ജാനകിയമ്മയുടെ ഏറ്റവും വലിയ ആരാധകനാകാൻ എതിക്ക് ഇടയായ ഗാനം.ഭാസ്കരൻ മാഷ് ശരീരം നൽകി:MS ബാബുക്കജീവൻ നൽകി, ജാനകിയമ്മ ആത്മാവു നൽകിയ ... മനസ്സിനെ തരളിതമാക്കുന്ന.... കണ്ണുകളെ ഈറനണിയിക്കുന്ന '::. അനശ്വരഗാനം!!!
@moosakoyav75442 жыл бұрын
എത്ര മനോഹരമായ വിലയിരുത്തൽ ഇതിൽ കൂടുതൽ ഈ ഭക്തി ഗാനത്തെ വർണിക്കനാവില്ല 🙏🙏🙏
@salafikher29832 жыл бұрын
ഇതുകേക്കുമ്പോൾ ഇന്നത്തെ കാലതോട് ഒരു വെറുപ്പ് തോന്നുന്നു
@hemalathanair26103 жыл бұрын
ഇങ്ങനെ യുള്ള ഗാനങ്ങൾ എത്ര തവണ കേട്ടാലും മതി വരില്ല. ജാനകി അമ്മയേ നമിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@vsankar1786 Жыл бұрын
ദേവകല്പനയാൽ അസാൻമാർഗിക ചെളിക്കുണ്ടിൽ വീണ് മണവും മധുവും നഷ്ടപ്പെട്ട നിരാലംബയായ താമരപ്പൂവ് പുതുജീവിതത്തിനായി ജഗന്നാഥനായ സൂര്യദേവൻ്റെ സഹായം തേടുന്നു... കഥാസന്ദർഭത്തിനൊത്ത ഭാസ്ക്കരൻ മാഷിൻ്റെ അതുല്യ ഭാവനാസുന്ദരമായ രചന.. സംഗീതപ്രതിഭ ബാബുരാജിൻ്റെ വിഷാദാർദ്രസുന്ദര രാഗച്ചാർത്ത്.. പ്രകൃതിയുടെ വസന്തോത്സവത്തിലെ ആസ്ഥാനഗായികയായ കുയിലിന് വെല്ലുവിളി ഉയർത്തിയ വിസ്മയഗായിക ജാനകിയമ്മയുടെ അതുല്യമായ ആലാപനം..! ഈ അനശ്വരഗാനത്തിൻ്റെ ശില്പികൾക്കും ,ഈ ഗാനം തലമുറകൾക്കായി കാത്തുവച്ച കാലത്തിനും പ്രണാമം.
@shibupaul27194 жыл бұрын
ആ കുട്ടി എത്ര മനോഹരമായി.. പാടി അഭിനയിച്ചു.. ജാനകിയമ്മയുടെ തേൻ സ്വരം
@ThirdEye00775 жыл бұрын
പൂമണമില്ലല്ലോ, പൂന്തേനുമില്ലലോ പൂജക്കു നീയെന്നെ കൈ കൊള്ളുമോ... ... നമ്മുടെ ഭാസ്കരൻ മാഷ്, ഒരേയൊരു ഭാസ്കരൻ മാഷ്
@unnikrishnanvcunni2 жыл бұрын
മരണക്കിടക്കയിൽ പോലും ഹൃദയം നോവിക്കുന്ന ഹൃദയഹാരിയായ സുവർണ്ണ ഗീതം.
@sajeevand30122 жыл бұрын
ജാനകിയമ്മ പാടിയ ഈ ലോകത്ത് ജീവിക്കുന്ന ഞാനെത്ര ഭാഗ്യവാൻ
@ajithpk64974 жыл бұрын
എന്നും പഴയ പാട്ടുകളോട് ഒരുപാട് ഇഷ്ടമാണ്. 😁 'അമ്മ പാടി കേട്ട പാട്ടുകൾ. അങ്ങനെ അമ്മയുടെ ഇഷ്ടപെട്ട പാട്ടുകൾ എല്ലാം എന്റെയും ഇഷ്ട ഗാനങ്ങൾ ആയി😍😍😍😍
@rajanvarghese6432 жыл бұрын
ITHU THANKALUDE AMMAYUDE PAATTALLAA! ENTE CHERUPPATHILE ..4 AM CLASS IL PADDIKKUMPOZHATHE PAATTAANU!
@sivakamic78482 жыл бұрын
Janaki അമ്മയുടെ പാട്ടുകൾ എല്ലാം ഇഷ്ടഗാനങ്ങൾ.... അമ്മ എന്നും സുഖമായിരിക്കട്ടെ... എല്ലാ വിധ ആശംസകളും......
@simonvarghese86732 жыл бұрын
@@sivakamic7848 🙏
@simonvarghese86732 жыл бұрын
@@rajanvarghese643 🙏
@simonvarghese86732 жыл бұрын
🙏
@rajannairg19752 жыл бұрын
തേനൊഴുകും പോലെ ഹൃദ്യം! Hats off to Babukka & Janakiamma ❤🙏
@polleakkadleelakrishnameno14746 жыл бұрын
മനോഹരമായ ഈ ഗാനം എത്ര കേട്ടോ ലും മതിയാവുകയില്ല.
