Welcome to Mollywood Gems Channel 🙏 Mollywood Gems brings to you the Classic Malayalam Old Movie Songs which are forever to cherish, Malayalam Movie songs which are evergreen and can never be forgotten in this life time.
@iamgamingboy..10772 жыл бұрын
s1
@udhayankumar9862 Жыл бұрын
എത്ര തവണ കേട്ടാലും മതി വരാത്ത ഗാനം നിത്യ യവ്വന ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@SuvarnanKR9 ай бұрын
എത്ര മനോഹരമായ ഹരം കൊള്ളിക്കുന്ന ആസ്വാദ്യകരമായ ഗാനം 'എത്ര കേട്ടാലും മതിവരില്ല!
@shyamkumarraman85822 жыл бұрын
സത്യം പറയാമല്ലോ ഇതുപോലുള്ള ഗാനങ്ങൾ കേൾക്കുന്നത് കൊണ്ടാണ് എന്നെപ്പോലുള്ളവർ ആർക്കൊക്കെ യോ വേണ്ടി ഇനിയൊരു ജന്മത്തിനു വേണ്ടി ദാഹിക്കുന്നത്❤️👌. അതുകൊണ്ടാണ് രാമവർമ്മ അദ്ദേഹം ചന്ദ്രകളഭം ചാർത്തി ...തീരം.... എന്ന ഗാനം രചിച്ചത്❤️👌.
@tomithomas2151 Жыл бұрын
👍🙏
@MinefortKerala Жыл бұрын
എത്ര ഭംഗിയായി ഷീല അഭിനയിക്കുന്നു ❤❤❤
@nazarkm39732 жыл бұрын
വയലാർ രാമവർമ്മ ദേവദേവന്റെ മായിക വരികൾക്ക് സാക്ഷാൽ ദേവരാജൻ മാസ്റ്റർ നൽകിയ സംഗീതം... സുശീലാമ്മയുടെ അനുപമമായ ആലാപനം... കേട്ടാലും കെട്ടാലും മതി വരില്ല ഈ ഗാനധോരണി... ❤❤❤
@tomithomas2151 Жыл бұрын
👍👍🙏🙏
@ravindranathvasupilla232 жыл бұрын
ഇഷ്ടപ്പെട്ട ഗാനം... ഷീല യുടെ അഭിനയവും... മനോഹരം
@satheeshankr78232 жыл бұрын
വയലാർ-ദേവരാജൻ -പി.സുശീല❣️സ്വർഗ്ഗീയ സംഗീതത്തിന്റെ ത്രിമധുരം !🙏
@jayasree62843 ай бұрын
ഷീല വെരി ബ്യൂട്ടിഫുൾ ആക്ടർ
@tomithomas2151 Жыл бұрын
🙏🙏🙏 Vayalar Ramavarma Sir for this beautiful and meaningful lyrics, 🙏🙏🙏 to Devarajan Sir for this everlasting music and 🙏❤🌹👍 Susheelamma for this melody