കിഡ്നി കച്ചവടം വഴി കോടികൾ കൊയ്യുന്നവർ | BS CHANDRAMOHAN |MLIFE DAILY

  Рет қаралды 60,340

Mlife Daily

Mlife Daily

Күн бұрын

Пікірлер: 106
@amnasladiescollections5615
@amnasladiescollections5615 3 ай бұрын
ഹോസ്പിറ്റൽ മാഫിയാനെ കുറിച്ചും വെന്റിലേറ്ററ്റർ icu മാഫിയാനെ കുറിച്ചും sir ഒരു വീഡിയോ ചെയ്യാമോ. Pls......
@winchester2481
@winchester2481 3 ай бұрын
ഈ ലേക്ക്ഷോർ ഹോസ്പിറ്റലിന്റെ ഓണറെ ഒന്നു കുടഞ്ഞാൽ പല വമ്പന്മാരും കേരളത്തിൽ വീഴും
@thiruveesham-pg8bg
@thiruveesham-pg8bg 3 ай бұрын
യൂസഫലി ആണ്
@keralawarrior5841
@keralawarrior5841 2 ай бұрын
No body do it
@sunilchacko88
@sunilchacko88 3 ай бұрын
ആതുര സേവന മേഖല വെറും കൊള്ളിവെയിപ്പാണെന്ന് 19വർഷം മുമ്പേ എനിക്ക് മനസിലയതാ . കൊച്ചിയിലെ ഒരു ഹോസ്പിറ്റലിൽ രണ്ട് ദിവസം അഡ്മിറ്റായ ഞാൻ last full treatment history മേടിച്ച് വായിച്ച് നോക്കി അതിൽ പറഞ്ഞിരിക്കുന്ന docter നേ ഞാൻ കണ്ടിട്ടു പോലും ഇല്ല.കുറച്ച് ജൂനിയർ ഡോക്റ്റർമാർ നമ്മളെ പരീക്ഷണ വസ്തു ആക്കുക ആയിരുന്നു. പിന്നീട് ഞാൻ ഒരുമാതിരി അസുഖം എല്ലാം വീട്ടിൽ ഇരുന്ന് വിശ്രമിച്ച് അങ്ങ് മറ്റും..മനുഷ്യ ശരീരത്തിന് അതിനുള്ള കഴിവ് ഉണ്ട് എന്ന് പിന്നെ ഞാൻ മനസ്സിലാക്കി
@shihabjannah7981
@shihabjannah7981 2 ай бұрын
കാട്ടു മൃഗങ്ങൾക്ക് അപകടം പറ്റി ശരീരത്തിൽ മുറിവേറ്റാൽ ആഹാരമൊന്നും കഴിക്കാതെ വിശ്രമിക്കും കുറച്ച് നാൾ .അതോടെ എല്ലാം മാറും . മനുഷ്യർക്ക് ഇത് ചെയ്യാവുന്നതാണ് .
@naveen2055
@naveen2055 3 ай бұрын
ഏറ്റവും വലിയ ക്രിമിനൽസ് ആണ് നമ്മൾ ആദരിക്കുന്ന ഡോക്ടർസ്
@anan6133
@anan6133 3 ай бұрын
Ellavarum angane alla , pinne avarkum jeevikkande
@reenaK-ut3in
@reenaK-ut3in 3 ай бұрын
In my survey l found only 3% doctors are perfect. This an international biggest mafia .
@navaneeth2332
@navaneeth2332 3 ай бұрын
​@@anan6133പിന്നേ..ജീവിക്കണ്ടേ...നല്ല അഭിപ്രായമാണല്ലോ white collar ക്രിമിനൽസിനെക്കുറിച്ച
@thiruveesham-pg8bg
@thiruveesham-pg8bg 3 ай бұрын
​@@anan6133അച്ചോടാ
@sanujahamed78
@sanujahamed78 3 ай бұрын
കുറച്ചു മാന്യത ഉള്ളവരുമുണ്ട്.. 🙏🏻🙏🏻🙏🏻🙏🏻
@achuromeo4190
@achuromeo4190 2 ай бұрын
ഇതിന്റെ പുറകിൽ ആരുടെ കൈകളാണെന്ന് എല്ലാര്ക്കുമറിയാം. ഒരുളുപ്പുമില്ലാതെ അയ്യാൾ ഇപ്പോഴും ഭരണത്തിൽ ഇരിക്കുന്നു. ജനങ്ങളുടെ വിധി.
