അമ്മേ എനിക്കും ഇതു പോലെ സാക്ഷ്യം പറയാൻ ഉടമ്പടി നിയോഗങ്ങൾ സാധിച്ച് തരണമേ🙏🙏🙏🙏
@dishadinesh93063 ай бұрын
അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ
@evelincelin97913 ай бұрын
❤❤❤❤ എൻ്റെ ചക്കര അമ്മ മാതാവിന് എല്ലാറ്റിനും കോടാനുകോടി നന്ദി.... ഇനി നൽകാൻ പോകുന്ന എല്ലാറ്റിനും കോടാനുകോടി കോട് നന്ദി....TOTUS TUUS.... ആവേ മരിയ....ആമേൻ... വിശുദ്ധ യൗസേപ്പ് അപ്പച്ചാ.....LOVE YOU SO MUCH ആമേൻ 🌼💗💎✝️🕊️🔥👑
@mollypk29993 ай бұрын
മാതാവേ ആഷികിന്റെ പനി മാറ്റണമേ ആമേൻ 🙏🙏
@jencyjoseph40143 ай бұрын
അമ്മേ എൻറെ ഡാഡി വെന്റിലേറ്ററിൽ ആണേ കാത്തു കൊളളണേ എത്ര യും വേഗം ഡാഡി നേ വെന്റിലേറ്ററിൽ നിന്നും മാറ്റി തരണേ
@tessj2653 ай бұрын
Thank you Jesus praise you Jesus hallelujah Jesus praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤
@rejanijayesh89513 ай бұрын
ഈ അമ്മക്ക് എല്ലാം സഹിക്കാനുള്ള കൃപ കൊടുത്തതിനു കോടാനുകോടി നന്ദി 🙏🙏🙏🙏❤️❤️❤️🌹🌹🌹
@AshaUnnikrishnan-p3e3 ай бұрын
അമ്മേ ഈ മോൾക്ക് എത്രേം വേഗം സ്വന്തമായൊരു ഭവനം നൽകി അനുഗ്രഹിക്കണേ 🙏
@mayashaji78173 ай бұрын
അമ്മേ ഒരു കുഞ്ഞു വീട് തരണേ 😭😭😭😭
@smithajames6703 ай бұрын
അമ്മേ കൃപാസന മാതാവേ പഠിക്കാൻ മടിയുള്ള എല്ലാ മക്കളെയും അമ്മ തൊടണമേ. അമ്മേ എന്റെ സാലറിയുടെ തടസം മാറ്റണമേ.. അമ്മേ മദ്യപാനാസക്തി ഉള്ളവരെ അമ്മ തൊടണമേ... കുടുംബസമാധാനം നിലനിർത്തണേ.. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@FranciscanFra3 ай бұрын
പ്രാർത്ഥനകളിൽ എന്നെക്കൂടി ഉള്പെടുത്തണെ .... എനിക്ക് ഒരു വൈദീകനാകണം .... പ്രാർത്ഥിക്കണേ....
@rejikuriakose76363 ай бұрын
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45-2:3🙏🙏🙏🙏🙏🌹🌹🌹🌹🌹
@SREEJATINSON3 ай бұрын
Amen നന്ദി സ്തുതി ആരാധന 🙏🏻🙏🏻🙏🏻🙏🏻 🕯️🕯️🕯️🕯️
@saranyapala32873 ай бұрын
Amma മാതാവേ എനിക്ക് IOB BANK ൽ നിന്ന് 3ലക്ഷം രൂപ ലോൺ കിട്ടിയാൽ കൃപസനത്തിൽ വന്നു സാക്ഷ്യം പറഞ്ഞു കൊള്ളാമെന്നു നേരുന്നു
@lukajoseph82643 ай бұрын
അമ്മേ, എന്റെ ആശ്രയമേ, എന്റെ മോളുടെ എല്ലാ അസുഖങ്ങളും മാറ്റി അവളെ സൗഖ്യപ്പെടുത്തിയനുഗ്രഹിക്കണമെ.
