No video

പൊന്നാനിയിലെ അമ്പരപ്പിക്കുന്ന മുസ്ലിം തറവാടുകൾ | Old Muslim Houses in Ponnani |Come on everybody

  Рет қаралды 195,491

come on everybody

come on everybody

3 жыл бұрын

നൂറ്റാണ്ടുകളുടെ പ്രൗഢിയും പാരമ്പര്യവും പേറി ഇപ്പോഴും നില കൊള്ളുന്ന കുറെ മുസ്ലിം തറവാടുകളുണ്ട് മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ. ജീവിതത്തിൽ ആദ്യമായി കാണുന്ന പല സവിശേഷതകളുമുണ്ട് ഇവിടത്തെ വീടുകൾക്ക്. നൂറ്റാണ്ടുകൾ ജീവിച്ച ഒരു വലിയ വിഭാഗം ജനതയുടെ ജീവിത രീതികളൊക്കെയും മനസിലാക്കിയെടുക്കാൻ ഈ വീടുകളിലെ കാഴ്ചകൾ ധാരാളം. ഈ വീടുകളൊക്കെ പോയി കാണുന്നതിന് കൂടെ നമ്മടെ ചങ്ക്‌സ് ഫിദയും ഹാഫിയും സലാമിക്കയും, സമീറിക്കയും ഉണ്ടായിരുന്നു... നിങ്ങൾക്കും പോയി കാണാം ഈ പൈതൃക വീടുകൾ... കൂടുതൽ വിവരങ്ങൾക്കും പൊന്നാനിയിൽ മാത്രം കാണാൻ കഴിയുന്ന മനോഹരങ്ങളായ കാഴ്ചകൾക്കുമായി നിങ്ങൾക്ക് ഈ നമ്പറിൽ വിളിക്കാവുന്നതാണ് ട്ടോ.
സലാം -9995709997
സമീർ - 9846688123

Пікірлер: 585
@shaworld51
@shaworld51 3 жыл бұрын
എനിക്ക് പഴമയോട് ഇത്തിരി ഇഷ്ടം കൂടുതലാ 😍
@sindhupp1613
@sindhupp1613 3 жыл бұрын
എനിക്കും ഇഷ്ടമാണ്
@hasanahh___
@hasanahh___ 2 жыл бұрын
Enikum
@vpkitchen2428
@vpkitchen2428 Жыл бұрын
പഴയ വീട് കാണാനും അതിനുള്ളിൽ നിൽക്കാനും താമസിക്കാനും ഒക്കെ ഒരു സുഖമാണ് 🥰🥰🥰🥰🥰
@shortcuts658
@shortcuts658 Жыл бұрын
Echum
@thealchemist5163
@thealchemist5163 Жыл бұрын
എനിക്കും 🥰❤️
@THETHODUKA
@THETHODUKA 3 жыл бұрын
നല്ല ഒന്നാന്തരം എപ്പിസോഡ്... ഇങ്ങനെയുള്ള വ്ലോഗുകളാണ് ചെയ്യേണ്ടത്!!!
@nejivaliyakath
@nejivaliyakath 3 жыл бұрын
background music super....തികച്ചും ഒരു പഴയ കാലഘട്ടത്തിലൂടെ പോയപോലെ .....അധികം ദൂരത്തിലല്ല പൊന്നാനി ഞങ്ങൾക്ക് അറിയാതെ പോയ സ്ഥലങ്ങൾ കേട്ടറിവിനേക്കാൾ പഴമ തോന്നി .....all the best
@ayishaumaira9942
@ayishaumaira9942 3 жыл бұрын
പൊന്നാനി ഇഷ്ട്ടം ഉളളവർ ❤️👍
@farzucreations7373
@farzucreations7373 3 жыл бұрын
ഞാൻ ഒരു പൊന്നാനിക്കാരിയാണ്.... 💪😍💖💞...
