കിച്ചൻ വേസ്റ്റുകൊണ്ടൊരു അടിപൊളി കമ്പോസ്റ്റ് | How to make compost from Kitchen Waste

  Рет қаралды 953,532

Mini's LifeStyle

Mini's LifeStyle

4 жыл бұрын

കിച്ചൻ വേസ്റ്റുകൊണ്ടൊരു അടിപൊളി ജൈവവളം | How to make compost from Kitchen Waste | കമ്പോസ്റ്റ് നിർമ്മാണം
#MinisLifestyle #compost #Farming
------------------------------------------------------------------------------------------------------------
Our Vlogs are now available on Trell App also, so do follow us there as well
trell.co/@minislifestyle
Check out our Podcast - Mini's Lifestyle Show
[World's First Malayalam Cooking & Farming Podcast ]
You can now hear my recipes and farming tips even if you are busy.
Checkout my Podcast " Mini's Lifestyle Show " : www.anchor.fm/Minislifestyle
Available on all major podcast Platforms
------------------------------------------------------------------------------------------------------------
My Kitchen & Camera Accessories
Mixer Grinder: amzn.to/2CJStzu
Cutlery Set : amzn.to/2Wr79ej
Kadai : amzn.to/2CHDeaa
Non Stick Tawa : amzn.to/2CEOsws
My Camera : amzn.to/2DWjhKF
My Alternate Camera; fkrt.it/VpvUwnuuuN
High-Speed Memory Card: amzn.to/2wIRv5d
PowerBank : amzn.to/2HLPL0r
Tripod: amzn.to/2HKKeHF
Mic: amzn.to/2qsWWOk
----------------------------------------------------------------------------------------------------------
Hope you guys like the Video. Try it yourself and do comment and share your feedback
Please Subscribe to Mini's Lifestyle for more helpful videos for housewives and independent Women.
Let's Connect
Facebook : / minislifestyle
Instagram : / minis.lifestyle
TikTok : vm.tiktok.com/RApbfC/
Podcast : Anchor.fm/minislifestyle
Trell : trell.co/@minislifestyle

Пікірлер: 2 100
@suvarnasoman9427
@suvarnasoman9427 4 жыл бұрын
Ithu nan undakito.. ☺️☺️☺️kolaam superaa.. one month oke aavumbo പുഴുക്കൾ ഒകെ കാണും.. ആദ്യമായിട്ട് ഉണ്ടാക്കുന്നവർ അതിനെ കാണുമ്പോ വലിച്ചു എറിയാൻ പാടില്ലാട്ടോ. 2 months oke ആവുമ്പോ നല്ല സൂപ്പർ ആയിട്ട് എല്ലാം പൊടിയും ✌️😊
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Correct Very good Nannayi vannu ennerinjathil valare Santhosham 😘
@fathimrash7923
@fathimrash7923 4 жыл бұрын
Njan first aane...puzhuvine kande njetti...will wait...for the final product...In Sha allah
@najilasalam4068
@najilasalam4068 4 жыл бұрын
ഞാൻ ഒരു ബക്കറ്റിലാണ്compost ചെയ്തത് ഇപ്പോൾ അതിൽ ഫുൾ പുഴുവാണ് എന്തെങ്കിലുംകുഴപ്പo ഉണ്ടോ? പുഴുപുറത്ത് വരുമോ? അതിൽ ഇനിയും waste ഇടാമോ?
@mahshookbadusha2757
@mahshookbadusha2757 4 жыл бұрын
M U F
@suvarnasoman9427
@suvarnasoman9427 4 жыл бұрын
@@najilasalam4068 പുഴുക്കൾ ആണ് അതിലെ വർക്ക്‌ ചെയുന്നത്... അതിനെ എടുത്ത് കളയരുത്.... അവരുടെ ജോലി അവര് ചെയ്തോട്ടെ ശല്യം ചെയ്യെണ്ടട്ടോ... 🤗🤩നല്ല പോലെ അടച്ചു വെച്ചാൽ മതി.. ഫുൾ നിറച്ചാലും one month kazhyumbo decomposed ആയി athoke താഴും. അപ്പോ ന്യൂസ്‌പേപ്പർ ചുരുട്ടി ഇട്ട് നിറക്കുക.. again കവർ ചെയ്യണം..
@simonkunjuvaru5111
@simonkunjuvaru5111 4 жыл бұрын
Good thanks. May God bless you.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Welcome dear
@arjunpunartham1327
@arjunpunartham1327 4 жыл бұрын
Very useful, scientific and informative.....
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear
@nandhusworld9198
@nandhusworld9198 4 жыл бұрын
ഞാൻ രണ്ടു മൻകലം എടുത്തു start ചെയ്തു, താങ്ക്സ് sis
@chikkuchikku5598
@chikkuchikku5598 3 жыл бұрын
I tried this. I got very good results from the garden after I put this compost. Thanks chehi for sharing this
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 👍 feedback ariyichathil orupadu orupadu santhoshsm
@nhelfranciscomascarinas278
@nhelfranciscomascarinas278 4 жыл бұрын
look guys this woman very technology mindset ..
