Kutti allathe oru baker um eth pole ulla flops onnum kaanikilla... Hats of to you...❤ Byw, pastry cream ( vanila sauce) filling nu use ചെയ്യുന്നത് ചെയ്ത് kanikmo പ്ലീസ്
@jithusdine3 күн бұрын
Thank u😍🫶🫶 നോട്ട് ചെയ്തു വെച്ചിട്ടുണ്ട് ട്ടോ 😍
@shinygeorge67033 күн бұрын
Eggless redvelvet cake. Marannupoyyo. Please❤🎉
@jithusdine3 күн бұрын
മറന്നിട്ടല്ല.. എന്റെ മോൾടെ കൂടെ ഫുൾ engaged ആയിട്ടാണ് എല്ലാം ചെയ്യുന്നേ ആപ്പോ അതിന്റെ ഒരു delay ആണേ 😍
@VijinaRanjith.3 күн бұрын
Saroleda.....namukk adutel podikaam.....❤❤❤❤❤ Enikikaryam ariyillayirunnu....thank u
@jithusdine3 күн бұрын
ഇനീം പൊടിക്കാനോ 🙄
@VijinaRanjith.2 күн бұрын
@@jithusdine pidikkam enna udesiche space ettapo patiyatha 😞
@sandhyarenjith96543 күн бұрын
അയ്യോ... സങ്കടായിപ്പോയി....
@jithusdine3 күн бұрын
😍❤️
@neethuraneesh11763 күн бұрын
Curd room temp. Alle Description box vannallo👍
@jithusdine3 күн бұрын
എല്ലാം room temp ആണ് 😂
@Purppelheart122332 күн бұрын
കേക്ക് പൊട്ടി പോയാൽ ഭയങ്കര സങ്കടം ആവും എനിക്കു 🥹
@jithusdine2 күн бұрын
അപ്പോ അതിനെ വേറെ shape ൽ എന്തേലും ആക്കാം 🫣
@nasirafeek3 күн бұрын
Cocao powder eada company
@jithusdine3 күн бұрын
Bakers
@nasirafeek3 күн бұрын
@@jithusdine adu loose kittuo
@Parvathikitchen-k2v2 күн бұрын
Njan backing powder soda ellathyoddakiyapol floap ayi
@jithusdine2 күн бұрын
ഈ റെസിപ്പി aano അങ്ങനെ ഉണ്ടാക്കിയെ?
@Cakebae.3 күн бұрын
ഫ്ലോപായി ന്നു കണ്ടാൽ ഒരു വെപ്രാളം ആയിരിക്കും അറിയാവുന്ന പല കാര്യങ്ങളും അപ്പൊ മറന്നു എന്തൊക്കെയോ കാട്ടിക്കൂട്ടും അതാ ബട്ടർ പേപ്പർഅപ്പൊ ഇളക്കാൻ തോന്നിയത് 😂❤
@jithusdine3 күн бұрын
🫣🫣🫣
@bindhushibu45423 күн бұрын
തൈരിന്റെ പുളി എങ്ങനെ ആയിരിക്കണം plz reply 🙏🏻
@jithusdine3 күн бұрын
കൂടുതൽ പുളിപ്പ് വേണ്ട
@bindhushibu45422 күн бұрын
@jithusdine ❤️
@nimmyanil24593 күн бұрын
ഫ്ലോപ്പ് ആയ cake കാണിക്കാൻ മനസുകാണിച്ച തന്നോട് 🙏🏻🙏🏻🙏🏻