@ashzzworld8085
@ashzzworld8085 3 жыл бұрын
@@farzucreations7373 njanum... Ponnani angadi
@farzucreations7373
@farzucreations7373 3 жыл бұрын
@@ashzzworld8085 Aano
@ashzzworld8085
@ashzzworld8085 3 жыл бұрын
@@farzucreations7373 yess
@farzucreations7373
@farzucreations7373 3 жыл бұрын
@@ashzzworld8085 Mm
@user-mr3jl5ev7f
@user-mr3jl5ev7f 3 жыл бұрын
**നമ്മക്ക് ജാതി മധവും അങ്ങനെയുള്ള വ്യത്യാസം ഇല്ലാതെ ഈ ലോക്കം ചുറ്റും, അതാണ് സച്ചിൻ ചേട്ടായും പിഞ്ചു ചേച്ചിയും...ഞങ്ങളും ഉണ്ട് യാത്രയിൽ...!❣️👍🏻**
@tasteandtricks7768
@tasteandtricks7768 3 жыл бұрын
Athe
@shalusshalu9653
@shalusshalu9653 2 жыл бұрын
👍👍❤️
@andrews13
@andrews13 3 жыл бұрын
ആ രണ്ടു കുട്ടികളും നന്നായിട്ടു സഹകരിച്ചു 😍
@muhammedshankshank5577
@muhammedshankshank5577 3 жыл бұрын
ഒത്തിരി ഇഷ്ടം ആയി.. പഴയ തറ വാടിനോട് എല്ലാം ഒരു ഇഷ്ടം ആണ് ❤️❤️❤️❤️സൂപ്പർ... വീഡിയോ എടുത്തത് സൂപ്പർ
@raninair6065
@raninair6065 3 жыл бұрын
വളരേ ഇഷ്ടപ്പെട്ടു. ആ രണ്ടു കുട്ടികളും super ആണ് 😍😍
@Butterflys-su9ic
@Butterflys-su9ic 3 жыл бұрын
പൊന്നാനി കാണാൻ ഭയങ്കര ആഗ്രഹം ഇണ്ട്. vlog super ആയിക്ക് ❤️. പൊന്നാനി vlogs ന് വേണ്ടി കാത്തിരിക്കുന്നു 😍
@surumisrecipieponnani5390
@surumisrecipieponnani5390 3 жыл бұрын
നമ്മള പൊന്നാനി അങ്ങാടി😍......
@pradeepk.r8242
@pradeepk.r8242 3 жыл бұрын
വീണ്ടും ഞങ്ങളുടെ നാട്ടിൽ വന്നൂ ലേ , ഞാൻ പ്രദീപ് എടപ്പാൾ ആണ് , ഞങ്ങളുടെ അയൽ ദേശം ആണ് സൂപ്പർ ,ഒന്നും പറയാനില്ല👍👍👍👍
@gladisjoseph894
@gladisjoseph894 3 жыл бұрын
Thanks for capturing and sharing these hidden resources of Islamic culture!!! Those terms are so new to me, although they are malayalam words, sounded like a foreign language! Indeed interesting. You people come up with extremely great pictures from the hidden areas! Great going!