@lvhhjjjjjccghjnnmm485
@lvhhjjjjjccghjnnmm485 3 жыл бұрын
Hi
@emmeeszaman1801
@emmeeszaman1801 4 жыл бұрын
Ellavarkkum manasilakunna reedhiyilulla avatharanam good chechi
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much Avatharanam istapettnnarinjathil valare santhosham
@rafeeqpvm
@rafeeqpvm 2 жыл бұрын
Good idea, nalla avatharanam. 1. ശീമകൊന്ന. 2. പുഴുക്കൾ കോഴികൾക്ക് കൊടുക്കാം.
@sojeshlal9778
@sojeshlal9778 3 жыл бұрын
നല്ല രീതിയിൽ വിവരിച്ചു.എല്ലാവർക്കും ഉപകാരപ്രദമായി തീരട്ടെ
@chrissthomas7377
@chrissthomas7377 4 жыл бұрын
Chechy. Nannayi paranju thannu to. Thank you Chechy. Njanum Ennu thudangi.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏
@Ayishu.amanamol.moloos7065
@Ayishu.amanamol.moloos7065 4 жыл бұрын
പുഴു വന്നാൽ എന്താ ചെയ്യാ
@amruthaammu2820
@amruthaammu2820 4 жыл бұрын
@@Ayishu.amanamol.moloos7065 onum cheyanda...puzhu cheytolum bakiellam
@shyjujasmin2357
@shyjujasmin2357 4 жыл бұрын
ഇങ്ങനെ അടുക്കളയിൽ നിന്ന് കംപോസ്റ്റ് വളം ഉണ്ടാക്കാൻ പറഞ്ഞു തന്നതിന് നന്ദി.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Enghil pinne eluppam avatte
@arunshankars8398
@arunshankars8398 2 жыл бұрын
To speed up composting, we can do one or more of the following :- 1. Add earthworms 2. Add jaggery into sour butter milk for 3 days, and then pour into the compost. 3. Add inoculum powder. 4. Stir the compost occasionally.
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Very good 👍 Thank youuuuuu 🥰
@rayyanzcreamybake8039
@rayyanzcreamybake8039 4 жыл бұрын
Thanks Chechi....very informative video. Nale muthal start cheyyuva. Thanks..
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good.. Nallakaryam 👏👏 eluppam nattoluto
@kumarankannattil8664
@kumarankannattil8664 4 жыл бұрын
Mi
@subairkaruthedath9063
@subairkaruthedath9063 4 жыл бұрын
കൃഷികര്യതിൽ ചേ ചി യാണെന്‍റെ ഗുരു. നല്ല അവധരണമാണ്. Thanks chechi
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you so much Subair
@sheelavijai9123
@sheelavijai9123 4 жыл бұрын
Avatharanam
@vavachi246
@vavachi246 3 жыл бұрын
എനിക്കും തോന്നി
@anjanakrishna5196
@anjanakrishna5196 3 жыл бұрын
Njan chechiude aradikayana.. You my inspiration.... By shaluna
@binoyps7998
@binoyps7998 3 жыл бұрын
Thanku
@cpkitchen2394
@cpkitchen2394 4 жыл бұрын
വീട്ടിലുള്ള കിച്ചൺ വെയിസ്റ്റ് കളയാൻ ഇടമില്ലാതെ ബുദ്ധിമുട്ടുന്ന സമയത്താണ് ചേച്ചിയുടെ ജൈവവളം ഉണ്ടാക്കുന്ന വിഡിയോ കണ്ടത് ഇപ്പോൾ ഞാൻ അടുത്ത വീട്ടുന്നുവരെ കിച്ചൺ വെയിസ്റ്റ് എടുക്കുന്നു ജൈവ വള നിർമാണം പുരോഗമിക്കുന്നു ഇനി ധൈര്യമായി പച്ചക്കറി കൃഷി ചെയ്യാം വളം കയ്യിലുണ്ടല്ലോ thanks
@MinisLifeStyle
@MinisLifeStyle 4 жыл бұрын
കൊള്ളാം അടിപൊളി വേസ്റ്റുകൾ വലിച്ചെറിയാതെ വളരെയധികം പ്രയോജനപ്പെടുത്തുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം വീഡിയോ ഇത്രയു ഉപകാരപ്പെട്ട ന്നറിഞ്ഞതിൽ വളരെ സന്തോഷo
@cpkitchen2394
@cpkitchen2394 4 жыл бұрын
Mini's LifeStyle ഇടക്കിടെ മണ്ണും പേപ്പറുമെല്ലാം ഇട്ടുകൊടുക്കണോ
@sulfisnutrikitchen
@sulfisnutrikitchen 2 жыл бұрын