പരിശുദ്ധ മാതാവേ ഈ സഹോദരിയെ സഹായിക്കണമേ. സ്വന്തമായി ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ 🙏😢
@ShijaMuthukad3 ай бұрын
അമേമ പരിശുദ്ധ അമേമ കൃപാസന പ്രസാദവര മാതാവേ❤എന്ടെചേച്ചിയുടെകൈവേദനയും❤എല്ല്തേയ്മാനവുംമാറ്റികൊടുത്ത്ഈമകൾക്ക്പൂർണ്ണസൌഖൃംനൽകേണമേ
@FoRYoU-cn4zz3 ай бұрын
കര്ത്താവിന്റെ നാമം നീ വഹിക്കുന്നതു കാണുമ്പോള് ലോകത്തിലുള്ള സകല മനുഷ്യരും നിന്നെ ഭയപ്പെടും. നിയമാവര്ത്തനം 28 : 10
@AshaJoby-gp3ph3 ай бұрын
മാതാവെ നാളത്തെ മൽ സരവും നോക്കണെ. നല്ല ഒരു result തരണെ
@ABINVINOVS3 ай бұрын
അമ്മേ എന്റെ മലബന്ധം മാറ്റിത്തരണം. മലദ്വാരത്തിന് ഒരു മാരകമായ രോഗം വരാതെ കാക്കണമെ.
@shailasimon3 ай бұрын
അമ്മമാതാവേ എനിക്ക് ഒരു ഭവനം തന്നു അനുഗ്രഹിക്കേണമേ അതിനുള്ള സാമ്പത്തിഗം തന്നു അനുഗ്രഹിക്കണം മാതാവേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏
@JG-ub2tf3 ай бұрын
വേദനിപ്പിക്കുന്ന ഒരുപാട് ജീവിതപ്രതിസന്ധികളിലും ദൈവനാമം പ്രഘോഷിക്കുന്ന സൂര്യ എന്ന ഈ സഹോദരിയെ ദൈവം ഒരുപാട് അനുഗ്രഹങ്ങളാൽ പൊതിയട്ടെ 🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🏻🌹 ആവേ മരിയ🙏🏻🌹
@FranciscanFra3 ай бұрын
പ്രാർത്ഥനകളിൽ എന്നെക്കൂടി ഉള്പെടുത്തണെ .... എനിക്ക് ഒരു വൈദീകനാകണം .... പ്രാർത്ഥിക്കണേ....
@GffcccGvvg3 ай бұрын
പരിശുദ്ധ മാതാവേ
@girijaakshara59383 ай бұрын
അമ്മ മാതാവേ ഞങ്ങളെയും അവിടുത്തെ കരങ്ങളിൽ കാത്തോളണേ 🙏🙏🙏😭😭😭
@ABINVINOVS3 ай бұрын
അമ്മേ എനിക്ക് 26-ാം തിയതി colonoscopy ആണ് ഒരുമാരകമായ രോഗവും ഉണ്ടാവാതെ കാക്കണമെ. സാക്ഷ്യം പറയാം അമേമ . എന്റെ വൻകുടലിനെയും ചെറുകുടലിനെയും മറ്റ് അവയവങ്ങളെയും കാത്തു കൊള്ളണമെ
@FranciscanFra3 ай бұрын
പ്രാർത്ഥനകളിൽ എന്നെക്കൂടി ഉള്പെടുത്തണെ .... എനിക്ക് ഒരു വൈദീകനാകണം .... പ്രാർത്ഥിക്കണേ....
@snehappuassuntha82843 ай бұрын
അമേമ മാതാവെ🙏🏻 എല്ലാ കുഞ്ഞുമക്കളെ സമർപ്പിക്കുന്നു. രോഗങ്ങളിൽ നിന്നു രക്ഷിക്കണെ. കാത്തു കൊള്ളെണ് അമ്മേ. 🙏🏻:🙏🏻🌹🌹🌹🙏🏻
@FranciscanFra3 ай бұрын
പ്രാർത്ഥനകളിൽ എന്നെക്കൂടി ഉള്പെടുത്തണെ .... എനിക്ക് ഒരു വൈദീകനാകണം .... പ്രാർത്ഥിക്കണേ....
