King of Kotha - Kalapakkaara Lyric Video | Dulquer Salmaan | Abhilash Joshiy | Jakes Bejoy

  Рет қаралды 27,753,564

Sony Music South

Sony Music South

10 ай бұрын

Cast: Dulquer Salmaan, Aishwarya Lekshmi, Dancing Rose Shabeer, Prasanna, Nyla Usha, Chemban Vinod, Gokul Suresh, Shammi Thilakn, Shanthi Krishna, Vada Chennai Saran, and Anikha Surendran
Song Composed & Arranged by JAKES BEJOY
Singers : SHREYA GHOSHAL, BENNY DAYAL, JAKES BEJOY
Lyrics : JOE PAUL
Rap Written & Performed by FEJO
Music Producers : JAKES BEJOY, GLADY V ABRAHAM
Backing Vocals : LIBIN SCARIA, ASWIN VIJAYAN, HARITHA BALAKRISHNAN
Guitars, Banjo & Bass - SUMESH PARAMESWAR
Trumpets and Trombones - BABU
Additional Rhythm : KALYAN, SHASHANK VIJAY
Session Arranged and Managed by :
DANIEL JOSEPH ANTONY & MANEETH MANOJ
Assisted by : NAJID NIZARUDHEEN @Mindscore Music
Premixed by : DANIEL JOSEPH ANTONY @Mindscore Music
Mixed & Mastered by : BALU THANKACHAN
Assisted by PAUL DANIEL @ 20dB Sound studios
CHIEF ASSOCIATE : AKHIL J CHAND
Recording Studios :
Mindscore Studio, Cochin
Pop Media, Cochin
Audio garage, Mumbai
VanajKesav Digi Audio Waves, Chennai
Recording Engineers :
MIDHUN ANAND (Mindscore Music)
NAJID NIZARUDHEEN (Mindscore Music)
DANIEL JOSEPH ANTONY (Mindscore Music)
JISTO GEORGE (Pop Media)
AMEY LONDHE (Audio garage)
K K SENTHIL PRASATH (Vanajkesav)
Artist Co-ordination : KD VINCENT
Directed by: Abhilash Joshiy
Writer: Abhilash N Chandran
Cinematography: Nimish Ravi
Editor: Shyam Sasidharan
Production Design: Nimesh M Thanoor
Stills: SBK
Publicity Designs: NXT GEN Studio
Music Label - Sony Music Entertainment India Pvt. Ltd.
© 2023 Sony Music Entertainment India Pvt. Ltd.
Subscribe Now: bit.ly/SonyMusicSouthVevo
Subscribe Now: bit.ly/SonyMusicSouthYT
Follow us: / sonymusic_south
Follow us: Twitter: / sonymusicsouth
Like us: Facebook: / sonymusicsouth

Пікірлер: 9 800
@Mohmed_AfsaL
@Mohmed_AfsaL 9 ай бұрын
മലയാളത്തിലെ ഐറ്റം ഡാൻസിൽ ഹിന്ദിയും തമിഴുമൊക്കെ കുത്തിക്കേറ്റാറാണ് പതിവ് ആ പതിവിനെ ഗതി മാറ്റിയതിൽ ഇരിക്കട്ടെKOTHA ടീമിന് ഒരു കുതിരപ്പവൻ💍🔥
@charlie___20
@charlie___20 9 ай бұрын
@LalettanAndDQLover
@LalettanAndDQLover 9 ай бұрын
Yes bro ❤
@gouthamkrishnan6718
@gouthamkrishnan6718 9 ай бұрын
Ath Sheriya,item dancil Malayalam valare kurava
@staali91
@staali91 9 ай бұрын
Rafthaara bhaaje...😅
@Mohmed_AfsaL
@Mohmed_AfsaL 9 ай бұрын
@@staali91 😂
@thrillofgaming9548
@thrillofgaming9548 9 ай бұрын
1st കേട്ടപ്പോൾ - തരക്കേടില്ല 2nd കേട്ടപ്പോൾ -കൊള്ളാലോ 3rd കേട്ടപ്പോൾ -ഇത് തലയിൽ നിന്ന് പോകുന്നില്ലലോ.... Addicted To This Song❤️‍🔥❤️‍🔥
@munavirmunavir1025
@munavirmunavir1025 9 ай бұрын
സത്യം.
@moviemagic2709
@moviemagic2709 9 ай бұрын
👍👍
@TerrainsAndTraditions
@TerrainsAndTraditions 9 ай бұрын
True❤
@revenantyoutube
@revenantyoutube 9 ай бұрын
💯
@charlie___20
@charlie___20 9 ай бұрын
Athe😍❤️
@paaruparuzz831
@paaruparuzz831 8 ай бұрын
കലാപക്കാര... ❤‍🔥 കൊത്തയിടത്തെ തൊട്ടപ്പനല്ലേ ഒത്തു പോകില്ലേൽ കൂട്ടു വരില്ലാ വാവിട്ടിനി വരികയാ കട്ടായം ഞങ്ങൾ എതിരെടാ മൊത്തവും റോന്തുന്ന കൂട്ടരാ മുട്ടാപ്പോക്കിനും അടിമയാ അസുരനീ രാവണാ അരിശക്കൂട്ടം…. ആണെടാ മത്ത് വന്ന രാക്ഷസരാടാ…. നീ കാണെടാ പത്ത് തല വീര്യം…. ആണെടാ കൊത്ത നാട് ശൗര്യം…. ആണെടാ മുട്ട് മടക്കാത്തൊരു വീരം രാജാവാണെടാ കേസെന്തോരം ചുമ്മാതെ എന്നാളും കണ്ടോരാ അടിമുടി ചൂടൻമാരാ കൊലവെറിയുള്ളോരാ തോക്കില്ലേലും കയ്യൂക്കിൻ തന്റേടം കണ്ടോടാ നടപടിയില്ലാത്തോരാ ഉടനടിയിട്ടോരാ കലാപക്കാരാ…. ഞങ്ങൾ വികാരമില്ലാപ്പൈകൾ കഠാര കേറ്റും നോക്കാതിടംവലം ഈയൊരു ഗതിയാ പിരാന്ത്‌ മൂഡിൽ കണ്ണിൽ പെടാതിരുന്നാൽ കൊള്ളാം പിടഞ്ഞൊടുക്കെ തീർന്നേക്കാം ആരുടെ വിധിയാ അസുരനീ രാവണാ അരിശക്കൂട്ടം….ആണെടാ മത്ത് വന്ന രാക്ഷസരാടാ നീ കാണെടാ പത്ത് തല വീര്യം…. ആണെടാ കൊത്ത നാട് ശൗര്യം…. ആണെടാ മുട്ട് മടക്കാത്തൊരു വീരം രാജാവാണെടാ കാടനോ മാടനോ തീക്കലി കേറിയ കാലനോ ഞാനൊരാൾ കൈ ചൂണ്ടിയാൽ താനെ നീ മാറിടും ചാരമായ്‌ കുടഞ്ഞെടുക്കാൻ വന്നാലോ തിരിഞ്ഞു കൊത്താനാളുണ്ടേ കോപച്ചൂടോ വേഗത്തിൽ ചോരില്ലേ കിളുന്ത് പെണ്ണിന് മുന്നാലെ വെളറി നിക്കണൊരാണല്ലേ വാശിക്കാരാ തോറ്റോടില്ലേ പണ്ടേ നാട്ടിലങ്ങനെ കേറ്റിപ്പൊക്കിയ ചീട്ടുകൊട്ടാരം പെണ്ണിൻ മൂക്കിനറ്റത്തെ കാറ്റടിച്ചപ്പോ വീണ കൂടാരം ഉയിര് നിറയെ…. നുരയുമുടനെ ഉടല് നിറയെ…. ഇളകി മറിയെ പടരുമുടനെ…. വെറുതെ വെറുതെ കുളിരോ…. ഉശിരോ കനവോ പടരും കനലോ കലരുമൊടുവിലുരുകിയൊഴുകി ഞാൻ കലാപക്കാരേ….