@KannanKannan-qo2xy
@KannanKannan-qo2xy 3 ай бұрын
ഹോസ്പിറ്റൽസ് ഉം ഭരണകൂടത്തിനും ഇതിൽ പങ്ക് ഉണ്ട്
@chithraanil5129
@chithraanil5129 2 ай бұрын
എന്റെ ദൈവമേ ഇനിയും എന്തുണ്ട് കേരളം നശിക്കാൻ എത്ര കുഞ്ഞുങ്ങളെ ആണിപ്പോൾ അവിടവിടങ്ങളിൽ കാണാതാകുന്നത് അതും 18ഉം 25നും ഇടക്കുള്ള കുഞ്ഞുങ്ങൾ
@sharafusharafu3606
@sharafusharafu3606 3 ай бұрын
ഇത് നിയമവിരുദ്ധമാണെന്ന് ഇപ്പോഴാണ് മനസ്സിലായത് 😊
@abeyjohn8166
@abeyjohn8166 3 ай бұрын
News 24*7 malayalam channelil video und
@pavithrankm7867
@pavithrankm7867 3 ай бұрын
വർഷംക ൾ ക് മുൻപ് പഞ്ചാബി ൽ നടന്ന കിഡ്നി കച്ചവടം പോലെ തന്നെ ആകാം അതിനെ പറ്റി m life ൽ സാർ വിവരിച്ചതാണ് ഓർമ്മ വരുന്നത്
@rajamani9928
@rajamani9928 3 ай бұрын
ദയാവധം ചെയ്ത് അവയവം കച്ചവടം മാസങ്ങൾക്ക് മുമ്പ് വാർത്ത വന്നിരുന്നു
@Aleyamma-ds6fl
@Aleyamma-ds6fl 2 ай бұрын
കേൾക്കുംതോറും ആകാംഷ കൂടിവരികയാണ്. സർ watching from Switzerland
@DD-ld6lu
@DD-ld6lu 3 ай бұрын
ഒരു നല്ല കിടിലൻ കിഡ്നി കൊടുക്കാൻ ഉണ്ട് B+ നല്ല ചുവന്ന് തുടുത്ത തകർപ്പൻ കിഡ്നി ഡ്രൈവർ യൂസ്ഡ് കിഡ്നി ഇത് വരെ മദ്യപാനം ഇല്ല മറ്റ് ഡാമേജ് ഒന്നും ഇല്ല 100% സുരക്ഷിതം വാങ്ങിയവൻ ദുഖിക്കേണ്ടി വരില്ല
@ASBBA
@ASBBA 3 ай бұрын
😅
@PushpaRaj-ui7xw
@PushpaRaj-ui7xw 3 ай бұрын
Maashe major mukund varadharajan sirnte story cheyyamo
@alweqaya6392
@alweqaya6392 3 ай бұрын
ഈ കച്ചവട ഇപ്പോഴാണോ താങ്കൾ അറിയുന്നത്. അമൃതാനന്ദമയി വളർച്ച എങ്ങനെയായിരുന്നു എന്ന് ഈ പണി തന്നെയായിരുന്നു. നമ്മുടെ ഭരണാധികാരികൾക്ക് എല്ലാം അറിയാം. അതിൻറെ കമ്മീഷൻ ഒരു വാങ്ങുന്നത്. ഇപ്പോഴും ഇതിന് പിറകിൽ രാഷ്ട്രീയ മുതലാളിമാർ തന്നെ
@RK-oh3fl
@RK-oh3fl 3 ай бұрын
ഈ ലേക്ക്ഷോർ ഹോസ്പിറ്റലിന്റെ ഓണറെ ഒന്നു കുടഞ്ഞാൽ പല വമ്പന്മാരും കേരളത്തിൽ വീഴും. Jehadees are behind the Organ Mafia
@hashimoman745
@hashimoman745 2 ай бұрын
15 YEARS മുമ്പ് ആക്‌സിഡന്റ് ബോഡിയിൽ നിന്നും കിഡ്നി നീക്കം ചെയ്യുന്ന വിവരോം എല്ലാവർക്കും അറിയാം..... കൊച്ചിയിലെ പ്രമുഖർ ..ആരും മോശക്കാര് alla... (ആതുര സേവാനും ആണെന്ന പറയുന്നത് )LAKE SHORE പുതിയ വാർത്ത... ഇതു പോലെ PALA ഹോസ്പിറ്റലിൽ ഇതു നടക്കുന്നുണ്ട്...