@jayamalus23402 ай бұрын
അമ്മ മാതാവേ, അമ്മയുട പ്രതീക്ഷിക രണം ൽ എന്നെ സാക്ഷിയാക്കടമേ 🙏🙏🙏❤️
❤ അമ്മേ മാതാവേ എല്ലാ പാപികളേയും അനുഗ്രഹിക്കണമേ ജയിലിൽ കഴിയുന്ന എല്ലാ മക്കളേയും മാനസാന്തരത്തിലേക്കു തിരിക്കേണമേ ഭക്തിയും വിശ്വാസവും ആത്മീയതയും വിശുദ്ധിയും നൽകി അനുഗ്രഹിക്കണമേ പള്ളിക്കുമ്പസാരം കുർബാന പ്രാർഥന എന്നിവയാൽ നിറക്കേണമേ പരിശുദ്ധാത്മാവിനാൽ നിറക്കേണമേ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കണമേ അമ്മയുടെ രക്ത കണ്ണീരാൽ കഴുകണമേ നീല മേലങ്കി കൊണ്ട് പൊതിയണമേ ദൈവ കൃപയും സ്നേഹവും നൽകി അനുഗ്രഹിക്കണമേ ആമേൻ ആവേ മരിയ ഹാലേലുയ❤❤❤❤❤
@kunjattakili6563 ай бұрын
Aamen
@sreekumarn30123 ай бұрын
Amen halleluja love you jesus Thank you Holly mother love you mother amen...yenne sakshyam parayan orukkename. Mathave....amen
@shajijoy3 ай бұрын
അമ്മ കൊടുത്ത ജോലി യന്നെ അമ്മ മോനെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
@priyaelizabethcherian51773 ай бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
@FranciscanFra3 ай бұрын
പ്രാർത്ഥനകളിൽ എന്നെക്കൂടി ഉള്പെടുത്തണെ .... എനിക്ക് ഒരു വൈദീകനാകണം .... പ്രാർത്ഥിക്കണേ....
@RRRSR8513 ай бұрын
@@FranciscanFra👍🏻 God bless you ✝️
@neethujayan17603 ай бұрын
മാതാവേ അമ്മയുടെ സംരക്ഷണം എന്നും കൂടെ ഉണ്ടാകണമേ
@leenatthomas77033 ай бұрын
അമ്മേ എനിക്കും സാക്ഷ്യം പറയാൻ സാധിക്കേണമേ 🙏🏻ഒരു നിയോഗം സാധിച്ച് കിട്ടാൻ ഇടയാക്കേണമേ 🙏🏻സാക്ഷി ആക്കേണമേ 🙏🏻
@FranciscanFra3 ай бұрын
പ്രാർത്ഥനകളിൽ എന്നെക്കൂടി ഉള്പെടുത്തണെ .... എനിക്ക് ഒരു വൈദീകനാകണം .... പ്രാർത്ഥിക്കണേ....
@bindu73743 ай бұрын
അമ്മേ മാതാവേ എനിക്ക് ഒരു ഗവണ്മെന്റ് ജോലിയും എന്റെ വിവാഹവും നടത്തി തരേണമേ 🙏🙏🙏🙏
@Aadhineets.2 ай бұрын
അമ്മേ നാലാമത്തെ ഉടമ്പടി പുതുക്കുവാൻ എനിക്കു എത്രയും പെട്ടന്ന് വരുവാൻ സാധിക്കണമേ 🙏🙏
@AshaJoby-gp3ph3 ай бұрын
മാതാവേ കുഞ്ഞിനെ നല്ലൊരു prize തന്നനുഗ്രഹിച്ചതിന് ആയിരമായിരം നന്ദി
@babuvarghese3793 ай бұрын
ആമേൻ 🙏🙏🙏🙏🙏
@BabyPulikkal3 ай бұрын
അമ്മേ മാതാവേ അമ്മ എനിക്ക് നൽകിയ അനുഗ്രഹങ്ങളും സാക്ഷ്യം പറയാൻ വൈകി അമ്മയുടെ അടുത്ത് വന്ന് എത്രയും വേഗം സാക്ഷ്യം സാക്ഷ്യം പറയാൻ അമ്മ അനുഗ്രഹിക്കണമേ🙏🙏🙏🌹🌹🌹💙💙💙💚💚💚
അമ്മ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെയും എന്റെ കുടുംബത്തെയും യേശുനാമത്തിൽ ഉയർത്തണമെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏
@jonitmm80593 ай бұрын
അമ്മേ പ്രകൃതി ദുരന്തങ്ങളിൽ നിന്നും ഞങ്ങളെയും ലോകം മുഴുവനെയും കാത്ത് സംരക്ഷിക്കേണമേ
@FranciscanFra3 ай бұрын
പ്രാർത്ഥനകളിൽ എന്നെക്കൂടി ഉള്പെടുത്തണെ .... എനിക്ക് ഒരു വൈദീകനാകണം .... പ്രാർത്ഥിക്കണേ....
@radhavk46773 ай бұрын
അമ്മ മാതാവേ എത്രയും പെട്ടെന്ന് അതുപോലെ സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ
@FranciscanFra3 ай бұрын
പ്രാർത്ഥനകളിൽ എന്നെക്കൂടി ഉള്പെടുത്തണെ .... എനിക്ക് ഒരു വൈദീകനാകണം .... പ്രാർത്ഥിക്കണേ....
