കിട്ടിയത് കുപ്പത്തൊട്ടിയിൽ നിന്ന്; ഇന്ന് ചാർളി കേരളത്തിന്റെ മുത്ത് | Foto Peedika Charlie

  Рет қаралды 87,831

Oneindia Malayalam

Oneindia Malayalam

Күн бұрын

Foto Peedika Abhi Interview: Foto Peedika Abhi talks about his dog Charlie | കിട്ടിയത് കുപ്പത്തൊട്ടിയിൽ നിന്ന്; ഇന്ന് ചാർളി കേരളത്തിന്റെ മുത്ത്
#Fotopeedika #Charlie #fotopeedikaDog
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in

Пікірлер: 326
@chandranks6859
@chandranks6859 9 ай бұрын
ഈ പ്രകൃതി സ്നേഹിയും ജന്തുസ്നേഹിയുമായ ചെറുപ്പക്കാരന് എന്റെ ഭാവുകങ്ങൾ...
@mayamaushaija9553
@mayamaushaija9553 9 ай бұрын
ചാർളിയെ ഒരിക്കലും ഉപേക്ഷിക്കരുതേ മോനെ. അവൾ ആണ് നിന്റെ ഭാഗ്യ നക്ഷത്രം ❤❤❤❤
@ajithcs7514
@ajithcs7514 9 ай бұрын
ചാർളി കുട്ടിയുടെ രക്ഷകനും നല്ല സൗണ്ടിന്റെ ഉടമയുമായ അബിയുടെ മുഖം കാണാൻ കഴിഞ്ഞതിൽ സന്തോഷം. ചാർളികുട്ടിക്കും അഭിക്കും നല്ലതുമാത്രം വരട്ടെ 🙏🙏🥰🥰
@Speakwith_hearts
@Speakwith_hearts 9 ай бұрын
പലരുടെയും കുടുംബത്തിലെ ഒരാൾ ഒരു യാത്രക്ക് ശേഷം വീട്ടിൽ എത്തിയ ഒരു feel ആണ് നമ്മളിൽ പലർക്കും ❤️ അഭി & ചാരു ❤️
@vpshorts8034
@vpshorts8034 9 ай бұрын
ശരിയാ
@kunjaavavaavaachi1078
@kunjaavavaavaachi1078 6 ай бұрын
അഭി യുടെ മുഖം കാണാൻ ഒരു പാട് ആഗ്രഹിച്ചിരുന്നു. കണ്ടതിൽ സന്തോഷം 😊
@leenak6917
@leenak6917 9 ай бұрын
വളർത്തി എണ്ടെങ്കിലു രോഗം വന്നാൽ റോഡിൽ വലിച്ചെറിഞ്ഞ് പോകുന്ന നരഭോജികൾ കാണട്ടെ. ❤❤❤❤
@gopick6375
@gopick6375 9 ай бұрын
താങ്കൾ പറഞ്ഞത് 100%ശരിയാണ് Big salute
@lalithaayyappan7000
@lalithaayyappan7000 9 ай бұрын
സത്യം❤❤
@neeshageorge9479
@neeshageorge9479 8 ай бұрын
Yes. Very true
@nireeshmanjery7150
@nireeshmanjery7150 9 ай бұрын
ചാർളി തൃശൂർ ഫാൻസ്‌ ❤️❤️❤️❤️
@sheenas734
@sheenas734 9 ай бұрын
