പാട്ടിന്റെ മാന്ത്രികതയിൽ കണ്ണും മനസും നിറച്ചും ബാലു | Violinist | Music | Instrument | Songs

  Рет қаралды 48,058

Kairali TV

Kairali TV

2 жыл бұрын

#kairalitv #kairalinews
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZbin Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 57
@mathewpm3120
@mathewpm3120 2 жыл бұрын
ആര് എത്ര മനോഹരമായി വായിച്ചാലും എന്തോ ബാലുച്ചേട്ടനെ ഓർമ്മവരും
@mahendranks92
@mahendranks92 Ай бұрын
😢
@ameerbinrahman6753
@ameerbinrahman6753 2 жыл бұрын
പ്രത്യേകിച്ച് ഒരു ഫീലിംഗ്സ് ഇല്ലാത്തപ്പോ അയാളിൽ ഒരു instrumnt കൊണ്ട് emotion കൊണ്ടുവരാൻ കഴിയുന്നത് നിങ്ങടെ talent തന്നെയാണ് 💚loved it
@radhakrishnannair8154
@radhakrishnannair8154 10 ай бұрын
എന്താ ഫീൽ എത്ര ഹൃദിസ്തമായ്‌ വായിച്ചു വളരെ നന്നായിട്ടുണ്ട് മോനെ ബാലഭാസ്കർ വായിക്കുന്ന അതെ ഫീൽ കിട്ടി വളരെ വളരെ ഉയരങ്ങളിൽ എത്താൻ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏എത്ര പ്രാവശ്യം കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും അത്ര നന്നായിട്ടുണ്ട് 🌹
@anoojabhaskar4825
@anoojabhaskar4825 Жыл бұрын
എന്റെ ജീവിതത്തിലെ ഏറ്റവും വല്യ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു വയലിൻ പഠിക്കണം എന്നുള്ളത്... ഇന്നുവരെയും സാധിച്ചിട്ടില്ലാത്ത ആഗ്രഹവും... കണ്ണും മനസും നിറഞ്ഞു... നിങ്ങളുടെ ഈ വയലിനിൽ തീർത്ത സംഗീത മാസ്മാരികതയിൽ... അഭിനന്ദനങ്ങൾ... ഹൃദയം നിറഞ്ഞ ആശംസകൾ... പ്രാർത്ഥനകൾ... ഈ വീഡിയോ കാണാൻ അവസരം ഉണ്ടായത് എന്റെ സുഹൃത്തായ (ഇദ്ദേഹത്തിന്റെ സഹോദരി) ശില്പ വഴിയാണ്... Thanq ശില്പ.. 🙏🏽
@ajeshkumarsa4086
@ajeshkumarsa4086 9 ай бұрын
Enikkum
@sruthiea7699
@sruthiea7699 2 жыл бұрын
miss youu balu annaa🎻🎻🎻😔 balu chettane orthavar enthra per..
@ameerbinrahman6753
@ameerbinrahman6753 2 жыл бұрын
Ahh balu alla to chechi ഇത്‌
@alialiali7373
@alialiali7373 2 жыл бұрын
😣😣😓😓😓😓😞😞
@carryocarry
@carryocarry 28 күн бұрын
ടെൻഷൻ കൊണ്ട് ചെറിയ slipping ഇടക്കൊക്കെ വന്നെങ്കിലും വളരെ നന്നായി വായിച്ചു അഭിനന്ദനങ്ങൾ Keep it up
@adv.premsankarramattom8617
@adv.premsankarramattom8617 Жыл бұрын
ബാലുവിന് ശേഷം അദ്ദേഹത്തിന്റെ മാന്ത്രി കതയുടെ സമീപത്ത് എത്തിയ പ്രതിഭ ....... അവതാരകയുടെ അതേ വികാരം കേൾവിക്കാരിൽ സന്നിവേശിപ്പിക്കാൻ കഴിഞ്ഞു ......... കണക്ടിവിറ്റി ........ അഭിനന്ദനം .........
@unninairnair8433
@unninairnair8433 Жыл бұрын
കരച്ചീലൂം കെട്ടിപ്പിടുത്തവൂംആരേയൂം കരയീപ്പിക്കൂം കണ്ണ് നീറഞ്ഞൂപോയീ എന്ന് ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നൂർ കണ്ണൂർ കേരളം
@sagardasr3576
@sagardasr3576 9 ай бұрын
Baluchetta😢😢😢❤
@anilaroy5639
@anilaroy5639 2 жыл бұрын
Miss you Balu 🙏
@TheSunilkumars
@TheSunilkumars Жыл бұрын
അടിപൊളി 👍... വളരെ നന്നായിട്ടുണ്ട്.
@sajithpillai9441
@sajithpillai9441 2 жыл бұрын
Miss balu chettan 😔
@premjithnarayanan3485
@premjithnarayanan3485 5 ай бұрын
എന്റെ ബാലുച്ചേട്ടാ വയലിന്റെ ടോൺ കേട്ടാൽ നെഞ്ചിനകത്തു ഒരു നീറ്റൽ ആണ് ഇപ്പോഴും... മിസ്സ്‌ യു ബാലുച്ചേട്ടാ...❤
@lawofattractiontools477
@lawofattractiontools477 Жыл бұрын
Balu..what a talent😍
@lalithapavithran8114
@lalithapavithran8114 9 ай бұрын
Miss u Baluuu😢😢😢😢❤
@arunmoni2976
@arunmoni2976 Жыл бұрын
Otta pere balabhaskar ❤️❤️❤️❤️❤️❤️🥲
@sunilbabu6498
@sunilbabu6498 10 ай бұрын
Super Talent bro.. Miss balu 😢😢😢👌🏻👌🏻👌🏻
@mangadpramod
@mangadpramod Жыл бұрын
Balu... Super mone... Congratulations... 👏👏👏🥰
@premjithnarayanan3485