നിങ്ങൾ മറന്നിടാതെ മോഹത്തടങ്കലാക്കും ഞാനോ നിരന്തരം എന്തൊരു പുകിലാ പിരാന്ത് മൂഡിൽ പോലും പരാതിയില്ലാ കൂടെ സവാരിയാകാൻ പോരുന്നോ തൊന്തരവിവളാ കലാപക്കാരാ…. ഞങ്ങൾ വികാരമില്ലാ കണ്ണിൽ വിടാതെ മിന്നും മിന്നൽ തൊടാതെടാ പിരാന്ത്‌ മൂഡിൽ കണ്ണിൽ പെടാതിരുന്നാൽ കൊള്ളാം പിടഞ്ഞൊടുക്കെ തീർന്നേക്കാം കലാപക്കാരാ…. ഞങ്ങൾ വികാരമില്ലാപ്പൈകൾ കഠാര കേറ്റും നോക്കാതിടം വലം ഈയൊരു ഗതിയാ പിരാന്ത്‌ മൂഡിൽ കണ്ണിൽ പെടാതിരുന്നാൽ കൊള്ളാം പിടഞ്ഞൊടുക്കെ തീർന്നേക്കാം ആരുടെ വിധിയാ കലാപക്കാരാ…. ഞങ്ങൾ വികാരമില്ലാപ്പൈകൾ കഠാര കേറ്റും നോക്കാതിടം വലം ഈയൊരു ഗതിയാ പിരാന്ത്‌ മൂഡിൽ കണ്ണിൽ പെടാതിരുന്നാൽ കൊള്ളാം പിടഞ്ഞൊടുക്കെ തീർന്നേക്കാം ആരുടെ വിധിയാ
@user-bg2oz5mg2n
@user-bg2oz5mg2n 8 ай бұрын
1.55 to 3.5
@anupa1090
@anupa1090 8 ай бұрын
Gud job
@abhilashbharathan8276
@abhilashbharathan8276 8 ай бұрын
❤❤❤supre🎉🎉🎉 2:06 2:08
@abhilashbharathan8276
@abhilashbharathan8276 8 ай бұрын
2:40
@aadhiaadhi487
@aadhiaadhi487 7 ай бұрын
താങ്ക്യൂ ബ്രോ 😊❤
@viralcutz958
@viralcutz958 8 ай бұрын
தமிழ் ரசிகர்கள் 💌.. இந்த பாடலுக்கு நான் அடிமை 😩🥵💥🔥✨🕺💃
@Moosikz
@Moosikz 9 ай бұрын
Shreya Ghoshal's voice is just perfect for any genre ❤️‍🔥
@adhi_anl06
@adhi_anl06 9 ай бұрын
❤️
@unknown23237
@unknown23237 9 ай бұрын
Shreya oru bangaali aanu ennu ഓർമ്മവരുമ്പോൾ aanu ഇവരുടെ power മനസിലാകുന്നത്
@RockyBhai-pm6cc
@RockyBhai-pm6cc 9 ай бұрын
Yes
@shreyaghoshaludhayasgian
@shreyaghoshaludhayasgian 9 ай бұрын
@Michael-ob7gk
@Michael-ob7gk 9 ай бұрын
🥵🔥🔥❤️
@IJustReactAndReview
@IJustReactAndReview 9 ай бұрын
So melodious !! Shreya goshal’s vocals are amazing 🔥
@musikzz9843
@musikzz9843 9 ай бұрын
Shreya Ghoshal on fire 🔥
@anoop4637
@anoop4637 9 ай бұрын
Reaction
@muneerck9843
@muneerck9843 9 ай бұрын
Ashmita
@geethakrishnan9857
@geethakrishnan9857 9 ай бұрын
❤❤❤
@midhunbabu1703
@midhunbabu1703 9 ай бұрын
A reaction video expected 😢
@MersalMaaran4828
@MersalMaaran4828 9 ай бұрын
Shreya goshal de voice എത്തിയതും ഒരു പ്രത്യേക ഫീൽ ആണ് ഈ song❤️
@sanjutovi4679
@sanjutovi4679 8 ай бұрын
Shreya Ghoshal voice vere level aanuu ❤
@arifari3870
@arifari3870 9 ай бұрын
ഞാൻ ഈ ഐറ്റം ഡാൻസിൽ ജൂനിയർ ആര്ടിസ്റ് ആയിട്ട് അഭിനയിച്ചൊട്ടുണ്ട് 🥰
@nizamuddeenmy
@nizamuddeenmy 9 ай бұрын
Good
@stark-mishal
@stark-mishal 9 ай бұрын
Good brother
@neeru029
@neeru029 9 ай бұрын
🎉🎉
@nishamnichu
@nishamnichu 9 ай бұрын
Ayin😏
@ansilabu7296
@ansilabu7296 9 ай бұрын
Ayin
@_Odiyan_
@_Odiyan_ 9 ай бұрын
ഈ കഴിഞ്ഞ 5-6കൊല്ലമായി മലയാളത്തിൽ ഐറ്റം ഡാൻസ് വന്നിട്ടുള്ള സിനിമകൾ വിജയിച്ച ചരിത്രമേ ഉള്ളൂ..അത് ഇവിടെയും ആവർത്തിക്കട്ടെ ❤️🔥 Happy B'day Kunjikka❤️‍🩹😘
@dq-vdk
@dq-vdk 9 ай бұрын
❤❤
@ImperfectcutsbyRAKESH
@ImperfectcutsbyRAKESH 9 ай бұрын
മൈദരാജാ 😂
@entefishfarmkl3156
@entefishfarmkl3156 9 ай бұрын
Dq👑🔥🔥🔥🔥
@shambu.9485
@shambu.9485 9 ай бұрын
Pokiriraja 2 says hi😂🚶‍♂️
@ananthups1005
@ananthups1005 9 ай бұрын
​@@shambu.9485മധുരരാജ ഹിറ്റ്‌ ആണ് ഹേ
@Sivadarsan-br5ty
@Sivadarsan-br5ty 8 ай бұрын
" മലയാളത്തിൽ ആദ്യമായി കേൾക്കാൻ കൊതിക്കുന്ന നല്ല ഒന്നാന്തരം ഐറ്റം സോങ് കലക്കി കട്ടപ്പവർ DQ നമ്മടെ മുത്ത് 🔥🔥🔥🔥🔥🔥"
@ramprasadkb4475
@ramprasadkb4475 8 ай бұрын
It's a blunder that i am hearing this song only now but better late than never. What an absolute blast this song is. Man it got so much vibes. And Shreya, my goodness, out of this world voice❤
@shameerajmal1838
@shameerajmal1838 9 ай бұрын
Shreya Ghoshal voice ufff 🔥🔥♥️
@UserAlive-hz3hm
@UserAlive-hz3hm 9 ай бұрын
Shreya ghoshal is chārãcterļesś
@charlie___20
@charlie___20 9 ай бұрын
😍🔥
@shadow7221
@shadow7221 9 ай бұрын
Bro tamil kelkk aa singer enik kurch koode ishtaye just nok
@vkslife193
@vkslife193 9 ай бұрын