@vijayakumarchellappan60504 жыл бұрын
Correct
@sukumaribabu6960 Жыл бұрын
ശരിയാണ്. ഞാൻ എത്ര തവണ കേട്ടു എന്ന് എനിക്ക് പോലും അറിഞ്ഞുകൂടാ.
@haneefamoideen38702 жыл бұрын
എന്നുമെന്നും ഈ അനശ്വര ഗാനം മരണമില്ലാത്ത ഗാനമായി ലോ കാവസാനം വരെ :നിലനില്ക്കും. ജാനകിയമ്മയും.
@abduljabbarjabbar47112 жыл бұрын
മലയാളത്തിന്/ മലയാളികൾക്ക് എന്നും ഹൃദയത്തിൽ ചേർത്തുവച്ചു പാടാൻ അനശ്വരസംഗീതം ഒരുക്കി തന്നിട്ട് പെട്ടെന്ന് മറഞ്ഞ് പോയ ശ്രീ എം എസ് ബാബുരാജ്..... മറക്കില്ല മലയാളികൾ ഒരിക്കലും അങ്ങയെ 🙏🙏
@muhammedashrafmanu8834 Жыл бұрын
ആ കുട്ടിയുടെ ഭാവം എത്ര നിഷ്കളങ്കവും സ്വാഭാവികവുമാണ്...
@vishramam13 жыл бұрын
Janakiyamma !!!!!!!!!!!!!!!! Rocks... Magical voice... out flow of emotions.......Bhakthi and innocence floods the heart
@PradeepKumar-fo4ht5 жыл бұрын
S.janki and M .ട baburaj Created MaJic in indian Music ...... എം.എസ് ബാബുരാ ജിന്റെ സംവിധാനത്തിൽ പാടിയ എല്ലാ ഗാനങ്ങളും അൽഭുതം ......
@begingardener2754 жыл бұрын
Which year & movie is this from?
@jyothish22252 жыл бұрын
@@begingardener275 anweshichu kandethiyilla 1967 film
@simonvarghese86732 жыл бұрын
@@jyothish2225 👍
@josekuttyjose69952 жыл бұрын
കത് ഒരു പ്രേമഗാനമായി ഒരിക്കലും തോന്നുന്നില്ല.വിഷാദം നിറഞ്ഞ ഒരു ഭക്തിഗാനം പോലെ തോന്നുന്നു.
@sarikabinu22724 жыл бұрын
പാട്ടു പാടി അഭിനയിച്ച കുട്ടി അതി ഗഭീരം . കരഞ്ഞു പോകുന്നു കണ്ടപ്പോൾ
ഭാസ്കരൻ മാഷ് ഓർമകൾ നഷ്പെട്ടു കിടപ്പിലായപ്പോൾ ജാനകി മാഷൂടെ വീട്ടിൽ ചെന്നു ഞാൻ ജാനകിയാണ് എന്നു പറഞ്ഞപ്പോൾ ഏത് ജാനകി എന്നായിരുന്നു മാഷുടെ മാഷുടെ മറുപടി ജാനകി പൊട്ടിക്കരഞ്ഞൂപോയി താൻ പാടിയ മാഷുടെ കുറേ ഗാനങ്ങൾ പാടീ ഓർമമകൾ ഉണർത്താൻ (ശമിച്ചു മാഷ് ചിലവരികൾ കൂടെ പാടാൻ (ശമിച്ചു
When I hear this song Iam unable to see anything because tears fill my eyes Hats off to Baburaj🎉
@sajanmachingal6 жыл бұрын
Unparalleled lyrics... Understanding it and listening to it takes to the fullness
@alexanderkurian6972 жыл бұрын
Wonderful combination of great artists. Very meaningful lyrics, A great nostalgia is reverberating in the minds
@sumangalanair1352 жыл бұрын
Wow athimohrm enum epozum evergreen 👌👌🙏🙏🙏🙏🙏🙏
@DamodaranP-k9w7 ай бұрын
Hats off babukka
@sandeeprajamma17998 ай бұрын
Babukka❤❤❤janakiyamma❤❤❤😢😢😢
@infocountry164 жыл бұрын
What a sweet voice
@Snair2695 жыл бұрын
Most memorable songs of P. Bhaskaran Master were pictuarized as a stage show few among them are Prana Sakhee Njan, Thamara Kumbilallo, Kattile Pazhmulam, Ekantha Jeevanil.,,etc. P.Bhaskaran Master should have been a School Master than a Lyricist!
@t.p.visweswarasharma67384 жыл бұрын
He was a master of kadha, thirakkadha, sambhashanam, samvidhanam, ganarachana and also an actor. He has acted in television seaials.
@rameshanca20844 жыл бұрын
My favourite song 😍💕
@jubyrajan72356 жыл бұрын
njan ishttapedunna old songs ente ammayude ormakal.
