Kinnathappam || കിണ്ണത്തപ്പം || എനിക്ക് ഏറെ ഇഷ്ട്ടമുള്ള എൻ്റെ അമ്മച്ചിയുടെ മറ്റൊരു വിഭവം ||പലഹാരം

  Рет қаралды 31,634

Saji Therully

Saji Therully

2 жыл бұрын

ഒരു തനി നാടൻ നാലുമണി പലഹാരം
Kinnathappam || കിണ്ണത്തപ്പം
#kinnathappam #evening_snack #palaharam
Kinnathappam is a evening snack of kerala especially in middle of kerala
Ingredients
roasted white rice
coconut milk
sugar
cardamom
salt
How to make kinnathappam
easy evening snack
evening palaharam
nadan palaharam
nadan snack
traditional kerala snack
kinnathappam ricipe in malayalam
kinnathappam saji therully
കിണ്ണത്തപ്പം ഉണ്ടാക്കുന്ന വിധം
നാടൻ പലഹാരം
kinnathappam kerala style

Пікірлер: 152
@AnanthapuriOnlineNews
@AnanthapuriOnlineNews 2 жыл бұрын
കിണ്ണത്തപ്പം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് വളരെ ലളിതമായി പറഞ്ഞു തന്നു. പണ്ട് എന്റെ അമ്മ ഇതുപോലെ ഉണ്ടാക്കിതരുമായിരുന്നു.. നോസ്ടാല്‍ജിയ അടിച്ചു... 😋😋😋
@jishasibi3578
@jishasibi3578 2 жыл бұрын
കുറെ നാളായി ഒരു നല്ല കിണ്ണത്തപ്പം റെസിപ്പി നോക്കി നടക്കുന്നു 😄😄😄ഇനി ഇത് തന്നെ റെസിപ്പി 👍👍പൊളിച്ചു ട്ടോ ❤👍
@NNKunjuVlog1
@NNKunjuVlog1 2 жыл бұрын
കിണ്ണത്തപ്പം വളരെ മനോഹരമായിട്ടുണ്ട് എന്തായാലും ഞാനും ഒന്ന് ചെയ്തു നോക്കൂ 👌👌👌
@mulakchammanthi1313
@mulakchammanthi1313 2 жыл бұрын
കാണാൻ തന്നെ നല്ല ഭംഗി 😎😎
@shinemathew1427
@shinemathew1427 2 жыл бұрын
Kinnathappam recipe kidilan😎😎
@tastebudswithsuryateacher2471
@tastebudswithsuryateacher2471 2 жыл бұрын
കിണ്ണത്തപ്പം നന്നായി അമ്മയെ ഓർത്തൂ ഏറ്റവും കുടുതൽ കഴിച്ചിട്ടുള്ള പലഹാരം തന്നെ നല്ല റെസിപ്പി ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ രീതി👌
@binshahbr
@binshahbr 2 жыл бұрын
ഇത് correct ആയി എങ്ങനെ ഉണ്ടാക്കാമെന്നു നോക്കിയിരിക്കുവായിരുന്നു.. ഇനി കിണ്ണത്തപ്പം പൊളിക്കും
@Fahizaamsheer
@Fahizaamsheer 2 жыл бұрын
ഇങ്ങനെ ഒരു കിണ്ണത്തപ്പം first time കാണുവാ, എന്തായാലും ഒന്ന് ട്രൈ ചെയ്യും 😍👍adipoli👌
@LAFIZTALKS
@LAFIZTALKS 2 жыл бұрын
Kinnathappam kalakki athinodoppam ath murichedutha design athilere super 👌try cheyyhu nokkam
@WayanadansPalaVaka
@WayanadansPalaVaka 2 жыл бұрын
Wow yummy kinnathappam orupad nostalgic ormakal varunnu ed kandondirikubol 😋👌🏻👌🏻
@semiponnuz5408
@semiponnuz5408 2 жыл бұрын
കിണ്ണത്തപ്പം😍😍..... എനിക്ക് ഒരുപാട് ഇഷ്ടമാണ്... ഇത്രയും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് എന്ന് അറിയില്ലായിരുന്നു... Thanks 😊❤️💕
@gkworld680
@gkworld680 2 жыл бұрын
കിണ്ണത്തപ്പം ഒരുപാട് കഴിച്ചിട്ടുണ്ട് സൂപ്പർ ആയി അവതരണം 👌🏻
@mallukitchen009
@mallukitchen009 2 жыл бұрын
അമ്മച്ചി ഉണ്ടാക്കിത്തന്ന കിണ്ണത്തപ്പം എന്ന് പറഞ്ഞപ്പോൾ തന്നെ മനസ്സിലായി ഇത് അടിപൊളി ആണ് എന്ന് 👌👌
@Aamivlogs2021RG
@Aamivlogs2021RG 2 жыл бұрын
കിണ്ണത്തപ്പം ഒത്തിരി ഇഷ്ടമാണ് ഞാൻ ഉണ്ടാക്കി നോക്കും😎
@JoiceJoice-1
@JoiceJoice-1 2 жыл бұрын
കിണ്ണത്തപ്പം ഉണ്ടാക്കുന്നത് വളരെ നന്നായി പറഞ്ഞു തന്നു കിണ്ണത്തപ്പത്തിനെ ഇൻട്രിയപ്പം എന്നും പറയും👌
@BkBhooom
@BkBhooom 2 жыл бұрын
geerakam etta kinnathappam aadhyamayitanu kanunnathu... njan theerchayayum try cheyyum... thank you 👍
@thefinechef5843
@thefinechef5843 2 жыл бұрын
kinnathapam ഉണ്ടാകുന്നത് ലളിതമായി paraju thannuu സംഭവം എന്തായാലും കിടുക്കി തിമർത്😍😍😍😎😎😎
@PathoosPassenger
@PathoosPassenger 2 жыл бұрын
ഞങ്ങളുടെ വീട്ടിൽ എല്ലാർക്കും ഏറെ ഇഷ്ട്ടമുള്ള ഒരു വിഭവമാണിതു.... ഈ കിണ്ണത്തപ്പം വെറൈറ്റി ആയിട്ടുണ്ട്. I will try sure👌
@audiencevoice3897
@audiencevoice3897 2 жыл бұрын
ഞങ്ങൾ വീട്ടിൽ ഇടക്ക് ഉണ്ടാക്കാറുള്ളതാണ് 💕
@assainarpulikkada7032
@assainarpulikkada7032 2 жыл бұрын
കണ്ടിട്ട് വായിൽ കൊതിയാകുന്നു ട്രൈ ചെയ്യണം 👌👌
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 7 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,5 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 12 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 7 МЛН