അഭീ മോന്റെ മുഖം കണ്ടു സന്തോഷമായി ❤ഒരു കാര്യം പറയട്ടെ മോന്റെ ശബ്ദത്തിന് ഞാനൊരു മുഖം കൊടുത്തിരുന്നു❤ അത് ഈ മുഖം തന്നെയായിരുന്നു ❤❤ സംസാരത്തിലെ എളിമയും മാന്യതയും എല്ലാം എല്ലാക്കാലത്തും കാത്തുസൂക്ഷിക്കാൻ കഴിയട്ടെ❤❤❤❤ ഒത്തിരി മനുഷ്യരുമായി സംസാരിക്കാനും ഇടപെടാനും കിട്ടിയ അവസരം ജീവിതത്തിൽ ഉയരങ്ങളിലെത്താൻ കരുത്താകട്ടെ❤❤❤❤ കാണുന്ന നമ്മൾക്ക് സന്തോഷം മാത്രം തന്നു❤❤ എന്നാൽ ഈ യാത്രയിൽ മോൻ നേരിട്ട കഠിന സന്ദർഭങ്ങളും സമ്മർദ്ദങ്ങളും ഞാനൊന്നു ചിന്തിച്ചു നോക്കി😮😮 എന്ത് തന്നെയായാലും ഈ യാത്രയിൽ അഭിയ്ക്ക് കിട്ടിയ സ്നേഹത്തിന്റെയും കരുതലിന്റെയും നൻമയുടെയും അളവ് വിലമതിക്കാൻ പറ്റാത്തതാണ് ❤❤❤ ഒരോ നിമിഷവും ചാർളി എന്ന മിണ്ടാപ്രാണിയെ ചേർത്ത് നിർത്തിയതിനുള്ളതാണ് ഈ കിട്ടിയ സ്നേഹം മുഴുവനും❤❤❤ നന്മയുള്ള മനസ്സിന് ഒരായിരം ആശംസകൾ❤❤❤❤❤❤
@ezabelealijoy
@ezabelealijoy 9 ай бұрын
ചാരുമോൾക്ക് കൈയിൽ വച്ച് food കൊടുത്ത ചേട്ടന് ബിഗ് സല്യൂട്ട് 🙏
@സത്യംജയിക്കട്ടെ-മ3ജ
@സത്യംജയിക്കട്ടെ-മ3ജ 9 ай бұрын
ഞങ്ങളുടെ പൊന്നുമക്കൾ അഭിക്കുട്ടൻ, ചാർളി മുത്ത്..❤❤❤❤❤❤❤❤❤
@sinimoljohncy6980
@sinimoljohncy6980 9 ай бұрын
എല്ലാവരെയും സ്നേഹിച്ചും, എന്ത് കിട്ടിയാലും കഴിച്ചും, സന്തോഷത്തോടെ യാത്ര ചെയ്യുന്ന പൊന്നു മക്കൾക്ക്‌ ആശംസകൾ ❤, അബി ഇനി study continue ചെയ്യുക, ഇടയിൽ യാത്രയും, ചാർളി മുത്തേ ❤❤❤❤🙏🥰🎁
@sheejajose8336
@sheejajose8336 9 ай бұрын
അഭിയെ ഇങ്ങനെ ഒന്ന് കാണാൻ പറ്റിയല്ലോ എന്തായാലും രണ്ടു പേർക്കും എല്ലാ ഭാവുകങ്ങളും
@vpshorts8034
@vpshorts8034 9 ай бұрын
ചാർളിയെ കിട്ടിയപ്പോ മുതൽ മുംബൈയിൽ നിന്നും ഞാൻ ഇവരുടെ കൂടെയുണ്ട് അപ്പോൾ ഇവർ ഗുജറാത്തിൽ ആയിരുന്നു പിന്നീടങ്ങോട്ട് അഭിയുടെയും ചാരുവിനെയും മക്കളെ പോലെ കണ്ട് കൂടെയുണ്ട്
@jayammavt2497
@jayammavt2497 9 ай бұрын
Abhi, Charly രണ്ടു പേരും സുഖമായി കേരളത്തിൽ എത്തിയല്ലോ. വളരെ സന്തോഷം രണ്ടുപേരെയും കണ്ടതിൽ. ദൈവം അനുഗ്രഹിക്കട്ടെ.