ടീച്ചർ പഠിപ്പിച്ചുതരുന്ന പോലെ വളരെ വെക്തമായി പറഞ്ഞു തന്നു..... താങ്ക്സ് ചേച്ചി 😍😍👍👍
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Thank youuuu video upakarapettennu arinjathil valare santhosham
@tastymalayalam1487
@tastymalayalam1487 4 жыл бұрын
കമ്പോസ്റ്റ് ഉണ്ടാക്കുന്ന കുറെ വീഡിയോ കണ്ടു.. പക്ഷെ ഇത്ര പെർഫക്റ്റും കറക്റ്റ് ആയിട്ടുള്ള വീഡിയോ ഇതാദ്യമായാണ് കാണുന്നത്... 😊😊😊😄😄.. ഈ വീഡിയോ കണ്ടപ്പോൾ കമ്പോസ്റ്റ് മേക്കിങ്ങിനെ കുറിച്ചുള്ള എല്ലാ സംശയവും മാറി കിട്ടി.. 😍😍 Tq ചേച്ചി..., 😊😊😊😊😊😊😄😄😘😘😍😍
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear Rekha. Video ishtapettannu arinjathil valare santhosham
@tastymalayalam1487
@tastymalayalam1487 4 жыл бұрын
@@MinisLifeStyle 😊😊😊😊
@nijijohn541
@nijijohn541 4 жыл бұрын
Njan ithu pole tried but full puzhukal vannitu full smell aay.kanneechayum niranju .
@ibrahimhajip6032
@ibrahimhajip6032 4 жыл бұрын
@@MinisLifeStylewd Q10 & $is
@mohanmenon446
@mohanmenon446 4 жыл бұрын
Great ... good information. Thanks .....
@soudhabeevi5220
@soudhabeevi5220 3 жыл бұрын
Valare upakaramulla veediyo. nhan undakki. adipoli campost ayi. thanks.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 👍
@sreejas7505
@sreejas7505 4 жыл бұрын
കൊള്ളാം, നല്ല അവതരണം
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu
@binayakumarg7152
@binayakumarg7152 4 жыл бұрын
ഞാൻ ഒന്നു ശ്രമിച്ചു നോക്കട്ടെ ..
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Eluppamayikolu
@keralaagrifarming2710
@keralaagrifarming2710 4 жыл бұрын
Nalla information
@samavedamnavilunarthiyaswa905
@samavedamnavilunarthiyaswa905 4 жыл бұрын
വളരെ നല്ല വീഡിയോ, thankyou
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu trychaithu nokkiyo
@samavedamnavilunarthiyaswa905
@samavedamnavilunarthiyaswa905 4 жыл бұрын
@@MinisLifeStyle yes chechi
@sha3048
@sha3048 4 жыл бұрын
സീമക്കൊന്ന ennaa kozhikottkaar parrayua
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Athe
@muhsinahyder3733
@muhsinahyder3733 3 жыл бұрын
Malappurathum
@sneha453
@sneha453 3 жыл бұрын
ശീമക്കൊന്ന
@jyothiajith8577
@jyothiajith8577 4 жыл бұрын
ചേച്ചി,, ഒരു മാസം കൂടുതൽ ആയി പടവലം വെള്ളരി ഒക്കെ പന്തലിച്ചു നില്കുന്നു, ഒരു കാ പോലും ഉണ്ടാവു ന്നി ല്ല, വെള്ളരി യിൽ കുറെ പൂ വന്നു, കുറെ പൊഴിഞ്ഞു പോയി
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Nammude jaivavalam slerri undakiyathu superanuto ozhicholu
@vibyviju8598
@vibyviju8598 4 жыл бұрын
Me too
@adheepak22
@adheepak22 3 жыл бұрын
oru pazhaya mann kalam vtl vere kidakkunnu athkond enth cheyyamenn alochich nadakkuvayirunnu ippo idea kitty....thank you Mini chechyy
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good dhyrymayi chaitholu
@itsme2331
@itsme2331 4 жыл бұрын
ഹലോ മിനിചേച്ചി സുഖല്ലേ ചേച്ചി പറഞ്ഞ പോലെ ചീര വളർന്നു വരാനുള്ള ടിപ്സ് ഞാൻ ചെയ്തു നോക്കി( പൂപ്പൽ ഉപയോഗിച്ചുള്ളത് )ഒരാഴ്ച കൊണ്ട് പ്രതീക്ഷിച്ചതിലും കൂടുതൽ വിളവ് കിട്ടി ഇതുവരെ ഇങ്ങനെ കിട്ടിയിട്ടില്ല താങ്ക്സ് ചേച്ചി
@MinisLifeStyle
@MinisLifeStyle 4 жыл бұрын
