കിരീടം നിർമാണവേളയിൽ ഉണ്ടായ പ്രതിസന്ധികൾ | Point With DP | EPI 24 | Dinesh Panicker

  Рет қаралды 8,759

Dinesh Panicker

Dinesh Panicker

Жыл бұрын

Hi friends dinesh panicker here, today in this vlog I am sharing my film life experience and stories related to movie in malayalam, hope you will enjoy this video and watch more latest videos in dinesh panicker youtube channel and comment with your feedback.
___________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - dineshpanickervlog@gmail.com
___________________________________________________________
Channel Partner : DSTAR NETWORK PVT. LTD
|| ANTI-PIRACY WARNING ||
This content is Copyrighted to Dstar Network. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
_________________________________________________________
© 2023 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Пікірлер: 52
@Gopinath67
@Gopinath67 Жыл бұрын
You survived all paras of the industry . & Still remained a gentleman
@jayasreegopalakrishnan6216
@jayasreegopalakrishnan6216 Жыл бұрын
കാൽ നൂറ്റാണ്ടു അടുക്കുന്നു പരിചയം ആയിട്ടു 🙏 ഉയർച്ചയിൽ അഹങ്കരിക്കാതെയും , താഴ്ചയിൽ തളരാതെയും നിന്ന വ്യക്തിത്വം. അത് തന്നെയാണ് വേറിട്ട വ്യക്തിത്വത്തിന് കാരണവും. ഇന്നും എന്നും ബഹുമാനവും സ്നേഹവും മാത്രം 🙏🌹നന്മകൾ 🙏
@dineshpanickerofficial
@dineshpanickerofficial Жыл бұрын
നല്ല വാക്കുകൾക്ക് വളരെ നന്ദി ജയശ്രീ. എന്റെ ഉയർച്ചയിലും താഴ്ചയിലും എന്നോടൊപ്പം ഒരേ പോലെ നിന്ന് ജയശ്രീക്ക് എന്റെ സ്പെഷ്യൽ താങ്ക്സ്...
@girishkrishnansvlog2329
@girishkrishnansvlog2329 Жыл бұрын
നല്ല അവതരണം... അഭിനന്ദനങ്ങൾ ചേട്ടാ...
@filmarchive7568
@filmarchive7568 Жыл бұрын
One of the best channels, every episode is phenomenal...
@jessyrajan7455
@jessyrajan7455 Жыл бұрын
Nice presentation.
@hareeshkeralavlogs412
@hareeshkeralavlogs412 Жыл бұрын
Good Prasentation .........
@akhilsatheesh4211
@akhilsatheesh4211 Жыл бұрын
Struggle, hardwork, dedication 👌👌
@amohandas7288
@amohandas7288 10 ай бұрын
My Dearest Dineshji, Excellent presentation about the story behind the all time Evergreen Superhit movie Kireedam. Mohan Lal n Thilakan's best performances. Very interesting n unknown information to me n others Dear Dineshji . ❤
@dineshpanickerofficial
@dineshpanickerofficial 10 ай бұрын
🙏🙏🙏🙏🙏
@faizalshah999
@faizalshah999 Жыл бұрын
Interested ❤❤❤ nice
@shrutimohan8908
@shrutimohan8908 Жыл бұрын
Kireedam❤lalettan...
@SKMedicalinfo
@SKMedicalinfo Жыл бұрын
Excellent 👍👍
@aneeshvnair4140
@aneeshvnair4140 Жыл бұрын
കിരീടം♥️
@nagarajseematti
@nagarajseematti Жыл бұрын
Very informative and salute to ur determination
@singerkollammohan2439
@singerkollammohan2439 Жыл бұрын
Great sir, 🙏🏽🙏🏽🙏🏽 ഇനിയും നല്ല നല്ല സിനിമകൾ അങ്ങക്ക് നിർമിക്കാൻ കഴിയട്ടെ. God bless you 🙏🏽🙏🏽🙏🏽🌹
@dineshpanickerofficial
@dineshpanickerofficial Жыл бұрын
Thank you
@sonyjoseph485
@sonyjoseph485 Жыл бұрын
കിരീടം ❤️❤️❤️❤️👍
@aambica.satishsatish2134
