын
Gopal ettan to Gopal Mukerji 😄👌 4 മത ഡാഷുകൾ ith vallom kekunnundo
@vijivijin7236
@vijivijin7236 3 жыл бұрын
Super 👍
@ThoughtsofThamoos
@ThoughtsofThamoos 3 жыл бұрын
You are correct
@tomykm701
@tomykm701 3 жыл бұрын
അടിപൊളി
@prajithmks6193
@prajithmks6193 3 жыл бұрын
മകൻ:അയ്യോ............ഹൊ അച്ഛനായിരുന്നോ? ഞാൻ പേടിച്ച് പോയി...... ഞാൻ വിചാരിച്ചു ഏതോ കുത്തക മുതലാളിയായിരിക്കുമെന്ന്.... അച്ഛൻ:മുതലാളിമാരെ എന്തിനാണ് മോനേ പേടിയ്ക്കുന്നത്... മകൻ: മുതലാളിമാരെ മാത്രമാണച്ഛാ പേടിയ്ക്കേണ്ടത്...., സ്ഥിതിസമത്വത്തിന്റെ പാതയിലെ കുപ്പിച്ചില്ലുകൾ, കാരമുള്ളുകൾ, കാള സർപ്പങ്ങൾ..........🤭🤭😆
@shintovg
@shintovg 3 жыл бұрын
Uff പൊളിച്ചു 👌👌
@rvmedia9372
@rvmedia9372 2 жыл бұрын
ഗുഡ് 🌹
@haroldakunjumon2102
@haroldakunjumon2102 3 жыл бұрын
Super
@georget44
@georget44 3 жыл бұрын
100% True and Honest study of Kerala. 👍👍👍
@rajachandranpalakkad
@rajachandranpalakkad 3 жыл бұрын
വളരെ സത്യം..
@bmwkncr5594
@bmwkncr5594 3 жыл бұрын
സാബുസാറിന് വലിയ ആഗ്രഹം ആണ് ഇത് കേരളത്തില്‍ തുടങ്ങുന്നത്. എന്നാല്‍ ആ ആഗ്രഹം ഇല്ലാഞിട്ടല്ലാ അദ്ദേഹം കേരളം വിടാന്‍ താല്‍പ്പര്യം ഉണ്ടായിട്ടല്ലാ. എന്നാല്‍ അദ്ദേഹത്തെ കേരളത്തില്‍ നിന്നും മാറ്റാന്‍ ശ്രമിക്കുന്നത് കേരളത്തിലെ ഭരണകര്‍ത്താക്കള്‍ ആണ് എന്ന് മനസിലാക്കുക. ലുലുവും മറ്റും എന്നത് കെള്ളലാഭത്തിന്റെ ആള്‍ക്കാരാണ് അതുകെണ്ടാണ് അവര്‍ ഇവിടെ പ്രശനം ഇല്ലാതെ നില്‍ക്കുന്നത്. അവര്‍ ഇവിടെ ഒരു വിഹിതം ഈ ഭരണകര്‍ത്താക്കള്‍ക്ക് കെടുക്കുന്നു അതിനു വേണ്ടി അവര്‍ അനീതിയിലൂടെ പണം കണ്ടത്തും. എന്നാല്‍ സാബു സാര്‍ ഭരണകര്‍ത്താക്കള്‍ക്ക് കെടുക്കേണ്ട വിഹിതം ജനങ്ങള്‍ക്കു നല്‍കുന്നു. അത് രാഷ്ട്രിയകാര്‍ക്ക് ഇഷ്ടമല്ലാ. അതുകെണ്ടാണ് ഇതുപേലത്തെ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.
@sanjeevsanju5545
@sanjeevsanju5545 3 жыл бұрын
സത്യവിശ്വാസി...
@radhakrishnannair4236
@radhakrishnannair4236 3 жыл бұрын
മറുനാടടിൽ ഉള്ള മലയാളികൾ ചോര നീരാക്കി അയക്കുന്ന പൈസ ഉണ്ടല്ലു
@ramankuttypp6586
@ramankuttypp6586 Жыл бұрын
Nallavideo
@tijojoseph5653
@tijojoseph5653 3 жыл бұрын
💥 💥 💥 powliii 🚩 🚩 🚩😂😂😂
@nahmanmanu
@nahmanmanu 2 жыл бұрын
🤣എജ്ജാതി 😅
@gopakumarcoratyl9376
@gopakumarcoratyl9376 3 жыл бұрын
This is the truth. This money which comes from Keralites outside Kerala in India and abroad is the reason for the development in Kerala including the areas of health and education. Keralites are able to pay for the best services and goods. Neither the CPIM nor the Congress can claim credit for the developments in Kerala. It's the people - only the people.