@@shadow7221 nente thalakku Oolam aarikum alle ne pandi aarikum atha.... Shreyaaa 🔥
@shadow7221
@shadow7221 9 ай бұрын
​@@vkslife193ayinu ninod paranjo
@AshnaNithish
@AshnaNithish 9 ай бұрын
ആദ്യം കേട്ടപ്പോൾ ഇഷ്ടപ്പെടാതെ പിന്നെ കേട്ട് കേട്ട് addict ആയവർ ഉണ്ടോ
@SreehariEA
@SreehariEA 9 ай бұрын
✌️💯
@jithu5809
@jithu5809 9 ай бұрын
Yes😂❤
@blinkarmy5851
@blinkarmy5851 9 ай бұрын
Yes
@anuragbs9315
@anuragbs9315 9 ай бұрын
🖐💥
@nijasph9920
@nijasph9920 9 ай бұрын
Yes
@emmanuel7867
@emmanuel7867 8 ай бұрын
Sherya ghoshal voice ❤️ ee songile eattavum kidu line ❤️❤️ enikkum ee song reals ok kandapo ishttayilla pakshe movie kandapo orupad ishttayi ipo daily kelkkunnuu😘❤️
@shaikhsuvan1842
@shaikhsuvan1842 8 ай бұрын
Proud to be a Bengali, Shreya ghoshal শ্রেয়া ঘোষাল❤
@mohamedjasirvp87
@mohamedjasirvp87 8 ай бұрын
She is great Singer 👍
@ummuhaniummu7609
@ummuhaniummu7609 9 ай бұрын
Shreya Goshal's voice🔥
@shreyaghoshaludhayasgian
@shreyaghoshaludhayasgian 9 ай бұрын
❤✨️
@Michael-ob7gk
@Michael-ob7gk 9 ай бұрын
❤️🫶🏻
@jibinvrajan8173
@jibinvrajan8173 9 ай бұрын
@aswin16592
@aswin16592 9 ай бұрын
Sathyam paranjaal ee comment vaayich aanu ith shreya paadiyathaa ennu ariyunnath. Oru pakkaa malayali paadunnapoole thanne. Vere level voice. 🔥🔥🔥
@kannansachivan1976
@kannansachivan1976 9 ай бұрын
ശബ്ദം കൊണ്ട് ശ്രേയ ഘോഷാൽ കിടിലം കൊള്ളിച്ചു ❤
@kutty_mani6950
@kutty_mani6950 9 ай бұрын
ഈ പാട്ട് എല്ലാ ഭാഷകളിലെയും കേട്ടു, മലയാളത്തിൻ്റെ തന്നെ അടിപൊളി❤❤❤
@babithamolbaby3322
@babithamolbaby3322 9 ай бұрын
Yes
@sidharthkg5488
@sidharthkg5488 9 ай бұрын
ഹിന്ദിയും അത്യാവശ്യം കൊള്ളാം
@user-vi2qq6uc6d
@user-vi2qq6uc6d 9 ай бұрын
Tamil❤
@Savu130
@Savu130 9 ай бұрын
Unda tamizh ane ore pwoli
@sharanu0001
@sharanu0001 9 ай бұрын
Bro Kannada Version Link Plz
@AJSAL_
@AJSAL_ 8 ай бұрын
*Thearterl ഇത് ഉണ്ടാക്കിയ ഓളം ritika singh അന്യായ screen presence💗💗*
@vinodbhasi9353
@vinodbhasi9353 8 ай бұрын
റീൽസിൽ ആണ് ഈ പാട്ട് ആദ്യമായ് കേൾക്കുന്നത് അപ്പോൾ തന്നെ മാറ്റി പക്ഷേ ഇന്ന് ഓണാഘോഷത്തിന് കുട്ടികളുടെ ഡാൻസ് ഈ പാട്ട് വെച്ചിട്ടായിരുന്നു മുഴുവൻ ഇരുന്നു കാണുകയും കേൾക്കുകയും ചെയ്തു wow കേൾക്കാൻ എന്താ രസം അപ്പോൾ തന്നെ സ്പോട്ടിഫൈ എടുത്തു സേർച്ച്‌ ചെയ്തു എന്റെ ഫേവറൈറ്റ് ഫോൾഡറിൽ ആഡ് ചെയ്തു ❤❤❤❤❤❤❤❤
@littleholy
@littleholy 9 ай бұрын
ഓണത്തിന് ചാടിമറിയാൻ ഒരു പാട്ടും തപ്പി ഇരിപ്പായിരുന്നു 🔥😍💙
@binodsuper
@binodsuper 9 ай бұрын
The control Shreya Ghoshal has on her vocals are insane⚡
@jomyjohn4636
@jomyjohn4636 9 ай бұрын
Absolutely 💯
@SANJUKUTTAN826
@SANJUKUTTAN826 8 ай бұрын
True❤
@bobinjoseph6227
@bobinjoseph6227 8 ай бұрын
ikr SLAYY
@athulvinayak7217
@athulvinayak7217 8 ай бұрын
Exactly . Same kind alle Rosie songs . Composed by Jakes Bijoy thanne. Nice alle aa song-um
@paintinganddrawingart2271
@paintinganddrawingart2271 8 ай бұрын
Like param param paramasundari
@repelsumi6790
@repelsumi6790 8 ай бұрын
ഇത്രയും ദിവസം കേട്ടപ്പോഴും ഒട്ടും ഇഷ്ടം ആയില്ല.. ഇപ്പോ കെട്ട് കേട്ട് ഒരുപാട് ഇഷ്ടം തോന്നുന്നു.. ഇന്നിതാ ആദ്യം ആയി കാണാൻ വന്നു
@rinurinu8981
@rinurinu8981 9 ай бұрын
ഈ സീസണിൽ ഗാനമേള വേദികളിൽ തകർക്കുന്ന പാട്ട് ❤️
@Abhishek-hy2rf
@Abhishek-hy2rf 9 ай бұрын
ഓണത്തിന് കൊത്തയുടെ വിളയാട്ടം കാണാൻ കാത്തിരിക്കുന്നവരുണ്ടോ🔥🔥🥵❤
@safrajkp1125
@safrajkp1125 9 ай бұрын
Illa
@Anjan819
@Anjan819 9 ай бұрын
​@@safrajkp1125jimmit mohanlal 😂
@shyamjith2385
@shyamjith2385 9 ай бұрын
ഇല്ല 😌
@user-bv1lw8yn5w
@user-bv1lw8yn5w 9 ай бұрын
DQ
@TomJo6
@TomJo6 9 ай бұрын
കൊത്തയുടെ വിളയാട്ടം അല്ല, കൊത്ത രാജുവിന്റെ വിളയാട്ടം 🔥😌
@fivozacontact92
@fivozacontact92 9 ай бұрын
ആദ്യം വിചാരിച്ചു എന്ത് മൂഞ്ചിയ പാട്ട് ആണെന്ന്..ഇപ്പൊ 20 മത് തവണ കേൾക്കുന്നു 😅😂 Addicted ❤
@silpacp6797
@silpacp6797 9 ай бұрын
crct
@rojuu537
@rojuu537 9 ай бұрын
Adhyam kettapo thane nirthi
@Armenianmallu
@Armenianmallu 9 ай бұрын
Same 😁
@maheshvmani95
@maheshvmani95 9 ай бұрын
🤝😂
@crtecchandhu5074
@crtecchandhu5074 9 ай бұрын
​@@rojuu537പിന്നെന്തിനു വീണ്ടും കയറി 😸
@suja.p.v.