@aambica.satishsatish2134 Жыл бұрын
Excellent presentation.
@srivinayakan121
@srivinayakan121 Жыл бұрын
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
Excellent sir
@shalinishalu0709
@shalinishalu0709 Жыл бұрын
Excellent sir 👍Keep going, God bless you 🙏
@dineshpanickerofficial
@dineshpanickerofficial Жыл бұрын
വളരെ വളരെ നന്ദി
@bhaskaranmuraliasha3540
@bhaskaranmuraliasha3540 Жыл бұрын
സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തി , കൃപാ filims, 👌
@anishasramom
@anishasramom Жыл бұрын
Sir, u r amazing പ്രതിസന്ധികൾ തരണം ചെയ്ത വിജയം.... 🌹❤👍
@dineshpanickerofficial
@dineshpanickerofficial Жыл бұрын
Thank u.... ❤️
@jayachantharanchanthrakant9164
@jayachantharanchanthrakant9164 Жыл бұрын
ഡയറക്ടർ അമ്പിളിസാറിന് ഈ എപ്പിസോഡിൻറെ ലിങ്ക് ഞാൻ അയച്ചുകൊടുത്തിട്ടുണ്ട് .
@ReenaMohandasKAVYATHOOLIKA
@ReenaMohandasKAVYATHOOLIKA Жыл бұрын
Nice narration sir🎉
@jafarkh2152
@jafarkh2152 Жыл бұрын
👍👍👍 🙏🙏🙏
@sheeladevaki8693
@sheeladevaki8693 Жыл бұрын
സർ നമസ്കാരം എന്ത് ഭംഗിയായിട്ടാണ് അവതരിപ്പിച്ചു 👌👌👌👌👍
@dineshpanickerofficial
@dineshpanickerofficial Жыл бұрын
വളരെ വളരെ നന്ദി
@Tvm109
@Tvm109 Жыл бұрын
Full ഹിസ്റ്ററി ഉണ്ടല്ലോ.. നന്നായിട്ടുണ്ട് ❤
@dineshpanickerofficial
@dineshpanickerofficial Жыл бұрын
പ്രഭാതേ നന്ദി...
@MrBineshmk
@MrBineshmk Жыл бұрын
Good 👍
@AP-pb7op
@AP-pb7op Жыл бұрын
കെൽക്ട്രോണിൽ ജോലി ഉള്ളപ്പോൾ സ്വന്തം പേരിൽ ബിസിനസ് സ്ഥാപനം നടത്തുന്നത് സർവീസ് റൂൾസിന് എതിരല്ലേ?
@rahimkvayath
@rahimkvayath Жыл бұрын
😂 കമ്മീയാ കമ്മി, ഇവരൊക്കെ കെൽട്രോണിനെ ഒരു വഴിക്കാക്കി
@dineshpanickerofficial
@dineshpanickerofficial Жыл бұрын
എന്റെ വൈഫിന്റെ പേരിലായിരുന്നു പ്രസ്ഥാനം...
@dineshpanickerofficial
@dineshpanickerofficial Жыл бұрын
ഞാൻ 89 ൽ രാജി വയ്ക്കുമ്പോഴും Keltron ഏറ്റവും ഉയർച്ചയിൽ തന്നെയായിരുന്നു
@ranjithkrishnacovers6137
@ranjithkrishnacovers6137 Жыл бұрын
Dinesh evideyo tudangi evideyo avasanipichu. Swantham channelil unniyey kooduthal kuttapeduthiyilla. Verey channelil angottum ingottum vizhuppu alakkiyallo. Athu mathi
@saigathambhoomi3046
@saigathambhoomi3046 Жыл бұрын
കിരീടവും, ഉണ്ണിയും വിഷയത്തിൽ താങ്കളുടെ അഭിപ്രായം അപ്ഡേറ്റ് ചെയ്തിരിക്കുന്നു.😀😀😀😀ഇങ്ങനെയല്ല താങ്കൾ ആദ്യം പറഞ്ഞിരുന്നത്.യു ടൂബിൽ ലഭ്യമായിരിക്കും 😀😀😀😀😀😀😀😀
@dineshpanickerofficial
@dineshpanickerofficial Жыл бұрын
ഒന്നുകൂടി ശ്രദ്ധിച്ചു കേട്ട് നോക്കൂ...എപ്പോഴും ഒരേപോലെ പറഞ്ഞിട്ടുള്ളൂ...
@saigathambhoomi3046
@saigathambhoomi3046 Жыл бұрын
@@dineshpanickerofficial 🙏no urgment with you... Now your Tone is Very Humple🌹🌹🌹previous speech was not that much Humple... But anyway Keep it Friendship with Unni 🌹🌹🌹🌹
@saigathambhoomi3046
@saigathambhoomi3046 Жыл бұрын
@@dineshpanickerofficial also i remember that Rohit video, s Copy righted Cassettes, copy right owner name was a DP🤔🤔🤔remembering a Christian Name 🤔anyway it is not Big Matter 🌹🌹🌹Thank you
@rajapalamittam2443
@rajapalamittam2443 Жыл бұрын