അതാ ഞാൻ പറഞ്ഞത് നല്ലപോലെ ചീര പിടിക്കുമെന്ന് മറ്റുള്ള പച്ചക്കറികൾക്കുംനല്ലത്
@roshmasajan3261
@roshmasajan3261 4 жыл бұрын
ചേച്ചി എന്റ തക്കാളി തൈകൾ മഞ്ഞ കളറായി ഉണങ്ങുന്നു ഇതിന് എന്താ ചെയ്യണ്ടത്
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Ini ippol season kazhinju October masathil nattal mathito
@raseenaismail757
@raseenaismail757 4 жыл бұрын
ഹായ് ചേച്ചി ചേച്ചി മാസ്സ് ആണ്. എവിടെ വീഡിയോ എന്ന് നോക്കുവാരുന്നു 3 hours ആയി കുറച്ചു പണി തിരക്കിലായിരുന്നു. അതു കൊണ്ട് ഇച്ചിരി വൈകി. ഞാൻ കഴിഞ്ഞ വീഡിയോ യുടെ താഴെ ഈ കിച്ചൻ വേസ്റ്റ് കൊണ്ടുള്ള ജൈവ വളത്തിനെ കുറിച്ച് വീഡിയോ ഇടാൻ പറയണം എന്ന് കരുതി യതാ. ഭയങ്കര ടെലിപ്പതി യാട്ടോ. ഞാൻ ഉണ്ടാക്കി തുടങ്ങി 15 ദിവസം ആയി., washing machinte drier ബോക്സിൽ ആണ് ഞാൻ ഉണ്ടാക്കുന്നത്. 2 എണ്ണം ഉണ്ട്. പിന്നെ ജൈവാമൃതം ഉണ്ടാക്കി 2 ദിവസം ആയി ചേച്ചി. രാവിലെ ചേച്ചി പറഞ്ഞ പ്രകാരം ഇളക്കി കൊടുക്കുന്നുണ്ട്. ശീമക്കൊന്ന. താങ്ക്സ് a lot ചേച്ചിയുടെ ഈ വീഡിയോയ്ക്ക്. 🥰🥰🥰🥰🥰🥰👏👏👏👏👏👌👌👌👌👌👍👍👍👍👍
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Hi Raseena joli thirakinidayilum itrayum valiyoru comment ezhuthan manasu vechathil valare santhosham Pinne manassil kanunna karyam appol thanne ethumallo alle
@raseenaismail757
@raseenaismail757 4 жыл бұрын
@@MinisLifeStyle s chechi കമന്റ്‌ സ് ezhuthukayalla ചേച്ചീടെ അടുത്തിരുന്നു സംസാരിക്കുന്ന പോലെയാ എനിക്ക് ഓക്കേ
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Athu sathyamanu nighaleyoke Enna onnu kanuka nighsludeyok sneham anghane alle
@raseenaismail757
@raseenaismail757 4 жыл бұрын
@@MinisLifeStyle thank u so much 😍😘😘😘😘😍😍😍
@shinyroy6784
@shinyroy6784 3 жыл бұрын
നന്നായിട്ടുണ്ട് മിന്നി ചേച്ചി ഇങ്ങന്നത്തെ വീഡിയോസ് ഇടുമ്പോൾ ഞങ്ങൾക്ക് പ്രചോതനമാണ് ഞാൻ 6 ാം ക്ലാസിലാണ് എനിക്ക് മിനിമചേച്ചിയുടെവീഡിയോസ് കാണുമ്പോൾ എനിക്ക് കൃഷി നല്ല ഇഷ്ടമാവുകയാണ്
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Kollalo adipoliiii ❤️ 🥰 kochumakkalok krishiyilot varunnu ennullathu thanne oru santhosham Paditham munnot nannayikondu pokanam keto
@saluknair9015
@saluknair9015 3 жыл бұрын
Nalla nalla arivukala chechida videos muzhuvanum, thanks chechiii
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu dear salu
@ajaysimhan992
@ajaysimhan992 4 жыл бұрын
Chechi cauliflower chediyil puthiya branch vanno
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Vannu video varunnundu keto
@pbvr2023
@pbvr2023 3 жыл бұрын
"Potti paleese aya bucket"! Very nice, pure usage of our Malayalam. These phrases are slowly vanishing from our generation. Very informative video.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
😂😂😂😂😂
@shabna4maths375
@shabna4maths375 4 жыл бұрын
Enikkum ready ayi.after 3 months.thanks chechi
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏
@kindergarden8544
@kindergarden8544 4 жыл бұрын
Thnx chechi. ..
@jasmahal6621
@jasmahal6621 4 жыл бұрын
നല്ല വീഡിയോ താങ്ക്യൂ ചേച്ചീ ചകിരി ചോറ് ചേച്ചി ഉണ്ടാക്കുന്നതാണോ ആണെങ്കിൽ അതിന്റെ വീഡിയോ ചെയ്യുമോ
@MinisLifeStyle
@MinisLifeStyle 4 жыл бұрын
വാങ്ങുന്നതാണ്.