@Canadianmalludiaries
@Canadianmalludiaries 9 ай бұрын
God blss u chetta
@BindhuS-vk8xl
@BindhuS-vk8xl 9 ай бұрын
♥️♥️♥️♥️♥️🙏🙏🙏പാവം ചാർളികുട്ടി 🥰🥰🐕🐕🐕... അഭിയുടെ മുഖം കാണാൻ പറ്റിയതിൽ ഒരുപാടു സന്തോഷം 💞💞💞💞🙏
@padmajapappagi9329
@padmajapappagi9329 9 ай бұрын
ചാർളി മാത്രമല്ല അഭിയും ഞങ്ങൾ കേരളീയരുടെ കുടുംബത്തിൽ ഒരാളാണ്.... സ്നേഹവും, പ്രാർത്ഥന യും അഭി ❤️❤️🙏🏼🙏🏼🙏🏼
@LathaSivan-gk4ko
@LathaSivan-gk4ko 9 ай бұрын
അഭി കുട്ടന്റെ മനസ് നല്ല ആണ്‌. ആരും ഇങ്ങനെ ചെയ്യില്ല. ചെറുവിരൽ കിടന്ന നായ കുട്ടിയെ ഒപ്പം കുടിയത്. എപ്പോളും നല്ലതു മാത്രം വരട്ടെ 🥰🥰🥰
@safiyasafiyakm8661
@safiyasafiyakm8661 9 ай бұрын
ചാർളി മുത്തെ❤❤ അഭിയുടെ മുഖം കാണാൻ പറ്റിയതിൽ സന്തോഷം❤❤ ചാർളി നെ കിട്ടിയ കാലം മുതൽ തുടങ്ങിയത് ആണ് ഈ ചാനൽ❤❤ - ചാർളി നെ പൊന്നുപോലെ നോക്കണെ അഭി❤❤❤
@bushrap1707
@bushrap1707 9 ай бұрын
അഭി നിന്റെ മുഖം ഇങ്ങനെയെങ്കിലും ഒന്ന് കണ്ടു ഇന്ന് 🥰. ചാർളിപെണ്ണിന് ഇനി ടൈമേ ഇല്ലേ ബിസി ആണ് പെണ്ണ്
@cyclopisttraveller4916
@cyclopisttraveller4916 9 ай бұрын
നമ്മുടെ കണ്ണൂർക്കാരൻ അഭിയും ചാർളി കുട്ടിയും ❤️🥰😍❤️
@vvunni5018
@vvunni5018 9 ай бұрын
അഭിയും ചാർലി യും ഇന്ന് ഞങ്ങളുടെ പൊന്നോമനകൾ ആണ് എനിക്ക് ജന്മനാ ആരും ഇല്ലാത്ത ഒരു വ്യക്തിയാണ് ഞാൻ ഇന്ന് വടകരയിൽ താമസിക്കുന്നു ഇവരെ രണ്ടുപേരെയും കണ്ടു കഴിഞ്ഞതിനുശേഷം ആരൊക്കെ ഉള്ളതുപോലെ എനിക്കൊരു തോന്നൽ അവരുടെ വരവിനായി ഞാൻ കാത്തിരിക്കുന്നു ആശംസകൾ അഭിനന്ദനങ്ങൾ
@LisAbe
@LisAbe 9 ай бұрын
അങ്ങനെ ആരും ഇല്ലന്ന് പറയല്ലേ bro, നമ്മളെല്ലാം ഉണ്ട്. പ്രാർത്ഥനകൾ 🙏🏻🙏🏻
@shinibijo1654
@shinibijo1654 9 ай бұрын
🤗
@forwardthinkingmallu7607
@forwardthinkingmallu7607 9 ай бұрын
അഭി ഫാൻസ്‌ ഹാജർ ❤❤
@aurville4189
@aurville4189 9 ай бұрын
അഭി എന്തൊരു പാവമാ, മോനെ ദൈവം രക്ഷിക്കും.
@Nalini_ps
@Nalini_ps 9 ай бұрын
ഞങ്ങളുടെ സ്വന്തം അഭിയും ചാരുവും ❤❤❤❤🎉🎉🎉🎉
@lalithaayyappan7000
@lalithaayyappan7000 9 ай бұрын
ചിരിക്കുടുക്ക അഭിക്കുട്ടനും കുസൃതിക്കുടുക്ക ചാർളിക്കുഞ്ഞനും നമ്മുടെ മുത്തുമണികളാണ്❤❤❤❤❤❤❤❤❤❤
@ushashanavas9119
@ushashanavas9119 9 ай бұрын
എന്റെ അഭി മോനെ മോന്റെ മുഖം കാണാൻ കഴിഞ്ഞതിൽ സന്തോഷം ചാരുമോൾ അഭി കുട്ടൻ രണ്ടുപേരെയും ഇഷ്ടം ഒരുപാടു സ്നേഹം ❤❤❤
@su84713
@su84713 9 ай бұрын
ഞങ്ങളുടെ പ്രിയപ്പെട്ട രണ്ട് മക്കൾ അഭി മോനും ചാരു മോളും👍👍😍😍😍❤️❤️❤️😚😚😚
@hajarahajara6609
@hajarahajara6609 9 ай бұрын
സ്വന്തം കുഞ്ഞിനെ പോലെ ചാർളിനെ പൊന്നു പോലെ നോക്കുന്ന അഭി ഒരു മൃഗസ്നെഹി എന്ന നിലക്ക് എത്ര സ്നേഹം അറിയിച്ചാലും മതിയാകില്ല ❤ പിന്നെ ചാർളി ഇപ്പോ ലോകം അറിയപ്പെടുന്ന ഓരോരുത്തരുടെയും ചാരു ആയി തന്നത്തിനും അഭി നിന്നോട് ഒരുപാട് നന്ദി
@jayalakshmiammal4347
@jayalakshmiammal4347 9 ай бұрын
അഭി യെ കണ്ടൂ. ആള് സൂപ്പർ. ചാർളി കുട്ടിയും സൂപ്പർ. ഒത്തിരി ആളുകൾ 2 പേരെയും വളരെ അധികം snehikkunnund. കൂടെ ഞാനും. All the best.