Dinesh sir, I remember very clearly you saying at a different place that this Unni dude took the advance money and went directly to Lalettan and gave it to him as if it were his money without taking you with him. At the time you said this you were very cut up with him. You also said he showed you his property and said he would give you his share but later backed out and made you put out his share also into the movie and later in that conversation you also said his children and your children were having difficulties in school because your family and uni's family were not on good terms. You also regretted the fact that he coolly carried away the title of the movie attached to his name.😂😂😂😂Funny thing is why do you want to stick the Kireedam to your name. The name Spadikam is not stuck to R Mohan the producer nor Mohanlal the actor nor Badhran the director but on the actor who played a police officer as Spadikam George. Honestly it would have been infra dig to be called Kireedam Dinesh...like our Lalettan taunt : entha mone Dinesha.😂😂😂😂
@dineshpanickerofficial
@dineshpanickerofficial Жыл бұрын
കിരീടം ദിനേഷ് എന്ന് അറിയപ്പെടണം എന്ന ആഗ്രഹം കൊണ്ടല്ല ഈ കാര്യങ്ങൾ പറയുന്നത്.. സത്യസന്ധമായ കാര്യങ്ങൾ അവതരിപ്പിക്കുന്നു അത്രയേ ഉള്ളൂ..
@rajapalamittam2443
@rajapalamittam2443 Жыл бұрын
​@@dineshpanickerofficial You are truly from a good background. You do not need it just as R Mohan, also from a classy background, does not need to be called Spadikam Mohan. In both your cases, you two are a class apart in Mollywood just as the Big Bachchan is in Bollywood. May you two be really blessed by God.
@imthiasahmdmachingal1368
@imthiasahmdmachingal1368 Жыл бұрын
ഞാൻ ഞാൻ ഞാൻ ഞാൻ ഞാൻ, ഭയങ്കര ബോർ ആണ് ചേട്ടാ 🙏
@dineshpanickerofficial
@dineshpanickerofficial Жыл бұрын
എന്റെ കഥയാണല്ലോ ഞാൻ പറയുന്നത് എന്റെ കഥയാണല്ലോ.... അപ്പോൾ പിന്നെ ഞാൻ എന്നല്ലാതെ എന്താ ഉപയോഗിക്കുക???
@shafeekbk
@shafeekbk Жыл бұрын
എന്ത് കൊണ്ടാണ് Trivandrum എന്ന് പറയുന്നത് . തിരുവനന്തപുരം എന്ന് പറയുന്നതും കേൾക്കുന്നതും ആണ് സുഖം
@vinayachandranz
@vinayachandranz Жыл бұрын
കേൾക്കാൻ സുഖത്തിനു വേണ്ടി മാത്രമല്ലല്ലോ ചില വാക്കുകൾ ഉപയോഗിക്കുന്നത്. ട്രിവാൻഡ്രം എന്ന വാക്കിൽ 3 സിലബിൾസ് മാത്രമേ ഉള്ളൂ. വേഗത്തിൽ സംസാരിക്കുമ്പോൾ പറയാൻ എളുപ്പം ആണ്. തിരുവനന്തപുരം എന്നതിൽ ആറോ എഴോ സിലബിൾസ് ഉണ്ട്. രണ്ടും പറഞ്ഞു നോക്കുമ്പോൾ മനസ്സിലാവും, പറയാൻ കൂടുതൽ ആയാസമുണ്ട്, കൂടുതൽ സമയവും വേണം. പിന്നെ ഭാഷയുടെയും വാക്കുകളുടെയും പ്രാഥമിക ആവശ്യം എന്നത് ആശയം മനസ്സിലാക്കുക എന്നതാണല്ലോ. അത് നടക്കുന്നുണ്ടെങ്കിൽ പിന്നെ എളുപ്പം ഉള്ള വാക്ക് ഉപയോഗിക്കുന്നതിൽ എന്താണ് കുഴപ്പം?
@dineshpanickerofficial
@dineshpanickerofficial Жыл бұрын
Thank you...
@dineshpanickerofficial
@dineshpanickerofficial Жыл бұрын
Trivandrum എന്നുള്ളത് വർഷങ്ങളായി പറഞ്ഞ ശീലിച്ചത് കൊണ്ടാകാം
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 35 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 14 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 35 МЛН