@muhammedshahadalik4720
@muhammedshahadalik4720 4 жыл бұрын
ചേച്ചി പുളി അതിലേക് ഇടണ്ട എന്നല്ലേ പറഞ്ഞത് അപ്പോൾ തൈര് പുളി അല്ലെ
@pradeep.ppathiyeri9674
@pradeep.ppathiyeri9674 3 жыл бұрын
ചേച്ചി ഒരുപാട് നന്ദി ഉണ്ട് പറഞ്ഞുതനത്തിന്. Thzz
@MinisLifeStyle
@MinisLifeStyle 3 жыл бұрын
You are welcome dear
@pradeep.ppathiyeri9674
@pradeep.ppathiyeri9674 3 жыл бұрын
ചേച്ചി കടുക് കൃഷി പറഞ്ഞു തരുമോ😊
@padmanair3385
@padmanair3385 4 жыл бұрын
jnagal puil ullathum ellam idum including tissue paper. mamsam ellu meen athonnum idilla. oru bucketil idum athinte adiyil athey shapil ulla oru bucket idum mukaliathae bucketil holes idum oru podi undu called bokashi athu edakku edakku vitharum 21 days adachu vaikkum without sunlight by covering with any black cloth. no smell and the liquid in the bottom bucket is called golden syrup which isa good fertiliser when diluted 20 times. Solids are buried under the soil. this is called bokashi
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏
@annawilson2142
@annawilson2142 4 жыл бұрын
Haii.. ഗുഡ് മോർണിംഗ് ചേച്ചി , തക്കാളി ഇടാമോ pls repley
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Ittolu
@jayasreesreekumar9644
@jayasreesreekumar9644 3 жыл бұрын
V5v
@AbhiRaj-ml8dj
@AbhiRaj-ml8dj 4 жыл бұрын
ചേച്ചി വീട്ടിലുള്ള എല്ലാ പച്ചകറിളും ചെടികളും കാണിക്കാമോ?
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Ellathinum video ittitundu Abhi
@sunithak1487
@sunithak1487 4 жыл бұрын
ചേച്ചി ഒരു പാട് നന്ദി ഉണ്ട് ഈ അറിവുക്കൾ തന്നതിന്
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much
@sindhum9172
@sindhum9172 4 жыл бұрын
ഒത്തിരി നാളായി കാത്തിരുന്ന information thanks. ഞാൻ ഉണ്ടാക്കാൻ തുടങ്ങി .
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Enghil pinne eluppam avate
@sindhum9172
@sindhum9172 4 жыл бұрын
Bucketinte mukal bhagathu eathra hole idanam??
@ahmednajih3310
@ahmednajih3310 4 жыл бұрын
ആദ്യം നമ്മുടെ അടുത്തുള്ള പച്ചക്കറി വെസ്റ് ഇട്ട് കൊടുത്താൽ മതിയോ പിന്നെ ദിസവസത്തേയും ഇട്ടു കൊടുത്താൽ മതിയോ pls riply
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Atrathanne nirayumpol nirthuka
@gopinathanmeenedath8342
@gopinathanmeenedath8342 4 жыл бұрын
ശീമകൊന്നയാണ് - വേലിക്കൊന്ന
@pradhyunice5136
@pradhyunice5136 4 жыл бұрын
ഒരുപാട് മാസങ്ങൾ വച്ചിരുന്നാൽ ചീത്താവുമോ?
@asrithp.u5620
@asrithp.u5620 3 жыл бұрын
No
@suneethanandakumar9011
@suneethanandakumar9011 4 жыл бұрын
Videos ellam continuous ayi kanukayanu ellam good😍
@Joker-qh3lj
@Joker-qh3lj 4 жыл бұрын
Thanks
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Welcome dear
@navasansari2256
@navasansari2256 4 жыл бұрын
വീഡിയോ ഇഷ്‌ടായി..ഒരു സംശയം അഥ്യം പറഞ്ഞത് പുളി ഉള്ളത് യൂസ് ചെയ്യരുത് എന്ന് പറഞ്ഞല്ലോ എന്നിട് തൈര് യൂസ് ചെയ്തതോ
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thairil bacteria ullathukond pettanu process nadakum
@vavachi246
@vavachi246 3 жыл бұрын
@@MinisLifeStyle ഓറഞ്ചിന്റെ തൊലി ഇടാമോ
@shayanmohammed1281
@shayanmohammed1281 3 жыл бұрын
കോഴി കാഷ്‌ഠം ചേർക്കാമോ. ചേച്ചി. പിന്നെ വെണ്ണീറും ചേർക്കാമോ
@MinisLifeStyle
@MinisLifeStyle 3 жыл бұрын
kzbin.info/www/bejne/iXyzhnmbj56fd7c Ee video onnu kandunokku dear
@arc1560
@arc1560 3 жыл бұрын
I saw ur news today... Next second i searched 👍👍👍 thanks for the info.. Love farming 👍
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Hi dr😊,so happy to know that my vdos are useful to you. Can u tell from where u saw my news.