@rajeshkrajesh4735
@rajeshkrajesh4735 3 жыл бұрын
പൊന്നാനി ചരിത്രം ഉറങ്ങുന്ന മണ്ണ് 👍👍 കൂടുതൽ അറിവുകൾക്കായി കാത്തിരിക്കുന്നു
@chirakkal052
@chirakkal052 3 жыл бұрын
Adulalak vadikini ennui adupinte saidinnu veesanapuram ennuim parayum sthalam chavakkad
@sarasusan1907
@sarasusan1907 3 жыл бұрын
Fst time anu ingane muslim tharavadukal kanunnathu..adipolii, super nice video , congrats both of you👌👌😍😍😍
@abhilashp12
@abhilashp12 3 жыл бұрын
നിങ്ങൾ തമ്മിലുള്ള സ്നേഹമാണ് ഈ ചാനലിന്റെ നെടുന്തൂണ് 👌❤
@santhoshkumarperinthalmann1176
@santhoshkumarperinthalmann1176 3 жыл бұрын
🌹🌹🌹🌹Thank you so much for coming to your channel to understand that I have such an ancient song near Ponnani🌹🌹🌹🌹
@geethadonyphilip1850
@geethadonyphilip1850 3 жыл бұрын
ബാങ്ക് വിളിക്കുമ്പോൾ silent aayi പ്രാർത്ഥിക്കണം.You should have waited to complete their prayers
@ancy5603
@ancy5603 3 жыл бұрын
Beautiful episode as always.... Love this channel very much... Addicted 😍❤.. Became a fan of you both chinchu & sachin... Keep rocking.... Best wishes 💐💐❤❤❤❤❤
@skywalker1382
@skywalker1382 3 жыл бұрын
വീട് സ്പെഷ്യലിസ്റ്റുകളും, തറവാട് സ്പെഷ്യലിസ്റ്റുകളും തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍. 😍😍 അറിയാത്ത ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു തന്നു 👏👏
@sreeragsree4535
@sreeragsree4535 3 жыл бұрын
ചേട്ടാ, indoor ഷൂട്ട്‌ ചെയ്യുമ്പോൾ വെളിച്ച കുറവ് ആസ്വാദനത്തിനെ ബാധിക്കുന്നതായി പല വീഡിയോസിലും തോന്നി. അതൊന്നു പരിഹരിക്കാൻ ശ്രമിക്കണേ..
@abooafsalabooafsal2907
@abooafsalabooafsal2907 2 жыл бұрын
ഡയാന സമീർ നന്നായി വിശദീകരിച്ചു പറഞ്ഞു.... ഒരു വർഷം കഴിഞ്ഞു കാണുന്ന പൊന്നാനിക്കാരൻ.... 🙏
@abdul_haseeb101
@abdul_haseeb101 3 жыл бұрын
Love you bro and sis njan എല്ലാ വീഡിയോ കാണും but comment ഇടാറില്ല കാരണം മടിയാണ് ഈ വീഡിയോ full കണ്ട് ഇടാം എന്ന് വിചാരിക്കുമ്പോൾ pinne ഇച്ചായന്റെ അടുത്ത വിഡിയോ കാണും❤️🔥love you bro😍
@vipin4060
@vipin4060 3 жыл бұрын
പൊന്നാനിയിലെ മുസ്ലിം തറവാടുകളുടെ മനോഹരമായ കാഴ്ച മനസിന് ഒത്തിരി സന്തോഷവും ഗൃഹാതുരത്വത്തിന്റെ ഓർമകളും നൽകി.. നമ്മുടെ വയനാട്ടിൽ ഇത്രയില്ലെങ്കിലും ഇതിന്റെ ചെറിയൊരംശം പണ്ട് എന്റെ സുഹൃത്തിന്റെ വീട്ടിൽ പെരുന്നാളിന് ക്ഷണിച്ചപ്പോൾ കണ്ടതായി ഓർക്കുന്നു. ഉപ്പൂപ്പമാരുടെയും, ഉമ്മുമ്മമാരുടെയുമൊക്കെ നമ്മളോടുള്ള സ്നേഹം എടുത്തു പറയേണ്ടതാണ്. ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പഴയകാലം... My little suggestion: ഇന്നതെ വീഡിയോയുടെ ചില ഭാഗങ്ങളിൽ വെളിച്ചം കുറവുണ്ട്. ഇതുപോലെയുള്ള സാഹചര്യങ്ങളിൽ നല്ലൊരു light source കൂടെ കരുതുന്നത് നന്നായിരിക്കും.. Anyway keep Going.. Waiting for your Ponnani vedios..