@suja.p.v. 8 ай бұрын
Hattsoff to sreya ghoshal ഇത്രയും നന്നായി മലയാളം അക്ഷരം ഉച്ചാരണം ചെയ്യുന്നതിന്❤
@sarbudiin
@sarbudiin 8 ай бұрын
Shreya Ghoshal 💜 vocal top notch 👌
@footballlover8687
@footballlover8687 9 ай бұрын
തുടക്കം കണ്ടപ്പോ വെറും തല്ലി പൊളി പാട്ട് ആണെന്ന് കരുതി, ഇപ്പോ കേട്ടിട്ടും കേട്ടിട്ടും കൊതി മാറുന്നില്ല Super song🔥🔥
@asidnissar663
@asidnissar663 8 ай бұрын
@minimolminimol4373
@minimolminimol4373 8 ай бұрын
Supper 👍👍👍👍
@bellset1724
@bellset1724 8 ай бұрын
,സൂപ്പർ സോങ് ❤❤❤
@rishurishu8263
@rishurishu8263 8 ай бұрын
sathyam bro😆😆
@nambiarkr
@nambiarkr 8 ай бұрын
Sathyam enikkum
@saranyanair8357
@saranyanair8357 9 ай бұрын
Shreya Ghoshal's voice divine❤
@mr.thug.life.
@mr.thug.life. 9 ай бұрын
@@you_dont.know-mewww ayin ne poyi sunnath chey
@illumelifeoutput8862
@illumelifeoutput8862 9 ай бұрын
kzbin.info/www/bejne/ZqmcppqBZ9B-nMU Waah!! What a Music Video Nee is Out Now
@kirubajeniferkirubajenifer1626
@kirubajeniferkirubajenifer1626 8 ай бұрын
Awwwww😍😍😍😍😍😍😍😍😍
@sarathps4858
@sarathps4858 8 ай бұрын
Absolutely ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤magical voice ❤❤❤❤
@vijeshkalliyil5144
@vijeshkalliyil5144 7 ай бұрын
​@@kirubajeniferkirubajenifer1626😂😂😂
@rejanitomsebastian16
@rejanitomsebastian16 8 ай бұрын
You know it's going to be a hit song if Shreya is in it❤❤
@rockythomas8241
@rockythomas8241 8 ай бұрын
Yess🥰👍
@bakkiaraj1
@bakkiaraj1 8 ай бұрын
Real goosebumps starts 2.50 Shreyas Ghoshal ❤❤❤❤
@jitheapen
@jitheapen 9 ай бұрын
Dulquer + Jakes + Shreya + ആ ഒരു beat = വേറെ ലെവൽ... ഇതിനപ്പുറം ഒരു birthday സമ്മാനം സ്വപ്നങ്ങളിൽ മാത്രം... Happy birthday Dulquer... All the very best for the movie.. കട്ട waiting Aug 24 വരെ ....
@ayushayu6248
@ayushayu6248 9 ай бұрын
Vijay bday 😊👌
@vibers-hk9wz
@vibers-hk9wz 9 ай бұрын
Fejo too!!