@premjithnarayanan3485 6 ай бұрын
കൊച്ചു ബാലു ❤️
@joselyjose4391
@joselyjose4391 7 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️miss u balu chetta🙏🙏🙏🙏🙏🙏🙏😢😢😢😢😢😢😢😢🌹🌹🌹🌹🌹🌹🌹
@adishnadishs4450
@adishnadishs4450 Жыл бұрын
Miss you Balu
@radhakrishnannair8154
@radhakrishnannair8154 11 ай бұрын
Super aayi vayichittundu you are a great👍
@silvysunny700
@silvysunny700 3 ай бұрын
Verygood,feels
@afishabeer4173
@afishabeer4173 2 жыл бұрын
Manasintey agath innum oru vayalinistayi baaluchettan maathram,vittagannupoyi mony chettanum baluchettanum
@babuniranjan6087
@babuniranjan6087 9 ай бұрын
Super
@Ramla-uw5ct
@Ramla-uw5ct 11 ай бұрын
@joysonjoyalumpadan
@joysonjoyalumpadan 2 жыл бұрын
Enthoru detailing anu vilolin l ingne oke detail aay cheyyan patto ntemmo onnum parayanilla ente valiya oru agrahm aarnu violin padikuga ennath but saahacharyam kond nadannilla anyway super dear bro
@nsandhyacm3764
@nsandhyacm3764 Жыл бұрын
👍
@kgudayasankarsinger3901
@kgudayasankarsinger3901 Жыл бұрын
Nice 👏👏
@jyothijayaprakash6750
@jyothijayaprakash6750 2 жыл бұрын
👏👏👏👍👍👍
@divyavnair369
@divyavnair369 Жыл бұрын
❤️❤️
@bachiabdulrasakbachiabdulr378
@bachiabdulrasakbachiabdulr378 8 ай бұрын
🙏❤️
@midhundas1580
@midhundas1580 2 жыл бұрын
❤️❤️👌👌👌👏👏👏
@shibinvs6855
@shibinvs6855 2 жыл бұрын
Injathi feel
@sagardasr3576
@sagardasr3576 9 ай бұрын
❤❤❤
@sunnypj5066
@sunnypj5066 Жыл бұрын
🙏
@CGNair-fn6bb
@CGNair-fn6bb 2 жыл бұрын
👌🙏🌹♥️
@MIH2019
@MIH2019 9 ай бұрын
Malarkodi pole, varnathudu pole ...mayanguuu nee en madi mele ..mayanguu..nee en madi mele
@praveenr9643
@praveenr9643 9 ай бұрын
👏👏👏👏👏👏👏👏
@amalamedicallaboratorykuru3648
@amalamedicallaboratorykuru3648 Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sureshkumarvelayudhan5057
@sureshkumarvelayudhan5057 9 ай бұрын
❤❤❤❤I love this😅
@jimmymathew5061
@jimmymathew5061 Жыл бұрын
😊
@prasannanteeyem9651
@prasannanteeyem9651 Жыл бұрын
Comparison with Joby you have to study more
@fans6040
@fans6040 9 ай бұрын
Super
@athirajayalal2545
@athirajayalal2545 Жыл бұрын
❤️
@harinandana2360
@harinandana2360 4 ай бұрын
❤❤❤❤
@beenatoji464
@beenatoji464 4 ай бұрын
❤❤❤
@josepa3286
@josepa3286 Жыл бұрын
Super
@Ananduflute
@Ananduflute Жыл бұрын
❤️
@sumilasuresh4042
@sumilasuresh4042 6 ай бұрын
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 2,6 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 52 МЛН
Balabhaskar Violin Performance | Malar Kodi Pole  | HD Video
4:04
Balabhaskar Official
Рет қаралды 754 М.
Love Story|Tribute to Balabhaskar|BigBand|Balu...
10:37
Balagopal R
Рет қаралды 26 М.
BALABHASKAR/SIVAMANI/MATTANNOOR/CHERTHALA G KRISHNAKUMAR/
12:20
CGK Music
Рет қаралды 155 М.
PRAVASOLSAVAM 2018 | BALABHASKAR  | MOHANLAL | MEDIA ONE
12:20
SHARAN B NAIR
Рет қаралды 303 М.
Кот Оказался В ЗАПАДНЕ🙀☠️
0:38
ИССЛЕДОВАТЕЛЬ
Рет қаралды 10 МЛН
Fun Fun TV short film: 🙏baby save water😍
0:28
Fun Fun TV
Рет қаралды 4,5 МЛН
покупки за продуктами сейчас вс раньше
0:23
The FAST and FURIOUS Table Hack 😱
0:29
LosWagners ENG
Рет қаралды 14 МЛН
ВОДА В СОЛО
0:20
⚡️КАН АНДРЕЙ⚡️
Рет қаралды 11 МЛН
Нажимай выше ☝️☝️☝️ #а4 #глент #риви #viral
0:25
Как меняются люди
Рет қаралды 1,5 МЛН