@nizarn7993
@nizarn7993 Жыл бұрын
ഞാൻ ഒരു പൊന്നാനികാരനാണ് ഇപ്പൊ uk യിൽ ആണ്. ആ രണ്ടു കുട്ടികൾ പൊന്നാനിയെപറ്റി പറഞ്ഞകാര്യങ്ങൾ സത്യമാണ് 😊❤
@varughesesamuel2803
@varughesesamuel2803 3 жыл бұрын
Thank you Sachin and Pinchu for the verity subjects. Your Presentation is great. Keep it up. Waiting for the next. 👍🌹🌹
@gladisjoseph894
@gladisjoseph894 3 жыл бұрын
yes
@sreenathunnikrishnan5604
@sreenathunnikrishnan5604 3 жыл бұрын
അന്ന് പൊന്നാനി കറങ്ങുംന്ന് പറഞ്ഞപ്പോ.. നിങ്ങനൊരു വീഡിയോ പ്രേതിക്ഷിച്ചില്ല... Superb 😊sachietta pinju chechi😊😊
@sicilymathew4345
@sicilymathew4345 3 жыл бұрын
Come on everybody fans ivide vaaaa pillere🐩🐩
@swethajose7239
@swethajose7239 3 жыл бұрын
സച്ചിൻ ചേട്ടൻ, പിഞ്ചു ചേച്ചി, സൂപ്പർ വീഡിയോ,,, അടിപൊളി.. ഇനിയും ഇതുപോലെ ഉള്ള വീഡിയോ ഇടണം 👌👌👌
@rejimaneshmanesh488
@rejimaneshmanesh488 3 жыл бұрын
Wow its wonderful, nice presentation 👍
@123-RUN
@123-RUN 3 жыл бұрын
ഈ തറവാട് വീടൊക്കെ കണ്ടപ്പോൾ ന്റെ തറവാട് ഓർമ വന്നു 😒എല്ലാം പൊളിച്ചു പോയി.. 😍😍😍vlog spr ആണ് 👍👍
@hngogo9718
@hngogo9718 3 жыл бұрын
awaiting for the ponnani vlogs
@pmbabumani8844
@pmbabumani8844 3 жыл бұрын
ഒരുപാട് സന്തോഷം തോന്നി ഇന്ന് അന്യനിന്ന് പോകുന്ന കാഴ്ചകൾ കാണിച്ചു തന്നതിന് 😍👌
@krishnakishore1278
@krishnakishore1278 3 жыл бұрын
Eniku tharavadukal ishtamanu. Ee vlogil ee sthlangalokke kanan sadhichathil santhoshamund
@sumeeskichen6350
@sumeeskichen6350 3 жыл бұрын
നമ്മുടെ കണ്ണിൽ നിന്നും മണ്ണിൽ നിന്നും മണ്മറഞ്ഞു പോകുന്ന ഈ കയിച്ച കാണാൻ കഴിഞ്ഞതിൽ സന്തോഷം ഇനിയും ഇത് പോലെയുള്ള kayichakal കാണാൻ കാത്തിരിക്കുന്നു
@onlinemoonga3100
@onlinemoonga3100 3 жыл бұрын
Nalla vlog,nalla avatharanam mothathil poli👌👌.
@nandhannandhu7464
@nandhannandhu7464 3 жыл бұрын
പൊന്നാനിക്കാർ ഇബടെ
@Shajumashu
@Shajumashu 3 жыл бұрын
Njan
@gazaaponnani9739
@gazaaponnani9739 3 жыл бұрын
Njanum.
@gazaaponnani9739
@gazaaponnani9739 3 жыл бұрын
Njanum ponnani. Gazaa ponnani. ഒന്ന് പോയി കാണും athilum und പൊന്നാനി വിശേഷങ്ങൾ
@shabeebakarulli3098
@shabeebakarulli3098 3 жыл бұрын
Banke alla kuthoba yane
@kabeerahammad3729
@kabeerahammad3729 3 жыл бұрын
Njan
@user-he6lq7hp2k
@user-he6lq7hp2k 3 жыл бұрын
നശിപ്പിച്ചു കളയാതെ ഒന്നു സംരഷിക്കു 🙏നല്ല കാഴ്ചകൾ 👌
@jaleelpareed5320
@jaleelpareed5320 3 жыл бұрын
കുറച്ചു ബുദ്ധിമുട്ട് ആണെന്ന് തോന്നുന്നു. ഇവിടെ(പഴയ പൊന്നാനി ടൌൺ) നിന്ന് പലരും പുതിയ ഏരിയകളിലേക്ക് (ലൈക് ചമ്രവട്ടമ ജംഗ്ഷൻ) മാറിക്കൊണ്ടിരിക്കുന്നു.