@user-ml8zv6eo4c
@user-ml8zv6eo4c 9 ай бұрын
Lyricist also.. Joe paul
@SamadAk-cf3vv
@SamadAk-cf3vv 9 ай бұрын
എന്തിനാണ് എല്ലാവരും ഈ പാട്ടിനെ കുറ്റം പറയുന്നത് എന്ന് എനിക്ക് മനസ്സിൽ ആകുന്നില്ല. എനിക്ക് ഈ പാട്ടിന്റെ എല്ലാ ഭാഷയും ഇഷ്ടപ്പെട്ടു. ഈ പാട്ട് ഒരു 1970 -80 യിൽ നടക്കുന്ന ഒരു കഥയാണ് അപ്പോൾ ഒരു Melody Type ആയിരിക്കും. ആദ്യം കേട്ടപ്പോൾ കുഴപ്പം ഇല്ല എന്ന് തോന്നി പിന്നീട് വീണ്ടും വീണ്ടും കേട്ട് addict ആയി 😀..❣️
@crtecchandhu5074
@crtecchandhu5074 9 ай бұрын
എല്ലാരും ഒന്നും ഇല്ല 1 % കീടാണുക്കൾ 😂
@LalettanAndDQLover
@LalettanAndDQLover 9 ай бұрын
അതെ Bro 💯 Agreed
@thiraa5055
@thiraa5055 9 ай бұрын
1.25x speedil kettaal theeravunna preshne ollu ee kuttam parayunnork
@romanrock3612
@romanrock3612 9 ай бұрын
ആരാണി എല്ലാരും.. കുറച്ചുപേർമാത്രം കുറ്റം പറയുന്നു ബാക്കി huge സപ്പോർട്ട് പാട്ടിനു കിട്ടി
@btsot7_purple
@btsot7_purple 9 ай бұрын
Ella language kettu but enikku malayalam thanneya eshtam ayathu ❤
@karthiksreedhar4176
@karthiksreedhar4176 8 ай бұрын
Theatre experience ❤ uff shreya chechi voice 🔥😘
@Brokenasphalt__
@Brokenasphalt__ 8 ай бұрын
Padam angane ind? Moonjal ano
@karthiksreedhar4176
@karthiksreedhar4176 8 ай бұрын
​@@Brokenasphalt__ average movie, moshamalla
@ArunPk-wm2lc
@ArunPk-wm2lc 8 ай бұрын
ഒരു രക്ഷയുമില്ല 🙏പൊളി മ്യൂസിക് 👌 സൂപ്പർ ബാസ്സ് 👍ക്ലാരിറ്റി സൗണ്ട് 💋 ഐറ്റം ഡാൻസിനു പറ്റിയ സോങ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഈ പാട്ടിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങൾ
@crtecchandhu5074
@crtecchandhu5074 9 ай бұрын
2 ആമത്തെ പ്രാവശ്യം കേട്ടപ്പോൾ ഇജ്ജാതി പൊളി ❤❤❤ തിയേറ്റർ എക്സ്പീരിയൻസ് പൊളിക്കും ❤❤❤❤✌
@NEGAN_VLN
@NEGAN_VLN 9 ай бұрын
0:59 🔥🔥🔥 കലാപക്കാരാ… ഞങ്ങൾ വികാരമില്ലാ പ്പൈകൾ കഠാര കേറ്റും നോക്കാതിടംവലം… ഈയൊരു ഗതിയാ പിരാന്ത്‌ മൂഡിൽ കണ്ണിൽ പെടാതിരുന്നാൽ കൊള്ളാം പിടഞ്ഞൊടുക്കെ തീർന്നേക്കാം… ആരുടെ വിധിയാ.... 🔥🔥🔥♥
@abin2000
@abin2000 9 ай бұрын
🔥🔥🔥
@jijojoseph7924
@jijojoseph7924 8 ай бұрын
Male വോയിസ്‌ എന്തോ പോലെ... ശ്രേയേടെ കൈയിൽ കിട്ടിയപ്പോൾ പൊളിച്ചു അടുക്കി കയ്യിൽ തന്നു 😍👌👌
@rahulrolex153
@rahulrolex153 8 ай бұрын
Love this Song❤❤❤ Specially for Shreya Ma'am & Benny Dayal & Favourite Dulquer Salmaan 😍😍😍
@user-wg9gk6vh6h
@user-wg9gk6vh6h 8 ай бұрын
ഗഗഹ്ഹഹ്ഹഗ്ജ്‌ജഗ് bnbjclbvkkh
@user-wg9gk6vh6h
@user-wg9gk6vh6h 8 ай бұрын
Hjuu
@officialFejo
@officialFejo 9 ай бұрын
കൊത്തയിടത്തേ തൊട്ടപ്പനല്ലേ... ഒത്തുപോകില്ലേൽ കൂട്ടുവരില്ല ⚔️ Glad to be a part of Kalapakkara song with Shreya Ghoshal, Benny Dayal & Jakes Bejoy. Living my dream as I work in a Dulquer Salmaan movie ♥️ Get ready for epic celebrations with the Kotha's King 👑
@mainly_rifa
@mainly_rifa 9 ай бұрын
@ashikah9485
@ashikah9485 9 ай бұрын
@zx-knight
@zx-knight 9 ай бұрын
Dq > all tollywood hero
@Swere88
@Swere88 9 ай бұрын
​@@zx-knight😂 Athrakk veno
@STRANGE.GUY.
@STRANGE.GUY. 9 ай бұрын
GOOD
@vineethvijayan8837
@vineethvijayan8837 9 ай бұрын
Kotha🔥🔥🔥amazing vocal & pronunciation by Shreya Ghoshal ❤
@adhi_anl06
@adhi_anl06 9 ай бұрын
shreya ❤️
@yasirnizam3090
@yasirnizam3090 9 ай бұрын
Who is the female dancer in this song??
@petermama4318
@petermama4318 8 ай бұрын
பாடல் 🔥. செமயான தரமான ரிங்டோன் சிக்கி இருக்கு
@user-km3ko5nu2q
@user-km3ko5nu2q 8 ай бұрын
Shreya is a gem❤
@Nishadraheem
@Nishadraheem 9 ай бұрын
" ഈ പാട്ട് അടിച്ചു കേറും ഉറപ്പാ " 🙌
@dq-vdk
@dq-vdk 9 ай бұрын
@vishnuvichu2456
@vishnuvichu2456 9 ай бұрын
😂😂
@zeusyt8815
@zeusyt8815 9 ай бұрын
@@vishnuvichu2456 😭
@rider_gaming7897
@rider_gaming7897 9 ай бұрын
​@@vishnuvichu2456jimmit fanboy😂
@amaljoy8583
@amaljoy8583 9 ай бұрын
പോരാ പോമോ കണ്ടു കേട്ട വരി ആണ് കുറച്ചു കൂടി ഇഷ്ടപ്പെട്ടു
@musikzz9843
@musikzz9843 9 ай бұрын
Many singers have come and gone, but Shreya Ghoshal remains as no.1 even after 2 decades.
@anubhavaryan3048
@anubhavaryan3048 9 ай бұрын
Yeah👍
@code1121
@code1121 9 ай бұрын
Pure Class
@fobket2702
@fobket2702 9 ай бұрын
True
@shreyaghoshaludhayasgian
@shreyaghoshaludhayasgian 9 ай бұрын
❤✨️
@mrdevileditz4155
@mrdevileditz4155 8 ай бұрын
എല്ലാരും പൊളിയാണ് എന്ന് പറഞ്ഞു. എനിക്ക് first കേട്ടപ്പോൾ തോന്നിയില്ല.ഇപ്പോൾ ഞാൻ ഇതിന് മാരക addict😊❤❤❤
@TamilanMalayali
@TamilanMalayali 8 ай бұрын
Same here bro
@mrdevileditz4155
@mrdevileditz4155 7 ай бұрын
സത്യം
@sobharajkr2750
@sobharajkr2750 9 ай бұрын
1:44- Jackes Bijoy, Shreya Ghoshal kidu 3:06-Jackes Bejoy Kidu
@Moosikz
@Moosikz 9 ай бұрын
2:50 That Kalapakkaare..... The resonance in Shreya's voice uff🔥
@adhi_anl06
@adhi_anl06 5 ай бұрын
❤❤
@aghiljoy6982
@aghiljoy6982 3 ай бұрын
😊​@@adhi_anl06
@aghiljoy6982
@aghiljoy6982 3 ай бұрын
​@@adhi_anl06😂😂
@adhi_anl06
@adhi_anl06 3 ай бұрын
@@aghiljoy6982 👀
@delta4240
@delta4240 9 ай бұрын
Shreya Ghoshal holds on Malayalam language or any other as a matter of fact is damn impressive❤🔥🔥 As always Dulquer Rocks🔥
@adhi_anl06
@adhi_anl06 9 ай бұрын
❤️
@j000p
@j000p 9 ай бұрын
She still struggles with the 'nja' sound though, and pronounces it as 'nya'.