@arundaskoodathil748
@arundaskoodathil748 2 ай бұрын
പുള്ളി കാരിയെ പറ്റി ഒരു വിവരവും ഇല്ലല്ലോ
@Josephgerard-d8t
@Josephgerard-d8t 2 ай бұрын
താങ്കളുടെ സന്ദേശം മനോഹരം. നന്ദി
@sadanandankp8941
@sadanandankp8941 3 ай бұрын
തിരുനെല്ലായിക്ക് പകരം തിരുനെല്ലി എന്ന് പറഞ്ഞു
@rafinesi840
@rafinesi840 3 ай бұрын
ഈ സംഭവം നിങ്ങൾ ഇപ്പോൾ ആണോ അറിയുന്നത്... കിഡ്നി കച്ചവടം ഒരുപാട് വർഷങ്ങൾ പഴക്കമുണ്ട്
@ayyoobthrasseri9623
@ayyoobthrasseri9623 2 ай бұрын
കേരളം ഈ പോക്ക് പോവുകയാണെങ്കിൽ എല്ലാവരും ജീവിക്കാൻ വേണ്ടി കിഡ്നിയും ആട്ടും തലച്ചോറും എല്ലാം വിൽക്കേണ്ടി വരും ശരാശരി ഒരു സാധാരണക്കാരന് 500 രൂപ തട്ടി 800 രൂപയാണ് ഒരു മാസം കറണ്ട് ബില്ല് കൂടിയത് ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള സാധനത്തിന് എല്ലാം വില കൂടിയിരിക്കുന്നു പണിയും തിരയും ഇല്ല താനും ഇന്ന് എല്ലാ കുടുംബങ്ങളും ആത്മഹത്യ ചെയ്യണോ എങ്ങനെയെങ്കിലും ജീവിക്കണ്ടേ മരിക്കുന്നതുവരെ അതിനു വേണ്ടി കിങ്ങിണിയോ എന്തെങ്കിലുമൊക്കെ വിൽക്കേണ്ടി വരും
@abdurahimanabdurahiman5553
@abdurahimanabdurahiman5553 2 ай бұрын
വിലക്കയറ്റം ഇന്ത്യയിൽ ആകെയാണ്.കേരളത്തിൽ പണിയില്ല എന്ന് ആര് പറഞ്ഞു. ഒരു മാസം 36,000കോടി യാണ് ഭായി മാർ കൊണ്ട് പോകുന്നത്.നമുക്ക് പണിയെടുക്കാൻ മടിയാണ്. ഇനി പോയാലോ 2ദിവസം പോകും 4ദിവസം പോകില്ല. ഒരു കോണ്ട്രക്ടർക്ക് അയാൾ ഏറ്റെടുത്ത പണി ഒരിക്കലും മലയാളി പണിക്കാരാണെങ്കിൽ സമയത്തിന് തീർത്തു കൊടുക്കാൻ സാധിക്കില്ല. അത് കൊണ്ടാണ് ഭായിമാർ ഇവിടെ കൂടുന്നതും മലയാളികൾക്ക് പണിയില്ലാത്തതും. എല്ലാവർക്കും വൈറ്റ് കോളർ ജോലി വേണം.
@sophiasunny7549
@sophiasunny7549 3 ай бұрын
BSC sir othiri ishttam ❤
@marykuttykuriakose6810
@marykuttykuriakose6810 3 ай бұрын
കിഡ്നി മാത്രമല്ല, ഏത്‌ ഓർഗൻ മാറ്റിവയ്ക്കലും ഡോണറിന്റെയോ കുടുംബാംഗങ്ങളുടെയോ പൂർണ അറിവൊടും അനുവാദത്തോടും കൂടി ചെയ്യേണ്ട ഒരു സൽക്രിയയാണ്. അത് പ്രതിഫലം ആഗ്രഹിക്കുകയോ വാങ്ങുകയോ ചെയ്യാതെ നടത്തേണ്ടതുമാണ്. അതിനാൽ ആളുകളെ റീക്രൂട്ട് ചെയ്ത് വിദേശത്തു കൊണ്ടുപോയി അവയവങ്ങൾ വിറ്റുപണമുണ്ടാക്കുന്നവർ കൃത്യമായി ശിക്ഷിക്കപ്പെടുക തന്നെ വേണം.
@AjithKumarT-m6y
@AjithKumarT-m6y Ай бұрын
Mlife ninnum B.S Chandramohan❤
@keralawarrior5841
@keralawarrior5841 2 ай бұрын
Main agents are mr Faris Abubakar kerala Davood mr pinaray vijan and yoosaf Ali
@rajanitp2891
@rajanitp2891 3 ай бұрын
Black rock നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@meacherygroup6826
@meacherygroup6826 2 ай бұрын
Madhuvine pidicho?