@SkKollamkaran
@SkKollamkaran 9 ай бұрын
ചാർളി മുത്തും അഭി കുട്ടനും ഇന്ത്യയുടെ 🇮🇳🇮🇳🇮🇳🇮🇳അഭിമാനം ആകട്ടെ... ആശംസകൾ 🌹🌹🌹🙏🙏
@vpshorts8034
@vpshorts8034 9 ай бұрын
❤❤💖
@vpshorts8034
@vpshorts8034 9 ай бұрын
ദീരതയ്കുള്ള അവാർഡ് കൊടുക്കണം അഭിക്ക്
@vpshorts8034
@vpshorts8034 9 ай бұрын
ധീരതയ്കുള്ള അവാർഡ് കൊടുക്കണം അഭിക്ക്
@rajithabalaram4290
@rajithabalaram4290 9 ай бұрын
മോന്റെ mugam കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🐕😘😘
@prathibhakumari1296
@prathibhakumari1296 9 ай бұрын
അഭിയുടെ മുഖം കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. ഇൗ ചിരി എത്ര innocent. Love charli abhi ❤❤❤
@AmbilyShibu-y8e
@AmbilyShibu-y8e 9 ай бұрын
അഭിയുടെ മുഖം കണ്ടതിൽ ഒരുപാട് സന്തോഷം
@nishak9415
@nishak9415 9 ай бұрын
Charliyum abhiyum nattilethi valare santhosham❤❤
@JayaKumari-xd2wp
@JayaKumari-xd2wp 9 ай бұрын
അഭിക്ക് ഒരായിരം അഭിനന്ദനങ്ങൾ.ഗോഡ് bless you Mone.❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@gopick6375
@gopick6375 9 ай бұрын
അബി മുഖം കാണാൻസാധിച്ചതിൽ വളരേ സന്തോഷം 🙏🙏🙏🙏🙏
@SreelathaChinna-x7s
@SreelathaChinna-x7s 9 ай бұрын
അഭികുട്ടൻ കണ്ണൂർകാരൻ മാത്രമല്ല കേരളകരയുടെ അഭിമാനമാണ് അഭിമോൻ പിന്നെ ചാർളി അവൾ നമ്മുടെയൊക്കെ മുത്തല്ലേ 🥰🥰❤️👍🏿
@shijinair2053
@shijinair2053 9 ай бұрын
അഭിയും ചാർളിയും മുത്താണ്. അഭിമോന്റെ ചിരി 👍🥰🥰🥰
@chandrakkalac8238
@chandrakkalac8238 9 ай бұрын
അഭിയുടെ മുഖം കണ്ടതിൽ വളരെ വളരെ സന്തോഷം ചാരുകുട്ടിക്ക് ഇനിയുള്ള ദിവസങ്ങൾ ഭയങ്കര ബിസി ആയിരിക്കും അല്ലെ അഭി , അഭിയുടെയും ചരുവിന്റെയും ഫാൻസ് ഓരോ സ്ഥലങ്ങളിലും കാത്തിരിക്കുകയാണ് 😂 🐕❤❤❤❤❤❤❤❤❤❤❤😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰
@manjus6380
@manjus6380 9 ай бұрын
ഒരുപാട് സന്തോഷം ❤❤❤ അഭിയുടെ മുഖം കണ്ടതിൽ ഒരുപാട് സന്തോഷം ❤️❤️❤️ ചാരു മുത്തിന് നിറയെ ആരാധകർ ആണ് 🥰🥰🥰🥰
@bindhumathew7364
@bindhumathew7364 9 ай бұрын
എന്റെ അഭിമോന്റെ മുഖം കുറച്ചു കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം charlimuthintaeകൺകണ്ട ദൈവം ❤️❤️❤️❤️
@christybrother