@arc1560
@arc1560 2 жыл бұрын
@@MinisLifeStyle in fb.. I don't remember which news channel it ws.. but it's inspirational.. thanx a lot.. 👍🏽
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Minislifestyle thanne
@starvilla4158
@starvilla4158 4 жыл бұрын
Thank you chechi
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Welcome Star villa
@shailajanarayan886
@shailajanarayan886 4 жыл бұрын
ഞങ്ങൾ ശീമകൊന്ന എന്നാണ് പറയുക. പിന്നെ പുളിയുള്ളതൊന്നും ഇടരുത് എന്ന് പറഞ്ഞിട്ട് തൈര് ഒഴിച്ചതോ?
@saeedsd1121
@saeedsd1121 4 жыл бұрын
തൈര് ഡി കമ്പോസ്റ്റു ആകാൻ എളുപ്പം സഹായിക്കും
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Athe correct saeed Thank you so much
@johnymj2559
@johnymj2559 4 жыл бұрын
5
@sujithakr9052
@sujithakr9052 4 жыл бұрын
ചോറ് കറികൾ എന്നിവ ഇട്ടു വെക്കാമോ ചേച്ചി
@jubairiyanazeeb2717
@jubairiyanazeeb2717 4 жыл бұрын
എനിക്ക് കുറച്ചു കൃഷി ഉണ്ട് പയർ വെണ്ട വഴുതന ചീര തക്കാളി ചതുരപ്പയർ എന്നിവ വീട്ടിൽ തയ്യറാക്കുന്ന വളമാണ് ഒഴിക്കുന്നത്
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Verygood 👏👏 enthu valamanu
@jayankmedia7311
@jayankmedia7311 4 жыл бұрын
OK ചേച്ചീ സംശയങ്ങൾ തീർന്നു....നന്ദി...
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you so much
@sobhanavarghese8776
@sobhanavarghese8776 4 жыл бұрын
ശീമക്കൊന്ന എന്നും പറയും
@dheejabijoy8283
@dheejabijoy8283 3 жыл бұрын
അതെ ശീമകൊന്ന
@sandramohandas1732
@sandramohandas1732 2 жыл бұрын
Pathal( പത്തൽ)
@shaijeshkuttiadismk3779
@shaijeshkuttiadismk3779 4 жыл бұрын
ശീമ കൊന്ന എന്നാണ് എന്റെ നാട്ടിലൊക്കെ പറയുക
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Athe correct anu Enik peru kittilato
@Fasi2
@Fasi2 4 жыл бұрын
@@MinisLifeStyle ചേച്ചി.. മണിച്ചേട്ടന്റെ പാട്ട് ഓർമയില്ലേ.... വീടിന്നടയാളം *ശീമകൊന്നാ*.......
@amuthamurugesh5730
@amuthamurugesh5730 4 жыл бұрын
Nice vedio Mini. Thayirinekalum most effective nalla pole pulicha morum, thenga vellavum mix cheidu thalichu noku. Vegam decompost aavum. Best of luck.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Ok..anghaneyum onnu trycheyyam
@sidhiqed9767
@sidhiqed9767 4 жыл бұрын
@@MinisLifeStyle ,
@sait33
@sait33 2 жыл бұрын
Nice Useful and helpful tips. Chanaga thi nu paga - ram Thair / curd cher kam ennu ketapol santho-sham. City il Changam kittila. Chanaga Biscuit sula bham Anu,
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Video upakarapetnu arinjathil valare santhoshsm
@parvathysibin8563
@parvathysibin8563 3 жыл бұрын
Good presentation.. liked very much.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks dear
@ramachandranps4992
@ramachandranps4992 4 жыл бұрын
ശീമകൊന്ന എന്ന് പറയും
@ishaswold6900
@ishaswold6900 3 жыл бұрын
സീമ കൊന്ന
@sanjaykrishnak4787
@sanjaykrishnak4787 3 жыл бұрын
ഇതൊരു നല്ല ഐഡിയ ആണ്. ആവശ്യം വന്നപ്പോൾ ഒന്നുകൂടി കണ്ടിരിക്കാമെന്ന് വിചാരിച്ചു. സീമക്കൊന്ന എന്നാണ് ഞങ്ങൾ ആ പച്ചിളക്ക് പറയുന്നേ. ചേച്ചിടെ വീഡിയോസ് ഒരുപാട് ഹെല്പ് ഫുൾ ആണ്.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuuuu so much dear video upakarapetnu arinjathil valare valare santhosham 🥰
@sanjaykrishnak4787
@sanjaykrishnak4787 3 жыл бұрын
ഉപകരപ്രദമായ വീഡിയോസ് ആണ് എല്ലാം എന്നതിൽ ഒട്ടും dought ഇല്ല.👍
@manim.s.4635
@manim.s.4635 3 жыл бұрын
Very good information. Tks
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Video istapettu ennerinjathil valare valare Santhosham
@jayaprakashramakrishnan7862
@jayaprakashramakrishnan7862 3 жыл бұрын