@vinuabdulsathar7477
@vinuabdulsathar7477 3 ай бұрын
Enikku Diabetes undu athukondu njan Happy aanu.
@graciouschirattolickal-8893
@graciouschirattolickal-8893 2 ай бұрын
പ്രതാപൻടെ വീട്ടുപേര് 'കണ്ടി' കൂട്ടിയാണോ?
@manshadmohammed34
@manshadmohammed34 2 ай бұрын
TN Prathapan
@bibinantony2935
@bibinantony2935 20 күн бұрын
Wife of Saxena
@sijojacob9969
@sijojacob9969 3 ай бұрын
Kidney transplant centres are booming in all over the world not only in India but across the world. So it’s a global phenomenon
@francisbabubabu
@francisbabubabu 3 ай бұрын
Excellent
@manshadmohammed34
@manshadmohammed34 2 ай бұрын
TN Prathapan
@radhikaradhu3737
@radhikaradhu3737 2 ай бұрын
I love u
@Abdulvahab-lg9cn
@Abdulvahab-lg9cn 3 ай бұрын
എല്ലാ doctor മാരെയും അങ്ങനെ പറയാൻ പാടില്ല
@naveen2055
@naveen2055 3 ай бұрын
@@Abdulvahab-lg9cn മരുന്ന് കമ്പനികളുടെ കമ്മീഷൻ വാങ്ങി അനാവശ്യമായി മരുന്ന് നൽകി ആളുകളുടെ ആരോഗ്യം നശിപ്പിക്കുന്നവന്മ്മാർ ആണ് ഈ ചെറ്റകൾ എല്ലാം.. മിനിമം അത്രെയും ചെയ്യും..
@kmbavaashraf
@kmbavaashraf 3 ай бұрын
Namaskaram sir !!
@y.santhosha.p3004
@y.santhosha.p3004 2 ай бұрын
പുതിയ ആരോഗ്യ നിയമത്തേ ക്കുറിച്ച് വീഡിയോ ചെയ്യുമോ?
@impossible6142
@impossible6142 2 ай бұрын
കിഡ്നി വിൽക്കാൻ ഉണ്ട്.,. സാബിത് ന്റെ സെയിം അവസ്ഥ 😀
@MukeshAchari-q6i
@MukeshAchari-q6i 3 ай бұрын
❤❤❤❤❤
@radhakrishnannatarajan3056
@radhakrishnannatarajan3056 3 ай бұрын
Corruption in all areas for money ....so sad..
@johnythomas6310
@johnythomas6310 2 ай бұрын
എൻ്റെ ഒരു കിഡ്ണി നല്ല വില കിട്ടിയാൽ കെടുത്തേക്കാം B പോസറ്റിവ് ഗ്രൂപ്പ് നല്ല വില കിട്ടിയാൽ വിൽക്കും ചാനൽ കാരാ വെറുതേ പറഞ്ഞതല്ല
@johnythomas6310
@johnythomas6310 2 ай бұрын
നിങ്ങളുടെ കിഡ്ണി വിൽക്കണ്ട വല്ല വൻ്റെയും അവയവം വിൽക്കുന്നതിൽ നിങ്ങൾക്ക് എന്താ നഷ്ടം
@shanshahulhameed4452
@shanshahulhameed4452 2 ай бұрын
.e vallavan ennu parayunnath niyum ninte thallayum pengalum makkalokke aakam..
@rahmathayoob-le8vt
@rahmathayoob-le8vt 3 ай бұрын
അടിപൊളി കിഡ്നി 😂😂😂
@SujathaManomani
@SujathaManomani 3 ай бұрын
Hi Sir 👍 ....title music veno
@xavierfernandes2953
@xavierfernandes2953 3 ай бұрын
Super sir 👍
@impossible6142
@impossible6142 2 ай бұрын
കിഡ്നി വിറ്റാൽ എത്ര ക്യാഷ് കിട്ടും..
@VahidVahi-xn8oh
@VahidVahi-xn8oh 3 ай бұрын
വാഹിദ് ഹാജർ സാർ ❤❤
@AdsadiqueAdsadiqueali
@AdsadiqueAdsadiqueali 3 ай бұрын
Hi
@safaelectricalengineeringp4420
@safaelectricalengineeringp4420 3 ай бұрын
Super
@renygeorge4548
@renygeorge4548 2 ай бұрын
I would like to come over there without a kidney.