@chandranbhaskaran90103 ай бұрын
Jesusinu sthuthi. Amme mathave, nanni.
@bindu50243 ай бұрын
അമ്മേ മാതാവേ സ്വസ്തി എൻ്റെ സഹോദരന് വിശ്വാസം കൊടുത്ത് ജോലി കൊടുക്കണമേ
@FranciscanFra3 ай бұрын
പ്രാർത്ഥനകളിൽ എന്നെക്കൂടി ഉള്പെടുത്തണെ .... എനിക്ക് ഒരു വൈദീകനാകണം .... പ്രാർത്ഥിക്കണേ....
@sruthyadhilachu26883 ай бұрын
Amma mathave ente thettukal poruth tharane enne ammayude prathyaskheekaranathinte sakshiyayi Matti tharane amme enne kaividalle amme enne angayude rakthathal vishudhikarikane amme ente shareerikavum manasikavumaya Ella anarogyangalum illathaki tharunnathinu njan angek nanni parayunnu amme njan kripasanathil vannu sakshyam parayum 🙏🏻
@DeepaRudran-bl5gp3 ай бұрын
അമ്മേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെ ഉയർത്തേണമേ. ആവേ മരിയ.
@FranciscanFra3 ай бұрын
പ്രാർത്ഥനകളിൽ എന്നെക്കൂടി ഉള്പെടുത്തണെ .... എനിക്ക് ഒരു വൈദീകനാകണം .... പ്രാർത്ഥിക്കണേ....
@sarithasaritha6493 ай бұрын
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ഓരോ അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് എല്ലാം അസുഖം മാറ്റി അമ്മയുടെ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼
@FranciscanFra3 ай бұрын
പ്രാർത്ഥനകളിൽ എന്നെക്കൂടി ഉള്പെടുത്തണെ .... എനിക്ക് ഒരു വൈദീകനാകണം .... പ്രാർത്ഥിക്കണേ....
@shalugeevarghese80713 ай бұрын
Amen
@jessymolmathew92393 ай бұрын
15/ 8/24 അമ്മേ സമയത്തിന്റെമേൽ അധികാരം ഉള്ള അമ്മേ എനിക്കു വേണ്ടി കനായിലെ വിവാഹവിരുന്നിൽ ഇടപെട്ടതുപോലെ പ്രവൃത്തിക്കേണമേ. എനിക്കുവേണ്ടി തിരുക്കുമരനോട് മാധ്യസ്ഥം അപേക്ഷിക്കേണമേ. അമ്മയുടെ സ്വർഗ്ഗരോഹണത്തിന് മുൻപ് എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കേണമേ
@shimajoshy11142 ай бұрын
Amma eniku oru joli thanuu anugrahikane sep 😢
@nalinirajan88713 ай бұрын
മാതാവേ സാക്ഷ്യം പറയാൻസാദിക്കാത്തതിൽ ഞാനമ്മയോടും ഈശോയോടും ക്ഷമ ചോദിക്കുന്നു🙏🙏
@kurianxavier53523 ай бұрын
അതിമനോഹരമായ സാക്ഷ്യം. ഈ സാക്ഷ്യം കേൾക്കാൻ എനിക്കും ഭാഗ്യം തന്നല്ലോ. ഇവരെ ഇനിയും കൂടുതലായി അനുഗ്രഹിക്കേണമേ.. മാതാവ് ഇവരുടെ കൂടെയുണ്ടാകേണമേ... ദൈവനാമത്തിന് മഹത്വമുണ്ടാകട്ടെ....
@shinujennis61913 ай бұрын
അമ്മേ എല്ലാവരേയും കാത്തോളണേ 🙏🙏
@FranciscanFra3 ай бұрын
പ്രാർത്ഥനകളിൽ എന്നെക്കൂടി ഉള്പെടുത്തണെ .... എനിക്ക് ഒരു വൈദീകനാകണം .... പ്രാർത്ഥിക്കണേ....
@juliyashajan71562 ай бұрын
Amme mathave makkale anugrahikkane
@kanakaraj14713 ай бұрын
Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria
@drpraseedpaul70043 ай бұрын
Daivame Ee makaleyum kudumbattheyum Amma Maathaaviloode Angayil Samarppikkunnu.Praise the Lord,Hallelujah,Ave Maria.Amen.
@Vyshnav-b5b2 ай бұрын
അമ്മ മാ താ വേ അനു ഗ്ര ഹിക്കണം 🙏🙏🙏
@FranciscanFra3 ай бұрын
പ്രാർത്ഥനകളിൽ എന്നെക്കൂടി ഉള്പെടുത്തണെ .... എനിക്ക് ഒരു വൈദീകനാകണം .... പ്രാർത്ഥിക്കണേ....