ചേച്ചി കാര്യം ചുരുക്കി പറഞ്ഞാൽ നന്നായിരുന്നു:
@apmohammed849
@apmohammed849 3 жыл бұрын
I got good infermationsaboutkitchencompost.thanku madam
@MinisLifeStyle
@MinisLifeStyle 3 жыл бұрын
You are welcome dear
@jayadaskannan2071
@jayadaskannan2071 4 жыл бұрын
മിനി ചേച്ചി ചേച്ചി ഇടുന്ന കൃഷി വീഡിയോ നോക്കി ഞാനും ഈ ലോക്ക് ഡൌൺ ആയി വീട്ടിൽ കൃഷി ചെയ്യാൻ തുടങ്ങി.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏🤝 ellam nannayi varate all the best
@niyamonu1257
@niyamonu1257 3 жыл бұрын
Chechi oru sambavam thanneya kitchen kambost undakkunnath parannuthannathin oru padu thanks
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks dear
@sunithak1487
@sunithak1487 4 жыл бұрын
നന്ദി ചേച്ചി
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu
@mathewkg499
@mathewkg499 4 жыл бұрын
Best thanks
@omanabai2734
@omanabai2734 2 жыл бұрын
ഉപകാരപ്രദം ... വളരെ നന്ദി മിനീ
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Thanks dear 💓
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
മോളെ ,ഞാൻ പലതവണ കണ്ട വീഡിയോ ആണിത് . ഇത് കണ്ടിട്ടാണ് ഞാൻ ആദ്യമായിട്ട് കമ്പോസ്റ്റ് ബിൻ റെഡി ആക്കിയതും കമ്പോസ്റ്റ് ഉണ്ടാക്കിയതും. വളരെ യൂസ്ഫുൾ ആയിരുന്നു
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good...valare santhoshsm
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
@@MinisLifeStyle 👍🏻🙏🏼😇
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
@@MinisLifeStyle 🙏🏼😇
@chithrajayasankar7748
@chithrajayasankar7748 3 жыл бұрын
Super mini chechi..entae kayyikum undu oru mankalam... Njan undakkattae..
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Pinnentha dhyrymayi trychaitholu
@nishathomas5863
@nishathomas5863 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ, thanks chechi..
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Video kandittu upakarapettennu arinjathil valare santhosham
@abinpappachan996
@abinpappachan996 3 жыл бұрын
Chechi iam 15 years old njaan chechheede vdos ellaam Thanne കാണാറുണ്ട് എനിക്ക് എല്ലാ ടിപ്സും upakaaranmaahne thankuuu ചേച്ചീടെ പൂ പായൽ ടിപ്സ് ഒക്കെ ഞാൻ try cheydhuuu 👍 Thanku so much chechhi ❤️ ചേച്ചീടെ സ്മൈൽ എനിക്ക് നല്ല ishttamaahn❤️❤️❤️❤️സൂപ്പർ സ്മൈൽ❤️❤️❤️❤️❤️❤️❤️❤️🥰🥰🥰😘😘😘
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuuuu so much video istapettu ennerinjathil valare valare santhoshsm
@riyarinkusworld3739
@riyarinkusworld3739 3 жыл бұрын
Bud Rose planning and caring oru video cheyummo.
@jayasreemadhavan312
@jayasreemadhavan312 4 жыл бұрын
How to make compost from kitchen waste nannayittundu ithoru puthiya arivanu
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Eluppam try chaitholu
@rabiraihan3626
@rabiraihan3626 4 жыл бұрын
Chechee.. valare nalla videos aanu cheyyunnath. 😍Enikk othiri ishtamaan👌👌njanum orumasamaayi krishi cheyyunnu.. god bless u.. 😍
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏 videos upakarapettennu arinjathil valare santhosham krishiok thudanghi ennerijathil athilere santhosham
@rabiraihan3626
@rabiraihan3626 4 жыл бұрын
@@MinisLifeStyle 😍
@sudhivishnu9044
@sudhivishnu9044 4 жыл бұрын
Good information chechi... nannayi paranju thannu. Thank you chechi...
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you so much sudhi
@aseemarahman9433
@aseemarahman9433 4 жыл бұрын
Chechi super aayitund..Nannay manasilaayi... Vermi compost undaakkunna reethi ithu pole oru video cheyyamo....