@renygeorge4548
@renygeorge4548 2 ай бұрын
Any franchises available
@ajmaljabir424
@ajmaljabir424 3 ай бұрын
Super avatharanam
@prasheedkarthi4820
@prasheedkarthi4820 3 ай бұрын
Sir njan vannu 🎉🎉🎉❤❤❤
@minigigi2303
@minigigi2303 2 ай бұрын
Drs+politicians
@U3164-c4m
@U3164-c4m 3 ай бұрын
Intro bore ann
@CHAKKARA143
@CHAKKARA143 3 ай бұрын
❤❤❤❤❤
@anilctnr1863
@anilctnr1863 3 ай бұрын
❤️❤️❤️❤️
@VOLCANOKARATE-oz2yi
@VOLCANOKARATE-oz2yi 2 ай бұрын
@praveentp
@praveentp 3 ай бұрын
ഡോണർ പാവം അവര് പറയുന്നത് വിശ്വസിക്കുന്നു 6to10 ലക്ഷം സത്യമാണ് ബാക്കി മുകളിൽ ഉള്ളവർ വീതം വെക്കും
@geochemperi9943
@geochemperi9943 3 ай бұрын
🥰🥰❤️❤️😍😍👍👍
@shibuchl1224
@shibuchl1224 3 ай бұрын
Super 😂
@thomasev1700
@thomasev1700 3 ай бұрын
❤❤❤
@mujeebrehuman5180
@mujeebrehuman5180 3 ай бұрын
💖💖💖
@nishasree2172
@nishasree2172 2 ай бұрын
Sir❤
@SUNILKUMAR-ql1zq
@SUNILKUMAR-ql1zq 3 ай бұрын
❤️❤️
@ramachandranpilla-vw4po
@ramachandranpilla-vw4po 3 ай бұрын
Lulu
@abeyjohn8166
@abeyjohn8166 3 ай бұрын
News 24*7 malayalam channelil video und
@djstephenjonyjr
@djstephenjonyjr 3 ай бұрын
നിങ്ങൾ ഈ ഇൻറോ bgm കൊണ്ട് എന്താണ് ഉദ്ദേശിച്ചത്.. അതിനു കുറച്ചു ദിവസം മുന്നേ വേറെ എന്തോ bgm... പോരാത്തതിന് ഇപ്പോളുള്ള ഇൻ്ററോ ഗ്രാഫിക്സ് വളരെ ബോർ ആണ്.
@anwar808
@anwar808 3 ай бұрын
Hi.👍
@AlineAnnteena
@AlineAnnteena 3 ай бұрын
നിയമപരമായി donate ചെയ്യുന്നതിന് എന്താ ചെയ്യേണ്ടത്. ഒന്ന് പറയാമോ
@MlifeDaily
@MlifeDaily 3 ай бұрын
അതിന് വേണ്ടി ഒരു ഗവർമെൻ്റ് സൈറ്റ് ഉണ്ട്..അതിൽ നമുക്ക് രജിസ്റ്റർ ചെയ്യാം
@ExplainMedia-hv1ee
@ExplainMedia-hv1ee 3 ай бұрын
ചെന്ന് കേറി കൊടുക്ക്😅' സമ്മത പത്രം ഒപ്പിടുന്നവർ എന്തെങ്കിലും പറ്റി ഹോസ്പിറ്റലിൽ െചന്നാൽ പിന്നെ മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ പറയും വീട്ടുകാരെ പറഞ്ഞ് സമ്മതിപ്പിച്ച് ജീവനോടെ കിടക്കുമ്പോൾ തന്നെ വെട്ടി മുറിച്ചോളും 😅
@jaimyandrew8100
@jaimyandrew8100 3 ай бұрын
@@ExplainMedia-hv1ee good advice
@nigeshk
@nigeshk 3 ай бұрын
നമസ്ക്കാരം❤❤❤❤
@SujathaManomani
@SujathaManomani 3 ай бұрын
Hi Sir 👍
@ajilalsivan253
@ajilalsivan253 3 ай бұрын
👏👏👍👍❤️
@Roshanxxx111
@Roshanxxx111 3 ай бұрын
Ningalde avatharanam nallath aanu pakshe pettenn potti therikaathr onn soft aayit oru medium levelil onn paranja nallathayirikum
@basheersouthhillvlog1461
@basheersouthhillvlog1461 3 ай бұрын
Enthayaalum paavangalk vere vazhiyillenkil pinnenth cheyyum . Kuttam parayaan pattoola . Njaan thanne vitt kadam veedaan aalochikkunnund. Vere vazhiyiila. 😭😭😭
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 25 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 25 МЛН