@delta4240
@delta4240 9 ай бұрын
@@j000p that is the problem of every non malayali person but she does it the best amongst them
@UserAlive-hz3hm
@UserAlive-hz3hm 9 ай бұрын
Flop singer stardom less singer Shreya Ghoshal 😂
@adhi_anl06
@adhi_anl06 9 ай бұрын
@@UserAlive-hz3hm Then you is Very famous singer 😂😂😂😂...We (Normals) All know Shreya is A Verstile & no.1 in Now era..female singer...Then you where.?😂
@Ana_x_kha
@Ana_x_kha 8 ай бұрын
Onathin thullan pattiya patt ❤💥
@AnandNR
@AnandNR 7 ай бұрын
Asurane Ravana Arisha Koottam Aaneda... Super lyrics 👌🏻 Song 🎼
@SGianShovon
@SGianShovon 9 ай бұрын
1:56 When Shreya Ghoshal started singing her lines! Oh God!! How amazing she is🥺❤️
@hemanth2410
@hemanth2410 9 ай бұрын
❤❤❤
@musikzz9843
@musikzz9843 9 ай бұрын
Shreyaaa💥
@MicahPrakash
@MicahPrakash 9 ай бұрын
True♥️
@STRANGE.GUY.
@STRANGE.GUY. 9 ай бұрын
GOOD
@Adx844
@Adx844 9 ай бұрын
❤‍🔥❤‍🔥
@xavierunclejpg
@xavierunclejpg 9 ай бұрын
2:29 The vibe starts here💃 Pande naattilangane kettippokkiya cheettu kottaaram... Those lines by Shreyaaaa🔥
@parvathylal7585
@parvathylal7585 9 ай бұрын
👍👌
@preethimsc4990
@preethimsc4990 9 ай бұрын
Pls upload full lyrics in this song
@aravindaustin5412
@aravindaustin5412 8 ай бұрын
That is my fav part bro
@user-sy9ot9tc8g
@user-sy9ot9tc8g 8 ай бұрын
Yes her slang is ultimate....
@ara6220
@ara6220 8 ай бұрын
​@@preethimsc49903:09
@user-nj8de5uw7y
@user-nj8de5uw7y 8 ай бұрын
I don't like first time, adict now 🤗
@mank0074
@mank0074 8 ай бұрын
Same
@NeerajWalker
@NeerajWalker 9 ай бұрын
Sreya Ghoshal ❤
@vijayalekshmyvinod
@vijayalekshmyvinod 9 ай бұрын
Shreya Goshal's portion is soo amazing! 😍
@kva9972
@kva9972 9 ай бұрын
It's not shreya
@mr.thug.life.
@mr.thug.life. 9 ай бұрын
@@kva9972 don't be stupid read the description, it is the legendary Shreya Ghoshal
@saranyapt8997
@saranyapt8997 9 ай бұрын
@@kva9972 it's Shreya Ghoshal
@vijayalekshmyvinod
@vijayalekshmyvinod 9 ай бұрын
@@kva9972 yes it's shreya in malayalam version. In other languages it's a different singer.
@pranavomanakuttan547
@pranavomanakuttan547 8 ай бұрын
yes...❤
@skyfall8203
@skyfall8203 9 ай бұрын
Among all other languages.. Malayalam version is the best.... Especially shreya's part
@SamadAk-cf3vv
@SamadAk-cf3vv 9 ай бұрын
Yes bro enikkum thonni nalla feel ❤ ellaavarum enthin negetive adikkunnath enn manassilaavunnilla.
@devrajchakraborty3639
@devrajchakraborty3639 9 ай бұрын
Exactly Shreya's part made the difference...
@malavika5696
@malavika5696 9 ай бұрын
Enikkum malayalam aan ishtaayath🤩
@Jaydeepdutt5621
@Jaydeepdutt5621 9 ай бұрын
Yeah just heard repeat her dynamic with this song.loved it
@obikenobi8850
@obikenobi8850 9 ай бұрын
Tamil version >
@monishmohan7810
@monishmohan7810 8 ай бұрын
എനിക്ക് മാത്രം ആണോ ഈ പാട്ടിന്റെ തുടക്കത്തിലേ tune പൊറിഞ്ചുമറിയാം ജോസ് എന്നാ മൂവിയിലെ സോങ് ലെ പോലെ തോന്നിയത്
@sivapriyav3195
@sivapriyav3195 8 ай бұрын
Sreya Ghoshal's portion is just.....🔥🔥🔥
@vishnujagadeesh1572
@vishnujagadeesh1572 9 ай бұрын
ആദ്യം കേട്ടപ്പോൾ avg ആയി തോന്നി... ഇപ്പോൾ ഇടയ്ക്കിടെ കേൾക്കുന്നു...😂🎉❤ ചില പാട്ടുകൾ അങ്ങനെയാണ് കേട്ട് കേട്ട് ഇഷ്ട്ടമാകും 🥰
@vivekgopinath7844
@vivekgopinath7844 9 ай бұрын
Sathyam❤
@Jaypallavi
@Jaypallavi 9 ай бұрын
Ur right
@sanemjj0572
@sanemjj0572 9 ай бұрын
Serikkum..😊
@ashcreatives9118
@ashcreatives9118 9 ай бұрын
satyam
@muthuv.s1193
@muthuv.s1193 9 ай бұрын
Eg: vijayude songs, arabikuthu,verithanam
@rafi8147
@rafi8147 9 ай бұрын
2:30 - 3:05 these portion gonna rule this onam dance 🥳🕺🏿
@amal8408
@amal8408 9 ай бұрын
Right 👍🎉
@charlie___20
@charlie___20 9 ай бұрын
🔥😍
@truevoice7263
@truevoice7263 9 ай бұрын
Instagram bharikkum😅
@maggiesunny7913
@maggiesunny7913 9 ай бұрын
💯
@chiefseattle6721
@chiefseattle6721 9 ай бұрын
😎perfect.. 👍
@Destiny-le7kf
@Destiny-le7kf 8 ай бұрын
Im so proud that people out of our country is also chilling with this master piece 🎉❤
@katthi1707
@katthi1707 8 ай бұрын
Love from Malaysia ❤️
@sandhyab8365
@sandhyab8365 4 ай бұрын
❤❤❤❤❤
@sandhyab8365
@sandhyab8365 4 ай бұрын
​@@katthi1707❤
@sandhyab8365
@sandhyab8365 4 ай бұрын
💗💖💖
@VinGrr
@VinGrr 8 ай бұрын
കുറച്ചു കേട്ട് ഇഷ്ടപ്പെടാതെ skip ചെയ്തു വിട്ട പാട്ട്, ഒരു shorts വിഡിയോയിൽ ഇന്നലെ Ritika and DQne kandittu വീണ്ടും കേൾക്കാൻ വന്നു...