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much Try cheyyato
@shamsudheenkunju5625
@shamsudheenkunju5625 4 жыл бұрын
@@MinisLifeStyleit by uk but
@abdulniyas4309
@abdulniyas4309 4 жыл бұрын
njan ithupole cheyyarund
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏
@mvk8152
@mvk8152 3 жыл бұрын
Good one. Thank you
@MinisLifeStyle
@MinisLifeStyle 3 жыл бұрын
You are welcome dear Thank you
@rachelphilip1217
@rachelphilip1217 4 жыл бұрын
Super idea .thanks mini
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you so much Rachel
@swathymaya8733
@swathymaya8733 3 жыл бұрын
Way of presentation soooper aa chechi...👌👌 Njn inn thudangi..😊😊
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good
@anitharajesh3594
@anitharajesh3594 3 жыл бұрын
Njan cheythu nokki super
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 🤝
@zeena8862
@zeena8862 4 жыл бұрын
Thanks a lot
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Welcome dear
@jayasreejaya3232
@jayasreejaya3232 4 жыл бұрын
Adipoli. Yente ammayum veettil jaiva valam undakkarund . Yettan paranjukoduthite
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏
@mohanmenon446
@mohanmenon446 Жыл бұрын
Good information... Ms. Mini. Let me try this out. Just a query: what about the slury and the purified liqid waste which needs to be discarded / used !!! Please advise 😊
@MinisLifeStyle
@MinisLifeStyle Жыл бұрын
Slurry dilute chaith chedikalku ozhicholu
@nandasisters
@nandasisters 3 жыл бұрын
Chechi super njan cheythu nalla reethil valarunund
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 🤝
@kuttikurumbikal
@kuttikurumbikal 3 жыл бұрын
ഹായ് ചേച്ചി എനിക്ക് വളരെ ഉപകാരം മായി
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Video upakarapetnu arinjathil valare santhosham 🥰
@ambikakrishnan5225
@ambikakrishnan5225 3 жыл бұрын
താങ്ക്സ്
@yoosefameen1806
@yoosefameen1806 4 жыл бұрын
Nalla vegitable seeds yevidunnu kit tum njan ekm districtil perumbavoor annu vangunna Mikka seedsm mulakkarilla
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Nalla seed shopil aneshichal mathito
@shahbas2072
@shahbas2072 3 жыл бұрын
Thanks for information
@MinisLifeStyle
@MinisLifeStyle 3 жыл бұрын
You are welcome
@leelammamathew5629
@leelammamathew5629 4 жыл бұрын
Everything is good god bless you Mini😘😉☺️👩🤗
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thanks ammamo ellavarum safe anallo alle
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Molodu parayu keto achayan nattilano
@pranavpp7624
@pranavpp7624 4 жыл бұрын
ഇനിയും ഇങ്ങനെയുള്ള ഉപകാരപ്രദമായ വീഡിയോസ് ഇടുമെന്നു പ്രതീക്ഷിക്കുന്നു
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Theerchayayum
@anithatm9982
@anithatm9982 4 жыл бұрын
👍👍ഞാന്‍ ഇതുപോലെ ചെയത് എടുത്തു
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏
@LEARNHOUSEOfficial
@LEARNHOUSEOfficial 2 жыл бұрын
Very helpful chechi 💕
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Thank youuuu
@hannakallidumban777
@hannakallidumban777 3 жыл бұрын
Nalla information ..So nice . Oru doubt clear cheyth tharumo ..പച്ച ചാണകം തന്നെ വേണം എന്ന് ഞാൻ ഒരു വീഡിയോ ഇൽ കണ്ടായിരുന്നു ഇത് ശെരിയാണോ ..
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Anghane onnumilla pinne jaivaslerri undakumpol pachachanakam anu nallathu
@jasminescuisine
@jasminescuisine 4 жыл бұрын
Nice and helpful video...
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you so much 😃💕
@manjushap5581
@manjushap5581 2 жыл бұрын
. Very useful video.... Thank u.....
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Video upakarapettennu arinjathil valare santhosham 🥰
@sreelekshmysoman6294
@sreelekshmysoman6294 3 жыл бұрын
Haii auntyy... Nalla video anu elam njan kanarundd, enikum eshtam anu krishii oke cheyann... Nannayitund
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youu so much dear video istapettu ennerinjathil valare santhosham 🥰
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 4,2 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 17 МЛН
Необычное растение! 😱🌿
0:27
Взрывная История
Рет қаралды 4,1 МЛН
Gosta de 🌟 e 🍿?
0:19
F L U S C O M A N I A
Рет қаралды 11 МЛН
Forming of goal foam || A2Z SKLLS
1:00
A2Z SKILLS
Рет қаралды 30 МЛН
ДОМАШНЕЕ ЭСКИМО//ПРОВЕРКА РЕЦЕПТА ТИК ТОК
0:22
ОЛЯ ПЕРЧИК
Рет қаралды 1,1 МЛН