@1956Subramanian10 жыл бұрын
If I am right, this song is composed in the Raag "Abheri". Actually, M S Baburaj was very thorough with Classical raagas. A great composer by all means. Lyrics by Bhaskaran Master - what to say of it? Simply great.
@tyagarajakinkara8 жыл бұрын
+Subramanian A yes it is Hindustani bheempalasi not karnatik abheri
@jacobpj21437 жыл бұрын
Subramanian A
@vinodk98007 жыл бұрын
S janaki + M S baburaj + P bhaskaran
@unnimanappadth82077 жыл бұрын
Raga is bhimblasi
@unnimanappadth82076 жыл бұрын
This song was composed in Hindustani raag Bimplasi almost equal to Carnatic raag abheri but the feel is different
@RaveendranVRavi4 жыл бұрын
Old is Gold👍👍 Janakiamma🌹🌹🌹🌹🎼🎼🎼
@mathewjoseph7413 жыл бұрын
amazing!!!!!!!!!!!!!!!!!!!!!!!!!!
@radhakrishnant.n.282811 жыл бұрын
S, Janaki got the Best Female singer Award for this song
@godvinwilson54107 жыл бұрын
No awards where there at that time... !!! If there was awards Janaki amma would have bagged twice that of Chitra ma'am... But still 11 Kerala state awards...
@madhuram9404 жыл бұрын
Super bro
@ambikakumari5306 жыл бұрын
Amazing indeed.
@reghuvictory19649 жыл бұрын
AFTER 30 YEARS STILL IAM REMEMBRING THIS BEAUTIFUL SONG I HAD HEARD FROM A LOVELY FRIEND...
@Dream-tv9hg2 жыл бұрын
ഒരു പാട് ഇഷടമാണ്പഴയഗാനങ്ങേട്
@franciscofranco245 жыл бұрын
I had sung this song in a function. But this song is suitable for female voice.
@jacobalexander46015 жыл бұрын
a perfect prayer
@alwayskeepintouch996 жыл бұрын
Ariyathe manavum mizhiyum niranju poyi...Entha e pattinte oru feel...
@vpsasikumar12922 жыл бұрын
ആ കൂട്ടിയുടെ അടുത്ത് നിൽക്കുന്ന ടീച്ചറെ ശ്രദ്ധിക്കു. എത്ര ലയിച്ചു നില്കുന്നു
@premanandhanThambi Жыл бұрын
Ho..what a sweet heavenly voice ❤
@vpsasikumar12925 жыл бұрын
എന്റമ്മോ ഇതുതന്നെയാണ് പാട്ട് ഇത്തരം പാട്ട് മലയാളത്തിൽ മാത്രം ഇത് ഒരുക്കിയ എല്ലാം പിന്നണിക്കും മൈ ആയിരം താങ്ക്സ് ചെറുപ്പത്തിൽ my ചേച്ചി പാടിത്തന്ന പാട്ട് അന്നേ ഈ പാട്ട് എന്നെ കീഴ്പ്പെടുത്തി സത്യം സത്യം manaz ഏതോ ലോകത്ത് ഒഴുകുന്നു ഈചുമ്മാ സിനിമ ഞാൻ കണ്ടിട്ടില്ല ഇത് പാടി അഭിനയിച്ചത് ആരാ
@gangadharanminnikkaran880413 күн бұрын
Always relevant and fresh
@sikhask94644 жыл бұрын
Baburaj avarude composition are melodies and unique
ഇത് ഒരു പ്രേമ ഗാനമാണോ അതോ ഭക്തി ഗാനമാണോ ? ഭക്തി ഗാനം ആണ് എന്നാണ് എനിക്ക് തോന്നുന്നത്. എന്നാൽ പലരും ഇത് പ്രേമഗാനമായിട്ടാണ് കരുതുന്നത്.
@madhusoodananunniyattil94216 жыл бұрын
Yes, this is a love song only; you just listen the lines carefully , it is addressed to the lover comparing him as Deva ! It says according to your wish I have blossommed as a night flower ; whether you will consider me for puja ; it is a metaphor by great Baskaran master ! Perfect music direction by the great Baburaj and great diction and singing by the best S.Janaki; only she can sing like this, especially calling Deva three times in three different steps,; no one can create this effect as she has contributed ! Unbelievable to consider that she is not a Malayalee !!!
@hnaseerh59355 жыл бұрын
venugopal sreedhar d
@abhishekcs67715 жыл бұрын
This is a prayer. The lyric " thatha nin kalpanayal", thathan means father. In this song 'thathan' means God. In this film this girl is from a poor family. She was brought up by a cruel step mother. This is her prayer to God.
@AnoopKumar-ox8ui4 жыл бұрын
Bhakthiganathile Premaganam
@amigo784 жыл бұрын
@@madhusoodananunniyattil9421 ഇത് ദൈവത്തോടുള്ള പ്രേമം പാടി അറിയിക്കുന്ന പാട്ടാണ് .ഭക്തി ഗാനം എന്നും പറയാം പ്രേമ ഗാനം എന്നും പറയാം