@musikzz9843
@musikzz9843 9 ай бұрын
1:56 When Shreya started... Uff💥
@shanushanavas8938
@shanushanavas8938 9 ай бұрын
First time ok Second time superb Third time addicted Now on a loop 💥🕺
@MovieLover-ul9yg
@MovieLover-ul9yg 9 ай бұрын
❤🔥
@Leo321-yi9un
@Leo321-yi9un 9 ай бұрын
Yes 🤍
@STRANGE.GUY.
@STRANGE.GUY. 9 ай бұрын
GOOD
@vishnumukundan1995
@vishnumukundan1995 9 ай бұрын
Energetic ❤... Adipoli dance sequence ❤❤❤
@suneeshav9930
@suneeshav9930 8 ай бұрын
ശ്രേയഘോഷാൽ വേറെ ലെവൽ വോയ്സ്
@ichayan123
@ichayan123 9 ай бұрын
കുളിക്കാൻ കേറീട്ടു പാതി വെച്ച് കുളിനിർത്തി വന്നു പാട്ടുകേട്ട ഞാൻ.... 🔥ഒരു രക്ഷയില്ല.... 🤍✨️💥
@NasirkdrcsdNasirkdrcsd
@NasirkdrcsdNasirkdrcsd 9 ай бұрын
Onnpidicho bro😅
@AanjanayaDas
@AanjanayaDas 9 ай бұрын
Kulikan keri theetam Sadicho avasanm😂
@STRANGE.GUY.
@STRANGE.GUY. 9 ай бұрын
GOOD
@MikeVijayan-2.0
@MikeVijayan-2.0 9 ай бұрын
ഇങ്ങനെ തള്ളല്ല മുത്തേ... 😆😆😆😆
@dhrubajyotidas
@dhrubajyotidas 9 ай бұрын
ശ്രേയാ ഘോഷാൽ മലയാളം പാട്ടുകൾ പാടിയിരിക്കുന്നത് വളരെ മികച്ചതാണ്. ബംഗാളി സ്ത്രീകൾ വെറും ഗംഭീരമാണ്
@shiyasshihabudheenshiyassh9966
@shiyasshihabudheenshiyassh9966 9 ай бұрын
Oho അതെപ്പോ 😂
@pscyodhaa8827
@pscyodhaa8827 9 ай бұрын
Bhai.... Google translate acha hai. Joi bangla😆
@shimakayakkal2818
@shimakayakkal2818 9 ай бұрын
😂😂😂
@OMSectionDHS
@OMSectionDHS 9 ай бұрын
Hahaha 😂 bro.... "Just", "bus"(Hindi) these words have negative meaning in Malayalam. Otherwise, your Malayalam is perfect.
@riteshsamanta3286
@riteshsamanta3286 8 ай бұрын
Shreya 2nd part ❤❤❤❤❤❤ufff❤❤❤❤❤
@hareeshbt1457
@hareeshbt1457 8 ай бұрын
ശ്രേയാ പൊളിച്ചു
@4__nan_dana
@4__nan_dana 9 ай бұрын
1:00❤‍🔥 2:40-3:05 പൊളി💃🏻 ഓണത്തിൻ പൊളിച്ചു അടിക്കാൻ ഒരു പാട്ട് ആയല്ലോ.. 🔥❤‍🔥
@afrinhasansk9378
@afrinhasansk9378 9 ай бұрын
Happy Birthday 🎈🎂 Dulquer sir ❤️😘 lots of love from Telugu people 💖
@charlie___20
@charlie___20 9 ай бұрын
😍❤️
@meghasebastian8394
@meghasebastian8394 4 ай бұрын
ഈ പാട്ടിൻ്റെ സ്റ്റാർട്ടിങ് bgm Porinju Mariam Jose movie യിലെ "Manamariyunnolu" പാട്ടിൻ്റെ സ്റ്റാർട്ടിങ് bgm ആയി നല്ല സാമ്യം ഉണ്ട്...
@surajpmohan
@surajpmohan 8 ай бұрын
പിള്ളേരുടെ ഓണം ഡാൻസ് കണ്ട് പാട്ട് തപ്പി പിടിച്ചു വന്നതാണ്. What a song!!
@rames188
@rames188 9 ай бұрын
പാട്ട് വീണ്ടും കേൾക്കുതോറും തലച്ചോറിൽ കേറി അങ്ങ് കൊളുത്തുവാണല്ലോ.. 💥..കിങ് കൊത്ത 🔥🔥
@freedomthinker1684
@freedomthinker1684 9 ай бұрын
2:30 what a rendition.Shreya Ghoshal fan. Oh Shreya, you are our second Chithrama of indian Cinema. You do pronounce very well. Malayalam alla ethu language um ivide safe aanu.
@freedomthinker1684
@freedomthinker1684 9 ай бұрын
This part is another level. Repeat mode 😮😮😮
@sivan3189
@sivan3189 8 ай бұрын
പടം പത്തു പൈസക്ക് ഇല്ല 💯 പക്ഷെ teaser and songs 🔥🔥
@daddude8583
@daddude8583 8 ай бұрын
DQ വിന് ഒരു പുതിയ ലുക്കും പാട്ടും ..ചേച്ചിപാടിത്തുടുങ്ങുമ്പോൾ Song വേറെ Level ആണ്🔥🔥🔥
@adhi_anl06
@adhi_anl06 8 ай бұрын
Shreya ji ❤️
@adarshak5419
@adarshak5419 9 ай бұрын
Shreya Ghosal vanapol pattu akke marri... Power of Voice.... DQ must have sung this song... 🤘🏼
@arjuzZ007
@arjuzZ007 9 ай бұрын
Can't believe it's Shreya Ghosal voice ❤
@musikzz9843
@musikzz9843 9 ай бұрын
Cuz she sang it in lower register with different modulation
@tariqulislam8551
@tariqulislam8551 9 ай бұрын
Have you ever listened to Slow motion,kar har maidan fateh..... If u had listened u would not have said like this...She can instantly change her voice into anything....