@ithupoleyannavar
@ithupoleyannavar 2 жыл бұрын
നിങ്ങളുടെ ഒരു വിധം വീഡിയോ കാണാറുണ്ട് 👌 ഇ വീഡിയോ നിങ്ങൾക്ക് പളിയിൽ നിന്നും ആ പാർത്ഥന കയിഞ്ഞു ആക്കിയ പോരായിരുന്നോ 😔
@nibasherin3013
@nibasherin3013 3 жыл бұрын
ഇതുപോലെ ഒരു episode കൂടി പ്രതീക്ഷിക്കുന്നു 👍👍👍
@sheebupk945
@sheebupk945 3 жыл бұрын
കൊള്ളാം നല്ല വീഡിയോ, വരാനിരിക്കുന്ന പൊന്നാനിയുടെ തകർപ്പൻ എപ്പിസോഡിനായി കാത്തിരിക്കുന്നു. എന്തായാലും sachin കുളി നിർത്തേണ്ട ട്ടോ... ട്വിസ്റ്റ്കൾ വന്നുകൊണ്ടെ ഇരിക്കട്ടെ.
@sanisaneesh8298
@sanisaneesh8298 3 жыл бұрын
Nigade videos kanumbo manasinu vallatha santhosham anu. Tention varumbo nigade chanelil kayari videos repeat adich kanal anu paripadi
@fazilfazi1095
@fazilfazi1095 3 жыл бұрын
രണ്ട്‌ വർഷം ആയിട്ട് നാട്ടിൽ പോകാതെ കാണുന്നു എന്റെ നാട് 😒😒🥰
@shabiibru7561
@shabiibru7561 3 жыл бұрын
Nannaayi cheythu...ponnaniye ariyaamenkilum aviduthe charithrathe parichayappedunnath ennum kauthukamaan....Othiri pratheekshayode kaathirikkunnu adutha ponnani vlog naayitttt🥰🥰🥰
@sofiajomon7101
@sofiajomon7101 3 жыл бұрын
Wow it's wonderful vedio💞💞we are learning something...different Very special vedio....💞💞💞💞thank you so much for the wonderful vedio both of you good presentation keep it up stay God blessed
@adilshan5940
@adilshan5940 3 жыл бұрын
9:57 njanklude vidanu
@scientifickitchen2880
@scientifickitchen2880 3 жыл бұрын
Ma sha allah 😍
@najiyajiyad5512
@najiyajiyad5512 3 жыл бұрын
Masha Allah
@arshadm5674
@arshadm5674 3 жыл бұрын
Ma sha allah
@gamingwithpro6081
@gamingwithpro6081 3 жыл бұрын
Masha Allah. Nashiichu kalayathe samrakshikkane
@dumbledoresarmy6692
@dumbledoresarmy6692 3 жыл бұрын
Intro pandathe ayirunnu style and mass!! Ippolthe bgm entho oru miss.. love your videos
@varnashalabam226
@varnashalabam226 3 жыл бұрын
കൂട്ടു കുടുംബമായി കഴിയുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാ ഇത്തരം തറവാട് കാണുന്നത് തന്നെ മനസ്സിനൊരു കുളിർ പകരുന്നവൊ?