@jineshputhukkulangara9093
@jineshputhukkulangara9093 3 жыл бұрын
Very very correct
@PoNnUsCraftZone
@PoNnUsCraftZone 3 жыл бұрын
Adipoli.......
@user-qw6qf2dj5s
@user-qw6qf2dj5s 3 жыл бұрын
ഇവിടെ ഇവിടെ വ്യവസായത്തിന് പറ്റിയ മണ്ണ് ഒന്നു വേശ്യാലയം അല്ലെങ്കിൽ സ്വർണ തട്ടിപ്പ് അതുമല്ലെങ്കിൽ ഏതെങ്കിലും ഒരു ഒരു തൊഴിലാളി സ്നേഹമുള്ള പാർട്ടി എന്നാൽ സംഗതി കുശാൽ
@renjithreghunath3871
@renjithreghunath3871 3 жыл бұрын
Nice aayittu🤣
@ramalrahman880
@ramalrahman880 3 жыл бұрын
Best troll carry on
@jungj987
@jungj987 3 жыл бұрын
മുതലാളി വർഗ്ഗ സർവ്വാധിപത്യം ജയിക്കട്ടെ👍
@georgejoseph5911
@georgejoseph5911 3 жыл бұрын
ookku kooly vangy nakkada
@shajimathew8007
@shajimathew8007 3 жыл бұрын
Bucket bagger!
@bijoypillai8696
@bijoypillai8696 3 жыл бұрын
"മുതലാളി" എന്ന പദം ദുരുപയോഗം ചെയ്തു എത്രയോ സംരംഭകരെ കൊന്നു നമ്മൾ .. തൊഴിലാളി വർഗക്കാരനായ ഒരച്ഛൻ തന്റെ ബൂർഷ്വാ മകളുടെ ബിസിനസ്സ് കർണാടകത്തിൽ പോയി തുടങ്ങി ..
@mathewalexander3900
@mathewalexander3900 3 жыл бұрын
So factual.......
@beauty9369
@beauty9369 3 жыл бұрын
10000000 കോടി യുടെ നിക്ഷേ വുമയി ബംഗാളിൽ നിന്ന് ആളുകൾ, കൽക്കട്ട - TVM rail jet ൽ വരുന്നു.. ഇനി എന്ത്.. സാബു.?
@akshaypathaikara940
@akshaypathaikara940 3 жыл бұрын
ഹാവൂ.. ന്താല്ലേ? എല്ലാത്തിനും കാരണം കമ്മ്യൂണിസ്റ്റുകൾ ആണ് ട്ടോ.എല്ലാരും എല്ലാം വിഴുങ്ങിയില്ലേ; ഹാ. അപ്പൊ സെരി...
@manipaul63
@manipaul63 3 жыл бұрын
Beggers kit to poor, high salary and pension to looter politicians, what a feelings ? Computer, Tractor, Kochi Airport, IGL Gas line, Kochi Samrt City, oppposed this party, noku kooli, strike bandh festivals are our hobby, thus we kick out Mavoir Rayon, punaloor paper mill etc are examples of gift of the party and trade unions.
@Jon_Snow212
@Jon_Snow212 3 жыл бұрын
Communist - cuba venuzela north korea Ex-communist - poland russia cezch Ukrine vietnam Capitalism - canada germany australia norway sweden usa uk Japan singapore uae
@anilraghu8687
@anilraghu8687 3 жыл бұрын
Everything cannot change suddenly we can make small changes like supporting genuine business. When you are fighting with somebody politically, when he is winning fairly we should accept it and bring better arguments and attacks later rather than forcing him to do the impossible and inflating trivial faults.
@vipinvargeeze640
@vipinvargeeze640 3 жыл бұрын
കൂടുതൽ നാൾ അധികാരം കൂടുതൽ വികസനം
@tonysurjuez8402
@tonysurjuez8402 3 жыл бұрын
Sir, excellent story, u ignored the painstaking effort they took for computerisation .
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 31 МЛН