@shreyaghoshaludhayasgian
@shreyaghoshaludhayasgian 9 ай бұрын
❤✨️
@gamingwithscriptsir4755
@gamingwithscriptsir4755 8 ай бұрын
2:00 💙🔥 sreya voice🔥🔥🔥
@sreenathrs7187
@sreenathrs7187 8 ай бұрын
ശ്രേയ ചേച്ചി വന്നപ്പോൾ ലെവൽ മാറി ❤
@adhi_anl06
@adhi_anl06 8 ай бұрын
#shreyaghoshal ❤️😅
@thewick9067
@thewick9067 9 ай бұрын
2:50 vibe
@musikzz9843
@musikzz9843 9 ай бұрын
Shreya Ghoshal 🔥
@janani873
@janani873 9 ай бұрын
Shreya Ghoshal making it a habit to slay in whatever she does. Queen of versatility 🔥🔥🔥🔥
@UserAlive-hz3hm
@UserAlive-hz3hm 9 ай бұрын
Shreya ghoshal is flop Singer give some views to her song please 😂
@sidwarthanath
@sidwarthanath 9 ай бұрын
​@@UserAlive-hz3hmArijit Singh is mc singer 😂😂
@adhi_anl06
@adhi_anl06 9 ай бұрын
@@UserAlive-hz3hm WHO ARE YOU..?? 😂😂😂😂 We normals All know She is leading Female singer in this era... And She one of highest Payble sing in india... And She has A Wax statue In Maddm Tussads Museum..((Only one Indian Singer Have this )) ❤️ And She have two Days In name of her... Do you know June 26 is "ShreyaGhoshal Day" Declared By Ohio ..❤️💥 And July 24 is "Shreyaghoshal Day of Entertinement & Inspirationn..*""❤️❤️❤️ And She is A northindian Singer..And she try her best in singing in MALAYALAM language..❤️❤️morethan 100 songs.. Go and Search more about her... ❤️ Ella comntlum shreyaghoshalne degrade cheyanum mathram ni arude fan aanavo.😂 Vere pani ilenke Avare poyi pokk..enalum Shreyede athra ethila
@pattabiramanpattabiraman225
@pattabiramanpattabiraman225 9 ай бұрын
@@UserAlive-hz3hm 😢😢😢 ur mom get money and give her body to anyone🤣🤣but our shreya is not like ur chep mom
@sobharajkr2750
@sobharajkr2750 9 ай бұрын
Shreya ghoshal Kidilan .
@mdrafi8551
@mdrafi8551 8 ай бұрын
Sreya ghoshal തൊട്ടാൽ പിന്നെ പറയേണ്ടല്ലോ ❤️
@ADHEERA
@ADHEERA 9 ай бұрын
0:45 Thalapathy swag🔥🔥🔥
@msubfilmsmalayalam
@msubfilmsmalayalam 9 ай бұрын
ശ്രേയ ഭാഗം എന്റെ മോനെ രോമാഞ്ചം വന്നു 👍😍😍🔥❤️
@jojomj7240
@jojomj7240 9 ай бұрын
പിന്നല്ല..... എത്ര തവണ കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല.... വാക്കുകളുടെ ഉച്ചാരണം കിറുകൃത്യം 👌
@PradeepkarnaverKarnaver-vb7up
@PradeepkarnaverKarnaver-vb7up 8 ай бұрын
ലജ്ജവതിയെ നിന്റെ കള്ളകട കണ്ണിൽ എന്ന ഗാനം പോലെ ... അതുക്ക മേലെ.... ഹിറ്റായ ഒരു ഗാനം ..... ഇപ്പോഴും അവർത്തിച്ചു കേൾക്കുന്നു💥💥💥
@fasilafasi2015
@fasilafasi2015 8 ай бұрын
Song ഇറങ്ങീട്ട് 4weeks..... But trending 5 lu😍... King of kothaa🔥
@Kanikaa_S
@Kanikaa_S 9 ай бұрын
When Shreya Ghoshal started singing at 1:56 the song just got crazier 🥵 Bow down to the queen asap!
@shafnaspk168
@shafnaspk168 9 ай бұрын
ആദ്യം കേട്ടപ്പോൾ ഇഷ്ടയില്ല .പിന്നെ ഹെഡ്‍ഫോൺ ഫുൾ സൗണ്ട് ഇട്ട് കേട്ടപ്പോൾ കൊള്ളാമെന്ന് തോന്നി .പിന്നേം പിന്നേം കേട്ടപ്പോൾ വല്ലാത്ത ഇഷ്ട്ടം തോന്നി .ഇനീ തിയേറ്ററിൽ ഡോൾബി ഇട്ട് കൂടെ കേട്ടാൽ 🔥🔥🔥ആവും
@TrollBhaktan
@TrollBhaktan 9 ай бұрын
🔥🎉
@ShaaNMix21
@ShaaNMix21 9 ай бұрын
Revathy CineMaX ൽ കണ്ടാർന്ന്.. 🔥😌
@mycreations5919
@mycreations5919 8 ай бұрын
പാട്ടൊക്കെ കൊള്ളാം പക്ഷെ ഇ ഓണം RDX കൊണ്ട് പോയ്‌ 😍😊😊
@renjishsoman2457
@renjishsoman2457 8 ай бұрын
ആയിരംതവണ കേട്ടെന്ന് തോന്നുന്നു പൊളി. പൊളി 👍👍
@sonaliprojapoti
@sonaliprojapoti 9 ай бұрын
Shreya ghoshal's vocals on this song omggggggggg sounds superrr awesomeeeee ❤! THE QUEEN OF VERSATILITY 🙏🙏🙏🙏
@ashnishiju
@ashnishiju 9 ай бұрын
Our favourite DQ ❤ What a voice from Shreya Ghoshal 🔥
@charlie___20
@charlie___20 9 ай бұрын
😍🔥
@STRANGE.GUY.
@STRANGE.GUY. 9 ай бұрын
GOOD
@UserAlive-hz3hm
@UserAlive-hz3hm 9 ай бұрын
Shreya ghoshal is nothing without big male singers 😂
@shelby6250
@shelby6250 9 ай бұрын
@@UserAlive-hz3hm endhinaa machuu ellare comment lum poyitt ithanne pareenne 🥲
@ashnishiju
@ashnishiju 9 ай бұрын
@@shelby6250 ayaalku vere pani unnum illa
@rockythomas8241
@rockythomas8241 8 ай бұрын
Shreya ghoshal ♥️🥰
@sanojcvconstructions
@sanojcvconstructions 8 ай бұрын
Nalla cinemayaanu...
The Noodle Stamp Secret 😱 #shorts
00:30
Mr DegrEE
Рет қаралды 62 МЛН
когда одна дома // EVA mash
00:51
EVA mash
Рет қаралды 13 МЛН
Aavesham songs jukebox | Aavesham | Fahad Fazil | Sushin Shyam
8:23
VAK Audios
Рет қаралды 1,2 МЛН
ZICO (지코) ‘SPOT! (feat. JENNIE)’ Official MV
3:13
HYBE LABELS
Рет қаралды 44 МЛН
Голоса Животных - Кукутики и Любаша Зебра в клеточку
3:51
КУКУТИКИ - Детские песенки и мультики
Рет қаралды 1,7 МЛН
Xamdam Sobirov - Malohat (Official Music Video)
4:39
NevoMusic
Рет қаралды 55 МЛН
Әділет Жауғашар - Махр
2:44
Әділет Жауғашар
Рет қаралды 59 М.
POLI - Mama (Official music video)
1:18
POLI
Рет қаралды 2,4 МЛН
Asik - Body (Lyrics Video)
2:42
Rukh Music
Рет қаралды 424 М.