@kashmirabhanu3272
@kashmirabhanu3272 3 жыл бұрын
Mallu honeybees 🐝 channel kude kandu nokkane avarum Poli aaanu
@varnashalabam226
@varnashalabam226 3 жыл бұрын
@@kashmirabhanu3272 ok thanks
@shinasn7502
@shinasn7502 3 жыл бұрын
S
@sunilvelikkal7890
@sunilvelikkal7890 3 жыл бұрын
Great sachin.... Nalla kazhcha aayirunnu 👌👌
@archanaanaswara2508
@archanaanaswara2508 3 жыл бұрын
Hai dearsss superrrrrrr💞💞💞💞💞
@mubashirkv2912
@mubashirkv2912 3 жыл бұрын
എന്നോ കാണേണ്ട ചാനലായിരുന്നു . എന്തു കാണാനാഗ്രഹിക്കുന്നോ അതു തന്നെയാണ് നിങ്ങൾ കാണിക്കുന്നത് ഒരുപാട് ഇഷ്ടം
@malluartcafe9620
@malluartcafe9620 3 жыл бұрын
Ningalude last video kanunnathin ide ente phn display poyi, today phone kitty,, first your New vedio kanunnu,, 👀👀👀
@nibasherin3013
@nibasherin3013 3 жыл бұрын
ഞാൻ കുറച്ചു തിരക്കിൽ ആയിരുന്നു എന്നും കാണാറുണ്ട് സച്ചിൻ, പിഞ്ചു നിങ്ങളുടെ channel ഒരു സംഭവം തന്നെ പെരുത്ത് ഇഷ്ടം ♥️👍👍👍👌👌
@sindhuanandm6277
@sindhuanandm6277 3 жыл бұрын
Information Tanna randu kuttikalkkum thanks
@stellamary7266
@stellamary7266 3 жыл бұрын
Ithokke kanumbo thanne romanchamanu, ningal veedum inginathe pazhama thedi ponam, njangale kanichu tharika...all the best
@shareefapullanjeri831
@shareefapullanjeri831 3 жыл бұрын
നങ്ങളെ തറവാടും ഇത്പോലെ ആയിരുന്നു ,6 വർഷമുമ്പ് പൊളിച്ചു .ഇത് കണ്ടപ്പോൾ ആ വീടും ഓർമവന്നു
@nimyasuneesh6580
@nimyasuneesh6580 3 жыл бұрын
Your camera...editing..presentation 👌👌
@savithapb1050
@savithapb1050 3 жыл бұрын
Kure divasam kananda ennu karuthy odichu point pala vediosum kandu avasanm angu kandu sooper thanks
@nithyanair749
@nithyanair749 3 жыл бұрын
Photoshoot 👍💐❤,video powli
@libilenin2466
@libilenin2466 3 жыл бұрын
Inganathe sthalangal kanumpo ulla feel vereyanu ningale sammadikanam ingane oronu kandu pidikunenu👏👏👏
@LearnPhysicssumi
@LearnPhysicssumi 3 жыл бұрын
Valare nalla vlog....
@jamesmanjada9553
@jamesmanjada9553 3 жыл бұрын
Super Intro 👍❤️
@zennajinu2550
@zennajinu2550 3 жыл бұрын
ഹായ് ചേട്ടാ ചേച്ചി. ഞാൻ ആദ്യായിട്ടാട്ടോ നിങ്ങളെ വീഡിയോ കാണുന്നെ.. ഒരുപാട് ഒരുപാട് ഇഷ്ട്ടായി. പൊന്നാനിയെ കുറച്ചുള്ള വിഡിയോക്ക് കാത്തിരിക്കുന്നു. ഞാൻ മലപ്പുറം 💪
@farzucreations7373
@farzucreations7373 3 жыл бұрын
നമ്മടെ നാടാണ് ഇത്....💪💖 പൊന്നാനിക്കാരിയാണേ ഞാനും 😊....വീഡിയോ സൂപ്പർ നിങ്ങള്ടെ വീഡിയോസ് കാണാറുണ്ട് പക്ഷെ കമെന്റ് ഇടാറില്ല അങ്ങനെ.....👍
@ushusfamilyvlogs2691
@ushusfamilyvlogs2691 3 жыл бұрын
Othiri ishttam aayi 💯👌💕💕💕💕💕💕💕💕💕💕💕💕💕 ponnani special food vedio kaanan cutta waiting 👍💝🌹❤️👍
@ramla7723
@ramla7723 3 жыл бұрын
💚💚💚💚💚🤲🤲🦾🦾👍👍👍👍👍
@MYMOGRAL
@MYMOGRAL 3 жыл бұрын
അടിപൊളി വളരെ മനോഹരമായ കാഴ്ച്ചകൾ ഒത്തിരി സന്തോഷം ഇതുപോലെ ഉള്ള കാര്യങ്ങൾ ഞങ്ങളിലേക്ക് ഇനിയും എത്തിക്കുമെന്ന് പ്രതീക്ഷയോടെ ❤️❤️❤️❤️❤️🙏
@trichurganapathy8065
@trichurganapathy8065 Жыл бұрын
Very interesting video showing the rich culture of Kerala. I learned a lot about the Muslim 'tharavadukal"at Ponnani.