@sinivf62393 ай бұрын
അമ്മ മാതാവേ എന്റെ അപ്പച്ചന്റെ രോഗം മാറ്റി തരണമേ....
@mollykutty80773 ай бұрын
Amen Jeasus parishutha amma mathava shamikana sahayikana
@liyaprince23883 ай бұрын
അമ്മേ കൃപാസനം അമ്മേ എന്റെ ഉടമ്പടി നീയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ എന്നെയും എന്റെ കുടുംബത്തെയും സമർത്ഥമായ അനുഗ്രഹിക്കണമേ എന്റെ ദേശത്തെയും നാടിനെ ഓരോ കുടുംബങ്ങളെയും ഓരോ വ്യക്തികളെയും സമർത്ഥമായ അനുഗ്രഹിക്കണമേ അവരുടെ നിയോഗങ്ങൾ എല്ലാം സാധിച്ചു കൊടുക്കണമേ ഉടമ്പടി പ്രകാരം കാണാൻ പോയ രോഗികളെയും അവരുടെ രോഗങ്ങളെയും അമ്മത്തൊട്ട് സുഖപ്പെടുത്തണമേ എന്നോട് പ്രാർത്ഥിക്കണം എന്ന് പറഞ്ഞ വ്യക്തികളെയും അവരുടെ കുടുംബം അമ്മ സമ്മർദ്ദമായ അനുഗ്രഹിക്കണമേ അമ്മയുടെ തിരുക്കുമാരനെ ജനങ്ങൾക്ക് കൈമാറുവാൻ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ എന്നെ പ്രതൃക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഉയർത്തണമേ ആമേൻ 🙏
@FranciscanFra3 ай бұрын
പ്രാർത്ഥനകളിൽ എന്നെക്കൂടി ഉള്പെടുത്തണെ .... എനിക്ക് ഒരു വൈദീകനാകണം .... പ്രാർത്ഥിക്കണേ....
@lipsyjoselipsyjose43053 ай бұрын
അമ്മേ മാതാവേ എബിൻ മോന് അയർലണ്ടിൽ പോയി പഠിക്കുവാൻ വേണ്ട എല്ലാ കാര്യങ്ങളും ഒരുക്കി നല്കി അവനെ അനുഗ്രഹിക്കണമേ ഈശോയെ സഹായിക്കണമേ സഞ്ചാരി മാതാവേ ഇടപെട്ട് വേഗത്തിൽ എല്ലാം ശരിയാക്കി തന്നു അനുഗ്രഹിക്കണമേ
Praying for nurses and others preparing for RN, IELTS, PTE, OET, TOEFL and other examinations, etc. Fill the person with Fruits of Holy Spirit , Wisdom and Knowledge. Kreupasana Mother of Mercy ✝️ 🙏🏼
@alinababy92473 ай бұрын
🕊 Not by Merit ❤ But by Grace 🙏🏻🕊 Not by Merit ❤ But by Grace 🙏🏻🕊 Not by Merit ❤ But by Grace 🙏🏻
@jishathomas15053 ай бұрын
അമ്മേ എൻ്റെ സഹോദരന്മാരുടെ വിവാഹം നടത്തി തരേണമേ
@anjalisaini75013 ай бұрын
Amme mathave ente koode undakaname epozhum Ente kaiyil ninnu vannu poya thettukal kshamikkaname
@floynicholas37483 ай бұрын
Amma mathave ayiramayieam nanny thanks for everything
@coltonw42143 ай бұрын
Amen.❤❤❤❤❤
@sunilkumar-op8yi3 ай бұрын
അമ്മ mathavinum തിരുകുമാരനും കോടാനുകോടി നന്ദി
@bindu50243 ай бұрын
അമ്മേ മാതാവേ സ്വസ്തി വയനാട്ടിലെ മക്കളെ സമർപ്പിക്കുന്നു
@FranciscanFra3 ай бұрын
പ്രാർത്ഥനകളിൽ എന്നെക്കൂടി ഉള്പെടുത്തണെ .... എനിക്ക് ഒരു വൈദീകനാകണം .... പ്രാർത്ഥിക്കണേ....
@renjur58543 ай бұрын
Amen🙏
@sunitham3863 ай бұрын
Ammae mathavae ella Ammaysum kunjungalaum Ammauda neelankikkullil kathollanae 🙏❤️🙏