ഈ കുട്ടിയാണ് എന്റെ സൂര്യപുത്രിക്ക് എന്ന സിനിമയിൽ സോമന്റെ ഭാര്യ ആയിട്ട് അഭിനയിച്ച നടി, കുട്ടി പദ്മിനി.
@seena86233 ай бұрын
നല്ല അറിവിന് നന്ദി ആ പഴയ സുന്ദരമായ കാലഘട്ടം ഓർത്ത് വിങ്ങിപ്പോയി
@arithottamneelakandan436416 күн бұрын
❤❤❤❤❤❤❤
@joyalmathewcj8745 Жыл бұрын
എന്റെ ചങ്കിന്റെ favorite പാടാണ് 😂😂😂
@sachinsaji4083 Жыл бұрын
ഏൻ്റെ ആമ്മുമ്മ പണ്ട് പാടി തന്നിരുന്ന പാട്ടാണ്
@REJITHAP-xe3tl5 ай бұрын
Parants padithanna song ❤
@ramachandran3242 Жыл бұрын
ഉഷാറാണീ
@vinithap.svinitha8925 ай бұрын
Nalla abinyam kuuty borne talent...
@cochinsuresh8653 Жыл бұрын
I had heard it in radio in my childhood 😅
@sinisini7233 Жыл бұрын
സുന്ദരി കുട്ടി 🌹
@sureshmb86049 ай бұрын
❤
@manojmenon28552 жыл бұрын
Eee cheriya kutty ippol evideyayirikkum.
@india9unknown2 жыл бұрын
65 വയസായി കാണും
@saralagovind16992 жыл бұрын
@@india9unknown ഈ കുട്ടിക്ക് ഇപ്പോൾ എന്ടെ പ്രായം ഉണ്ടാകുമെന്ന് ഞാൻ വിചാരിച്ചു എനിക്ക് 64 വയസ്സായി ഇതിൽ പറഞ്ഞ പ്രായവും ആയി 1 വയസ്സല്ലേ വ്യതാസം ഉള്ളു എന്ടെ കുട്ടിക്കാലത്തു ഈ പാട്ടു റേഡിയോയിൽ ക്കൂടി കേൾക്കുമ്പോൾ വലിയ സന്തോഷം ആയിരുന്നു പാട്ടുപാടി അഭിനയിച്ചകുട്ടി ഏകദേശം എന്ടെ പ്രായക്കാരിതന്നെ ആണെന്ന് അറിഞ്ഞതിൽ വളരെസന്തോഷം തോന്നുന്നു.
@chitraraman72102 жыл бұрын
Known as Kitty Padmini.
@devassypl69132 жыл бұрын
ഓടയിൽ നിന്നും എന്ന ചിത്രത്തിലും ഈ കുട്ടിയാണ് ഉഷാറാണി ആണോ എന്നൊരു സംശയം അഗ്നിപുത്രിയിൽ ഉഷാറാണിയാണ് ഷീലയുടെ മകളായി അഭിനയിക്കുന്നത് ആ ഒരു മുഖച്ഛായ
@indiradevi618 Жыл бұрын
Pl let me know the name of the singer .is she Renuka?