@hafeedmadampaat8284
@hafeedmadampaat8284 3 жыл бұрын
അഫി ഫിദ സൂപ്പർ ആയിട്ടുണ്ട്
@_____rashi8776
@_____rashi8776 3 жыл бұрын
Sachin bro calicut kuttichirayil vannalum idhupole ulla tharavadu kanaam
@saudivlog8870
@saudivlog8870 3 жыл бұрын
Orupaad nalla arivukal pakarnnu tharunna sachuvinum priya pathnikum oru paad thanks.....
@shibikp9008
@shibikp9008 3 жыл бұрын
Ningal vere levelanu ketta poli😍😍
@shafiseven3237
@shafiseven3237 3 жыл бұрын
ഗംഭീരം ആയിട്ടുണ്ട്
@terintom824
@terintom824 3 жыл бұрын
Samsaram TV ningade aano bro? Those short comedy films Were very nice😀
@you2bersfansclub84
@you2bersfansclub84 3 жыл бұрын
Come on everybode സ്ഥിരം കാഴ്ചക്കാർ ഉണ്ടോ 🙄
@anittasinoj9398
@anittasinoj9398 3 жыл бұрын
Pinnalah
@tasteandtricks7768
@tasteandtricks7768 3 жыл бұрын
Yes
@preethasudheer1797
@preethasudheer1797 3 жыл бұрын
Undu
@preethasudheer1797
@preethasudheer1797 3 жыл бұрын
Ente nadu😘 iniyum kanikkatha orupadu prathyekathakal undutto.... Kasthurba gandhi vannu thamasichorunna.... Adyakala confress prasthanathinte nethavum, kavi idasseriyude guruvumaya.... Raman menonte karam kunnathu tharavadu..... Angine nehru muthal rajeev gandhi vare vannirunna nadu..... Mt muthal metroman vare ullavarude nadu
@arun.573
@arun.573 3 жыл бұрын
Unnan povunnu...ningalo?
@ajeshe2
@ajeshe2 3 жыл бұрын
Pls add your previous theam music.. Athanu ninagde highlight favourite theam music..pls pls pls👍
@mohammedshad502
@mohammedshad502 3 жыл бұрын
അല്ലാഹ്..... ഇത് നമ്മളെ ഹാജിസ്ന്റെ വീട് അല്ലേ 😍
@spectacularviewwithanish7047
@spectacularviewwithanish7047 3 жыл бұрын
Hai from Qatar 🇶🇦
@vasantha3694
@vasantha3694 3 жыл бұрын
Prayer and closely related things must. be respected .It is our culture we are bound to highlight this . .we love each other ;live in neighborhoods; share happiness and sorrow for 100s of years .Let it be kept
@shylastephan355
@shylastephan355 3 жыл бұрын
💑 Best couple 4 the social media... നല്ലൊരു ലൈഫ് പാർട്ണറെ കണ്ടെത്തുക എന്നത് വളരെ ശ്രമകരമായിട്ടുള്ള ഒന്നാണ്... പക്ഷെ നിങ്ങൾ രണ്ടു പേർക്കും അതിനു സാധിച്ചു... 🙌ദൈവത്തിന്റെ വലിയൊരു സമ്മാനമാണ് നിങ്ങളുടെ ജീവിത പങ്കാളി, സച്ചിനു പിഞ്ചുവും പിഞ്ചുവിന് സച്ചിനും.... ❤ മറ്റെന്തിനേക്കാളും വിലപിടിപ്പുള്ള സമ്മാനം... 🎁 😊ഈ സന്തോഷവും സ്നേഹവും ജീവിത അവസാനം വരെ എന്നും ഉണ്ടാകട്ടെ.... God bless both of u...😍 അടുത്ത മാസം ഏപ്രിൽ 10 നു എന്റെ engagement 👰ആണ്. രണ്ടു പേരും ഉറപ്പായിട്ടും വരണം. പ്രാർത്ഥിക്കണം അനുഗ്രഹിക്കണം 😊 Give me ur no 😜
@Sinu940
@Sinu940 11 ай бұрын
Ok
@lailaabraham2348
@lailaabraham2348 3 жыл бұрын
Super Annu makkala
@youtubeboy8320
@youtubeboy8320 3 жыл бұрын
ഒളിഞ്ഞിരിക്കുന്ന കുറെ അത്ഭുതങ്ങൾ ഉണ്ട് പൊന്നാനിയിൽ ഒന്ന് കറങ്ങി നോക്കൂ എൻറെ നാട് അപ്പോൾ മനസ്സിലാവും.