@christybrother 9 ай бұрын
Super 👌 great video God bless you and your family
@lathabrahmadathan7411
@lathabrahmadathan7411 9 ай бұрын
അഭിയുടെ മുഖം കാണാൻ പറ്റിയതിൽ സന്തോഷം 😊
@kalathiruvathira8281
@kalathiruvathira8281 9 ай бұрын
അഭി.... ചാർളി 🥰❤️❤️❤️❤️😘😘🥰🥰കേരളത്തിൽ എത്തി എന്നറിഞ്ഞപ്പോ വളരെ സന്തോഷം നേരിൽ കാണാൻ ആഗ്രഹം ഉണ്ട് 🥰🥰❤️❤️🎉🎉🎉🎉🎉
@sindhucm1955
@sindhucm1955 9 ай бұрын
അഭിയും ചാരുവും ! നമ്മുടെ വീട്ടിലെ അംഗങ്ങൾ തന്നെയാണ്. ഇവര് കേരളത്തിൽ എത്തുന്നതിനു മുമ്പ് പേടിയായിരുന്നു.ടിവി യിലോരോ ( മഴ,വെള്ളപ്പൊക്കം)ന്യൂസുകൾ കാണുമ്പോൾ അഭിയു ഉം ചാരുവും എവിടെയെന്ന് ന്നറിയാൻ യുട്യൂബ് നോക്കും.ഒരു ദിവസം കണ്ടിലെങ്കിൽ കാണുന്നത് വരെ ഒരു വിഷമം വന്നിരുന്നു.എന്നെങ്കിലും കാണാൻ കഴിയും എന്ന വിശ്വാസത്തിൽ.🥰
@aksasaji8167
@aksasaji8167 9 ай бұрын
God bless you bro❤
@marathsivadasansivadasan
@marathsivadasansivadasan 9 ай бұрын
നാട്ടിൽ തിരിച്ചെത്തിയ അബിക്കും ചാർലിക്കും ആശംസകൾ നേരുന്നു സ്നേഹാദരങ്ങളോടെ ശിവദാസൻ മാരാത്ത്
@rejanipb4793
@rejanipb4793 9 ай бұрын
ചാർളിക്കുട്ടീ നിൻറ്റ അഭിചേട്ടൻറ മുഖം കണ്ടു സന്തോഷം ആയി മോനേ അഭി മഹാദേവൻ നിന്നെ അനുഗ്രഹിക്കട്ടെ ❤❤❤❤❤
@ambilyr2083
@ambilyr2083 9 ай бұрын
അഭിയും ചാരുവും കേരളത്തിൽ എത്തിയപ്പോ ഒത്തിരി സന്തോഷം ആയി. നമ്മുടെ സ്വന്തം കൂടപ്പിറപ്പുകൾ ദൂര യാത്ര കഴിഞ്ഞു വന്ന ഫീൽ ആണ്. Love u dears ❤️❤️❤️❤️❤️❤️❤️
@PreethyK-fz2qu
@PreethyK-fz2qu 9 ай бұрын
ചാർളി ❤️❤️❤️അഭി ❤️❤️❤️ മുഖം കണ്ടപ്പോൾ സന്തോഷം 😊🤗🤗🤗
@greenflower3723
@greenflower3723 9 ай бұрын
മുത്തുമണികൾ അഭിമോനും ചാർളി കുട്ടിയും ❤❤❤
@GRSRockzZz
@GRSRockzZz 9 ай бұрын
അയ്യോടാ ഞങ്ങടെ മുത്തുമണികൾ ❤❤❤❤
@sasikumaril4891
@sasikumaril4891 9 ай бұрын
👍👍👍👍👍👍😊😊😊😊😊🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 ഇന്ന് അഭിയുടെ മുഖം മാസ്ക് വെച്ചിട്ടാണെങ്കിലും കണാൻപറ്റി, സന്തോഷം, നാമ്മുടെ നാട്ടിൽ 2 പേരും സുരക്ഷിത്തരായി എത്തി, ഈശ്വരൻ കാത്തു, സുരക്ഷിതമായിതന്നെ യാത്ര തുടരട്ടെ
@meenumolm8566
@meenumolm8566 9 ай бұрын
❤ചാർളികുട്ടാ ... അഭികുട്ടാ ❤️💞💞💞💞 ഒരുപാട് സന്തോഷം നിങ്ങളെ കാണുമ്പോൾ
@mikhayelsuresh9308
@mikhayelsuresh9308 9 ай бұрын
അദി മാസ്ക്കിനുള്ളിൽ വളരെ സുന്ദരനാണ്❤❤❤❤
@seenawinston6900
@seenawinston6900 9 ай бұрын
ഞങ്ങളുടെ അഭിയും ചാർളിയും, മുഖം കണ്ടല്ലോ 😍👍
@AmbilyShibu-y8e
@AmbilyShibu-y8e 9 ай бұрын
ചാർളി മുത്തേ അഭിക്കുട്ടാ ❤️❤️❤️🥰🥰
@radhanair776
@radhanair776 9 ай бұрын
ചർളി എന്ത് ഒണ്ട് വിശേഷം ❤
@jayabenny629
@jayabenny629 9 ай бұрын
സന്തോഷം അഭിമോനെ മുഖം കാണിച്ചതിൽ. അങ്ങനെ സെലിബ്രെറ്റികൾ ആയി ചാരുമുത്തു അഭികുട്ടാ തുടർന്ന് പഠിക്കണേ. എന്റെ മൂത്തമോനും മോന്റെ പ്രായം ആണ് ♥️♥️♥️മക്കളെ
@SajithaS-v5i
@SajithaS-v5i 9 ай бұрын
Abhiyude face kandathil valare santhosham ❤❤❤
@abhiramid5850
@abhiramid5850 9 ай бұрын
ചാർളിയെ ഉപേക്ഷിക്കല്ലേ അഭികുട്ടാ നമ്മുടെ മുംബൈ സുന്ദരി ❤️
@kuttymini.kuttys6984
@kuttymini.kuttys6984 9 ай бұрын
ഞങ്ങടെ മുത്താണ് അഭിയും ചാരുവും...❤❤❤
@shajikk9685
@shajikk9685 9 ай бұрын
ഒരു മിണ്ടാപ്രാണി ആ ചെറുപ്പക്കാരനെ വലിയവൻ ആക്കി.. ചെറുപ്പക്കാരൻ തിരിച്ചും.... 😍😍
@rembhamanik6040
@rembhamanik6040 9 ай бұрын
അഭി മോന്റെ മുഖം കുറച്ചു കാണാൻ പറ്റിയതിൽ സന്തോഷം 🥰ചാർളി 👌🥰❤️
@rajumarath6425
@rajumarath6425 9 ай бұрын
ചാർളിയും, അഭിയും പ്രശസ്തരായല്ലൊ, വളരേ സന്തോഷം! അഭി പഠിത്തം കണ്ടിന്യൂ ചെയ്യണം. വിദ്യാഭ്യാസത്തിൻ്റൊരു ബേയ്സ് കയ്യിലുണ്ടാവുന്നത് എപ്പോഴും നല്ലതാണ്. അത് ഗുണമേ ചെയ്യൂ, ദോഷം ചെയ്യില്ല. All the best.❤❤
@bobbymenon4057
@bobbymenon4057 9 ай бұрын
Thank you, Angels ❤ Such good boy...mother has brought him up so well God bless ❤
@Custom-build-46
@Custom-build-46 9 ай бұрын
നമ്മളുടെ sontham അഭിയും Charlie yum ❤❤
@OmanaP-xs1ij
@OmanaP-xs1ij 9 ай бұрын
മോനെ മുഖം കണ്ടതിൽ വല്ല്യ സന്തോഷം ചാരുപ്പെണ്ണിനേമാത്രമേ കാണുന്നുല്ലായിരുന്നല്ലോ നല്ലൊരുമോനാണല്ലോടാ നീ ചക്കര മക്കൾ 😆😆😆❤❤❤❤
@SunilAS-i2t
@SunilAS-i2t 9 ай бұрын
Charumoola Abhi Love you makkalaaa❤❤❤❤❤❤
@nishal3766
@nishal3766 9 ай бұрын
മുത്തുമണികൾ ചാർളി, അഭി ❤️❤️❤️❤️
@remyar3861
@remyar3861 9 ай бұрын
അഭിയുടെ മുഖം കാണാൻ കൊതിച്ചിരിക്കയായി രുന്നു സന്തോഷം
@emperorking890
