സിനിമയിലെ ആക്സിഡന്റ് മരണങ്ങൾ | Film Stars Accident Death | Dinesh Panicker

  Рет қаралды 7,209

Dinesh Panicker

Dinesh Panicker

Күн бұрын

Hi friends dinesh panicker here, today in this vlog I am sharing details about film stars and actress accident death and shocking celebrity death in Malayalam, hope you will enjoy this video and watch more latest videos in dinesh panicker youtube channel and comment with your feedback.
___________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - dineshpanickervlog@gmail.com
___________________________________________________________
Channel Partner : DSTAR NETWORK PVT. LTD
|| ANTI-PIRACY WARNING ||
This content is Copyrighted to Dstar Network. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
_________________________________________________________
© 2023 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Пікірлер: 50
@vinukiriyath-talkies
@vinukiriyath-talkies Жыл бұрын
നല്ല വേദനയുള്ള ഓർമ്മകൾ അവതരിപ്പിച്ചതിന് 👏👏
@suresh-tz2yd
@suresh-tz2yd Жыл бұрын
മലയാള സിനിമാരംഗത്ത് അപകടത്തിൽപ്പെട്ട് ജീവൻ നഷ്ടമായ ആദ്യത്തെ കലാകാരി റാണി ചന്ദ്ര ...... 1976 ൽ നടന്ന വിമാന അപകടത്തിൽ അവർ കൊല്ലപ്പെട്ടു .....
@dineshpanickerofficial
@dineshpanickerofficial Жыл бұрын
ഓർമ്മയുണ്ട്... ഞാനത് സൂചിപ്പിക്കാൻ മറന്നു
@amohandas7288
@amohandas7288 11 ай бұрын
Heart Touching episode of some of the well known actors accidental death.. Well spoken n thanks a lot for sharing the stories behind it Dear Dineshji ... Very interesting to watch you in the video n I just loved it... Take care.. 🙏🙏🙏
@dineshpanickerofficial
@dineshpanickerofficial 11 ай бұрын
🙏🙏🙏🙏
@sreekumargs1566
@sreekumargs1566 Жыл бұрын
Accident means unexpected event, your talk ended with nice message.Tanq sir.
@anandpraveen5672
@anandpraveen5672 Жыл бұрын
സാറിനു 65 അല്ലെ ഉള്ളൂ ജയേട്ടന് 83 അപ്പോൾ ഒരു 18 വയസു വ്യത്യാസം ഉണ്ട്
@dineshpanickerofficial
@dineshpanickerofficial Жыл бұрын
Athe
@anandpraveen5672
@anandpraveen5672 Жыл бұрын
Thankyou sir for the reply
@jessyrajan7455
@jessyrajan7455 Жыл бұрын
Hai. Awesome look and narration super.God bless
@jalajabhaskar6490
@jalajabhaskar6490 Жыл бұрын
Sharath Babu's memorable role was in Sagarasangamam with Kamalhasan
@jojivarghese3494
@jojivarghese3494 Жыл бұрын
Thanks for the video
@sheeladevaki8693
@sheeladevaki8693 Жыл бұрын
Namaskaram sir 👌
@MinisLittleWorld
@MinisLittleWorld Жыл бұрын
വെയ്റ്റിംഗ് ഫോർ 😅നെക്സ്റ്റ് എപ്പിസോഡ്
@sreejith9687
@sreejith9687 Жыл бұрын
1978 ൽ മോഹൻലാലിന്റെ ആദ്യത്തെ ചിത്രമായിരുന്ന തിരനോട്ടം ഷൂട്ടിംഗ് പൂർത്തിയാക്കിയെങ്കിലും റിലീസ് ചെയ്യാൻ പറ്റാതെ പെട്ടിയിൽ ആയിപ്പോയി. ആ സമയത്ത് ജയൻ സൂപ്പർതാരമായി കത്തി നിൽക്കുകയായിരുന്നു. 1980 ൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സൂപ്പർ ഹിറ്റ് ആവുകയും ചെയ്തു അതേ വർഷം ജയന്റെ ജീവിതം അവസാനിക്കുകയും ചെയ്തു. എന്തോ ഒരു സാമ്യത ഇല്ലേ..? ആദ്യം തോറ്റയാൾ രണ്ടാമത് ജയിച്ചു. ആദ്യം ജയിച്ച അയാൾ രണ്ടാമത് തോറ്റു.
@lostlove3392
@lostlove3392 Жыл бұрын
Chummathalla ellaarum Mohanlal fansine kaliyakkunnathu.
@manojn6165
@manojn6165 Жыл бұрын
ഒരുപാടു നന്മകളുള്ള സാറിനെ ദൈവം അനുഗ്രഹിക്കട്ടെ.....,
@easyvideos6706
@easyvideos6706 Жыл бұрын
Young Actor sarath ine kollam railway stationil kandu aa idak. AC compartmentil ninnum platformil irangi odi vere etho coachilek pokukayayirnu...Body languageil vintage lalettane ormipichirnnu. Athu kaznju masangalkullil accident roopathil aa kalakaran vidavangiya vartha kelkendi vannu.
@dineshpanickerofficial
@dineshpanickerofficial Жыл бұрын
നല്ലൊരു നടനെ അക്കാലത്തിൽ നമുക്ക് നഷ്ടപ്പെട്ടു
@rockrock5100
@rockrock5100 Жыл бұрын
Sir,macta federation split cheyan director vinayanethira move cheythitund ennor news kettirunu,ullathano,pls clarify sir
@dineshpanickerofficial
@dineshpanickerofficial Жыл бұрын
Sorry... I have no information on that
@nishadpattambi8024
@nishadpattambi8024 Жыл бұрын
ദിനേഷ്‌ ..sir 👍
@kuttansrikuttan505
@kuttansrikuttan505 Жыл бұрын
thanks
@mallufreaken2031
@mallufreaken2031 Жыл бұрын
Waiting for next episode 🥰🥰🥰🥰
@anandpraveen5672
@anandpraveen5672 Жыл бұрын
Sir njangalkum venam coffee
@rockrock5100
@rockrock5100 Жыл бұрын
👍
@jayeshvijayan3772
@jayeshvijayan3772 Ай бұрын
ഉദയ സ്റ്റുഡിയോ മുഴുവനും പൊളിച്ചു കളഞ്ഞു അല്ലെ
@dineshpanickerofficial
@dineshpanickerofficial 25 күн бұрын
Yes
@mathewjose6987
@mathewjose6987 Жыл бұрын
Mood out aayi irikkumbol sarinte chanel sradhikkum . oru positive energy kittum .jayan sir indian naviyile non commissioned rankilulla "cheif petty officer" aayirunnu . Balachandrmenon sarinte "kuruppinte kanakku pusthakathi"l abhinayikkanayi amma Urmila unniyodoppam thiruvalla Elite hotelil ethiya Monishaye innaleyenna pole orkkunnu. pinne bichu sarine ennum orkkum. innum adehathinte pattu you tubiloode kettirunnu. ivarellam kure Kalam koodi jeevichirunnengil ennu veruthe aashikkarundu .
@dineshpanickerofficial
@dineshpanickerofficial Жыл бұрын
We miss Jayan
@SKMedicalinfo
@SKMedicalinfo Жыл бұрын
❤ ❤
@sreekumargs1566
@sreekumargs1566 Жыл бұрын
Violinist Sri Balabhaskar...!
@dineshpanickerofficial
@dineshpanickerofficial Жыл бұрын
Yessss... I missed
@jayachantharanchanthrakant9164
@jayachantharanchanthrakant9164 Жыл бұрын
Hai 🙏
@adarshmurali8747
@adarshmurali8747 Жыл бұрын
Aa hotelil aalonnum kerille sireaa
@dineshpanickerofficial
@dineshpanickerofficial Жыл бұрын
ഷൂട്ടിങ്ങിനു വേണ്ടി ഒഴിച്ചിട്ട് തന്നതാണ്... 4 star ഹോട്ടൽ ആണ്
@anandpraveen5672
@anandpraveen5672 Жыл бұрын
Sir azhchayil randu pravasyam venam
@dineshpanickerofficial
@dineshpanickerofficial Жыл бұрын
താങ്ക്യൂ... നോക്കാട്ടോ
@anandpraveen5672
@anandpraveen5672 Жыл бұрын
@@dineshpanickerofficial ok sr thankyou
@optimist288
@optimist288 Жыл бұрын
Hi
@varghesev7605
@varghesev7605 Жыл бұрын
പണിക്കർ സൂത്രശാലിയാണെന്ന് വർഷങ്ങൾക്ക് മുൻപേ T C C കോളനിയിൽ വച്ച് മനസ്സിലാക്കിയതാണ്, അന്ന് മുൻ ചീഫ് സെക്രട്ടറിയായി വിരമിച്ച ശ്രീ എബ്രഹാമും അവിടെ ഉണ്ടായിരുന്നു.
@bbbznnnz8782
@bbbznnnz8782 Жыл бұрын
ഇൻട്രോയിൽ നിങ്ങൾ നിർമിച്ച പടങ്ങൾ കാണിക്കണ്ട അത് കാണുമ്പോൾ ഒരിത് പ്രണയവർണങ്ങൾ ഒഴികെ ബാക്കി എല്ലാം ദുരന്തം ആയിരുന്നു 😢😢😢
@rockrock5100
@rockrock5100 Жыл бұрын
Kireedam durantha padam aayiruno😊
@dineshpanickerofficial
@dineshpanickerofficial Жыл бұрын
കിരീടം കളിവീട് മയിൽപീലിക്കാവ് രജപുത്രൻ ചെപ്പ കിലുക്കണ ചങ്ങാതി എല്ലാം നല്ല സിനിമകൾ ആയിരുന്നല്ലോ സഹോദരാ...
@bbbznnnz8782
@bbbznnnz8782 Жыл бұрын
@@dineshpanickerofficial കിരീടം മൂവി കിരീടം ഉണ്ണി എന്ന നിർമതാവല്ലേ സർ അങ്ങിനെ കണ്ടപോലെ തോന്നി
@anandpraveen5672
@anandpraveen5672 Жыл бұрын
സാറിനു 65 അല്ലെ ഉള്ളൂ ജയേട്ടന് 83 അപ്പോൾ ഒരു 18 വയസു വ്യത്യാസം ഉണ്ട്
@adarshmurali8747
@adarshmurali8747 Жыл бұрын
Thalla thallu thallu😂
@kiranrs6831
@kiranrs6831 Жыл бұрын
​@@adarshmurali8747കണക്കില്ല വന്ന പിശകാകും
@dineshpanickerofficial
@dineshpanickerofficial Жыл бұрын
ഞാൻ വയസ്സിന്റെ കൃത്യത ഒരിടത്തും പറഞ്ഞിട്ടില്ല...
@anandpraveen5672
@anandpraveen5672 Жыл бұрын
@@dineshpanickerofficial sarinte marupadik oru padu thanks
S.Kumar | Shanthivila dinesh | Producer | Director | LIGHTS CAMERA ACTION
33:59
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 56 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 55 МЛН