@thomaskbaby9009
@thomaskbaby9009 3 жыл бұрын
Kollam nannayittundu
@user-ux1eu2kn6q
@user-ux1eu2kn6q 3 жыл бұрын
Super. From Qatar
@jozef_decor
@jozef_decor 3 жыл бұрын
Kanditu oru cenima ambiance👍😁❤
@findways9762
@findways9762 3 жыл бұрын
Super!!👍
@Ride2explore
@Ride2explore 3 жыл бұрын
Nice yaaa
@stebr8448
@stebr8448 3 жыл бұрын
Dark rooms shoot chayyumbol...plz use light....kore videos il eruttu aayakondu nalla clips clear aayatilla...plz take this comment positively
@jubyantony3036
@jubyantony3036 3 жыл бұрын
Ethra bhangiyulla tharavadukal.. super..
@rasheedmasthan6779
@rasheedmasthan6779 3 жыл бұрын
Nice 👌👍
@ani563
@ani563 5 ай бұрын
ആലപ്പുഴക്ക് വായോ... നല്ല കിടിലം മുസ്ലിം തറവാടുകൾ കാണിച്ചു തരാം..
@andrews13
@andrews13 3 жыл бұрын
Super!😍
@Noorudheenqatar369
@Noorudheenqatar369 2 жыл бұрын
സൂപ്പർ വീഡിയോ എന്റെ നാട് 😍😍😍😍
@fairoosn8028
@fairoosn8028 3 жыл бұрын
Last pokupol adachitta veettil thattiyille, athu ente veedu aanu 😍, happy to see here
@sicilymathew4345
@sicilymathew4345 3 жыл бұрын
First.....
@jimjimjimjim4376
@jimjimjimjim4376 3 жыл бұрын
Vethiyastha anu sir main ❤️ big fan 💙💙💙
@lakshmikutty1229
@lakshmikutty1229 3 жыл бұрын
Super video
@junaisayounus5052
@junaisayounus5052 3 жыл бұрын
ഇങ്ങളെ വ്ലോഗ് കാണാൻ ഇഷ്ട്ടാണ്
@harispunnakkal305
@harispunnakkal305 3 жыл бұрын
Super Episode
@shida7807
@shida7807 3 жыл бұрын
Povaan kure kaalamaayi aagrahikkunna sthalamanu.. Theerchayaayum oru video koode ee sthalathe kurich cheyyanam chettaa n chechii
@IshaDreamVlogs
@IshaDreamVlogs 3 жыл бұрын
വിത്യസ്ത വീടുകൾ തേടി യാത്ര തുടരുന്നു .. സച്ചിൻ and പിഞ്ചു ❤️
@safiyafathima7322
@safiyafathima7322 3 жыл бұрын
Sooper😍
@007renza
@007renza 3 жыл бұрын
You should do one in കുറ്റിച്ചിറ
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 37 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 7 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
Udan Panam l EPI 88 - ATM at Ponnani l Mazhavil Manorama
40:21
Mazhavil Manorama
Рет қаралды 399 М.
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН