കിച്ചൻ വേസ്റ്റുകൊണ്ട് കമ്പോസ്റ്റ് | How to make compost from Kitchen Waste | Q&A

  Рет қаралды 82,373

Mini's LifeStyle

Mini's LifeStyle

Күн бұрын

ജൈവവളം ഇനിവീട്ടിൽ തന്നെ ഉണ്ടാക്കാംവിളവ് 100 മേനി | Jaiva Valam | Organic Manure Preparation at home
#MinisLifestyle #manure #Farming
------------------------------------------------------------------------------------------------------------
Our Vlogs are now available on Trell App also, so do follow us there as well
trell.co/@mini...
Check out our Podcast - Mini's Lifestyle Show
[World's First Malayalam Cooking & Farming Podcast ]
You can now hear my recipes and farming tips even if you are busy.
Checkout my Podcast " Mini's Lifestyle Show " : www.anchor.fm/Minislifestyle
Available on all major podcast Platforms
------------------------------------------------------------------------------------------------------------
My Kitchen & Camera Accessories
Mixer Grinder: amzn.to/2CJStzu
Cutlery Set : amzn.to/2Wr79ej
Kadai : amzn.to/2CHDeaa
Non Stick Tawa : amzn.to/2CEOsws
My Camera : amzn.to/2DWjhKF
My Alternate Camera; fkrt.it/VpvUwnuuuN
High-Speed Memory Card: amzn.to/2wIRv5d
PowerBank : amzn.to/2HLPL0r
Tripod: amzn.to/2HKKeHF
Mic: amzn.to/2qsWWOk
----------------------------------------------------------------------------------------------------------
Hope you guys like the Video. Try it yourself and do comment and share your feedback
Please Subscribe to Mini's Lifestyle for more helpful videos for housewives and independent Women.
Let's Connect
Facebook : / minislifestyle
Instagram : / minis.lifestyle
TikTok : vm.tiktok.com/R...
Podcast : Anchor.fm/mini...
Trell : trell.co/@mini...

Пікірлер: 463
@reejualex526
@reejualex526 4 жыл бұрын
ഈ lock down സമയത്ത് വീട്ടിലിരുന്ന് ഉണർന്ന് പ്രവർത്തിക്കാൻ സഹായിച്ച മിനിചേച്ചിക്കും കുടുംബത്തിനും ഒരായിരം നന്ദി...
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thanks Reeju Veruthe irunnu samayam kalayathe onnu undarunnu pravarthikate alle Krishiok thudaghiyennerijathil valare valare santhosham und
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thanks
@crazyffmalayalam8665
@crazyffmalayalam8665 4 жыл бұрын
Hi mini വളരെ ഉപകാരമുള്ള വീഡിയോ ആണുട്ടോ ഒരുപാട് പേർക് ഇത് ഗുണം കിട്ടും
@sree9508
@sree9508 4 жыл бұрын
ചേച്ചി ഇതിനുമുൻപ് ചെയ്ത വീഡിയോ കണ്ടപ്പോൾ തന്നെ വളം ഉണ്ടാക്കാൻ തുടങ്ങി. ഇപ്പോൾ 1month കഴിഞ്ഞു kichen വേസ്റ്റ് ഇടാൻ തുടങ്ങിട്ടു. Thank you so much chechii😍
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏👏
@sreenachandrasekharan7036
@sreenachandrasekharan7036 4 жыл бұрын
Njan undaki thudanghi chechii, April 4th nu start cheythu eppo 2 times elakikoduthu ,eppo thanne podinju thudanghi . adipoli yanuto chechiiii...super.... thanks a lot chechi🥰🥰🥰
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good Sreena
@safaparwin3396
@safaparwin3396 3 жыл бұрын
Ennitt sheriyayo
@sreenachandrasekharan7036
@sreenachandrasekharan7036 3 жыл бұрын
@@safaparwin3396 yess👍🥰
@bindhu7974
@bindhu7974 3 жыл бұрын
സൂപ്പർ ഞാൻ ട്രൈ ചെയ്തു കമ്പോസ്റ്റ് ഇട്ട പ്ലാന്റ് ഇപ്പോൾ നന്നായി വളരുന്നുണ്ട്
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good ellam nannayi varate all the best 👍
@rakhipillai9529
@rakhipillai9529 3 жыл бұрын
Thanks for clearing the doubts
@rajeswaripalliyil23
@rajeswaripalliyil23 4 жыл бұрын
Trust in 3എണ്ണം വാങ്ങി ചെയ്യുന്നുണ്ട്.ഇനി കഞ്ഞി വെള്ളം ഉപയോഗിച്ച് ചെയ്തു നോക്കണം.5 ദിവസം കാത്തിരുന്നാൽ മതിയല്ലോ.good one
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Eluppam chaitholu aunty
@kareemkk684
@kareemkk684 4 жыл бұрын
Nalla video.....Super......ചേച്ചി കഴിഞ്ഞ വീഡിയോ ചെയ്തപ്പോൾ തന്നെ ഞാൻ പണി തുടങി .പിന്നെ ലാസ്റ്റിലത്തെ കഞ്ഞി വള്ളത്തിൽ പച്ചക്കറി വെസ്റ്റ് ഇടുന്ന വീഡിയോ അധ്യ മായിട്ടാ കാണുന്നത് ...Thaks
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏👏 Nalla superanuto
@zayanonaparamba3097
@zayanonaparamba3097 3 жыл бұрын
Hi mini chichi. Nina puthiya subscriberaann. Randazhchayayi video thudarchayayi kanunnund. Nalla reethiyil valare vyakthamayi chechi vivarikkunnund. Krishiyilekk Iranian prajothanamayi. Mannorukki varunna. Thanks for reliable information. Nalla manassinn mathrame ithrayum nannayi cheyyan patrol. God bless you.....
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuuuu so much dear video istapettu krishiok thudanghi ennerinjathil valare valare santhosham 🥰 ellam nannayi varate all the best 👍
@eyaasumer7976
@eyaasumer7976 4 жыл бұрын
Njanum compost undakki nokki success endethil nanavund . Plastic bucketilaanu njan cheythath. Very helpful vedio
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏🤝
@aminafazil5463
@aminafazil5463 4 жыл бұрын
Njanum kochu adukala thottam undakki chechide vdo kandittu... Thank you chechi.... Chechide vdo ellam nannayitund...
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good Diya ellam nannayi varate all the best 👍👏👌
@preethagp4308
@preethagp4308 4 жыл бұрын
കമ്പോസ്‌റ്റ് ഉണ്ടാക്കാൻ pastic ബക്കറ്റിൽ ഇട്ടപ്പോൾ വെള്ളം ഈർപ്പം വരുന്നതിന് കാരണം എന്താണ്
@ashleylatheef
@ashleylatheef 4 жыл бұрын
Good video. 👍njanum ithu cheyyunnund. Good result anu. Thank you.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏🤝🤝
@PKLeela
@PKLeela 3 жыл бұрын
Ok
@kichukichzz7838
@kichukichzz7838 4 жыл бұрын
Hi mini varala nalla videyo chinu minuu.bruno allavaramkadu . Eastr adipoliyakiyallo Familiy egana pokanam eanum Thanku mini
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Ellavarum sugharikunu kichus video ishtapettannu arinjathil valare santhosham
@rafeekkecheryrafeek1689
@rafeekkecheryrafeek1689 4 жыл бұрын
Thanks chechi
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Welcome
@aghil-jj3hn
@aghil-jj3hn 4 жыл бұрын
Mini nalla veettammayannu mregasnehiyannu, krishikariyannu midukki You are very simple l loved your character
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you.... thank you
@chinnumunna3553
@chinnumunna3553 4 жыл бұрын
സൂപ്പർ
@snehalathanair1562
@snehalathanair1562 4 жыл бұрын
Valliya oru social work anu Mini cheyunnadhu.......valare clear anu
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you so much Snehakutty 😘😘 veruthe irunnu samayam kalayathe entheghilumoke nattu pidipikatene alle
@akkumuthu6610
@akkumuthu6610 4 жыл бұрын
Miniamma orupadu happy videos👌👌👌👌👌😘😘😘😘
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you so much dear 💕😍
@shajivb4840
@shajivb4840 Жыл бұрын
പുഴുക്കൾ ചിറകുവച്ച് പറന്നു പൊയ്ക്കൊള്ളും ഇടയ്ക്ക് മൂടി തുറന്നു വയ്ക്കണം. ആശംസകൾ👍
@MinisLifeStyle
@MinisLifeStyle Жыл бұрын
Thanks 🙏
@sufairasufaira9441
@sufairasufaira9441 4 жыл бұрын
ഞാൻ കമ്പോസ്റ്റു ഉണ്ടാക്കാൻ തുടങ്ങി ചേച്ചി, ചെറിയ രീതിയിൽ കൃഷി തുടങ്ങി ട്ടുണ്ട് വിജയിച്ചാൽ സന്തോഷം
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Vijayikumallo
@geethaprakash8494
@geethaprakash8494 4 жыл бұрын
Super ഞാൻ Undakittundu ഇടയ്ക്കു മണ്ണിട്ട് കൊടുക്കും നല്ല വളം ആണ്
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏👏
@tastestailoringforyou2953
@tastestailoringforyou2953 4 жыл бұрын
മിനി ചേച്ചി ഞാനും ഉണ്ടാക്കി പക്ഷെ ഇതുപോലെ പൊടിഞ്ഞു വന്നില്ല, അല്പം ഈർപ്പം ഉണ്ട്, ഒരു 20ദിവസം ആയിക്കാണും, അത് എന്റെ പച്ചക്കറി നടാനുള്ള ചാക്കിൽ ചേർക്കാമോ? മണ്ണിന്റെ കൂടെ mix ആക്കിയാണോ ആണോ ചേർക്കുക? ഞാൻ അടിയിൽ കരിയില നിറച്ചിട്ടു അതിനുമുകളിൽ പോട്ടിങ് മിശ്രിതം നിറച്ചിട്ടാണ് നടുന്നത്, ഈരീതിയിൽ ചെയ്യുമ്പോൾ എങ്ങിനാണ്‌ കമ്പോസ്റ്റ് ചേർക്കേണ്ടത്, ഒരുപാട് helpfull ആയിട്ടുള്ള വീഡിയോ ആയിരുന്നു, എനിക്ക് ആകെ 5സെന്റ് സ്ഥലമാണ് ഉള്ളത് വെയിസ്റ് കളയാൻ ഒരു മാർഗവും ഇല്ലാതെ വിഷമിച്ചിരിക്കുകയായിരുന്നു. വളരെ ഉപകാരം ചേച്ചി. ഒരുപാട് നീട്ടിയതിൽ ക്ഷമിക്കണം,ഒരു കാര്യം കൂടി എത്ര ദിവസം കൂടുമ്പോളാണ് വളം ചെയ്യേണ്ടത്
@sanoojanizar8610
@sanoojanizar8610 3 жыл бұрын
ഹായ് മിനിചേച്ചി സൂപ്പർ👌👌👌❤️❤️❤️❤️
@anithachandu4413
@anithachandu4413 4 жыл бұрын
Hai mini ,vedio super. Miniude avatharanareethy nannayee
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thanks dear avatharanam istapettnnarinjathil valare santhosham
@amalfathima6062
@amalfathima6062 4 жыл бұрын
Thank you chechii..... useful video
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thanks dear
@abrahammathew8389
@abrahammathew8389 4 жыл бұрын
ഞാൻ ചെയ്തു ചേച്ചി thanks🙏🙏🙏
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good
@binsysubrahmannian2465
@binsysubrahmannian2465 4 жыл бұрын
Orupadu thanks chechi....
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Welcome dear
@suvarnasoman9427
@suvarnasoman9427 4 жыл бұрын
Compost vedio kandu kurach doubts indayi. Ath theerkan vannapo ivde QandA vedio.. 🤩✌️nan indakiyathilum puzhu vannu aunty.. one monthe ayitolu. Ipo doubts oke cleared. 😘aunty soopera. Athu pole e vedios oke edukunathum editum oke. So well planned. Congrats for that too. Keep going. Nangalind oppam😍😍💖😁
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thanks Suvarna kutty Videos kandittu istapettnnarinjathil valare santhosham
@deepasudhakaran2437
@deepasudhakaran2437 4 жыл бұрын
Chechi nannayittundu
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you so much 😃💕
@rafeekkecheryrafeek1689
@rafeekkecheryrafeek1689 4 жыл бұрын
Govakkayude valli kuzichittall pidiko
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Pinne....
@sunilajamanmadan103
@sunilajamanmadan103 4 жыл бұрын
എന്റെ അമ്മാവി അമ്മയുടെ പുളി കലം ഞാൻ എടുത്ത് വെച്ചിരിക്കുകയാണ്. അതിൽ വേണം എനിക്കിത് ചെയ്യാൻ.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Kollam... adipoli 👏👏 ammayiamma undo atho ....
@sunilajamanmadan103
@sunilajamanmadan103 4 жыл бұрын
@@MinisLifeStyle അമ്മായി അമ്മ ഉണ്ട് പക്ഷെ എന്റടുത്തു ഇല്ല അമ്മയുടെ മോളോടൊപ്പം ട്രിവാൻഡ്രത് ആണ്. അമ്മയുടെ കൈവശം ഒരുപാടു mankalangal ഉണ്ട്. അച്ഛൻ കാണാതെ അമ്മ പൈസ വരെ അതിൽ സൂക്ഷിച്ചിട്ടുണ്ട്. ഇല്ലാത്ത തക്കം നോക്കി ഒന്ന് ഞാനിങ്ങു അടിച്ചു മാറ്റി.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Varumpol adikittathe nokkikolu🤣😁
@sunilajamanmadan103
@sunilajamanmadan103 4 жыл бұрын
@@MinisLifeStyle ഞങ്ങൾ നാലു മരുമക്കളെ വിറപ്പിച്ചു നിർത്തിയ അമ്മയാണ് ഇപ്പോൾ നല്ല സ്നേഹത്തിലാണ്. അതുകൊണ്ട് അടി കിട്ടില്ല.
@ayishamilu6601
@ayishamilu6601 4 жыл бұрын
Njan adiyilum hol ittyttund adiyil pathram vechittund ee valamum njan cheyyarund super mini
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good. Ayishakutty puliyalle
@maanuvengara970
@maanuvengara970 4 жыл бұрын
നല്ല vdo യാണ് ചേച്ചിയുടെ എല്ലാം നല്ലത് പോലെ പറഞ്ഞും ചെയ്തു കാണിച്ചുo മനസ്സിലാക്കിത്തരും
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thanks dear video istapettnnarinjathil valare santhosham und krishiok thudaghiyo
@maanuvengara970
@maanuvengara970 4 жыл бұрын
ഇല്ലാ ചേച്ചി ഞാനൊരു പ്രവാസിനിയാണ് വീട് പണി തുടങ്ങിയിട്ട് നിക്കുന്നു ഇൻശാ അല്ലാഹ് പൂർത്തിയായാൽ നാട്ടിൽ സെറ്റിലാവും എന്നിട്ട് വേണം എനിക്ക് ഈ സന്തോഷം ചെയ്ത് അനുഭവിച്ചറിയാൻ മുൻപ് അടുക്കള തോട്ടം ഉണ്ടായിരുന്നു എന്റെ വക വീട്ടിൽ മുളക് പയർ വേണ്ട ചീര മല്ലിയില തക്കാളി... ചേച്ചിയുടെ വീഡിയോ ശെരിക്കും മനസ്സിൽ കുളിർമ യാണ് ഞാൻ 2വീക്ക് ആയുള്ളൂ സബ്സ്ക്രൈബ് ചെയ്തിട്ട് . ചിന്നു മിന്നു ഇഷ്ടം...
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you so much dear Manasinte agrahaghal ok Allahu nadathitharate All the best
@rafeekkecheryrafeek1689
@rafeekkecheryrafeek1689 4 жыл бұрын
Njagalude kambost vijayichu
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Verygood 👏👏👏
@haridhas6792
@haridhas6792 4 жыл бұрын
മിനി ചേച്ചി വളരെ നന്ദി
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thanks dear
@rajeswaripalliyil23
@rajeswaripalliyil23 4 жыл бұрын
മിനിയുടെ അവതരണരീതി സൂപ്പറാ
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thanks auntykuttyyyy😘😘
@shirlyjs190
@shirlyjs190 4 жыл бұрын
Hi mini useful video . Njanum ethupole cheyan thudangi..
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Kollaam midukkikutty 👏👏🤝 🤝
@mohamedismail1440
@mohamedismail1440 4 жыл бұрын
ഹായ് ചേച്ചി ഇത് 3ഉം ഞാൻ ചെയ്തിട്ടുണ്ട്. എല്ലാം അടിപൊളി. Thank u ചേച്ചി
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏 Raseena Midukkikutty
@divyamj636
@divyamj636 4 жыл бұрын
Thanks ചേച്ചി..
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Welcome dear
@minivarghese167
@minivarghese167 3 жыл бұрын
ചേച്ചിയുടെ വീഡിയോ കണ്ട് ഞാനും കൃഷി ചെയ്യാൻ പഠിക്കുകയാണ്. ചാക്കിൽ കിച്ചൻ കമ്പോസ്റ്റ് ഉണ്ടാക്കുവാൻ ട്രൈ ചെയ്യുകയാണ്. അത് ശരിയാകുമോ
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Mammal ellam try cheyyum alleeee🤗🤗🥰😅
@naslak9859
@naslak9859 4 жыл бұрын
Orange peel cherunaranga peel k adil idaan pattuo
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Lemon idanda
@51envi38
@51envi38 3 жыл бұрын
Wow ... nalla pole explain cheythu. Ithrayum cheyyamennu ippozha aringe. Ithu poochedikalk use cheyyamo. Liquid fertiliser urumbu kondu varumo. Theli oottiyittu baki kalayuka aano. Enthayalum ithu njan innu try cheyyan povukaya. 😊
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Trychaitholu dear
@51envi38
@51envi38 3 жыл бұрын
@@MinisLifeStyle Ente ponnu mini chodicha doubts clear aakki thannal upakaramayirunnu ☹️
@robinmd1484
@robinmd1484 4 жыл бұрын
താങ്ക്സ് ചേച്ചി
@TheRestaurantAcademy
@TheRestaurantAcademy 4 жыл бұрын
You are awesome!
@rajeevkumarayiruveedu3617
@rajeevkumarayiruveedu3617 4 жыл бұрын
എന്‍റെ കിച്ചന്‍ കമ്പോസ്റ്റ് റെഡിയായി. താങ്ക്സ് മിനി.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏
@siyaspksiyas5889
@siyaspksiyas5889 4 жыл бұрын
Chechee ante payarinte illa muyuvanum churund pokunu mulakinte kuridipinulla aryaveppila aracha mishritham thallichu noki mattamilla sankadamavunu pls reply chechee
@sreejapm1913
@sreejapm1913 4 жыл бұрын
Good try cheyyum
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Eluppam avate
@nithasobhin2603
@nithasobhin2603 4 жыл бұрын
ചേച്ചി ഈ കലം അല്ലെങ്കിൽ ബക്കറ്റ്‌ എയർ ടൈറ്റ് ആയി അടച്ചു വെക്കണോ അതോ വെറുതെ മൂടിയാൽ മതിയോ
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Nallapole adacholu
@raheenapk1987
@raheenapk1987 4 жыл бұрын
ഞാൻ ഇങ്ങനെ ബക്കറ്റിൽ ചെയ്യുന്നുണ്ട് ട്ടോ.'' . വീഡിയോ കണ്ടതിനു ശേഷം
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏👏
@rabiyaramsheena4840
@rabiyaramsheena4840 4 жыл бұрын
Thank u chechy
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Welcome
@siyaspksiyas5889
@siyaspksiyas5889 4 жыл бұрын
Chechee kajivellam kondudakunath divasvum dailuut chauth upayogikamo
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Yes
@rubinacheriyammal2910
@rubinacheriyammal2910 3 жыл бұрын
Good message 👌👌
@rafeekkecheryrafeek1689
@rafeekkecheryrafeek1689 4 жыл бұрын
Chechi ee kambost chedikallill tari ittikodukkukayano alenkil kambost tanne chedikkal kuzichidukkayanno onn parann taranne
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Chuvadoke onnilakki ee compost iduka mannoke vettiadupikuka
@amminiponnukuttan9067
@amminiponnukuttan9067 3 жыл бұрын
Njan ringil compost undakkan pokuvanu thanks minimole
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Dhyrymayi trychaitholu
@sailajaraveendran8373
@sailajaraveendran8373 4 жыл бұрын
വീഡിയോ കണ്ടു മിനി.. നല്ല ഉപകാരം ഉള്ളതാണ് thanks പിന്നേ ഒരു സംശയം ചോദിച്ചോട്ടെ.. എന്റെ കയ്യിൽ കുറച്ചു തേങ്ങാ പിണ്ണാക്ക് അതായത് കൊപ്ര ആട്ടിയ പിണ്ണാക്ക് ഉണ്ട്.. അത് എന്തെങ്കിലും വളം ആയി ഉപയോഗിക്കാമോ.. പിന്നേ ജൈവ വളത്തിന്റെ വീഡിയോ യിൽ ചാണകം ഒപ്പം ഇടാൻ ചാണകം കിട്ടാൻ ബുദ്ധിമുട്ട് ആണ് എന്തെങ്കിലും പരിഹാരം ഉണ്ടോ.. plese reply to me... all the best mini..
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Chanakam undeghil super Pinne thengha pinnakum ithupole use chayyato
@sailajaraveendran8373
@sailajaraveendran8373 4 жыл бұрын
@@MinisLifeStyle🙏🙏
@sunilajamanmadan103
@sunilajamanmadan103 4 жыл бұрын
മുട്ടത്തോടിന്റെ കാര്യം പറഞ്ഞപ്പോൾ ഒരു ചിരി വന്നു അതുകണ്ടപ്പോൾ എനിക്കും ചിരിവന്നു കാര്യം അബദ്ധം പറ്റിയത് എനിക്കാണല്ലോ.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Hi Sunilaja vayichapol enikum chiri vannu Enthayalum nallapole podichittolu
@rizwanafebin895
@rizwanafebin895 4 жыл бұрын
Chechi adiyil marathinte chattayum chuttum chatta kadalasum Aya oru valiya tin und ente veetil.njan athilanu cheyyunnath oru aychayayi thudangitt.ippol puyu vannittund .ithinu hole idendi varumo?
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Saramillato
@fayaazandfahadvlog7962
@fayaazandfahadvlog7962 2 жыл бұрын
Compost super chechi
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Trychaitholu
@geethamohan3340
@geethamohan3340 2 жыл бұрын
Thank you So much da🙏🙏🤝🤝
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Aa chechi ivide ethiyo cheyyunna adhyathe video und keto
@babykkvinod5943
@babykkvinod5943 4 жыл бұрын
Thanks
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Welcome
@sajithasajitha5677
@sajithasajitha5677 4 жыл бұрын
Minichechi..erumbu paattayil e compost thayyarakkan pattumo?..tarinte paatta undu two side open aayath..athil compost undakkiyal problem undo? Please reply
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Try chaitholu
@afrakkv7540
@afrakkv7540 4 жыл бұрын
Super video....nalla avathranam..😍.njan kurach payar nattitund.valliaayittilla.but athinte thazheyulla mannil chithal vannitund.athine thurathan endhenkilum margam undo chechi..pls reply
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Swalpam kummayam vitharikodukkuka Krishiok thudaghiyennerijathil valare santhosham Avatharanam istapettnnarinjathil valare valare santhosham
@janceyjoseph2251
@janceyjoseph2251 4 жыл бұрын
Thank you.... all doubts cleared.. Thenga peera edamo.
@jessyjames9636
@jessyjames9636 3 жыл бұрын
കസ്റ്റൂരിമഞ്ഞൽ അല്ലെങ്കിൽ മഞ്ഞ കൂവയുടെ ഉപയോഗം പറഞ്ഞു തരൂ
@sumadevi995
@sumadevi995 4 жыл бұрын
മിനി മാമി... thanks for the video... ഞാനും ചെയ്തു വച്ചിട്ടുണ്ട് ഇതുപോലെ ഒരു കലത്തിൽ. പക്ഷേ ഒരുപാട് ഉറുമ്പ് കയറി , വെയിൽ കാണിച്ചിട്ടും അത് പോകുന്നില്ല. എന്തു ചെയും
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Swalpam charamo kummayamo manjal podio idam
@sumadevi995
@sumadevi995 4 жыл бұрын
@@MinisLifeStyle ശരി ചെയ്തു നോക്കാമേ🌿
@seyedali6671
@seyedali6671 4 жыл бұрын
Njanum undakki ettu aduthathum undakkau vachu nalla valamanu. Chechi sukamillayirunnu B P kooduthal hospital poyi
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Achoda. Enthupatti anghane varan Saramillato swalpam rest edutholu
@jomolshiby7443
@jomolshiby7443 3 жыл бұрын
This is very useful video 👍🏻👏
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu
@ponnusvlogbysayana9847
@ponnusvlogbysayana9847 3 жыл бұрын
Very useful video 🥰
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu
@nafeesapn9684
@nafeesapn9684 4 жыл бұрын
Chanum .oru vaistum kalayarilla ethapolay cheyth pachakarik ozichkodkarn
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏👏🤝
@NisaTrivandrum
@NisaTrivandrum 4 жыл бұрын
മിനിയുടെ സംസാരത്തിൽ പോലും വളരെ ലാളിത്യം
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thanks dear
@prasannakumari2505
@prasannakumari2505 4 жыл бұрын
Peruchazhiye odikkan enthu cheyyum mini , enthu vellam chedikkh ozhichalum pitte divasam ellam valichu kuthi marichidum onnum undavunnilla please answer me
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Swalpam visham nightil vachirunnal mathi
@etra174
@etra174 4 жыл бұрын
Peruchhazhi, eli, ivaye pidikkan ulla nalla trap kittum. Rathri, thenga yude oru pool set cheythu vechhal, ravile athil chathha peruchhaye kaanaam . Chila samayathhu, pakal samayathhu polum enikku kittiyittundu.
@georgekuttyjoseph9046
@georgekuttyjoseph9046 3 жыл бұрын
Super video
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuuuu so much 🥰
@SanthoshSanthosh-dd1ue
@SanthoshSanthosh-dd1ue 3 жыл бұрын
Super chechi
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks dear
@treesarose5711
@treesarose5711 4 жыл бұрын
Idakku mankalam thurakumbol athil poeecha varunne...entha cheyuka
@abythomas8286
@abythomas8286 4 жыл бұрын
Chechi,,,, chechi evidunna medikkunnae chanakappodi......
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Aduthulla veetilok kanumallo aneshichal mathito
@abythomas8286
@abythomas8286 4 жыл бұрын
@@MinisLifeStyle Thanks chechiyae,,,,,,,for the reply.......
@dreamsofworld8373
@dreamsofworld8373 4 жыл бұрын
ചേച്ചി ഇന്ന് 15 ദിവസമായി ഞാൻ ചെയ്തു തുടങ്ങി ട്ട് കലത്തിലാണ് ചെയ്തത് ഇന്ന് ഒന്ന് തുറന്ന് നോക്കി ചേച്ചി പറഞ്ഞത് പോലെ നേരെ പകുതി ആയി വളരെ ലൂസ് ആയി ഭയങ്കര പുഴു. ഞാൻ മണ്ണും പേപ്പറും ഇട്ടു മിക്സ്‌ ആക്കി എന്താവുമോ എന്തോ
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Ok...nere vannolum
@krishnakripa2362
@krishnakripa2362 3 жыл бұрын
കറുത്ത grow bag ഉപയോഗിക്കാമോ
@gaimingpro9085
@gaimingpro9085 4 жыл бұрын
Thanks madam 👌
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Welcome dear
@kochumolsabu
@kochumolsabu 4 жыл бұрын
Good ഇൻഫർമേഷൻ.... ഇന്റർലോക്ക് പുതിയതായി ettathalla
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Athe... Thanks
@jennn3772
@jennn3772 4 жыл бұрын
Adipoli Try cheyyam. Valam vaggandalo
@sinimathew4224
@sinimathew4224 4 жыл бұрын
Hi
@sinimathew4224
@sinimathew4224 4 жыл бұрын
Love u Aunty
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Athe messy
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Hi sini
@anulalsreenaanulalsreena1528
@anulalsreenaanulalsreena1528 3 жыл бұрын
Hai chechi ithil oranginte waste upayogikkamo
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Ittolu
@anulalsreenaanulalsreena1528
@anulalsreenaanulalsreena1528 3 жыл бұрын
Thanks Chechi
@kannananie8144
@kannananie8144 4 жыл бұрын
Hi. Usefull vedio 👍👍
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thanks dear
@fathimathnoorapn5226
@fathimathnoorapn5226 4 жыл бұрын
Thank u aunty
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Welcome dear
@suchithrasreekumar8430
@suchithrasreekumar8430 4 жыл бұрын
Chechi, chechiyud videos super anu. Njanum compost chechi paranjapole cheithu. Plastic bucket il anu cheithath, 10 days kazhinjapol thurannu nokki nere pakuthiyayi but niraye puzhu vanu ini enthu cheyyanam. Onnu paranju tharamo chechi pls
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Ini Baki Pani avar nokkikolum Loose avunneghil kariyila newspaper mannum koodi ittukodukku
@suchithrasreekumar8430
@suchithrasreekumar8430 4 жыл бұрын
Thankyou chechi. Chechiyude videos super anu
@siddhikshasiddhiksha8452
@siddhikshasiddhiksha8452 4 жыл бұрын
Salty kangi vellam upayogikkamo chechi
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Upayoghicholu
@vidhya2924
@vidhya2924 4 жыл бұрын
Chechi ee kitchen waste grow bag thayyarakiyappol athinodoppam cherthirunnu.. kariyila+kitchen waste+mannu ingane layer aayi aanu ittath..ath chedikalku gunam cheyille chechi
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Kuzhappamilla ella reethilum nokkalo
@vidhya2924
@vidhya2924 4 жыл бұрын
Thankyou Chechi..
@devanandha.e.v8124
@devanandha.e.v8124 3 жыл бұрын
Chechi all days vedio idarundo eathra manikkanu video idunnath ee phonil anghane ellam notification varunnilla eantho kuzhappamund plsss reply😍😍😍😊😊😊
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Weekly 3 videos idunnund Devoos Kure videos ittitund kanan marakandato
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Hi Devooo nammal chedikale snehichal avarum theerchayayum nammale snehikum Nallapole care kodutholu theerchayayum Ellam nereyakum Thank youuuu so much
@devanandha.e.v8124
@devanandha.e.v8124 3 жыл бұрын
@@MinisLifeStyle Mmm😍😍😍😊😊😊
@valsalajohn9313
@valsalajohn9313 4 жыл бұрын
Chechi oru hai. ഞാൻ ഫുഡ്‌ waste കൂടി ഇടാറുണ്ട്. അപ്പൊ കുഴപ്പം ഉണ്ടോ. കുറെ ചീഞ്ഞു കഴിഞ്ഞു ഞാൻ വെള്ളം ഒഴിച്ച് dilute ആക്കിയാണ് ഒഴിക്കുന്നത്. ഇത് കൊണ്ട് കുഴപ്പം ഉണ്ടോ
@Achu984
@Achu984 4 жыл бұрын
Can u upload jackfruit squash ?
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Ok
@fathimathnasrina1649
@fathimathnasrina1649 3 жыл бұрын
Ee compost ileek wastum mannum mathram mathiyoo?
@samadsamad5964
@samadsamad5964 4 жыл бұрын
Chechi ighane undakkunna compost valam poochedikalkk upayoavikkan pattuo.pathumanipoovinokke?pls reply
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Pinnentha upayoghicholu
@samadsamad5964
@samadsamad5964 4 жыл бұрын
Mini's LifeStyle ok chechi
@sojabaiju9248
@sojabaiju9248 3 жыл бұрын
Orange tholi idavo
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Ittolu
@tharabaiju369
@tharabaiju369 4 жыл бұрын
Hi chechee ente payar chedy nannai poovidunnund but payarakunnilla. Chedyude end muradicha pole kanunnu 15 grow bagil und chedy nalla healtyum anu entha chechee chyuka
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Veppinpinnak Kanjivellathil pulippich nerpichu chuvattil ozhikato
@tharabaiju369
@tharabaiju369 4 жыл бұрын
Cheythu nokkatte chechee thank u
@shahinasherin5082
@shahinasherin5082 4 жыл бұрын
njan thudangeett 4 divasamayi tto.. mankalam niranju.. next bucket edukkanam
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏
@godbless7503
@godbless7503 4 жыл бұрын
ആര്യ വേപ്പിന്റെ തൈ ശിഖിരങ്ങളൊന്നും വരാതെ കുത്തനെ നീണ്ടു വളർന്നു പോവാതെ നിറയെ ശിഖിരങ്ങൾ വന്നു കൊണ്ട് വളരാൻ എന്തു ചെയ്യണം
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Mandabhagam cut chaithu vidoo
@sreedevichinnu7507
@sreedevichinnu7507 4 жыл бұрын
Hai chechi. Orro veagitables വിളവെടുപ്പിന്റെ പരുവം കണ്ണികുന്ന വിഡിയോ ഇടമൊ പ്ലീസ്
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Oronnum idunnudallo cooking video athanu vilaveduthu cook cheyyunnu
@HennaArt133
@HennaArt133 4 жыл бұрын
Compost il puzhu nirayunnu Ethin entha cheyyuka
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Puzhu undeghile ithinte process nadakukayullu mukalil kurach mannum koodi ittukodukku
@girijadevi7702
@girijadevi7702 3 жыл бұрын
Puzhu varumpol kurachu kummayam ittukodukamo
@janceyjoseph2251
@janceyjoseph2251 4 жыл бұрын
Thengapeera edamo
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Veno...urump koodum
@anliya5556
@anliya5556 4 жыл бұрын
Chechi ella dhivasavum compost idaamo... chumma chediyude thaazhe itta mathiyoo
@MinisLifeStyle
@MinisLifeStyle 4 жыл бұрын
ഫംഗസ് ബാധയുണ്ടാകും. അങ്ങനെ ചെയ്താൽ
@anliya5556
@anliya5556 4 жыл бұрын
@@MinisLifeStyle thnk u for thiz reply
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 45 МЛН
wow so cute 🥰
00:20
dednahype
Рет қаралды 26 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,3 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 147 МЛН
Qual BICICLETA vai Ganhar😱 #shorts
0:20
Lucan Pevidor
Рет қаралды 6 МЛН
Cảm động 🥹 #viralvideo #shorts
0:22
Duong Ngoc
Рет қаралды 44 МЛН
Какую молодёжную еду выбрать?
0:49
Люди.Идеи, общественная организация
Рет қаралды 1,5 МЛН
video VS backstage 😁🍎
0:13
Andrey Grechka
Рет қаралды 3 МЛН
English or Spanish 🤣
0:16
GL Show
Рет қаралды 3,6 МЛН
CouplesBlanket is way way better 😏 #couplesblanket #waterproofblanket
0:13