@emperorking890 9 ай бұрын
Abhiyude face kandathil santhosham🐕🥰🥰
@cicilycellena8560
@cicilycellena8560 9 ай бұрын
അഭിയുടെ കണ്ണ് കാണിച്ചതിൽ സന്തോഷം അഭിയുടെ ഫേസ് കാണാൻ ഒത്തിരി കൊതിച്ചിരുന്നു അവസാനം നാട്ടിൽ എത്തിയിട്ട് മുഗം കാണിക്കുമ്പോൾ മെസ്സേജ് വിടാം എന്നാണ് കരുതിയത് ചാർളിയെ കുഞ്ഞുനാൾ മുതൽ കാണുന്നുണ്ട് അഭിയുടെ മുഖം ഇതുവരെ കണ്ടിട്ടില്ല അതുകൊണ്ടാണ് അഭിയുടെ മുഖം കാണുന്നത് വരെ ഈ വീഡിയോ കാണണം എന്ന് തോന്നിയത് അഭിയുടെ ഫാസ്റ്റ് വീഡിയോ മുതൽ ഞാൻ കാണുന്നുണ്ട് പിന്നെ ചാർളി വന്നപ്പോൾ ഒന്നുകൂടെ ഇട്രസ്റ്റ് ആയി അതാണ്‌ സത്യം കണ്ണൂർ എത്തിയിട്ട് ലാസ്റ്റ് മെസ്സേജ് വിടാം എന്നാണ് കരുതിയത് ഇപ്പോൾ അഭിയുടെ മുഖത്തിന്റെ പകുതി കാണിച്ചപ്പോൾ മെസ്സേജ് ഇടണം എന്ന് തോന്നി ഫോട്ടോ പീടിക എന്ന് കാണുമ്പോൾ തന്നെ ഞാൻ വീഡിയോ കാണും എന്നാലും നാട്ടിൽ എത്തിയല്ലോ സന്തോഷം മോനെ ചാർളികുഞ്ഞിന് ഒരു പുതിയ ജീവൻ കൊടുത്തല്ലോ ദൈവം മോനെ അനുഗ്രഹിക്കട്ടെ
@silpakiran929
@silpakiran929 9 ай бұрын
Charli muthe ❤❤Abi brooo 😍
@sunithashaju1239
@sunithashaju1239 9 ай бұрын
ബ്രോ ഞങ്ങളുടെ ഒക്കെ സ്വന്തം വീട്ടിലെ അംഗം പോലെയാ 😍👍
@SheelaSunil-q6b
@SheelaSunil-q6b 9 ай бұрын
മോനെ അഭി നിന്നെ ചാർളിയും ഒരു പാട് ഒരു പാട് ഇഷ്ട്ടാ കാണാൻ പറ്റില്ലാലോ ഞങ്ങൾക്കു😭😭😭ഫേസ് കണ്ടു അഭിമോനെ🙏🙏🙏❤❤❤❤🌹🌹🌹🌹 ചാർളിമോളെ
@feliciabennet8488
@feliciabennet8488 9 ай бұрын
അഭി നിൻ്റെ മുഖം കാണാൻ ഞങ്ങൾ ആഗ്രഹിച്ചു ഇരിക്കയായിരുന്നു പക്ഷേ ഒരു സർപ്രൈസ് ആയി വീട്ടിൽ വന്നിട്ട് കാണിച്ചാൽ മതിയായിരുന്നു. ലൗ u അഭി - ചാർലി❤❤❤❤
@franciskurian5669
@franciskurian5669 9 ай бұрын
He spreads great value to humanity ❤❤❤❤❤❤❤
@ADARSH-lr8cf
@ADARSH-lr8cf 9 ай бұрын
ചാർലിയുട പൊട്ട് സൂപ്പർ ആയിട്ടുണ്ട് ഹായ് അബി സുഖം തന്നെയല്ലേ
@jaicysamuel4981
@jaicysamuel4981 9 ай бұрын
Waiting for Abhi's video daily, love you both ❤
@santhakochukunjusanthakoch8751
@santhakochukunjusanthakoch8751 9 ай бұрын
അയ്യോ..അഭീ.. ഞാൻ 27 വയസ്സേലും നിനക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു.. ബട്ട് നീ വെറും കുഞ്ഞാണല്ലോ..മുത്തേ... നിൻറെ ഈ പ്രായത്തിലേ യുള്ള ധൈര്യം അപാരം...
@anjusarath682
@anjusarath682 9 ай бұрын
ചാർളികുട്ടി ❤️❤️
@jessyjoy6975
@jessyjoy6975 9 ай бұрын
ചാർളി ഇപ്പോൾ രാജാവായി
@swapna667
@swapna667 9 ай бұрын
അഭി ചാർളി blesyou ❤❤
@riyaranijoy1033
@riyaranijoy1033 9 ай бұрын
Abhi-Charu fans😁❤️❤️🤜🤛 മുത്ത്മണികള്‍ 🥰🫂 രണ്ട് പേരെയും എന്നെങ്കിലും നേരില്‍ കാണണമെന്ന് നല്ല ആഗ്രഹമുണ്ട്🙂
@anandanp.a.8756
@anandanp.a.8756 9 ай бұрын
അങ്ങനെ മഹാരാഷ്ട്രക്കാരൻ തനി മലയാളിയായി ... ചാർളി❤🎉
@reshmachakkara7115
@reshmachakkara7115 9 ай бұрын
അഭിയുടെ മുഖം കണ്ടതിൽ സന്തോഷം
@sheejamurukan4993
@sheejamurukan4993 9 ай бұрын
അഭികുട്ടൻ ചാർളി❤️❤️
@Vinithavinitha-u8h
@Vinithavinitha-u8h 9 ай бұрын
മുത്താണ് ചാരു ❤
@valuablechildhood766
@valuablechildhood766 9 ай бұрын
sathyama....ivare rendalem aadhyamayi kanunna pole thonniyilla...namude swantham abhiyum charlieyum❤❤❤❤charlie aanel nammaleyokke ariyavunnapoleya kandapol oodi vannath...innale rendalem kandu...precious moments in my life❤❤❤❤
@sarikak949
@sarikak949 9 ай бұрын
Abhi and charlie❤❤❤❤😍😍😍😍
@aswanis7658
@aswanis7658 9 ай бұрын
Abhi &charlie🥰🥰😘
@HarshaVAcharya
@HarshaVAcharya 9 ай бұрын
Ente charukuttiii n abhiiiii ❤❤rrandu perum orupadu alkkarude manasil jeevikkunnu❤❤❤❤❤❤❤
@bijuvettiyar9282
@bijuvettiyar9282 9 ай бұрын
അബി ❤️ചാർളി രണ്ടാളും ഞങ്ങളുടെ മുത്തുമണികൾ
@reejasentertainment3241
@reejasentertainment3241 9 ай бұрын
Congrates Abhi and Charlie ❤
@rachaljames2132
@rachaljames2132 9 ай бұрын
Ellavarum abhimonte kuuttakatte charu mol ♥️♥️♥️🥰🥰🥰🥰avare kaanan chenna ellarkkum thanks 🙏🙏🙏
@sunithamanimeneon7698
@sunithamanimeneon7698 9 ай бұрын
Charley ആണ് അഭിയുടെ ഭാഗ്യം❤❤
@shinibijo1654
@shinibijo1654 9 ай бұрын
അതെ ആ ചേച്ചി പറഞ്ഞതാണ് ശരി വർഷങ്ങളായി പരിചയമുള്ളത് പോലെയാണ് അഭിയും ചാരുവും.
@ushamk7373
@ushamk7373 9 ай бұрын
Congratulations abhi& charly
@sureshkumarkanakadhara2816
@sureshkumarkanakadhara2816 9 ай бұрын
ഭാഗ്യം ചെയ്ത നായ... ചാർളി... ഒരുപാടിഷ്ട൦
@anithakumari9854
@anithakumari9854 9 ай бұрын
Abhi avdevare athi mone
ശോഭ സുരേന്ദ്രന്റെ കിടിലൻ പ്രസംഗം
24:09
കാവിപ്പട Kavippada
Рет қаралды 884 М.
Human vs Jet Engine
00:19
MrBeast
Рет қаралды 113 МЛН
Chakkappazham 2│Comedy Series│EP# 343
23:35
Flowers Comedy
Рет қаралды 573 М.